ഒരു തനി നാടൻ ദിനം (Malayalam day in my life)

Поділитися
Вставка
  • Опубліковано 15 січ 2025

КОМЕНТАРІ • 120

  • @sansandra9071
    @sansandra9071 Рік тому +15

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഒരു പോസിറ്റീവ് എനർജി കിട്ടുന്നു 🥰🥰

    • @chothivlogs
      @chothivlogs  Рік тому

      ഒരു പാട് സന്തോഷം🥰🥰

    • @priyashenoy7525
      @priyashenoy7525 Рік тому +1

      sathyam epol njn e videos mathrame kanarulu

    • @linurosepaul
      @linurosepaul Рік тому +1

      ​@@chothivlogseppo enthe video ellathe 😢

  • @GandHLife
    @GandHLife Рік тому +3

    Energetic video❤

  • @sathikrishna294
    @sathikrishna294 Рік тому +1

    അടിപൊളി വീഡിയോ. നിഷ എല്ലാവർക്കും ഒരു റോൾ മോഡൽ ആണ് ❤❤

    • @chothivlogs
      @chothivlogs  Рік тому

      Thank you so much 🥰🥰🙏🙏

  • @nejma2090
    @nejma2090 Рік тому

    Chechi entha ipo video idathat. Chechide videok vendi waiting aan chechi ❤️❤️❤️❤️❤️

  • @Irshadirshad-ej8qn
    @Irshadirshad-ej8qn Рік тому +1

    Chechi❤❤❤

  • @geethakumarig238
    @geethakumarig238 Рік тому +4

    നിഷയുടെ വീഢിയോ കാണാൻ കാത്തിരിക്കുവായിരുന്നു സൂപ്പർ ❤❤❤🙏🙏

    • @chothivlogs
      @chothivlogs  Рік тому +1

      ഒരു പാട് സന്തോഷം🥰🥰🥰 നന്ദി

  • @Neenu3149
    @Neenu3149 Рік тому

    Nisha എവിടെയാ കാണാൻ ഇല്ലല്ലോ... പുതിയ വീഡിയോസ് ഇടുന്നെ.....❤

  • @sreelekshmivs6052
    @sreelekshmivs6052 Рік тому +2

    Haii chechi. Video super. Manga murichapol nalla colour. Nadan manga anno. Acharum 😋😋. Njunna meen evide thenga arachu vakkum. Thakkali, pizhipuli cherthu. Super taste ane.

    • @chothivlogs
      @chothivlogs  Рік тому +2

      കിളിച്ചുണ്ടൻ മാങ്ങ ആണ്. ഇനി ഈ മീൻ കിട്ടുമ്പോൾ ഈ പറഞ്ഞ പോലെ ഒന്നു വച്ച് നോക്കണം🥰

  • @shimiratheesh9411
    @shimiratheesh9411 Рік тому +5

    നല്ല വൃത്തിയും അച്ചടക്കവും ഉണ്ട് എന്റെ അമ്മയെ പോലെ ❤❤

  • @vijianil-ne7sv
    @vijianil-ne7sv Рік тому +2

    chechiyude neatness parayathiriykkan vayya.

  • @KadeejaShafikadeeja-mt5cg
    @KadeejaShafikadeeja-mt5cg Рік тому +1

    Thankyou cheachi.... 👍🏻monke valarea sandoshamayi. 🥰cheachi undakiya chaya chayajan try cheyyarund.. Super

    • @chothivlogs
      @chothivlogs  Рік тому

      ഒരു പാട് സന്തോഷം🥰🥰🥰

  • @unnimaya4587
    @unnimaya4587 Рік тому +3

    അച്ചാർ കണ്ടപ്പോൾ കൊതിയാവുന്നു 😍😍😍😍

    • @chothivlogs
      @chothivlogs  Рік тому

      ഉണ്ണിമായ🥰🥰🥰

  • @rajisabu4258
    @rajisabu4258 Рік тому

    Super vloge

  • @jasnajamshu929
    @jasnajamshu929 Рік тому

    Hai ചേച്ചി ചേച്ചിയുടെ വീഡിയോ കാണുമ്പോൾ ഒരു വല്ലാത്ത പോസിറ്റീവ് എനർജി തോന്നുന്നു വീടും പരിസരവും വളരെയധികം ഇഷ്ടം ആയി ❤❤❤ ചേച്ചി

    • @chothivlogs
      @chothivlogs  Рік тому

      അതെയോ വളരെ അധികം സന്തോഷം🥰😍😍

  • @hello_kitty-.m
    @hello_kitty-.m Рік тому

    Entha ipo vedio cheyyathe

  • @Saniyaknowledge
    @Saniyaknowledge Рік тому

    Entha vide👍edathathu

  • @soyaalphonse1715
    @soyaalphonse1715 Рік тому

    Entha eppo video edathath.

