Mahindra Alturas user review Malayalam

Поділитися
Вставка
  • Опубліковано 4 лип 2024
  • Video Chapters:
    00:00 Video highlights
    01:15 Introduction and interview starts
    03:20 Why Alturas
    04:25 Price
    05:40 Mileage
    06:00 Service
    07:40 Rear side and boot space
    11:30 Off road experience
    13:00 Drive and travel comfort
    15:50 Drive experience
    17:30 Service costs
    17:55 Alturas vs Fortuner
    25:28 Tyre mileage
    26:45 Conclusion
    Subscribe my channel : / @walkwithneff
    Camera used:
    Canon EOS 60D
    Canon 50mm f/1.8
    Canon 75-300mm
    Oneplus 8 Pro
    Insta360 Go2
    DJI Mavic Mini
    Mic used :
    Boya BY-M1
    Editing software :
    Adobe Premiere Pro 2020
    Laptop : Asus Tuf Gaming
    Follow me on :
    Instagram : / neffzcapture
    Facebook : / nephy123
  • Авто та транспорт

КОМЕНТАРІ • 209

  • @firozsubairkhan3601
    @firozsubairkhan3601 Рік тому +54

    ഇത്രയും നല്ല ഒരു user review മുൻപ് ഒരിക്കലും കണ്ടിട്ടില്ല ആ ചേട്ടനും കാര്യങ്ങൾ detailed ആയിട്ടാണ് പറഞ്ഞത് നന്നായിട്ടുണ്ട് skip അടിക്കാൻ പോലും തോന്നിയില്ല❤👌👌👍👍👍

    • @WalkWithNeff
      @WalkWithNeff  Рік тому +3

      Athe bro.. he explained it very well...
      Thankew for watching broo 🥰

    • @WalkWithNeff
      @WalkWithNeff  Рік тому

      @Ali Badusha atheythe 😬

  • @ScooTouristVlogs
    @ScooTouristVlogs Рік тому +74

    മഹീന്ദ്രയുടെ നല്ല സാധനങ്ങൾ ഒന്നും അവർ വേണ്ടത്ര പ്രാധാന്യം കൊടുക്കാതെ ഇരിക്കുന്നതാണ് പതിവ് അതിൻ്റെ ഉദാഹരണമാണ് മഹീന്ദ്ര മോജോ bike

    • @WalkWithNeff
      @WalkWithNeff  Рік тому +6

      Sathyam bro😅

    • @qwerty3416
      @qwerty3416 Рік тому +3

      Proud bs6 owner

    • @Dashamuulam
      @Dashamuulam Рік тому +6

      ഇത്രയും മൂഞ്ചിയ look ഉം outdated tech ഉം ഉള്ള ഈ സാധനം ആണ് endeavour ന്റേം fortuner ന്റേം segment ൽ കൊണ്ട് ഇട്ടത്..അതാണ് പ്രശ്‍നം..size മാത്രം ഉണ്ടായാൽ പോരാ

    • @adithdas1994
      @adithdas1994 Рік тому +2

      Marazzo🙂

    • @Role377
      @Role377 Рік тому +3

      @@Dashamuulam vandi havy aann look kuzhappam ella , 👍🏻

  • @vshotz8280
    @vshotz8280 Рік тому +11

    പണ്ടൊരിക്കൽ മഹീന്ദ്ര ഷോറൂമിൽ പോയപ്പോൾ ആണ് ഇത് ആദ്യമായി കാണുന്നത് ... അപ്പോഴാണ് ഇങ്ങനെ ഒരു വണ്ടി മഹീന്ദ്രക്ക് ഉണ്ടെന്ന് മനസ്സിലായത്... അന്ന് ഇതിൻ്റെ വലിപ്പം കണ്ട് നോക്കി നിന്നുപോയി... അപാര size ആണ് വണ്ടിക്ക്

