ഈ സീസൺ ശെരിക്കും എനിക്ക് personally ഒരു സ്പെഷ്യൽ സീസൺ ആണ്😊😊മെയിൻ ആയിട്ട് എല്ലാവരും ആയിട്ടുള്ള ഫ്രണ്ട്ഷിപ്പ്.. എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു.. എല്ലാവരെയും നല്ലോണം miss ചെയ്യും 🥰🥰🥰
അഖിൽ മാരാർ 🔥🔥 എന്തായാലും ഇങ്ങേരെ സമ്മതിച്ചേ പറ്റു ഒരുപാട് ഹേറ്റേഴ്‌സ് ആയിട്ട് പോയി ഫാൻസ് ആക്കാൻ പറ്റി BBMS5 അല്ല ബിഗ്‌ബോസ് മലയാളം എല്ലാ ക ാൻഡസ്റ്റൻസിനെ വെച്ച് ഏറ്റവും ബ്രില്ലിന്റ് പ്ലയെർ തന്നെ അഖിൽ മാരാർ 🕵️🕵️🕵️💕💕🕵️🕵️❤️❤️❤️❤️
Season 5 le pole oru family pole aayirunnoru comtestants iniyoru bb indaavumnn thonunnilla🥲🥲🥲fun entertainment fight love friendship missings ellaaam undaya oree oru season❤❤
BBMS5 is the season of friendship, love, genuine people, and thugs! 😊 I'm going to miss this season so much! Let's hope their friendship continues even after it ends. 💕🤞
Best Ever Season BB5❤ full of fun and entertainment because of മാരാര്‍ , BB1 fire Season ഇത് രണ്ടും കൊള്ളാം 2 and 3 എന്തൊക്കെയോ ഉണ്ട് 4 il ഭയങ്കര personal grudge അര്‍ഹത ഇല്ലാത്ത ആൾക്കാർ finals 6 utter waste season കുറേ kacharakal മാത്രം 😮 wildcard വന്നത് കൊണ്ട് മാത്രമാണ് കുറച്ചു എങ്കിലും മെച്ചപ്പെട്ടതു
Ee സീസൺ ഒരു കാര്യം നല്ലപോലെ തോന്നി തെറി വിളി ഇല്ലായിരുന്നു എന്റെ റബ്ബേ kayinja സീസൺ എന്റെ റബ്ബേ ph തുറക്കാൻ പോലും പറ്റില്ലായിരുന്നു ആ ജാസ്മിൻ എന്റെ ഓർക്കാൻ പറ്റുന്നില്ല
പക്ഷെ അന്നും തെറ്റിനെ തെറ്റായും ശെരിയെ ശെരിയായും പറയാൻ ഉണ്ടായിരുന്നത് ശോഭ മാത്രമാണ്. അതുകൊണ്ട് തന്നെ സ്വഭാവികമായി ശോഭയെ അഖിൽ ശത്രു ആയി കണ്ടു..ശോഭ നല്ല കൂട്ടായി കണ്ട നാദിറ പോലും last ആയപ്പോളൊക്കെ അഖിലിന്റെ തെറ്റുകൾ പറയാതെ അഖിലിനെ പിണക്കാതെ ചേർന്ന് നിന്ന് അതുകൊണ്ട് നാദിറ നേരത്തെ evict ആയി പോകാതിരുന്നു ( ticket to finale അവരുടെ പ്രയത്നം തന്നെയാണ് 👌🏻 ) But എന്നും അഖിലിന്റെ കൊള്ളരുതായിമ്മക്കെതിരെ ശബ്ദമുയർത്തിയിരുന്നത് ശോഭ മാത്രമാണ്.