വിദേശരാജ്യങ്ങളിൽ പെൺകുട്ടികളുടെ വിദ്യാഭ്യാസ സാധ്യതകൾ എത്രത്തോളം?Denny Thomas Vattakunnel|Value plus

Поділитися
Вставка
  • Опубліковано 3 жов 2024
  • ദൈവത്തിന്റെ സ്വന്തം നാട്ടിൽ നിന്ന് നിരവധി പേരാണ് ലോകത്തിന്റെ വിവിധ ഭാ​ഗങ്ങളിലേയ്ക്ക് കുടിയേറ്റം നടത്തിയിരിക്കുന്നത്. ഒരിക്കലും കാണാത്ത,വെറും കേട്ടുകേൾവി മാത്രമുളള ഈ രാജ്യങ്ങളിലേയ്ക്ക് ഇത്രയും റിസ്ക് എടുത്ത് ഇത്രയും പേർ എന്തുകൊണ്ട് പോകുന്നു?. ട്രൻഡിനൊപ്പം പറക്കുന്നവർക്ക് അവരുടെ ആകാശ സ്വപ്നം എത്തിപിടിക്കാൻ സാധിക്കുന്നുണ്ടോ?. ഉളളത് വിറ്റും,പണയം വെച്ചും ഒക്കെ നേടുന്ന ഈ വിദേശയാത്ര കൊണ്ട് അവരെ കാത്തിരിക്കുന്ന ചതിക്കുഴികളുമുണ്ടല്ലോ. ഇക്കാര്യങ്ങളെ കുറിച്ച് ആധികാരികമായി പറയാൻ സാധിക്കുന്ന ഒരു വ്യക്തിയാണ് ഇന്നത്തെ വാല്യുപ്ലസിന്റെ അതിഥി. സാന്റാമോണിക്ക എജ്യുക്കേഷൻ പ്രൈവറ്റ് ലിമിറ്റഡിന്റെ സ്ഥാപകനും,മനുഷ്യസനേ​ഹിയും,എഴുത്തുകാരനുമൊക്കെയായ ഡെന്നി തോമസ് വട്ടക്കുന്നേലുമായുളള അഭിമുഖത്തിന്റെ ഒന്നാം ഭാ​ഗം.
    Many people have migrated from God's own country to different parts of the world. Why do so many people take such a risk and go to these countries that they have never seen and only heard of?. Can those who fly with the trend achieve their sky dream?. There are pitfalls waiting for them with this foreign trip, where they get by selling and pawning what they have. Today's ValuePlus guest is a person who can speak authentically about these things. Part 1 of the interview with @Denny Thomas Vattakunnel, founder of Santa Monica Education Private Limited, philanthropist, and writer.
    #valueplus #DennyThomasVattakunnel
    Subscribe and turn on notifications 🔔 so you don't miss any videos: goo.gl/Q5LMwv
    ഏറ്റവും പുതിയ വാർത്തകൾക്കായി സന്ദർശിക്കുക
    == www.twentyfourn...
    #24News
    Watch 24 - Live Any Time Anywhere Subscribe 24 News on UA-cam.
    goo.gl/Q5LMwv
    Follow us to catch up on the latest trends and News.
    Facebook : / 24onlive
    Twitter : / 24onlive
    Instagram : / 24onlive

КОМЕНТАРІ • 29

  • @JyotishJohn-wz9uw
    @JyotishJohn-wz9uw 5 місяців тому +6

    Theercha aayum angane aanu വളരെ നല്ല കാര്യം ആണ് നല്ല ജോലി ശമ്പളം മതം പറഞ്ഞ് തല്ലി kollan arum വരില്ല, എല്ല നേതാക്കളുടെ മക്കളും വിദേശത്ത് ആണല്ലോ

  • @georgejohn7522
    @georgejohn7522 5 місяців тому +3

    😂😂 ഇതാണ് ഇപ്പോഴത്തെ ട്രെൻഡ് 😄😄😄 അവര് പോയി അപ്പോൾ ഞാൻ പോയില്ലെങ്കിൽ മോശമല്ലേ 😂😂😂

  • @arunarya5970
    @arunarya5970 5 місяців тому

    Christina madam economics student ആയതുകൊണ്ടാണ് demonstration effect എന്ന വാക്ക് ഉപയോഗിച്ചത്....😊

  • @Babu-sj9pm
    @Babu-sj9pm 5 місяців тому +2

    Anchor is Excellent.

