ശ്രീ നിത്യനന്ദ സ്വാമി | ശ്രീ നിത്യനന്ദ ആശ്രമം , കാഞ്ഞങ്ങാട് | Sree Nithyanandha Asram Kanjangad

Поділитися
Вставка
  • Опубліковано 4 жов 2024

КОМЕНТАРІ • 145

  • @ഹരീഷ്സി.എസ്
    @ഹരീഷ്സി.എസ് Місяць тому +2

    ഭഗവാൻ്റെ സന്നിധിയിൽ വരണമെന്നാഗ്രഹമുണ്ട് മൂന്നു ദിവസം ഭഗവാൻ്റെയടുത്ത് ഇരിക്കാനുള്ള ഭാഗ്യം ഭഗവാൻ അനുഗ്രഹിച്ച് തരട്ടെ എന്നു പ്രാർഥിക്കുന്നു🙏

  • @balachandrannair9288
    @balachandrannair9288 3 місяці тому +26

    ഒരു നല്ല മനുഷ്യനുമായുള്ള ഇൻ്റെർവ്യു വഴി സ്വാമിജിയെ അറിയാൻ കഴിഞ്ഞു. കേട്ടിട്ടുണ്ട് കൂടുതലായി മനസ്സിലാക്കാൻ കഴിഞ്ഞു ചുമ്മാ ഇരിക്കാനുള്ള സൂത്രം ത്തിലേക്കുള്ള വഴി പണിതു വച്ച നിത്യാനന്ദ സ്വാമിജിക്ക് പ്രണാമം. നന്ദി വീഡിയോ എടുത്ത ആളിന്

  • @Velayudhan_santhi
    @Velayudhan_santhi 3 місяці тому +14

    ഞാൻ അവിടെ വരണം എന്ന് വിചാരിച്ചിരുന്നു അപ്പോൾ ആണ് ഈ ഓഡിയോ കേൾക്കുന്നത് അത്ഭുതം

  • @cnkumarcodiath9647
    @cnkumarcodiath9647 3 місяці тому +11

    താങ്കൾ തന്നെയാണ് ഈ ആശ്രമം കൊണ്ടു നടത്താൻ യോഗ്യൻ🙏🙏🙏🌹🌹🌹

  • @manikandanep1398
    @manikandanep1398 2 місяці тому +13

    താങ്കളെക്കാൾ യോഗ്യനായ വേറൊരാൾ ഉണ്ടെന്ന് തോന്നുന്നില്ല 🙏🙏🙏❤️❤️❤️

  • @ravindrannairp2332
    @ravindrannairp2332 2 місяці тому +6

    സ്വാമിജിയുടെ ചിദാകാശ ഗീത എന്ന കൃതി നല്ല ഉൽക്കാഴ്ച്ച നൽകി

  • @Velayudhan_santhi
    @Velayudhan_santhi 3 місяці тому +5

    ആശ്രമത്തിൽ വരണം എന്ന് ഞാൻ വിചാരിച്ചിരുന്നു അപ്പോൾ ആണ് ഈ ഓഡിയോ കേൾക്കാൻ ഇടവന്നത് അത്ഭുതം

    • @BalakrishnanK-fj6kq
      @BalakrishnanK-fj6kq Місяць тому

      സ്വാമിയെ കുറിച്ച് കൂടുതൽ അറിയാൻ കഴിഞ്ഞതിൽ സന്തോഷം ഉടൻതന്നെ കാഞ്ഞങ്ങാട് ആശ്രമം സന്ദർശിക്കണം എന്ന് വിചാരിക്കുന്നു സ്വാമി അനുഗ്രഹിക്കട്ടെ

