Vedan - PARA Hiphop Festival 2020 |

Поділитися
Вставка
  • Опубліковано 23 січ 2025

КОМЕНТАРІ • 1,7 тис.

  • @maddimidhun5140
    @maddimidhun5140 4 роки тому +6659

    ഒരു കാട്ടിലെ എല്ലാ ജീവികളും നോക്കി നിൽക്കെ ഒരു കടുവ വന്നു വേട്ട നടത്തി പോകുന്നു ..... വേടൻ

  • @sribipp6514
    @sribipp6514 3 роки тому +3837

    ഹിപ്പോപ് സ്റ്റൈൽ തൊപ്പി ഇല്ല t ഷർട്ട്‌ ഇല്ല ഷൂസ് ഇല്ല ഉള്ളത് നല്ല മൂർച്ച ഉള്ള വാക്കുകൾ കഴിവ് 💯💥

  • @JD-uj7kh
    @JD-uj7kh 4 роки тому +4527

    പാട്ടിലോ താളത്തിലോ അല്ല കളി....
    വാക്കുകളുടെ മൂർച്ചയാണ് വേടന്റെ കളി🖤😎

    • @aksheydileep9822
      @aksheydileep9822 4 роки тому +15

      Katta thee rapp !!🔥🔥

    • @_karthik_suresh_
      @_karthik_suresh_ 4 роки тому +11

      That's RAP

    • @harizree9596
      @harizree9596 4 роки тому +6

      Power power ⚡️💥

    • @harizree9596
      @harizree9596 4 роки тому +7

      @@dsr-gq1sk ഞങ്ങൾ വേടന്റെ കര്യം ആണ് പറഞ്ഞത്

    • @rejy92
      @rejy92 4 роки тому +2

      @@dsr-gq1sk Vedan super anenn thanne aanu aal paranjath

  • @nitheesh634
    @nitheesh634 4 роки тому +1528

    കേട്ടു തീരും വരെ ശരീരത്തിൽ ഒര് വല്ലാത്ത കോരിതരിപ്പാണ്.. വേടൻ തീ..... യാണ് പച്ചക്ക് കത്തുന്ന തീ...🔥🔥🔥🔥🔥

    • @cmuneer1597
      @cmuneer1597 4 роки тому +1

      പച്ചക്ക് കത്തുന്ന തീയാ😂😂😂😂

    • @user-se5yp7nq7h
      @user-se5yp7nq7h 3 роки тому

      sathyam

    • @adithyanem4725
      @adithyanem4725 3 роки тому

      കോപ്പാണ് 😡😡😡😡

    • @adithyanem4725
      @adithyanem4725 3 роки тому +1

      മീറ്റൂ ആരോപണ വിധേയനായ വേടാ... വെറുത്തു പോയി നിന്നെ... 🤮😡😡😡😡😡😡😡😡

    • @user-se5yp7nq7h
      @user-se5yp7nq7h 3 роки тому

      @@adithyanem4725 ath neeyallee.....

  • @arj6
    @arj6 4 роки тому +1779

    ജാതിയോളികളെ vedan😍 കൊന്നു🔥🔥

    • @sajitha26
      @sajitha26 4 роки тому +6

      അതെ 🔥

    • @vishaktr6897
      @vishaktr6897 3 роки тому +1

      💪💪💪💪💪💪💪💪🔥🔥🔥🔥🔥

    • @nidhinjose4564
      @nidhinjose4564 3 роки тому +1

      🔥

    • @adithyanem4725
      @adithyanem4725 3 роки тому

      മീറ്റൂ ആരോപണ വിധേയനായ വേടാ... വെറുത്തു പോയി നിന്നെ... 🤮😡😡😡😡😡😡😡😡

    • @adithyanem4725
      @adithyanem4725 3 роки тому

      മീറ്റൂ ആരോപണ വിധേയനായ വേടാ... വെറുത്തു പോയി നിന്നെ... 🤮😡😡😡😡😡😡😡😡

  • @thewildchild97
    @thewildchild97 4 роки тому +1310

    പലരും വന്നു
    പലതും പാടി
    എന്നാൽ വേടൻ പാടിയത്
    നാട് ഏറ്റുപാടി 💥🔥 1.3lakh+ വ്യൂസ്... #kingofkings

