USA#80🇺🇸 AI🎥VISIT ROBOTIC SCHOOL IN WASHINGTON | നമ്മടെ കുട്ടികളെ ഇങ്ങനെ ആക്കാൻ പറ്റോ? |

Поділитися
Вставка
  • Опубліковано 2 жов 2024
  • USA#80🇺🇸 VISIT ROBOTIC SCHOOL IN WASHINGTON | നമ്മടെ കുട്ടികളെ ഇങ്ങനെ ആക്കാൻ പറ്റോ? | #travel #robot #usa
    എന്റെ instagram id :
    / travelista_by_santos
    mail id- santhomask@gmail.com
    Advertise in this channel :+91 9744177663 (whatsapp only)
    Whatsapp number : +919744177663

КОМЕНТАРІ • 181

  • @Jozephson
    @Jozephson 3 місяці тому +25

    ഇവിടെ നമ്മുടെ കുട്ടികൾ രാവിലെ മുകളിലേക്ക് നോക്കി ദൈവമേ കൈ തൊഴാം കാക്കുമാറാകണം..😂

  • @subranmanyan7517
    @subranmanyan7517 3 місяці тому +5

    ❤ നമ്മുടെ വിദ്യാഭ്യാസവും പുറംനാട്ടിലെ വിദ്യാഭ്യാസവും തമ്മിലുള്ള വ്യത്യാസം 👌👌💪💪 ലോകത്തിന്റെ വ്യത്യസ്തമായ കാഴ്ചകൾ ടീം ട്രാവല് 👌👌👌👌💪💪👍👍❤️❤️❤️❤️

  • @antoakkara7649
    @antoakkara7649 3 місяці тому +14

    ഈ ലോകത്തിന്റെ സ്പന്ദനം എന്താണന്നറിയാൻ, ട്രാവലിസ്റ്റ ചാനൽ കണ്ടാൽ നമുക്ക് മനസ്സിലാവും..... അതാണ് ട്രാവലിസ്റ്റയുടെ പവർ ♥️♥️♥️🌹🌹🌹

  • @sabucheriyil1
    @sabucheriyil1 3 місяці тому +2

    Nammude naatilum venam edokke.. very informative episode ❤❤

  • @worldwithhistory5671
    @worldwithhistory5671 3 місяці тому +14

    ❤❤❤
    ഇനിയും ഇതുപോലെ യുള്ള വീഡിയോകൾ പ്രതീക്ഷിക്കുന്നു...

  • @AnilKumar-nu9zl
    @AnilKumar-nu9zl 3 місяці тому +8

    ഇന്ന് ഉള്ളതിൽ യേറ്റവും നല്ല നിലവാരമുള്ള ചാനലാണ് ട്രാവലിസ്റ്റ സൂപ്പർ സൻറ്റപ്പാൻ

  • @kimmyzack2464
    @kimmyzack2464 3 місяці тому +5

    Their high school looks hundred times better than our university campuses

  • @moideenmanningal9674
    @moideenmanningal9674 3 місяці тому +22

    CAD (Computer aided drafting & CAM (Computer aided manufacturing) എല്ലാം ഇന്ത്യയിലും വർഷങ്ങൾക്കു മുമ്പ് തുടങ്ങിയിട്ടുണ്ട്. കേരളത്തിൽ കുറവാണെന്നു മാത്രം. Civil Engineer ആയ ഞാൻ 1992 ൽ കോഴിക്കോട് നിന്നും Autodesk ന്റെ AutoCAD പഠിച്ച ആളാണ്. ഇപ്പോൾ robotic engineering പോലെ അന്ന് AutoCAD /STAAD എന്നിവ ആയിരുന്നു trend. ഇന്ത്യയും ഓട്ടോമാഷനിൽ ഒട്ടും പിന്നിലല്ല. കേരളത്തിലും വേണം കുട്ടികൾക്ക് പഠിച്ചുവളരാൻ ഒരു robotic development studies👍👍👍