  • @villagetastychannel2945
    @villagetastychannel2945 Рік тому +17

    Owner ചേട്ടൻ കൊള്ളാം.... നല്ല സ്റ്റാൻഡേർഡ് സംസാരം 👍🏻

    • @WalkWithNeff
      @WalkWithNeff  Рік тому

      😍😍thnq for watching broo 🥰

    • @Wayanattukaaran
      @Wayanattukaaran Рік тому +3

      അതെ, സാധാരണ luxury വണ്ടി ഓണേഴ്സ് നിന്നും തീർത്തും വ്യത്യസ്തമായ സംസാരം.. 👍

  • @user-lw2hg6gv4n
    @user-lw2hg6gv4n Рік тому +32

    ഒന്നും പറയാനില്ല ബ്രോ നന്നായിട്ടുണ്ട്, ഈ വണ്ടി റോഡിൽ അങ്ങനെ കാണാനെയില്ല വളരെ അപൂർവം ആണ് എന്തായാലും പൊളി നന്നായിട്ടുണ്ട്👍🥰😍❤️ ബ്രോ കൊറോള ആൾട്ടീസും കൂടി ചെയ്യണെ😔 Waiting

    • @WalkWithNeff
      @WalkWithNeff  Рік тому +4

      Thankew so much bro😍😍
      Corolla chyam bro..🥰

  • @jayasankarsasidharan4520
    @jayasankarsasidharan4520 Рік тому +8

    ഓണേഴ്സ് റിവ്യൂ എന്ന് പറഞ്ഞാൽ ദിതാണ്.... വണ്ടിയെ അറിഞ്ഞു യൂസ് ചെയ്യുന്ന ഓണർ 💐👍

  • @jeffinthomas3819
    @jeffinthomas3819 Рік тому +20

    Last week ee vandi kandu on the way to kottarakara.. i was following this car 😊 for some kilometres .. ithine pass cheyth frontil ninn nokipo front look oru rekshyam ila really Mass .. payakara happy ayi User review kandapo.. well done bro nice presentation keep going 👍

    • @WalkWithNeff
      @WalkWithNeff  Рік тому +1

      Aaha ee same vandi kndirunno..🥰
      Thnx for watching broo 😍🙂
      Vdos ellam kananee

  • @Krishnannair373
    @Krishnannair373 Місяць тому +1

    ഈ വണ്ടിയിൽ ആകെ എനിക്ക് ഒരു കാഴ്ച്ച അഭംഗി ആയി തോന്നിയത് ആ D pillar ൾ ഉള്ള Quarter glass ആണ്. അതിന്റെ size ഒരുപാട് കുറഞ്ഞു പോയി. വണ്ടിയുടെ വലുപ്പത്തിന് proportional ആയിട്ടല്ല ആ glass design ചെയ്തിരിക്കുന്നത്. അൽപ്പം കൂടി ആ glass പിറകിലേക്ക് extend ചെയ്തിരുന്നേൽ വശ കാഴ്ച്ച കൂടുതൽ മനോഹരമാക്കിയേനെ!
    ഇപ്പോൾ ഇറങ്ങിയ ഏറ്റവും പുതിയ 2024 മോഡൽ Rexton facelift ൽ പോലും ഈ glass അതുപോലെ തന്നെയാണ്! ഒരു മാറ്റവും ഇല്ല.

  • @princevarughese6419
    @princevarughese6419 Рік тому +17

    The owner is super knowledgeable! Wonderful review

    • @WalkWithNeff
      @WalkWithNeff  Рік тому

      Thankew so much for watching broo 😍🥰

  • @manoop.t.kkadathy2541
    @manoop.t.kkadathy2541 Рік тому +4

    ഈ ആല്‍ട്ടൂറാസിന്‍റെ ചേട്ടന്‍ വാഹനങ്ങളെ പറ്റി റിവ്യൂ ഇടുകയാണെങ്കില്‍ സത്യസന്ധമായ കാര്യങ്ങള്‍ അറിയാന്‍ സാധിക്കും എന്നു തോന്നുന്നു--- 👍👍കൃത്യമായി കാര്യങ്ങള്‍ അവതരിപ്പിക്കാന്‍ ചേട്ടന് മല്ല മിടുക്കുണ്ട്---സൂപ്പര്‍....👍👍

    • @WalkWithNeff
      @WalkWithNeff  Рік тому

      Athe bro.. adipoliyaytt karyangal paranjuthannu..