  • @ramakrishnanvm8475
    @ramakrishnanvm8475 2 місяці тому +9

    കൊയിലാണ്ടി. കോതമംഗലം വിഷ്ണു ക്ഷേത്രം ത്തിന്റെ ആൽത്തറയില്. അതിന്റെ അടുത്ത് തന്നെ ആയിരുന്നു താമസിച്ചത് എന്റെ വീടിന്റെ അടുത്ത വീട് ആയിരുന്നു സ്വാമി യുടെ തു. എന്റെ അമ്മയുടെ അച്ഛന്റെ സ്നേഹിതനായിരുന്നു സ്വാമി.. ബോംബെയിലുള്ള ഒരു സേട്ടു കുടുംബം കൊയിലാണ്ടിയിൽ വന്നു സ്വാമിക്ക് വേണ്ടത് എല്ലാം ചെയ്‌തു. കോതമംലാമത് സ്വാമിജിക്ക് ഒരു ആശ്രമം ഉണ്ടാക്കി. ഇന്ന് ആശ്രമം ഉണ്ട്. ഞാൻ ചെറുപ്പത്തിൽ സ്വാമിജിയുടെ ആശ്രമത്തിൽ പോയി ഭജന പാടി. പിന്നെ അവിടുന്നു കഞ്ഞിയും ചമതി യു കിട്ടിയിരുന്നു. സന്ധ്യ സമയത്തു ഭജന പാടി പ്രസാദം കിട്ടിയിരുന്നു.. 🙏സ്വാമി ശരണം.

    • @sujithkavilvalapil2119
      @sujithkavilvalapil2119 9 днів тому

      @@ramakrishnanvm8475 🤝എന്റെ നാട്ടിലാണ് നിത്യാനന്ദ ആശ്രമം.. എന്റെ വീടിന്റെ ഒപോസിറ്റ് ആണ് ഗുരുവനം

  • @vijayapkvijayavij8218
    @vijayapkvijayavij8218 2 місяці тому +6

    ഓ० നമോ ഭഗവതേ നിത്യാനന്ദായ 🙏

  • @sumeshmk2285
    @sumeshmk2285 2 місяці тому +6

    ഓം നമോ ഭഗവതേ നിത്യാനന്ദ❤❤❤
    ശിവ ശിവ നിത്യാനന്ദ
    രാമ രാമ നിത്യാനന്ദ
    കൃഷ്ണ കൃഷ്ണ നിത്യാനന്ദ
    എല്ലാം നിത്യാനന്ദ ഭഗവാൻ തന്നെ❤️❤️❤️❤️🙏🙏🙏

  • @ShajiMp-yc9wu
    @ShajiMp-yc9wu 3 місяці тому +39

    1990 ൽ, ഗുജറാത്തിലെ മാധവനന്ദ ആശ്രമത്തിലെ യുവസന്യാസിയും, ഉപ മഠാധിപതിയും ആയിരുന്ന ചിദാനന്ദ പുരി സ്വാമിജിയെ, കേരളത്തിന്റെ ആത്മീയ പുരോഗതിക്കായി പ്രവർത്തിക്കണം എന്നു പറഞ്ഞ്, കേരളത്തിലേക്ക് മടക്കിയയച്ചത് നിത്യാനന്ദ ഭഗവാൻ ആയിരുന്നു. അങ്ങനെയാണ്, 1990 മുതൽ ചിദാനന്ദ പുരി സ്വാമിജി തന്റെ പ്രവർത്തന മണ്ഡലം കേരളത്തിൽ ആക്കിയത്.