അതുകൊണ്ട് തന്നെ അഖിൽ fans ശോഭയെ ഒരുപാട് degrade ചെയ്തു.house നു അകത്തു time കിട്ടുമ്പോളൊക്കെ അഖൽ ശോഭയെ താഴ്ത്തികെട്ടൻ നോക്കി ജുനൈസിന്റെ പ്രഷ്ടം താങ്ങി എന്ന് വിളിച്ചു അപമാനിച്ചു ( അതിനു എതിരെ അന്ന് ആരും പ്രതികരിച്ചില്ല ) പക്ഷെ ശോഭ അതിനു ശേഷം ഉണ്ടായ വിഷമത്തിൽ അഖിലിനെ സാഡിസ്റ് എന്ന് വിളിച്ചത് മാത്രം ഊതിപ്പെരുപ്പിച്ചു വലിയ പ്രശ്നം ആയി. ( അതിനുമുൻപ് അഖിൽ ജുനൈസിനെ saddist എന്ന് വിളിച്ചത് ആരും ഒന്നും പ്രതികരിച്ചില്ല എന്നിട്ടും അതിനു ഒരു sorry പോലും അയാൾ ജുനൈസീനോട് പറഞ്ഞിട്ടില്ലാ cereena വക്കാലത്തും കൊണ്ട് വന്നതല്ലാതെ. ) അഖിൽ ചെയ്തതും പറഞ്ഞതും ഒന്നും തെറ്റല്ല അതൊക്കെ fanism തലയ്ക്കു പിടിച്ചവർക്കു ഞങ്ങടെ അഖിലേട്ടന്റെ തമാശകൾ. അഖിലിനെ മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടങ്കിൽ അതു മാത്രമാണ് തെറ്റ്.എന്തോരു വിരോധാഭാസമാണ്. ശോഭയെ പല രീതിയിലും അഖിൽ മാറാർ ഫാൻസ് degrade ചെയ്തു ഷോ ഫ എന്നൊക്കെ പറഞ്ഞു ( സത്യത്തിൽ ഷോ കാണിച്ചതും full അഖിലും വിഷ്ണുവും ആണ് ) വിഷം എന്നൊക്കെ പറഞ്ഞു കളിയാക്കുന്നു( ആരാണ് real toxin എന്ന ഷോ fan base അല്ലാതെ കണ്ടവർക്ക് മനസിലാകും atleast അഖിലിന്റെ ഭാര്യക്ക് അറിയാം ) അഖിലിന്റെ കുട്ടികൾ വരുമ്പോൾ അച്ഛനെ വിളിക്കുന്നത് നീ എടാ എന്നൊക്കെ കുട്ടികളെ നല്ലപോലെ തല്ലാറുണ്ടെന്നും കുട്ടികൾ തന്നെ പറയുന്നുണ്ട് അതൊക്കെ ഒന്നും analyse ചെയ്താൽ തന്നെ മനസിലാകും അയാൾ എത്ര toxic ആണെന്ന് but, ഫാൻസ് ദിവസവും 1000000 കിജയ് വിളി കാരണം ഇതൊന്നു ആരും ശ്രദ്ധിച്ചത് ഇല്ല. 2per ജയ് വിളിച്ചപ്പോൾ 4 പേര് വിളിച്ചു അങ്ങനെ അങ്ങനെ അയാളെ എല്ലാരും കൂടി തലേൽ കേറ്റി വച്ച് എന്നല്ലാതെ there is zero quality in him.. General knowledge അറിയുന്നത് മാത്രമാണോ ഒരു നല്ല മനുഷ്യന് ഉണ്ടാകേണ്ട quality??? G k ഉണ്ട് മനുഷ്യത്വം ഇല്ലങ്കിലോ ( ഇന്നത്തെ സമൂഹത്തിൽ ഏറ്റവും നീചമായ കൊലപാതകങ്ങളും മറ്റും ചെയുന്നത് കൂടുതലും educated and well GK ഒക്കെ ഉള്ളവർ ആണ് ) so ഒരാളുടേ quality അതിൽ അല്ല. അയാളുടെ സമീപനങ്ങൾ ആണ് . സത്പ്രവർത്തികളും സദ്ചിന്തകളും ആണ് അല്ലാതെ എപ്പോളും ആളുകളെ അപകീർത്തിപ്പെടുത്തുന്നത് അല്ല ഒരാളുടെ quality ശോഭയുടെ പ്രായമായ അച്ഛൻ വന്നപ്പോൾ അഖിലിന്റെ അരികെ പോയി മോനേ എന്ന് വിളിച്ചു സ്നേഹത്തോടെ സംസാരിച്ചത് പോലും വളച്ചൊടിച്ചു അയാൾ. ആ പ്രായമായ അച്ഛൻ screen space നു വേണ്ടി ആണ് അയാളുടെ അടുത്ത് വന്നതെന്ന്.. ഇത്രയും