    • @sabucheriyil1
      @sabucheriyil1 3 місяці тому +2

      Keralathil pandu computer uparodicha nanda.. eppozhum kammikalku AI manasil vannittilla 😂😂

    • @moideenmanningal9674
      @moideenmanningal9674 3 місяці тому +3

      @@sabucheriyil1 പണ്ട് vs അച്യുതനന്ദൻ പ്രതിപക്ഷനേതാവായിരുന്നപ്പോൾ കമ്പ്യൂട്ടർ എതിരെ സമരം നടത്തിയ ആളാണ്. Vs മുഖ്യമന്ത്രി ആയപ്പോൾ അയാളുടെ ഓഫീസിൽ കമ്പ്യൂട്ടർ സ്ഥാപിക്കേണ്ടി വന്നു 🤣🤣🤣🤣

    • @sabucheriyil1
      @sabucheriyil1 3 місяці тому

      Pinnalla😂😂

    • @MobinKuchimon
      @MobinKuchimon 3 місяці тому

      Ani kerathil venda ekk kitiilla

    • @moideenmanningal9674
      @moideenmanningal9674 3 місяці тому

      @@MobinKuchimon ഒന്നുകിൽ മലയാളത്തിൽ എഴുതുക. അല്ലെങ്കിൽ ഇംഗ്ലീഷിൽ. മംഗ്ലീഷിൽ എഴുതിയാൽ മറ്റുള്ളവർക് മനസ്സിലാകില്ല

  • @hometv617
    @hometv617 3 місяці тому +3

    നമ്മൾ ഇവിടെ കുട്ടികളെ രാഷ്ട്രീയക്കാരുടെ ചട്ടകം ആക്കി വളർത്തിയെടുക്കുന്നു...

  • @sanalthomas9210
    @sanalthomas9210 2 місяці тому +2

    Im a CNC machine operator 🔥 the power of Cnc da 🔥

  • @Krishnarao-v7n
    @Krishnarao-v7n 3 місяці тому +5

    Robotic 🤖 School 🏫 In Washington Amazing Robo Game 🎮 Future In Robotic World Robotic School Video Views & Information Many Many Thanks Vishal Sir & Santappa Brother Videography Excellent 💪🏻👍🏻💪🏻👍🏻

  • @jaynair2942
    @jaynair2942 3 місяці тому +3

    Awesome buddy.! Very much informative video.! This is why US is the pioneer of science and technology..though China comes to the fore these days. The real training should start very early to make students prepare for the technological advancements of the world today and further enhance their skills to create a world where technology transcends the barrier to help humankind witnessing things which exist in our imaginations today.!!

  • @geethakrishnankutty3008
    @geethakrishnankutty3008 3 місяці тому +5

    ഈ video എല്ലാ പ്രായക്കാർക്കും ഉപകാരമാണ് 👌🏻👌🏻👍🏻

  • @shamajed
    @shamajed 3 місяці тому +2

    Super episode, expecting more videos like this, really good job.

  • @rajeshaymanam6706
    @rajeshaymanam6706 3 місяці тому +6

    ഇതാണ് ട്രാവലിസ്റ്റ..... ❤️❤️❤️ മറ്റു ചാനലുകളിൽ നിന്നും വ്യത്യസ്തമാകുന്നത് ഇതുകൊണ്ടൊക്കെയാണ് .. Power വരട്ടെട്ടോ 💪💪💪

    • @krishnadasp7370
      @krishnadasp7370 3 місяці тому

      Sanappa കലക്കി. Robertics studying school. 🌹🌹🌹🌹🌹🌹🌹👍🏿. Krishnadas.kozhikode

    • @Travelistabysantos
      @Travelistabysantos  3 місяці тому

      On

  • @iqbalmzh7387
    @iqbalmzh7387 3 місяці тому +3

    Pottiya toys ready aakkan ariyaatha nan😊...santappa good episode ❤❤❤full support from thalasserry