    • @kamalshan7037
      @kamalshan7037 3 місяці тому +4

      Truely..? ❤❤❤

    • @ShajiMp-yc9wu
      @ShajiMp-yc9wu 3 місяці тому

      @@kamalshan7037
      ചിദാനന്ദ പുരി സ്വാമിജി ഗുജറാത്തിലെ മെഹമ്മദ്ബാദ് മാധവാനന്ദ ആശ്രമത്തിൽ, ഭക്തർക്ക് ഭഗവത് ഗീത ക്ലാസ്സ്‌ എടുത്തുകൊണ്ട് ഇരിക്കുമ്പോൾ ആണ്, നിത്യാനന്ദ ഭഗവാൻ അവിടേക്ക് കയറിവരുന്നത്. ഗീതാക്ലാസ്സ്‌ കഴിഞ്ഞ് ഇറങ്ങിവരുന്ന ഭക്തരോട്, അവിടുത്തെ പ്രാദേശിക ഭാഷയിൽ കുശലാന്വേഷണം നടത്തിയശേഷം, ചിദാനന്ദ പുരി സ്വാമിജിയോട് നല്ല വള്ളുവനാടൻ മലയാളത്തിൽ വളരെ നേരം സംസാരിച്ചിരുന്ന ശേഷം, അവിടെനിന്നും യാത്രപറഞ്ഞ് ഇറങ്ങി.🙏
      1961 ൽ സമാധിയായി എന്നു നമ്മൾ വിശ്വസിക്കുന്ന ആൾ, എങ്ങനെ 1990 ൽ ഗുജറാത്തിലെ ഒരു സന്യാസിയുടെ അടുക്കൽ വന്നു സംസാരിച്ചിരുന്നു എന്ന് ചോദിച്ചാൽ, നമ്മുടെ മനസ്സിന് എല്ലാം മനസ്സിലാക്കാൻ ഉള്ള കഴിവ് ഇല്ല എന്നാണ് ഉത്തരം. ശ്രീകൃഷ്ണനേയും, യേശുദേവനെയും, ദേവിയെയും, ഇക്കാലത്തും കാണുന്ന ഭക്തന്മാർ ധാരാളം ഇവിടെ ഇന്നും ഉണ്ട്. 🙏

    • @rekhamanoj7261
      @rekhamanoj7261 3 місяці тому

      Yes​@@kamalshan7037

    • @pramodm3540
      @pramodm3540 3 місяці тому +3

      ​@@kamalshan7037 Yes Swami Chidananda Puri himself narrated the story in his videos. I don't remember which video as I have watched many of his video.

    • @HariKrishnan-1994hk
      @HariKrishnan-1994hk 3 місяці тому +4

      നിത്യാനന്ദ ഭഗവാൻ 1961 ൽ സമാധി അവസ്ഥയെ പ്രാപിച്ചിട്ടുണ്ട്.. 🙏🏼

  • @Wilderness-Improvised
    @Wilderness-Improvised 3 місяці тому +9

    നല്ല ഇന്റർവ്യൂ 👍🤩

  • @sarojinipp7208
    @sarojinipp7208 2 місяці тому +2

    ❤ ഭഗവാനെ നിത്യാനന്ദ ഗുരുവേനമ

  • @jayaprakasha.k.1772
    @jayaprakasha.k.1772 2 місяці тому +2

    ഹരിഓം

  • @seemag5914
    @seemag5914 2 місяці тому +6

    സ്വാമിജിയുടെ ഗണേഷ്‌ പുരിയിൽ പോവാറുണ്ട് 🙏🙏

  • @anilmm2943
    @anilmm2943 Місяць тому +1

    This man is real sincere and true. 🖐

  • @travelmemmories2482
    @travelmemmories2482 3 місяці тому +8

    നീം കരോലി ബാബയും ഇതുപോലെ ട്രെയിൻ സ്തംഭിപ്പിച്ചിരുന്നു.... 🙏

  • @സാക്ഷി
    @സാക്ഷി 3 місяці тому +6

    എനിക്ക് വരണം ആശ്രമത്തിൽ നിത്യാനന്ദ സ്വാമി അനുഗ്രഹിക്കണം🙏🙏🙏

  • @SreedharanMN
    @SreedharanMN 2 місяці тому +3

    ഓം നിത്യാനന്ദായ ഗുരുവേ നമഃ

  • @BennyJoseph-zg5xm
    @BennyJoseph-zg5xm 2 місяці тому +6

    വിവരം ഉള്ള ഒരു നല്ല മനുഷ്യൻ

  • @venkitkavasseri1290
    @venkitkavasseri1290 3 місяці тому +3

    It's really an inspiring to view this presentation and appreciate the honesty of Ganeshji, the care taker of the ashram . My pranam to swami Nityananda and pray for His grace to bless me to visit his ashram and seek His benevolence !

