3rd പാർട്ടി യുo നിങ്ങളുടെ വ്യക്തിയും തമ്മിലുള്ള നിലവിലെ സാഹചര്യം

Поділитися
Вставка
  • Опубліковано 16 вер 2024

КОМЕНТАРІ • 145

  • @maneenamani-rg3ez
    @maneenamani-rg3ez 8 днів тому +14

    അയാൾക് അങ്ങനെ തന്നെ കിട്ടണം.. എന്നെ വേദനിപ്പിച്ചതിനു യൂണിവേസ് കൊടുക്കുന്നതാണ് thanku യൂണിവേഴ്സ് 🙏🙏🙏

  • @anilv1297
    @anilv1297 8 днів тому +9

    എല്ലാം ഞാൻ യൂണിവേഴ്സിൽ സമർപ്പിക്കുന്നു. താങ്ക്സ് യൂണിവേഴ്സ് 🙏🙏🙏🙏🙏🙏

  • @sreevidyamahesh
    @sreevidyamahesh 7 днів тому +1

    താങ്ക് യൂ ണിവേഴ്സ് നന്നായി Third party പക്കൽ നിന്നും അങ്ങനെ തന്നെ കിട്ടണം എനിക്ക് ഒരു പാട് സന്തോഷമായി എന്നെ ചതിച്ചിട്ട് ഓടിപ്പോയതാ

  • @SonyStanly-g4m
    @SonyStanly-g4m 6 днів тому +1

    സത്യമാണ് മാം പറഞ്ഞത് അവളുടെ വാക്ക് കേട്ടിട്ട് എന്നെ അങ്ങേര് ഉപദ്രവിച്ചു.. എന്നെ വേണ്ട എന്നും ഇഷ്ടമില്ല എന്ന് വരെ പറഞ്ഞു.. മാം ഞാൻ ശക്തമായി എന്റെ ദൈവത്തോട് പ്രാർത്ഥിക്കുന്നു... അങ്ങേർക്ക് അവളിൽ നിന്നൊരു മോചനം കിട്ടില്ലേ... അവൾക്ക് 62 വയസ്സും, അങ്ങേർക്ക് 55 വയസ്സും എനിക്ക് 51 വയസ്സും ആയി.. എന്റെ കുടുംബ ജീവിതം അവൾ തകർത്തു തരിപ്പണം ആക്കി... 🙏🙏🙏🙏

  • @jayaullas1030
    @jayaullas1030 7 днів тому

    എന്റെ കൂടെ പ്രബഞ്ചം എന്റെ കൂടെ ഉണ്ടന്ന് എനിക്ക് പൂർണ വിശ്വാസം ഉണ്ട്‌ 🙏🙏എന്റെ ദൈവം എന്നെ കൈ വിടില്ലന്ന് എനിക്ക് വിശ്വാസം ഉണ്ട്‌ 🙏🙏thank u യൂണിവേഴ്സ് 🙏🙏thank u ഡിവൈൻ 🙏🙏thank u ഏഞ്ചൽ 🙏🙏ഞാൻ ആഗ്രഹിക്കുന്ന പോലെ എന്റെ വെക്തി third പാർട്ടിയെ ഉപേക്ഷിച്ച് എന്നിലേക്ക്‌ പൂർണമായും തിരികെ വന്നതിനാൽ യൂണിവ്‌വെഴ്സിനോട് ഞാൻ നന്ദി അർപ്പിക്കുന്നു 🙏🙏നന്ദി നന്ദി നന്ദി യൂണിവേഴ്സ് 🙏🙏

  • @PreethiMukesh
    @PreethiMukesh 7 днів тому +1

    100കറക്റ്റ് റീഡിങ് ആണ് mam 🙏🙏🙏thank you univers 🙏🙏thank you god 🙏🙏thank you mam 🙏🙏🙏I am strongly claim in this msg 🙏🙏🙏