  • @sreekuttans3494
    @sreekuttans3494 5 місяців тому

    Anchor prepared very well🎉

  • @sijijacob5856
    @sijijacob5856 5 місяців тому

    Amazing performance 👏 🙌 God bless you Abundantly....

  • @annagigi2454
    @annagigi2454 5 місяців тому

    Well said👍

  • @AbdulHameed-iq6nx
    @AbdulHameed-iq6nx 5 місяців тому +1

    New gen solve future problems. ...not our problems. ..us .uk.european middle seat australia. .canada.. Etc..

  • @pmmanu6240
    @pmmanu6240 5 місяців тому +1

    Only go with scholarships
    Others don't waste money

  • @Babu-sj9pm
    @Babu-sj9pm 5 місяців тому

    Super anchor

  • @Babu-sj9pm
    @Babu-sj9pm 5 місяців тому

    Canada need fees for studying but Germany no need fees for govt college

  • @akhilmadamkandy7698
    @akhilmadamkandy7698 5 місяців тому

    👏👏

  • @Shibinbasheer007
    @Shibinbasheer007 5 місяців тому +1

    💙🤝

  • @sremadevi
    @sremadevi 5 місяців тому

    Good advertisement 😄
    Santa monica is not so good.
    Try other agencies...

  • @Babu-sj9pm
    @Babu-sj9pm 5 місяців тому +1

    24 channel is looking only for advertisement

  • @sivapriyasnair6522
    @sivapriyasnair6522 5 місяців тому +1

    ലോൺ തരുന്ന ആൾകാർ aranu??

  • @arunbthomas5741
    @arunbthomas5741 5 місяців тому

    ♦️വിദേശ രാജ്യങ്ങൾക് എഡ്യൂക്കേഷൻ ഒരു ബിസ്സിനെസ്സ് ആണ്... നമ്മുടെ ക്യാഷ്‌ അവരുടെ രാജ്യത്തു എത്തിക്കാൻ ഉള്ള ഒരു ബിസ്സിനെസ്സ്.....average and below average students പോകുന്നത് എല്ലാം വെറും തട്ടി കുട്ടു യൂണിവേഴ്സിറ്റികളിലോട്ടു ആണ്..... (If you are good in studies you will get scholorships to study in good universities or else you will get admission in top institutions in our country like iim, IIT, AIMS etc..)

  • @sandhyamn759
    @sandhyamn759 5 місяців тому

    ഉണ്ടേ

  • @Babu-sj9pm
    @Babu-sj9pm 5 місяців тому

    24 SKN you look only Advt only

  • @DIGIL.
    @DIGIL. 5 місяців тому

    30 വയസ്സായ ഒരാൾക്ക് ഇനിയും പഠിക്കാൻ അവസരം ഉണ്ടോ...

  • @Babu-sj9pm
    @Babu-sj9pm 5 місяців тому

    This is no one bastard. My son faced 30 lakhs .we failed with satamonica. They need money only .

  • @Babu-sj9pm
    @Babu-sj9pm 5 місяців тому

    SKN Your Anchor is no one but you look only advertisement.

  • @Akeeeeeez
    @Akeeeeeez 5 місяців тому

    പാരലലാല് കോളജ് അത്രക്കും ...മോശം അല്ല പെണ്ണേ

    • @businessdesk6589
      @businessdesk6589 5 місяців тому

      Mosham aanennallallo sahodara paranje . Athinu vendi kidappadam vittu loan eduthu videshath pokano ennayirunmallo chodyam ? Penne ennu vilikkan matram aathma bandham onnum anchor mayi illallo ennukoodi orkkuka