വികല സൃഷ്ടികൾ അയാൾക് മാത്രം മെനഞ്ഞെടുക്കാൻ കഴിയു( to him👎 ) ശോഭക്കു second വന്നാൽ പോലും അയാൾക്കു അപമാനം ആണത്രേ first മേടിച്ചു അയാൾ നില്കുമ്പോൾ തൊട്ടടുത്തു സെക്കന്റ് വാങ്ങി ശോഭ നില്കുന്നത്. ശോഭയ്ക് സമൂഹത്തെക്കുറിച്ചു അറിയില്ല. സംസാരിക്കാൻ അറിയില്ല,ഗൽ, ഇല്ല എന്നൊക്കെ പറഞ്ഞു ആരും കേട്ടാൽ അറയ്ക്കുന്ന താഴ്ത്തികെട്ടൽ ആരുന്നു അഖി ൽ കഴിഞ്ഞ എപ്പിസോഡിലൊക്കെ നടത്തിയത്. ഇയാൾ ആണോ winner ആവേണ്ടത്🙄🤔 ഒരാൾ game കളിക്കാൻ വന്നു ജയിക്കണമെന്ന അർജവത്തോടെ 100% input ഇട്ടു (🫶) ഒരു ഗ്രൂപ്പും ഉണ്ടാക്കാതെ ഒറ്റക് നിന്ന് കളിച്ചു 3 തവണ caption ആയി എല്ലാ games ലും നല്ല participation ചെയ്ത് കൂടുതലിലും win ചെയ്തു, എന്നും നിലപാടുകളിൽ മാറ്റമില്ലാതെ ഉറച്ചു നിന്ന് സമൂഹത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ എന്നും ആഗ്രഹിക്കുന്നു എന്ന് അനുദിനം തെളിയിച്ചുകൊണ്ടിരിക്കുന്ന ശോഭ അല്ലെ winner ആവേണ്ടത് 🫶 ❤️ ഇനിയിപ്പോൾ ഇതിൽ winner ആയില്ലെങ്കിലും അഖിൽ ഫാൻസ് അല്ലാത്തവരുടെ ഹൃദയങ്ങളിൽ അവർ ജയിച്ചു കഴിഞ്ഞു The one & only.. Iron lady ❤️❤️❤️❤️❤️❤️SHOBHA VISWANATH ❤️❤️❤️❤️❤️
2 unfair evition..... Vishnu joshi & Sagar Soorya......... ഇവരുടെ എവിഷൻ കാണുബോൾ ആണ് ഏറ്റവും സങ്കടം 😢
എന്നാൽ പോയി കേരളം കത്തിക്ക് 🤣😂
True.❤
True
@@suhailbinoos1907😂
Rinosh und
Sagar eviction very emotional to see
Vishnu eviction also
Sagar and vishnu orupad vishamam ayitund
.but they won million of hearts
വിഷ്ണു happy ആയിട്ട് ഇറങ്ങി പോയെങ്കിലും കാണുന്നവർക്ക് full സങ്കടം ആയിരുന്നു 🥺💔
സ്ഥിരമായി ആർക്കും happy ആയാലും അല്ലെങ്കിലും എവിടെയും നിൽക്കാൻ പറ്റില്ല. എല്ലാരും ഇതേ അവസ്ഥയിൽ തന്നെയാണ് അവിടെയും എവിടെയും.👍👍
Unda
വിഷ്ണുവിന് പണി കൊടുത്തത് ജുനൈസ് അഖിലിനെ ഉള്ളിൽ കൊടുന്നിട്ട താണ് ഷിജു വിനെ save ചെയ്യാൻ നോക്കി വിഷ്ണുവിന് പണി കിട്ടി
Andiii
ഏയ് അങ്കനെ ഒന്നും ഇല്ലാഹ്
vishnu and sagar very emotional
സീസൺ 6 തുടങ്ങിയിട്ട് ഇത് കാണുന്നവരുണ്ടോ?? ഇത്ര സീസൺ കഴിഞ്ഞതിൽ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട സീസൺ ഇതായിരിക്കും ❤❤❤