  • @babuts8165
    @babuts8165 3 місяці тому +2

    very Interesting episodes

  • @9846504010
    @9846504010 3 місяці тому +4

    വിദ്യാഭ്യാസ വകുപ്പ് കൂടുതൽ ശ്രദ്ധ കൊടുക്കേണ്ട സമയം അതിക്രമിച്ചിരിക്കുന്നു.. നമ്മുടെ വിദ്യാഭ്യാസ നയം മാറ്റി തിരുത്തി ലോകത്തിൻ്റെ വളർച്ചക്കൊപ്പം നമ്മുടെ മക്കളെ എത്തിക്കണം

  • @v.sasikumar7202
    @v.sasikumar7202 3 місяці тому +3

    അതിഗംഭീരം

  • @surkn123
    @surkn123 3 місяці тому +2

    സമയമുണ്ടെങ്കിൽ Olympia വരൂ, Capital of Washington State.

  • @krishnakumarp421
    @krishnakumarp421 3 місяці тому +1

    Wow. It's fantastic...❤

  • @Role377
    @Role377 3 місяці тому +3

    വിശാൽ ചേട്ടൻ ❤

  • @joseprakas5033
    @joseprakas5033 3 місяці тому +4

    ഇതു കേരളത്തിലും അവതരിപ്പിക്കണം.

  • @Hazelnut929
    @Hazelnut929 3 місяці тому +5

    Informative video👌🏻👌🏻👌🏻

  • @sajanvarughese4939
    @sajanvarughese4939 3 місяці тому +2

    Beautiful episode

  • @shinepudussery3136
    @shinepudussery3136 3 місяці тому +4

    ❤❤️‍🔥🔥🔥

  • @absvlogmacintosh
    @absvlogmacintosh 3 місяці тому +1

    Love from Pullazhi ❤❤❤

  • @TonyAbraham-vz3lt
    @TonyAbraham-vz3lt 3 місяці тому +1

    Super 🎉

  • @noushadtirur6461
    @noushadtirur6461 3 місяці тому +2

    ❤❤❤❤😊

  • @JosephRobert-tl5kc
    @JosephRobert-tl5kc 3 місяці тому +1

    KIDU EPISODE SANTAPPA TRAVELISTA FAN FROM EUROPE ✝️✝️🇪🇺🇪🇦❤️👌🏻👌🏻👌🏻❤️❤️🤍

  • @vinukomban9202
    @vinukomban9202 3 місяці тому +6

    Power 🎉❤

  • @sreelathasugathan8898
    @sreelathasugathan8898 3 місяці тому +1

    വീഡിയോ അടിപൊളി 🎉❤എന്റെ ചോദ്യം അതല്ല ഇന്നലത്തെ കക്കയുടെ ബാക്കി കണ്ടില്ല അതുകൂടി കാണിക്കു സാന്റപ്പാ🎉🎉

  • @sthomas4822
    @sthomas4822 3 місяці тому +3

    സാന്റപ്പൻ, ഇതൊരു കിടു എപ്പിസോഡ് ആയിരുന്നു. All the very Best! 👌👏👏

  • @athiparampilyohannanrajan210
    @athiparampilyohannanrajan210 3 місяці тому +1

    സാന്റപ്പാ, Thank you for your corporation എന്നല്ല cooperation എന്നാണ് ശരി.

  • @babyantony8842
    @babyantony8842 3 місяці тому +2

    Super episode. This is very informative students of Robort and those people who are interested in robotic studies.

  • @hemashaji6977
    @hemashaji6977 2 місяці тому +1

    ❤❤❤

  • @ambikasuresh3140
    @ambikasuresh3140 3 місяці тому +1

    Travelista My favourite channel

  • @ajaykumar-kc7ev
    @ajaykumar-kc7ev 3 місяці тому +1

    It's a awesome information content, will surely make impact ❤
    Sando next level content 👍👍👍
    Thanks to team Travelista 👍

  • @balumaliakel8201
    @balumaliakel8201 3 місяці тому +1

    This is real skill training even in a high school..Even our engineering colleges do not have anything closer to this.

