Hi വിശാഖ് ബ്രോ.. വണ്ടിയുടെ പേര് വിശാഖ് എന്ന് ഇടാമായിരുന്നു കമ്പനിക്ക് 😁😁😁😁😁😁 പിന്നെ base മോഡലിന്റെ വില കൂടുതലാണ്, നമുക്ക് അതായത് സാധാരണകാർക്ക് ബ്രെസ്സയോ, നെക്‌സോണോ മറ്റുള്ളവയോ പറ്റുകയുള്ളു വീഡിയോ സൂപ്പർ റിയാദിൽ നിന്നും
@@arjunm3700 ഇപ്പോൾ ഉള്ള സാഹചര്യമല്ല നിയമം വന്ന് കഴിഞ്ഞാൽ ഉണ്ടാവുക... ഒരു നിശ്ചിത കാലയളവ് തീരുമാനിക്കപ്പെട്ടാൽ എല്ലാവരും ഇനി മുതൽ വർഷ - കാലയളവ് പഴക്കം നോക്കിയാവും ഇനി മുതൽ വാഹനം എടുക്കുക... അപ്പോൾ താങ്കൾ പറഞ്ഞ വാദഗതി ദുർബലപ്പെടും... 20 വർഷം വാഹനം കൈയ്യിലുള്ള വൃക്തിയെ സംബദ്ധിച്ച് ഒരു വിലയും കണക്കാക്കാൻ ആരും തയ്യാറാവാത്ത സ്ഥിതി സംജാതമാകും. സെക്കന്റ് ഹാന്റ് വാഹനങ്ങൾ വാങ്ങുന്ന കേന്ദ്രങ്ങളും താരതമ്യേന കുറയും... അപ്പോൾ താങ്കൾ പറഞ്ഞ 10 - 15 വർഷം പൂർത്തീകരിച്ച വാഹനങ്ങൾ ആര് വാങ്ങും - എന്ത് വില ലഭിക്കും...? - 3 - കിട രാജ്യമായ - ഡൽഹി - മഹാരാഷ്ട്ര ഉൾപ്പെടെ വേഷ്യ വ്യത്ത്രിയിൽ സ്ത്രീകൾ എർപ്പെട്ട് ജോലി ചെയ്ത് ജീവിക്കുന്ന - പട്ടിണിയിലും ദാരിദ്രത്തിലും 4 സ്ഥാനമുള്ള മുന്നാംകിട രാജ്യമായ ഇന്ത്യയിൽ ഇ നിയമം നടപ്പാക്കുന്നത് ആർക്ക് വേണ്ടിയാണ്...🤧 ഇന്ത്യയിലെ " സ്വർഗമായ " കേരളത്തിൽ ഇരുന്ന് കൊണ്ട് ഇന്ത്യ സാമ്പത്തീക ഭദ്രത കൈവരിച്ചു എന്ന് കണക്കാക്കരുത് = അരുന്ധതി റോയ്
20 years ennu parayumbo ipo oru kunju janichal avanu 19-20 vayassu aakum annu... Innu 30 vayasu ulla oralk annu 50 vayasu aakum... Time flies bro... U get the point ryt
സാധാരണ കാരന്റെ കാർ റിവ്യൂ ചാനൽ.. Base മോഡൽ റിവ്യൂ ചെയ്യുന്നത് നല്ല കാര്യമാണ്❤️❤️
മറ്റുള്ളവരിൽ നിന്നും വേറിട്ട് അതി മനോഹരമായ അവതരണ ശൈലി
വ്യെക്തമാകുന്ന രീതിയിൽ Good luck.
ഞാൻ സസ്‌ക്രൈബ് ചെയ്യുന്നു bro...
♥️♥️♥️tnkz bro
XUV 700 BASE MODEL review പ്രതീക്ഷിക്കുന്നു.
Yaah
Correction .. Vehicle has two full option variants - 1.0 TSI automatic and 1.5 l DCT. Driver seat is height adjustable manually .
Athethayalum nannayi bro ella varientsinteyum price kudi paranjathin 👍 eniyum ella videosilum ulpeduthumennu pratheekshikkunnu 🤝
Hi വിശാഖ് ബ്രോ..
