നബീലയുടെ ഉപ്പാക്ക് big സല്യൂട്ട് 5പെൺകുട്ടികൾ ആയിട്ടും എല്ലാവരെയും വിദ്യാഭ്യാസം ഒക്കെ കൊടുത്തു നല്ല രീതിയിൽ വളർത്തി 1,2, ഓ പെൺകുട്ടി ഉണ്ടാവുമ്പോൾ തന്നെ അടിപിടി, കലഹം, മൊഴി ചൊല്ലി ആൺകുട്ടികൾ ഉണ്ടാവാൻ വേറെ പെണ്ണ് കെട്ടുന്ന വരും കെട്ടിക്കുന്ന വീട്ടുകാരും ഈ എപ്പിസോഡ് കാണാൻ ഇട വരട്ടെ പിന്നെ ഗോപിക നല്ല tallent ഉള്ള കുട്ടി ഉയരങ്ങളിൽ എത്തട്ടെ
എല്ലാവരും നബീല ഓവർ എന്ന് പറയുന്നു. പലതും പറഞ്ഞു കളിയാക്കുന്നു... ആരെയും കളിയാക്കാനോ കുത്ത് വാക്കുകൾ പറഞ്ഞു വേദനിപ്പിക്കാനോ ഇസ്ലാം അനുവദിക്കുന്നില്ല... ഈ കളിയാക്കുന്നവർ ഇതിലേറെ ഓവറാക്കുന്നവരുടെ വീഡിയോ കാണുന്നവർ ആയിരിക്കും... അത്രയും വൃത്തി കെട്ട ഹൃദയത്തിൽ നിന്ന് മാത്രമേ ഇത്തരം വാക്കുകൾ വരൂ... നബ്ലൂ 😍😍😍 നിങ്ങളുടെ ഈ പ്രശ്നം ഞാൻ ഇപ്പൊ അടുത്ത ദിവസം എന്റെ ഹസ്ബൻഡ്ന്റെ അടുത്ത് ചർച്ച ചെയ്തതാണ്... ആ വേർതിരിവിനെയും താഴ്ത്തി കെട്ടലിനെയും കുറിച്ച്.. 😍 എന്നും എപ്പോഴും സ്നേഹം മാത്രം 😍😍😍
ഗോബിക നൊണ എന്ന് സാറിന്റെ അടുത്ത പറയുന്നത് ശെരി ആയില്ല ആരോടും അങ്ങനെ പറയരുത് എന്റെ മമ്മിയോട് അങ്ങനെ പറഞ്ഞു എനിക്ക് അടി കിട്ടി ഗോപിക ജാൻ മറന്നിട്ടില്ല ആയേത് കൊണ്ട് പറയാൻ ഗോപിക ❤️❤️❤️
ആദരിക്കപ്പെടേണ്ട ഒരു വ്യക്തി ആണ് ഗോപിക.... നാട്ടുകാർ കൊടുത്തു കാണും അല്ലെ?
നല്ല കുടുംബം. എന്തൊരു ലാളിത്യം ഉള്ള അച്ഛൻ! Bless you and your family. നബീല❤️
നബീലയുടെ ഉപ്പാക്ക് big സല്യൂട്ട് 5പെൺകുട്ടികൾ ആയിട്ടും എല്ലാവരെയും വിദ്യാഭ്യാസം ഒക്കെ കൊടുത്തു നല്ല രീതിയിൽ വളർത്തി 1,2, ഓ പെൺകുട്ടി ഉണ്ടാവുമ്പോൾ തന്നെ അടിപിടി, കലഹം, മൊഴി ചൊല്ലി ആൺകുട്ടികൾ ഉണ്ടാവാൻ വേറെ പെണ്ണ് കെട്ടുന്ന വരും കെട്ടിക്കുന്ന വീട്ടുകാരും ഈ എപ്പിസോഡ് കാണാൻ ഇട വരട്ടെ പിന്നെ ഗോപിക നല്ല tallent ഉള്ള കുട്ടി ഉയരങ്ങളിൽ എത്തട്ടെ
നിഷ്കളങ്കമായ സംസാരം ഗോപിക 👍🏻👍🏻👍🏻👍🏻നല്ല മോൾ നല്ല ഉയർച്ചയിൽ എത്താൻ അള്ളാഹു അനുഗ്രഹിക്കട്ടെ ആമീൻ
അള്ളാകക് അത് തന്നെയാണ് പണി
ആമീൻ
Athe
നബീല 💖💖👍👍
she is a kafir rigth?? But jihadi god will do?
ഗോപിക സൂപ്പറാട്ടോ നല്ല മനസ്സിന്റെ ഉടമയാണ്. വളരെ ഉന്നതിയിൽ എത്തട്ടെ😆
U
Nebloootttiiii...itha iniyum uyarangalil ethum.
