ഞങ്ങൾ ഇതുവരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ....short live version Tina Joy

Поділитися
Вставка
  • Опубліковано 23 січ 2020
  • Lyrics and Music Pastor Rajesh Elappara
  • Розваги

КОМЕНТАРІ • 201

  • @Sunshine_smile007
    @Sunshine_smile007 2 місяці тому +2

    ഞങ്ങൾ ഇതു വരെ എത്തുവാൻ
    നീ മാത്രം എൻ ദൈവമേ
    ഞങ്ങൾ ഇതു വരെ എത്തുവാൻ
    നീ മാത്രം എൻ യേശുവേ...
    കഴിവല്ലാ നിൻ കൃപയാണെ
    ബലമല്ല നിൻ ദയയാണെ(2)
    ഞങ്ങൾ ഇതുവരെ...
    രോഗിയായി മാറിയപ്പോൾ
    യഹോവ റാഫായായി (2)
    തോൽവികൾ വന്നനേരം
    യഹോവ നിസ്സിയായി (2)
    കഴിവല്ലാ നിൻ കൃപ.. ഞങ്ങൾ..
    എൽഷദ്ദായ്‌ കൂടെ ഉള്ളപ്പോൾ
    അസാധ്യതകൾ മാറി പോയി(2)
    എബനേസർ എൻ ദൈവമേ
    എന്നെ കരങ്ങളിൽ വഹിച്ചവനെ(2)
    കഴിവല്ലാ നിൻ... ഞങ്ങൾ....
    യഹോവയീരെ ആയി
    എൻ ശൂന്യതകൾ മാറ്റിയല്ലോ(2)
    എപ്പോഴും എന്നെ കാണുന്ന
    എൽറോഹിയെൻ... സ്നേഹകൊടിയെ...(2)
    കഴിവല്ലാ നിൻ.... ഞങ്ങൾ...

  • @minibabu6570
    @minibabu6570 4 місяці тому +3

    കർത്താവിനാൽ അനുഗ്രഹിക്കപ്പെട്ട കുടുംബം❤❤❤❤❤❤❤

  • @babinapanthrandiljoseph6733
    @babinapanthrandiljoseph6733 3 роки тому +17

    ഹോ എന്തൊരു ഫീൽ ആണ് സൂപ്പർ
    "തോൽവികൾ വന്ന നേരം യഹോവ നിസ്സി ആയി" ഈ വരി എത്ര തവണ കേട്ടിട്ടും മതിയാകുന്നില്ല😘😘😘

  • @shibinthomas7407
    @shibinthomas7407 3 роки тому +11

    എന്റെ പൊന്നോ എന്തൊരു സൗണ്ട് കൊള്ളാം എനിക്ക് ഒരുപാട് ഇഷ്ടായി.. എത്ര കേട്ടാലും മതിവരുന്നില്ല.. ഗോഡ് ബ്ലെസ് യു

    • @TinaJoySinger
      @TinaJoySinger  3 роки тому +1

      Thanks Shibin

    • @sen2002WestIndies
      @sen2002WestIndies 23 дні тому +1

      First time came across your songs.... What a feeling hearing your songs... God blessed voice... The song yahvil is a daily prayer for me... May Almighty bless you and your family

  • @anilajoseph7869
    @anilajoseph7869 9 місяців тому +4

    എത്ര കണ്ടിട്ടും കേട്ടിട്ടും സന്തോഷം തന്നെ മോളെ ❤

  • @sangeerthanangal5197
    @sangeerthanangal5197 3 роки тому +15

    ദൈവത്തിൻ്റെ വരദാനമാണ് ഈ ശബ്ദം." ദൈവം അനുഗ്രഹിക്കട്ടെ "

  • @susammaantony5414
    @susammaantony5414 Місяць тому +1

    Super.., super...❤❤❤❤❤🙏🙏🙏🙏🙏

  • @CPraju-pi9zg
    @CPraju-pi9zg Місяць тому +1

    NICE Song GOD Bless you All

  • @shylavarghese7145
    @shylavarghese7145 9 місяців тому +2

    എല്ലാ ദിവസവും ഈ song കേൾക്കാത് എനിക്ക് ഉറക്കം വരില്ല 🙏

  • @poombattaworld
    @poombattaworld Рік тому +3

    സിസ്റ്റർ നന്നായി പാടി ഗോഡ് ബ്ലെസ് യൂ♥️♥️🙏🙏🙏🙏

  • @joshinithomas9107
    @joshinithomas9107 3 роки тому +4

    Daivathinte nanmakallum sakanakalum orthu nani parayuka.parise the Lord

  • @bhagathsing2324
    @bhagathsing2324 3 роки тому +6

    എന്തൊരു ഫീലാണ് ചങ്കിൽ സൂചി കൊണ്ടു കുത്തും പോലെ ഓരോ വരിയും കർത്തൻ ഇനിയും വനോളം ഉയർത്തട്ടെ.

