ബിജെപിക്ക് 370 സീറ്റുകൾ എവിടെ നിന്ന്? ഇനി ഇന്ത്യ സഖ്യം കരുത്താർജ്ജിക്കുമോ? | NewsHour 20 March 2024

Поділитися
Вставка
  • Опубліковано 19 бер 2024
  • ബിജെപിക്ക് 370 സീറ്റുകൾ എവിടെ നിന്ന്? ഇനി ഇന്ത്യ സഖ്യം കരുത്താർജ്ജിക്കുമോ?
    #newshour #loksabhaelection #nda #india #congress #bjp #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews.com
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.com/store/apps/de...
    ► For iOS users: apps.apple.com/in/app/asianet...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 846

  • @rjrajmon4101
    @rjrajmon4101 2 місяці тому +50

    ഒരു കാര്യത്തിൽ എന്തായാലും സന്തോഷമുണ്ട് .കേരളത്തിലെ മാമാ മാധ്യമങ്ങൾക്ക് ബിജെപി എങ്ങനെ ഈ വട്ടം ജയിക്കും എന്നൊരു സംശയം ഇല്ലല്ലോ ?എങ്ങനെ 370 നേടും എന്നത് മാത്രമാണല്ലോ അവരുടെ സംശയം .നന്നായിരിക്കട്ടെ നിങ്ങൾക്ക് നല്ല നമസ്കാരം🙏

  • @nishadramachandran6
    @nishadramachandran6 2 місяці тому +90

    കേരളത്തിൽ ഇരുന്നു എവിടെ നിന്നും 370 എന്ന് ചോദിക്കും. സ്വാഭാവികം

    • @premrajpk9322
      @premrajpk9322 2 місяці тому +5

      Then explain from where u could manage!!!!!

    • @jamesjoseph9309
      @jamesjoseph9309 2 місяці тому +3

      മോഡി ടെ ഇന്ത്യ ഹിറ്റ്ലർ ടെ ജെർമനി പോലെ ആവും 🤣

    • @user-uu8uk2qj1l
      @user-uu8uk2qj1l 2 місяці тому +6

      ​@@jamesjoseph9309എത്ര കാലം കള്ളം പറയും?

    • @jamesjoseph9309
      @jamesjoseph9309 2 місяці тому

      @@user-uu8uk2qj1l ഏതാ കള്ളം?.
      അയോധ്യ ഇൽ നേരത്തെ രാമക്ഷേത്രം ഉണ്ടായിരുന്നു എന്ന് പറഞ്ഞു മുസ്ലിം പള്ളി പൊളിച്ചതോ 🤣?.
      അതോ ed യെ കൊണ്ട് പേടിപ്പിച്ചു bjp പണം വാങ്ങുന്നത് 🤣

    • @WaveRider1989
      @WaveRider1989 2 місяці тому

      ​@premrajpk9322 I don't think BJP will get 300 this time but they will still get 272+

  • @vinesh403
    @vinesh403 2 місяці тому +137

    സാറെ നോർത്ത് ഇന്ത്യയിൽ നോക്കിയില്ലേ ഇന്ന്‌.... കൊല്ലപ്പെട്ട രണ്ട് കുഞ്ഞുങ്ങൾ ഉണ്ട്.... മതം പക്ഷെ പോരാ യൂണിറ്റി ഇല്ലാത്ത ആയത് കൊണ്ടാണോ ചർച്ച ഇല്ലാതെ

    • @shine1302
      @shine1302 2 місяці тому

      മലയാള മാധ്യമങ്ങൾ മിണ്ടില്ല മതേതരത്വം ഇടിഞ്ഞു പൊടിഞ്ഞു തകരും..

    • @jcway400
      @jcway400 2 місяці тому +7

      അത് ഫേക്ക് ന്യൂസ്‌ ആണ് സഹോദരാ,, വർഗീയം വേണ്ടവർ ഇലക്ഷൻ ടൈമിൽ പലതും പ്രചരിപ്പിക്കും,,നാലു വോട്ടിനു വേണ്ടി പെറ്റ തള്ളയേയും ഒറ്റു കൊടുക്കും,, കേരളത്തിൽ മാത്രം ബിജെപി 5000ൽ കൂടുതൽ ആളുകളെ ഫേക്ക് ന്യൂസിനും ആര് എന്ത് ന്യൂസ്‌ കൊടുത്താലും ബിജെപി അനുകൂല കമെന്റ്സിനും വേണ്ടി സോഷ്യൽ മീഡിയയിൽ മാത്രം നിയമിച്ചിട്ടുണ്ട്,, ദൃശ്യമാധ്യമങ്ങൾ എല്ലാം അദാനിയും അംബാനിയും വാങ്ങിക്കഴിഞ്ഞു,, സത്യമായ ന്യൂസ്‌ പുറത്തു വിടാൻ ആരുമില്ല,,

    • @shine1302
      @shine1302 2 місяці тому +18

      @@jcway400 ഞങ്ങളൊക്കെ ദേശീയ ചാനലും പത്രങ്ങളും വായിക്കുകയും കേൾക്കുകയും ചെയ്യുന്ന ആളുകളാണ്..

    • @user-gp7mz1ww7l
      @user-gp7mz1ww7l 2 місяці тому

      6😊gt54😢Hu Hu
      I​@@jcway400

    • @rojithvarghese5933
      @rojithvarghese5933 2 місяці тому

      😮

  • @samjohn6732
    @samjohn6732 2 місяці тому +159

    Vote for Rahul Gandhi ❤❤ Save SDPI and PFI, 👏👏👏💪💪💪

  • @anoopalex7375
    @anoopalex7375 2 місяці тому +46

    ഇലക്ഷൻ വെള്ളിയാഴ്ച തന്നെ നടത്തണം.. ആരാ വോട്ട് ചെയ്യാത്തത് എന്ന് നോക്കാമല്ലോ...

    • @hafeelhafeel1237
      @hafeelhafeel1237 2 місяці тому +2

      ഓഹ് മ്പ്ര

    • @s9ka972
      @s9ka972 2 місяці тому

      ​@@hafeelhafeel1237 വെള്ളിയാഴ്ച തന്നെ നടക്കും കോയ

    • @hafeelhafeel1237
      @hafeelhafeel1237 2 місяці тому +1

      @@s9ka972 ഓഹ് മ്പ്ര 🤣🤣🤣🤣

    • @ljljlj123
      @ljljlj123 2 місяці тому

      ​@@s9ka972നിൻ്റെ അപ്പൻ ആണോ നടത്തുന്നത്!!

    • @s9ka972
      @s9ka972 2 місяці тому

      @@ljljlj123 Friday തന്നെ നടക്കും

  • @bthomas6092
    @bthomas6092 2 місяці тому +19

    ഈ ലോകത്ത് മറ്റൊരു രാജ്യങ്ങളിലും ഇലക്ഷന് മുൻപേ ഇത്ര കോൺഫിഡൻസ് ആയി റിസൾട്ട് പറയുന്നത് ആദ്യമായി കാണുകയാണ്

    • @niyasm8973
      @niyasm8973 2 місяці тому +2

      Karanam EVM ellam set anu

    • @_S.D.P_
      @_S.D.P_ 2 місяці тому +8

      Because the trend has been changed. Go outside kerala and speak to people, majority support bjp.

    • @WaveRider1989
      @WaveRider1989 2 місяці тому +3

      ​@niyasm8973 EVM is good bro, democracy cannot be doubted. It's a serious accusation.