  • @abhijithk.v1611
    @abhijithk.v1611 3 роки тому +959

    ഇത്രയും സാമൂഹിക പ്രതിബദ്ധത ഉള്ള ഒരു റാപ്പറെ ഇതുവരെ കണ്ടിട്ടില്ല...💥💥🔥🔥🔥🔥🔥🔥🔥

  • @amalgeorge8435
    @amalgeorge8435 4 роки тому +500

    അടുത്ത കാലത്ത് കേട്ടതിൽ ഏറ്റവും മികച്ചത് "ഞാൻ വാഴുന്നിടം ഭൂമി "
    വേടൻ 🔥🔥🔥

  • @kakkanaddepo4714
    @kakkanaddepo4714 4 роки тому +1051

    പാടുമ്പോൾ വരികളുടെ അർത്ഥം അറിഞ്ഞു പാടുന്ന പോലെ തോന്നും. വേടനെ പോലെയുള്ള കലാകാരന്മാരെ ആണ് നമുക്ക് ആവിശ്യം.
    #vedan_on_fire 🔥🔥

    • @akbarsad3179
      @akbarsad3179 3 роки тому

      interview kanda samsayam theerum

    • @adithyanem4725
      @adithyanem4725 3 роки тому

      ആവശ്യമില്ല.മീറ്റൂ ആരോപണ വിധേയനായ വേടാ... വെറുത്തു പോയി നിന്നെ... 🤮😡😡😡😡😡😡😡😡

    • @shahidckedayamangalam4144
      @shahidckedayamangalam4144 3 роки тому

      Enthina pavampidicha penkutykad jevitham tholakano e nariye arest cheyanam

    • @kakkanaddepo4714
      @kakkanaddepo4714 3 роки тому +2

      Comment ഇട്ടതിൽ ഞാൻ ഇന്ന് ഖേദിക്കുന്നു 🙄🤦‍♂️

  • @monumohanan2337
    @monumohanan2337 4 роки тому +454

    ഇപ്പോലും ജാതിപറഞ്ഞു നടക്കുന്നവരുടെ തലയിൽ അടിച്ചപോലെ ഉണ്ട് .വേടൻ🔥🔥🔥🔥

    • @shareefkanam782
      @shareefkanam782 3 роки тому +4

      മതവും

    • @vivekharikrishnan9196
      @vivekharikrishnan9196 3 роки тому +10

      ജാതിയോളികൾ ചത്തു . ചത്തത് അല്ലാലോ കൊന്നതല്ലേ വേടൻ 💥💥💪

    • @littlesuresh4345
      @littlesuresh4345 3 роки тому +1

      ജാതി പറഞ്ഞ് നടക്കുന്നവർ ജാതിക്കെതിരെ പ്രവർത്തിക്കുന്നവരാണ് എന്നാൽ ജാതിയില്ലെന്ന് പറയുന്നവർ ജാതി സൂക്ഷിക്കുന്നവരും പാലിക്കുന്നവരുമാണ്.

    • @platypus2141
      @platypus2141 3 роки тому +1

      Namukku jaadhi venda matham venda dheiva venda just manushyatvam athu mathram mathi

  • @saifu091
    @saifu091 4 роки тому +1171

    ഇല്ല ഇല്ലാ... വേടനില്ലാക്കഥ പറയുകില്ല 🔥❤️

  • @rajeshraj3341
    @rajeshraj3341 3 роки тому +402

    എന്ത് മൂർച്ചയുള്ള വാക്കുകൾ.. ഇതെല്ലാം ജാതിപറയുന്നവരുടെ നെഞ്ചിൽ തുളച്ചു കയറട്ടെ.. 👌👌👌vedan... 👍👍

  • @syamks3996
    @syamks3996 4 роки тому +187

    വായനയിലൂടെ വാക്കുകൾക്ക് മൂർച്ചകൂട്ടി വേടൻ എയ്ത സംഗീതം കേൾക്കുന്നവൻ്റെ കാതും ,ഹൃദയവും, ബോധവും തുളച്ചു.💥

  • @johnsonpremkumar
    @johnsonpremkumar 3 роки тому +128

    Love from Tamilnadu to our chera Nadu.

  • @ariavidev4934
    @ariavidev4934 4 роки тому +314

    100% RAP എന്നു പറയാൻ പറ്റുന്ന മലയാളത്തിലെ അപൂർവ്വങ്ങളിൽ അപൂർവ്വം

    • @mI-vd3wn
      @mI-vd3wn 4 роки тому +2

      ഇത് റാപ്പ് ആണോ bro.

    • @ariavidev4934
      @ariavidev4934 4 роки тому +7

      @@mI-vd3wn vedan സ്വന്തമായി paadiyittullath rap aanu.
      Rap ennu paranju ivide irangath മിക്കതും just reaching vendi rap ennu പറയുന്നതെയുള്ളു.
      Rap ennath prathishethikkunnavarude വരികൾ ആയിരുന്നു.