മനസ്സിൽ നിന്ന് മായാത്ത ഒരു നല്ല സീസൺ. ഫ്രണ്ട്‌ഷിപ് മൂല്യം കൊടുക്കുകയും. ആർക്കും ആരോടും പരിഭവം പോലും ഇല്ല ❤️❤️❤️ അഖിൽ മാരാർ
Sagar shouldn't have been evicted. A highly emotional lovely human, Cerena and Sagars hug was too intense, made me also emotional.
ഈ സീസൺ ശെരിക്കും എനിക്ക് personally ഒരു സ്പെഷ്യൽ സീസൺ ആണ്😊😊മെയിൻ ആയിട്ട് എല്ലാവരും ആയിട്ടുള്ള ഫ്രണ്ട്ഷിപ്പ്.. എനിക്ക് ഒരുപാട് ഇഷ്ട്ടപ്പെട്ടു.. എല്ലാവരെയും നല്ലോണം miss ചെയ്യും 🥰🥰🥰
Rinosh😍😍vishnu😍sagar😍 deserved top 5 rinosh real winner bbs5
Miss you rinosh bro😍😍
Sagar ❤❤ pavm finalist avandath ayirunn
VISHNU😢
THE MOST TOUCHING EVICTION THAT FELT REALLY SAD 😢
Vishnu.... Sagar... Eviction 😢❤️
Sagar nte eviction is too emotional. Sagar, Vishnu, Sruthi, Angeline, Gopika ❤
Sagar and vishnu eviction😢😢
vishu scene vannappo sherikkum sangadam thonnipoyi ... sagar and vishu🥺❤
6:32വിഷ്ണു evicted അതിന് ശേഷമുള്ള bgm 😢😢😢😢
അഖിൽ മാരാർ 🔥🔥
എന്തായാലും ഇങ്ങേരെ സമ്മതിച്ചേ പറ്റു ഒരുപാട് ഹേറ്റേഴ്‌സ് ആയിട്ട് പോയി ഫാൻസ് ആക്കാൻ പറ്റി
BBMS5 അല്ല ബിഗ്‌ബോസ് മലയാളം എല്ലാ ക ാൻഡസ്റ്റൻസിനെ വെച്ച് ഏറ്റവും ബ്രില്ലിന്റ് പ്ലയെർ തന്നെ അഖിൽ മാരാർ 🕵️🕵️🕵️💕💕🕵️🕵️❤️❤️❤️❤️
ഈ സീസൺ അടിപൊളി ആയിരുന്നു ഞാൻ ആരുടെയും ഫാൻ ഒന്നുമല്ല പക്ഷെ എന്തോ എല്ലാരേയും ഒരേ പോലെ ഇഷ്ടമാ ❤❤
Mm
അതിൻ്റെ എടെൽ വിചനത,vishnu & sagar eviction 💔😢
Vishnuvinte eviction ayirunu ettavum painful 💔. Unexpected unfair eviction. Athupole Sagar. Sagarinte pinnem expect cheythirun pakshe Vishnuvinte theere expect cheythila 💔
വിഷ്ണുവിന്റെ eviction കാണുമ്പോൾ സങ്കടം വരുന്നു 🥺
😢
Illa...baki ellavarudeyum sangadam cannu
💯
😢
Sathiyam
Season 5 le pole oru family pole aayirunnoru comtestants iniyoru bb indaavumnn thonunnilla🥲🥲🥲fun entertainment fight love friendship missings ellaaam undaya oree oru season❤❤
Sagar❤
Rinosh❤❤
Sagar nte eviction kandapo kann niranju🥺
Rinosh 😭😭😭 get well soon machanea
Miss u rinosh 06:58 😭😭😭❤❤❤
Rinosh❤🥰...oru adaarrr season aanith❤️🩹❤️🔥