  • @CopaMocha6232
    @CopaMocha6232 Рік тому

    Chechi... meenum elayum orumich kazhikaruthto..

  • @abhiramvlogs3261
    @abhiramvlogs3261 Рік тому

    Kulathupuzha kazhinjulla kandanchirayano വീട്

  • @revathil3488
    @revathil3488 Рік тому +2

    Video kana waiting aegunnu😊

  • @AKHILESH_XX
    @AKHILESH_XX Рік тому

    ചേച്ചി ഇപ്പൊ എന്താ വീഡിയോസ് ഇടാത്തത്.

  • @unniammandiyil6708
    @unniammandiyil6708 Рік тому +1

    Cheche routineellam kaivittupoyi

    • @chothivlogs
      @chothivlogs  Рік тому

      സാരമില്ലാ, വീണ്ടും പരിശ്രമിച്ചാൽ മതി തിരികെ വന്നു കൊള്ളും🥰

  • @priyashenoy7525
    @priyashenoy7525 Рік тому

    Chechi videos oke orupad ishtam so simple pkshe oru karythil kudi support cheynm veg waste and food waste evide idunu engane dispose cheyunu enu kudi oru vlogil ulpeduthiyal valare helpful ayirikum pine ath epozhanu post cheyunth enu kudi onu msg aykane njn wrkng anu apol chilapol notification sradikila chechi orupad ishtam

    • @chothivlogs
      @chothivlogs  Рік тому

      വളരെ അധികം സന്തോഷം പറഞ്ഞ കാര്യങ്ങൾ പതുക്കെ കൊണ്ട് ഉൾപ്പെടുത്താം.🥰🥰

  • @salmaharis6365
    @salmaharis6365 Рік тому

    Nalla vlog ayerennu
    Chechi muringayela etuvecha container online vangeyathano?enkekel link thatamo?

    • @chothivlogs
      @chothivlogs  Рік тому

      Thanks 😊dl.flipkart.com/s/frnrZruuuN

  • @rameshgopi7453
    @rameshgopi7453 Рік тому

    സൂപ്പർ. മാങ്ങ അച്ചാർ 😋😋മീൻകറി 😘😋😋

  • @g.sreenandinisreenandini2047
    @g.sreenandinisreenandini2047 5 місяців тому

    പുറത്തുള്ള ഈ അടുപ്പിൽ എലിശല്യം ഉണ്ടാകാറുണ്ടോ

  • @helenthomas7475
    @helenthomas7475 Рік тому +1

    I am very pleased with your hygiene after cleaning the fish and the surrounding areas.🎉

  • @revathil3488
    @revathil3488 Рік тому

    Chaachi Karan ellallo ntha video edathea

  • @nejma2090
    @nejma2090 Рік тому

    Chechiye orupadishtan video suparatto ❤️❤️❤️❤️❤️❤️

    • @chothivlogs
      @chothivlogs  Рік тому

      വളരെ അധികം സന്തോഷം🥰🥰😍😍

  • @mukeshv379
    @mukeshv379 Рік тому +1

    ചേച്ചിയെ ഞങ്ങൾക്കെല്ലാവർക്കും ഒരുപാട് ഇഷ്ടമാണ്. അച്ചാർ ഒരുപാട് ഇഷ്ടമായി. ഒരു കപ്പ് ചായ തരുമോ❤😁 രമ്യ മുകേഷ്

    • @chothivlogs
      @chothivlogs  Рік тому

      ഒരു പാട് സന്തോഷം . ചായ തരാല്ലോ😊🥰🥰

  • @Dream_Kitchen.
    @Dream_Kitchen. Рік тому

    Hi chechi super❤👍

  • @shamnalatheef3306
    @shamnalatheef3306 Рік тому

    എന്തൊരു ഭംഗിയുള്ള വീടും പരിസരവും

  • @VijayaLakshmi-vd4td
    @VijayaLakshmi-vd4td Рік тому +2

    Super vlog chechi 👌👌
    Recipes ellam 😋😋❤❤❤

    • @chothivlogs
      @chothivlogs  Рік тому

      Thank you so much 🥰😍🥰❤️

  • @raghiunnivlogs740
    @raghiunnivlogs740 Рік тому

    Videos porattee...