    • @ariavidev4934
      @ariavidev4934 4 роки тому +8

      @@mI-vd3wn
      RAP
      a type of popular music of US black origin in which words are recited rapidly and rhythmically over an instrumental backing.

    • @mI-vd3wn
      @mI-vd3wn 4 роки тому +13

      ഇവിടെ മലയാളം റാപ്പ് എന്നും പറഞ്ഞു കുറേ അവന്മാർ തെറി വിളിക്കുന്നു പിന്നെ എന്തൊക്കയോ കാണിക്കുന്നു. വേടൻ അതിൽ നിന്നും
      വ്യത്യസ്ഥനാണ്

    • @ariavidev4934
      @ariavidev4934 4 роки тому +4

      @@mI-vd3wn theri prathishethathil palappozhum കടന്നു വരാറുണ്ട്. Ennal veruthe reach kittaan theri vilikkunna vivaram kettavanmaarum und.

  • @sreelakshmisuresh5
    @sreelakshmisuresh5 3 роки тому +384

    നിനക്കുമല്ല എനിക്കുമല്ല നമുക്കായി പറയുന്നവൻ.... വേടൻ 🔥

    • @AEGONSTARK.
      @AEGONSTARK. 3 роки тому +1

      Hi ❤️

    • @sreelakshmisuresh5
      @sreelakshmisuresh5 3 роки тому +1

      @@AEGONSTARK. ❤️❤️

    • @AEGONSTARK.
      @AEGONSTARK. 3 роки тому

      Insta id tharo❤️

    • @sreelakshmisuresh5
      @sreelakshmisuresh5 3 роки тому +2

      @@AEGONSTARK. owl_of_wisfom110

    • @adithyanem4725
      @adithyanem4725 3 роки тому

      മീറ്റൂ ആരോപണ വിധേയനായ വേടാ... വെറുത്തു പോയി നിന്നെ... 🤮😡😡😡😡😡😡😡😡

  • @farooqmm4383
    @farooqmm4383 4 роки тому +221

    നൂറ് നൂറ് ചിത്രങ്ങൾ മനസ്സിൽ ഓടി..
    കഴിഞ്ഞ കാലം ഇത്രയേറെ സങ്കടകരമായിരുന്നു.. വരികൾ ഉള്ളിൽ കിടന്ന് പിടയുന്നു..
    ഐലാൻ കുർദി യും പലായനങ്ങളും വികൃത മനസ്സുകളുടെ ഫലങ്ങളായിരുന്നു..
    നന്ദി #kmf ....
    #വേടൻ

    • @ibee2351
      @ibee2351 4 роки тому +2

      🤩🔥🔥🔥

  • @dev_mrx
    @dev_mrx 4 роки тому +136

    Though I can't understand a single word but I'm a big fan of #VEDAN. It's been more than five months when first time I watched #VEDAN'S song "VOICE OF VOICELESS" and that day I know one thing, that feelings don't need any language barrier!
    Vedan you are "One Man Army" 🔥🔥 from kerala.
    Love and support from Uttar Pradesh...

    • @user-se5yp7nq7h
      @user-se5yp7nq7h 3 роки тому

      ❣️

    • @rintujacob9992
      @rintujacob9992 3 роки тому

      💥💥

    • @BrujitoMattie
      @BrujitoMattie 4 місяці тому

      Bro. I'm from South Texas. Vedan is fucking fire man. I translated some of his lyrics. This kid is a real visionary. He's the real deal. He's gonna make a huge change watch.

  • @njanparayum9231
    @njanparayum9231 4 роки тому +433

    *വിഷം മാത്രമുള്ള മനസ്സുകളെ വേട്ടയാടാൻ കഴിവുള്ളവനാ ഈ വേടനും വേടന്റെ വാക്കുകളും 🔥*

  • @skpoovathoor1049
    @skpoovathoor1049 3 роки тому +88

    മൂർച്ചയുള്ള വാക്കുകളാണ് സാറെ ഇവന്റെ മെയ്ൻ ❤️

  • @karthiayani.kunnathazhath8876
    @karthiayani.kunnathazhath8876 4 місяці тому +5

    പലരുടെ ഉള്ളിലും എരിഞ്ഞ് കനലായി കിടക്കുന്ന കാര്യങ്ങൾ വേടൻ്റെ വാക്കുകളിലൂടെ കേൾക്കുമ്പോ ൾ ഉള്ള് നീറുന്നുണ്ടെങ്കിലും ആശ്വാസമുണ്ട് ഒരു ജനത എങ്ങനെയാണ് ഇവിടെ ജീവിക്കുന്നത്, ജീവിച്ചിരുന്നത് എന്ന് ജനം മനസ്സിലാക്കുമല്ലോ❤❤❤❤❤