  • @balagpolanbalanm5288
    @balagpolanbalanm5288 2 місяці тому +2

    നല്ല അവതരണം ഇങ്ങനെ പറയാൻ കഴിയുന്നത് തന്നെ മഹത്തരം

  • @dharmikvew
    @dharmikvew 2 місяці тому +2

    ശങ്കരാചര്യ സ്വാമികൾക്ക് ഭ്രഷ്ട് കല്പിച്ചതോടു കൂടി ഇവിടെയുള്ളവരുടെ ആത്മീയ അധോഗതി തുടങ്ങി.
    ഫലത്തിൽ മറ്റൊരു ശങ്കരൻ തന്നെ ഉയർന്ന ജാതിയിൽ ജനിച്ചു നിരീശ്വരവാദ പ്രസ്ഥാനത്തിന് വളരാൻ സാഹചര്യം ഉണ്ടാക്കി. ക്ഷേത്ര സ്വത്തുക്കൾ നശിപ്പിക്കും വിധത്തിൽ അധികാര ദുർവിനിയോഗം നടത്തി.
    ഇന്നും കേരളം ആ ദുരന്തം അനുഭവിച്ചു കൊണ്ടിരിക്കുന്നു. ഇനിയും പലതും അനുഭവിക്കേണ്ടി വരും.

  • @rajagopalgs8261
    @rajagopalgs8261 3 місяці тому +7

    പ്രണാമം ഗണേഷ് ജി പ്രണാമം

  • @rathirajrathiraj9199
    @rathirajrathiraj9199 2 місяці тому +4

    Oam sree Nityananda Guruve namha

  • @pramodm3540
    @pramodm3540 3 місяці тому +3

    Without rain, without any kind of interruption, successfully conducted interview, is due to Swamiji's grace.

  • @saimanoj1988sm
    @saimanoj1988sm 3 місяці тому +2

    Nalla pakwathayulla varthmaanam ..😊 om nithyanandha parabrahmane namah🙏

  • @shivapramodh3023
    @shivapramodh3023 2 місяці тому +2

    വളരെ നല്ല വിവരണം 🙏🏻

  • @jyothisprakasan7626
    @jyothisprakasan7626 2 місяці тому +1

    സ്വാമി നിത്യാനന്ദായ നമ:🙏🙏🙏

  • @cnkumarcodiath9647
    @cnkumarcodiath9647 3 місяці тому +3

    ഗുരുവേ ശരണം🙏🙏🙏

  • @anupamaprasanth7389
    @anupamaprasanth7389 2 місяці тому +3

    Om Namo Bhagavathe Nithyanandhaya Nama 🙏❤️

  • @sujeshadiyodikandy4146
    @sujeshadiyodikandy4146 2 місяці тому +2

    Very nice Interview

  • @ManikandanParammal
    @ManikandanParammal 2 місяці тому +4

    ജയ് കാഞ്ഞങ്ങാട് 🤝

  • @shajithemmayath3526
    @shajithemmayath3526 2 місяці тому +2

    സ്വാമി നിത്യനന്ദ ഗുരു എന്നെ അനുഗ്രഹിക്കണം 🙏🙏🙏🙏🙏🙏🙏❤️❤️❤️❤️❤️❤️❤️

  • @krishnadasdas3685
    @krishnadasdas3685 3 місяці тому +3

    എനിക്ക് ആശ്രമത്തിൽ പോകാൻ അവസരം കിട്ടിയിരുന ഞാൻ പലപ്രാവശ്യം പോയിരുന്നു നിത്യ ഭഗവാൻ സ്തുതിക്കുന്നു 🙏🏻🙏🏻🙏🏻

  • @jagadhammaop3835
    @jagadhammaop3835 3 місяці тому +3

    Om Namo nithyanandaya 🙏🙏🙏

  • @jayachandranvechiyot3134
    @jayachandranvechiyot3134 2 місяці тому +1

    🙏🏻🙏🏻🙏🏻🙏🏻

  • @radhanair9520
    @radhanair9520 3 місяці тому +2

    Pranam. Very Very nice.