  • @MeghaMalhaar369
    @MeghaMalhaar369 8 днів тому +3

    Anubavichu narakichu puzhuthu chaavatte randum , oru achantem ammedem kannerinte saapam universe kodukkum 🧚🍀 Thank u universe

  • @sudheeshkumar-f2u
    @sudheeshkumar-f2u 8 днів тому +1

    Thank you madam
    Thank you very much
    Thank God
    Thank you Universe
    Thank you Divine
    Thank you Angels

  • @SonyStanly-g4m
    @SonyStanly-g4m 6 днів тому +1

    മാമിന്റെ റീഡിങ് കേൾക്കാൻ എനിക്ക് ഒരുപാട് ഇഷ്ടം ആണ്...

  • @ShashiKala-uj5nz
    @ShashiKala-uj5nz 7 днів тому

    Angane thanne kittanam ayalk. Thank you universe

  • @soumyac4811
    @soumyac4811 8 днів тому +3

    താങ്ക് യു യൂണിവേഴ്സ് 🙏🙏താങ്ക് യു മാം 🙏🙏🙏. എല്ലാം യൂണിവേഴ്സിൽ സമർപ്പിച്ചിരിക്കുവാന് 🙏

  • @minions_agnes12
    @minions_agnes12 7 днів тому +1

    Thank you universe 😊🙏🏻✨

  • @soumyanagesh7666
    @soumyanagesh7666 7 днів тому

    Thank you universe 🙏🙏🙏🙏♥️♥️♥️

  • @mollypx9449
    @mollypx9449 8 днів тому +2

    Ente pannam pokum mattu kaiyagal onnu nadakilla nalla rethiel pannam eppol nada nnu koddirikunnathu nan kali akum avar valarum ottum samshayam ella athannu ente vishamamm thrid partyude alukalum purakottalla chorthi koddirikuka eni avale kettikan ulla vaka uddakedde athu ente bank balanessil ninnum pokkum thum e persente kuttu pidichu eppol thanne panni thudagi kallan mar anikku manasilavunnuddu anne aranju manasilakkam anna tharannaeil anne arum manasilakedda

  • @bijukottiyam1897
    @bijukottiyam1897 8 днів тому +2

    Thank you univers🙏🙏🙏🙏
    Thank you angels 🙏🙏🙏🙏
    Thank you Divine 🙏🙏🙏🙏
    Thank you Sis.. 🙏🙏

  • @PrajeeshBalan-n8b
    @PrajeeshBalan-n8b 7 днів тому

    താങ്ക്സ് മാം 🙏🏻🙏🏻🙏🏻🙏🏻

  • @user-tq8ly5qy9k
    @user-tq8ly5qy9k 7 днів тому +1

    നന്ദി യൂണിവേഴ്സ് 🙏🙏🙏

  • @shineyshiney5616
    @shineyshiney5616 8 днів тому +1

    Thankyou univers thankyou God thankyou so much ❤❤❤ ellam junivers thirumanikettee❤❤❤thanks Anjali ❤❤❤

  • @letchuzzz
    @letchuzzz 8 днів тому +1

    I claim all positive energies in this reading ❤❤❤❤

  • @ratheeshmohan4579
    @ratheeshmohan4579 8 днів тому +3

    നല്ലത് അവൾക്ക് അങ്ങനെ തന്നെ വരട്ടെ... ദൈവത്തിനും നിങ്ങൾക്കും നന്ദി.

  • @vijunath3521
    @vijunath3521 8 днів тому +1

    I strongly claim all positive energies 🙏🙏🙏 Thank you universe 🙏❤️❤️

  • @alphonsaanusha247
    @alphonsaanusha247 8 днів тому +1

    Thank you Universe 🎉🎉
    Reading is resonating ❤
    Anjali mam Thank you ❤❤🎉🎉
    Only 1 hope is there with me....whomever leaves me...whatever happens my life..I believe Universal is with us nd protecting us....from all Blackmagic 🎉🎉
    Anjali mam🎉🎉❤❤