    • @ljljlj123
      @ljljlj123 2 місяці тому

      ​@@_S.D.P_because they are illiterate .They don't know anythig😂😂രാമൻ്റെ അമ്പലം വികസിച്ചതാണോ????

  • @user-md7rg4qt3k
    @user-md7rg4qt3k 2 місяці тому +104

    ഏതായാലും അംബാനിയല്ല,അദാനിയുമല്ല..വികസനം നേരില്‍ കണ്ട ജനങ്ങള്‍ക്ക് അതിന് പ്രയാസം വരില്ല ..

    • @SreekumarR-pm9ko
      @SreekumarR-pm9ko 2 місяці тому +1

      സാൻഡിയാഗോ മാർട്ടിൻ ആയിരിക്കും ഇലക്ടറെൽ ബോണ്ടിലൂടെ ബിജെപി ക്ക് 1200 കോടി കൊടുത്ത മഹാൻ

    • @sumeshchandran705
      @sumeshchandran705 2 місяці тому

      കുചേലൻ അവിൽ വാങ്ങിയ കണക്ക് സുപ്രീംകോടതി ശക്തമായി ഇടപെട്ടപ്പോൾ പുറത്ത് വന്നു... എല്ലാം കൂടി കുചേലനു കിട്ടിയത് 7000 കോടി. ...ഒരു ലോക്സഭ മണ്ഡലത്തിൽ ബി ജെ പി ക്കു ഇലക്ട്രൾ ബോണ്ട്‌ അഴിമതി വഴി ചിലവാക്കാൻ കഴിയുന്നത് കുറഞ്ഞത് 15 കോടി!!
      ബി ജെ പി ക്കു കിട്ടിയതിൽ ചിലത്
      --------------------------------
      സാന്റിയാഗോ കുചേലൻ ഒരു 1368 കോടി കൊടുത്തിട്ടുണ്ട്.
      (ഇ ഡി റൈഡ് നിർത്തി, ലോട്ടറി തട്ടിപ്പിന് മൗനാനുവാദം)
      മേഘ എഞ്ചിനീയർങ് -1200 കോടി
      (പ്രധാന ദേശീയപാത വർക്കുകൾ എല്ലാം മേഘയ്ക്ക്)
      സെറം - 50 കോടി
      (കോവിഡ് വാക്സിൻ നിർമ്മാണം സെറയ്ക്ക് മാത്രം)
      പാക്കിസ്ഥാനി ഹബ് പവർ കുചേലൻ - 1 കോടി
      (അഴിമതിക്ക് എന്ത് പാകിസ്ഥാൻ)
      അംബാനി റിലേയൻസ് കുചേലൻ - 410 കോടി
      (പറയേണ്ടല്ലോ. ..ഭായ്. .ഭായ്)
      കിറ്റക്സ് സാബു എന്ന കുചേലൻ - 25 കോടി
      (സാബു ബി ജെ പി സ്ഥാനാർഥി ആകാൻ ചാൻസ്)
      മനോരമയും കൊടുത്തു 15 ലക്ഷം എം ആർ എഫ് വഴി. ..(ഇ ഡി പേടിയും റബ്ബർ വിലയും)
      ഇവരുടെയൊക്കെ സ്ഥാപനങ്ങളിൽ ഇ ഡി റെയ്ഡ് /ഭീഷണി, ബി ജെ പി ക്കുള്ള ഇലക്ഷൻ ബോണ്ട്‌ സംഭാവനയ്ക്ക് ശേഷം ഇന്ത്യയെ കൊള്ളയടിക്കാനുള്ള അനുവാദം🙏
      ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയാണു ഇലക്ടറൽ ബോണ്ട്‌!

    • @hafeelhafeel1237
      @hafeelhafeel1237 2 місяці тому +7

      വികസനം 🤣🤣🤣🤣

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 2 місяці тому +7

      തള്ള് വികസനം 😂

    • @user-gr1rn7mf1x
      @user-gr1rn7mf1x 2 місяці тому +7

      ഗാസ്. പെട്രോൾ.ജിസ്ടി.നല്ല വികസനം😂

  • @shinevalladansebastian7847
    @shinevalladansebastian7847 2 місяці тому +53

    എന്ത് ഉലക്ക സംഭവിച്ചാലും ഇലക്ഷൻ ആ "വെള്ളിയാഴ്ച "തന്നെ നടക്കണം.. ഇന്ത്യ ഒരു മതേതര രാജ്യമായി തന്നെ തുടരണം.

    • @keavellayi
      @keavellayi 2 місяці тому +4

      വോട്ടെണ്ണൽ പോലും പള്ളി പ്പേര് പറഞ്ഞു ഞായറാഴ്ച മാറ്റിച്ച അചായൻ തന്നേ ഇതു പറയണം

    • @rmswrm
      @rmswrm 2 місяці тому

      😂😂😂😂😂

    • @anoopm7898
      @anoopm7898 2 місяці тому +3

      Vikasanam kondu vanitund ennu northil travel cheytha ellavarkum ariyam. 10 yrs back poyavaru ippo poyi abhiprayam idu.
      Shocking changes. Ivide nammal potta kinatil kidanu up gujarat ennoke kaliyakum. Poyi kandu noku.
      Vikasanam varatha 3 places.
      Kerala
      West bengal
      Punjab

    • @nishamchelakkara
      @nishamchelakkara 2 місяці тому

      ​@@keavellayi😂😂😂

    • @lunkitimes3258
      @lunkitimes3258 2 місяці тому

      ഞാറാഴ്ചയായാൽ മതേതരം നഷ്ടപ്പെടുമൊ?

  • @samjohn6732
    @samjohn6732 2 місяці тому +57

    SDPi and PFI 2045 India Plan 👏👏 Vote for Rahul Gandhi ❤️❤️💪💪👏👏

    • @Santhosh_nair
      @Santhosh_nair 2 місяці тому +3

      😆👍

    • @zzzz-jr7hm
      @zzzz-jr7hm 2 місяці тому +3

      ഇന്ത്യയെ ഹിന്ദു രാഷ്ട്രം ആക്കാൻ vote for BJP

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 2 місяці тому

      ഇത്തരം കമെന്റ് ഒന്നും ബിജെപി യെ രക്ഷ പെടുത്തില്ല.

    • @varunprathap8144
      @varunprathap8144 2 місяці тому +1

      @@maramoruvarammaramoruvaram634 അതിനു ബിജെപിക്ക് എന്ത് പ്രശ്നം 🤔

    • @Boy-vz4gy
      @Boy-vz4gy 2 місяці тому +1

      ​@@zzzz-jr7hmഎന്താണ് ഇനി ഹിന്ദു രാഷ്ട്രം ആകാൻ ബിജെപി ചെയ്യേണ്ടത് ?

  • @ajijayapalan5308
    @ajijayapalan5308 2 місяці тому +11

    Annamalai ❤❤❤❤

  • @Trueman571
    @Trueman571 2 місяці тому +24

    543-400 = 143 (Modi's way of saying I love you to opposition 😂😂😂)

  • @menonsbk
    @menonsbk 2 місяці тому +10

    ഇത് വിശകലനം ചെയ്യുന്നതിന് ആ മുന്നണി ഈ മുന്നണി, ആ ഫാക്ടർ ഈ ഫാക്ടർ ഒന്നും ചെയ്ത തല പുണ്ണാക്കേണ്ട വർഗീസേ.. ഇത്തവണ ഒറ്റ ഫാക്ടറെ ഉള്ളൂ.. മോദി..,. ജനങ്ങളുടെ മനസ്സ് മനസ്സിലാക്കുക.. ഒട്ടും പ്രതീക്ഷിക്കാത്ത മണ്ഡലങ്ങൾ വരെ ബിജെപി പിടിക്കും.. 400 എങ്ങനെ എത്തി റിസൾട്ട് കഴിഞ്ഞു നമുക്ക് വിശകലനം ചെയ്യാം..

