എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടായി ആ പൊതിച്ചോർ കിട്ടിയവർക്കും വയറും മനസ്സ് നിറഞ്ഞിട്ടുണ്ടാകും, വളരെ ആത്മാർത്ഥതയോടെ ചെയ്തതാണ് എന്ന് കാണുമ്പോൾ അറിയാം താങ്കളുടെ ആത്മാർത്ഥതയെ ശിരസാൽ നമസ്കരിക്കുന്നു ❤️🙏
ദിവസനെ എന്നോണം പ്രതി കൂല മായി കൊണ്ടിരിക്കുന്ന നമ്മുടെ ഈ പ്രകൃതിയോട് പൊരുതി ഓരോ ധാന്യ മാണിയും വിലയിച്ചെടുക്കുന്ന, കർഷകർ, അവരുടെ അദ്ധ്വാനത്തിന് കരുണ കാട്ടുന്ന നമ്മുടെ മണ്ണ്, ആവുന്ന കാര്യക്ഷമ തയിലൂടെ, അതിൽ, ഹൃദയം നിറഞ്ഞ , സ്നേഹം , ഭക്ഷണ മാക്കി ആവശ്യ ക്കാരുടെ കയ് കളിൽ എത്തിക്കുന്ന, പുണ്യ പ്രവർത്തി, ❣️ ദൈ വം, ഭൂമിയിൽ നന്മകളെ ഒട്ടും തന്നെ ക്ഷയിപ്പിക്കാതെ അങ്ങോളം നിലനിറുത്തട്ടെ , 🙏🙏🙏
ഒട്ടുമിക്ക ആളുകളും പൊതിചോറ് കൊടുക്കുന്നുണ്ട് പക്ഷെ ഓരോ കറികളും പ്രത്യേകം പൊതിഞ്ഞ് ഇത്ര വൃത്തിയായി ആരൊക്കെ കൊടുക്കുന്നുണ്ട്? ഇത് എല്ലാവർക്കും ഒരു മാതൃകയവട്ടെ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
ശരണ്യ ചേച്ചിയുടെ ചാനലിൽ സ്ഥിരമായി കാണുന്ന ഒരാളായിരുന്നു Inul മുത്തശ്ശി...കഴിഞ്ഞ കുറേക്കാലമായി അവരെ ഈ ചാനലിലെ പരിസരത്തുപോലും കാണാറില്ല...എന്തുപറ്റിയോ എന്തോ
Medical College ulladath pothichoru kodukunund Thrissur il njangalum kodukunund Saranya ellaam separate aayi banana leaf il pothinju appol it will be very very tasty video super bye God Bless
വലിയ സമ്പാദ്യം ഒന്നും വേണ്ട നല്ല മന സ്സ് ആണ് സമ്പാദ്യം ഞാനും ഒരു പാട് പ്രാവശ്യം മെഡിക്കൽ കോളേജ് ആശുപത്രി ഉണ്ടായിരുന്നു ഞാനും കഴിച്ചിട്ട് ഉണ്ട് ഒരു പാട് പ്രാവശ്യം
എനിക്ക് ഈ വീഡിയോ ഒരുപാട് ഇഷ്ടായി
ആ പൊതിച്ചോർ കിട്ടിയവർക്കും വയറും മനസ്സ് നിറഞ്ഞിട്ടുണ്ടാകും, വളരെ ആത്മാർത്ഥതയോടെ ചെയ്തതാണ് എന്ന് കാണുമ്പോൾ അറിയാം താങ്കളുടെ
ആത്മാർത്ഥതയെ ശിരസാൽ നമസ്കരിക്കുന്നു ❤️🙏
Thank you❤️❤️❤️
Sathyam ❤
നല്ലൊരു വീട്ടമ്മയും നല്ലൊരു മനസ്സിന് ഉടമയുമാണ് ശരണ്യ ഒരുപാട് ഒരുപാട് ഒരുപാട് ഇഷ്ടം 💕💕💕💕💕❤️❤️❤️❤️
