ഓസ്ട്രേലിയൻ മുൻ ക്രിക്കറ്റ് താരം ആൻഡ്രൂ സൈമണ്ട്സ് കാർ അപകടത്തിൽ മരിച്ചു| Andrew Symonds

Поділитися
Вставка
  • Опубліковано 13 тра 2022
  • The official UA-cam channel for Manorama News.
    Subscribe us to watch the missed episodes.
    Subscribe to the #ManoramaNews UA-cam Channel goo.gl/EQDKUB
    Get ManoramaNews Latest news updates goo.gl/kCaUpp
    Visit our website: www.manoramanews.com goo.gl/wYfPKq
    Follow ManoramaNews in Twitter goo.gl/tqDyok
    Watch the latest ManoramaNews News Video updates and special programmes: goo.gl/63IdXc
    Watch the latest Episodes of ManoramaNews Nattupacha goo.gl/KQt2T8
    Watch the latest Episodes of ManoramaNews ParayatheVayya goo.gl/C50rur
    Watch the latest Episodes of ManoramaNews NiyanthranaRekha goo.gl/ltE10X
    Watch the latest Episodes of ManoramaNews GulfThisWeek goo.gl/xzysbL
    Watch the latest Episodes of ManoramaNews ThiruvaEthirva goo.gl/2HYnQC
    Watch the latest Episodes of ManoramaNews NereChowe goo.gl/QWdAg2
    Watch the latest Episodes of ManoramaNews Fasttrack goo.gl/SJJ6cf
    Watch the latest Episodes of ManoramaNews Selfie goo.gl/x0sojm
    Watch the latest Episodes of ManoramaNews Veedu goo.gl/enX1bV
    Manorama News
    Manorama News, Kerala’s No. 1 news and infotainment channel, is a unit of MM TV Ltd., Malayala Manorama’s television venture. Manorama News was launched on August 17, 2006. The channel inherited the innate strengths of the Malayala Manorama daily newspaper and its editorial values: accuracy, credibility and fairness. It raised the bar in Malayalam television news coverage and stands for unbiased reporting, intelligent commentary and innovative programs. MM TV has offices across the country and overseas, including in major cities in Kerala, Metros and in Dubai, UAE.

КОМЕНТАРІ • 64

  • @harli8031
    @harli8031 2 роки тому +62

    😥😥😥ക്രിക്കറ്റ് ഓസ്‌ട്രെലിയ കണ്ട എക്കാലത്തെയും ഏറ്റവും മികച്ച ഓൾറൗണ്ട്ർമാരിൽ ഒരാൾ ആണ് സൈമൺസ്...Rip

  • @straightline3192
    @straightline3192 2 роки тому +48

    ഓസ്ട്രേലിയൻ ക്രിക്കറ്റിലെ രണ്ട് പ്രതിഭകൾ ഓർമയായി 😴🙏

  • @thomasshelby8462
    @thomasshelby8462 2 роки тому +16

    ഹെയ്ഡനും ഗില്ലിയും തുടങ്ങി വെക്കുന്ന വെടികെട്ടിനു അവസാനം ഒരു ആളി കാത്തലുണ്ട് 🔥 അതായിരുന്നു ആൻഡ്രൂ സൈമണ്ട്സ്❤️ ഓസീസ് ക്രിക്കറ്റ് കണ്ട എക്കാലത്തെയും മികച്ച ഓൾ റൗണ്ടർ💎നാവു കൊണ്ടും ബാറ്റ്‌ കൊണ്ടും എതിരാളികളെ പേടിപ്പിച്ചിരുന്ന കാലം...
    എന്നെ ഒരു ഓസീസ് ഫാൻ ആക്കിയതിൽ മുൻപിൽ ഉള്ള മനുഷ്യൻ🙌