Sagarinta eviction kandapo veendum sankaayi😔🥺ah songum elamkoodi ayapo💔
Rinosh😢❤
Rinosh 🥺🥰🥺
Sagar surya and vishnu joshi unfairly evicted
സാഗറിന്റെ എവിക്ഷനാണ് എന്നെ ഏറ്റവും വിഷമിപ്പിച്ചത് 💔🥺
പണ്ട് സ്കൂളിൽ ഒക്കെ പ്രോജക്ടറിൽ സിനിമ കാണിക്കുമ്പോ ഒരു ഫീൽ ഒണ്ട് എല്ലാവരും ഒരുമിച്ച് ഇരുന്ന് അതുപോലെ ❤
Sagar eviction 💔
2023bigg boss anthu rhasamayirunnu 2024 biggboss mosham thoniyavar like
Sagar poyappo 😢😢 song😒
Sagar❤😢
The most unfair eviction vishnu joshi 😒
BBMS5 is the season of friendship, love, genuine people, and thugs! 😊 I'm going to miss this season so much! Let's hope their friendship continues even after it ends. 💕🤞
Vishnu🔥
സാഗർ ❤😢
BBS5 editors thooki.... Lots of love 🥰🥰🥰🥰🥰🥰🥰
Athenda rinosh ❤️nu mathram mass BGM 😊
ഇത് കണ്ട് കണ്ണ് നിറഞ്ഞവർ ആരൊക്കൊ😢
Vishnnu eviction veendum kaanikkarudhayirunnu unfair
Sagar nte eviction 😢
Ithrem quality class contestants☺️☺️😍😍missing them
Rinosh
Bigg bossine aar enthu paranjaalum ee oru clip kaanumpol onnu koodi ee season kaanan aarum kothikkum🥺🥺
Vishnu ❤❤❤
Vishnu🥺
Season 6 ayitum ivarude frndsp adipoli..ennum kanan aagrahikuna season❤
Shoba❤❤❤❤❤🎉🎉🎉
Rinosh 💔
Sagar eviction 💔💔💔
Sherikkum eth kandapo orupad sangadam aayi🥺🥺🥺
vishnu ❤
Top 5 deserved contestants
AKHIL
VISHNU
SAGAR
RENEESHA
JUNAIS
റെനീഷ അല്ല ശ്രുതി
Exactly
2 unfair eviction Sagar and Vishnu 😢
Raneesha 🏆💪🏻♥️
Rinosh George ❤❤❤
Sagar and vishnu😐💔
Vishnu😢😢
I expected Rinosh bro in top 2
Rinosh sagar vishnu🥲❤️ three of them team warriors🥲❤🩹
Sagar nte eviction ayth sangadam
Shoba❤❤fearless women❤❤❤❤❤
Oru rakshayum illathaa editing...so emotional 😢😢😢
വല്ലാത്ത സങ്കടം ഇതൊക്കെ കാണുമ്പോൾ😊😔😭
ഗുഡ് സീസൺ ലവ് യു അഖിൽ ചേട്ടാ 💙
Sagar❤luv for you
Sagar and vishnu
Sherikum pokendavar alla
Game bore ayathath evar poyappozhanu
Sagar eviction😢
Sagar vishnu top fivil.varendathayirumnu
Sagar inte eviction kandapo karachil vannu 😭. really unfair eviction.
