Summary :- കുറ്റിപ്പുഴ കൃഷ്ണപിള്ള എഴുതിയ ശ്രീനാരായണ ഗുരു - ജീവചരിത്രവും ഗുരുതികളും എന്ന പുസ്തകത്തിൽ നിന്നാണ് പ്രസ്തുത ലേഖനം സ്വീകരിച്ചിരിക്കുന്നത് . ജാതിഭേദങ്ങളും അയിത്തവും അനാചാരങ്ങളും നിറഞ്ഞ കേരളത്തെ സമൂഹത്തെ ഇന്നത്തെ പ്രബുദ്ധകേരളമാക്കുന്നതിൽ ഗുരു വഹിച്ച പങ്ക് വളരെ വലുതാണ് . ഗുരുവിന്റെ ദർശനങ്ങളുടെയും ഗുരുവചനങ്ങളുടെയും പ്രാധാന്യം ഈ ലേഖനത്തിൽ വിവരിക്കുന്നു. തഗ്രന്ഥങ്ങളെയും മഹത് വചനങ്ങളെയും പലരും പല രീതിയിൽ വ്യാഖ്യാനിക്കാറുണ്ട് . അതുപോലെ ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങളും കാലോചിതമായി വ്യാഖ്യാനിക്കപ്പെടേണ്ടത് ഇന്ന് വളരെ അനിവാര്യമാണെന്ന് ശ്രി .കുറ്റിപ്പുഴ കൃഷ്ണപിള്ള ചൂണ്ടികാണിക്കുന്നു . "അധഃകൃത വർഗോദ്ധാരണം" അഥവാ "സമൂഹത്തിലെ താഴെ തട്ടിലുള്ള ജനങ്ങളുടെ ഉയർച്ച ലക്ഷ്യമാക്കി പ്രവർത്തിച്ച ഭാരതത്തിലെ പ്രധാന നവോത്ഥാനനായകരിൽ ഒരാളായിരുന്നു ശ്രീ നാരായണ ഗുരു.'സ്വയം മോക്ഷം നേടുക എന്ന സ്വാർഥചിന്തയായിരുന്നു ഭാരതത്തിലെ യോഗിമാരുടെ (സന്യാസിമാരുടെ ) പ്രധാന ലക്ഷ്യം എന്ന് ലേഖകൻ പറയുന്നു . എന്നാൽ ഈ യോഗിവര്യൻ മരിൽ നിന്നും വിഭിന്നമായി തന്റെ യോഗശക്തിയെയും ജ്ഞാനശക്തിയെയും അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു ഗുരു ചെയ്തത്. കേരളത്തിൽ ജാതിവേർതിരിവുകൾ ഇല്ലാതാക്കിയ ഗുരുനാഥൻ ആയിരുന്നു ഗുരു . ഗുരു ജ്ഞാനസിദ്ധനും, കർമ്മസിദ്ധനും ആയിരുന്നു. അറിവിനെയും പ്രവൃത്തിയെയും ഒന്നിച്ചു ചേർത്തുകൊണ്ടുള്ള ഒരു പ്രായോഗിക വേദാന്തത്തിനാണ് ഗുരു പ്രാധാന്യം നൽകിയത് . ഭാരതത്തിലെ സന്യാസിമാർ കർമ്മം ചെയ്യാൻ മടിയുള്ളവരായിരുന്നു എന്ന് ലേഖകൻ പറയുന്നു . ഇത്തരം സ്വാർത്ഥ ചിന്താഗതി കാരണം പല സന്യാസിമാരുടെയും കഴിവുകൾ സമൂഹത്തിന് പ്രയോജനമില്ലാതെ നഷ്ടപ്പെട്ടുവെന്നും എഴുത്തുകാരൻ വിമർശിക്കുന്നു. എന്നാൽ ശ്രീനാരായണഗുരു അധഃകൃതരുടെ ഉന്നമനത്തിന് വേണ്ടി പരിശ്രമിച്ചു . മാത്രമല്ല 'നുഷ്യജാതി' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതും ഗുരുവായിരുന്നു .സമൂഹത്തിൽ നിന്ന് അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാനും ഗുരു പരിശ്രമിച്ചു .സാധാരണ ആധ്യാത്മിക ജീവിതം നയിക്കുന്നവർ ഭൗതിക ജീവിതം നയിക്കുന്നവരെ വില കുറച്ചു കാണുന്നു . എന്നാൽ ശ്രീ നാരായണഗുരു ഇവ രണ്ടും ഒരുപോലെ പ്രധാനമാണ് എന്ന് വിശ്വസിച്ചുകൊണ്ട് പ്രവർത്തിച്ചു ."മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് ഗുരു പറഞ്ഞത് . ഇവിടെ ഒരു മനുഷ്യൻ നന്നാവാൻ തെം അനിവാര്യമല്ലെന്ന് ഗുരു വ്യക്തമാക്കുന്നു. പ്രചാരണം നടത്തുന്നവർ സാധാരണ സ്വന്തം മതമാണ് വലുത് എന്ന രീതിയിൽ പ്രചാരണം നടത്തും . എന്നാൽ ഗുരു എല്ലാ നദികളും ഒത്തു ചേരുന്ന മനുഷ്യസ്നേഹമാകുന്ന സദ്രത്തെക്കുറിച്ചാണ് സംസാരിച്ചത് . താതീതനായ ഒരു തത്വജ്ഞാനിയായിരുന്നു ഗുരു. ജാതിതഭേദ ചിന്തകൾ ഈ ഭൂടിയെ വികൃതമാക്കുന്നു എന്ന് ഗുരു പറയുന്നു. പകരം എല്ലാവരെയും ഒന്നിപ്പിക്കുന്ന മനുഷ്യത്വമാണ് വേണ്ടത് . മനുഷ്യർ തമ്മിലുള്ള ഭേദങ്ങൾ അവസാനിച്ചാൽ പിന്നെ ജാതികൾക്കും, തങ്ങൾക്കും, ബഹുദൈവങ്ങൾക്കും പ്രസക്തി കാണില്ല . "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന ഗുരുവിന്റെ ആപ്തവാക്യം ഇവിടെ പ്രസക്തമാണ്. ഗുരു മനസ്സിൽ കണ്ട ഏകലോകം എന്ന ആശയത്തിന് വേണ്ടി ഇപ്പോൾ ലോകം മുഴുവൻ പ്രാധാന്യമുണ്ട് . പലപ്പോഴും നിസാരമെന്നു തോന്നുന്ന ഉദാഹരങ്ങളിലൂടെയാണ് ഗുരു തന്റെ ആശയം വ്യക്തമാക്കിയിരുന്നത്. പട്ടിയും മറ്റു മൃഗങ്ങൾക്കുമെല്ലാം സ്വന്തം ജാതിയെ കണ്ടാൽ തിരിച്ചറിയാം . എന്നാൽ മനുഷ്യന് മനുഷ്യനെ തിരിച്ചറിയാൻ കഴിയുന്നില്ല എന്ന് ഗുരു ഓർമ്മപ്പെടുത്തുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ മൃഗങ്ങൾക്കുള്ള തിരിച്ചറിവ് പോലും മനുഷ്യർക്കില്ല എന്നാണ് ഗുരു ഓർമ്മിപ്പിക്കുന്നത്. Just Service🙂🤍
ഓണ മുറ്റത്ത് വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതയാണ് ഓണ മുറ്റത്ത്. പ്രകൃതിയും ഓണത്തെ വരവേൽക്കാൻ തയ്യാറാകുന്നു എന്ന് കവി പറയുന്നു. തുമ്പയും മുക്കുറ്റിയും നെയ്യാമ്പലും എല്ലാം ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നാട്ടു നന്മകളെ കവി തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നു. ജോലി ചെയ്യുന്നവരുടെ അധ്വാനഭാരം കുറയ്ക്കാൻ കവി നാടൻ കവിതകൾ രചിക്കുന്നതോടൊപ്പം ഓണത്തെ ക്കുറിച്ചുള്ള കവിതകളും രചിക്കുന്നു. പാരമ്പര്യത്തിന്റെ നന്മ തന്നിലുണ്ടെന്ന് കവി അഭിമാനിക്കുന്നു.
Ithu pole padipikkan ee sirine pattu. verum 13 min ee paadam motham clear ayitt padipichu,etra thavana vayichittum manasillayillayirunnu ee chapter. Thanks ingane oru video cheythathinu
എഥാർത്ത മനുഷ്യ രൂപത്തിന്റെ പ്രതീകം ഏതാനും ചില കല്ലുകളെ പ്രീതിപ്പെടുത്തുകയല്ല മനുഷ്യ ധർമമെന്ന് ജനങ്ങൾക്ക് നേരോടെ പറഞ്ഞു മനസിലാക്കികൊടുത്ത അത്യ ഗുരു......
