ഹോമിയോ മരുന്നില്‍ 'ഹെല്‍ത്തി'യായി ഡോക്ടറുടെ വിളകള്‍ | Homeopathy

Поділитися
Вставка
  • Опубліковано 23 вер 2024
  • കവുങ്ങിന് മഞ്ഞളിപ്പ് വന്നപ്പോളാണ് ഹോമിയോ ഡോക്ടറായ ഹിദായത്ത് കവുങ്ങിന് ഹോമിയോ മരുന്ന് കൊടുക്കുന്നതിനെക്കുറിച്ച് ആലോചിച്ചത്. സ്വന്തമായി വികസിപ്പിച്ച മരുന്ന് കവുങ്ങിന് ഫലം ചെയ്തപ്പോൾ പരീക്ഷണാടിസ്ഥാനത്തിൽ വളമായും ഹോമിയോ മരുന്നുകൾ പ്രയോ​ഗിച്ചു തുടങ്ങി. അതിന് ശേഷം കാർഷിക വിളകൾക്കുണ്ടായ മാറ്റം അത്ഭുതപ്പെടുത്തുന്നതായിരുന്നെന്ന് ഡോക്ടർ ഹിദായത്ത് പറയുന്നു
    Click Here to free Subscribe: bit.ly/mathrub...
    Stay Connected with Us
    Website: www.mathrubhumi.com
    Facebook- / mathrubhumidotcom
    Twitter- ma...
    Instagram- / mathrubhumidotcom
    Telegram: t.me/mathrubhu...
    #Mathrubhumi

КОМЕНТАРІ • 102

  • @anilkumar-wm8dw
    @anilkumar-wm8dw Рік тому +14

    മരുന്നിന്റെ പേരോ, വിലയോ ഒന്നും പറയാത്ത ഒരു വാർത്ത, ഒരു ഫോൺ നമ്പർ ഏന്ക്കിലും വെക്കാമായിരുന്നു

    • @raghu1186
      @raghu1186 2 місяці тому

      Homeo ഷോപ്പിൽ കിട്ടും

  • @acr7888
    @acr7888 Рік тому +2

    Sir please translate and convay in English language for all agohomeio farmers use

  • @observer3814
    @observer3814 2 роки тому +2

    Orupad positive aayitaa enikum thonnunnad.. wife house oru kaykaatha maav ipo orupad manga und..

  • @k.varghese6197
    @k.varghese6197 Рік тому +1

    One another u tube vedio,a farmer is claimed that after using SKC homio fertilizer, his all the coconut trees have died,why? How the farmer belief this homio fertilizer?

  • @minimolmoideen8328
    @minimolmoideen8328 10 місяців тому

    good മറ്റു ള്ളവർക്കു കൂടി ഉപയോഗപ്രദമായ രീതിയിൽ ഈ ഹോമിയോ എവിടെ കിട്ടും എന്തു പേരാണ് വില Phone No. ഒക്കെ ചേർത്ത് ഒരു video പ്രതീക്ഷി ക്കുന്നു

  • @minijoy7095
    @minijoy7095 2 роки тому +2

    Thenginte chelli akramanam ethu marunnanu ?

  • @johnkalayil1940
    @johnkalayil1940 Рік тому +2

    Please send me the name of medicine and where I can get it, thank you sir

  • @divyamenon4002
    @divyamenon4002 3 місяці тому

    SPC Homeo agro care aano use cheyyunnnathu?

  • @worldofshamim
    @worldofshamim 2 роки тому

    Informative.
    Great gob sir

  • @kedarnath8364
    @kedarnath8364 2 роки тому +7

    ആശാവഹമായ ഗവേഷണവും റിസൾട്ടും ആണിത്.
    കൂടുതൽ പഠനങ്ങൾ നടക്കട്ടെ....

  • @nesmalam7209
    @nesmalam7209 2 роки тому +3

    Any evidence???