  • @achuthankurup
    @achuthankurup 3 місяці тому +6

    Very ture fully! Very wise information 🙏🙏🙏

  • @remanikp177
    @remanikp177 3 місяці тому +2

    om bhagavathe nithyanandaaya🙏🙏🙏❤

  • @SureshPuthussery-e4p
    @SureshPuthussery-e4p 2 місяці тому +2

    🙏
    ഞാനും അവിടെ ദർശനം നടത്തി ഞാൻ ഒരു ഭക്തനാണ് ഗുഹയും കണ്ടു 🙏

  • @pk-ch2xd
    @pk-ch2xd 2 місяці тому +3

    JaiNithyanadaSwamijjiHariOm,

  • @vishwakishu3606
    @vishwakishu3606 3 місяці тому +2

    Gurudevaa.....jai nithyananda

  • @radhamanikt5395
    @radhamanikt5395 2 місяці тому +3

    നിത്യാനന്ദാശ്രമത്തിൽ പോകുന്ന ആളാണ് ഞാൻ .രവീന്ദ്രൻ എന്ന സത്യസായിബാബ ഭക്തൻറ ഒരു ഗംഭീരമായ പ്രഭാഷണം വർഷങ്ങൾ ക്ക് മുമ്പ് കേൾക്കാൻ ഇടയായി .നിത്യാനന്ദ സ്വാമിയെക്കുറിച്ച്. പിന്നെ ജീവചരിത്രവും .ഒരുപാട് കാര്യങ്ങൾ അതിലുണ്ടായിരുന്നു .വിശദമായ
    ബാല്യകാലം ,സ്വാമിയെ അതിക്രൂരമായി പീഡിപ്പിച്ച ത് ഒക്കെ .അങ്ങനെയാണ് മഹാരാഷ്ട്ര യിലേക്ക് പോയ ത്

  • @sreejithk768
    @sreejithk768 2 місяці тому +2

    Jai Sree Nityananda bhagawan

  • @sujithkavilvalapil2119
    @sujithkavilvalapil2119 9 днів тому +1

    ഗുരുവനം എന്റെ വീടിന്റെ ഒപോസിറ്റ് ആണ് പുഴയ്ക്കു അക്കരെയാണ് ഞാൻ പോകാറുണ്ട് ഗുരുവനത്തിൽ നിന്ന് ഗംഗ നദി ജലമാണ് എന്നാണ് വിശ്വാസം

  • @bijeshkp5841
    @bijeshkp5841 2 місяці тому +1

    നല്ല ഇന്റർവ്യൂ 👌👌👌👌🌹

  • @sheejak108
    @sheejak108 2 місяці тому +1

    Thank you for the video.A blessed soul and felt like bagwans words flowing out.
    We were not much aware about bagwans chamatkar...thought of rumours.On our spiritual quest the veil of ignorance removed and we know bagwans truth.
    Hear the fact at 12.55sec

  • @HarishreeMission
    @HarishreeMission 2 місяці тому +1

    Om Shri Nithyanandaya Namaha👏

  • @sajinisreni9527
    @sajinisreni9527 3 місяці тому +4

    കൊയിലാണ്ടി യിൽ ഒരു nithyantha Ashram ഉണ്ട്

  • @JaganathanP-ej4nc
    @JaganathanP-ej4nc 3 місяці тому +2

    Swamiji for your information when i was in Bombay i went to ganeshpuri there i saw sculpture of nithyanandj. It is a temple of avadootha whose favourite deciple is mukthananda who has built an ashrama. But unfortunatly ordinary citizens were not permitted to enter inside the premises. Where only high class peoples or foreigners only permitted.

  • @nagendravanswami2854
    @nagendravanswami2854 2 місяці тому +2

    Jaiho Badrikaashram Jaiho Bhagavan Nithyanada namaha

  • @cnkumarcodiath9647
    @cnkumarcodiath9647 3 місяці тому +2

    🙏🙏🙏🌹🌹🌹 om nithyanandaya nama:

  • @prasannaav2477
    @prasannaav2477 2 місяці тому +2

    Om Shree Nthyanand a Guruve Namaha

  • @jvv887
    @jvv887 3 місяці тому +2

    Namaste, A mystic Avadhooda swami Sri. NITHYANANDA, I had very personal attachment which no-one is aware... I can't explain my relationship.

  • @vishnuembranthiria971
    @vishnuembranthiria971 2 місяці тому +1

    Aum namo Bhagavate nithyanandaya 🙏🙏🙏

  • @GirishKumar-ev8pd
    @GirishKumar-ev8pd 3 місяці тому +8

    ഇതിൽ മലയാളിയെ കുറിച്ച് പറയുന്നത് അർത്ഥവത്താണ്.