  • @hemalathakt5693
    @hemalathakt5693 8 днів тому +1

    Thank u univetse I claim positive energy I trust universe karma anubhavikkanam thank u angels

  • @SonyStanly-g4m
    @SonyStanly-g4m 6 днів тому

    മാം സ്വന്തം ഭാര്യയെയും എക്സ്ട്രാ marital അഫ്ഫയറിനെയും ഒരുമിച്ചു കൊണ്ട് പോകാം എന്ന് അങ്ങേര് വിചാരിച്ചിരുന്നു
    ... ഞാൻ അങ്ങേരോട് പറഞ്ഞതുമാണ് രണ്ടും കൂടി ഒരുമിച്ചു കൊണ്ട് പോകാൻ പറ്റില്ല... ഏതെങ്കിലും ഒന്നിൽ ഉറച്ചു നിൽക്കാൻ... എല്ലാ തെറ്റുകളും എന്റെ തലയിൽ വെച്ചു കെട്ടുകയാണ്... 17 വർഷം എന്നെ ചതിച്ചു.. ഇപ്പോഴും ചതിച്ചു കൊണ്ടിരിക്കുന്നു... ഞാൻ എല്ലാം യൂണിവേഴ്സിൽ അർപ്പിക്കുന്നു... അവള് ഒരുപാട് പൈസ അങ്ങേരിൽ നിന്നും വാങ്ങിയെടുത്തു.. അവൾ വിവാഹിത അല്ല... Thank you universe.... 🙏🙏🙏

  • @user-ck1ed7yj6j
    @user-ck1ed7yj6j 8 днів тому +1

    Supper reading thanks universael thanks universael thanks universael 🙏🙏🙏🙏

  • @shineyshiney5616
    @shineyshiney5616 8 днів тому +1

    Anjali parayunthu ellam sathyam thanne thankyou universe thankyou so much ❤❤

  • @shalujestin9933
    @shalujestin9933 8 днів тому +1

    Third party la real face manasilakki kodukkane universe 🙏🏻🙏🏻🙏🏻🙏🏻💞💞💞💞 Thankyou universe 🙏🏻🙏🏻♥️💞💞Thankyou daksha 💞💞🙏🏻🙏🏻🙏🏻💞💞💞💞universe la trust cheyyunnu 🙏🏻🙏🏻🙏🏻💞💞💞prayer cheyyunnu 🙏🏻🙏🏻🙏🏻💞💞💞

  • @BeenaL-ch6dh
    @BeenaL-ch6dh 7 днів тому +1

    Thank you Universe 🙏

  • @bobanboban5149
    @bobanboban5149 7 днів тому

    Enne enthinanu aval achadichathu, vanjichathu, chooshanam, cheithathu

  • @SonyStanly-g4m
    @SonyStanly-g4m 6 днів тому

    അയാൾ ഗൾഫിൽ ആണ്..ഞാൻ അയാൾക്ക് മെസ്സേജും അയക്കാറില്ല, വിളിക്കാറുമില്ല, അയാളും അങ്ങനെ തന്നെ.. ആവശ്യത്തിന് മാത്രം മെസ്സേജ് ഞാൻ എന്റെ മകൾ വഴി അയച്ചു കൊടുക്കും.. അയാളും അങ്ങനെ തന്നെ..

  • @bobanboban5149
    @bobanboban5149 7 днів тому

    Enthu secret aayittu kondu nadannalum sathyam oru kalathu purathu varum.

  • @UdhayakumarVt
    @UdhayakumarVt 8 днів тому +2

    Thanks univers

  • @ShobhaShobha-s5t
    @ShobhaShobha-s5t 8 днів тому +1

    Thank you universe❤❤❤

  • @hashmyhashmy1013
    @hashmyhashmy1013 8 днів тому +2

    ദൈവം കൂടെ ഉണ്ട് എന്ന് ഉറപ്പായി

  • @revathy1100
    @revathy1100 8 днів тому +2

    Thankyou universe❤

  • @radhapillai7003
    @radhapillai7003 8 днів тому +1

    100% Correct reading. Third party knows every secrets of the person. So they are taking advantage.Why don't the person leave the third party otherwise he will safer a lot.