  • @user-ub5zv8cb9e
    @user-ub5zv8cb9e 9 місяців тому +2

    നിങ്ങളുടെ പ്രാർത്ഥനകളിൽ എന്നെയും ഓർക്കേണമേ

  • @user-yj3cw5st9b
    @user-yj3cw5st9b 3 місяці тому +1

    Blessed song

  • @johnkj1490
    @johnkj1490 2 місяці тому +1

    ❤❤❤❤❤🎉🎉🎉

  • @kallungaljosephdaniel7579
    @kallungaljosephdaniel7579 2 місяці тому +1

    👍👍👍

  • @thyagarajann9393
    @thyagarajann9393 8 місяців тому +5

    ദൈവത്തിന്റെ ദാനം സമുദ്രം പോലെ ആണ്

  • @benetjohn8109
    @benetjohn8109 2 роки тому +4

    എന്റെ സംഗീതജീവിതത്തിൽ എന്നെ ഏറെ സ്വാധീനിച്ച ഒരു ഗാനമാണ് ആഴത്തിൽ ഹൃദയത്തിലേക്ക് തറയ്ക്കുന്നപോലൊരു ഫീൽ നല്ല ആലാപനം ദൈവനാമം ഉയർത്തപ്പെടട്ടെ

  • @jijuvarghese6529
    @jijuvarghese6529 Місяць тому +1

    🙏🙏👏👏♥♥💕🎻🎻

  • @ambilyravindran5177
    @ambilyravindran5177 Рік тому +2

    എത്ര കേട്ടാലും മതിവരാത്ത ഗാനം ദൈവം ധാരാളമായ് അനുഗ്രഹിക്കട്ടെ സിസ്റ്റർ

  • @achankunjuthomas1957
    @achankunjuthomas1957 3 місяці тому +1

    God bless you

  • @shibinthomas7407
    @shibinthomas7407 3 роки тому +16

    Male വേർഷനെക്കാളും എത്ര നന്നായി പാടിയിരിക്കുന്നു. ഞാൻ കുറെ നേരമായി പാടാൻ ട്രൈ ചെയ്യുന്നു. ബട്ട്‌ ആ ഫീൽ കിട്ടുന്നില്ല. ഗോഡ് ബ്ലെസ്സഡ് വിത്ത്‌ സൂപ്പർ സൗണ്ട്..

  • @MdMalik-zp8bc
    @MdMalik-zp8bc 2 місяці тому +1

    ഒരുപാട്തവണ,ഈപാട്ട്കേട്ടു,വളരെമനൊഹരമായിപാടി, ചേച്ചി,

  • @ambilyravindran5177
    @ambilyravindran5177 Рік тому +2

    Amen sthothram

  • @junicajolly2666
    @junicajolly2666 Рік тому +3

    Amennnnnn

  • @bhagathsing2324
    @bhagathsing2324 3 роки тому +3

    പാട്ട് സൂപ്പർ അസാദ്യ ഫീൽ മനോഹരം
    പാടുമ്പോൾ ഒന്നു ചെറുതായി പുഞ്ചിരിച്ചാൽ ആ സ്വാദകന് അൽപ്പം കൂടി ടെൻഷൻ കുറയും ഫീലിനു വേണ്ടി ഒത്തിരി പ്രയാസപ്പെടുന്ന പോലെ

  • @joyphilip2672
    @joyphilip2672 Рік тому +3

    പറയാൻ വാക്കുകൾ ഇല്ല ദൈവം അനുഗ്രഹിക്കട്ടെ 🙏🙏🙏🙏🙏

  • @titusgeorge8719
    @titusgeorge8719 3 роки тому +2

    ആമേൻ 🌷

  • @joymathew9409
    @joymathew9409 3 роки тому +4

    നന്നായിട്ടുണ്ട്, sweet voice. God bless u sister. എല്ലാ മഹത്വവും കർത്താവിന്...👌👍🙏

  • @shibuthomas5895
    @shibuthomas5895 Рік тому +1

    Kazhivalla ninkrupayale.... amen Good singing sister......