Like, Share ചെയ്യാൻ മറക്കണ്ടാട്ടോ... ❤😘
😄😟🙃full set 🙃
M
Set 🌟💥💥💥
😍🤗
Oona muttath kavitha idukko sir
Summary :-
കുറ്റിപ്പുഴ കൃഷ്ണപിള്ള എഴുതിയ ശ്രീനാരായണ ഗുരു - ജീവചരിത്രവും ഗുരുതികളും എന്ന പുസ്തകത്തിൽ നിന്നാണ് പ്രസ്തുത ലേഖനം സ്വീകരിച്ചിരിക്കുന്നത് . ജാതിഭേദങ്ങളും അയിത്തവും അനാചാരങ്ങളും നിറഞ്ഞ കേരളത്തെ സമൂഹത്തെ ഇന്നത്തെ പ്രബുദ്ധകേരളമാക്കുന്നതിൽ ഗുരു വഹിച്ച പങ്ക് വളരെ വലുതാണ് . ഗുരുവിന്റെ ദർശനങ്ങളുടെയും ഗുരുവചനങ്ങളുടെയും പ്രാധാന്യം ഈ ലേഖനത്തിൽ വിവരിക്കുന്നു.
തഗ്രന്ഥങ്ങളെയും മഹത് വചനങ്ങളെയും പലരും പല രീതിയിൽ വ്യാഖ്യാനിക്കാറുണ്ട് . അതുപോലെ ശ്രീനാരായണഗുരുവിന്റെ സന്ദേശങ്ങളും കാലോചിതമായി വ്യാഖ്യാനിക്കപ്പെടേണ്ടത് ഇന്ന് വളരെ അനിവാര്യമാണെന്ന് ശ്രി .കുറ്റിപ്പുഴ കൃഷ്ണപിള്ള ചൂണ്ടികാണിക്കുന്നു .
"അധഃകൃത വർഗോദ്ധാരണം" അഥവാ "സമൂഹത്തിലെ താഴെ തട്ടിലുള്ള ജനങ്ങളുടെ ഉയർച്ച ലക്ഷ്യമാക്കി പ്രവർത്തിച്ച ഭാരതത്തിലെ പ്രധാന നവോത്ഥാനനായകരിൽ ഒരാളായിരുന്നു ശ്രീ നാരായണ ഗുരു.'സ്വയം മോക്ഷം നേടുക എന്ന സ്വാർഥചിന്തയായിരുന്നു ഭാരതത്തിലെ യോഗിമാരുടെ (സന്യാസിമാരുടെ ) പ്രധാന ലക്ഷ്യം എന്ന് ലേഖകൻ പറയുന്നു . എന്നാൽ ഈ യോഗിവര്യൻ മരിൽ നിന്നും വിഭിന്നമായി തന്റെ യോഗശക്തിയെയും ജ്ഞാനശക്തിയെയും അടിച്ചമർത്തപ്പെട്ട സമൂഹത്തിന്റെ ഉന്നമനത്തിന് വേണ്ടി ഉപയോഗിക്കുകയായിരുന്നു ഗുരു ചെയ്തത്. കേരളത്തിൽ ജാതിവേർതിരിവുകൾ ഇല്ലാതാക്കിയ ഗുരുനാഥൻ ആയിരുന്നു ഗുരു . ഗുരു ജ്ഞാനസിദ്ധനും, കർമ്മസിദ്ധനും ആയിരുന്നു. അറിവിനെയും പ്രവൃത്തിയെയും ഒന്നിച്ചു ചേർത്തുകൊണ്ടുള്ള ഒരു പ്രായോഗിക വേദാന്തത്തിനാണ് ഗുരു പ്രാധാന്യം നൽകിയത് .
ഭാരതത്തിലെ സന്യാസിമാർ കർമ്മം ചെയ്യാൻ മടിയുള്ളവരായിരുന്നു എന്ന് ലേഖകൻ പറയുന്നു . ഇത്തരം സ്വാർത്ഥ ചിന്താഗതി കാരണം പല സന്യാസിമാരുടെയും കഴിവുകൾ സമൂഹത്തിന് പ്രയോജനമില്ലാതെ നഷ്ടപ്പെട്ടുവെന്നും എഴുത്തുകാരൻ വിമർശിക്കുന്നു. എന്നാൽ ശ്രീനാരായണഗുരു അധഃകൃതരുടെ ഉന്നമനത്തിന് വേണ്ടി പരിശ്രമിച്ചു . മാത്രമല്ല 'നുഷ്യജാതി' എന്ന ആശയം ആദ്യമായി അവതരിപ്പിച്ചതും ഗുരുവായിരുന്നു .സമൂഹത്തിൽ നിന്ന് അന്ധവിശ്വാസങ്ങൾ ഇല്ലാതാക്കാനും ഗുരു പരിശ്രമിച്ചു .സാധാരണ ആധ്യാത്മിക ജീവിതം നയിക്കുന്നവർ ഭൗതിക ജീവിതം നയിക്കുന്നവരെ വില കുറച്ചു കാണുന്നു . എന്നാൽ ശ്രീ നാരായണഗുരു ഇവ രണ്ടും ഒരുപോലെ പ്രധാനമാണ് എന്ന് വിശ്വസിച്ചുകൊണ്ട് പ്രവർത്തിച്ചു ."മതമേതായാലും മനുഷ്യൻ നന്നായാൽ മതി എന്നാണ് ഗുരു പറഞ്ഞത് . ഇവിടെ ഒരു മനുഷ്യൻ നന്നാവാൻ തെം അനിവാര്യമല്ലെന്ന് ഗുരു വ്യക്തമാക്കുന്നു. പ്രചാരണം നടത്തുന്നവർ സാധാരണ സ്വന്തം മതമാണ് വലുത് എന്ന രീതിയിൽ പ്രചാരണം നടത്തും . എന്നാൽ ഗുരു എല്ലാ നദികളും ഒത്തു ചേരുന്ന മനുഷ്യസ്നേഹമാകുന്ന സദ്രത്തെക്കുറിച്ചാണ് സംസാരിച്ചത് . താതീതനായ ഒരു തത്വജ്ഞാനിയായിരുന്നു ഗുരു.