  • @anitharajan7283
    @anitharajan7283 Рік тому +1

    👍👍👍🥰

  • @IvanAnton-yr9uo
    @IvanAnton-yr9uo Рік тому

    Chechi videos sooper inspiring
    ഒരു hai പറയുമോ
    Nimmy സജി
    പൊന്നു minnu
    Thakkudu
    കുഞ്ഞൻ

    • @chothivlogs
      @chothivlogs  Рік тому

      Thank you 😊 ഹായ് പറയാം

  • @AbhaydeepM.A
    @AbhaydeepM.A Рік тому

    എന്റെ പേര് ദീപ ഹായ് പറയുമോ ഞാൻ എല്ലാ വീഡിയോസും കാണാറുണ്ട് സൂപ്പർ ആണ് എന്നും വീഡിയോ ഇടണം

    • @chothivlogs
      @chothivlogs  Рік тому

      ഹായ് പറയാം😊വളരെ സന്തോഷം🥰🥰

  • @shimiratheesh9411
    @shimiratheesh9411 Рік тому

    ആന്റി.. സൂപ്പർ 🥰🥰

  • @kavithasajeev890
    @kavithasajeev890 Рік тому

    Chechi egana e joliyokke smart ayi ...cheyyunne...eniku ellathinum madiyanu😢

    • @chothivlogs
      @chothivlogs  Рік тому

      പതുക്കെ പതുക്കെ ജീവിതത്തിൽ ചിട്ടകൾ കൊണ്ടുവരാൻ ശ്രമിക്കുക അതിൽ മനസ്സുകൊണ്ട് ഉറച്ച് നിൽക്കുക കുറച്ച് പാടാണ് ശ്രമിച്ചു കൊണ്ടേ ഇരിക്കണം പരിശ്രമിച്ചാൽ തീർച്ച ആയും മടി ഒക്കെ മാറും.🥰🥰🥰

    • @kavithasajeev890
      @kavithasajeev890 Рік тому

      Kk...shramikkam🥰

  • @vijianil-ne7sv
    @vijianil-ne7sv Рік тому

    super super chechi

  • @nikhithannikhitha2912
    @nikhithannikhitha2912 Рік тому

    മുരിങ്ങ അരിയുന്നത് ആത്യമായാണ് ഞാൻ കാണുന്നത്, ഞങ്ങൾ ഊരിയെടുക്കാറാ ണ്

  • @Anjana143jayaram
    @Anjana143jayaram Рік тому

    Super vlog🥰🥰👍

  • @sistersvlog703
    @sistersvlog703 Рік тому

    👍👍👍

  • @bincynishad3899
    @bincynishad3899 Рік тому

    Hiii chechhiii

  • @deepa927
    @deepa927 Рік тому

    ഊണ് കണ്ടിട്ട് കൊതി വരുന്നു

  • @sreekaladhanesh394
    @sreekaladhanesh394 Рік тому

    ❤❤❤

  • @Jyothi_Rajesh_
    @Jyothi_Rajesh_ Рік тому +1

    അച്ചാർ അലുമിനിയം പത്രത്തിൽ വെക്കരുത്

  • @neenuaneesh
    @neenuaneesh Рік тому

    ചേച്ചി മുറ്റത്തു ഒരു പുല്ല് പോലും ഇല്ലാതെ ഇരിക്കുന്നു spr

    • @chothivlogs
      @chothivlogs  Рік тому

      മഴ ആയത് കൊണ്ട് ഇനി ഒരു പാട് പുല്ല് ആവും😊

  • @akshaya5694
    @akshaya5694 Рік тому

    . ചേച്ചി വിഡിയോ സൂപ്പർആണ് പിന്നെ ചേച്ചി കരുനാഗപ്പള്ളി ൽ വന്നിട്ട് ഉണ്ട എന്റെ മോൾക്ക് ഒരു Hai പറയാമ പേര് കുഞ്ഞറ്റ എന്ന

