ആരാണ് നിങ്ങളുടെ അടുത്തേക്ക് വരുന്നത്🥰

Поділитися
Вставка
  • Опубліковано 10 вер 2024

КОМЕНТАРІ • 197

  • @falgunan5477
    @falgunan5477 9 місяців тому +10

    ഇത് എന്റെ എനർജിയാണ് റീഡിംഗിൽ പറഞ്ഞുകേട്ടത് മുഴുവൻ എന്റെ ജീവിതത്തിൽ സംഭവിച്ചതാണ് അത്കൊണ്ട് ഈ വ്യക്തി എൻ്റെ അരികിൽ എത്തട്ടെ എന്നിട്ടല്ലേ കാര്യങ്ങൾ തീരുമാനിക്കാൻ സാധിക്കുകയുള്ളൂ അത് കൊണ്ട് എന്റെ അരികിൽ എത്തണം എന്റെ നന്ദി യൂണിവേഴ്സിനോടും എയ്ഞ്ചൽസിനോടും അറിയിക്കുന്നു അതുപോലെ ഞാൻ വിശ്വസിക്കുന്ന എല്ലാ ദൈവങ്ങളോടും ഒരിക്കൽ കൂടെ ഞാൻ എന്റെ നന്ദി അറിയിക്കുന്നു

  • @soumyac4811
    @soumyac4811 9 місяців тому +5

    Pile 2👏👏👏👏.100%ശരിയായ കാര്യങ്ങൾ അയാൾ ഇപ്പോ എന്റെ പുറകെ ആണ്. പക്ഷെ തേർഡ് പാർട്ടി ഇപ്പോഴും ആക്റ്റീവ് ആയി നില്കുന്നുണ്ട്. ഈ സാഹചര്യം ഉണ്ടാകുമെന്നു ഞാൻ ഒരിക്കലും വിചാരിച്ചിട്ടില്ല. അയാൾ ചെയ്ത കാര്യങ്ങൾ അംഗീകരിക്കുന്നില്ല. തീരുമാനം ithuvare ഞാൻ എടുത്തിട്ടില്ല അയാളെ എങ്ങനെ വിശ്വസിക്കും. യൂണിവ്‌വെഴ്‌സും angelsum എന്നെ നയിക്കണേ. Thank u universe q🙏🙏🙏thank u mam🙏🙏🙏🙏. I trust universe ❤❤❤🙏

  • @CyledBut
    @CyledBut 8 місяців тому +1

    ആദ്യം എന്റെ അടുത്ത് എത്തിക്കുന്ന പ്രപഞ്ച ശക്തിക്ക് കോടി കോടി നന്ദി 🙏🙏🙏🙏🙏🙏🙏🙏🙏

  • @user-hh5nj2xv7k
    @user-hh5nj2xv7k 8 місяців тому +2

    ഒന്ന് പറഞ്ഞത് എല്ലാം ഓക്കേ ആണ് മാം നന്ദി univers

  • @sindhuck7311
    @sindhuck7311 8 місяців тому +2

    Mam പറഞ്ഞത് എല്ലാം കറക്റ്റ് ആണ് എന്റെ ജീവിതത്തിൽ നടന്നതും നടന്നുകൊണ്ടിരിക്കുന്നതുമാണ്.അയാൾ എന്നെ എല്ലാത്തരത്തിലും ചീറ്റ് ചെയ്തു. മെന്റലി വല്ലാതെ വേദനിപ്പിച്ചു.. എനിക്ക് വിശ്വാസമുണ്ട്. Univers. തിരിച്ചറിവ് കൊടുക്കും
    Thank you Univers ❤❤❤
    Thank you Univers ❤❤❤
    Thank you Univers❤❤❤

  • @sajeevgladis1599
    @sajeevgladis1599 9 місяців тому +2

    Serikkum sathyam maam. Husband and wife aanu. 2 kuttikalum undu. Vere ladykkoppam poy, jeevikkunnu... Njan jolikku poy makkale valarthunnu.. Orupadu kashtappedunnu... Valare nalla nilayil jeevikkuvayirunnu.. Athinidayil pettanna ellam sambavichathu.....thank you for this reading maam🙏🙏🙏thank you jesus🙏🙏🙏❤️❤️❤️