Sagar eviction ☹️
Adipoli episode aa bbs5...kanumbo real life poleyy yaa ee episode...miss youu guyss.
Shoba❤️😍🥰
ദേവ്യേ ദേവ്യേ 😂😂😂😂😂🙏
Anjuzz❤❤❤❤❤❤❤
Aniyan mithune ishttamann❤❤
Best Ever Season BB5❤ full of fun and entertainment because of മാരാര്‍ ,
BB1 fire Season ഇത് രണ്ടും കൊള്ളാം
2 and 3 എന്തൊക്കെയോ ഉണ്ട്
4 il ഭയങ്കര personal grudge അര്‍ഹത ഇല്ലാത്ത ആൾക്കാർ finals
6 utter waste season കുറേ kacharakal മാത്രം 😮 wildcard വന്നത് കൊണ്ട് മാത്രമാണ് കുറച്ചു എങ്കിലും മെച്ചപ്പെട്ടതു
Vishnu 😢😢😢 eviction unfair
AKHILMARAR വിജയിച്ചു ❤️❤️❤️❤️❤️
ഇതായിരുന്നു ബിഗ്‌ബോസ് 🥹💔missing
Unfair eviction vishnu joshi
Vishnu evicted 😢adoru vallatha situation ayirinnu .
Akhil maraar 🆚Shobha 🆚 reneesha
👇Power up here👇
Reneesha
ഈ സീസൺ മനുഷ്വതം ഉള്ളവരുടെയ...
Still loving this season🥹🤍
Orikalum marrakillaa ee season..ith theernnappol ethoo oru sagadam😢😢
1:55
Sagar annu evict ayilegil top two Sagar ayene💔
Sagar&vishnu
Appa enghna.... maraar cup kond pokaaale🥱❤️
ദേവ്യേ ദേവ്യേ.......😂😂😂😂😂
Ishtamillathavar annekillumm ponekillumm enthoo oru vishamam kannu niranju poyi😔
Ee സീസൺ ഒരു കാര്യം നല്ലപോലെ തോന്നി തെറി വിളി ഇല്ലായിരുന്നു എന്റെ റബ്ബേ kayinja സീസൺ എന്റെ റബ്ബേ ph തുറക്കാൻ പോലും പറ്റില്ലായിരുന്നു ആ ജാസ്മിൻ എന്റെ ഓർക്കാൻ പറ്റുന്നില്ല
Best friendly season !
പക്ഷെ അന്നും തെറ്റിനെ തെറ്റായും ശെരിയെ ശെരിയായും പറയാൻ ഉണ്ടായിരുന്നത് ശോഭ മാത്രമാണ്. അതുകൊണ്ട് തന്നെ സ്വഭാവികമായി ശോഭയെ അഖിൽ ശത്രു ആയി കണ്ടു..ശോഭ നല്ല കൂട്ടായി കണ്ട നാദിറ പോലും last ആയപ്പോളൊക്കെ അഖിലിന്റെ തെറ്റുകൾ പറയാതെ അഖിലിനെ പിണക്കാതെ ചേർന്ന് നിന്ന് അതുകൊണ്ട് നാദിറ നേരത്തെ evict ആയി പോകാതിരുന്നു ( ticket to finale അവരുടെ പ്രയത്നം തന്നെയാണ് 👌🏻 )