    • @ljljlj123
      @ljljlj123 2 місяці тому +1

      Evm അട്ടിമറി😂😂😂😂😂😂😂😂

    • @ljljlj123
      @ljljlj123 2 місяці тому

      ഞങ്ങളുടെ മനസ്സ് മോഡിയുടെ ഒപ്പാമല്ല വർഗീയ പാർട്ടിയോട് വെറുപ്പാണ്.

  • @vysakhks7830
    @vysakhks7830 2 місяці тому +23

    റാലിക്ക് മുൻപ് പിൻപ്പ് അല്ല ശക്തി പരാമർശത്തിന് ശേഷം എന്ന് പറ , എന്തിനാ വെള്ള പുശ്ശുനത്??

  • @moncyalexander3909
    @moncyalexander3909 2 місяці тому +18

    Don’t worry India will win 🎉

    • @manikandanunni4681
      @manikandanunni4681 2 місяці тому +4

      കോണ്‍ഗ്രസ് മത്സരിക്കുന്നത് 170 180 cpm മത്സരിക്കുന്നത് 40 50..ജയിക്കാന്‍ സാധ്യത 1 2 സീറ്റ്‌ മാത്രം ൧ndia മുന്നണി ജയിക്കാന്‍ സാധ്യത 45 50 സീറ്റില്‍

  • @tgsp5813
    @tgsp5813 2 місяці тому +75

    ബിജെപി NDA 50% കൂടുതൽ വോട്ട് ലെഭിക്കും ഇന്ത്യയിൽ

  • @sreekumarsankarankutty3359
    @sreekumarsankarankutty3359 2 місяці тому +64

    ഞാന്‍ ഗള്‍ഫില്‍ നടത്തിയ ഒരു ചെറിയ സര്‍വ്വേയില്‍ ബീഹാര്‍ up തൊഴിലാളികളില്‍ 100 പേരില്‍ 97 പേര്‍ ബീഹാറിലേയുഠ 92 പേര്‍ up യിലേയുഠ ബീജെപ്പിക്ക് അനുകൂലമായ മറുപടി ആണ് ലഭിച്ചത് അതില്‍ മൊത്തഠ 200 പേരിലെ 88 പേരുടെ വാട്സപ്പ് പ്രൊഫെെലുഠ താമര ആയിരുന്നു

    • @shijasponnani6778
      @shijasponnani6778 2 місяці тому +1

      മിടുക്കൻ. .ദേശിയമാധ്യമങ്ങളെക്കാളും നന്നായി ji ക്കു വേണ്ടി കളവ് പറയാൻ കഴിയുന്നു!

    • @gamer619
      @gamer619 2 місяці тому +8

      ​@@shijasponnani6778vote for congress, save pfi and sdpi😊

    • @savari1061
      @savari1061 2 місяці тому

      But eniku nere thirichayirunni

    • @dude5049
      @dude5049 2 місяці тому

      സംഘികളുടെ ഗൾഫിലെ സർവ്വേ ആഹാ കൊള്ളാം അവിടെ സമാധാനമായി ജോലി ചെയ്ത് ജീവിക്കുന്നവരെ പോലും ജീവിക്കാൻ പറ്റാത്ത അവസ്ഥ വരുത്തും ഈ സംഘികൾ

    • @farooquefarooque4034
      @farooquefarooque4034 2 місяці тому +4

      പലരുടെയും ജോലി തെറി പ്പിക്കാൻ നമ്മളും നോക്കുന്നുണ്ട്

  • @ushanatarajan8122
    @ushanatarajan8122 2 місяці тому +11

    ഹിന്ദുവിൽ ഒരു ശക്തിയുണ്ട്. അതിനോടാണ് യുദ്ധം ചെയ്യണം എന്നതാണ് ലക്ഷ്യം എന്ന് രാഹുൽ പറഞ്ഞതും ഉദയനിധി സ്റ്റാലിൻ ഹിന്ദുക്കളുടെ ഉന്മൂലനം ചെയ്യണം എന്നതും ഹിന്ദു വിരോധ
    ശക്തികൾ അവർ ആരെ അനുകൂലിക്കുന്നു എന്നത് ക്ലിയർ ആയി മനസിലാക്കാം.

    • @abdul.basheer
      @abdul.basheer 25 днів тому

      ഹിന്ദുവായ ആർഎസ്എസ് പ്രവർത്തകനായ വ്യക്തി ബാംഗ്ലൂരിൽ ഒരു ബേക്കറിയും അതിൻറെ പുറകിൽ ബേക്കറി ഉൽപ്പന്ന നിർമ്മാണ യൂണിറ്റും തുടങ്ങി ഒരുമാസം കഴിഞ്ഞതിനുശേഷം ഇവരുടെ ബേക്കറി സ്ഥിതി ചെയ്യുന്ന ബിൽഡിങ്ങിന്റെ തൊട്ട് അടുത്ത് താമസിക്കുന്ന ബ്രാഹ്മണൻസ് വിഭാഗത്തിൽപ്പെട്ട ആൾക്കാർ ഇവരോട് പറഞ്ഞു നിങ്ങൾ ഇവിടെ നിർമ്മാണം പാടില്ല മുട്ട ഇറച്ചി ഇതൊക്കെ നമുക്ക് ഇഷ്ടമുള്ള വിഷയമല്ല അതുകൊണ്ട് വിൽപ്പന മാത്രം നടത്തുകയ എന്ന് ക്രമേണ അവിടെ നിന്നും ആ യൂണിറ്റ് മറ്റൊരു അടുത്തേക്ക് മാറ്റുകയും അത് വിചാരിച്ചത് പോലെ വിജയിക്കാതിരിക്കുകയും ചെയ്തത് കാരണം നാലുലക്ഷം രൂപയാണ് നഷ്ടമായത് ഇതെല്ലാം ഹിന്ദുക്കൾക്കും ഒരു പാഠമാണ് മുസ്ലിങ്ങൾക്കിട്ട് മാത്രമാണ് പണി ലഭിക്കുക എന്ന് കരുതരുത് ബ്രാഹ്മണന്മാർ ശക്തി പ്രാപിച്ചു കഴിഞ്ഞാൽ ജാതിയിൽപ്പെട്ട ഹിന്ദുക്കൾക്ക് വീട് കട ഇവയൊന്നും ബ്രാഹ്മണന്മാർ നൽകുകയുമില്ല തൊട്ടടുത്ത കച്ചവടം ചെയ്യാൻ ഇവരെ അനുവദിക്കുകയും ഇല്ല ഇതിനൊക്കെ ഉത്തമ ഉദാഹരണമാണ് ഞാൻ പറഞ്ഞ വ്യക്തി അദ്ദേഹം ഇപ്പോൾ ലക്ഷക്കണക്കിന് രൂപ കടക്കാരനായി മാറി ഇതൊക്കെയാണ് ഇതിൻറെയൊക്കെ പരിണാമം ബ്രാഹ്മണന്മാരുടെ പുറകെ പോയിക്കഴിഞ്ഞാൽ ഹിന്ദുക്കളുടെ ജീവിതം ഇങ്ങനെയൊക്കെ ആയി മാറും അവരുടെ സ്വാർത്ഥ താല്പര്യത്തിനു വേണ്ടി മാത്രമാണ് അവർ നിങ്ങളെ ഹിന്ദുക്കളായും മറ്റും കാണുക കാര്യത്തോടടുക്കുമ്പോൾ നിങ്ങളുടെ ഉപജീവനത്തിൽ അവർ മണ്ണുവാരി ഇടും