  • @ajayvgopal5907
    @ajayvgopal5907 3 місяці тому +3

    Nithyananda guruji

  • @VISHNUTALKS93
    @VISHNUTALKS93 3 місяці тому +5

    Aideykk എത്തിച്ചേരാൻ ഉള്ള വഴിയും യാത്ര മാർഗ്ഗവും ഒക്കെ കൂടെ പറയാമോ? എൻ്റെ വീട് കോട്ടയം ആണ് അവിടെ കുറച്ചു ദിവസം പോയി നിൽക്കണം എന്നുണ്ട് .. എങ്ങിനെ ആണ് പോകേണ്ടത് ഒന്ന് പറയാമോ?

    • @prakruthichannel
      @prakruthichannel  3 місяці тому +6

      ട്രെയിന് പോകുന്നത് ആണ് നല്ലത്. കാഞ്ഞങ്ങാട് ഇറങ്ങുക . ഏതൊരു ഓട്ടോക്കാരനോട് പറഞ്ഞാലും എത്തിക്കും. മിനിമം ചാർജ്ജ്. നിത്യാനന്ദ ആശ്രമം.

    • @bindudinesan5353
      @bindudinesan5353 2 місяці тому +2

      If you are planning to visit the ashram, please visit Guruvanam also , where nityananda bhagwan meditated . All autorickshaw drivers know .

    • @csshijushsathry
      @csshijushsathry 2 місяці тому +1

      സ്ഥിരമായി പോകുന്ന ഞാൻ 🙏🙏🙏

  • @rajithav4457
    @rajithav4457 2 місяці тому +1

    .Thankyou🙏

  • @bijukashi3492
    @bijukashi3492 2 місяці тому +1

    Gratitude 🙏🙏🙏

  • @KERALAVLOG567
    @KERALAVLOG567 3 місяці тому +2

    ❤️❤️🙏🙏🌼🌼

  • @sreejayasree3110
    @sreejayasree3110 3 місяці тому +2

    🙏🙏🙏🙏❤️

  • @Kalki123-c5f
    @Kalki123-c5f 3 місяці тому +2

    ❤❤❤

  • @prakasanthamarassery1661
    @prakasanthamarassery1661 2 місяці тому +2

    🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @vasanthiram5789
    @vasanthiram5789 2 місяці тому +2

    🙏🙏🙏🙏🙏🙏🙏🙏👌👌👌👌👌👌👌

  • @ganasurabisangeethsangeeth9820
    @ganasurabisangeethsangeeth9820 2 місяці тому

    Swami samadhiyaayile ithu valiya prasthaana maayal athinte pavitratha kurayum

  • @gayathridevick
    @gayathridevick 3 місяці тому +2

    🙏🙏🙏🙏🙏

  • @mookambikasaraswathi58
    @mookambikasaraswathi58 3 місяці тому +2

    🙏🏼🙏🏼🙏🏼🙏🏼🙏🏼👍

  • @manolysumesh6778
    @manolysumesh6778 2 місяці тому +2

  • @muralidharanp5365
    @muralidharanp5365 3 місяці тому +2

    🙏🏻

  • @kamalshan7037
    @kamalshan7037 3 місяці тому +2

    ❤❤🙏🙏🙏✌✌

  • @leenabiju2409
    @leenabiju2409 2 місяці тому +1

    🙏🏻🙏🏻🙏🏻✨

  • @sobhanakumarisaraswathy1577
    @sobhanakumarisaraswathy1577 3 місяці тому +2

    🙏🏾🙏🏾🙏🏾

  • @gopalakrishnannair3581
    @gopalakrishnannair3581 2 місяці тому +1

    In vagreswari front of his asram he construct two ponds one is having Hot water other have ordinary water I visited his asram

  • @ashokanms1511
    @ashokanms1511 2 місяці тому +1

    Innumissamaduthannayanucheunnadu. Hinduvinodu. C. . P.. M. Ennamairanmaraividannuodikanam

  • @SRADDHAYOGA
    @SRADDHAYOGA 3 місяці тому +4

    Om Namo Bhagavathe Nithyanandaya!

    • @BalamaniBaburaj-uw8go
      @BalamaniBaburaj-uw8go 3 місяці тому +2

      swamiye kurichu e madura bashanam kelkan pattiyathu thanne kodi kodi punnayam.om sad guruva nama.