Thankyouu soo much Dears🌼♥️
എന്തോ നല്ല ടെൻഷൻ ഉണ്ട് ആണ് ഈ ക്വസ്റ്റ്യൻ ഒന്നും ആൻസർ പറയാൻ കഴിയാഞ്ഞത്
@@mydreamsbysafamuneer896 l
Halo 😍😍
Hai
നബിലയുടെ ചാനൽ കാണുന്നവർ 👍അടിച്ചോ ❤️❤️
👍
👍👍
A👍👍
👍🏻👍🏻
👍
Bullet Gopalan നന്നായി സംസാരിച്ചു 👌👍
സിനിമാ നടി മംമ്താ മോഹൻദാസിനെ കൊണ്ടുവരുസർ
ഇതൊന്നും ഇപ്പോഴും അറിയാതിരിരിക്കാൻ ഉപ്പ എന്താ പൊട്ടനാ
എന്തൊരു ജന്മം? പുച്ഛം മാത്രം താങ്കളോട്
ബുള്ളറ്റ് ഗോപാലൻ നല്ല കൂട്ടി ഗോഡ് bledsyou
Pearly chechiye konde varumoo dir
ഞാൻ ഇതുവരെ ഈ പ്രോഗ്രാമ് കാണാറില്ലാ നബീലാ നെ കണ്ടിട്ട് വന്നതാ🙂
എടീ മോളേ നീ ബാർബറുകുമാരിയല്ല രാജകുമാരിയാണ്.മിടുക്കി
നബീലാക്ക് കുറച്ച് ഇളക്കം കൂടുതലാണ്
നിനക്കെന്താ കൂടുതൽ എന്ന് എല്ലാവർക്കും മനസ്സിലായി അസൂയ യും കുശുമ്പും
അസൂയ പ്പെടാനും വേണ്ടേ ഒരു യോഗ്യത
ഗോപിക ഒരു നല്ല വായാടി കുട്ടി ആണെലോ
ഇന്ന് ഷെഫ് മോൻ... ആകെ സാധു മെൻസൻ... ആയി ഇരിക്കുന്നു 😎😎😎😄😄
Athenne
സത്യം 😀
🤭🤣
@@Shabanasherin321 😎😎
Ath polichu
ഷെഫ്മോനെന്താ ഒരു പാവം പോലെ ഇരിക്കുന്നെ 😂♥️
Njanum ksruthi
Ade🤣nalla tentionund... Ummayude aduthulla confident onnum illa😂
എല്ലാവരും നബീല ഓവർ എന്ന് പറയുന്നു. പലതും പറഞ്ഞു കളിയാക്കുന്നു... ആരെയും കളിയാക്കാനോ കുത്ത് വാക്കുകൾ പറഞ്ഞു വേദനിപ്പിക്കാനോ ഇസ്ലാം അനുവദിക്കുന്നില്ല... ഈ കളിയാക്കുന്നവർ ഇതിലേറെ ഓവറാക്കുന്നവരുടെ വീഡിയോ കാണുന്നവർ ആയിരിക്കും... അത്രയും വൃത്തി കെട്ട ഹൃദയത്തിൽ നിന്ന് മാത്രമേ ഇത്തരം വാക്കുകൾ വരൂ... നബ്ലൂ 😍😍😍 നിങ്ങളുടെ ഈ പ്രശ്നം ഞാൻ ഇപ്പൊ അടുത്ത ദിവസം എന്റെ ഹസ്ബൻഡ്ന്റെ അടുത്ത് ചർച്ച ചെയ്തതാണ്... ആ വേർതിരിവിനെയും താഴ്ത്തി കെട്ടലിനെയും കുറിച്ച്.. 😍 എന്നും എപ്പോഴും സ്നേഹം മാത്രം 😍😍😍
ഗോബിക നൊണ എന്ന് സാറിന്റെ അടുത്ത പറയുന്നത് ശെരി ആയില്ല ആരോടും അങ്ങനെ പറയരുത് എന്റെ മമ്മിയോട് അങ്ങനെ പറഞ്ഞു എനിക്ക് അടി കിട്ടി ഗോപിക ജാൻ മറന്നിട്ടില്ല ആയേത് കൊണ്ട് പറയാൻ ഗോപിക ❤️❤️❤️
Nice Gopika.... Well deserved
പടച്ചോനെ നബളൂട്ടിയോ 😍😍🥰🥰🥰
ഒരുപാട് സന്തോഷം 😘😘😘👍
😍😍
ഗോപിക ചേച്ചി 😍😍😍😍
Ayyuoo nammade shaf mon enthu paty oru paavam 😘
നബീലക് എല്ലാം dificult qustion
Athra difficult onnum allallo
Gopinath muthukad sirne kondvaruuuu orukodiyl
സന० നൗഫനെ കൊണ്ടുവരണ० എന്നെപ്പോലെയുള്ളവരെ English പറയാൻപഠിപ്പിച്ച സാധാരക്കാരുടെ ടീച്ചറാ🙏🙏
Paid ക്ലാസ്സിൽ ചേർന്നിരുന്നോ
@@fairoosakochu no allathe thanne padichu. avarude video. first. muthal. padichu thudangiyatha. 🙏
Sur
@@suma6455 chanel undo avare
@@HadiLuba sanam noufal spoken english annu tyoe cheythal mathi🙏 nanbayi padippikum
ഷെഫ് മോൻ പാവായി ഇരിക്കുന്നു 😃
Woow surprise nabluutttii
Gopika soo sweet
ബുള്ളറ്റ് കുട്ടി polichu
Safwan pavamayi irikkunnath kanditt chiri varunnu
Athe
നബിലുട്ടി 😍👍🏻...
