ഞങ്ങള് പാലക്കടുകാരുടെ ഇഷ്ട്ട ഹോട്ടൽ ആണ് എൻ എം ആര്‍ ഹോട്ടൽ. ദം ബിരിയാണി കഴിക്കാൻ ആർക്കെങ്കിലും താൽപര്യം ഉണ്ടെങ്കിൽ ഇൗ ഹോട്ടൽ ആണ് ബെസ്റ്റ്.ഇതിൽ പറഞ്ഞ മറ്റുള്ള ഹോട്ടലും നല്ലത് ആണ്.
@@TRIO_HOMIES alla..ithu kunju shop aanu..taste oru rakshayum illa..eppo naattil vannalum poyi kazhikunna place aanu..town bus stand auto stand inte opposite..
എല്ലാം ഒക്കെ . ആ പറഞ്ഞ കാളനും പാനി പുരിയുമൊന്നും വാങ്ങി കഴിക്കരുത് .... വയറിനു അസുഖം വരാൻ ഏറെ സാധ്യതയുണ്ട് . എവിടുന്ന് വാങ്ങി എന്നൊന്നും പറയുന്നില്ല സ്വന്തം അനുഭവമാണ് പറയുന്നത് . എണ്ണ പലഹാരങ്ങളും അതുപോലെ തന്നെ .. രാമശേരി ഇഡലി, ഹരിഹര പുത്ര വിലാസ് , TNVR , NMR , അശോക് ഭവൻ , നൂർ ജഹാൻ ഹോട്ടൽ മലബാർ ഹോട്ടൽ തുടങ്ങി ഇപ്പോൾ പുതിയതായി ഓപ്പൺ ചെയ്ത ചില ഹോട്ടലുകൾ ഉൾപ്പെടെ എല്ലാം പാലക്കാട്ടുക്കാരുടെ സ്വകാര്യ അഹങ്കാരമാകുന്നു .
ഞാനും പാലക്കാട് ആണ് 😍
Palakkad stay details
അങ്ങാടിയിൽ ഉള്ള മസാല സോഡ വിട്ടു പോയി...A must try from Palakkad
Nicely done…. Keep up the good work 👍
ഞങ്ങള് പാലക്കടുകാരുടെ ഇഷ്ട്ട ഹോട്ടൽ ആണ് എൻ എം ആര്‍ ഹോട്ടൽ. ദം ബിരിയാണി കഴിക്കാൻ ആർക്കെങ്കിലും താൽപര്യം ഉണ്ടെങ്കിൽ ഇൗ ഹോട്ടൽ ആണ് ബെസ്റ്റ്.ഇതിൽ പറഞ്ഞ മറ്റുള്ള ഹോട്ടലും നല്ലത് ആണ്.
Churukki paranjal onnum illaa mattu jillaye apekshichu ....Malabarunnokke poyavarkk avde jeevikkan padaanu ... Adjust cheyyan pattillaa ....Anubhavam
Palakkad underrated aaya oru biriyani spot und..town bus standinte opposite..beef biriyani aanu main..
അറിയാം
ഞാൻ കഴിച്ചിട്ടുമുണ്ട് അവിടെന്നു
Eadha noorjahan aano
@@TRIO_HOMIES alla..ithu kunju shop aanu..taste oru rakshayum illa..eppo naattil vannalum poyi kazhikunna place aanu..town bus stand auto stand inte opposite..
@@indianyatra ipolum aa shop undo avide ..njan poyathoke lockdown nu munpanu...
Very nicely captured video
Thanks❤️
Try hotel new zam zam's vlog at muttikulangara palakkad. Youve missed it has good indian and arabian food
നല്ല അവതരണം ❤️❤️❤️
Pkd aanu njanum
🎈
NMR ❤
Ente palakkad👍👍
കണ്ണിയൻ കോവിൽ അടുത്തുള്ള ഒരു പൊതിസേവ ഇപ്പോൾ ഉണ്ടോ?
Me too
😍👌👌
Kappa item kuravaanu palakkatil...
പണ്ടൊക്കെ രാമശ്ശേരി ഇഡലി നല്ല രുചിയായിരുന്നു ഇപ്പൊ വെറും ദോസ്സ തിന്നുന്ന പോലുണ്ട്
ipo ellam udayipalle..!😅
😂🎉

Tallu tallay