  • @autobhannmedia5282
    @autobhannmedia5282 Рік тому +16

    Owner pwoli explaining in detail

  • @osamabinahmed1496
    @osamabinahmed1496 Рік тому +9

    Njanum oru Alturas user aan …. Almost 1 Lakh kilometer aayi ..! The best SUV .!!

    • @WalkWithNeff
      @WalkWithNeff  Рік тому

      Woww great bro 😍😍
      Maintanence costs okke engnund

    • @alenalenbjoseph4855
      @alenalenbjoseph4855 Рік тому

      Ok da mone nee poyi cycle vang adyam

    • @rithwij
      @rithwij Рік тому

      @@alenalenbjoseph4855 ayaalde son aan picll , ive seen that guy don’t be a punk mf

  • @DD.643
    @DD.643 Рік тому +1

    Good detailing...
    Mahindra always shows sincere experience...iam using XUV 300 ...after testing all I hav choosd 300

  • @ajmalroshan9995
    @ajmalroshan9995 Рік тому +3

    അടിപൊളി വീഡിയോ ❤തീരെ skip ചെയ്തില്ല bro .Alturas ന്റെ riew ഇത് വരെയും ഞാൻ കണ്ടിട്ടില്ല .സൂപ്പർ 👍👍👍

    • @WalkWithNeff
      @WalkWithNeff  Рік тому

      Thankeew so much for watching bro 😍

  • @kmgarage7807
    @kmgarage7807 Рік тому +3

    Bro rexton face lift mathram annu mattam and engines oke Mahindra thanney manufactured annu

  • @priyamprosoundsmvka
    @priyamprosoundsmvka 3 місяці тому

    Genuine presentation..Good and knowledgeable Information given by the owner.Congrats to both.

  • @Yasirvavad
    @Yasirvavad Рік тому +3

    Good 👍. നന്നായിട്ടുണ്ട്. Skip അടിക്കാൻ ഒന്നും തോന്നുന്നില്ല. നല്ലപോലെ എല്ലാ കാര്യങ്ങളും പറഞ്ഞു തരുന്നുണ്ട്

    • @WalkWithNeff
      @WalkWithNeff  Рік тому +1

      Thanq so much for watching broo 😍🥰

  • @nikhilkerala2331
    @nikhilkerala2331 Рік тому +2

    @owner chetta vandi kodu ane stock condition alle super coz its a premium segment car rght , like door edge protector in red ottum attractive ayit thonnalila also the orvm mukalil illa blind spot ee vandik athra edupillane thonnunu aux lamp kidu 👍🏻👍🏻👍🏻 vandi oru rakshayum illa looks heavy

  • @wavesnsprings
    @wavesnsprings 11 місяців тому +1

    It's an amazing car as I have been using it for the last 3/4 yrs !!!!

  • @muhammedaliquism.p9627
    @muhammedaliquism.p9627 Рік тому +2

    ഒരിക്കൽ കണ്ട്, കുറെ ആയി അന്വേഷിക്കുന്നു ഏതാണ് fortune പോലെ ഉള്ള mahindra വണ്ടി എന്ന്, പലരോടും ചോദിച്ചു ആർക്കും അറിയില്ല.. ആളെ ഇപ്പോ പിടി കിട്ടി

  • @bipinjoseph4371
    @bipinjoseph4371 Рік тому

    2014 il oru fortuneril keriyappol i felt jumping feel even in good road in Abu Dhabi

  • @dieseltechs8156
    @dieseltechs8156 Рік тому +1

    Adipoli review 👍💖💖

  • @anilchandran9739
    @anilchandran9739 Рік тому +18

    My dream vehicle ❤🎉

  • @shyamsundar9453
    @shyamsundar9453 Рік тому +4

    Perfect user review in a very simple way 👌

    • @WalkWithNeff
      @WalkWithNeff  Рік тому +1

      Thnqq soo much for watching broo 🥰

  • @bot.prototyp
    @bot.prototyp Рік тому +5

    Owner chettan..kidu.. Genuine..thx

  • @B2KV
    @B2KV Рік тому +1

    Dhileesh chettai polichu super

  • @trav3l_guru698
    @trav3l_guru698 Рік тому +11

    Adikam kanathey enna oru adipoli vandi aan Alturas. Adipoli review.