  • @ajayakumar.B4825
    @ajayakumar.B4825 2 місяці тому +34

    Congress between 35 to 40 only

    • @Faahu-kq8qr
      @Faahu-kq8qr 2 місяці тому +1

      Congress 80 seat aanu survey yil bjp 279

  • @shintophilip9107
    @shintophilip9107 2 місяці тому +20

    West Bengal , odisa, telugana, Tamil Nadu BJP will surprise

  • @roymathew990
    @roymathew990 2 місяці тому +28

    ബോംബയിൽ വലിയ റാലിയൊന്നും ആയിരുന്നില്ല ഡാഡർ ഫുട് ഓവർ ബ്രിഡ്ജ്ഇൽ ഏതു സമയത്തും ഇതിലും കൂടുതൽ ആളുണ്ട്.

    • @alibavam
      @alibavam 2 місяці тому +5

      എങ്ങിനെ സഹിക്കും 😏

    • @Js-fj5cz
      @Js-fj5cz 2 місяці тому +5

      കരയാതെ ബ്രോ 😢🫂

    • @vjsarma
      @vjsarma 2 місяці тому

      Frustration speaks. Wait for the result.

    • @ljljlj123
      @ljljlj123 2 місяці тому

      ​@@alibavamsathyam

    • @ljljlj123
      @ljljlj123 2 місяці тому

      ​@@_S.D.P_Paisa കൊടുത്ത് ആളെ ഇറക്കുന്നത് ബിജെപിയുടെ പണി അല്ലേ?

  • @balakrishnanck2792
    @balakrishnanck2792 2 місяці тому +46

    ഇലക്ഷനോടടുക്കുമ്പോൾ കോൺഗ്രസ്സ് ദുർബലമായി കൊണ്ടിരിക്കുകയാണ് അതുകൊണ്ട് തന്നെ തരൂരിൻ്റെ കാര്യം പോലും പരുങ്ങലിലാണ് രണ്ട് സീറ്റ് കേരളത്തിൽ നിന്നും കൂട്ടി കൊള്ളൂ 3 30

    • @savari1061
      @savari1061 2 місяці тому +1

      😂😂😂

    • @naseerasiyas5327
      @naseerasiyas5327 2 місяці тому

      Narendra modi thannne tholkkumennnanu north indian servey report Karanam 20 kodi janangal indiayiil pattiniyaanu dhruv Rathee yyude video kaanuka

    • @lintodevasia
      @lintodevasia 2 місяці тому +3

      കേരളത്തിൽ ആനമുട്ട കിട്ടും 😂

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 2 місяці тому +1

      കേരളത്തിൽ 2 സീറ്റ്‌ കിട്ടിയാൽ 540സീറ്റ് ബിജെപി ക് കിട്ടും 😂

    • @attakoyanarangapura4161
      @attakoyanarangapura4161 2 місяці тому

      അങ്ങ് വടക്കെ ഇന്ത്യയിലെ ചാണകങ്ങളല്ല ഇങ്ങ് കേരളത്തിലുള്ളത്.😅😅

  • @ashrafkudallur3229
    @ashrafkudallur3229 2 місяці тому +5

    അവർക്ക് വേണ്ടതുപോലെ ഇവിഎമ്മിൽ കളിച്ചോളും വെറുതെ അന്തി ചർച്ച അത്രയേ ഉള്ളൂ,
    അന്തി ചർച്ച നടത്തുന്ന മാധ്യമങ്ങൾക്കും അറിയാം പിന്നെന്തിന് നാടകം?!!!

  • @naziclub619
    @naziclub619 2 місяці тому +60

    ബിജെപിക്ക് 370 കിട്ടുമോ എന്ന് അറിയില്ല NDA 400 കടക്കും ❤

    • @Js-fj5cz
      @Js-fj5cz 2 місяці тому +1

      ബിജെപിക്ക് ഒരു 300 സീറ്റ്‌ മാത്രേ കിട്ടിയുള്ളെന്നു വെച്ചോ. .നിങ്ങടെ അഭിപ്രായത്തിൽ ഏതൊക്കെ ഘടകകക്ഷികൾ ആവും ബാക്കി ഉള്ള 100 സീറ്റ്‌ നേടി കൊടുക്കുന്നത്?

    • @axiomservice
      @axiomservice 2 місяці тому

      Never

    • @axiomservice
      @axiomservice 2 місяці тому

      What about Rajasthan....there is no school...bjp .ministry.there

    • @axiomservice
      @axiomservice 2 місяці тому

      Raman vote...so sad

    • @axiomservice
      @axiomservice 2 місяці тому

      Haritana...bjp never win

  • @shine1302
    @shine1302 2 місяці тому +5

    BJP ❤ Modiji ❤️

  • @user-ud5tg6wi5x
    @user-ud5tg6wi5x 17 днів тому +2

    NDA👌74+BJP 374=418:Seettode... Modhijee 👍BHARATH 🙏🙏❤️👑❤️🙏🙏

  • @prashanthprashanth5765
    @prashanthprashanth5765 2 місяці тому +11

    Up full bjp thuthe varum.. Because developments atrake mattam konde varunude.. Yogi adipoli ane.. 😀

  • @Jaykay345
    @Jaykay345 2 місяці тому +4

    200 സീറ്റ് പോലും നേടിയാലും ഭരിക്കുന്നത് ബിജെപി ആയിരിക്കും 😍

    • @prasanthpattu
      @prasanthpattu 2 місяці тому

      Ee pravisham 200 anel medikyan Chennal oodikyum😂😂karenam bharanam kittiyal ee cheythuvechatinnu okkey marupani kituvello😂😂

  • @girijact6299
    @girijact6299 2 місяці тому +18

    ശ്രീജിത്ത്‌ സാർ നമസ്കാരം 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🌹🌹🌹

  • @sivadasanm.k.9728
    @sivadasanm.k.9728 2 місяці тому +11

    വളരെ വ്യതസ്ഥങ്ങളായ താല്പര്യങ്ങളും ലക്ഷ്യങ്ങളുമുള്ള പ്രാദേശികപ്പാർട്ടികളുടെ സഖ്യമാണല്ലോ ഇന്ത്യാ മുന്നണി. അവർക്ക് സർവ്വസമ്മതനായൊരു PM സ്ഥാനാർത്ഥിയെ ജനങ്ങൾക്കു മുമ്പിൽ ഉയർത്തിക്കാട്ടാൻ കഴിഞ്ഞാൽ അതൊരു ക്രെഡിറ്റായി ഭവിക്കുമായിരുന്നു. അതുപോലെ സർവ്വസമ്മതവും വിശ്വസനീയമായ തെരഞ്ഞെടുപ്പു വാക്ക്ദാനങ്ങൾ ജനങ്ങളെ പറഞ്ഞു ബോധ്യപ്പെടുത്താൻ കൂടി കഴിയണം.