  • @ramanimo6029
    @ramanimo6029 9 місяців тому +3

    🙏🙏madam രണ്ട് pile കണ്ടു. നല്ല reading എല്ലാം സത്യം madam പറഞ്ഞത് പോലെ ഉള്ളിൽ ഇഷ്ട്ടം ഉണ്ട്. ഇനി ആലോചിച്ചു മാത്രമേ ചെയ്യൂ. എല്ലാം ദൈവത്തിന് അറിയാം. എല്ലാം ദൈവത്തോട് ചോദിച്ചു ചെയ്തിട്ടുള്ളു.🙏universe പറയുന്നത് പോലെ 🙏🙏🙏

  • @vel43
    @vel43 9 місяців тому +3

    👌👌🙏🙏🙏♥️
    Mam,ഒന്നും പറയാൻ ഇല്ല 🙏
    Thanku god, 🙏♥️
    Thanku universe, 🙏🙏♥️💙

  • @user-gl5np1vc5u
    @user-gl5np1vc5u 8 місяців тому +2

    എല്ലാം ശരി ആണ് മാം , താങ്ക്സ് യൂണിവേഴ്സ്...

  • @Ammini-xn4fg
    @Ammini-xn4fg 9 місяців тому +5

    എല്ലാം സത്യം ആണ് മേടം 🙏🙏🙏ഈശ്വരൻ എന്താണ് തീരുമാനിച്ചത് അതുപോലെ നടക്കട്ടെ 🙏🙏🙏താങ്ക്സ് മേടം 🙏🙏🙏thank you യൂണിവേഡ്സ് 🙏🙏🙏

  • @bindurajyamuna6582
    @bindurajyamuna6582 8 місяців тому +1

    Thank you Universe 🙏❤️🌹❤️🦋🙏🌹🦋🌹👍👍👍

  • @priyatheertha6772
    @priyatheertha6772 9 місяців тому +6

    Correct reading mam❤thank you mam❤thank you universe 🙏🙏🙏🙏

  • @jishnu.ambakkatt
    @jishnu.ambakkatt 9 місяців тому +3

    എന്റെ അടുത്തേക്ക് അല്ല ഞാൻ പുള്ളിയുടെ അടുത്തേക്കാണ് പോകുന്നത്! മാലയിട്ടു ഇനി അടുത്ത ആഴ്ച പോകും 😜

  • @shajiannanadu7873
    @shajiannanadu7873 9 місяців тому +3

    Thank you universe ❤❤❤❤

  • @user-iq3bx6gh8i
    @user-iq3bx6gh8i 9 місяців тому +2

    എല്ലാം ശെരിയാണ് ഇനി നല്ലത് വരട്ടെ എനിക്ക്
    Thank you universe 🙏🙏🙏

  • @vijunath3521
    @vijunath3521 9 місяців тому +5

    Pile 2 100% resonated..i strongly claim Reunion with my person🙏🙏🙏. Thank you universe🙏🙏🙏

  • @user-be7ib6eu7s
    @user-be7ib6eu7s 8 місяців тому +1

    Ee paranjathu yallam sathyam aanu.ethu kettappol yanikkulla reading aannnu thonnunnu.thankyou universe

  • @ramanimo6029
    @ramanimo6029 9 місяців тому +3

    Thank you god 🙏🙏thank you universe 🙏🙏thank you mam 🙏🙏mam പറഞ്ഞത് 100%സെരിയായ സ്വഭാവം തന്ന്യാ എന്റെ പേർസണനെ ഉള്ളത് 🙏🙏കാത്തുരക്ഷിക്കണമേ 🙏