    • @chothivlogs
      @chothivlogs  Рік тому +1

      അതിലേ കൂടി പോയിട്ടുണ്ട്. ഹായ് പറയാം😊

  • @nejma2090
    @nejma2090 Рік тому

    Hi chechi

  • @aswathisajeev1583
    @aswathisajeev1583 Рік тому

    Hai chechi sukam anno❤❤

  • @naseerashaju2468
    @naseerashaju2468 Рік тому

    Hi

  • @jaseeranasar3095
    @jaseeranasar3095 Рік тому

    മക്കളില്ലേ ആരൊക്ക ണ്ട് വീട്ടിൽ

    • @chothivlogs
      @chothivlogs  Рік тому

      മകനുണ്ട് പഠിക്കുന്നു പിന്നെ അനി അണ്ണനും ഞാനുമാണ് വീട്ടിൽ

  • @deepasusudeepasusu8626
    @deepasusudeepasusu8626 Рік тому

    നെത്തോലി പീര shorts ഇടാമോ

  • @paruify
    @paruify Рік тому +1

    കൂടുതലായി അരിയാൻ ഒക്കെ ഉള്ളപ്പോൾ ഇരുന്നു ചെയ്യാൻ നോക്കണം. നമ്മുടെ ആരോഗ്യം ശ്രദ്ധിക്കാൻ നമ്മളെ ഉള്ളു 👍

    • @chothivlogs
      @chothivlogs  Рік тому +1

      കുറച്ചൊക്കെ ഇരുന്നാണ് ചെയ്യുന്നത് . പറഞ്ഞത് വളരെ ശരി ആണ് 😊

  • @AnilKumar-fn5fz
    @AnilKumar-fn5fz Рік тому

    Chechi midukkiyatto😊. I am a housewife. Randu kuttikal undu.Kurachunalayi psc padikkunnu.jolycheyyanokke madiya chechi. Eppozhum negative thoughts aanu. Padichitt onnum aayillanoru thonal. Appozha chechide vedios kante. Onnu kandu ezhttayi😊pinne oronnayi kanunnu. Your rotine is very healthy no sugar, no plastic bottles. Keep it up chechi❤

    • @chothivlogs
      @chothivlogs  Рік тому

      ഒരു പാട് സന്തോഷം മോളെ 🥰🥰🥰❤️🙏

  • @abitha8557
    @abitha8557 Рік тому

    Chechy enikkoru hi tharsmo

  • @ShailasIyer
    @ShailasIyer Рік тому

    ചേച്ചിയുടെ വീഡിയോ കാണുമ്പോൾ അലസത പമ്പ കടക്കും. Energetic ആകും. പക്ഷേ ചേച്ചി കുറച്ച് rest എടുക്കണം.Health is wealth എന്നല്ലേ പ്രമാണം

    • @chothivlogs
      @chothivlogs  Рік тому

      ഒരു പാട് സന്തോഷം 🥰🥰🥰

  • @natasha2990
    @natasha2990 Рік тому

    വൈറ്റ് rice ഒഴിവാക്കു.. അതുപോലെ indalium uriluyil അച്ചാർ ഇടുന്നത് ഹെൽത്തി അല്ല..

  • @emailrenjini
    @emailrenjini Рік тому

    Hi Nisha, എന്നത്തേയും പോലെ വീഡിയോ സൂപ്പർ🥰👍 അച്ചാർ റെസിപ്പിയും ഒരുപാട് ഇഷ്ടമായി കേട്ടോ🥰 നല്ല നാടൻ ഊണ് കണ്ട് കൊതി വന്നു😋😋😋 മുരിങ്ങയില തോരൻ എന്റെ ഫേവറേറ്റ് ആണ് 😋

    • @chothivlogs
      @chothivlogs  Рік тому

      ഒരു പാട് സന്തോഷം🥰🥰❤️❤️

  • @deepasusudeepasusu8626
    @deepasusudeepasusu8626 Рік тому

    നെത്തോലി പീര shorts ഇടാമോ

  • @AMRITHASABU-xl9ms
    @AMRITHASABU-xl9ms Рік тому

    super chechi

  • @arjunsuresharjunsuresh6935
    @arjunsuresharjunsuresh6935 Рік тому

    ❤❤❤❤