  • @jacobthomas3180
    @jacobthomas3180 3 роки тому +4

    All beautiful,wonderful song and photos.Mon is very graceful and handsome.🙌

  • @PradeepKumar-fd6cf
    @PradeepKumar-fd6cf 3 роки тому +2

    അനുഗ്രഹീത ശബ്ദം ദൈവം അനുഗ്രഹിക്കട്ടെ

  • @bettyabraham994
    @bettyabraham994 2 роки тому +2

    super chechy...God bless you

  • @PradeepPradeep-kq1jy
    @PradeepPradeep-kq1jy 2 роки тому +3

    Super voice God bless you aunty 🙏 ❤

  • @rejithasijo6283
    @rejithasijo6283 4 роки тому +4

    Family എല്ലാവരും നന്നായിട്ടുണ്ട്.. ❣️❣️ദൈവം ഇനിയും അനുഗ്രഹിക്കട്ടെ....

  • @johnkuttyjose7331
    @johnkuttyjose7331 2 місяці тому +1

    Super

  • @josephdass8318
    @josephdass8318 11 місяців тому +1

    ❤❤❤❤❤❤
    Amen, Hallelujah
    Glory to Jesus

  • @johnkj1490
    @johnkj1490 3 місяці тому +1

    So cute and Beautiful song Beautiful voice God bless you ❤❤

  • @georgesamuel2515
    @georgesamuel2515 Рік тому +3

    The lyrics the music the orchestra and of course the voice every pulse take to a real presence of elshaddai!

  • @soji..vincent6383
    @soji..vincent6383 2 роки тому +4

    Super voice

  • @ArunKumar-ub9nq
    @ArunKumar-ub9nq 7 місяців тому +1

    Good voice super
    Village fruits channel

  • @shibusam3178
    @shibusam3178 3 роки тому +7

    Very blessed song ...So sweet voice..Thank God

  • @thomasjoseph621
    @thomasjoseph621 2 роки тому +2

    Very nice.....

  • @sajibaby2217
    @sajibaby2217 2 роки тому +2

    🙏🙏🙏💞🌷🌷🌷

  • @silaxyantony
    @silaxyantony 3 роки тому +3

    🙏God bless you aunty🙏😘😘

  • @joymaveettil1436
    @joymaveettil1436 Рік тому +2

    ❤❤❤❤

  • @johncheckattuabraham4360
    @johncheckattuabraham4360 Рік тому +2

    Super song.Very meaningful song.Praise the Lord!

  • @renjith.a.r4748
    @renjith.a.r4748 4 місяці тому +1

    very good singing Sister Congrajulation S

  • @radhamohanan2209
    @radhamohanan2209 Рік тому +2

    ❤❤❤❤🎉🎉🎉

  • @bijucheriancherian124
    @bijucheriancherian124 3 місяці тому +1

    God is great. God bless you

  • @sibinmathew8559
    @sibinmathew8559 2 роки тому +2

    💖

  • @celinsam5264
    @celinsam5264 2 роки тому +2

    Great song and singing

  • @raphacounselingdrmini8353
    @raphacounselingdrmini8353 10 місяців тому +1

    very nice song

  • @sajibaby2217
    @sajibaby2217 2 роки тому +2

    GOD bless you and your family🙏💞🌷

  • @hanocdavid1979
    @hanocdavid1979 3 роки тому +2

    Amezing........

  • @arunvattappara937
    @arunvattappara937 Рік тому +2

    Higher blessings❤❤❤

  • @jayadavid1532
    @jayadavid1532 8 місяців тому +1

    So heart touching song ❤❤❤ sweet voice. God bless you 🙏🙏

  • @mathewjoseph4478
    @mathewjoseph4478 3 роки тому +4

    May God bless you Tina

  • @shajudanielpaulpaul1607
    @shajudanielpaulpaul1607 4 роки тому +1

    ഹായ് ടിന സിസ്റ്റർ. മനസ്സിന് കുളിർമ യേകുന്ന വരികളും, ആലാപനവും. God bless you.

  • @jabraham2029
    @jabraham2029 4 місяці тому

    Only thy grace o my Lord!

  • @vinodabraham4216
    @vinodabraham4216 2 роки тому +2

    Very nice song and marvellous voice.May god bless you

  • @vargheseantony9525
    @vargheseantony9525 5 місяців тому +1

    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ

  • @johnkj1490
    @johnkj1490 2 місяці тому +1

    So cute very Very nice

  • @jincysamuel6850
    @jincysamuel6850 2 роки тому +2

    Awesome singing ♥️♥️♥️🥰🥰🥰🥰🥰🥰🥰🥰

  • @shibugeorge1541
    @shibugeorge1541 2 роки тому +1

    Israyel national anthem...tune polaie...