  • @radhamanysanthosh1527
    @radhamanysanthosh1527 9 місяців тому +1

    Thulasy fully reasonated

  • @Jancy444
    @Jancy444 9 місяців тому +2

    Thank you Universe

  • @sanithasoman7061
    @sanithasoman7061 9 місяців тому +2

    Thank u universe ..❤

  • @neerajchanolian916
    @neerajchanolian916 9 місяців тому +2

    Thank you Universe Thank you Divine Thank you Angel, 🙏

  • @ranil-dm1kx
    @ranil-dm1kx 9 місяців тому +2

    Thank you univers 🙏🙏🙏Thank God 🙏Thank you ma'am 🙏🙏🙏❤️❤️❤️

  • @jyothik9234
    @jyothik9234 9 місяців тому +2

    Reading എന്നിൽ പോസിറ്റിവിറ്റി തരുന്നു. എല്ലാ സങ്കടവും മറക്കുന്നു. ചിരിച്ചാണ് ഇത് കാണുന്നത്. 🙏🙏❤️❤️❤️❤️👍👍😀

  • @ajithak3194
    @ajithak3194 9 місяців тому +6

    കറക്ട് റീഡിംഗ്. Thank you ma'am. Thank God 🙏🙏🙏

  • @kunjattakunjatta7433
    @kunjattakunjatta7433 9 місяців тому +1

    Thank youuu Universe

  • @Akshithasworld
    @Akshithasworld 8 місяців тому +1

    ഇത് എന്റെ എന്നർജിയാണ് മാഡം റീഡ് ചെയ്തത് ഇനി ആ ആളെ വേണ്ട സ്വന്തം മക്കളെ പോലും വേണ്ടാത്ത ജന്മം ഇനി വേണ്ട

  • @vasudevan1737
    @vasudevan1737 9 місяців тому +6

    100% true and correct 🙏🚩

  • @josephnsebastian5468
    @josephnsebastian5468 9 місяців тому +2

    Rose 🌹
    I trust and surrender to the Universe 🙏

  • @sajithamaya4837
    @sajithamaya4837 9 місяців тому +4

    Correct reading thankyou mam👍🙏

  • @salmaabdallah812
    @salmaabdallah812 9 місяців тому +2

    Thank you universe Thank you divine Thank you angel 👏 👏👏👏👏❤❤❤❤❤

  • @aswathyachu386
    @aswathyachu386 9 місяців тому +2

    Thank you Universe and angels and thank you very much mam 🙏

  • @Vinitha248
    @Vinitha248 9 місяців тому +2

    Thanks universe and GOD🙏

  • @RadhakrishnanM-xs7ii
    @RadhakrishnanM-xs7ii 9 місяців тому +2

    Thank you ma'am
    Thank you universe ❤

  • @lalithakumaripk7390
    @lalithakumaripk7390 9 місяців тому +2

    മാം ഞാൻ ഒന്ന് എടുത്തത് 👍👍👍അയാൾ അവളെങ്കൊണ്ട് പോയി 🙏🙏🙏മാം പറഞ്ഞതെല്ലാം സത്യം 🙏🙏🙏💞💞💞💞💞

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 21 день тому

    Yes but romoving ayittu varuvanu vijiarikunu postive enarge

  • @remamenon4432
    @remamenon4432 9 місяців тому +2

    Thank u universe verse

  • @user-ne8je6ru8k
    @user-ne8je6ru8k 8 місяців тому +1

    Thank you divine❤❤❤❤❤❤❤❤❤

  • @GowriGowri-de5ue
    @GowriGowri-de5ue 8 місяців тому +1

    Thanku univers🙏🏻🙏🏻💗💗❤️❤️ Thanku maam🙏🏻❤️❤️💗❣️💕

  • @ramanimo6029
    @ramanimo6029 9 місяців тому +2

    Thank you god 🙏🙏thank you universe 🙏🙏thank you mam 🙏🙏എന്താ ഞാൻ പറയാഎന്റെ അനുഭവം തന്നെ പറഞ്ഞത് 🙏🙏