  • @alien_oid
    @alien_oid 4 роки тому +134

    അറിഞ്ഞു തൊട്ടാലും അറിയാതെ തൊട്ടാലും പൊള്ളും തീയാണ് വാക്ക് 👽👽

  • @husainzafarullah7599
    @husainzafarullah7599 4 роки тому +148

    വരികൾകൊക്കെ എന്തൊരു തീഷ്ണതയാണ്! 🔥

  • @b2d263
    @b2d263 4 роки тому +250

    வேடன் 🔥🔥🔥🔥🔥
    Love from தமிழ்நாடு ❤️

  • @Eztavio
    @Eztavio 4 роки тому +376

    പൊയ്കയിൽ അപ്പച്ചൻ 🔥
    ശ്രീ കുമാരഗുരുദേവൻ

  • @pippisivakdl7103
    @pippisivakdl7103 3 роки тому +41

    ""കേക്കുത"""...എന്ന ചോദ്യം ജാതിചോദിക്കുന്നത് ശരിക്കും മേലാളൻമാർ കേൾക്കാൻ വേണ്ടിയാണു ന്നു തോന്നിപ്പോയി #Vedan 🔥💯👏

  • @sarathtr2516
    @sarathtr2516 4 роки тому +542

    ആസിഫായിൻ അരയിടക്കുവാൻ ഭഗവാൻ പോലും കാവലിരുന്നു
    വരികൾ........ 💥🔥

  • @nidhinbkrishna6781
    @nidhinbkrishna6781 3 роки тому +149

    ഇതൊക്കെ വായിക്കുമ്പോൾ ഇനിവരുന്ന വേടന്മാരിൽ ഒരുവൻ ആകാൻ ആഗ്രഹം തോന്നിയത് എനിക്ക് മാത്രമോ 🤔

  • @amarnadhnb7684
    @amarnadhnb7684 3 роки тому +101

    ഒറ്റവാക്ക് ....ഞാനും ഒരു പുലയൻ ആണ് ....വേടൻ ❤️

  • @nizamvs3037
    @nizamvs3037 3 роки тому +47

    ഒരുപാട് പേർ പറയാൻ ആഗ്രഹിച്ചത്..
    Salute u vedan🔥🔥🔥

  • @sruthimurali788
    @sruthimurali788 3 роки тому +122

    I wonder whether the people who are dancing around understand the true feelings he's trying to convey. That 'Kekudha?' is really really deep! There's no stopping you Vedan! Let ur words hunt and haunt the ones around u always 🔥

    • @rashidbran1055
      @rashidbran1055 3 роки тому

      ❤️

    • @sajeerpm8306
      @sajeerpm8306 3 роки тому

      True

    • @Michae19891
      @Michae19891 3 роки тому

      Well said.. കഥയറിയാതെ ആട്ടം കാണുന്നവരാണ് കൂടുതൽ... 😊

  • @zubiap
    @zubiap 4 роки тому +66

    ഐസ് പോലെ മരവിച്ച ശരീരത്തിലും മനസ്സിലും ആശയങ്ങളുടെ തീജ്വാല ആളിക്കത്തിക്കുന്ന വാക്കുകളുമായി വേടൻ....💥💥

  • @Pointshotsproductions
    @Pointshotsproductions 4 роки тому +125

    അവൻ ഒറ്റയ്ക്കാണ് വന്നത്....Monster 😈
    Vedan ❤️

  • @subashkumarc8482
    @subashkumarc8482 3 роки тому +51

    Love from Tamizhnadu ❤️

  • @arun01000
    @arun01000 4 роки тому +557

    ജാതിയൊളികൾ പ്ളീസ് സ്റ്റെപ്പ് ബാക്ക്‌

    • @bhairavan8752
      @bhairavan8752 4 роки тому

      @P Panther 😂😂😂😂

    • @latheefmalik3647
      @latheefmalik3647 4 роки тому +2

      @P Panther nayayo

    • @latheefmalik3647
      @latheefmalik3647 4 роки тому +4

      @P Panther huhu... Naya aavubo kurakknam.. Ne kurachak

    • @yolo7761
      @yolo7761 4 роки тому +1

      @P Panther jaathiyoli ennu prnjappo kondath pala miranmaarkk. athil oruthan nee.nee naayaraanel nenjath poster adich nikku njn miran aanennu.

    • @sreesanthsasidharan3841
      @sreesanthsasidharan3841 4 роки тому +2

      @P Panther to borrow the words of Vedan, "ആണെൽ ഒരു മയിരും ഇല്ല "

  • @karunchivappusattai6847
    @karunchivappusattai6847 3 роки тому +420

    Vedan needs to collaborate with Arivu. That will be a vera level Dravidian duo.