  • @SajimonSajimon-c7k
    @SajimonSajimon-c7k Рік тому +1

    ഈ ഗുളിക എവിടെകിടും ഒന്നും പറഞ്ഞു തരുമോ

  • @giftvlogs8806
    @giftvlogs8806 2 роки тому

    ഗുഡ് 👏👏👏👏

  • @Hiba-eq3zd
    @Hiba-eq3zd 2 роки тому +11

    ഉപയോഗിച്ച് ഒരു മൂന്ന് മാസത്തിനുള്ളിൽ തന്നെ എനിക്ക് അതിൻറെ ഫലം കിട്ടി ഇപ്പോൾ നല്ല കമ്പ്ലീറ്റ് കുരുമുളക് ഉണ്ട്

    • @wilfysabu3542
      @wilfysabu3542 2 роки тому +1

      Contact details of Dr Hidayat

    • @rajeshbabubabu3719
      @rajeshbabubabu3719 Рік тому +1

      ആ ഹോമിയൊ മരുന്നിന്റെ പേര് പറയുമൊ സുഹൃത്തെ ?

    • @saliibnm446
      @saliibnm446 Рік тому

      ​@@rajeshbabubabu3719agropharma

    • @renisajan487
      @renisajan487 Рік тому

      ഇപ്പോഴും ഫലം കിട്ടുന്നുണ്ടോ

  • @eldotm5767
    @eldotm5767 2 роки тому +1

    ഇനി അലോപ്പതി ഡോക്ടറുടെ കാർഷിക പരീക്ഷണങ്ങൾ കൂടി വേണം

  • @LeeluHomeGarden
    @LeeluHomeGarden Рік тому

    എവിടെ കിട്ടും

  • @AdilNiju-bq3po
    @AdilNiju-bq3po 3 місяці тому

    homfert fruit plus..frutsinullathan

  • @joshyjoseph1875
    @joshyjoseph1875 2 роки тому

    Etu evidunnu kittum

  • @AdilNiju-bq3po
    @AdilNiju-bq3po 3 місяці тому

    homfert cocunet booster...thenginullathan

  • @AdilNiju-bq3po
    @AdilNiju-bq3po 3 місяці тому

    Name..homfert frutplus.frutsinullathan

  • @ajithkumar-zr8bf
    @ajithkumar-zr8bf 2 роки тому

    Our Homeo centre Pradeep is using Homeo

  • @johnsonmathews5135
    @johnsonmathews5135 Рік тому

    ഈ മരുന്നിന്റെ പേര് എന്താണ്, എവിടെ കിട്ടും

  • @balankalathil9107
    @balankalathil9107 Рік тому

    ഹോമിയോ ഗുളികയുടെ പേരുപറയാമോ എവിടെ കിട്ടും

    • @sainudheenme561
      @sainudheenme561 Рік тому

      Spc ഹോമിയോ ആഗ്രോ കിയർ

  • @VasanthKumar-in2ed
    @VasanthKumar-in2ed Рік тому

    Why not giving phone number

  • @Muthumanes
    @Muthumanes Рік тому

    ഇത്ഹോമിയോകടയിൽകിട്ടുമോ

  • @jacobvv4166
    @jacobvv4166 Рік тому

    ഈ മരുന്നിൻടെ ingradients എന്താണ് എന്നു പറയാമോ.

    • @vysakhak191
      @vysakhak191 Рік тому

      They won't say that. This is just a Scam.

    • @amalbvas5793
      @amalbvas5793 9 місяців тому

      Ohh Sheri sire ​@@vysakhak191

    • @amalbvas5793
      @amalbvas5793 7 місяців тому

      Agro homoeopathy pooe serch chyd nooku ennit pooee reserch paper vaaeku apo vivaram vekkum​@@vysakhak191

  • @johnkalayil1940
    @johnkalayil1940 Рік тому +1

    Please tell me where this medicine is available

  • @sabujohn4116
    @sabujohn4116 Рік тому

    ഹോമിയോ + പൊതി
    ഏതു പൊതിയാണെന്ന് ആര് പറയും.