  • @pk-ch2xd
    @pk-ch2xd 2 місяці тому +1

    Bombay,Nithyanandaswamyuda,Ashram,Undayirunne,Vajashriyil,BombayilValaraPrakshtham.

  • @planetinfluencedk5360
    @planetinfluencedk5360 2 місяці тому

    നിത്യനന്ദ ഏത് തമിഴ് നാട്ടിൽ ഇപ്പൊ ഉള്ള ആളാണോ അല്ല വേറെയാണോ

  • @GovindaNaik-d9f
    @GovindaNaik-d9f 2 місяці тому +1

    Om

  • @pslakshmananiyer5285
    @pslakshmananiyer5285 2 місяці тому +1

    Ramana Maharshi was also wearing Kaupeenam only

  • @gopalakrishnannair3581
    @gopalakrishnannair3581 2 місяці тому +1

    Gurugi of swami Nithayananda and swami Chennithsa sidhan is same

  • @tangerinembs6993
    @tangerinembs6993 3 місяці тому +4

    സ്വാമി അവധൂദൻ ആണ്. സ്ഥിരമായി ഒരു സ്ഥലവും ഇല്ല. സ്വന്തമായി ഒന്നും ഇല്ല.

  • @raghukrishnan1892
    @raghukrishnan1892 2 місяці тому +1

    Yes കമ്മ്യൂണിസം നമ്മുടെ നാടിൻ്റെ സംസ്കൃതി നശിപ്പിച്ചു, നശിപ്പിച്ചവർ തന്നെ സ്വയം നശിക്കുന്നു

  • @madhusoodananmadhucheloor409
    @madhusoodananmadhucheloor409 2 місяці тому +2

    കാഞ്ഞങ്ങാട് ടൗണിലെ പല കടകളിലും സ്വാമിയുടെ ഫോട്ടോകണ്ടിട്ടുണ്ടങ്കിലും ആനന്ദാശ്രമത്തിൽ പോയിട്ടുണ്ടങ്കിലും ഇവിടെ വരാൻ ഇത് വരെ സാധിച്ചില്ലാത്തത് എന്തോ.. സമയമായില്ലന്നാവും...

  • @somanathek1614
    @somanathek1614 2 місяці тому

    35kollamaye guru

  • @VJ38
    @VJ38 3 місяці тому

    27:22 മുതൽ audio link ഇല്ല. Restore ചെയ്യാൻ പറ്റുമോ?

  • @chadudisty874
    @chadudisty874 3 місяці тому

    ഈ സ്വാമി ഇപ്പോൾ ജീവിച്ചിരിപ്പുണ്ടോ, കാണാൻ വഴി ഉണ്ടോ?

    • @pbrprasad4430
      @pbrprasad4430 2 місяці тому +1

      സമാധിയായി 1961

  • @alsatrading8486
    @alsatrading8486 2 місяці тому +1

    Where is the location in Kanchangad?

    • @pbrprasad4430
      @pbrprasad4430 2 місяці тому +1

      കാഞ്ഞങ്ങാട് ബസ്സ് സ്റ്റാൻഡിൽ നിന്നും നടന്നു പോകാവുന്ന ദൂരം

    • @pbrprasad4430
      @pbrprasad4430 2 місяці тому +1

      റെയിൽവേ സ്റ്റേഷനിലിൽ നിന്നും നടന്നു പോകാവുന്ന ദൂരം

    • @v2697
      @v2697 6 днів тому

      കോടതി യുടെ അടുത്ത് ആണ്

  • @satheeshkaimal
    @satheeshkaimal 2 місяці тому +2

    Kerala Communist has sideline all these spiritual leaders, as they were opposed to all these...But now they go behind other religious leaders

  • @satheesankarthikaputhiyedath
    @satheesankarthikaputhiyedath 2 місяці тому

    ഗുരുവനത്തിൽ മരങ്ങൾ വെട്ടി നശിപ്പിച്ചി െല്ല? പരിപാ.വനമായ ഭുമി ഇടിച്ചു നിരത്തിയില്ലെ ? ഇനിയെങ്കിലും തെറ്റു മനസ്സിലാക്കി െപരുമാറുക.