  • @IAMGENIUS-bro
    @IAMGENIUS-bro 3 місяці тому +11

    👇100 like tharuvo travalista fan's

    • @sinuninu777
      @sinuninu777 3 місяці тому

      എന്തിന് 😢

  • @ignatiusdavid7397
    @ignatiusdavid7397 3 місяці тому +2

    Outstanding episode

  • @aswins5487
    @aswins5487 3 місяці тому +4

    Wonderful vedio

  • @shanthayyil-fv3ss
    @shanthayyil-fv3ss 3 місяці тому +1

    Pwoli, new generation power 🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @k.c.thankappannair5793
    @k.c.thankappannair5793 3 місяці тому +2

    Creativity Unlimited 🎉

  • @alfredtjose888
    @alfredtjose888 2 місяці тому +1

    Superbbb

  • @bijujohn7158
    @bijujohn7158 3 місяці тому +1

    അടിപൊളി ഇങ്ങനെയുള്ള പരിപാടികൾ പോരട്ടെ 🎉🎉🎉🥰🥰🥰💪💪💪💪👌👌👌🙏🙏🙏🙏👍👍👍👍

  • @philipgeorge7753
    @philipgeorge7753 3 місяці тому +1

    Good to see innovative mind of the students in learning robotic technology..

  • @theaircraftnerd0345
    @theaircraftnerd0345 3 місяці тому +2

    Thank you for coming and taking this video with our team

  • @Blackhoodie9
    @Blackhoodie9 3 місяці тому

    Malayalinavide Keri ullathum nashipikuo?😂

  • @sethuvv8500
    @sethuvv8500 3 місяці тому

    Awesome 🎉

  • @sureshk.n8569
    @sureshk.n8569 3 місяці тому +1

    ❤❤❤

  • @Hazelnut929
    @Hazelnut929 3 місяці тому +2

    All the best to all kids for a bright future 😍!!