  • @SidheekKs
    @SidheekKs 5 місяців тому

    ആരും നമ്പർ പറയില്ല ഏങ്ങനെ കിട്ടും

  • @DavidSelvan-s9v
    @DavidSelvan-s9v 6 місяців тому

    Number kittuo

  • @Shajibirikkulam-do2tj
    @Shajibirikkulam-do2tj 11 місяців тому

    ഗുളിക എവിടെയാണ് കിട്ടുക

  • @Sivasankarank-t5h
    @Sivasankarank-t5h 7 місяців тому

    ഹോമിയോ മരുന്നു എവിടെ കിട്ടും അതിനെ പറ്റി അഭിപ്രായം ഒന്നും പറയുന്നില്ല

  • @sujithkumar2389
    @sujithkumar2389 Рік тому

    ഇദ്ദേഹത്തിന്റെ ഫോൺ നമ്പർ

  • @graceson.sgrace6409
    @graceson.sgrace6409 2 роки тому +2

    ഇവർ തനിയെ പരീക്ഷണം നടത്തി നല്ലതു എന്നു ഇവർ മാത്രം പറയപ്പെടുന്ന ഒന്നാണ് homoeo fertilisers - കാർഷിക സർവകകലാശാല , കൃഷി വകുപ്പ് - എന്നിവർ ഇത് ഉപയോഗിക്കരുത് എന്നു പറയുന്നു ........
    ഈ മരുന്നുകൾ homoeo എന്നു പറയുന്നു എന്തു ഉപയോഗിച്ചാണ് ഇവ നിര്മിക്കുന്നത്?
    ഇത് ഉപയോഗിച്ച് തുടങ്ങിയാൽ സ്ഥിരമായി 3 മാസത്തിൽ പ്രയോഗിക്കണം , കൊമ്പൻ ചെല്ലി ക്ക്‌ ഫലപ്രദം എന്നു പറയുന്നു എന്നാൽ ഉപയോഗിച്ചവർ 6 മാസത്തിന് ശേഷം ഇവ ഉപേക്ഷിക്കുന്നു
    ഇതിന്റെ അനന്തര ഫലങ്ങൾ എന്താന്ന് ? എല്ലാം മനസ്സിലാക്കി ഉപയോഗിക്കുക

  • @alavibappu2920
    @alavibappu2920 Рік тому

    ഫോൺ നമ്പർ തരുമോ

  • @jacobjoseph6197
    @jacobjoseph6197 Рік тому

    ഈ വീഡിയോ സത്യസന്തം ആയിരുന്നവെങ്കിൽ മരുന്നിന്റെ പേരോ ലഭ്യതയോ ഫോൺ നമ്പറോ വലിപ്പെടുത്തുമായിരുന്ന

  • @thanaltipsntravel
    @thanaltipsntravel Рік тому

    നിങ്ങൾ പരിജയ പെടുത്തുന്ന ആളുകളുടെ നമ്പർ വെക്കാത്തതാണ് നിങ്ങളുടെ വീഡിയോയുടെ പോരായ്മ

  • @technicalmind615
    @technicalmind615 9 місяців тому

    ഇതിന്റെ phone numberum addressum youtubil കിടപ്പുണ്ട് തപ്പിപിടിച്ചെടുത്തോളൂ, Englih valangalude കളസം കീരുമോ, ഫീൽഡിൽ ഉറങ്ങാത്ത കൃഷി ഓഫീസര്മാർ ഇതിൽ നിന്ന് പാഠം പഠിക്കുമോ, കർഷകനിലേക്കിറങ്ങി ചെന്ന് കർഷകനൊരു കൂട്ടാവേണ്ട പല ഓഫീസര്മാരും കർഷകർക്കൊരു ഭാരമാണ്, ഒരാഴ്ചയിൽ ഒരിക്കലെങ്കിലും കൃഷി ഓഫീസര്മാർ ഫീൽഡിൽ ഇറങ്ങി പാവം കർഷകർക്ക് വേണ്ട നിർദ്ദേശങ്ങൾ നൽകണമെന്നൊരു order govt ഇറക്കണം