  • @jbvlogs9867
    @jbvlogs9867 Рік тому +1

    Bro ഇടക് ഇടക് ഇടുന്ന BGM സൗണ്ട് ഒന്ന് കുറക്കണം ഒരു ആവറേജ് സൗണ്ട് മതി irritation ആണ്

  • @anakkattil1233
    @anakkattil1233 Рік тому +1

    Excellent review

  • @anandkptr
    @anandkptr Рік тому +5

    Rare Sanam poli review Neff bro

  • @shoukathalipullat3817
    @shoukathalipullat3817 Рік тому

    Bro mg gloster owners reviews

  • @dev1142
    @dev1142 Рік тому +3

    Perfect 🥰

  • @jibykalex907
    @jibykalex907 Рік тому +1

    ഈ വണ്ടിയുടെ ബാക്ക് ആരോ ഇടിച്ചു ചളുക്കിയർന്നോ... കോഴഞ്ചേരി വെച്ച ഇത് കണ്ടപോലെ ഒരു ഓർമ......

  • @jithin8862
    @jithin8862 Рік тому +2

    👌🏼👌🏼👌🏼ഓണർ അടിപൊളി.. Video 👌🏼👌🏼👌🏼👌🏼

    • @WalkWithNeff
      @WalkWithNeff  Рік тому +1

      Athe bro..owner nallayt samsarichitnd..
      Thnx for watching broo 🥰

  • @amaresh.b3453
    @amaresh.b3453 Рік тому +1

    Super Bro Video Polichu Super 👌👌👌❤❤❤🥰🥰🥰😍😍😍

  • @anithananu6133
    @anithananu6133 Рік тому

    Super 👌👌Rajakala 😍

  • @zafaarmuhammed2529
    @zafaarmuhammed2529 Рік тому +6

    Nice feedback from the owner 👌🏻

  • @rohithjithu7380
    @rohithjithu7380 Рік тому +1

    Still still waiting for rs 200 bs6 review

  • @sreenath9912
    @sreenath9912 Рік тому +3

    കിടിലൻ വണ്ടി
    ഇന്റീരിയർ 👌

  • @godwinpaul489
    @godwinpaul489 5 місяців тому

    Are they still making this?

  • @minivarughese6193
    @minivarughese6193 Рік тому

    Great video 👍

  • @Aj-cv1zs
    @Aj-cv1zs 5 місяців тому

    Better design anel market pidichene... Design shokam.. side cutting valare bore. New design vachu ippo irakkanam .❤

  • @malayaliz6912
    @malayaliz6912 Рік тому +4

    Fortunerintem, Alturasinum keri veran pattatha oru veliya porali aayirunnj Endeavour.... Feature, look pwoliyaanu
    Company poyathanu vishamam aayth

  • @sankarparameswarannair8191
    @sankarparameswarannair8191 Рік тому +1

    Video sound is very low use rodeo Mike for video shooting. Very good review

    • @WalkWithNeff
      @WalkWithNeff  Рік тому +1

      Thankew so much broo 🥰
      Rode mic costs around 30k rs bro.. o cant afford it ryt now..thats y .
      Will surely improve the sound quality as i can.. thnx for the suggestion bro 🥰 😇

  • @brovinaj7850
    @brovinaj7850 Рік тому +5

    ഇത് പൊളി വണ്ടിയാ ഡ്രൈവ് ചെയ്താൽ മനസിലാവും .😍

  • @udaynarayananpp9242
    @udaynarayananpp9242 Рік тому +2

    Machane poli

  • @alanbinoy6801
    @alanbinoy6801 Рік тому +1

    kushaq 1.0 vedio cheyyamo bro

  • @automotiveactivity
    @automotiveactivity Рік тому +6

    Uff Rare saanam.. 🔥😍

  • @ronysjohnson1794
    @ronysjohnson1794 Рік тому +2

    Good work bro

  • @9947959191
    @9947959191 Рік тому +4

    Isuzu Mux adikam kanathe vandi review cheyyyu

  • @bipinjoseph4371
    @bipinjoseph4371 Рік тому

    Chettan paranjathu correct aanu fortuner chattam kooduthal aanu

  • @admk1648
    @admk1648 Рік тому +2

    👍.. Poly...
    Gloster കൂടി ചെയ്യണം...