  • @DEEPADEEPABIJUKUMAR
    @DEEPADEEPABIJUKUMAR 8 днів тому +1

    Hello evdarnnu kananellallo😊new decs aanallo thank you 😊 Thank you universe 🙏 Thank you Angels Thank you mam 😊 I claim all the positive energy thank you so much 🥰

  • @appuscj3668
    @appuscj3668 8 днів тому +2

    ഹായ് ഒത്തിരി ആയല്ലോ ചേച്ചി കണ്ടിട്ട്

  • @sarithanairnair9813
    @sarithanairnair9813 7 днів тому

    Thanks mam

  • @bobanboban5149
    @bobanboban5149 7 днів тому

    Aval enne ozhivaakki poyappol Nalla Happy aayittu wife ulla vere oruthan aayittu sugichu jeevikkanu ippol enthayalum.

  • @SunitaSunita-r3m
    @SunitaSunita-r3m 8 днів тому +2

    സത്യം തന്നെയാണ് താങ്ക്യൂ യൂണിറ്റ് താങ്ക്യൂ സോ മച്ച്

  • @premapremakv-qn8uy
    @premapremakv-qn8uy 7 днів тому

    🙏🙏🙏🙏🙏🙏🙏

  • @shofilsasidharan6109
    @shofilsasidharan6109 8 днів тому +1

    Thanks universe ❤❤❤

  • @RadhaO-q3r
    @RadhaO-q3r 8 днів тому +1

    Thank you universe thank you mam

  • @ShajeelaAnu
    @ShajeelaAnu 8 днів тому +1

    🙏🏼🙏🏼🙏🏼🙏🏼🙏🏼🙏🏼❤❤❤

  • @appadaashraf7573
    @appadaashraf7573 8 днів тому +1

    I think this my friend current situation😢😢

  • @radhavk-iy8cp
    @radhavk-iy8cp 7 днів тому

    താങ്ക്സ് ❤️

  • @user-cj2mh2fz3u
    @user-cj2mh2fz3u 8 днів тому +2

    Thank you mam😅റീഡിംഗ് വളരെ ശരിയായി തോന്നുന്നു നമ്മുടെ person പുള്ളി കാരിത്തി സമൂഹത്തിൽ ഐഡൻ്റ റ്റിയുള്ള Ladyയാണ്😅 വിവാഹ ജീവിതം നിഷിദ്ധമായിട്ടുള്ളവരാണ്😅 Mam പറഞ്ഞ. അവരുടെ ക്യാരക്ടർ വളരെ ശരിയാണ്😅പണ്ടേ ദുർബല ഇപ്പോൾ ഗർഭിണിയും😅 ഫിസിക്കലിലും മെൻ്റലിയും മറ്റുള്ളവർക്ക് പണയം വെച്ച ഈ വർഗ്ഗത്തെ ഉപേക്ഷിക്കുന്നതല്ലെ ബുദ്ധി😅😅😅

  • @shiblemary3403
    @shiblemary3403 6 днів тому

    എന്റെ ആൾ അവളുടെ അടിമയായി മാറി ഞങ്ങൾ ഒരുമിച്ച് താമസിക്കുന്നെങ്കിലും സംസാരിക്കാൻ പോലും സമ്മതിക്കുന്നില്ല പേടിയാണ് mam പറഞ്ഞതെല്ലാം ശരിയാണ്

  • @Revamma-pb8mp
    @Revamma-pb8mp 8 днів тому +2

    എല്ലാ യൂണിവേഴ്സ് നു സമർപ്പിക്കുന്നു❤❤

  • @sumasumapa3958
    @sumasumapa3958 7 днів тому +1

    100%👌🌹🙏🙏

  • @ShiniSelvan
    @ShiniSelvan 8 днів тому +1

    Thanku universe 🙏🏽🙏🏽🙏🏽❤️❤️

  • @vidhur-k5m
    @vidhur-k5m 8 днів тому +1

    Yes correct saying. Onnumariyaatha ayyo paavam allallo aarum.,
    also selfish people 👎