  • @chippysreedevi850
    @chippysreedevi850 9 місяців тому +5

    Thank you universe🙏🙏🙏🙏
    Thank you god🙏🙏🙏🙏
    Thank you angels🙏🙏🙏🙏
    Thank you divine🙏🙏🙏🙏
    Thank you mam🙏🙏🙏🙏

  • @ManojMadhav-yo6kz
    @ManojMadhav-yo6kz Місяць тому +1

    സത്യമാണ് ഞാൻ ഇപ്പോഴും പ്രാർത്ഥിക്കുന്നുണ്ട്

  • @user-xq5ec8mo7q
    @user-xq5ec8mo7q 9 місяців тому +2

    Eanike venda.Marikunnathinu munne onnu kananam.kurachu parayana.Thanks Anjali.❤❤❤❤❤

  • @athulkrishna9237
    @athulkrishna9237 9 місяців тому +2

    Thank you universe ❤🙏🙏🙏

  • @user-ne8je6ru8k
    @user-ne8je6ru8k 8 місяців тому +1

    Thank you god❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @IamAlone-d5z
    @IamAlone-d5z 9 місяців тому +2

    Please come back dear
    As soon as possible 🙏💔😥101% resonate to me 👌

  • @anfalarmy1068
    @anfalarmy1068 9 місяців тому +6

    Perfect reading ❤ God bless you ❤

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 12 днів тому

    Eniki self love important

  • @sajilkk9998
    @sajilkk9998 9 місяців тому +2

    Valare positive aya reading ❤️than u ❤️ thank u uninivers blessings ❤️thank god blessings ❤️ thank u guardian angels ❤️ i claimed this positive energy ❤️💯

  • @renjirenji1865
    @renjirenji1865 Місяць тому +1

    ഞാനനുവെച്ച വേദന സങ്കടങ്ങളും ഞാൻ ദൈവത്തിന് കർപ്പിച്ച് ചതിക്കും ചെയ്തിട്ട് പോയ വ്യക്തിയാണ്

  • @user-nx7tf8vh4s
    @user-nx7tf8vh4s 4 місяці тому +1

    സത്യം ആണ് എന്റെ ബെസ്റ്റി നാട്ടിൽ വരുന്നുണ്ട് ♥️

  • @SaijuAswathy
    @SaijuAswathy 9 місяців тому +1

    thankyou🙏🏻🙏🏻❤️❤️god ❤️❤️

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 12 днів тому

    Thank you supporting eni helf me ❤️ 🙏🙏 thank you god all propalam cleearing akkanam

  • @renjirenji1865
    @renjirenji1865 Місяць тому +1

    🙏🏻🙏🏻🙏🏻ok

  • @aswathyachu386
    @aswathyachu386 9 місяців тому +1

    Surrendering to the Universe

  • @user-ne8je6ru8k
    @user-ne8je6ru8k 8 місяців тому +1

    Welcome angels🎉❤❤❤❤❤❤❤❤❤❤❤❤❤

  • @user-vt6nl7of7w
    @user-vt6nl7of7w 9 місяців тому +1

    2nd. .correct thank you universe ❤❤❤❤❤

  • @user-ne8je6ru8k
    @user-ne8je6ru8k 8 місяців тому +1

    Thank you angels❤😂😢🎉🎉🎉🎉🎉

  • @veluchamyvelu925
    @veluchamyvelu925 9 місяців тому +2

    Thankyou mam❤
    Thankyou universe❤

  • @user-ne8je6ru8k
    @user-ne8je6ru8k 8 місяців тому +1

    Thank you universe😂🎉❤❤❤❤❤❤

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 21 день тому

    Yes

  • @sofya1549
    @sofya1549 9 місяців тому +3

    I claim my positive energy and my person togetherness and good life with him

  • @remamenon4432
    @remamenon4432 9 місяців тому +2

    Thank u god

  • @renjusha.p5162
    @renjusha.p5162 9 місяців тому +2

    Super reading❤️❤️❤️

  • @ValsalaMK-ch8sr
    @ValsalaMK-ch8sr 9 місяців тому

    Thenkyou divin 🙏thenkyou universe 🙏

  • @user-zo3er2gj9s
    @user-zo3er2gj9s 8 місяців тому +1

    2 മത് പറഞ്ഞ കാര്യം ഷെരിയാണ് തിരിച്ച വരണം ഒരുമിച്ച് ജീവിക്കണം എനിക്ക് അത്രക്ക് അവളെ ഇഷ്ടമാണ് പടച്ചവൻ കൊണ്ട് വരും