But എന്നും അഖിലിന്റെ കൊള്ളരുതായിമ്മക്കെതിരെ ശബ്ദമുയർത്തിയിരുന്നത് ശോഭ മാത്രമാണ്.അതുകൊണ്ട് തന്നെ അഖിൽ fans ശോഭയെ ഒരുപാട് degrade ചെയ്തു.house നു അകത്തു time കിട്ടുമ്പോളൊക്കെ അഖൽ ശോഭയെ താഴ്ത്തികെട്ടൻ നോക്കി
ജുനൈസിന്റെ പ്രഷ്ടം താങ്ങി എന്ന് വിളിച്ചു അപമാനിച്ചു ( അതിനു എതിരെ അന്ന് ആരും പ്രതികരിച്ചില്ല ) പക്ഷെ ശോഭ അതിനു ശേഷം ഉണ്ടായ വിഷമത്തിൽ അഖിലിനെ സാഡിസ്റ് എന്ന് വിളിച്ചത് മാത്രം ഊതിപ്പെരുപ്പിച്ചു വലിയ പ്രശ്നം ആയി. ( അതിനുമുൻപ് അഖിൽ ജുനൈസിനെ saddist എന്ന് വിളിച്ചത് ആരും ഒന്നും പ്രതികരിച്ചില്ല എന്നിട്ടും അതിനു ഒരു sorry പോലും അയാൾ ജുനൈസീനോട് പറഞ്ഞിട്ടില്ലാ cereena വക്കാലത്തും കൊണ്ട് വന്നതല്ലാതെ. ) അഖിൽ ചെയ്തതും പറഞ്ഞതും ഒന്നും തെറ്റല്ല അതൊക്കെ fanism തലയ്ക്കു പിടിച്ചവർക്കു ഞങ്ങടെ അഖിലേട്ടന്റെ തമാശകൾ. അഖിലിനെ മറ്റുള്ളവർ എന്തെങ്കിലും പറഞ്ഞിട്ടുണ്ടങ്കിൽ അതു മാത്രമാണ് തെറ്റ്.എന്തോരു വിരോധാഭാസമാണ്.
ശോഭയെ പല രീതിയിലും അഖിൽ മാറാർ ഫാൻസ് degrade ചെയ്തു ഷോ ഫ എന്നൊക്കെ പറഞ്ഞു ( സത്യത്തിൽ ഷോ കാണിച്ചതും full അഖിലും വിഷ്ണുവും ആണ് ) വിഷം എന്നൊക്കെ പറഞ്ഞു കളിയാക്കുന്നു( ആരാണ് real toxin എന്ന ഷോ fan base അല്ലാതെ കണ്ടവർക്ക് മനസിലാകും atleast അഖിലിന്റെ ഭാര്യക്ക് അറിയാം )
അഖിലിന്റെ കുട്ടികൾ വരുമ്പോൾ അച്ഛനെ വിളിക്കുന്നത് നീ എടാ എന്നൊക്കെ കുട്ടികളെ നല്ലപോലെ തല്ലാറുണ്ടെന്നും കുട്ടികൾ തന്നെ പറയുന്നുണ്ട് അതൊക്കെ ഒന്നും analyse ചെയ്താൽ തന്നെ മനസിലാകും അയാൾ എത്ര toxic ആണെന്ന് but, ഫാൻസ് ദിവസവും 1000000 കിജയ് വിളി കാരണം ഇതൊന്നു ആരും ശ്രദ്ധിച്ചത് ഇല്ല. 2per ജയ് വിളിച്ചപ്പോൾ 4 പേര് വിളിച്ചു അങ്ങനെ അങ്ങനെ അയാളെ എല്ലാരും കൂടി തലേൽ കേറ്റി വച്ച് എന്നല്ലാതെ there is zero quality in him..
General knowledge അറിയുന്നത് മാത്രമാണോ ഒരു നല്ല മനുഷ്യന് ഉണ്ടാകേണ്ട quality???
