പാസ്റ്റര്‍ ഷെമീറിന്റെ വിമര്‍ശനങ്ങള്‍ക്കു വിധേയമായ പാസ്റ്റര്‍ ബാബു ചെറിയാന്റെ പ്രസംഗം ഞാന്‍ കേട്ടു. അതില്‍ വിശ്വാസികളെ ഭൗതീകത്വത്തിലേക്കു ആകര്‍ഷിക്കും വിധത്തില്‍ ഒന്നുംതന്നെ കാണുവാന്‍ എനിക്കു കഴിഞ്ഞില്ല. താന്‍ നില്‍ക്കുന്ന തരത്തിലുളള ഒരു വേദി പോലും ആഗ്രഹിക്കുന്നത് അഭികാമ്യമല്ല, വഴിയെ അതും ലഭിച്ചാല്‍ ലഭിച്ചോട്ടേ എന്ന നിലയിലുളളതായിരുന്നു ആ ദൂത്. ഇന്നു കാണുതുപോലെ ഭക്തന്മാര്‍ പലരും പണക്കൊഴുപ്പിന്റെ ഈ മായച്ചന്തയില്‍ ആണ്ടു പൂണ്ടു കിടക്കുത് ആരായാലും അത് നിത്യത കളഞ്ഞു കുളിക്കുവാന്‍ കാരണമാകുന്നതാണ്. ഷെമീറല്ല ഇനി ആരു പറഞ്ഞാലും ദ്രവ്യാഗ്രഹം പലരേയും ഉപ്പുതൂണാക്കും. എാല്‍ ദൈവവചനസംബന്ധിയായി നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്യുവാന്‍ കിടക്കുന്നു, പഠിക്കുന്നവര്‍ക്ക്. കുറെ മനപ്പാഠമാക്കിയ സ്ഥിരം ഡയലോഗുകളും കൊണ്ട് ചുറ്റിത്തിരിയുന്ന പേരുകേട്ട പ്രസംഗികളെന്നു പറയുന്നവര്‍ തട്ടിവിടുന്ന ബൈബിള്‍ വിഷയങ്ങള്‍ എത്രയെണ്ണം ദൈവാത്മാവിനെ ദുഖിപ്പിക്കുന്നു. ചിലത് ഞാനിവിടെ സൂചിപ്പിക്കാം. സഹോദരന്‍ അതിനെപ്പറ്റി ഒന്നു ചിന്തിച്ചാല്‍ ഞാനും കൂടെ സഹകരിക്കാമെന്നു വിചാരിക്കുന്നു. അതില്‍ പ്രധാനപ്പെട്ടത് ആത്മാവിനെക്കുറിച്ചുളളതാണ്. ആത്മാവ് മാനസാന്തരപ്പെടണം, രക്ഷിക്കപ്പെടണം, അല്ലെങ്കില്‍ നിന്റെ ആത്മാവ് നരകത്തില്‍ പോകും. ദേഹം, ദേഹി, ആത്മാവ് ഈ വിഷയങ്ങളിലുളള അജ്ഞത വെച്ചുപുലര്‍ത്തുന്ന ഇക്കാര്യങ്ങളില്‍ ഒന്നു ശ്രദ്ധിക്കാമോ? പിന്നെ ആദാമും ഹവ്വയും ദൈവത്തിന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും സൃഷ്ടിക്കപ്പെട്ടു എുളള പ്രസംഗങ്ങള്‍. തല്‍ക്കാലം ഇത്രയും, ഇനിയും കിടക്കുന്നു മണ്ടത്തരങ്ങള്‍. പരിഭാഷയില്‍ വന്നിട്ടുളള സ്ഖലിതങ്ങളെങ്കിലും ചിന്തിച്ചു പഠിച്ചാല്‍ ദൈവാത്മാവിനെ ദുഖിപ്പിക്കാതെ രക്ഷപ്പെടാം. ഇങ്ങനെ ഘനവും ഊറ്റവുമുളള എന്തെങ്കിലും വിഷയങ്ങള്‍ വിമര്‍ശനവിധേയമാക്കാം. ഈ ചീള് കാര്യങ്ങളെല്ലാം വിട്ടുകളയാം സഹോദരാ.
nalla manassullavarkku ellam nallathu dayavu cheythu nalla daivadaasanmare dukhippikkalle aathmavilulla suvishesham aathmavullavarkke manassilavukayullu amen babu cheryan pasterinte prasangam valare naalukal aaye njan kelkkunnu admeekamaaye valaruvan , thettukal manassilakkuvan ellam nalla prasangam . ennal evarude prasangam kettal manassinu maduppu, njan kelkkareyella eppol karanam ulla aatmeekam pokum athukondu thanne god bless you babu paster lord jesus christ is with you and you are control by holy spirit . ethu anthya kaalam do not listen theses oeople , listen lord,s voice and word of god .
Blessed deeply with this message. I am committing my life to Jesus.
Amazing word of God
Life changing
Amen Hallelujah Sthothram
Great message thank you so much
Praise the lord.. please let me know the dates of ipc-74th convention.
Thanks Pastor
Kindly watch...M.A.Joy Other tongue 001...