  • @ajeeshviswnathan2903
    @ajeeshviswnathan2903 3 місяці тому +1

    Awesome episode santo bro❤❤❤

  • @seenabiju5570
    @seenabiju5570 3 місяці тому +1

    Onnum parayanilla... Awesome 👏🏼👏🏼👏🏼

  • @Role377
    @Role377 3 місяці тому +2

    വേറെ ലെവൽ തന്നെ ♥️

  • @sujisujith1984
    @sujisujith1984 3 місяці тому

    ഇത് പരസ്യങ്ങൾക്ക് ഇടയിൽ വീഡിയോ കാണിക്കുന്നത് പോലെ ആണല്ലോ സാൻ്റപ്പാ😢

  • @manjubc1782
    @manjubc1782 3 місяці тому +1

    Thank you.....❤..... thank you sir......🎉

  • @Adithyan-dw5np
    @Adithyan-dw5np 3 місяці тому +1

    Content and quality super🧡

  • @sabithasaji7953
    @sabithasaji7953 3 місяці тому +1

    Interesting episode 👍

  • @simalsunesh2962
    @simalsunesh2962 3 місяці тому +1

    Chindikan pattoo 😻

  • @NaveenKumar-ke8hk
    @NaveenKumar-ke8hk 3 місяці тому +1

    👍👍👍👍

  • @johnjacob6429
    @johnjacob6429 3 місяці тому +1

    Fans from USA

  • @jinopulickiyil4687
    @jinopulickiyil4687 3 місяці тому

    Robertas' shawchalay

  • @suneeshka6011
    @suneeshka6011 2 місяці тому +1

  • @rafiihub1954
    @rafiihub1954 3 місяці тому +1

    ❤️🤖😍

  • @Elza-aniyan123
    @Elza-aniyan123 3 місяці тому

    Waiting for a horse clam cooking video

  • @HaneefMuguroad
    @HaneefMuguroad 3 місяці тому +1

    Power Varatte Santo

  • @ratheeshmr9670
    @ratheeshmr9670 2 місяці тому +1

    🤩😍👍🏻💝💝💝💝💝💝💝💝💝💝💝💝💝

  • @ashokkutti9852
    @ashokkutti9852 3 місяці тому +1

    Poli santappa❤️👍

  • @vidhuj
    @vidhuj 3 місяці тому

    ❤❤🔥🔥

  • @adrgamer8019
    @adrgamer8019 3 місяці тому

    TOONGI CHAVALLEE INI 😂😂😂😂😂😂

  • @manuelajish
    @manuelajish 3 місяці тому

    Bro .. death valley road il kudi oll video idu

  • @manujoseph257
    @manujoseph257 3 місяці тому

    ഇത്രയും ok പറയണ്ട... വീഡിയോ ❤❤

  • @kishorekonni653
    @kishorekonni653 3 місяці тому

    Hai

  • @sajithrajesh74
    @sajithrajesh74 3 місяці тому

    ❤️

  • @7008-r8o
    @7008-r8o 3 місяці тому

  • @mkminhaj.
    @mkminhaj. 3 місяці тому

    Thank you for the episode 😊

  • @0faizi
    @0faizi 3 місяці тому

    Adipoli 😊❤😊😊❤😊❤😊❤😊❤😊❤😊❤😊❤😊❤

  • @jayasankarp5094
    @jayasankarp5094 3 місяці тому

    ❤❤❤super santappa suppar❤❤❤🎉

  • @ismailch8277
    @ismailch8277 3 місяці тому

    super👍👍👌👌

  • @GracyJohnson-px3pu
    @GracyJohnson-px3pu 3 місяці тому

    Adipoli

  • @harikumargopal1870
    @harikumargopal1870 3 місяці тому

    Super 👌❤👍

  • @AJsnicetime
    @AJsnicetime 3 місяці тому

    ❤❤❤

  • @shijibarath7897
    @shijibarath7897 3 місяці тому

    🔥🔥🔥👍👍😇

  • @sibithram1983
    @sibithram1983 3 місяці тому

    👍🏻👍🏻👍🏻

  • @starprinters4420
    @starprinters4420 3 місяці тому

    👌👌👌

  • @suhailsuhailvk9981
    @suhailsuhailvk9981 3 місяці тому

    ❤❤❤❤

  • @Jecsoncleetus
    @Jecsoncleetus 3 місяці тому

    🎉

  • @Bibinmathewabraham
    @Bibinmathewabraham 3 місяці тому

    👍😊🤗❤️

  • @Bileveyou
    @Bileveyou 3 місяці тому

  • @sunilvarier9488
    @sunilvarier9488 3 місяці тому

    ❤❤❤❤❤

  • @samjoseph6521
    @samjoseph6521 3 місяці тому

    👍👍

  • @freddyfrancis2187
    @freddyfrancis2187 3 місяці тому

    ❤️‍🔥

  • @deekshithff3579
    @deekshithff3579 3 місяці тому

    ❤❤❤

  • @jeffyvarghese201
    @jeffyvarghese201 3 місяці тому

    മലയാളികൾക്ക് ഏറ്റവും തൊഴിൽ ലഭിക്കുന്ന നേഴ്സിംങ്ങ് മേഖലയിലും റോബോർട്ട് മൂലം തൊഴിൽ നഷ്ടമാകും .

    • @sijoyp.s1818
      @sijoyp.s1818 3 місяці тому

      Athu orikalum manushiyan cheyyanda joli alla

    • @jeffyvarghese201
      @jeffyvarghese201 3 місяці тому

      @@sijoyp.s1818 എന്നാര് പറഞ്ഞ് സമാധാനിക്കാൻ വരട്ടെ ഗൂഗിളിൽ നോക്കു ടെക്സാസിൽ,സൗദിയിൽ ഉള്ള ഒരു ഹോസ്പിറ്റൽ , ചൈനയിൽ അവര് പരീക്ഷണ അടിസ്ഥാനത്തിൽ തുടങ്ങി കഴിഞ്ഞു ടെക്നോളജി നഴ്സിംങ് വിദ്ധ്യാഭ്യാസത്തിന്റെ ഭാഗമാക്കുക അല്ലെങ്കി പിടിച്ച് നിൽക്കാൻ പറ്റില്ല .

  • @premjiarunya7349
    @premjiarunya7349 3 місяці тому

    🔥💥