  • @0diyan
    @0diyan 4 роки тому +124

    ഗദ്യവിപ്ലവം കൊണ്ടുവരും വേടൻ❤

  • @hissy.
    @hissy. 4 роки тому +262

    VEDAN പേര് കണ്ടതും like അടിച്ചവരുണ്ടോ 😍😍😍😍
    ഫ്ലോർ മൊത്തം ഉണർന്നു
    King of King's 👑

  • @mariyamexoticbirds
    @mariyamexoticbirds 3 роки тому +32

    ആദ്യമായി ആണ് ഈ മുത്തിനെ കാണുന്നത് ..വേറെ ലെവൽ 🔥🔥🔥🔥❤️

  • @abhi_manu
    @abhi_manu 4 роки тому +60

    ഇത്‌ വേടനല്ല.... വേടന്റെ അച്ഛന്റെ അച്ഛൻ ആണ്... പൊളി ♥️♥️♥️

  • @lulushaiju7217
    @lulushaiju7217 3 роки тому +73

    ഇതൊക്കെ എഴുതുമ്പോൾ വേടന്റെ മനസ്സ് തുടിക്കുന്നതെങ്ങനെയാവും ....

  • @NANHSIRKNUHDIM
    @NANHSIRKNUHDIM 3 роки тому +85

    ഭൂമി ഞാൻ വാഴുന്നിടം അനുദിനം നരകമായ് മാറുന്നിടം ❤️❤️❤️

  • @advshinubabu1000
    @advshinubabu1000 3 роки тому +51

    ഈ item ത്തെ എന്നെങ്കിലും ഒന്ന് കാണാൻ കഴിയുമോ ...നെഞ്ച് വിരിച്ച് നിന്ന് ഒരു salute കൊടുക്കണമെന്നുണ്ട് ..

    • @nijo5117
      @nijo5117 3 роки тому

      Inieyum kodukano🤦‍♂️

  • @ishaheen916
    @ishaheen916 3 роки тому +4

    Rap and HipHop അമേരിക്കയിൽ ഉടലെടുത്തത് പാർശ്വ വൽകരിക്കപ്പെട്ട ജന വിഭാഗങ്ങളിൽ നിന്നാണ്. Subway രാത്രികൾ ജീവിതത്തിൽ അടിച്ചമർത്തപ്പെട്ട യുവാക്കൾക്ക് പുത്തൻ ഉണർവ്വ് നൽകി. അവർ ഒന്നിച്ചപ്പോൾ അത് നീതിക്ക് വേണ്ടി ഉള്ള ശബ്ദമായി മാറി.
    Rap and Hip-hop ൻ്റെ pulse അറിയാൻ പറ്റുന്നത് അത്തരം ആളുകൾക്ക് തന്നെ ആണ്.
    Hats off to Vedan 🔥