  • @Swapna-eb7vs
    @Swapna-eb7vs 7 днів тому

    അനുഭവിക്കട്ടെ നന്നായി തന്നെ 😒നമ്മളെ വേണ്ടാത്തൊരെ നമുക്കും വേണ്ട 😒😢ബ്ലാക്ക് മാജിക് അനുഭവങ്ങൾ ഒക്കെ കഴിഞ്ഞു തിരിച്ചു വരുമ്പോൾ അതുമില്ല ഇതുമില്ല 😂😂😂😂കൊടുത്താൽ കൊല്ലത്തും കിട്ടും കിട്ടട്ടെ കൂടുതൽ 3പാർട്ടി കുടുബക്കാരാണ് പിന്നെ കാമുകി യും ഉണ്ട് എന്തായാലും നന്നായി ജീവിക്കട്ടെ 😒 😢ഇനിയും തിരിച്ചു പോകാൻ തോന്നിക്കല്ലേ 🙏🙏🙏🙏🙏ദൈവമേ.... അവനവന്റെ മനസ്സ് പോലെ ഇരിക്കും പ്രവർത്തിയും

  • @ranjitheravil3695
    @ranjitheravil3695 7 днів тому +1

    100% ശരിയാണ്

  • @user-uw1up6ed6c
    @user-uw1up6ed6c 8 днів тому +2

    Ente husinu third-party und . black magic oru avasanam elle sister.god allam kanunnille.ente husinu ethu appozha manasilavuka.ente husine anikku thirichu kittille.njanum molum ottakka thamasam.hus husinte veetil.2days koodumbol vannupokum veettil.😢😢😢

  • @raji4997
    @raji4997 8 днів тому +1

    Tq sis....❤

  • @JoyJoseph-oo6by
    @JoyJoseph-oo6by 8 днів тому +2

    🙏🙏🙏🙏🙏🙏🙏🙏🙏🌹

  • @remyaarjun4794
    @remyaarjun4794 8 днів тому +1

  • @bobanboban5149
    @bobanboban5149 7 днів тому

    Athu kondu aval kku ippol ayale mathi enne venda ennu paranju enne block cheithu poyi

  • @RJP-mu2ld
    @RJP-mu2ld 8 днів тому +1

    🙏പ്രപഞ്ചം എന്റെ കൂടെ ഇല്ല എന്ന് ഇതുവരെ ചിന്തിച്ചിട്ടില്ല. ഞാൻ. എനിക്ക് ഈശ്വരനെ ഉള്ളൂ. അവിടെ 100%. വിശ്വസിക്കാം ചതിക്കില്ല. ഈ 13 മാസമല്ലേ ആയിട്ടുള്ളൂ. ഇവരുമായി ക്ലോസെ റിലേഷൻ. അവരില്ലേലും ഞാൻ ജീവിക്കും. ഇഷ്ട്ടം ഇല്ലാത്തവരെ ബലം പിടിച്ചു ജീവിതത്തിലേക്ക് കൊണ്ടുവരാമോ?? മാം??? 🤔 ബ്ലാക്ക് മാജിക് ചെയ്തു അവരെ പിടിച്ചു നിറുത്തുന്നുണ്ട്. അവർക്കു ബെനിഫിറ്റ് കാണും ഇവരെ കൊണ്ട്. എനിക്ക് ഫേക്ക് വഴി ആരേം സ്വന്തം ആക്കണ്ട. ഇനിയും ഡയാന ക്വീനായാലും.എനിക്കുള്ളത് ഈശ്വരൻ എന്നിൽ എത്തിക്കും.♥️🙏 🤔🤔🤔

  • @Shabnam-w1v
    @Shabnam-w1v День тому

    Mam paranjathellam shariyanu

  • @reshmithankamanisomadathen4918
    @reshmithankamanisomadathen4918 8 днів тому +2