  • @nishadkryd7661
    @nishadkryd7661 2 роки тому +31

    മരിച്ച വ്യക്തികളെ കുറിചെങ്കിലും അവരുടെ മൈനസ് പറയാതിരുന്നെടെ
    സൈമൺഡ്സ് RIP

  • @prasheejtp3544
    @prasheejtp3544 2 роки тому +18

    തോൽക്കും എന്ന് തോന്നിക്കുന്ന മത്സരങ്ങൾ പോലും ഓസിസിനെ വിജയത്തിൽ എത്തിച്ചിരുന്ന വിജയശിൽപി

  • @kdiyan_mammu
    @kdiyan_mammu 2 роки тому +24

    ചെറുപ്പകാലത്ത് കണ്ട അപകടകാരിയായ ബാറ്റ്സ്മാൻ
    വ്യത്യസ്തനും

  • @vinut3048
    @vinut3048 2 роки тому +23

    Allrounder എന്നു തികച്ചു വിളിക്കാവുന്ന താരം.. ബാറ്റ് ചെയുമ്പ്പം ശരാശരി ഒരു 30 റൺസ് അടിക്കും, ബൌളിംഗ്ൽ റൺസ് അധികം വഴങ്ങാതെ വിക്കറ്റ് എടുക്കും. ഇത് ഒന്നും പോരാത്തതിന് ഫീൽഡിങ്ങിൽ മിനിമം ഒരു 20 റൺസ് എങ്കിലും സേവ് ചെയ്യും.. Rip legend..

  • @prashanthraj9487
    @prashanthraj9487 2 роки тому +16

    ഇതിഹാസം തന്നെ ആണ്
    അവതാരകൻ എറങ്ങി പ്പോടോ

  • @manojparackal55paracakal22
    @manojparackal55paracakal22 2 роки тому +12

    ഒരാൾ മരിച്ചാലും വിടരുത് വിവാദം 🙏🙏🙏🙏rip symonds ഗ്രേറ്റ്‌ allrounder

  • @kaaaasi
    @kaaaasi 2 роки тому +17

    ഇതിഹാസം തന്നെ ആയിരുന്നു..

  • @user-lm7zk4bt4e
    @user-lm7zk4bt4e 2 роки тому +10

    ഓസ്ട്രേലിയയുടെ ചാമ്പ്യൻ ഓൾറൗണ്ടർ ആൻഡ്രൂ സൈമണ്ട്സ് ഇന്നലെ നടന്ന കാർ ആക്‌സിഡന്റിൽ അന്തരിച്ചു..
    ഏകദിന ക്രിക്കറ്റിൽ ഓസീസ് ടീമിന്റെ വിശ്വസ്തനായിരുന്ന സൈമണ്ട്സ്, മധ്യനിരയിലെ കരുത്തുറ്റ ബാറ്ററും, മീഡിയം പേസും ഓഫ്‌ സ്പിന്നും ഒരുപോലെ വഴങ്ങുന്ന ബൗളറും, ലോകത്തിലെ തന്നെ ഏറ്റവും മികച്ച ഫീൽഡർമാരിൽ ഒരാളും ആയിരുന്നു.. രണ്ട് ലോകകപ്പ് വിജയിയും ഒരു തവണ ചാമ്പ്യൻസ് ട്രോഫി ജേതാവും ആയിരുന്നു..
    പ്രണാമം സൈമോ 🙏
    ക WORLD OF CRICKET ന്റെ ആദരാഞ്ജലികൾ 😪🌹

  • @junaidjunu9075
    @junaidjunu9075 2 роки тому +14

    ക്രിക്കറ്റ് ഓസ്ട്രേലിയ അദ്ദേഹത്തിന് കൂടുതൽ അവസരങ്ങൾ കൊടുത്തിരുന്നെങ്കിൽ ലോകം കണ്ട ഏറ്റവും മികച്ച 3D പ്ലെയർ അദ്ദേഹം ആവുമായിരുന്നു

    • @sreenath9912
      @sreenath9912 2 роки тому +1

      എന്ത് തേങ്ങയാ പറയുന്നത് ഇങ്ങേരെല്ലാം സ്ഥിരം പ്ലേയേഴ്സ് ആയിരുന്നു ഓസ്ട്രേലിയയുടെ.