വണ്ടിയുടെ പേര് വിശാഖ്
എന്ന് ഇടാമായിരുന്നു കമ്പനിക്ക്
😁😁😁😁😁😁
പിന്നെ base മോഡലിന്റെ വില
കൂടുതലാണ്, നമുക്ക്
അതായത് സാധാരണകാർക്ക്
ബ്രെസ്സയോ, നെക്‌സോണോ
മറ്റുള്ളവയോ പറ്റുകയുള്ളു
വീഡിയോ സൂപ്പർ
റിയാദിൽ നിന്നും
height adjustment ചെയ്യാൻ കഴിയാത്ത മോഡലിൽ seat height adjustment ലിവർ add ചെയ്യാൻ പറ്റുമോ ???
plz reply
ചേട്ടാ നിങ്ങൾ കിടു ആണ്..... വീഡിയോ എടുക്കുന്ന ആള് കൂടി ഒന്ന് ഓക്കേ ആയാൽ പെർഫെക്ട് ഓക്കേ 😊
Thank you for explaining all models
Bro latest video onnu Chayumo skoda
Oru cheriya thettu.driver seat hight adjustable aanu.maathramalla steering hightum koottaam reachum koottaam (teliskopick}
Bro base modal ബ്ലാക്ക് ഉണ്ടോ
കാത്തിരുന്ന video poli മച്ചാനെ
Is there an option to replace head lamps with led projector and add reverse camera for this base variant from Showroom itself?
Honda amaze face lift ഇറങ്ങിട്ടുണ്ട് ഒരു വീഡിയോ ചെയ്യാമോ
കൊള്ളാം അടിപൊളി അല്ലെങ്കിലും സ്‌കോഡയുടെ വണ്ടികളൊക്കെ പൊളി വണ്ടികൾ തന്നെയാണ് പ്രതേകിച്ചു അതിന്റ ക്യാളിറ്റി അത് എടുത്തു പറയേണ്ടതുണ്ട്?.
Kushaqinte vila ariyan adyam thappiyathu visakhinte channel aanu ..base model review cheyunat valare nallathanu .
ഓണം സ്പെഷ്യൽ വീഡിയോ എന്തെ വരാതെ...? New വീഡിയോ വെയറ്റിംഗ് 🥳...
ഹാപ്പി ഓണം ബ്രോ
സ്‌കോഡ 👌. Bro നന്നായിട്ടുണ്ട് അവതരണം.
Ennitotu test drives koodi ullpaduthamo
volkswagen taigun base model review.
Oru mistake undallo bro . Driver seat height adjustable leaver undallo
My favourite channel☺️
♥️
Front grill super design....
Hyundai de offer video onnu cheyyamo
Bro ithinte music system 10 inch aakan pattumo showroomil thanne
Please do the video of Alto Vxi plus varient
2024 model chaiyuvo
ഇതിൻ്റെ സെക്കൻ്റ് വേരിരൻ്റ് ചെയ്യാമോ
Njan oru pravasiyaane bro yude video kanumbol njan satisfy aane bro plz eco yude video edan nokkaneatto
Mahindra bolero neo yude video cheyyumo..
ഇൻഫോടൈൻമെന്റ് സിസ്റ്റം. റിവേഴ്‌സ് ക്യാമറ എന്നിവ മാറ്റി വെക്കാൻ പറ്റുമോ
Idhinte vilakk pUdhiya xuv 700 kittum top model
Nice review ❤
Broo maruthi second hand eco yudea video edumoo
Bro... Creta's new variant sx executive review cheiyumo..... Njn last month eduthirunnu... Ee varient ne kurich adhikam aalukalkk ariyilla...
Bro puthiya amazinte video cheyyamo
Good and simple and clear information...keep it up...
Alto top model review cheyyumo?