ദിവസനെ എന്നോണം പ്രതി കൂല മായി കൊണ്ടിരിക്കുന്ന നമ്മുടെ ഈ പ്രകൃതിയോട് പൊരുതി ഓരോ ധാന്യ മാണിയും വിലയിച്ചെടുക്കുന്ന, കർഷകർ, അവരുടെ അദ്ധ്വാനത്തിന് കരുണ കാട്ടുന്ന നമ്മുടെ മണ്ണ്, ആവുന്ന കാര്യക്ഷമ തയിലൂടെ, അതിൽ, ഹൃദയം നിറഞ്ഞ , സ്നേഹം , ഭക്ഷണ മാക്കി ആവശ്യ ക്കാരുടെ കയ് കളിൽ എത്തിക്കുന്ന, പുണ്യ പ്രവർത്തി, ❣️ ദൈ വം, ഭൂമിയിൽ നന്മകളെ ഒട്ടും തന്നെ ക്ഷയിപ്പിക്കാതെ അങ്ങോളം നിലനിറുത്തട്ടെ , 🙏🙏🙏
🙏🙏🙏❤️❤️
ഒട്ടുമിക്ക ആളുകളും പൊതിചോറ് കൊടുക്കുന്നുണ്ട് പക്ഷെ ഓരോ കറികളും പ്രത്യേകം പൊതിഞ്ഞ് ഇത്ര വൃത്തിയായി ആരൊക്കെ കൊടുക്കുന്നുണ്ട്? ഇത് എല്ലാവർക്കും ഒരു മാതൃകയവട്ടെ. നിങ്ങളെ ദൈവം അനുഗ്രഹിക്കട്ടെ❤❤❤
ഞാനുണ്ട്
ഞാനും ഇങ്ങനെ ആണ് കൊടുക്കുന്നത്
Thank you❤️❤️❤️
Njanum 👍🏻
❤️❤️❤️
വിശക്കുന്നവർക്ക് ആഹാരം കൊടുക്കുന്നത് വലിയ കാര്യമാണ്.ശരണ്യയെ ദൈവം അനുഗ്രഹിക്കട്ടെ ❤❤❤
Thank you🙏🙏🙏
💯💙
സഹ ജീവി...... സ്നേഹം... നല്ലൊരു മനസുണ്ട് saranyakkum ചേട്ടനും. God bless your family ❤❤❤
Thank you❤️❤️❤️
God bless u. എന്ത് അൽമാർത്ഥതയോടെയാണ് ചെയ്തത്. അവരുടെ മനസ്സും വയറും നിറഞ്ഞിട്ടുണ്ട്. ഈ വീഡിയോ കണ്ട എല്ലാ ആൾക്കാരുടെയും. Thanks ചേച്ചി, ചേട്ടാ
❤️❤️❤️
എന്തു വൃത്തിക്കാ ശരണ്യ ഓരോ കാര്യങ്ങളും ചെയ്യുന്നത് , നല്ല അടുക്കും ചിട്ടയും ഒത്തിരി ഇഷ്ട്ടത്തോടെയാണ് ഓരോ വീഡിയോയും കാണുന്നത്
ഒരുപാട് ഒരുപാട് സന്തോഷം ❤️❤️❤️
Nijanum ഹോസ്പിറ്റൽ ലിൽ പൊതിച്ചോർ കലക്ട് ചെയ്തു എത്തിക്കാറുണ്ട്. ഒരുപാട് അമ്മമാർ സ്നേഹപൊതികൾ തരാറുണ്ട്.
Ullavar polum ingane kodukilya Saranya ❤❤❤ super
Thank you❤️❤️❤️
Yes ❤
മോളെ ദൈവം അനുഗ്രഹിക്കട്ടെ 🙏
🙏🙏🙏
സുന്ദരി കുട്ടി ഒരുപാട് ഇഷ്ടം ♥️♥️♥️
Nalla manasulla kutty ulla sahacharyathil pothi undaki mattullavark kodukunnu ninte manasinu big salute❤
നല്ലത് നല്ല അടക്കം ഒതുക്കം ഉള്ള കൂട്ടി ♥️👍🏻
വളരെയധികം സന്തോഷമായി
നന്മ ഉണ്ടാകട്ടെ 👍👏👏
Thank you❤️❤️❤️
വളരെ വളരെ ഇഷ്ടപ്പെട്ടു എന്നത്തേയും പോലെ ഇന്നത്തെ വീഡിയോയും ❤❤❤❤❤
Thank you❤️❤️❤️
Sharanya enthu cheythalum neat aanu
സൂപ്പർ മോളെ 🥰
🙏👌👌👌👌❤️❤️❤️🤲🤲🤲🤲🤲🤲 മോൾക്ക് നല്ലത് വരട്ടെ ദൈവത്തിന്റെ അനുഗ്രഹം എന്നുമുണ്ടാവും 🙏🙏🙏🙏🙏🙏🙏🙏
Saranya God bless you❤
Adipoli pothichore,God bless you and 👍
Thank you❤️❤️❤️
Koode ullathu saranyayude ammayano? Atho husbandinte ammyo?