  • @hachins7146
    @hachins7146 3 роки тому +25

    ഞാൻ ഏറ്റവും ഇഷ്ടപ്പെടുന്ന റാപ്പർ..❤️ ഇവന്റെ കഴിവ് ആണ് ...കഴിവ് .🙌

  • @Maya-0709
    @Maya-0709 3 роки тому +30

    அநீதியை கண்டு சினம் கொடண்டால் நீயும் என் சகோதரனே💪

  • @faisalblazing
    @faisalblazing 4 роки тому +114

    വന്നു പൊളിച്ചടക്കി പോയി ഒറ്റ പേര് #വേടൻ 🔥🔥🔥

  • @47.amaljm45
    @47.amaljm45 3 роки тому +35

    കാണാൻ ഇത്ര വൈകി പോയല്ലോ ദൈവമേ 😎

  • @niyaspanthappilan
    @niyaspanthappilan 4 роки тому +155

    *തീയാണ് വേടന്റെ ഓരോ വാക്കും* 💥🤩

  • @shijishiji5103
    @shijishiji5103 3 роки тому +45

    ഇത് എത്ര തവണ കണ്ടൂ എന്ന് എനിക്ക് അറിയില്ല💟💟💟💟💟💟vedan powli

  • @thegarbageman1887
    @thegarbageman1887 4 роки тому +161

    This guy makes me proud to be malayali.... he is a real rapper

    • @Immubasheeeer
      @Immubasheeeer 4 роки тому +6

      അത് പോലും മലയാളത്തിൽ പറയാൻ പറ്റാത്ത നിനക്ക് എന്ത് അഭിമാനോ.. Vrthee Show😅

    • @thegarbageman1887
      @thegarbageman1887 4 роки тому +1

      @@Immubasheeeer shemikkanam... 😊

  • @jobinsamudra2218
    @jobinsamudra2218 4 роки тому +21

    വേടൻ ന്റെ ആദ്യ സോങ് ആണ് ഇതിലും പവർ ഫുൾ

  • @ajikumar1565
    @ajikumar1565 4 роки тому +67

    Uff.... വരികൾ തീക്കനൽ ആയി 💙
    🔥🔥

  • @manjunathr3071
    @manjunathr3071 3 роки тому +6

    നാവിലും മനസ്സിലും ജാതിയുടെ പേവിഷം കൊണ്ടു നടക്കുന്നവർക്കു ഈ വാക്കുകൾ ഇത്തിരി പൊള്ളും പിന്നെ അവിടം കരിഞ്ഞുതുടങ്ങിക്കോളും ........❗

  • @abhijithsubramanian5634
    @abhijithsubramanian5634 4 роки тому +62

    Neelam stands with politics_para felt like political marketing... Luv u vedan.. Irfana 💙

  • @sujadilip1003
    @sujadilip1003 3 роки тому +11

    Dear brother hiran.. 👌👍ഉള്ളിലെ കനൽ മൂർച്ചയുള്ള വാക്കുകളായി കേൾക്കുന്നവരുടെ മനസ്സിനെയും ചിന്തയെയും ഒരുപോലെ ചിന്തിപ്പിക്കുകയും വേദനിപ്പിക്കുകയും ചെയ്യുന്നു... ജാതിവെറി ഇല്ലാത്ത ഒരു കാലം വരാൻ ആത്‍മർത്ഥമായി ആഗ്രഹിക്കുന്നു

  • @sajeervlogs
    @sajeervlogs 4 роки тому +96

    ഈ കാട്ടിലെ സിംഹങ്ങളെക്കാൾ വേട്ടയാടുന്ന വേടനാണ് പുലി🐆

    • @kiApSo
      @kiApSo 4 роки тому +2

      ആരാണ് സിംഹങ്ങൾ bro? 😂😂😂

  • @arunagiri6546
    @arunagiri6546 3 роки тому +11

    Happy to hear casteless collective clips...
    Luv u to vedan chetta from tamil nadu

  • @kazeklozer
    @kazeklozer 4 роки тому +31

    One underated star. vouching for this one to flourish over the coming years. Much energy, much power. Meaningful.

  • @abhijithmk9002
    @abhijithmk9002 10 місяців тому +2

    വാക്കുകളിലെ തീഷ്ണത അളക്കാൻ പറ്റാത്ത വിധം മാരകമാണ്💥

  • @shahanajneverends
    @shahanajneverends 4 роки тому +47

    Vedan the No.1 rapper in kerala.......

  • @TimePass-qu5qv
    @TimePass-qu5qv 3 роки тому +13

    After watching Arivu interview i am the big fan of vedan anna Great songs #southsideheat PARa Hip hop festival 2020 vadan awsome vedan Brother u will success soon

  • @vinnymaria1056
    @vinnymaria1056 4 роки тому +63

    Caste less collective💙💙
    Vedan🔥🔥
    Beef song 😍😍
    Vadachennai song❤️❤️

  • @anilcs8230
    @anilcs8230 Рік тому +2

    Goosebumps with that starting.. ,"Syria ninn maariley murivil" man 🫂🫂🙏

  • @rahul4ever17
    @rahul4ever17 4 роки тому +43

    When rest of them sung for themselves, he sung for the world. ❤️

  • @SUMESHAYLARA
    @SUMESHAYLARA 4 роки тому +19

    തീയായ് ആളിപ്പടരുന്ന വരികൾ .....വേടൻ ഇഷ്ട്ടമാണ് ബ്രോ താങ്കളുടെ ഈ മൂർച്ചയേറിയ വാക്കുകൾ

  • @user-xm3um5zo8r
    @user-xm3um5zo8r 4 роки тому +59

    12:27 What powerful lyrics!! That too looking right into the camera.