  • @vasanthamenon4156
    @vasanthamenon4156 3 місяці тому

    The parents worked for Iswara Iyer, no relation of V R Krishna Iyer.

  • @sudharashanbalakrishnan2079
    @sudharashanbalakrishnan2079 2 місяці тому

    താങ്കളോട് എല്ലാ ബഹുമാനങ്ങളും നിലനിർത്തി പറയട്ടെ താങ്കൾ പറഞ്ഞ ചിലതിനോട് യോജിക്കാൻ പറ്റുന്നില്ല. ശരീരത്തോട് മമതയില്ലാത്തവർക്ക് പിന്നെ ഇഗോയുടെ ആവശ്യമില്ല ദുരെയാത്ര പോകുന്നവർ ഒരു ദിവസം ആശ്രമത്തിൽ വന്ന് താമസിച്ചാൽ ഒന്നും സംഭവിക്കാൻ പോകുന്നില്ല അത് മുൻകൂട്ടി തീരുമാനിക്കപ്പെട്ടതാണ് ഒരു അവധൂതൻ്റെ ജീവിതം പോലെ

  • @AjithKumar-dj8xo
    @AjithKumar-dj8xo 2 місяці тому

    Politics parayunnu

  • @gulfjobsin
    @gulfjobsin 2 місяці тому

    madiyanmaar paathiriyum

  • @babutk6103
    @babutk6103 2 місяці тому

    തീവണ്ടി യാത്ര! ടിക്കറ്റ് എടുക്കാ മായിരുന്നു , എന്തിനു ആ ട്രെയിനും അതിലെ യാത്രക്കാരെയും ബുദ്ധിമുട്ടിക്കുന്ന.

    • @toptimekeraladailyuse4398
      @toptimekeraladailyuse4398 2 місяці тому +5

      അതിന്റെ ഉടമസ്ഥൻ സ്വാമി ആണ് താങ്കളുടെ സാമാന്യബുധിക്കു അത് മനസിലാവില്ല

  • @Muhammedkutty287
    @Muhammedkutty287 2 місяці тому

    മലയാളികൾ എന്താണ് മനസിലാകിയിരികുനന ത് വെറും കിറികറ്റ് കളിയ😊ല്ലേ.

  • @ajayanv2579
    @ajayanv2579 2 місяці тому

    ഉടായിപ്പ്

  • @തമ്പുരാൻ-ഷ5ന
    @തമ്പുരാൻ-ഷ5ന 2 місяці тому +1

    356,,, 15ഈ നമ്പർ നാളെ കേരള ലോട്ടറി യുടെ അവസാന നമ്പർ ആയിരിക്കണം ഭഗവാനെ ഇല്ലങ്കിൽ എനിക്ക് ഗോശാല തുടങ്ങാൻ പണമുണ്ടാവില്ല 356ആണ് ഭഗവാനെ മറക്കല്ലേ അനുഗ്രഹിക്കണേ

  • @തമ്പുരാൻ-ഷ5ന
    @തമ്പുരാൻ-ഷ5ന 2 місяці тому

    പറയുന്നതിൽ പലതും ശരിയല്ല താങ്കളെക്കണ്ടിട്ട് ബഹുമാനം തോന്നുന്നു ആയതിനാൽ ഒന്നും പറയുന്നില്ല ഇദ്ദേഹം വടകര സിദ്ധാശ്രമത്തിന് അടുത്താണ് ജനിച്ചത് സിദ്ധാശ്രമത്തിലെ ശിവാനന്ദ പരമ ഹംസനാണ് ഗുരു അവിടെ അദ്ദേഹത്തിന്റെ മടിയിൽ ഇരിക്കുന്ന ഫോട്ടോ ഇപ്പോഴും കാണാം
    ഇദ്ദേഹത്തിന്റെ പുനർ ജന്മം ആണ് കൊയിലാണ്ടി യിലെ സിപി മോഹനൻ അയാൾ ഗുരുവനത്തിലും കാഞ്ഞങ്ങ ടു ഗുഹയിലും തപസ്സു ചെയ്‌തു ട്ടുണ്ട്