God bless you
Super chechi eaniyum cheyithu kodukannam
ഹായ് ശരണ്യ വീഡിയോ അടിപൊളി ഗോഡ് ബ്ലസ് യു..❤
Thank you❤️❤️❤️
ഇവിടെ ഞാൻ കൊടുക്കാറുണ്ട് പൊതിച്ചോറ് കറികൾ ഇങ്ങനെ പൊതിഞ്ഞു വെയ്ക്കും 👍
Ok❤️❤️❤️
Mukhathu nalla sheenam ondu.ravile ezunettathu alle.joli cheyan madi ellatha shramya kuttikum kidumbhatheum Allah anugrahikhatte.oru nerathe sharam kodukunna nigalku Allah enium enium thartte.
വളരെ സന്തോഷം ❤️❤️❤️🙏🙏
🤔🤔jeerakam cheriya ulley velliechenna ethokke anne avieyaliente highlighte kto 😂saranya 🥰 ok god bless you dear 😂
God bless you saranya
God bless you ❤❤❤
Thank you❤️❤️❤️
ഹായ് മോളെ ,god bless you 🙏🙏🙏❤️❤️❤️👍
Thank you❤️❤️❤️
Sugano saranya? Sidhuvum Adhimonum ellavarum sugytrikunno? Nalla video ❤ daivam anugrahikatte ❤ saranya kattan ingane kudikunnath nallathalla 1 glass pinem kudikam
ഞങ്ങൾക്ക് എല്ലാവർക്കും സുഖമാണ് ❤️❤️❤️
Njanum trivandrum aanu...orupad ishtamanu chechide vedios...
Thank you❤️❤️❤️
ശരണ്യ ചേച്ചിയുടെ ചാനലിൽ സ്ഥിരമായി കാണുന്ന ഒരാളായിരുന്നു Inul മുത്തശ്ശി...കഴിഞ്ഞ കുറേക്കാലമായി അവരെ ഈ ചാനലിലെ പരിസരത്തുപോലും കാണാറില്ല...എന്തുപറ്റിയോ എന്തോ
𝑺𝒂𝒕𝒚𝒂𝒎😂😂
Hai saranya super, njagal manga chammanthikku ingy cherkilla, avilayinu puliyo thairo thakkaliyo chearkkum, nalla kariam, God blessed your family
❤️❤️❤️
God bless you ❤️
Thank you❤️❤️❤️
You are great
God bless you✨
🙏🙏🙏
ഞാനും ഇങ്ങനെ ആണ് എല്ലാം പൊതിഞ്ഞു കെട്ടി കഴിഞ്ഞാൽ ഒരു സന്തോഷം ആണ്
ഞാനും കൊടുത്തു വിടും. നമ്മുക്ക് ഉണ്ടാകുന്നതിനേക്കാൾ നല്ല രീതിയിൽ ഉണ്ടാകും. അതാണ് മനസ്സിൽ സന്തോഷം 🥰🥰🥰🥰
ഞാനും കൊടുത്തു വിടും. നമ്മുക്ക് ഉണ്ടാകുന്നതിനേക്കാൾ നല്ല രീതിയിൽ ഉണ്ടാകും. അതാണ് മനസ്സിൽ സന്തോഷം 🥰🥰🥰🥰
❤️❤️❤️
Perfect pothichoru dear 👌🏻👌🏻👌🏻😍God bless you & family❤❤
Thank you❤️❤️❤️
സൂപ്പർ 👍👌👌👌
Thank you❤️❤️❤️
Medical College ulladath pothichoru kodukunund Thrissur il njangalum kodukunund Saranya ellaam separate aayi banana leaf il pothinju appol it will be very very tasty video super bye God Bless
വളരെ സന്തോഷം ❤️❤️❤️
ഞാൻ ഈ കാര്യം ഒക്കെ ഇപ്പോഴാ അറിയുന്നേ👌 നല്ല കാര്യം ❤
❤️❤️❤️
Great dear🥰.... God bless you♥️
❤️❤️❤️
Semma sis❤
God bless you mole.
❤️❤️❤️
Super sharanya
🎉🎉🎉
👍👍👍👍👍👍👍
Super vedio arunnu chechi full kandu
വളരെ സന്തോഷം ❤️❤️❤️
ഞങ്ങളും കൊടുക്കും പൊതിച്ചോറ് 😊
Ok❤️❤️❤️
Saranya u are very humble simple &loving. God bless u r family.