    Superrrrrrr comments😂😂

  • @ShajahanCS-h8w
    @ShajahanCS-h8w 8 днів тому +1

    Tankyou madm Tankyou ❤❤❤❤

  • @maryjames3287
    @maryjames3287 7 днів тому +1

    🙏🙏🙏🙏🙏❤❤❤❤❤🙏🙏🙏🙏🙏🙏♥️♥️♥️♥️♥️🙏🙏🙏🙏

  • @bobanboban5149
    @bobanboban5149 7 днів тому

    Third party kku venda cash undu, avalilum age kuranja aal aanu ayal.

  • @bobanboban5149
    @bobanboban5149 7 днів тому

    Athu Deiva nishchyam aanu.

  • @PreethiMukesh
    @PreethiMukesh 7 днів тому

    Mam 🙏ദയവായി ഈ third party സിറ്റുവേഷൻ പൂർണ്ണമായും മാറുമോ എന്ന് റീഡിങ് കൂടെ ഒന്ന് ചെയ്യുവോ ഇതിന്റെ end സിറ്റുവേഷൻ എന്താണ് എന്ന് 🙏🙏🙏ഈ third പാർട്ടി യുടെ 🙏🙏🙏

  • @mollypx9449
    @mollypx9449 8 днів тому +1

    Univers help me😢

  • @geethamenaathil807
    @geethamenaathil807 8 днів тому +1

    Narasimha mannadiyar vs kolappulli appan 😂😂😂😊

  • @RJP-mu2ld
    @RJP-mu2ld 8 днів тому

    🙏ഫ്യ്സിക്കലായിട്ടു തീർഡിലേക്ക് പോകുന്നത് നിന്ന് കൊടുത്തിട്ടല്ലേ. റേജക്റ്റ് ചെയ്യാൻ മനസ്സില്ല. എന്നോട് സ്നേഹം ഉണ്ടങ്കിൽ അങ്ങനെ മറ്റൊരാളുൽ ഫ്യ്സിക്കൽ പോകുമോ???? എന്നോട് സ്നേഹം ഇതൊരു ഡ്രാമ ആണോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. 🤔

  • @RJP-mu2ld
    @RJP-mu2ld 8 днів тому +1

    🙏 തേർഡ് പാർട്ടി യെ കുറിച്ച് അല്ലെ മാം. ഈ തേർഡ് പാർട്ടി ആരാ.????? ഇതുവരെ നമ്മളെ ഒക്കെ വിഡ്ഢി ആക്കുവായിരുന്നു. പേഴ്സൺ. ആ പേഴ്സൺ തന്നെ ആണ് തേർഡ് പാർട്ടി. അവരുമാത്രം ആണ് തിരടായി കളിക്കുവായിരുന്നു. ഇത്രെയും എന്നെ ചതിച്ചു എന്ന് ഓർക്കുമ്പോൾ എന്റെ നെഞ്ചു കാത്തുവാ മാം. അവര് മനുഷ്യ സ്ത്രീ അല്ല. 100%. 🤔🤔🤔 ♥️🙏♥️

  • @Aneesh-pk6zq
    @Aneesh-pk6zq 8 днів тому +1

    മാഡം പറയുന്ന കാരിയം 100ശതമാനം ശെരി ആണ് 🙏🙏

  • @srinivasanvaratharaju1045
    @srinivasanvaratharaju1045 8 днів тому +1

    😂😂😂👌

  • @lathikadevi4791
    @lathikadevi4791 8 днів тому +1

    😂😂😂😂

  • @prp5589
    @prp5589 8 днів тому +1

    Kolapulli appante vettil😂😂😂

  • @cutiekitten4894
    @cutiekitten4894 8 днів тому +2

    Thank you universe ❤️

  • @kairalisukumaran1648
    @kairalisukumaran1648 8 днів тому +1

    Thank you Universe

  • @sarandas.
    @sarandas. 8 днів тому +2

    Thank you universe ❤❤❤