ഈ പരിപാടി യിൽ പങ്കെടുക്കാൻ താല്പര്യം ഉണ്ട് എല്ലാ എപ്പിസോഡ് കാണാറുണ്ട് ഇന്ഷാ അള്ളാഹു വരും
മഞ്ജു ചേച്ചിയെ പോലെ
ഗോപിക മോൾക് പത്മശ്രീ കൊടുക്കണം
Bullet Gopalan -ന്റെ You Tube channel -ന്റെ പേര് എന്താന്നാ പറയുന്നത്.? എനിക്ക് മനസ്സിലായില്ല.
ഗോപിക യുടെ u tube ചാനൽ ഏതാ 🤔🤔🤔
Nabz vision
Nabz😘😍♥️❤well performed 👍🏻👍🏻
നബീലക് ഒരു ചുക്കും അറിയില്ല
നെബിലുട്ടി 😘😘😘
ഷെഫ് മോൻ ഇരുത്തം പൊളിച്ചു പാവം തോന്നു o
Ennodonnum chodikalle.ngan pavama🤭🤣
Shef mon klipp ittino shadee....
Nablutty👌❤😍
Nabz ❤️❤️❤️❤️❤️well performed ❤️
Ingal ude support Anu nabloonu
Eppoyum ee support undavatte
Nabeeeeela.... 🔥🔥🔥🔥🔥🔥
Nammude Reunion nu kaananam.
Gopzzz💟chinjuss
Shef mon bayangara pediyullapole
നബിലൂട്ടി congrats
Nabeela congrats 👌❤️❤️❤️
*bullet lovers ondo🔥*
സഫുമോന്റെ ആ silent ഇരുത്തം 😄😄 ഞാൻ ഇത് സഫുമോൻ അല്ലെ വിചാരിച്ചു 😄😄
Athe😄👍
😅😅😅
നബീല എന്ത് തള്ളൽ
ഗോപിക എന്ത് നിഷ്കളങ്ക മുള്ള മനസും മുഖവും
Shaithaneyum, sakkeer, eliyaneyum, kond varanam
ചാനലിന്റ പേര് onnu പറഞ്ഞേ...
Nabsvision
ഗോബിഗ ❤️ & നബീല ❤️ അടിപൊളി 🔥🔥🔥🔥👍👍❤️💚💚💚💙💙
Thnx just
Nablutty👍🏻👍🏻❤️❤️❤️🥰🥰🥰 Shefmon🥰🥰🥰
2nd വന്ന ആൾക്ക് കാശിനു വലിയ അത്യാവശ്യമുണ്ടായതായി തോന്നിയില്ല.. Answer ഒക്കെ ആ രീതിയിൽ ആണ് പറഞ്ഞത്.... ആവശ്യമില്ലാതെ help എടുക്കുന്നതായി തോന്നി....
Shariyan aval swanthamayi Paisa undakkunnund
Answerum ariyande
Athra vivarameyullu😂ente chechide koode padichathaa
ഗോപിക നല്ല മോൾ നിഷ്കളങ്ക മോൾ
Nabeela ennum idunna dressinde athra monj illla ee dres..
Athe..dresspora
Yes....epozhum nLlla dres anallo...
Enikishtayi
നല്ല ഭംഗി ആയിരിക്കും
Aaha nabluttee 😍itheppo 🥰
Thalli thalli engotaaa 😀😀
ചിഞ്ചുവിന്റെയും കുട്ടേട്ടന്റെയും പാട്ട് സൂപ്പർ 👍🏻
❤️
Gobika mole.. pwoli.❤️❤️
അന്ഷിഫിനെ കൊണ്ട് വരൂ
😄
Polikkum ennaal
😂
😂😂
കൊണ്ട് വരണം
Ladies നടത്തുമ്പോൾ ബുട്ടിപാർലർ ജന്റ്സ് നടത്തുമ്പോൾ barbar എന്തു ജനങ്ങളാ പടച്ചോനെ 🙆🏻♀️
😂😂😂
ഏതു പാർട്ടിയാണ്?