  • @anands3258
    @anands3258 Рік тому +3

    Nice color and nice vehicle 👌

  • @gokulrajesh106
    @gokulrajesh106 Рік тому +2

    Alturas adipoli anu ❤️

  • @b4u132
    @b4u132 Рік тому +1

    First✌🏻

  • @C_R_7_-
    @C_R_7_- Рік тому +2

    Advertisement ellatha ottakaranam konde demand ellathe poye💢💥

  • @realone6288
    @realone6288 Рік тому

    Owner 💥

  • @secretspeaker4465
    @secretspeaker4465 Рік тому +6

    ആ ചേട്ടന്‍ കാണുമ്പോള്‍ തന്നെ അറിയാമായിരുന്നു, ഒരു yamandan look ഉള്ള ഒരു ഉടമ തന്നെ.... Maass ആയിരിക്കും Vehicle and Owner. . പണക്കാരന്‍ തന്നെ, പിന്നെ KL 03 aayathondu, ഒരു benz car ഉള്ള aalakkum😀😀😃😃😆😆

    • @WalkWithNeff
      @WalkWithNeff  Рік тому +1

      Athaanu😁🥰 thnx for watching broo 😍🥰

    • @niriap9780
      @niriap9780 Рік тому

      Keralathile majority panakkarum KL03 KL05 KL06 KL07il okke aanu...

    • @secretspeaker4465
      @secretspeaker4465 Рік тому

      @@niriap9780 mostly will be Gulf, USA , UK or Australia alle

    • @rithwij
      @rithwij Рік тому +4

      @@niriap9780 KL10 and KL13 laughing in the corner

    • @jaindevasia4585
      @jaindevasia4585 Рік тому +1

      @@rithwij 😁😁🔥

  • @abhirajsasidharan478
    @abhirajsasidharan478 Рік тому +1

    ❤️❤️

  • @jidhinjp
    @jidhinjp Рік тому +2

    Nice 🔥🔥

  • @jaisonpjoy1007
    @jaisonpjoy1007 Рік тому +2

    Nice👏💙

  • @midhunmadhu8587
    @midhunmadhu8587 Рік тому

    😍😍❤️❤️

  • @sainulabid7505
    @sainulabid7505 Рік тому +1

    Wonderful

  • @man8491
    @man8491 Рік тому

    പത്തനംതിട്ടയിൽ 2, 3 എണ്ണം കണ്ടിട്ടുണ്ട്. പക്ഷെ ഇത് കണ്ടിട്ടില്ല

  • @akhilkrishna429
    @akhilkrishna429 Рік тому +2

    👌👌👌

  • @jayarajambu2794
    @jayarajambu2794 Рік тому +3

    Alturas💕

  • @GODZILLA.314
    @GODZILLA.314 Рік тому +1

    💥💥💥

  • @prasanthsasidharan152
    @prasanthsasidharan152 Рік тому

    Dhileesh soman poli

  • @pb6211.
    @pb6211. Рік тому +3

    awsome👍👍

  • @Redline20223
    @Redline20223 Рік тому +2

    Great work 👍

  • @sampath.7773
    @sampath.7773 Рік тому +1

    ♥️

  • @nasheefmohammed90
    @nasheefmohammed90 2 години тому

    I liked alturas. A good car

  • @thomsonsunil7394
    @thomsonsunil7394 Рік тому +1

    Owner pwoli

  • @KERALATRAILS
    @KERALATRAILS Рік тому +2

    owner pwoliii

  • @killadiannan4311
    @killadiannan4311 Рік тому +7

    India's best unrated suv

  • @sahadsalman8027
    @sahadsalman8027 Рік тому +1

    😎🔥✌️🏁

  • @lp6015
    @lp6015 Рік тому +1

    Altooranadano Kali?