  • @shoukathali3604
    @shoukathali3604 Рік тому

    നിങ്ങളുടെ മരുന്നിന്ന് ഗവ: അംഗീകരമുണ്ടോ

  • @homosapien9751
    @homosapien9751 2 роки тому +5

    Any scientific evidence? 🤔

    • @anoopravi947
      @anoopravi947 2 роки тому +4

      No. Just "thallu"

    • @drasharekh6418
      @drasharekh6418 2 роки тому +1

      😀😀 അവിടെ ചെന്ന് നോക്കിയാൽ പോരെ

    • @homosapien9751
      @homosapien9751 2 роки тому +3

      @@drasharekh6418 അങ്ങനെ കാണുതെല്ലാം അങ്ങ് വിശ്വസിക്കാമോ doc?😁

    • @mahazpanakkal3607
      @mahazpanakkal3607 2 роки тому

      Then what do you think the Researches are for??!

    • @homosapien9751
      @homosapien9751 2 роки тому

      @@mahazpanakkal3607 just search what is homeopathy,
      in wikipedia. The first sentences itself says, its a pseudoscience.
      In this video he simply saying he applied homeo medicine, and he prepare different types of Homeo medicine. He doesnt mentioned the ingredients.
      For every disease there is cause, he didnt say about that cause that is affected by the plant.
      ഒരു വൃക്ഷം വളരുന്നതിന് പല ഘടകങ്ങൾ മണ്ണിന്റെ ഘടന കാലാവസ്ഥ കൊടുക്കുന്ന വളം അളവ്.
      ശാസ്ത്രീയമായ ഒരു കൃഷി ചെയുമ്പോൾ ഇതിൽ എല്ലാം നോക്കും. കുറവുള്ള factor കണ്ടെത്തി. അത് അളവിൽ apply ചെയ്യും.
      അല്ലാതെ ഒരു അന്തവും കുന്തവും ഇല്ലാതെ. ചുമ്മാ പറഞ്ഞാൽ അംഗീകരിക്കും bro😃

  • @arunk4467
    @arunk4467 2 роки тому +3

    ഇതിലൊക്കെ വല്ല ശാസ്ത്രീയതയും ഉണ്ടോ
    uuu too mathrubhumi😮

  • @nandananmk9791
    @nandananmk9791 Рік тому

    ഹോമിയോ ഫലപ്രദമാണ്. താങ്കളുടെ phone no. അയക്കുമോ? പണം തന്നാൽ അയച്ചു തരുമോ?

    • @saliibnm446
      @saliibnm446 Рік тому

      Website und agropharma ennanu peru

  • @sabujohn4116
    @sabujohn4116 Рік тому

    ഹരി കഥ പറയും പോലെ പറഞ്ഞാൽ ശ്രോത്താക്കൾ ഓടേണ്ടി വരും.

  • @Pradeeshi-1324-ab
    @Pradeeshi-1324-ab Рік тому

    Spc homiyo agro care പൂട്ടി ഇത് എന്നാണാവോ 😄😂😝

  • @sunilkumararickattu1845
    @sunilkumararickattu1845 Рік тому

    ഈ മരുന്നിന് പേരില്ലേ?! 😡

  • @Akhilramps
    @Akhilramps Рік тому

    ഇജ്ജാതി തള്ള് 😂

  • @SurajInd89
    @SurajInd89 2 роки тому +6

    എന്ത് വിവരക്കേട് ആണ് ഈ പറയുന്നത്? ഇതൊക്കെ ചാനലിൽ കാണിക്കാൻ നാണമില്ലേ മാതൃഭൂമീ?

    • @sdghj650
      @sdghj650 Рік тому

      എന്താടാ കാണിച്ചാൽ..

