കൂലിപ്പണിക്കാരന്റെ മകനിൽ നിന്ന് കോടികൾ വിറ്റുവരവുള്ള സംരംഭകനിലേക്ക്

Поділитися
Вставка
  • Опубліковано 11 лют 2025
  • ദിനേശന്റെ മാതാപിതാക്കളുടെ സ്വപ്നം മകനെ ഒരു ടെയ്‌ലർ ആക്കുക എന്നതായിരുന്നു. പഠിക്കാൻ താല്പര്യമുണ്ടായിട്ടും ഫീസ് കെട്ടാൻ നിവർത്തിയില്ലായിരുന്ന സാഹചര്യത്തിൽ നന്നായി പഠിച്ചു മാർക്ക് വാങ്ങാനായിരുന്നു ദിനേശൻ ശ്രമിച്ചത്. പലരുടെയും സഹായം കൊണ്ട് പഠനം പൂർത്തിയാക്കി എത്തിപ്പെട്ടത് ഹോസ്പിറ്റൽ ജോലിക്കായിരുന്നു. പത്തു വർഷത്തോളം നന്നായി ജോലി ചെയ്തു കിട്ടിയ അറിവ് വച്ച് ഒരു സംരംഭം തുടങ്ങി. തടസ്സങ്ങൾ ഏറെയുണ്ടായിട്ടും നന്നായി അധ്വാനിച്ച് മെല്ലെ വിജയത്തിലേക്ക് കുതിച്ച കഥയാണ് ദിനേശന് പറയാനുള്ളത്. ഒരു നേരത്തെ ഭക്ഷണത്തിന് വിഷമിച്ചിരുന്ന ഈ ചെറുപ്പക്കാരനിന്ന് സ്വന്തമായി വീടും, കാറുമൊക്കെ നേടിയിരിക്കുന്നു.
    ഈ കൊറോണ കാലത്ത് കഴിഞ്ഞ വർഷം ചെയ്തതിനേക്കാൾ ബിസിനെസ്സ് കൂടുതൽ ചെയ്തു എന്ന് അഭിമാനത്തോടെ പറയുന്ന ദിനേശന്റെ സ്പാർക്കുള്ള കഥയാണ് സ്പാർക് - ഓൺലൈൻ വിത്ത് ഷമീം എഡിഷനിൽ അവതരിപ്പിക്കുന്നത്.
    Spark - Online with Shamim Rafeek.
    Spark online with Shamim Rafeek is a business talk focused on promoting business culture and showcasing successful entrepreneurs. This motivational business conversation in malayalam as a chat with Shamim Rafeek inspires millions globally.
    Guest Details:
    DINESAN A.K is the Chairman and Managing Director (formerly, PURCHASE OFFICER, MIMS- CALICUT) of Dins Healthcare Pvt Ltd. DINS HEALTHCARE focuses on top quality surgical Equipments & Disposables for wide range of surgical procedures.
    Dinesan A K
    Chariman & Managing Director
    Dins Healthcare Pvt Ltd.
    Ground Floor, Wilfee Building, Kaloor Road, Mankavu P.O, Calicut.
    dinshealthcare....
    Mobile No. 94467 52433
    #SparkStories #DinesanAK #ShamimRafeek

КОМЕНТАРІ • 233