  • @abyjohn9569
    @abyjohn9569 3 роки тому +4

    മൂർച്ചയുള്ള വാക്കുകളും വൈകാരികത നിറഞ്ഞ ശബ്ദവുമാണ്.. ഈ കലാകാരന്റെ മികവ്...♥️🎵🎶

  • @EDWorldEdwinhere
    @EDWorldEdwinhere 4 роки тому +54

    Livil ente ponno padumbol romanjification
    kidu man
    #getignited

  • @Amalsmovies
    @Amalsmovies 4 роки тому +817

    അലസമായ ലുക്ക്‌ അലസമായ നടപ്പ് പക്ഷെ ചിന്തയും വാക്കും മൂർച്ചയുള്ളത് a ayyapan ആശാന്റെ പുതിയ രൂപം

    • @SR-fl4nc
      @SR-fl4nc 4 роки тому +26

      അലസം അല്ല രസമായ ലുക്കും നടപ്പും😇❣️

    • @faizalmohamed1275
      @faizalmohamed1275 4 роки тому +30

      അയ്യപ്പനുമായി compare ചെയ്യല്ലേ, അയാളൊരു പീഡകനാണ് 👎

    • @smj5785
      @smj5785 4 роки тому

      @@SR-fl4nc Pwoli🔥🔥

    • @ഹൃദയവിശാലൻ
      @ഹൃദയവിശാലൻ 3 роки тому +2

      @@faizalmohamed1275 sathyam

    • @Najila-iy5pt
      @Najila-iy5pt 3 роки тому

      @@faizalmohamed1275 onn podo

  • @ruhamamathew4595
    @ruhamamathew4595 3 роки тому +8

    Vedan ! It's really a sweet revenge in our DNA of thousand generations back of as slaves in shadows , our old genration forgotten pain coming as flames of fire through our soul ,,,, Voice O f The Viceless !!! Proud to be part of you Bro. You Raised above the Bars ! Keep Flying EAGLE !!! The Flames must go on until we see the discriminations as. Ashes !

    • @xCarbonBlack
      @xCarbonBlack Рік тому

      We need retribution, for our ancestors

  • @kishorcpy5432
    @kishorcpy5432 4 роки тому +3

    Vedan.. who have words with fire.. nd arrows in mouth ... When he is singing that makes us thinking a lot about the real stories which is continuing in our fkng real lyff

  • @mubashirvm6476
    @mubashirvm6476 4 роки тому +53

    Waiting for manushyar 🖤💥🔥🔥🔥

  • @pachusvlogs4767
    @pachusvlogs4767 10 місяців тому +4

    കാരിരുമ്പിനേക്കാൾ ശക്തിയേറിയ വാക്കുകൾ❤❤

  • @vishnu7952
    @vishnu7952 4 роки тому +26

    ആഹ് വാക്കുകളിലെ വെക്തതയാണ് ആണ് വേടൻ 💯🔥

    • @arun6876
      @arun6876 4 роки тому +2

      വ്യക്തത*

    • @vishnu7952
      @vishnu7952 4 роки тому +2

      @@arun6876 😂😉

  • @naveenjolly1652
    @naveenjolly1652 3 роки тому +8

    ഒരു കവിത എഴുതുന്നതിന് ഇത്രേം ബുദ്ധിമുട്ടില്ല എന്ന് തോന്നുന്നു.🙄 ഇജ്ജാതി വരികൾ ഉണ്ടാക്കാൻ എന്തായിരിക്കും വേടൻ്റെ വായന👌

  • @നീർമാതള..പൂവ്
    @നീർമാതള..പൂവ് 4 роки тому +6

    Vedan ❤❤❤ no words...ഒരു പുലരിയേകിൽലും മനോഹരം ആയിക്കാണാൻ കൊതിക്കുന്ന മനുഷ്യൻ ❤... Njan vaazhunidam🤗

  • @nirmalphilip8350
    @nirmalphilip8350 Рік тому +1

    പാട്ടിലൂടെയും വരികളിലൂടെയും വിപ്ലവമാണ് രചിക്കുന്നത്....💯
    വരികളുടെ മൂർച്ചയും അതിന്റെ ആഴത്തിലുള്ള അർത്ഥങ്ങളും.... 👌👌❤️❤️❤️

  • @alanbasil3093
    @alanbasil3093 4 роки тому +34

    I won't say he's the best rapper I've seen but, this guy kills the shit with his verse's bruh💕VEDAN🦋

  • @sainapr2873
    @sainapr2873 3 роки тому +384

    ഈ വീഡിയോയുടെ ചുവട്ടിൽ ഡിസ് ലൈക്ക് ചെയ്തവരുടെ മാനസിക വൈകല്യം കുഷ്ഠരോഗത്തേക്കാൾ വലിയ വൃണമാണ്

    • @deepzworld837
      @deepzworld837 3 роки тому

      Kashttam lle

    • @mr.stranger8030
      @mr.stranger8030 3 роки тому +6

      ഓരോർത്തർക്ക് അവരവരുടെ താല്പ്പര്യം.. ഡിസ്‌ലൈക്ക് അടിക്കാൻ അവകാശമുണ്ട്.... നിങ്ങൾ പറഞ്ഞ അതേ കാറ്റഗറിയിലല്ലേ നിങ്ങളും?

