അൽഹംദുലില്ലാഹ് നല്ലതു പോലെ കാര്യങ്ങൾ പഠിച്ചു കൊണ്ടുള്ള ഒരു അവതരണം തന്നെയാണ്. പക്ഷേ പറയേണ്ട വിഷയങ്ങൾ ഒന്ന് എഴുതി വെച്ച് പറഞ്ഞാൽ കുറച്ചു കൂടി എളുപ്പമാകും എന്നൊരു അഭിപ്രായമുണ്ട്.
❤❤ ഇക്കാ നല്ല സ്ഫുടതയോടെയാണ് കാര്യങ്ങൾ പറയുന്നത് മറ്റുള്ളവർ ആളെ കൂട്ടാൻ ഉള്ള പരിപാടിയാണ് പറയുന്നത് കാര്യങ്ങൾ മനസ്സിലാക്കാനും അതുപോലെ ചെയ്താൽ വിജയം ഉറപ്പ്. നന്ദി ഇക്കാ
വീഡിയോയിൽ വ്യക്തമായി പറഞ്ഞ കാര്യം തന്നെ ചോദിക്കുക എന്നാൽ വീഡിയോ കാണാതെ കമൻ്റ് ചെയ്യുക എന്നാണ് മനസിലാക്കുന്നത് താങ്കളുടെ ചോദ്യത്തിൻ്റെ ഉത്തരം കൃത്യമായി വീഡിയോയിൽ 2 പ്രാവിശ്യം പറഞ്ഞിട്ടുണ്ട്... 18 മാസം 90 % മുട്ട കിട്ടും.......

നിങ്ങൾ മനസ് തുറന്ന് പറയു... എത്ര നീണ്ടലും നമ്മൾ കണ്ടോളാം... നിങ്ങൾ പൊളിയല്ലേ 👍🏻
Nalla lag und
ചൂട് സമയത്ത് മുട്ട കുറയുന്നു. എന്തു പരിഹാരം ചെയ്യണം. ഒന്ന് പറഞ്ഞു തരുമോ.
തീറ്റ അൽപ്പം കൂടി കൂട്ടി കൊടുക്കുക
Good
Thanks
കരിങ്കോഴി ഡേ ഹോൾഡ് കുഞ്ഞിനെ കിട്ടുംമോ വില എങ്ങനെ ആണ്
Hi
Hi
Bv380 കോഴികളിൽ നിന്ന് എത്രകാലം മുട്ട കിട്ടും..
വീഡിയോയിൽ വ്യക്തമായി പറഞ്ഞ കാര്യം തന്നെ ചോദിക്കുക എന്നാൽ വീഡിയോ കാണാതെ കമൻ്റ് ചെയ്യുക എന്നാണ് മനസിലാക്കുന്നത് താങ്കളുടെ ചോദ്യത്തിൻ്റെ ഉത്തരം കൃത്യമായി വീഡിയോയിൽ 2 പ്രാവിശ്യം പറഞ്ഞിട്ടുണ്ട്... 18 മാസം 90 % മുട്ട കിട്ടും.......
ഇക്കാ താങ്കൾ പറഞ്ഞോളൂ, video നീണ്ടു പോയാലും സാരമില്ല.
കൈരളി കോഴിയുടെ തീറ്റക്രമവും അളവും കൂടി പറയണേ
Okay
👌👌👌👌
Thanks
Hai sir, നിങ്ങളുടെ whtsp നമ്പർ തരാമോ?
9061282441
എല്ലാവരും ഒന്ന് സപ്പോർട് ചെയ്യു പ്ലീസ് ഇക്ക നമ്പർ തരോ പ്ലീസ്
Wats app number 9061282441
Hi
Hi