    • @SurajInd89
      @SurajInd89 Рік тому +2

      @@sdghj650 ഇതുപോലുള്ളതൊക്കെ കാണിച്ചു കാണിച്ചാണ് അവസാനം നാട് നരബലിയിൽ എത്തി നിൽക്കുന്നത്.

    • @resoundmedia-on5he
      @resoundmedia-on5he 8 місяців тому

      കള്ളത്തരം!!😜

  • @abdulazeezpanancheri240
    @abdulazeezpanancheri240 Рік тому

    ഈ ഗു ളി ഗ എ വിടെ യാണ് കിട്ടുക

  • @mammymammy9834
    @mammymammy9834 2 роки тому

    ഇതിൽ രാശ വസ്തുക്കൾ ചേർക്കുന്നുണ്ടാവും / അല്ലാതെ പെട്ടന്ന് വളർച്ചയും കായ് പലവും ഉണ്ടാവില്ല / വേഗം ചെടിയുടെ കാലാവധി കഴിയുകയും ചെയ്യും

  • @anoopravi947
    @anoopravi947 2 роки тому +4

    വ്യാജ വാർത്ത കണ്ടുപിടിക്കാനുള്ള മാതൃഭൂമിയുടെ ആ കോഴ്സ് ഇപ്പോഴും നടത്തുന്നുണ്ടോ..? എങ്കിൽ അത് അവിടെയുള്ള ജീവനക്കാർക്കുതന്നെ ആദ്യം നടത്തുക, ഇതുപോലുള്ള വാർത്തകൾ കൊടുക്കുന്നതിനു മുൻപ് പരിശോധന നല്ലതായിരിക്കും

    • @renjusd
      @renjusd 2 роки тому +2

      If you don't believe homeo, your loss brother. :)

    • @freez300
      @freez300 2 роки тому +1

      Exactly bro

    • @AIINFLUNCER
      @AIINFLUNCER 2 роки тому +1

      @@renjusd എന്നാൽ പറ homieo എന്തിൽ നിന്ന് ആണ് ഉണ്ടാക്കുന്നത്

    • @renjusd
      @renjusd 2 роки тому

      @@AIINFLUNCER don't have anything to prove to you dear. But you being a man, if you struggle with prostatitis during your old age and your doctor suggests you TURP and you become totally desperate, remember to check with a homeo doctor once. :)

    • @SurajInd89
      @SurajInd89 2 роки тому +2

      @@renjusd സുഹൃത്തേ ഹോമിയോ തട്ടിപ്പ് ആണെന്ന് നിങ്ങൾക്കും അറിയാം എനിക്കും അറിയാം ഹോമിയോ ഡോക്ടർക്കും അറിയാം. പിന്നെന്തിനാ ചുമ്മാ ഇവിടെ വന്ന് വർത്തമാനം പറയുന്നത്?

  • @nazrunaz7246
    @nazrunaz7246 2 роки тому +8

    യാതൊരു ശാസ്ത്രീയമായ തെളിവും ഇല്ലാത്ത ഉഡായിപ്പും പൊക്കി വന്നോളും 😂😂

    • @renjusd
      @renjusd 2 роки тому

      Oh, my dear sir!! Your loss that u dont trust homeo. After all, do you believe science positively explains everything in the world? There are stuff which science cannot explain too..that is exactly the reason why science is afraid of homeo.

    • @freez300
      @freez300 2 роки тому +2

      Exactly

    • @Paul-qb9wo
      @Paul-qb9wo Рік тому

      Njn use cheythit Kay pidikatha thengil nalla result indai

  • @sumitharajivmk9930
    @sumitharajivmk9930 7 місяців тому

    Sir can i get your number?

  • @mainaccount1952
    @mainaccount1952 9 місяців тому

    ഇതുപണിക്കരുകല്ല്യണംപറഞ്ഞമാതിരികല്ല്യാണത്തിനുവരണം.എന്നാണുനൊക്കെ.ൻ്റമനസിലുണ്ടു

  • @gsajeevveanu6800
    @gsajeevveanu6800 Рік тому

    Sir phone number