G k ഉണ്ട് മനുഷ്യത്വം ഇല്ലങ്കിലോ ( ഇന്നത്തെ സമൂഹത്തിൽ ഏറ്റവും നീചമായ കൊലപാതകങ്ങളും മറ്റും ചെയുന്നത് കൂടുതലും educated and well GK ഒക്കെ ഉള്ളവർ ആണ് ) so ഒരാളുടേ quality അതിൽ അല്ല. അയാളുടെ സമീപനങ്ങൾ ആണ് . സത്പ്രവർത്തികളും സദ്ചിന്തകളും ആണ് അല്ലാതെ എപ്പോളും ആളുകളെ അപകീർത്തിപ്പെടുത്തുന്നത് അല്ല ഒരാളുടെ quality
ശോഭയുടെ പ്രായമായ അച്ഛൻ വന്നപ്പോൾ അഖിലിന്റെ അരികെ പോയി മോനേ എന്ന് വിളിച്ചു സ്നേഹത്തോടെ സംസാരിച്ചത് പോലും വളച്ചൊടിച്ചു അയാൾ. ആ പ്രായമായ അച്ഛൻ screen space നു വേണ്ടി ആണ് അയാളുടെ അടുത്ത് വന്നതെന്ന്.. ഇത്രയും വികല സൃഷ്ടികൾ അയാൾക് മാത്രം മെനഞ്ഞെടുക്കാൻ കഴിയു( to him👎 )
ശോഭക്കു second വന്നാൽ പോലും അയാൾക്കു അപമാനം ആണത്രേ first മേടിച്ചു അയാൾ നില്കുമ്പോൾ തൊട്ടടുത്തു സെക്കന്റ് വാങ്ങി ശോഭ നില്കുന്നത്. ശോഭയ്ക് സമൂഹത്തെക്കുറിച്ചു അറിയില്ല. സംസാരിക്കാൻ അറിയില്ല,ഗൽ, ഇല്ല എന്നൊക്കെ പറഞ്ഞു ആരും കേട്ടാൽ അറയ്ക്കുന്ന താഴ്ത്തികെട്ടൽ ആരുന്നു അഖി ൽ കഴിഞ്ഞ എപ്പിസോഡിലൊക്കെ നടത്തിയത്. ഇയാൾ
ആണോ winner ആവേണ്ടത്🙄🤔
ഒരാൾ game കളിക്കാൻ വന്നു ജയിക്കണമെന്ന അർജവത്തോടെ 100% input ഇട്ടു (🫶) ഒരു ഗ്രൂപ്പും ഉണ്ടാക്കാതെ ഒറ്റക് നിന്ന് കളിച്ചു 3 തവണ caption ആയി എല്ലാ games ലും നല്ല participation ചെയ്ത് കൂടുതലിലും win ചെയ്തു, എന്നും നിലപാടുകളിൽ മാറ്റമില്ലാതെ ഉറച്ചു നിന്ന് സമൂഹത്തിൽ നല്ല മാറ്റങ്ങൾ ഉണ്ടാക്കാൻ എന്നും ആഗ്രഹിക്കുന്നു എന്ന് അനുദിനം തെളിയിച്ചുകൊണ്ടിരിക്കുന്ന ശോഭ അല്ലെ winner ആവേണ്ടത് 🫶 ❤️
ഇനിയിപ്പോൾ ഇതിൽ winner ആയില്ലെങ്കിലും അഖിൽ ഫാൻസ് അല്ലാത്തവരുടെ ഹൃദയങ്ങളിൽ അവർ ജയിച്ചു കഴിഞ്ഞു
The one & only.. Iron lady
❤️❤️❤️❤️❤️❤️SHOBHA VISWANATH ❤️❤️❤️❤️❤️
Millions with Akhil Marar ❤
ഇത്രയധികം നീട്ടി എഴുതുന്നു എന്തൊരു സ്നേഹം ഒരു സ്ത്രീ എങ്ങനെ ആയിരിക്കരുത് എന്നതിന് ഉത്തമ ഉദാഹരണം.
ഇത് ഒരു നോവൽ ആയി പ്രസിദ്ധീകരിച്ചാൽ ബസ് സ്റ്റാൻഡിൽ ഒക്കെ കൊണ്ടു നടന്ന് വിൽക്കാമായിരുന്നു😌
@@chavervavachan ☺️
@@priyankarahul9221😢സത്യം