  • @Arun_Manushyan
    @Arun_Manushyan 2 місяці тому +27

    മോദി ഓർത്തഡോക്സ് അല്ലാത്തതിന് വിനുവിന് വിഷമം കാണും

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 2 місяці тому

      അപ്പോൾ ഓർത്തഡോക്സിന്റെ വോട്ട് വേണ്ട അല്ലെ...😂

  • @abdulrahiman2339
    @abdulrahiman2339 2 місяці тому +2

    1NDIA Alliance will Score Mejority❤❤❤

  • @sajeevansajeevankn2636
    @sajeevansajeevankn2636 2 місяці тому +3

    Modiji👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻👍🏻❤❤❤❤❤❤❤❤❤❤

  • @freakdude8163
    @freakdude8163 2 місяці тому +4

    B. J. P seats not alliance. U. P 70 Maharashtra 27 W. B 25 bihar 17 T. N 6 M. P 29 Karna 25 guj 26 Raj 25 andra 4 odissa 12 Kerala 3 telun 7 assam 12 jark 12 Punjab 5 ( SAD alliance is sure) Chatti 11 hari 8 delhi 7 jk 3 utterk 5 Himachal 4 goa 2 tripura 2 arunachal 2 manipur 1 U. T 4 Total B. J. P not nda 354 plus nda parties 70 total N. D. A 424.

    • @malabaredition3759
      @malabaredition3759 2 місяці тому

      കേരളത്തിൽ 3 😂, ഡൽഹിയിൽ 7 😅....
      തള്ളാൻ എന്ത് എളുപ്പം... ബിജെപി ക്ക് 230 ല് താഴെ സീറ്റ് കിട്ടും.. NDA ക്ക് മൊത്തത്തിൽ 250 ന് മുകളിൽ സീറ്റ് കിട്ടില്ല...
      😅😂😂

  • @abhilash7381
    @abhilash7381 2 місяці тому +2

    What analysis Sreejith🔥🔥🔥

  • @abdulkabeer.k1143
    @abdulkabeer.k1143 2 місяці тому +5

    400 seatil EVM sett chaidooo?????

  • @shaijubasheer3496
    @shaijubasheer3496 2 місяці тому +3

    ഗോപകുമാർ sir election കഴിഞ്ഞാലും ഇവിടെ ഒക്കെ കാണില്ലേ... തമിൽനാട്ടിൽ ഒറ്റ സീറ്റും ഉണ്ടാവില്ല

    • @renjithpk5743
      @renjithpk5743 2 місяці тому +1

      പോപ്പുലർ ഫ്രണ്ട് 100 സീറ്റ്‌ 🤣

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 2 місяці тому

      ​@@renjithpk5743ഇതൊന്നും ചിലവാകില്ല.. ചീറ്റിപ്പോയകാര്യമാണ്.. മലയാളിയാണ് ഇതെല്ലാം കേൾക്കുന്നത്.. Up യിലെ സങ്കികളെല്ല.

  • @sudarsanangurukripa7370
    @sudarsanangurukripa7370 2 місяці тому +2

    🇮🇳ജയ് ബി ജെ പി

  • @malayalam1
    @malayalam1 2 місяці тому +1

    Newsroom graphics look very poor. Need more professionalism.

  • @abdul.basheer
    @abdul.basheer 25 днів тому

    ബിജെപിയുടെ പ്രതിനിധിയായി അവിടെ വന്നിരിക്കുന്നത് എല്ലാവരും ആ പാർട്ടിയെ ന്യായീകരിക്കുകയാണ് ചെയ്യുക ഈ ചർച്ചയിലേക്ക് സത്യസന്ധമായ ഒരു വിശകലനം ഒന്നും നിങ്ങൾ പ്രതീക്ഷിക്കേണ്ട ബിജെപിയുടെ പ്രതിനിധി ആയിരിക്കുന്ന ഒരു പാർട്ടിയെ ന്യായീകരിക്കും മറ്റു പാർട്ടിയുടെ പ്രതിനിധിയായി അവിടെ വന്നിരിക്കുന്നത് ആ പാർട്ടിയെയും ന്യായീകരിക്കും ഇതൊക്കെയാണ് അല്ലാതെ ഇവരൊക്കെ വലിയ ബുദ്ധിശാലികൾ ഒന്നുമല്ല മാധ്യമങ്ങൾക്ക് ഒരു മണിക്കൂർ സമയം വേസ്റ്റ് ആകണം😂😂😂😂😂

  • @Dtrx5.234
    @Dtrx5.234 2 місяці тому +10

    മുന്നറ്റി എഴുപതല്ല നാനൂറു തന്നെ സ്വന്ത്യം കുഞ്ഞുങ്ങളുടെ തലപോകാതിരിക്കാൻ

  • @presannane6034
    @presannane6034 2 місяці тому +1

    രാഹുൽ ഗാന്ധി ദീർഘായുസ്സോടെ ഇരിക്കട്ടെ. ഇന്ത്യരക്ഷപ്പെട്ടോളും😂

  • @viswanathans2839
    @viswanathans2839 2 місяці тому +30

    BJP will alone get 386.NDA will score 426.

    • @josew202
      @josew202 2 місяці тому +6

      അപ്പോൾ കേരളത്തിൽ ബിജെപി ക്ക് 18 സീറ്റും തമിഴ് നാട്ടിൽ 38 തേലങ്കാനയിൽ 20 സീറ്റും കിട്ടും എന്നാണല്ലേ ചേട്ടൻ പറയുന്നത്.

    • @abhinavsudhakaran15
      @abhinavsudhakaran15 2 місяці тому +1

      Teleganyil 12 kittum sure aan west bengal and up odisha add aakiyal thanney bjpku 350+ sugam aayitu aagum pinney 20 depends on TN kerela and punjab

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 2 місяці тому

      യൂണിവേഴ്സിറ്റി സർട്ടിഫിക്റ്റ് വ്യാജം..​@@abhinavsudhakaran15

    • @josephvenmanath547
      @josephvenmanath547 2 місяці тому

      NDA 544

    • @prathp294
      @prathp294 2 місяці тому

      ND മുന്നണി540😂😂 ഒഞ്ഞ് പോടെ😂😂

  • @salimmohamedsalim3002
    @salimmohamedsalim3002 2 місяці тому +1

    ഇത്രയും ഡെക്രശേഷൻ വേണ്ട 192 ടോട്ടൽ അതിൽ നിന്നാൽ മതി മേലോട്ട് കേറണ്ട

  • @raveendranjoshua1306
    @raveendranjoshua1306 2 місяці тому +6

    ഇത്ര വലിയ ചർച്ചയും കണക്കു കൂട്ടലും ചെയ്യേണ്ട കാര്യം എല്ലാ ഇന്ത്യയിലെ എല്ലാ പാർലമെന്റും എടുത്തിട്ട് അതിൽ 78 ശതമാനത്തിൽ കൂടുതൽ ഹിന്ദുക്കൾ ഏതെല്ലാം പാർലമെന്റ് സീറ്റുകളിൽ ഒണ്ടോ അതിന്റെ മൊത്തം 75 ശതമാനം സീറ്റും ബിജെപി ക്ക് കിട്ടും അതിനു യാതൊരു സംശയവും വേണ്ട.