    • @junaidjunu9075
      @junaidjunu9075 2 роки тому

      @@sreenath9912 ഓസ്ട്രേലിയൻ ക്രിക്കറ്റ് ബോർഡ് അദ്ദേഹത്തെ പല സമയത്തും മാറ്റി നിർത്തിയിട്ടുണ്ട്
      2009ൽ അദ്ദേഹം വിരമിക്കാനുള്ള കാരണം പോലും അതാണ്
      നാലു അഞ്ചു വർഷം കളിക്കാനുള്ള ബാല്യം അദ്ദേഹത്തിന് അപ്പോഴും ഉണ്ടായിരുന്നു
      പഠിച്ചിട്ട് വന്ന് ഡയലോഗ് അടിക്ക്

    • @sreenath9912
      @sreenath9912 2 роки тому

      @@junaidjunu9075 മാറ്റി നിർത്താൻ കാരണം അങ്ങേരുടെ സ്വഭാവം കൊണ്ടുവന്ന പ്രശ്നങ്ങൾ ആയിരുന്നു അല്ലാതെ കളിക്കാതെ ഇരുന്നിട്ടല്ല
      അതിന് ഓസ്ട്രേലിയൻ ബോർഡ് അല്ല കുറ്റക്കാർ പഠിച്ചിട്ട് വന്ന് ഡയലോഗ് അടിക്ക്.

    • @rasheedballa8672
      @rasheedballa8672 2 роки тому

      @@junaidjunu9075 ella kalikarkum viramikal prakyapanamund. Symonds inte karyatil oro kaliyilum thashayapetu avasanm ayalude perilladayi...

  • @anishmathew8495
    @anishmathew8495 2 роки тому +7

    Oh God. Unbelievable. RIP Sir

  • @rajan5177
    @rajan5177 2 роки тому +4

    ആദരാഞ്ജലികൾ

  • @bijuabraham6109
    @bijuabraham6109 2 роки тому +2

    സ്പിൻ, മീഡിയം പേസ്, ബാറ്റിംഗ്, സൂപ്പർ ഫീൽഡിങ്

  • @haneefhadiya5011
    @haneefhadiya5011 2 роки тому +2

    ഒരാൾ മരിച്ച ശേഷം അവരെ പറ്റി നല്ലത് പറഞ്ഞുകൂടെ

  • @umeshtu1286
    @umeshtu1286 2 роки тому +10

    2003 world cupil pakistane thakarthu tharipanamakiya innings orikalum marakkilla

  • @nilanilas502
    @nilanilas502 2 роки тому +4

    RIP 🙏🙏🙏

  • @jinuchandran6071
    @jinuchandran6071 2 роки тому +4

    Childhood 💔💔 missing those days

  • @shar4057
    @shar4057 2 роки тому

    Pranaamam😔...

  • @musthafav1883
    @musthafav1883 2 роки тому +1

    RIP🌹

  • @ajay_motorider
    @ajay_motorider 2 роки тому +1

    Sad news.. Great cricketer 💔

  • @anooprajk.v2641
    @anooprajk.v2641 2 роки тому +2

    RIP

  • @sidheekmayinveetil3833
    @sidheekmayinveetil3833 2 роки тому +1

    RIP🌹🌹🙏

  • @user-lm7zk4bt4e
    @user-lm7zk4bt4e 2 роки тому +4

    3 Aussie legends died in last 3 months
    Rod marsh
    Shane Warne
    Andrew Symonds
    What happening in cricket world🤷🏻‍♂️