  • @AJASP.K
    @AJASP.K Рік тому +2

    ഇപ്പോൾ 4x2 ടോപ്ഏൻഡ് മാത്രമേയുള്ളു .4x4 നിർത്തി . പക്ഷെ ഇതിന്റെ ഫേസ്ലിഫ്റ്റ് അടിപൊളി ലുക്ക് ആണ്

    • @WalkWithNeff
      @WalkWithNeff  Рік тому

      4x4 nirthyo..😬
      Thnx for the info bro 🥰

  • @Lolanlolan304
    @Lolanlolan304 Рік тому

    Alturasinde frontinu fortunerinde oru look athu eniku mathram aano thonyathu 😂

  • @mubeenka3843
    @mubeenka3843 Рік тому

    Thankunj ponkunju😊

  • @drarunaj
    @drarunaj Рік тому +4

    നല്ല വണ്ടി....എന്താണ് ഇത് അധികം ചിലവ് ആകാഞ്ഞത്?? 40 ലക്ഷം രൂപക്ക് മഹിന്ദ്രയോ എന്ന brand value ഇഷ്യൂ ആണോ??

    • @WalkWithNeff
      @WalkWithNeff  Рік тому +4

      Ottum promotion ilarnu bro..ad okke chythalalle ingnoru vandi undenn ariyu..
      Pinneed ckd unit ayond..spare parts delay avmennulla pedi kanm alkark

    • @drarunaj
      @drarunaj Рік тому

      @@WalkWithNeffOh...ennalum ford endeavor koodi poya sthithikk ippo premium SUV segment shokam aayi.
      Aake ullath fortuner pinne ippo jeep meridian. Pakse jeep ella areayilum illallo

    • @WalkWithNeff
      @WalkWithNeff  Рік тому +1

      @@drarunaj athe bro..jeep showrooms illa..and mg gloster also..

  • @sunandks
    @sunandks Рік тому +1

    Mahindra took all the learnings from Alturas and made Scorpio N.

    • @niriap9780
      @niriap9780 Рік тому

      Satyam...Scorpio N vere level vandi aanu...test drive adiku..set vandi aanu... premium ride quality 👌

    • @sunandks
      @sunandks Рік тому

      @@niriap9780 test drive kazhiju..book um aki..2023 April deliver akum with price protection 😀

  • @youtuberpachu3548
    @youtuberpachu3548 Рік тому +1

    Alturas g4 nirtheetila..ipozum und

  • @b4u132
    @b4u132 Рік тому +2

    Owner പുലി ✌🏻

  • @anythingandeverythingforyo2803

    ഒരു കുഴപ്പം, 3rd row നല്ല പോലെ claustrophobic ഫീൽ ഉണ്ട്. ഗ്ലാസ്‌ ഇല്ലാത്ത കൊണ്ട്

    • @sudeeps2456
      @sudeeps2456 Рік тому

      Claustrophobic?? Bro onnu clear akkithaeamo??

    • @anythingandeverythingforyo2803
      @anythingandeverythingforyo2803 Рік тому

      @@sudeeps2456 ഇടുങ്ങിയ പോലെ ഒരു ഫീൽ ഉണ്ടാകും.. അത് ചിലർക്ക് ഭയം ആണ്...

  • @Lolanlolan304
    @Lolanlolan304 Рік тому

    Pullide vayaru kandal ariyan cash team ananu 🤪😀

  • @mahi_talk
    @mahi_talk Рік тому +1

    Hyundai verna ബൂട്ട് ഓപ്പൺ ആവുന്ന സെയിം ഓപ്ഷൻ ഉണ്ട് .

  • @amtsh2755
    @amtsh2755 Рік тому

    No Stepney

  • @user-hy1di7js1b
    @user-hy1di7js1b Рік тому

    നമ്മുടെ റോഡിൽ പോലും ഇ വണ്ടി കാണാൻ ഇല്ല

  • @MohamedMohamed-kz3lm
    @MohamedMohamed-kz3lm Рік тому +3

    Fortuner 10 lack km odiyalum engin anagilla enna mahedra yude eee vandi 1 lack odiyal pinne ariyammm maintanence adu thagilla...adukondaanu 20 lack nu mukalot ulla vandikal aarum edukilla

    • @WalkWithNeff
      @WalkWithNeff  Рік тому

      Ith fully mahindra allelo bro..rexton alle

  • @shankargr26
    @shankargr26 Рік тому +1

    എന്താ ലുക്ക് 💥💯 ക്യാഷ് ഉണ്ടായിരുന്നു എങ്കിൽ നോക്കായിരുന്നു 😹💥♥️

  • @Lolanlolan304
    @Lolanlolan304 Рік тому

    Vlogger mobile pidichu odikunathu kanikan paadilaarunu 😂 ithu thettaya information aanu pothujanagalku nalkunathu

    • @WalkWithNeff
      @WalkWithNeff  Рік тому +1

      Bro mobile kaiyyil pidichenne ullu.. ath vech vdo shooting o call o chythitilla.. shoot chyunath mirror il mount chytha camera il aanu..

  • @abbaadoorvlog6181
    @abbaadoorvlog6181 Рік тому +3

    After 18:00 minവണ്ടിക് കുലുക്കം ഒട്ടും ഇല്ല 😁😁

    • @travelwithrakesh6339
      @travelwithrakesh6339 Рік тому

      Kulathumon route angane aan bro,road moshamanu

    • @WalkWithNeff
      @WalkWithNeff  Рік тому +8

      Bro ath road allarnu..off road enn thanne pryam.. bmw il poyalm aah shake kanm avde vdo il vermbm

  • @jiffinukranraphy3678
    @jiffinukranraphy3678 Рік тому +1

    polli vandi

  • @sebastianthomas7781
    @sebastianthomas7781 Рік тому +1

    Never buy this type of unbranded vehicle.....go for Toyota

  • @sadhiq1867
    @sadhiq1867 Рік тому +3

    Toyota fortuner 👌👌😍

  • @rahulc480
    @rahulc480 Рік тому +1

    Owner chettan puli anallo

  • @kuriachanbaby
    @kuriachanbaby Рік тому +6

    Fortuner vere level annu....u cannot even compare ....

    • @WalkWithNeff
      @WalkWithNeff  Рік тому +5

      Ith try chyth nokit para bro.. power mathrm porello nmk

    • @ajikoikal1
      @ajikoikal1 Рік тому +9

      ഫോർച്ച്യൂണർ യാത്രാസുഖം കുറവാണ്. പുതിയതിന് കുറച്ച് വ്യത്യാസമുണ്ടെന്ന് കേൾക്കുന്നു.

    • @hera6181
      @hera6181 Рік тому

      😂 why so.. No car is perfect!

    • @Laiq_369
      @Laiq_369 Рік тому +9

      ഉണ്ടയാണ് ടൊയോട്ട എന്ന ബ്രാൻഡ് നെയിം അത്രേ ഒള്ളു ഇതുവരെ റിയർ വീൽ ഡിസ്ക് ആക്കാൻ അവർക്ക് സാധിച്ചിട്ടില്ല അപ്പൊ പിന്നെ ബാക്കി ഫീച്ചേസിന്റെ കാര്യം പറയണോ സെയിം കാറ്റഗരിയാണ് എൻഡവർ എൻഡവറിന്റെ വാലിൽ കെട്ടാൻ പോലും കൊള്ളില്ല ഫോർച്യൂണർ

    • @monishthomasp
      @monishthomasp Рік тому +3

      @@Laiq_369 Correct bro… Fortuner is nothing but the Hilux pickup which is used abroad !! They just replaced the leaf springs with coils. That’s it. It’s basically a pickup based. Endeavor too based on the Ranger pickup but they’ve done better suspension damping on that to suit passengers.

  • @bashful88
    @bashful88 Рік тому

    aa cheetan nalla vivaram ulla ale anenne thonnunnu, nalla vivekathaode samsarikkunnu....

  • @wanderinheathen4010
    @wanderinheathen4010 Рік тому +2

    Rebadged sangyong rexton.. Pure korean