Thank you❤️❤️❤️
Vwanjaramoodu gokulam hospitalinadutha yante amma veedu
Ok❤️❤️❤️
Ithevide anu place
Pullampara,tvm
❤️❤️❤️
പുല്ലമ്പാറ എവിടെയാ
ഞാൻ അഞ്ചാം കല്ല് ആണ്
Oru Hai tharumo chechi
Hai ❤️❤️❤️
Great❤😊
Thank you❤️❤️❤️
Ivareyokke sapporte cheyyuka
❤👌👌👌
💌💌💌💌💌
Njagal kodukkarund
Varkala
Ok❤️❤️❤️
നന്നായിട്ടുണ്ട്
Thank you❤️❤️❤️
Edo njanum thante nattukariya manoharam anu tto ithupole munnottu pokko
Ok Thank You❤️❤️❤️
ആദ്യ ലൈകും കമെന്റ് എന്റെ വക 🥰🥰
വളരെ സന്തോഷം ❤️❤️❤️
❤️❤️👍👍👍
❤️❤️❤️
❤❤😍😍
❤️❤️❤️
Ishday❤️❤️
Supper ❤
❤️❤️❤️
Chechi oru Hii tharo❤
ഹായ് ❤️❤️❤️
❤️❤️❤️
❤️❤️❤️
💗💗🙏🙏🙏
🙏🙏🙏
❤️❤️❤️❤️❤️
❤️❤️❤️
Manga chammanthikku inchi venda
Hi dear new friend aanu
Video orupaadu ishttayi Thirichum varanea
❣️❣️❣️
ആദി കുട്ടന് ഉമ്മ 😘😘😘😘❤️
ഉമ്മ ❤️❤️❤️
🥰🥰🥰👍👍
❤️❤️❤️
Sprr പൊതിച്ചോർ
Thank you❤️❤️❤️
ഞാനും kodukkum😂10
👍🏻👍🏻👍🏻👍🏻
🙏🙏👍
🙏🙏🙏
👍👍
❤️❤️❤️
👍
❤️❤️❤️
Aviyalinu kurachhu puli Allengil thairu onnum idille?
Tvm ഉള്ളവർ പുളി തൈര് ഇടില്ല. ഞാൻ tvm ആണ് നമ്മളാരും ഇടാറില്ല da❤
Agane thyru, puli onnum idaarilla... pne thyru undenkil chilapol ozhikum illenkil athonnum tvm ullavark nirbandham illaa
@@jasminijad9946 athu thoranennu parayum
കുറച്ചു തൈര് ചേർക്കണം
Njngal kotqyqthum thairo puliyo cerkarillaa enne ketichath malapurath avde thairu must aanu vaiyalinu
❤️🥰🥰👍🙏
❤️❤️❤️
Saranya❤❤
എന്തോ ❤️❤️❤️
വലിയ സമ്പാദ്യം ഒന്നും വേണ്ട നല്ല മന സ്സ് ആണ് സമ്പാദ്യം ഞാനും ഒരു പാട് പ്രാവശ്യം മെഡിക്കൽ കോളേജ് ആശുപത്രി ഉണ്ടായിരുന്നു ഞാനും കഴിച്ചിട്ട് ഉണ്ട് ഒരു പാട് പ്രാവശ്യം
❤🥰
❤️❤️❤️
കറിവേപ്പില ഇങ്ങനെ അരക്കരുത് കേട്ടോ. സ്വത് മാറി പോവും
Ok❤️❤️❤️
വെണ്ടയ്ക്ക കണ്ടില്ലല്ലോ
വേണ്ടയ്ക്ക വച്ചു വിഡിയോയിൽ കാണിക്കാൻ വിട്ടുപോയി സോറി ❤️❤️❤️
👍👍👍👌👌👌🙏🙏🙏
🙏🙏🙏
Hai
ഹായ് ❤️❤️❤️
🥰🥰❤❤
❤️❤️❤️
🥰🥰
❤️❤️❤️
വേറെ വേറെ പൊതിഞ്ഞു vekkal നന്നയി എല്ലാംകൂടി onnichittitt തുറന്ന് സൂപ്പർ എന്ന് പറയുന്നത് കാണാം ചിലർ
ഫോൺ നമ്പർ തരുമോ വിളിക്കാനാ
ചമ്മന്തിക്ക് കറിവേപ്പില ചേർക്കരുത്
Ok❤️❤️❤️
Chechikk ennum Appam mathrye ollu va.. 😂😂
ഒരുപാട് വൃത്തിയും illa😱🤮🤮🤮🤮🤮🤮🤮🤮🤮🤮ഇതിനൊക്കെ സപ്പോർട്ട് ചെയ്യാൻ കുറെ പേരും കഷ്ടം 😂
എന്ത് വൃത്തി കുറവാണ് നിങ്ങൾ കണ്ടത്???
ജീരകം എനിക്കും ഇഷ്ടല്ല
Ok❤️❤️❤️
God bless you 🙏🙏🙏
God bless u ❤❤❤❤❤
❤️❤️❤️