ജാതിതഭേദ ചിന്തകൾ ഈ ഭൂടിയെ വികൃതമാക്കുന്നു എന്ന് ഗുരു പറയുന്നു. പകരം എല്ലാവരെയും ഒന്നിപ്പിക്കുന്ന മനുഷ്യത്വമാണ് വേണ്ടത് . മനുഷ്യർ തമ്മിലുള്ള ഭേദങ്ങൾ അവസാനിച്ചാൽ പിന്നെ ജാതികൾക്കും, തങ്ങൾക്കും, ബഹുദൈവങ്ങൾക്കും പ്രസക്തി കാണില്ല . "ഒരു ജാതി ഒരു മതം ഒരു ദൈവം മനുഷ്യന് " എന്ന ഗുരുവിന്റെ ആപ്തവാക്യം ഇവിടെ പ്രസക്തമാണ്. ഗുരു മനസ്സിൽ കണ്ട ഏകലോകം എന്ന ആശയത്തിന് വേണ്ടി ഇപ്പോൾ ലോകം മുഴുവൻ പ്രാധാന്യമുണ്ട് .
പലപ്പോഴും നിസാരമെന്നു തോന്നുന്ന ഉദാഹരങ്ങളിലൂടെയാണ് ഗുരു തന്റെ ആശയം വ്യക്തമാക്കിയിരുന്നത്. പട്ടിയും മറ്റു മൃഗങ്ങൾക്കുമെല്ലാം സ്വന്തം ജാതിയെ കണ്ടാൽ തിരിച്ചറിയാം . എന്നാൽ മനുഷ്യന് മനുഷ്യനെ തിരിച്ചറിയാൻ കഴിയുന്നില്ല എന്ന് ഗുരു ഓർമ്മപ്പെടുത്തുന്നു. മറ്റൊരർത്ഥത്തിൽ പറഞ്ഞാൽ മൃഗങ്ങൾക്കുള്ള തിരിച്ചറിവ് പോലും മനുഷ്യർക്കില്ല എന്നാണ് ഗുരു ഓർമ്മിപ്പിക്കുന്നത്.
Just Service🙂🤍
Tnx
Idupole onamitathine smry indo
@@mktalks5200 😌😂
tnx😍
Tnx
എത്ര പറഞ്ഞിട്ടും കേട്ടിട്ടും മനസ്സിലാകാത്ത പാഠം ഒരു വിഡിയോയിൽ മനസ്സിലാക്കിത്തന്നതിന്.... Thnks a loott... 👍🏻❤️🩹
Yes
Yes 😊
പത്രനീതി, പണയം എല്ലാം ക്ലാസ്സ് എടുത്തണേ... 🥰😊
Public exam nte ravile kannuna avir undoo ind enki like cheyu
Dream Full A+🌚 .......💯we got it
😌
❤️
May be 😰😅
@@VIVEK-cf6vw raghu uyir
❤️
We want more like this,very helpful 🥺❤️🖇️
എല്ലാ വിദ്യാർത്ഥികൾക്കും നാളെ എഴുതുന്ന പരീക്ഷക്കും എഴുതിയിട്ടുള്ള പരീക്ഷയ്ക്കു A+ കിട്ടട്ടെ 😘😘
😂
Aameen
Aameen😌
Aameen
Aameen
Ellaverkum ella vishyathinum A+ kittatte🥰
Ayykkootee💥
@@hakeemhakeem949 akiyathano 🥲
Allallooo😝
@@hakeemhakeem949 🥰🥰😂
Entha name
കുറച്ചുനേരം കൂടുതