അരിയും പഞ്ചസാരയും പച്ചക്കറിയും ഒക്കെ കൊണ്ടുപോവുന്നത് ആദ്യയിട്ട് കാണാണ് 😀ഞാൻ നാട്ടിന്നു വരുമ്പോ മുളക്പൊടി മല്ലിപൊടി മഞ്ഞൾപൊടി ഒക്കെ കൊണ്ടുവന്നെ but ഒക്കെ എടുത്തത് നന്നായി എന്തൊരു വിലയ എല്ലാത്തിനും 😌
ഉമ്മയും ഉപ്പയും ഒഴികെ എല്ലാം എവിടെയും വാങ്ങിക്കാൻ കിട്ടും... But... Cash ന്റെ കാര്യത്തിൽ വ്യത്യാസം വരും, അരിയും ഇവിടത്തെ പോലെയല്ല കുറച്ച് നീളത്തിൽ ബസ്മതി റൈസ് പോലെയാണ് അവിടുത്തെ അരി... ന്തായാലും Happy Journey Dears
@@noufusworld452ആണോ... ഞങ്ങൾ പോയപ്പോ അവിടെ കിട്ടിയിരുന്നത് അതാണ് സൗദിയിലാട്ടോ... വേറെ അരി ഞാൻ കണ്ടിട്ടില്ല, ഞാൻ കടയിൽ കണ്ടതല്ലാട്ടോ റൂമിൽ കൊണ്ടുവന്നിരുന്നത് കണ്ടത് പറഞ്ഞതാണ്
Allah ഇതെല്ലാം ഇവിടെ കിട്ടുന്നതാണല്ലോ ഞാനൊക്കെ മല്ലിപൊടി മുളക്പൊടി മഞ്ഞൾ പൊടി മാത്രാണ് കൊണ്ടുവരൽ അത് മാത്രം ഇവിടെ ടേസ്റ്റ് കുറവാണ് ചെറിയ ഉള്ളി ചില ടൈമിൽ ഇവിടെ nalla റേറ്റ് ആകും
ഇത് എല്ലാം ഇവിടെ കിട്ടും എന്നാലും നാട്ടിൽ നിന്ന് ആളുകൾ വെറുതെ വലിച്ചു കൊണ്ട് വരും ഞങ്ങൾ ദുബായില നാട്ടിൽ പോയി വരുമ്പോൾ എന്ന് കൊണ്ട് വരാൻ നിന്നാലും ഹസ്സ് പറയും എല്ലാം ഇവിടെ കിട്ടും കിട്ടാത്തത് കൊണ്ട് വരാൻ നമ്മളെ പറമ്പിൽ ഉള്ളത് നുള്ളി പെറുക്കി കൊണ്ട് പോവും അല്ലാത്തത് ഒന്നും നമ്മൾ കൊണ്ട് പോവാറില്ല
സിനു ഉമ്മയും അനിയത്തിമാരും പോവായിട്ടാണോ വീട്ടിൽ പോവാൻ പേടിക്കുന്നത്. ജനായിരുന്നങ്ങിൽ ഒരു പതിനഞ്ചു ദിവസം മുമ്പേ പോകുമായിരുന്നു. ഇനി വന്നിട്ട് വേണ്ടേ കാണാൻ
idhenda ulli ari okke kond povne ❓adhiyam ayi kanuka aan sadarana veed pooti stay cheyyanenkil kond povar und veed kali aki id 1 mnth varu ello pinenda ello kond povne 🤔🤔❓
പടച്ചോനെ പഞ്ചസാര അരി ഓയിലൊക്കെ അവിടെ നല്ലത് കിട്ടും.നേരിയരി. മുളക് പൊടി ബീഫ് അച്ചാറുകൾ ഇതൊക്കെയാണ് സാധാരണ കൊണ്ട് പോകാറ്.😂അരിയൊക്കെ അവിടെ കിട്ടും.പച്ചക്കറി ഫ്രൂട്സൊക്കെ അവിടെയാണ് നല്ലത് കിട്ടുക
7വർഷം മുമ്പ് 2ചക്ക 2kg ചക്കപൊരി അച്ചാറുകളുടെ ഒരു കലവറ ബീഫ് പത്തിരി.. ഉണക്കമീൻ പപ്പടം ഹോർലിക്സ് 10ബൂസ്റ്റ് 10എണ്ണം മാന്തൽ മീൻ പച്ച നേദ്രപ്പഴം പച്ച അവിൽ അരിപ്പൊടി മല്ലിപൊടി മഞ്ഞൾ കുരുമുളക് കാന്താരി മുളക് പിന്നെ എന്റെ 2മക്കളുടെയും സാധനം.. ഇതൊക്കെ കൊണ്ട് പോയത് ഇക്കാന്റെ ഏട്ടനും ഫാമിലിക്കും വേണ്ടി.. ലാസ്റ്റ് നോക്കുമ്പോ മസാല പൊടി മാത്രം ഉണ്ട് ബാക്കി എല്ലാം ഫ്രെണ്ട്സ് അടിച്ചുമാറ്റി... ഏട്ടന്റെ കുട്ടികളുടെ ഹോർലിക്സ് ബൂസ്റ്റ് പോലും ഓരോരുത്തർ വാരി കഴിക്കുന്നു 😂അൽഹംദുലില്ലാഹ് നിക്ക് സന്തോഷം എന്നാലും പ്രവാസികൾ അങ്ങനെ ആണ് നാട്ടിൽ നിന്ന് എന്തു കൊണ്ടുപോയാലും അവർക്ക് ഇഷ്ടം ആണ് ജീവിതകാലം പ്രവാസി ചോറ് തന്നെ അൽഹംദുലില്ലാഹ് ♥️🤲🏼
ഗൾഫിൽ എല്ലാതും കിട്ടും but ibadthe ഇരട്ടി വിലകൊടുക്കണം അവിടെ... കുറെ ആൾകാർ പോകുന്നുണ്ടെങ്കിൽ എത്ര sadhanangal കൊണ്ടോകാൻ പറ്റുമെങ്കിൽ അത്രയും സാധനങ്ങൾ കൊണ്ടുപോകുകയാണ് നല്ലത്.....
അരിയും പഞ്ചസാരയും പച്ചക്കറിയും ഒക്കെ കൊണ്ടുപോവുന്നത് ആദ്യയിട്ട് കാണാണ് 😀ഞാൻ നാട്ടിന്നു വരുമ്പോ മുളക്പൊടി മല്ലിപൊടി മഞ്ഞൾപൊടി ഒക്കെ കൊണ്ടുവന്നെ but ഒക്കെ എടുത്തത് നന്നായി എന്തൊരു വിലയ എല്ലാത്തിനും 😌
വല്ലിമ്മാരോട് സംസാരിക്കുമ്പോൾ വല്ലാത്തൊരു സന്തോഷം ആണ്... അവർക്കും അതിലെ റേ സന്തോഷം ആണ്...❤❤
ഉമ്മയും ഉപ്പയും ഒഴികെ എല്ലാം എവിടെയും വാങ്ങിക്കാൻ കിട്ടും... But... Cash ന്റെ കാര്യത്തിൽ വ്യത്യാസം വരും, അരിയും ഇവിടത്തെ പോലെയല്ല കുറച്ച് നീളത്തിൽ ബസ്മതി റൈസ് പോലെയാണ് അവിടുത്തെ അരി... ന്തായാലും Happy Journey Dears
എല്ലാ അരിയും കിട്ടും കുറുവ മട്ട
@@noufusworld452ആണോ... ഞങ്ങൾ പോയപ്പോ അവിടെ കിട്ടിയിരുന്നത് അതാണ് സൗദിയിലാട്ടോ... വേറെ അരി ഞാൻ കണ്ടിട്ടില്ല, ഞാൻ കടയിൽ കണ്ടതല്ലാട്ടോ റൂമിൽ കൊണ്ടുവന്നിരുന്നത് കണ്ടത് പറഞ്ഞതാണ്
Ella rice um kittum.ponni rice matta rice ellam kittum
എല്ലാ സാദനവും ഇവിടെയും വാങ്ങാൻ കിട്ടും.. വില കുറച്ച് കൂടും
7:17 പഞ്ചസാര കൊണ്ടുപോകുന്നത് ആദ്യമായാണ് കാണുന്നത്😂 ഒരു മാസത്തേക്കുള്ള എല്ലാം കൊണ്ടുപോവുകയാണ് കടക്കാനുള്ള പായും കൂടെ കൊണ്ടുപോയാൽ നല്ലതാണ്😅😅
😂😂
സിനു സ്വപ്നത്തിൽ പൊട്ടിക്കരഞ്ഞതാണോ ?
ഓരോ thumbnail🙄
സിനു നിന്നെ ഒരുപാട് ഇഷ്ടമാണ്.നീ പറഞ്ഞത് ശരിയാണ് പ്രേക്ഷകർക്ക് മിണ്ടിയാലും ഇല്ലെങ്കിലും കുറ്റമായിരിക്കും👍👍👍🥰🥰🥰🥰🥰
മക്കളെ ഗൾഫിൽ എല്ലാം കിട്ടുമെഗിലും നാട്ടിൽ ന്ന് എന്തെങ്കിലും കൊണ്ട് ചെന്നാൽ പ്രവാസികളെ ഹാപ്പി അതു വേറെ ഒന്നു തന്നെയാണ്..❤
ഉള്ളി പഞ്ചാര അരി ഇത് ആദ്യമായിട്ടാണ് കൊണ്ട് പോകുന്നത് കാണുന്നത്
എല്ലാം അവിടെ കിട്ടും പക്ഷേ നല്ല വിലയാണ്
Sinu over alla orikalum ipo sinus onnu usharittu indu igine Venm ..overyattu thonnunnaver pryttee.. mynd cheynda ❤❤❤❤❤
ഏല്ലാം കിട്ടും ഇവിടെ പക്ഷെ രണ്ട് ഇരട്ടി വിലയാ.
ഞാൻ ഖത്തറിൽ ഉണ്ട്🤩🤩
പഞ്ചസാര ഒക്കെ ഇവിടെ വെറുതെ കിട്ടും😄😄
ഇവിടെ ullathilum നല്ല സാദനങ്ങൾ അവിടെ കിട്ടും പൈസ യും കുറവ് അവിടെ
Noufal,sinu,mol,chakkara,nijas koodi oru abrpad trip adikkoo..dubai or anywhere..trip aakkoo..flight povaathorkk povaalo
സിനു കുറച്ചു ഓവർ ആണ്, അഹങ്കാരം കുറച്ചു ഉണ്ട് ഇവൾക്ക്,
Aahaa. Ningal kollallo
പത്തിരി പൊടി പുട്ട് പൊടി ഒക്കെ കൊണ്ട് പോവാറുണ്ട് പക്ഷെ ഉള്ളിയും പഞ്ചസാര ഒക്കെ ആദ്യമായിട്ടാണ് 😁😂
Allah ഇതെല്ലാം ഇവിടെ കിട്ടുന്നതാണല്ലോ ഞാനൊക്കെ മല്ലിപൊടി മുളക്പൊടി മഞ്ഞൾ പൊടി മാത്രാണ് കൊണ്ടുവരൽ അത് മാത്രം ഇവിടെ ടേസ്റ്റ് കുറവാണ് ചെറിയ ഉള്ളി ചില ടൈമിൽ ഇവിടെ nalla റേറ്റ് ആകും
ഞാൻ ഖത്തറിൽ 1989 വന്നതാണ്. ഈ കൊണ്ടുവരുന്ന സാധനം എല്ലാം ഇവിടെ കിട്ടുമല്ലോ 🤔 😳
ഇത് എല്ലാം ഇവിടെ കിട്ടും എന്നാലും നാട്ടിൽ നിന്ന് ആളുകൾ വെറുതെ വലിച്ചു കൊണ്ട് വരും ഞങ്ങൾ ദുബായില നാട്ടിൽ പോയി വരുമ്പോൾ എന്ന് കൊണ്ട് വരാൻ നിന്നാലും ഹസ്സ് പറയും എല്ലാം ഇവിടെ കിട്ടും കിട്ടാത്തത് കൊണ്ട് വരാൻ നമ്മളെ പറമ്പിൽ ഉള്ളത് നുള്ളി പെറുക്കി കൊണ്ട് പോവും അല്ലാത്തത് ഒന്നും നമ്മൾ കൊണ്ട് പോവാറില്ല
Padachone endella konduponne.ellaam avide kittum
കുറച്ചു ദിവസത്തിനു പോകുമ്പോൾ അവിടത്തെ ഫുഡ് കഴിച്ച് എൻജോയ്മെന്റ് ചെയ്യണം... ഇവിടെയെങ്ങും ഇതുതന്നെയല്ലേ ഉള്ളത് വീണ്ടും അവിടെ ചെന്ന് ഇതുതന്നെ കഴിക്കണം
ivide nalla rate aan
oniin kg 7 dhs
abudabiyil
naatile 200 nte adth ind
1 kg onion
ഉപ്പ് മുതൽ കറുപ്പുറം വേറെ കിട്ടും
ഓൺലൈൻ ആയി കുറഞ്ഞ ഫീസിൽ സ്കൂൾ ട്യൂഷൻ മദ്രസ്സ ട്യൂഷൻ പഠിക്കാൻ താല്പര്യം ഉണ്ടോ
Sinunu ethra anoyathimaaraa mrg kainjo athokke onn para noufale
മാഷാ അള്ളാ ♥️
ഞാനും ഒരു വിധം എല്ലാ items ഉം കൊണ്ടന്നുക്ക്ണ്.
Sinu ninak ethra sisters und
Spices ellaam kondupokaarund.🧅🫚 okke kondpokunnath aadyaayittaaa kaanunne 😂😂
Ivide ellaaa sathanavum kittum.
Cheriyulli kitiyal nallathanu
ഖത്തറിൽ എവിടെ, ഏതു കമ്പനി
Thumbnail മാറ്റണോട്ടോ, ഗൾഫ് പെട്ടി എന്നാക്കണം
അൽഹംദുലില്ലാഹ്
❤❤❤❤❤❤🎉🎉🎉🎉🎉
ഞങ്ങൾ ഖത്തറിൽ ഉണ്ട് 😊
മല്ലി മുളക്,മഞ്ഞൾ ഒക്കെ ഓകെ😊
But ഉള്ളി,,പഞ്ചസാര ഒക്കെ കൊണ്ടിരുന്നത് അധ്യായിട്ട് കാണ 😅😅
ഇവിടെ ഉമ്മാ നേ വാപ്പാനെ അല്ലാത്തത് ഒക്കെ കിട്ടും,,,😂😂
പാവം സിനു 😢😢🤲🏼🤲🏼🤲🏼
സിനു ഉമ്മയും അനിയത്തിമാരും പോവായിട്ടാണോ വീട്ടിൽ പോവാൻ പേടിക്കുന്നത്. ജനായിരുന്നങ്ങിൽ ഒരു പതിനഞ്ചു ദിവസം മുമ്പേ പോകുമായിരുന്നു. ഇനി വന്നിട്ട് വേണ്ടേ കാണാൻ
നിങ്ങൾ കൊണ്ട് പോയ പോലെ ഞങ്ങളും കൊണ്ട് പോയി
സിനു over ഒന്നും അല്ല. അന്തം ഇല്ലാത്തൊരു എന്തെങ്കിലും പറഞ്ഞോട്ടെ never മൈൻഡ് ആക്കിക്ക്. ആ പറയുന്നവർ സോഷ്യൽ വൈസ്റ്റ് ആണ് അത്രേ വിചാരിച്ച മതി 🤭
👍🏼👍🏼👍🏼👍🏼👍🏼
6 year ayi pravasam paking ok oru wibe anaa
👍👍👍🥰🥰🥰🥰🥰
sinun ethra sis und?
idhenda ulli ari okke kond povne ❓adhiyam ayi kanuka aan sadarana veed pooti stay cheyyanenkil kond povar und veed kali aki id 1 mnth varu ello pinenda ello kond povne 🤔🤔❓
പടച്ചോനെ പഞ്ചസാര അരി ഓയിലൊക്കെ അവിടെ നല്ലത് കിട്ടും.നേരിയരി. മുളക് പൊടി ബീഫ് അച്ചാറുകൾ ഇതൊക്കെയാണ് സാധാരണ കൊണ്ട് പോകാറ്.😂അരിയൊക്കെ അവിടെ കിട്ടും.പച്ചക്കറി ഫ്രൂട്സൊക്കെ അവിടെയാണ് നല്ലത് കിട്ടുക
Sugar valua ulli allathathokke kitiyal natle thanneyanu nallathu
Ividthe rice avide gas mme vevumo
Hi❤
😢😢🤲🏼🤲🏼🤲🏼
Orumathiri yellam item ivida kittum achar items konduvarunatha ok ana
എല്ലാം കിട്ടും നാട്ടിലെ വില നോക്കുമ്പോ താങ്ങൂല 😇
ബീഫ് വരട്ടിയത് ഖത്തറിലേക്കു കൊണ്ട് പോകുന്നില്ലേ
അവിടെ കിട്ടാത്തത് ഒന്നുമില്ല എല്ലാ സാധനം കിട്ടും
ഖത്തറിൽ പഞ്ചസാര കിട്ടില്ല 😂😂
Mashallah ❤🥰
പറയുന്നവർ പറയട്ടെ. ഇങ്ങനെ പലരും പറയും സിനു ഒരു overum അല്ല. I like it ❤️❤️❤️❤️❤️🌹🌹🌹🌹
ഉള്ളിയും പഞ്ചസാര യും ഒക്കെ എന്തിനാ 😂😂 അവിടെ കിട്ടാഞ്ഞിട്ടാണോ
Valiya ullikkonnum oru vilayum ila
Sinun ethra age nd..2014 l aano Sslc ezhuthiye..
എന്റെ മകൻ ഖത്തർ ഖലീഫ സ്റ്റേഡിയത്തിന്റെ അടുത്താണ്
ചെറിയ ഉള്ളി. കറിവേപ്പില മല്ലി പൊടി മുളക് പൊടി മഞ്ഞൾ പൊടി മസാല കൂട്ട് ഇതൊക്കെ 👌. സിനു ഇപ്പോൾ ഉമ്മയാ അവൾ പ്രതികരിക്കേണ്ടത് പ്രതി കരിക്കും 👌👌👌സിനു
Nanum edupoleya ette ummayum aniyathiyum pokarude😂
ഇരുപത് കിലോ പറ്റും 7 കിലോ കയ്യിൽ വേറെ യും
Qatheril evidenu avar
Sinu nalla barya yaan❤❤❤. mashallah
✋ njan qatar laaan 😊
Andyeena sugar kondupokunath
Ella sadanavum avidakkittum
Agana palla kamantg varum ath nokandaa
Nice video 🎉
Ethil evide sinu pottikarayunnu enthina engane thamnail kodukkune ullath koduthapore ennalum engale. Video njangal kanum
5.46🤣🤣
മുളക് തക്കാളി കണ്ടില്ല 😂😂😂😂😂😂😂😂😂😂
ഉള്ളി ഒക്കെ കൊണ്ടുപോവുന്നത് ആദ്യയിട്ട് കാണുകയാണ്
Njan kondoyin nattilekkalum vila kooduthala ivide
ഞാൻ കൊണ്ട് പോയിരുന്നു ചെറിയ ഉള്ളി
Nattila ullikkan taste kittuka
ചെറിയ ഉള്ളി നല്ലത് കിട്ടില്ല ഉള്ളത്തിന് നല്ല വില ആകും
ഷുഗർ. Enthenaa. ഓയിൽ. Vendaaa
അവിടെ കിട്ടുന്ന എല്ലാ സാദനം ഇവിടെ
Avide ellam kittum pinne endhina kondu pokunne
ഞങ്ങൾ പോകുബോൾ ചക്ക മാങ്ങാ ഒക്കെ കൊണ്ടു പോവും ഇത് എന്താ വിട്ട് മാറി പോകുന്നത് പോലെ
😊😅😅
Evde ellam kittum
Gulfeeenn kashmir natteenn sadanavum aan konddoveenddad...
Qataril evideya uppa
അടിപൊളി ❤❤❤
🖐️😊
7വർഷം മുമ്പ് 2ചക്ക 2kg ചക്കപൊരി അച്ചാറുകളുടെ ഒരു കലവറ ബീഫ് പത്തിരി.. ഉണക്കമീൻ പപ്പടം ഹോർലിക്സ് 10ബൂസ്റ്റ് 10എണ്ണം മാന്തൽ മീൻ പച്ച നേദ്രപ്പഴം പച്ച അവിൽ അരിപ്പൊടി മല്ലിപൊടി മഞ്ഞൾ കുരുമുളക് കാന്താരി മുളക് പിന്നെ എന്റെ 2മക്കളുടെയും സാധനം.. ഇതൊക്കെ കൊണ്ട് പോയത് ഇക്കാന്റെ ഏട്ടനും ഫാമിലിക്കും വേണ്ടി.. ലാസ്റ്റ് നോക്കുമ്പോ മസാല പൊടി മാത്രം ഉണ്ട് ബാക്കി എല്ലാം ഫ്രെണ്ട്സ് അടിച്ചുമാറ്റി... ഏട്ടന്റെ കുട്ടികളുടെ ഹോർലിക്സ് ബൂസ്റ്റ് പോലും ഓരോരുത്തർ വാരി കഴിക്കുന്നു 😂അൽഹംദുലില്ലാഹ് നിക്ക് സന്തോഷം എന്നാലും പ്രവാസികൾ അങ്ങനെ ആണ് നാട്ടിൽ നിന്ന് എന്തു കൊണ്ടുപോയാലും അവർക്ക് ഇഷ്ടം ആണ് ജീവിതകാലം പ്രവാസി ചോറ് തന്നെ അൽഹംദുലില്ലാഹ് ♥️🤲🏼
Kurach jaada ud snunu nofalin jaadailla
നൗഫൽന്റ്റെ സംസാരം കേൾക്കാൻ നല്ല രസം ആണ്
അതെ
Qateril evidayan edu school aanu mes aano
ഞാൻ qatar ളാൻ
എല്ലാ സാധനവും അവിടെ കിട്ടും വെറുതെ ഇവിടുന്ന് കൊണ്ട് പോവുന്നെ
😊
🧅😂😂
Mashallah
Welcome to QATAR
സത്യത്തിൽ ദുബായിലേക്ക് ആരാ പോയത് 😊
Sinunh ahamgharamilla nalla mola
🎉
പഞ്ചസാര 🤣🤣🤣🤣🤣😁
ഗൾഫിൽ എല്ലാതും കിട്ടും but ibadthe ഇരട്ടി വിലകൊടുക്കണം അവിടെ... കുറെ ആൾകാർ പോകുന്നുണ്ടെങ്കിൽ എത്ര sadhanangal കൊണ്ടോകാൻ പറ്റുമെങ്കിൽ അത്രയും സാധനങ്ങൾ കൊണ്ടുപോകുകയാണ് നല്ലത്.....
സവാള. Vendaa.
😀