    • @souravrd8148
      @souravrd8148 3 роки тому

      Udhikkatha bhodhavum aayi nadakkunnavar avar

    • @krjijeesh1607
      @krjijeesh1607 3 роки тому +1

      മുപ്പത്തിയൊന്നായിരം പേരുടെ 389 നരച്ച മൈ,,,,,, അത്രേ കാണണ്ടോ

    • @sree3650
      @sree3650 3 роки тому +2

      @@mr.stranger8030 ororuthark avarde ishtam ondakette..pkshe ithil dislike adichavanmar thanda illathevanmar thanne aanu 🙂

  • @lifeexperiments414
    @lifeexperiments414 4 роки тому +38

    Voice of voiceless💯❤️

  • @arunkattappana4913
    @arunkattappana4913 3 роки тому +18

    🔥🔥🔥🔥🔥 പൊയ്കയിൽ അപ്പച്ചൻ

  • @sidharthsidharth4739
    @sidharthsidharth4739 4 роки тому +57

    വേടൻ ഇല്ലാ കഥ പറയുക ഇല്ലാ....

  • @sumithdaksha3521
    @sumithdaksha3521 4 роки тому +14

    വാളിനെക്കാൾ മൂർച്ചയുള്ള വാക്കുകൾ ഉള്ളവൻ ഇവൻ.... വേടൻ 😍😍😍

  • @Amadmansworld
    @Amadmansworld 4 роки тому +23

    വേടന്റെ വാക്കുകൾക്ക് കാരിരുമ്പിനേക്കാൾ കരുത്താണ് വാളിനെക്കാൾ മൂർച്ചയാണ് .... #Fanboyforever

  • @falconbro4808
    @falconbro4808 9 місяців тому +1

    അമ്പോ മനുഷ്യൻ 🙌🏻💙💯

  • @syamprasadp5165
    @syamprasadp5165 4 роки тому +12

    After beating the chennai hiphop scene, vedan is back to kerala to bring some heat

  • @alar3021
    @alar3021 3 роки тому +13

    வேடன் - വേടൻ-🔥🔥🔥🔥🔥🔥🔥🔥🔥🔥🔥🔥

  • @Shathrugnan
    @Shathrugnan 4 роки тому +11

    Very realistic with a strong message. This is the purpose of any art. It should not only entertain but also kindle peoples thoughts and elevate them to a higher consciousness.
    Proud to be a malayali. 🔥❤️🙏❤️👍❤️

  • @sreenaprasanth3199
    @sreenaprasanth3199 3 роки тому +13

    വേടൻ എന്ന വിപ്ലവം 🔥🖤

  • @bharatsr7748
    @bharatsr7748 4 роки тому +58

    Vedan just killing it🔥💥

  • @BrujitoMattie
    @BrujitoMattie 4 місяці тому

    Mad love from South Texas. Vedan, youre gonna change the world with your words and actions. You are an angel with a real message. ❤❤❤

  • @alphonsejohn4724
    @alphonsejohn4724 4 роки тому +15

    ഇജ്ജാതി പവർ...വേടൻ...

  • @shijaskolathur7936
    @shijaskolathur7936 3 роки тому +2

    പറയിലെ ഏറ്റവും മികച്ച ഇതാണ് 😍😍😍🔥🔥

  • @ahammedshakir6534
    @ahammedshakir6534 4 роки тому +3

    പാടുകയല്ല നിന്ന് കത്തുകയാണവൻ ✨♥️
    ഒരുപാട്‌ അറിവുള്ളവൻ😉വെറുതെ കുറേ വാക്കുകൾ ചേർത്ത്‌ റാപ്പിന്ന് ചേലുവരുത്തുക മാത്രമല്ല നല്ല ആഴത്തിലുള്ള അർത്തവും

  • @jinz2sf778
    @jinz2sf778 4 роки тому +67

    Vedante vilayaatam🔥

  • @iqbalmt1995
    @iqbalmt1995 4 роки тому +25

    ഇതുവരെ വന്നത് മലയാളികൾ അല്ലെ.. ഇനി അണ്ണന്മാരുടെ വരവാണ്... 💕💕 വേടൻ THE HUNTER

  • @essentialsofcool5546
    @essentialsofcool5546 4 роки тому +11

    just amazing. big ups to kmf. watched all of the acts 🔥🔥

  • @vinoth.m7796
    @vinoth.m7796 3 роки тому +7

    Love from Tamil Nadu 💙😍💯💥

  • @chinjusomancs3204
    @chinjusomancs3204 4 роки тому +10

    Oh...nice... each line makes goosebumps👍