  • @Alexmathew9832
    @Alexmathew9832 2 місяці тому +3

    NDA 330-340

  • @radhakrishna-mg9kl
    @radhakrishna-mg9kl 2 місяці тому +3

    BHARAT Matha ke jai P.M.Modi ji ke jai 🌹 🇮🇳 🙏🏻 BJP 400+

  • @Santhosh_nair
    @Santhosh_nair 2 місяці тому +5

    This time BJP will sleep the Eastern region including Bengal, Orissa and Bihar and Assam.

    • @retheeshchepra
      @retheeshchepra 2 місяці тому

      ബിജെപി ഉറങ്ങും എന്നാണോ ഉദ്ദേശിച്ചത്?

    • @lisasiby5379
      @lisasiby5379 2 місяці тому

      ,😂😂😂😂​@@retheeshchepra

  • @VijayaKumar-pd9xn
    @VijayaKumar-pd9xn 2 місяці тому +5

    JAY I N D I A SAKHYAM ❤ JAY RAHULJI ❤

  • @lecturestudio4640
    @lecturestudio4640 2 місяці тому

    Love the satire in this presenter!!! Class reporting

  • @user-qr9fl6zp1i
    @user-qr9fl6zp1i 2 місяці тому +2

    ഏഷ്യനെറ്റു മുതലാളി യുടെ അവസ്ഥ ഒന്ന് പറയൂ

  • @gamingwithaslam5593
    @gamingwithaslam5593 2 місяці тому +1

    ഇത്ര സീറ്റ് കിട്ടും എന്ന് ചർച്ചയിൽ വന്നു പറയുന്നവരെ
    നല്ല രീതിയിൽ ഒന്ന് ചോദ്യം ചെയ്താൽ മതി അവർ പറയും എന്താണ് അത്ര സീറ്റ് കിട്ടാനുള്ള കാര്യമെന്ന്.
    എന്തൊക്കെയോ വോട്ടിംഗ് മെഷീന്റെ കാര്യത്തിൽ പ്ലാനുകൾ ഉണ്ട്

    • @anishR92
      @anishR92 2 місяці тому

      ഒണ്ട്, അതോണ്ട് ആരും vote ചെയ്യരുത്

  • @ADELAIDADESIGNS
    @ADELAIDADESIGNS 2 місяці тому +1

    Gopalumar is not clear. He is speaking for BJP,not a observation

  • @GracykuttyThomas-zi7ls
    @GracykuttyThomas-zi7ls 2 місяці тому

    What a fantastic expectation by Gopakumar

  • @babunm1765
    @babunm1765 2 місяці тому

    GOOD

  • @sherif.T
    @sherif.T 2 місяці тому +39

    ജനം വോട്ടു ചെയ്യും അതിന് കാരണം മുസ്ലിം കമ്യൂണിറ്റി എല്ലാ വിഷയങ്ങളിലും അവർ വലിയ രീതിയിൽ എതിർക്കുമ്പോൾ ഭൂരിപക്ഷം ജനങ്ങൾ ബിജെപി ക്ക് വോട്ട് ചെയ്യും മുസ്ലിങ്ങൾ മൗ നം പാലിച്ചാൽ ഒരു പക്ഷെ ഹിന്ദു വികാരം ഉണ്ടാകില്ല അതിന് അവസരം മുസ്ലിങ്ങൾ കൊടുക്കില്ല അപ്പൊൾ ബിജെപിയുടെ സ്വപ്നം നടക്കും ഇതാണ് എൻ്റെ വിലയിരുത്തൽ 370. മുകളിൽ സിറ്റ് പിടിക്കും

    • @maramoruvarammaramoruvaram634
      @maramoruvarammaramoruvaram634 2 місяці тому +1

      മുസ്ലിം. കമ്യൂണിറ്റിയെ ബിജെപി എതിർകാം.. അല്ലെ..

    • @sherif.T
      @sherif.T 2 місяці тому +4

      @@maramoruvarammaramoruvaram634 ആവശ്യം ഏതു ആവശ്യമില്ലാത്ത ത് ഏതു എന്നു മുന്നാ യി രാഷ്ട്ര സാമുഹ്യ വിഷയങ്ങളെ വേർതിരിക്കാം അതിൽ രാജ്യ താൽപര്യങ്ങളെ ഹനിക്കുന്നത് ഉണ്ടാകാം സമകാലീന രാഷ്ട്രിയ ഉണ്ടാകാം ഇതിൽ CAA ഏതു ഗണത്തിൽ പെടും മുസ്ലിം ലീഗിൻ്റെ രാഷ്ട്രീയം എല്ലാവർക്കും അറിയാം റോഹിങ്ക്യ ൻ മുസ്ലിം സമൂഹത്തെ ബിജെപി ആണോ അഭയാർത്തി കൾ ആക്കിയത് റോഹിങ്ക്യൻ വിഷയം ലോക മുസ്ലീം സമൂഹത്തിനും മുസ്ലിം രാജ്യങ്ങൾക്കും അറിയാം അവർക്ക് ഇ സമൂഹത്തോട് ഒരു പ്രതിബദ്ധത യും ഇല്ല അയൽ രാജ്യങ്ങളുടെ പ്രശ്നങ്ങളിൽ പെടുന്ന മുസ്ലിം കമ്യൂണിറ്റി യെ മുഴുവൻ ഏറ്റെടുക്കാൻ ഇന്ത്യയിലുള്ള സർക്കാര്നു ബാധ്യത ഇല്ല അങ്ങനെ ഒരു വാദം നമ്മൾ ഉയർത്തുമ്പോൾ ഭൂരിപക്ഷം നമ്മളെ രാജ്യ സ്നേഹികൾ അല്ല എന്ന് മുദ്ര കുത്തും സമാധാനമായി ജീവിക്കുന്ന ഇവിടുത്തെ പാവപെട്ട മുസ്ലിം ങ്ങളെ പതി ന്നാലു വിഭാഗമായി തിരിച്ചു ഓരോ തലേകെട്ടു കാർക്ക് നേതാവാകാൻ നിൽക്കുമ്പോൾ സമുദായ ത്തിലെ പാവപ്പെട്ടവൻ മനസ്സിലാക്കുക നാളെ ഇ സമുദായത്തിലെ പാവപ്പെട്ടവനെ സംരേ ക്ഷിക്കാൻ അരും ഉണ്ടാകില്ല എല്ലാ മുസ്ലിം നേതാക്കന്മാർക്കും അവരുടെ സ്വന്തം കാര്യങ്ങള്ക്ക് അപ്പുറം ഒന്നും ഇല്ല എന്ന നക്നമായ സത്യം ഇതിലേ പാവങ്ങൾ മനസ്സിലാക്കാൻ അഭ്യർത്ഥിക്കുന്നു റോഹിങ്ക്യ ൻ മുസ്ലിം സമൂഹത്തിൻ്റെ വിഷയം ലോക മുസ്ലിം സമൂഹം കൂട്ടായി ഒരു തീരുമാനം എടുക്കട്ടെ അല്ലാതെ പാവപ്പെട്ടവരെ തെരുവിൽ ഇറക്കി നേതാവ് ആകാൻ പാവങ്ങൾ നിന്ന് കൊടുക്കരുത് എന്നു അഭ്യർത്ഥിക്കന്നു നമ്മുടെ കേരളത്തിൽ ഒരു വിഷ് യം നമ്മുടെ ജീവിതത്തെ ബാധിക്കും എന്നു വന്നാൽ നമ്മൾ പ്രതിരോധിക്കാൻ ഇറങ്ങുക അല്ലാതെ എടുത്തു ചാടിയാൽ അതിൻ്റെ പ്രയാസം വളരെ വലുതായിരിക്കും എന്നു മാത്രം ഓർമിപ്പിച്ചു കൊണ്ട് നിർത്തുന്നു.