Bro shift zxi manual down-payment 7 years months rate varunath bro
New amaze oru vedio idumo
Can you please do the video of alto vxi plus
Waiting for your xuv 700 review
Good review bro. Good job
Chatta Tata naxon nalla car ano
ശ്രീ വിശാഖ് എവിടെയാണ് കാണാനിലല്ലോ. പുതിയ വീഡിയോ ഉണ്ടോ നോക്കി വന്നിട്ട് കാണാത്തത് കൊണ്ട് ഇവിടെ കമന്റ് ഇട്ടത് ആ
ചേട്ടാ fiat punto റിവ്യൂ ചെയ്യാമോ??
My favorite car❤️
Sree visakh annnan uyari 😘😘
♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️♥️
Bro base variants colours ellaam available aano
Yes
Bro ethe Indian productionalle ennittum eyhreyum prico
Arm rest adjustable ആണ്🤗
അയ്യോ ആണോ ഞാൻ നോക്കിയിട്ട് അത് അനങ്ങിയില്ല 🤦♂️🤦♂️🤦♂️
@@VVEntertainment2020 തെറ്റ് ആർക്കാണ് pattatath
@@VVEntertainment2020 Driver seat height adjustable um aanu.. athinte lever il thottittu ith adjustable alla ennu parayunnu..8:28 🙄
Safety features paranjilallo
Hyundai alcazar chayaamo
Good video bro 👍👍
Skoda kushaq second option te video onnu chayuvo
Cheyyam
Height adjustable anallo seat
Vw taigun best🔥🔥🔥base model
1 litre tsi base variant il back ac vent illallo
👌👌👌😍😍😍❤❤❤🥰🥰🥰Super review 👌👌👌
Price korach adhikam alle,🤔
Creta kia seltos ഒക്കെ ഇ വില aanu
3 cylinder car anu...creta and seltos 4 cylinder anu...overpriced anu..
Athinte base modeline kaal features ithin kooduthalum build quality und
Feautures enn paranjal 5 headrest, drl, led tailamps, roof rails, adustable orvm, touch screen
@@bosesujith turbo aanu nalla power und
കിടു ✌️✌️
അടിപൊളി 🥳🤝🤝🤝
Mg Astor base variant nte review cheyyane
Set ആക്കാം
Driver seat height adjustable aanu
Creta bese model 12 lak varunnullu 1.5 desel kittum 4 cilinder athamu labam
Bt creta 12lacs above aanu base.. angane nokkumbol athilum features ithil ind 12,5000 lacksinu ithan labham but serveice charge kuduthalan cretaye kkal
For engine creta
For features kushaq
emi pls sir
എന്താണ് ബ്രോ ഇപ്പം വീഡിയോ ഇടാതെ...? 🤔🤔
വണ്ടി ഒന്നും കിട്ടുന്നില്ല ബ്രോ പിന്നെ ജോലിയും
@@VVEntertainment2020 😊😊
താങ്ക്സ് ...
നന്നായിട്ടുണ്ട് സഹോ
Good move👍👍👍
വീഡിയോ ക്ലിയർ ചെയ്യാൻ ശ്രമിക്കണം
Ee base model il. Ambition inte touch screen Skoda thane vech tharo? Hyundai oke cheyunath pole cheyo avar?
Adh polichu ❤️ but value for money ayrunu until Xuv 700 😜 edh eduthavar mwoonji 😂
Xuv 700 rate kooduthal aanu bro
Rear seatbelts എല്ലാം 3point ആണ്
Vw cmfrtline tsi evde bro
Set ആക്കാം
Video kanunna samayath price 14 ayi
മൊയലാളി പുതിയ വീഡിയോ ഇല്ലേ 😜😜
Adipoli ayittude
Poli video ❤️
Nice bro
Super😁👍
Super video
20 വർഷം കഴിയുമ്പോൾ Scrap ചെയ്ത് പൊളിച്ച് കളയാനാണെങ്കിൽ
ALTO എടുക്കുന്നതാവും സാധാരണക്കാർക്ക് നല്ലത്...🤗
ഒരു വണ്ടി വാങ്ങിയിട്ട് 15 കൊല്ലം തുടർച്ചയായി ആരും അത് ഉപയോഗിക്കാറില്ല.... അഞ്ചോ പത്തോ വർഷം ആവുമ്പോൾ വണ്ടി മാറ്റുന്നവരാണ് ഭൂരിഭാഗം ആളുകളും
Angane ulork EV edkalo
@@arjunm3700
ഇപ്പോൾ ഉള്ള സാഹചര്യമല്ല നിയമം വന്ന് കഴിഞ്ഞാൽ ഉണ്ടാവുക...