പാസ്റ്റര്‍ ഷെമീറിന്റെ വിമര്‍ശനങ്ങള്‍ക്കു വിധേയമായ പാസ്റ്റര്‍ ബാബു ചെറിയാന്റെ പ്രസംഗം ഞാന്‍ കേട്ടു. അതില്‍ വിശ്വാസികളെ ഭൗതീകത്വത്തിലേക്കു ആകര്‍ഷിക്കും വിധത്തില്‍ ഒന്നുംതന്നെ കാണുവാന്‍ എനിക്കു കഴിഞ്ഞില്ല. താന്‍ നില്‍ക്കുന്ന തരത്തിലുളള ഒരു വേദി പോലും ആഗ്രഹിക്കുന്നത് അഭികാമ്യമല്ല, വഴിയെ അതും ലഭിച്ചാല്‍ ലഭിച്ചോട്ടേ എന്ന നിലയിലുളളതായിരുന്നു ആ ദൂത്. ഇന്നു കാണുതുപോലെ ഭക്തന്മാര്‍ പലരും പണക്കൊഴുപ്പിന്റെ ഈ മായച്ചന്തയില്‍ ആണ്ടു പൂണ്ടു കിടക്കുത് ആരായാലും അത് നിത്യത കളഞ്ഞു കുളിക്കുവാന്‍ കാരണമാകുന്നതാണ്. ഷെമീറല്ല ഇനി ആരു പറഞ്ഞാലും ദ്രവ്യാഗ്രഹം പലരേയും ഉപ്പുതൂണാക്കും. എാല്‍ ദൈവവചനസംബന്ധിയായി നിരവധി വിഷയങ്ങള്‍ ചര്‍ച്ചചെയ്യുവാന്‍ കിടക്കുന്നു, പഠിക്കുന്നവര്‍ക്ക്. കുറെ മനപ്പാഠമാക്കിയ സ്ഥിരം ഡയലോഗുകളും കൊണ്ട് ചുറ്റിത്തിരിയുന്ന പേരുകേട്ട പ്രസംഗികളെന്നു പറയുന്നവര്‍ തട്ടിവിടുന്ന ബൈബിള്‍ വിഷയങ്ങള്‍ എത്രയെണ്ണം ദൈവാത്മാവിനെ ദുഖിപ്പിക്കുന്നു. ചിലത് ഞാനിവിടെ സൂചിപ്പിക്കാം. സഹോദരന്‍ അതിനെപ്പറ്റി ഒന്നു ചിന്തിച്ചാല്‍ ഞാനും കൂടെ സഹകരിക്കാമെന്നു വിചാരിക്കുന്നു. അതില്‍ പ്രധാനപ്പെട്ടത് ആത്മാവിനെക്കുറിച്ചുളളതാണ്. ആത്മാവ് മാനസാന്തരപ്പെടണം, രക്ഷിക്കപ്പെടണം, അല്ലെങ്കില്‍ നിന്റെ ആത്മാവ് നരകത്തില്‍ പോകും. ദേഹം, ദേഹി, ആത്മാവ് ഈ വിഷയങ്ങളിലുളള അജ്ഞത വെച്ചുപുലര്‍ത്തുന്ന ഇക്കാര്യങ്ങളില്‍ ഒന്നു ശ്രദ്ധിക്കാമോ? പിന്നെ ആദാമും ഹവ്വയും ദൈവത്തിന്റെ സാദൃശ്യത്തിലും സ്വരൂപത്തിലും സൃഷ്ടിക്കപ്പെട്ടു എുളള പ്രസംഗങ്ങള്‍. തല്‍ക്കാലം ഇത്രയും, ഇനിയും കിടക്കുന്നു മണ്ടത്തരങ്ങള്‍. പരിഭാഷയില്‍ വന്നിട്ടുളള സ്ഖലിതങ്ങളെങ്കിലും ചിന്തിച്ചു പഠിച്ചാല്‍ ദൈവാത്മാവിനെ ദുഖിപ്പിക്കാതെ രക്ഷപ്പെടാം. ഇങ്ങനെ ഘനവും ഊറ്റവുമുളള എന്തെങ്കിലും വിഷയങ്ങള്‍ വിമര്‍ശനവിധേയമാക്കാം. ഈ ചീള് കാര്യങ്ങളെല്ലാം വിട്ടുകളയാം സഹോദരാ.
nalla manassullavarkku ellam nallathu dayavu cheythu nalla daivadaasanmare dukhippikkalle aathmavilulla suvishesham aathmavullavarkke manassilavukayullu amen
babu cheryan pasterinte prasangam valare naalukal aaye njan kelkkunnu admeekamaaye valaruvan , thettukal manassilakkuvan ellam nalla prasangam . ennal evarude prasangam kettal manassinu maduppu, njan kelkkareyella eppol karanam ulla aatmeekam pokum athukondu thanne
god bless you babu paster lord jesus christ is with you and you are control by holy spirit . ethu anthya kaalam
do not listen theses oeople , listen lord,s voice and word of god .
Job varghese
StardoixExtreme
Job varghese
Very good
praise Lord
Good message
Good mesage
vachanam parayunavarum kelkkunnavarum ellayidathum undu.ennal vachanam anusarikkunavare dheivathinavasyam. ellavarum swayam parisodhanacheyyatte
joel joy
Powerful
ചെവിയുള്ളവൻ കേൾക്കട്ടെ....