    • @arjunsr1338
      @arjunsr1338 2 місяці тому +4

      ​@@maramoruvarammaramoruvaram634indiayil thanne bomb pottikkumbol orkkanam Ayirunnu..., adu mayikkan pokunnuthil oru kuzappavum illa alla😂😂

    • @user-eg8qy5rw9w
      @user-eg8qy5rw9w 2 місяці тому +1

      CAA ക്ക് എന്താണ് കുഴപ്പമെന്ന് ചിലർ നിഷ്ക്കളങ്കമായി ചോദിക്കുകയാണ്. ചുരുക്കി പറയാം. CAA അകത്തേക്കുള്ള വാതിലാണ്. മുസ്ലിമേതര ആളുകൾക്ക് മുഴുവൻ അതിലൂടെ അകത്തേക്ക് കയറാം.
      ഇനി പുറത്തേക്ക് ഒരു വാതിൽ തുറക്കാനുണ്ട്. NRC . അതാണ് പൗരത്വ പട്ടിക. അതിലൂടെ അക്ഷര തെറ്റുകളാലോ പല കാരണങ്ങളാലോ പുറത്തു പോവാനുള്ള ചാൻസ് എല്ലാ മതക്കാർക്കുമുണ്ട്. പക്ഷെ മുസ്ലിം ഒഴികെയുള്ളവർക്ക് നേരത്തെ തുറന്നു വെച്ച CAA വാതിൽ വഴി അപ്പോഴും അകത്തേക്ക് പ്രവേശിക്കാം. ചുരുക്കത്തിൽ ഇത് മുസ്ലിംകൾക്കെതിരെയുള്ള വിവേചനം തന്നെയാണ് . അതിൽ ആഹ്ലാദിക്കുന്നവർ വർഗ്ഗീയ വാദികളാണ്. സിംപിൾ..

    • @sherif.T
      @sherif.T 2 місяці тому

      @@user-eg8qy5rw9w ഇതൊന്നും ഇന്ത്യയിൽ ഇന്ന് ജീവിക്കുന്ന ഒരു മുസ്ലിമിന് പോലും ഒന്നും സംഭവിക്കില്ല പാക്കിസ്ഥാനിൽ നിന്നും ബംഗ്ലാദേശിൽ നിന്നും നുഴഞ്ഞു കയറിയവർ ക്ക് പണിയാണ് തൊപ്പി വെച്ചാലും അകത്തു പോകും താടി വെച്ചാലും അകത്തു പോകും

  • @shajishaji3202
    @shajishaji3202 2 місяці тому

    E. V. M നമ്മളെ സഹായിക്കും

  • @martingeorge754
    @martingeorge754 Місяць тому

    I hated PM Modi for some time back. But now he is my hero now. Best changeller .india is on the world map. How many international countries begged with indua. Big salute to PM.

  • @koyikkal465
    @koyikkal465 2 місяці тому +1

    It will be a disaster if Rahul Gandhi became India's PM a least remote chance

  • @madonaelectroservicing1814
    @madonaelectroservicing1814 Місяць тому

    അവശ്യമുള്ളത് അവർ കോടികൾ മുടക്കി വിലക്ക് വാങ്ങും

  • @geovarghesepeter3664
    @geovarghesepeter3664 2 місяці тому +1

    രാജ്യത്തെ നിലനിർത്താൻ കോൺഗ്രസ്‌ വോട്ട് ചെയ്യു,

    • @shine1302
      @shine1302 2 місяці тому

      എന്നിട്ട് വേണം 2004 തൊട്ടു 2014 വരെ ചെയ്ത പോലെ എല്ലാ വർഷവും ഓരോ അഴിമതി വീതം ചെയ്തു രാജ്യത്തെ നശിപ്പിക്കാൻ

  • @saralamareth8779
    @saralamareth8779 24 дні тому

    U are not talking about Andhra Pradesh and TDP (all the panelists)

  • @pradeepkrishnan9847
    @pradeepkrishnan9847 2 місяці тому +6

    Evide ninnu kitoolaa? 540 illey..avar evide ninnengilum undaaki kolum..No worries Vinooo...

  • @anilakumari9004
    @anilakumari9004 2 місяці тому +1

    തലൈവർ പറഞ്ഞാൽ അത് നടന്നിരിക്കും. ഉറപ്പ് 👍

  • @bharathantkraman7213
    @bharathantkraman7213 2 місяці тому

    അല്ലവേണു ഒരാൾ വിവരിക്കുമ്പോൾ ഇടപെടൽ Request ഒടു കൂടി വേണ്ടേ മാന്യത സൂക്ഷിക്കണം

  • @satheeshbabu8511
    @satheeshbabu8511 2 місяці тому +2

    ഓരോ പാർട്ടിയുടേയും നേതാക്കള്ക്ക് ഇല്ലാത്ത ആത്മ വിശ്വാസമാണല്ലോ ചാനൽ ചർച്ചയിലുള്ളവർക്ക്

  • @kS-ui5sd
    @kS-ui5sd 2 місяці тому +6

    You invite gopakumar and sreejith , everyone know both are Bjp supporters , you should have a panel sharing each alliance opinions in a balanced way. Asianet is owned by Bjp leader, may be that is why you are having this kind discussion

  • @nmuhammedsuhail2164
    @nmuhammedsuhail2164 2 місяці тому +1

    നല്ല പ്രേമോഷൻ ആണല്ലോ അണ്ണാ

  • @santhoshpt4781
    @santhoshpt4781 2 місяці тому +14

    ശ്രീരാമ ക്ഷേത്രത്തിന്റെ ഇംപാക്ട് വോട്ടെണ്ണുമ്പോൾ എതിരാളികൾ ഞെട്ടും. PM വോട്ടെടുപ്പിന് മുൻപ് ഒരിക്കൽ കൂടി ക്ഷേത്ര ദർശനം നടത്തിയാൽ പ്രതിപക്ഷത്തിന്റെ കഥ കഴിയും.

  • @sureshsuja9845
    @sureshsuja9845 2 місяці тому +4

    രാഷ്ട്രീയ കോന്തൻ മാരെ വിളിക്കാതെ വിവരം ഉള്ള മൂന്നു പേര് മാത്രം മതി ചർച്ച കാര്യക്ഷമ മാക്കാൻ.. അതിനു വിനുവിന് ബിഗ് സെല്യൂട് 👍

  • @devandevan3458
    @devandevan3458 2 місяці тому +1

    Sreejith Panicker ❤❤❤

  • @afsalppazhamkavil7077
    @afsalppazhamkavil7077 2 місяці тому +3

    Gopakumar is losing his credibility…

    • @Thankan6969
      @Thankan6969 2 місяці тому +4

      What credibility? Even 15 year old like me know bjp would win. Whole world knows brother

    • @afsalppazhamkavil7077
      @afsalppazhamkavil7077 2 місяці тому

      @@Thankan6969 Wait and watch...

  • @user-rx2ri3md2t
    @user-rx2ri3md2t 2 місяці тому +9

    അയോധ്യ ക്ഷേത്ര പ്രതിഷ്ടയിൽ നിന്ന് മുസ്ലിം വോട്ട് ബാങ്കിനെ പേടിച്ച് കോൺഗ്രസ് മാറി നിന്നത് എത്ര വലിയ മണ്ടത്തരം ആയിരുന്നു എന്ന് ഇലക്ഷൻ റിസൾട്ട് വരുമ്പോൾ മനസിലാകും....