ഒരു നിശ്ചിത കാലയളവ് തീരുമാനിക്കപ്പെട്ടാൽ എല്ലാവരും ഇനി മുതൽ വർഷ - കാലയളവ് പഴക്കം നോക്കിയാവും ഇനി മുതൽ വാഹനം എടുക്കുക...
അപ്പോൾ താങ്കൾ പറഞ്ഞ വാദഗതി ദുർബലപ്പെടും...
20 വർഷം വാഹനം കൈയ്യിലുള്ള വൃക്തിയെ സംബദ്ധിച്ച് ഒരു വിലയും കണക്കാക്കാൻ ആരും തയ്യാറാവാത്ത സ്ഥിതി സംജാതമാകും.
സെക്കന്റ് ഹാന്റ് വാഹനങ്ങൾ വാങ്ങുന്ന കേന്ദ്രങ്ങളും താരതമ്യേന കുറയും...
അപ്പോൾ താങ്കൾ പറഞ്ഞ
10 - 15 വർഷം പൂർത്തീകരിച്ച വാഹനങ്ങൾ ആര് വാങ്ങും
- എന്ത് വില ലഭിക്കും...?
- 3 - കിട രാജ്യമായ
- ഡൽഹി - മഹാരാഷ്ട്ര ഉൾപ്പെടെ വേഷ്യ വ്യത്ത്രിയിൽ സ്ത്രീകൾ എർപ്പെട്ട് ജോലി ചെയ്ത് ജീവിക്കുന്ന
- പട്ടിണിയിലും ദാരിദ്രത്തിലും 4 സ്ഥാനമുള്ള
മുന്നാംകിട രാജ്യമായ ഇന്ത്യയിൽ ഇ നിയമം നടപ്പാക്കുന്നത് ആർക്ക് വേണ്ടിയാണ്...🤧
ഇന്ത്യയിലെ " സ്വർഗമായ "
കേരളത്തിൽ ഇരുന്ന് കൊണ്ട് ഇന്ത്യ സാമ്പത്തീക ഭദ്രത കൈവരിച്ചു എന്ന് കണക്കാക്കരുത്
= അരുന്ധതി റോയ്
2nd hand vang illenkilu busilu poko
20 years ennu parayumbo ipo oru kunju janichal avanu 19-20 vayassu aakum annu... Innu 30 vayasu ulla oralk annu 50 vayasu aakum... Time flies bro... U get the point ryt
why the camera man is swinging ? is drunk ?
💓💓
നിങ്ങളുടെ വീഡിയോ കാണുന്ന ഭൂരിഭാഗം ആളുകളും വീഡിയോ മുഴുവൻ കാണും കാരണം വില ആദ്യമേ പറയുന്നത് കൊണ്ട്.
ᴇᴍɪ ᴋɪᴛᴛᴜᴠᴀɴᴇɴᴋʜɪʟ ᴘᴀʀᴀʏᴜᴍᴏ
👍
On Road ഒരു 9.80 ആണ് എഗിൽ പൊളിയാരുന്നേനെ
EPS Complaint aanennanu arinjadhu
powlliiii
Super
This not like a base option
അടിപൊളി ഇതുപോലെ എല്ലാ ബ്രാൻഡുകളുടെയും റിവ്യൂ പോരട്ടെ അല്ലാതെ മാരുതിയുടെ മാത്രം പോരാ
Avar mathram aanu എപ്പോ ചെന്നാലും വണ്ടി തരുക
Over priced ആണ്.. Base model oru 10.00 Lakh under ആണേൽ സൂപ്പർ
XUV700
Inne anne serikkum kushaq engane anne ullathu ennu ariyunne 🙂😍
❤️🔥
❤️
കുറച്ചു താമസിച്ചു..
എന്നാലും സാരമില്ല base മോഡൽ തന്നെ kitti