  • @sree33377
    @sree33377 9 місяців тому +4

    Thank You Universe ✨
    Thank You maam✨
    ❤️ss❤️

  • @dhanalekamipjpj6356
    @dhanalekamipjpj6356 2 місяці тому

    Thank you univers

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 12 днів тому

    Sathiyam

  • @beenacbeena403
    @beenacbeena403 9 місяців тому +1

    🙏🙏🙏 ശരിയാണ് മാഡം ഒഴിഞ്ഞു പോ ഒഴിഞ്ഞു പോ എന്ന് പറഞ്ഞിട്ടു എന്റെ കൂടെ ജോലി ചെയ്യുന്ന ഒരു ടീച്ചറിന്റ നമ്പർ കിട്ടിയപ്പോൾ എനിക് തീരാ വേദന തന്നിട്ട് പോയി.എന്ത് കാര്യവും എന്നോട് വിളിച്ചു ആലോചിച്ചു ചെയ്തആളാണ് എന്നോട് ഇല്ലാത്ത കാര്യം ഉണ്ടാക്കി എന്നെ ഒഴിവാക്കി പോയി

  • @anilv1297
    @anilv1297 Місяць тому

    എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏🙏

  • @user-mx2ri9nz4k
    @user-mx2ri9nz4k 9 місяців тому +2

    Pile2 Thank you universe🙏🏻

  • @smithappkaladheebam6222
    @smithappkaladheebam6222 9 місяців тому +3

    ആരാണ് ആ 2 പേർ. അറിയാൻ എന്താണ് മാർഗം ❤❤😢

  • @remamenon4432
    @remamenon4432 9 місяців тому +1

    Super reading

  • @SasikalaSasikala-nz1nm
    @SasikalaSasikala-nz1nm 9 місяців тому +1

    ഈ പറയുന്നത് സത്യമാണ് യൂണിവേഴ്സ്,, 🙏🙏🙏 പക്ഷേ ഇപ്പോഴത്തെ എന്റെ പ്രശ്നം പൈസയാണ് വാടക കൊടുക്കാൻ കഴിയുന്നില്ല,, ലോൺ അടവ്,, സ്വർണപ്പണയങ്ങൾ,, വീടുവയ്ക്കുന്നത്,, ബേസ്മെന്റ് ആയി കിടക്കുന്നു,, ഇതിന്റെയെല്ലാം കട ബാത്യത,, അതിന്റെ ഇടയിലാണ് ഈ പ്രശ്നം, കടങ്ങളാണ് എന്റെ പ്രശ്നം അത് തീരാൻ എന്തേലും വഴി പറഞ്ഞ് തരാമോ,, യൂണിവേഴ്സ,, 🙏🙏🙏🌹🌹❤️ 🎉

  • @aiswaryalakshmiks4481
    @aiswaryalakshmiks4481 9 місяців тому +2

    Perfect reading🥰

  • @linilini3191
    @linilini3191 9 місяців тому +1

    Thank you univetes♥️🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻♥️

  • @RincySaju-sf8ge
    @RincySaju-sf8ge 9 місяців тому +2

    2 കാർഡ് എന്റെ husbent ആണ്..... തിരിച്ചു വരട്ടെ 3 പാർട്ടി ഉണ്ട് thanku universe കുട്ടികൾ ഉണ്ട് നമ്മുക്ക്

