ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ ദൈവമേ ഞങ്ങൾ ഇതു വരെ എത്തുവാൻ നീ മാത്രം എൻ യേശുവേ... കഴിവല്ലാ നിൻ കൃപയാണെ ബലമല്ല നിൻ ദയയാണെ(2) ഞങ്ങൾ ഇതുവരെ... രോഗിയായി മാറിയപ്പോൾ യഹോവ റാഫായായി (2) തോൽവികൾ വന്നനേരം യഹോവ നിസ്സിയായി (2) കഴിവല്ലാ നിൻ കൃപ.. ഞങ്ങൾ.. എൽഷദ്ദായ് കൂടെ ഉള്ളപ്പോൾ അസാധ്യതകൾ മാറി പോയി(2) എബനേസർ എൻ ദൈവമേ എന്നെ കരങ്ങളിൽ വഹിച്ചവനെ(2) കഴിവല്ലാ നിൻ... ഞങ്ങൾ.... യഹോവയീരെ ആയി എൻ ശൂന്യതകൾ മാറ്റിയല്ലോ(2) എപ്പോഴും എന്നെ കാണുന്ന എൽറോഹിയെൻ... സ്നേഹകൊടിയെ...(2) കഴിവല്ലാ നിൻ.... ഞങ്ങൾ...
Yes. All His grace. Kindly arrange to start all choir members' stanzas at a time. Female voices are very low. High pitch, not able to sing female. Good effects. God bless all of you ❤
Church of god ഗായകസംഘം ദൈവത്താൽ അനുഗ്രഹിക്കപ്പെട്ടവർ..ഇതുപോലെ പാടുവാൻ ദൈവത്തിന്റെ കൃപ വേണം.. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ.
😊pp
BLESSED JESUS 🛐
ഞങ്ങൾ ഇതു വരെ എത്തുവാൻ
നീ മാത്രം എൻ ദൈവമേ
ഞങ്ങൾ ഇതു വരെ എത്തുവാൻ
നീ മാത്രം എൻ യേശുവേ...
കഴിവല്ലാ നിൻ കൃപയാണെ
ബലമല്ല നിൻ ദയയാണെ(2)
ഞങ്ങൾ ഇതുവരെ...
രോഗിയായി മാറിയപ്പോൾ
യഹോവ റാഫായായി (2)
തോൽവികൾ വന്നനേരം
യഹോവ നിസ്സിയായി (2)
കഴിവല്ലാ നിൻ കൃപ.. ഞങ്ങൾ..
എൽഷദ്ദായ് കൂടെ ഉള്ളപ്പോൾ
അസാധ്യതകൾ മാറി പോയി(2)
എബനേസർ എൻ ദൈവമേ
എന്നെ കരങ്ങളിൽ വഹിച്ചവനെ(2)
കഴിവല്ലാ നിൻ... ഞങ്ങൾ....
യഹോവയീരെ ആയി
എൻ ശൂന്യതകൾ മാറ്റിയല്ലോ(2)
എപ്പോഴും എന്നെ കാണുന്ന
എൽറോഹിയെൻ... സ്നേഹകൊടിയെ...(2)
കഴിവല്ലാ നിൻ.... ഞങ്ങൾ...
Very powerful song
ഈ ഗാനം പാടിയ കുഞ്ഞുങ്ങളെ, നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤❤❤
Blessed Amen
Yes. കഴിവല്ല കൃപയാൽ മാത്രം.., thank you JESUS
Praise the
Lord
Yeshuve eekunjungale anugrahikane
Glory to Jesus
എൻ്റെ ഏറ്റവും പ്രിയപ്പെട്ട ഗാനം... ഗായക സംഘത്തിൽ ഉണ്ടായിരുന്നെങ്കിൽ എന്ന് ആഗ്രഹിച്ചു പോയി... വളരെ നന്നായി പാടി. എല്ലാവരെയും ദൈവം അനുഗ്രഹിക്കട്ടെ
❤❤❤
One of my fav song❤
Beautifully sung by the blessed choir.
God bless 🙏
Amen 🙏🙏🙏🙏❤❤❤❤❤
മനസ്സിലേയ്ക് സ്വർഗ്ഗം ഇറങ്ങി വരുന്ന അനുഭവം
മനസ്റ്റിലേയ്ക്
Annointing song, praise you jesus
Really heart touching song 💖💖💖💖
Amen ❤❤
❤️ Heart touching song. God bless you all🙏
Awesome thanks team, God bless you all. Thank you, Jesus ❤
Really heart touching song 💖💖💖💖
🙏🙏🙏🙏🙏🙏🙏
Beautiful song n choir
😢❤️
Blessed choir...God bless you all🙏
ആത്മാവിന്റെ തീ ഇറങ്ങും ഇതുപോലെ പാടിയാൽ.
Blessed Blessed......Amen Amen
Top singers
Blessed Song ❤️
Praise God
ആത്മാവിലും സത്യത്തിലും ആരാധിക്കുക. കൂടുതൽ കൂടുതൽ ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ. കർത്താവിൻറെ വരവിനായി ഒരുങ്ങുക.
Blessed Team 👍🙏
Good song. Amazing Feel . 👍💐
blessed choir !! God bless .My favorite song 🙌🙌🙌
Super ❤
Blessed song and sang well May God bless you all
Amen karthave 🙏
Love you jesus❤❤
Yes. All His grace.
Kindly arrange to start all choir members' stanzas at a time.
Female voices are very low. High pitch, not able to sing female. Good effects.
God bless all of you ❤
Blessed worship🙏❤️
Praise the LORD 🙏🙏
Praise the Lord
It's stirring song❤
Amen
Sthothram
praise the lord
❤️❤️❤️❤️❤️❤️❤️
❤❤️😭
🙏🙏
Super
❤❤❤❤❤❤❤❤❤❤❤
❤
❤❤
❤ 🥹
വെള്ളയിൽ മോശമല്ലേ.... കുറ്റം പറഞ്ഞവർ ഇപ്പോൾ വെള്ള ഡ്രസിൽ ഭയങ്കര പട്ടാണല്ലോ.....
Praise the ĺord
Amen
Thank you father❤
Super ❤
❤
Amen
❤
Praise the Lord
Praise the lord
Praise the Lord
Praise the lord