മാടായി കോളേജിന്റെ മുത്തല്ലേ ഗോപി ❤❤❤😍😍😍🥰🥰🥰
The BESTEST Quiz master. Sir we pronounce Robot as jus ROBO the T is silent..
ഹായ് നമ്മുടെ നബിലൂട്ടി 😍👍
ബാപ്പന്ടെ ട്യൂൺ നമ്മടെ പിണറായി വിജയൻ sir ന്ടെ പോലെ
നബീല തള്ളി marichu💖
😂
എനിക്ക് just അറിയാൻ വേണ്ടി chidikkyaanutto , എന്താണ് തള്ളൽ ആയി തോന്നിയത് ??🤔
കുറച്ച് ഓവർ സ്മാർട്ട് അല്ലേ ?
ഒരു സംശയം 🤔
@@mixmediaratheesh7250 aanu
@@NabzvisioNnabz athe oan thallainte usthadu aanu, ath kondu eanthu real kettalum oanu aghane thonuloo, viteku,
Supper😃😃
Nabeela polichu 😍😍😍👍👍👍❤❤
തള്ളി മറി നബീലാ😂😂😂😂😂
ഇതിലേതാ തള്ളിയ ഭാഗം ??🤔🤔
ഗൊപിഗാ , തന്നെ
ഗോപികമോൾടെ പാവാടയും ബ്ലൗസും നല്ല വേഷം
Ys.. എനിക്കും ഇഷ്ടായി.. 🥰🥰💗💗
Skn nu mindaan time koduthillallo gopikakkutteee....
പാവം മോൾ കോപിക ഒരുപാട് ഉയര്ങ്ങളിൽ എത്തട്ടെ
Nabeela nice character....
ഇടുങ്ങിയ മനസ്സുള്ളവർ മാത്രമേ നബീല അങ്ങനെ ചിന്തിക്കുകയുള്ളൂ എന്റെ വീടിന്റെ അടുത്ത് ഞങ്ങൾക്ക് ഏറ്റവും വേണ്ടപ്പെട്ട ഫാമിലി ബാർബർ ഫാമിലി ആണ്
ശെരിയാണ് സയനോര. തോട്ടി പണിയാണെങ്കിലും ആരുടെയും കട്ടിട്ടും പിടിച്ചു പഠിച്ചിട്ടും അല്ലല്ലോ അന്തസ് ആയിട്ട് ജോലി ചെയ്തിട്ട് അല്ലെ 👍🏼👍🏼
Nice
അപ്പൊ ഒസ്സാത്തി aan ലെ
@@kl.10.kottakkal35 aanenki ankentha preshnam. Kombonnum illallo avarkk ellarum manushyar thanne alle.
@@sajnanisar3271അപ്പോ നീയും ഒസ്സാതി ആണല്ലേ
Confidence 👍
Pavapettavareyokke konduvannoode
🧡Gopika
A sprightly episode with energetic participants!
Qqq qq
Basheer bashiye kond varoo
ഞനും വിചാരിച്ചു അതു ഈ എനിക്ക് ഒരുപാട് ഇഷ്ടാ അവരെ ഫാമിലിയെ 🥰
സലുകിച്ചണിലെ ഇത്തയെ കൊണ്ട് വരോ
Kodunnittunddallo
Kure mumb
Gopika kk yalla karyathilum kadhakal aanallo
Chinhu anu tharam ADIPOLI NANNAY PADY
😅❤️
വേറെ ത്ര യൂട്യൂബ്ർസ് ണ്ട്.......
UA-camr ayath kond mathram avoola..lady of kerala title winner alle
ചിഞ്ചുവിന്റെ song poli
❤️
Nabluzzz and shafmon❤️💙💚💛
നെബിലുട്ടി ഒരുപാട് ഇഷ്ട്ടം
Chinjunte song 😍😍😍
❤️
വിഷയ ദാരിദ്ര്യം ചാനലിന്
ഇേപ്പോൾ പ്രേമിക്കുന്ന ആളുടെ ഏകതേശം ഒരയിടിയ എനിക്ക് കിട്ടി സാറിൻ്റെ ആ വാക്ക് പൊളിച്ച്..... 😂😂😂
Nammude Nabulutty
Nabluuty ഒരുനാൾ വരുമെന്ന് കാത്തിരിക്കുകയായിരുന്നു... 👍🏻🥰💐
Ente naattukari nebeela❤️
നബീല ആളുകൾ എന്നും പറഞ്ഞോട്ടെ. അങ്ങോട്ട്
ചിഞ്ചുവിന്റെ പാട്ട് 👍👍👍👍നല്ല ശബ്ദം
❤️
Shaf mon enda ithil oru vere look🤔
Athe oru rasalla