  • @geethaudhayan4297
    @geethaudhayan4297 9 місяців тому +2

    🙏🏻🙏🏻🙏🏻

  • @MeghaMalhaar369
    @MeghaMalhaar369 9 місяців тому +2

    Mam paranjath sathyam mathram aanu ..hus and wife aanu ..but 3rd party karanam preshnam mathram aanu ipo ..no care ,no value ..njan sallyam aanu enna parayane ..😢 oru barya enna reethiyil ulla oru pariganayum illa..maduthu thudangy ..mam paranja pole hus 3rd party ellam vendannu vachu varan aagrahikkya ..bagavan kond tharan aagrahikkyunnu ...mam paranjath elam sathyam mathram aaanu 😢..Thank u universe , Thank u angels ,Thank u divine ...mam prarthikkyanam 😢

  • @pradeesha4465
    @pradeesha4465 9 місяців тому +2

    flower ആണ് select ചെയ്തത്, ഈ റീഡിംഗ് എന്റെ energy തന്നെയാണ്, thank you mam🙏🙏🙏

  • @anithakrishnan4883
    @anithakrishnan4883 8 місяців тому +1

    Thank you mam ♥️

  • @krishnakannan8537
    @krishnakannan8537 9 місяців тому +4

    Thank you Universe 🙏
    First pile resonated 😊
    Thank you mam❤
    Madam nthanu ipo daily videos idathath 😊
    Divine messagesum kanarilallo😊

  • @sreenishass9106
    @sreenishass9106 9 місяців тому +2

    Thankyou mam❤thankyou universe❤

  • @sonisoniarun1093
    @sonisoniarun1093 9 місяців тому +1

    Nale kalyanamanu alude. Nannayit jeevikkate👍

  • @user-dw7zo4iq1m
    @user-dw7zo4iq1m 9 місяців тому +2

    Correct reading mam Thanku mam Thanku universe.

  • @veenapriya9716
    @veenapriya9716 9 місяців тому +1

    Chechi first pile correct aanu. Ante husband anne venda paranju poyi. Anikku oru kaaranavum ariyilla. Ante husband thirichu varan prarthikane chechi

  • @remamenon4432
    @remamenon4432 9 місяців тому +1

    Thank u devine

  • @Lathikap3110
    @Lathikap3110 8 місяців тому +1

    എല്ലാം സത്യം

  • @indirak8897
    @indirak8897 9 місяців тому +1

    3rd party ഉണ്ടോ എന്ന് അറിയില്ല, ഈപരയുന്ന കായ്യങങ് ശരിയാണു്, relationship ഉങങ ആളാണ്, ഞാനിപ്പോൾ മാരി നില്‍ക്കുന്നു,❤

  • @smithappkaladheebam6222
    @smithappkaladheebam6222 9 місяців тому +1

    Thankyou univers ❤❤

  • @user-ms1oj6hm9m
    @user-ms1oj6hm9m 9 місяців тому +1

    Correct reading ❤️❤️❤️ thanku universe 🙏🏻🙏🏻🙏🏻❤️❤️❤️

  • @917sh
    @917sh 9 місяців тому +1

    നന്ദി

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 21 день тому

    Thank you mam😊

  • @bobanboban5149
    @bobanboban5149 2 місяці тому

    Athu avalude customer aanu.

  • @marykuttyabraham5624
    @marykuttyabraham5624 9 місяців тому +1

    കുറേകാരൃങ്ങൾസതൃമാണ്

  • @mohandas2523
    @mohandas2523 9 місяців тому +1

    Beutifull . Thankyou maam

  • @classmate3515
    @classmate3515 9 місяців тому +1

    Sathiyamaya kariyagal an thankiyou univerec ❤❤❤❤❤❤

  • @HopefulTrolleyCar-ot6ue
    @HopefulTrolleyCar-ot6ue 21 день тому

    Postive enarge

  • @bobanboban5149
    @bobanboban5149 2 місяці тому

    Enikku ningale mathram vishvaasam ollu ennokke paranju cash nu vendi enne chooshanam cheithu ozhivakki poyi