  • @jayakumark9027
    @jayakumark9027 Місяць тому

    60 Seats തെക്കേ ഇൻഡ്യയിൽ നിന്നും കിട്ടും.

  • @shitheeshcc5802
    @shitheeshcc5802 2 місяці тому +1

    കേരളത്തിൽ പത്തനംതിട്ട ജയിക്കും 🙏

    • @bineeshkozhencherry8247
      @bineeshkozhencherry8247 2 місяці тому +1

      😂😂😂😂

    • @shajishaji3202
      @shajishaji3202 2 місяці тому

      കേരളത്തിൽ എവിടെയും വർഗീയ ഫാസിസ്റ്റുകൾ വിജയിക്കുകയില്ല

  • @raheemk8449
    @raheemk8449 Місяць тому

    തന്ത്രം തീർച്ചയായും വിജയിക്കും യന്ത്രം. 400 പ്ലസ് ജയ് ഭാരത് മാതാ കി

  • @ramakrishnankb293
    @ramakrishnankb293 2 місяці тому +1

    N D A will achieve 408 seats with 48.7% votes. Kbrpkd Kerala....

  • @bijumv7886
    @bijumv7886 2 місяці тому

    എല്ലാവർക്കും കോടി കൊടുത്ത് നേടും

  • @harikrishnank.s7388
    @harikrishnank.s7388 2 місяці тому +1

    ഒന്നും നടക്കില്ല

  • @thakkli5669
    @thakkli5669 2 місяці тому +4

    Vote for Modi ji vekasanam 2024very important

  • @qamarulhada5703
    @qamarulhada5703 27 днів тому

    ശ്രീജിത്ത് പണിക്കർ ഈ ചർച്ചക്കുണ്ടെങ്കിൽ ഞാൻ കേൾക്കുന്നില്ല...

  • @thampikumar5279
    @thampikumar5279 2 місяці тому +2

    In MH top leaders Shinde SS & Ajith Pawar NCP, they R with BJP only.

    • @Js-fj5cz
      @Js-fj5cz 2 місяці тому

      Shinde is utter flop andhbakth😂😂

  • @v.pummer5143
    @v.pummer5143 2 місяці тому +1

    All vot castig gopakumar

  • @user-sj2vz2uy7p
    @user-sj2vz2uy7p 2 місяці тому

    ഒരു സംശയം 9. ലച്ചം വോട്ട് മിസീൻ ബിജെപിയുടെ കൈയിൽ ഉണ്ട്‌ എന്ന് പറയുന്നു കേൾക്കാൻ. ആ വാർത്ത സെരിയാനാഗിൽ ബിജെപി പറഞ്ഞത് kittum

  • @savithrynair9950
    @savithrynair9950 2 місяці тому +1

    Never I. N. D. I. Gang

  • @haneefacp8476
    @haneefacp8476 2 місяці тому

    ഡോ: ഗോപകുമാർ ED പേടിയിലൊ മോദി പേടിയാലോ ആണ് എന്നു തോന്നുന്നു നല്ല വെളിവില്ലാത്ത നിരീക്ഷണമാണിയാൾക്ക് . ചർച്ചക് ഇനി ശ്രീജിത്ത്പണിക്കരെ വിളിക്കേണ്ടതില്ല😂

  • @46278655
    @46278655 2 місяці тому

    😊😊

  • @varghesemm1132
    @varghesemm1132 2 місяці тому

    വാഴ കുല വൈലോപ്പള്ളി ആണ് എഴുതി യത് അല്ലാതെ ചങ്ങാൻപുപുഴ അല്ല

  • @user-fd1pw9mx3u
    @user-fd1pw9mx3u 2 місяці тому

    തട്ടിമുട്ടി ഇണ്ടി സഖ്യം ജയിച്ചാലും ഒരിക്കലും സദ്ഭരണം കാഴ്ച വെക്കാൻ കഴിയില്ല/കാലാവധി പുർ ത്തിയാക്കാൻ എന്ന് ഭൂരിപക്ഷം ജനങ്ങൾക്കും ബോധ്യമുണ്ട്....

  • @ravir3319
    @ravir3319 2 місяці тому

    ഡോക്ടർ സാറേ ഒരു സമാധാനത്തിനായി ഒരു 25 സീറ്റ് കൂടി കുറച്ച് കൊടുക്കണം
    വിനുവിന് വേണ്ടിയെങ്കിലുമെന്ന് ബീരാനിക്ക

  • @shamsudeenvp8662
    @shamsudeenvp8662 2 місяці тому +5

    EVM കൂടെ ഉള്ളത് കൊണ്ട് മുമ്പേ പ്രവചിക്കുക ജയിക്കുക എന്നുള്ളത്

    • @foodytravellervlog3847
      @foodytravellervlog3847 2 місяці тому +9

      Pakithani methanmmar matram anu Evm paranju karayunne

    • @_S.D.P_
      @_S.D.P_ 2 місяці тому +4

      Ningal keralthinu outside poyi, nokkiyal ellam manassilakum. Bjp ku epol huge support unde, everywhere.

  • @radhakrishnankuriyakatil2073
    @radhakrishnankuriyakatil2073 2 місяці тому +2

    363 IS THE MAGIC NUMBER FOR BJP. THIS NUMBER IS REQUIRED TO DEFEND MANY OPPONENTS AND TO GO FORWARD AND BRING ABOUT REFORMS IN MANY SECTORS. IN NORTH INDIA VOTERS ARE LOOKING FOR THE PARTIES ELECTION SYMBOL AND NOT THE CANDIDATES NAME.

  • @harshadpa4953
    @harshadpa4953 2 місяці тому

    61.5 % വോട്ട് ഇന്ത്യ മുന്നണി വിജയ്ക്കും

  • @Policies2040
    @Policies2040 2 місяці тому +1

    Ippraavashyam njettikkum

  • @gracymathew8432
    @gracymathew8432 2 місяці тому +1

    You get 372

  • @MuraleedharanV-hi2ik
    @MuraleedharanV-hi2ik 2 місяці тому

    ബിജെപി,ക്ക്,,410,,സീറ്റ്,,റെഡി😮😮😮

  • @SriRamchandran29
    @SriRamchandran29 2 місяці тому

    ഹരിയാനയിൽ ബി ജെ പി 2019 ഇൽ നേടിയത് 10 ,ഇപ്രാവശ്യം കിട്ടുക 4.

  • @rajanphilip7745
    @rajanphilip7745 2 місяці тому

    കേരളത്തിൽ മൂന്ന് സീറ്റ് മുതൽ നാല് സീറ്റ് വരെ കിട്ടും

  • @simont4418
    @simont4418 2 місяці тому

    330+40വോട്ടിംഗ് മെഷീൻ

  • @harshadpalode6883
    @harshadpalode6883 2 місяці тому

    Evm നിലവിലുള്ളപ്പോൾ ഇവർ എന്തിന് സംശയിക്കണം അതിൽ ചെയ്തുവച്ച കാര്യമല്ലേ ഇവർ വിളിച്ചു പറയുന്നത്

  • @julisureshkavalam4189
    @julisureshkavalam4189 2 місяці тому

    അവർ എന്തെല്ലാം തരികിട ഇനി കാണിക്കാൻ കിടക്കുന്നു