  • @sarathnair8478
    @sarathnair8478 2 роки тому +2

    Mr. Roy 😔🙏

  • @gafoor.m.b9699
    @gafoor.m.b9699 2 роки тому

    The Great Cricketer ☺😍😔😪😭

  • @pookayil12
    @pookayil12 2 роки тому

    GOOD TALENDED

  • @donbosco337
    @donbosco337 2 роки тому

    Rip legend 💔

  • @sureshpashtamichira4263
    @sureshpashtamichira4263 2 роки тому +1

    🙏

  • @mohandasc5725
    @mohandasc5725 2 роки тому +1

    🙏🙏🙏

  • @AbdulRaheemvkINDIA
    @AbdulRaheemvkINDIA 2 роки тому

    😥😥

  • @muhsinwdr1080
    @muhsinwdr1080 2 роки тому

    😭😭😭😭😭

  • @prashanthraj9487
    @prashanthraj9487 2 роки тому +1

    അവതാരികയോട് വിവാദങ്ങൾ തന്നെ ഇപ്പോൾ പറയണം

  • @titetite3780
    @titetite3780 2 роки тому

    ausis my favorite team

  • @sreenath9912
    @sreenath9912 2 роки тому

    😢😢😢🌹

  • @thasleemnechi2888
    @thasleemnechi2888 2 роки тому

    🙏🙏🙏😩🌹rip
    Vishwasikan akunnilla🙏🙏🙏

  • @rahul...4982
    @rahul...4982 2 роки тому +2

    He is a legend

  • @user-ki2wk7qj5h
    @user-ki2wk7qj5h 2 роки тому +2

    ലെജൻഡ് 😥✍️

  • @abdulrouf4071
    @abdulrouf4071 2 роки тому +2

    ☹️☹️

  • @krishnakrishnakumar2587
    @krishnakrishnakumar2587 2 роки тому

    😕😕😕😕😕😕😕😕😕😕😕😕😕😕😕😕😕😕😕😕

  • @mubashirkannavam5341
    @mubashirkannavam5341 2 роки тому

    മരണ വാർത്ത അറിഞ്ഞു ക്രിക്കറ്റ് ഐപിഎൽ ക്യാൻസൽ ചെയ്തില്ല എന്തുകൊണ്ട് 😌

  • @darksmile5798
    @darksmile5798 2 роки тому

    Bucket killing....

  • @ARAVINDYUVS
    @ARAVINDYUVS 2 роки тому +1

    Legend allenno... Nthonnade ee parayunne....

    • @prathyushprasad7518
      @prathyushprasad7518 7 місяців тому

      ലെജൻഡ് അല്ലെന്ന് പറഞ്ഞ അയാൾക്ക് പ്രാന്താണ് ബ്രോ..സിഡ്‌നി ടെസ്റ്റിൽ ഇന്ത്യൻ ബൗളർമാർക്ക് മുന്നിൽ തകർന്നടിഞ്ഞ ഓസ്ട്രേലിയൻ ടീമിനെ പൊക്കിയെടുത്തവനാണ് സൈമൺസ്. അന്ന് രണ്ടാം ടെസ്റ്റിൽ സ്ക്കോർ ഇരുന്നൂറ്‌ കടക്കില്ലെന്ന് വിശ്വസിച്ചവർക്ക് മുന്നിൽ നാനൂറ് കടത്തിയ രാക്ഷസനാണ് സൈമൺസ്.

  • @susammageorge9731
    @susammageorge9731 2 роки тому

    Great lose

  • @susammageorge9731
    @susammageorge9731 2 роки тому

    In front of him you are nothing parvathy

  • @faizalrazi6625
    @faizalrazi6625 2 роки тому +1

    Ith pole Ulla..achan chathu...kidannalum selfi...edukunna sobhavam...nammal.kerala madhiyamagalke..ullu

  • @shareefkpsharu4251
    @shareefkpsharu4251 2 роки тому

    ആൻഡ്രൂ സൈമണ്ട്സ്

  • @rajukannan79
    @rajukannan79 2 роки тому

    RIP

  • @mycreation9077
    @mycreation9077 2 роки тому

    🙏🙏🙏