  • @vincyjomon6101
    @vincyjomon6101 2 роки тому +1

    Amen sthothram 🙏🙏

  • @gospelsongsofjomolmariamth5947
    @gospelsongsofjomolmariamth5947 3 роки тому +4

    Tina Sister... u always sing from ur heart... soulful.....amazingly blessed ♥️♥️♥️

  • @arshakichu964
    @arshakichu964 4 місяці тому +1

    Amen

  • @abeyam943
    @abeyam943 2 роки тому +2

    Nice song🌹

  • @Gtyvlogergds
    @Gtyvlogergds Рік тому +2

    Nice

  • @mollykurian1873
    @mollykurian1873 4 місяці тому +1

    നന്നായി പാടി

  • @binoycherian2701
    @binoycherian2701 3 роки тому +2

    Super 👍💐💐

  • @krishnakumarc9396
    @krishnakumarc9396 3 роки тому +1

    Very blessed.... Song.... Very nice singing.....👏👏👏👏👏👏👍👍👍👍👍👍👍❤❤❤❤god bless more &more......****

  • @sunithageorge1557
    @sunithageorge1557 3 роки тому +3

    Beautiful Singing with Melodious Voice .. Touching Song & Meaningful Lyrics.. Gbu

  • @theparadise4569
    @theparadise4569 3 роки тому +2

    Lovely ❤️... Voice....

  • @kkthankachan6496
    @kkthankachan6496 4 місяці тому +1

    PRAISE GOD

  • @blezvlogs1829
    @blezvlogs1829 3 роки тому +5

    Blessed voice dear aunty..god bless u

    • @TinaJoySinger
      @TinaJoySinger  3 роки тому +1

      BLESSY KURIAN Thanks. Pls subscribe and share.

  • @ponnuponnu3658
    @ponnuponnu3658 9 місяців тому +1

    Superrr👍🙏❤️

  • @teamsingingangels1072
    @teamsingingangels1072 4 місяці тому +1

    🙏🏻🙏🏻🙏🏻❤️❤️❤️

  • @bobinmollykutty7495
    @bobinmollykutty7495 Рік тому +2

    ❤️🙌

  • @sajanpeter365
    @sajanpeter365 10 місяців тому +1

    Excellent voice ,god blessed

  • @soumyashinoj869
    @soumyashinoj869 2 роки тому +2

    Good song 👌

  • @rejykarapuzha
    @rejykarapuzha 2 роки тому +2

    beautiful family God Bless you and your family always

  • @ambiliraveendran2943
    @ambiliraveendran2943 3 роки тому +3

    God bless you family 🙏🙏🙏

  • @kvgeorge2899
    @kvgeorge2899 3 роки тому +2

    Fantastic song.Great.

  • @kdannygeorge
    @kdannygeorge 3 роки тому +3

    Blessed family.... Yes it's God who have brought thus far. Beautiful God given voice, Meaningful lyrics. God continue to bless you all abundantly

  • @JipsonMJohny
    @JipsonMJohny 2 роки тому +2

    Blessed voice…Grace and mercy of God…

  • @mercyprasad6820
    @mercyprasad6820 3 роки тому +3

    Praise the lord
    Heart touching song, may God bless you and your family abundantly

  • @mathewjoseph4478
    @mathewjoseph4478 3 роки тому +1

    What I am is thy gracias. st. Paul.

  • @minivarghese2057
    @minivarghese2057 Рік тому +1

    Very very nice song.

  • @nissyrajan4393
    @nissyrajan4393 3 роки тому +2

    Beautiful song and very blessed voice

  • @padmamadhu1237
    @padmamadhu1237 2 роки тому +2

    👌👌👌👌👌👌👌
    No words.............!!!!
    May GOD bless you.🙏🙏🙏🙏🙏🙏

  • @varghesemathai3806
    @varghesemathai3806 2 роки тому +2

    Praise God

  • @josephcm9322
    @josephcm9322 5 місяців тому

    Stimulating words
    Very sweet singing

  • @leenareji4139
    @leenareji4139 2 роки тому +1

    Super Song Nice Voice God bless you all Family 👌

  • @roniyaroniya6114
    @roniyaroniya6114 4 роки тому +1

    Very nice, good singing, god bless u aunty more more....

  • @johnkj1490
    @johnkj1490 3 місяці тому +1

    Super Super

  • @mathewjoseph4478
    @mathewjoseph4478 3 роки тому +3

    We see the presence of Christ in this sweet song.

    • @TinaJoySinger
      @TinaJoySinger  3 роки тому

      mathew joseph Amen. God bless you. Pls subscribe to my UA-cam channel.

  • @chinnammababy219
    @chinnammababy219 3 роки тому +1

    appa sthothram

  • @samuelmathew2893
    @samuelmathew2893 3 роки тому +2

    Such a soul touching song and singing. God bless sister Tina and family.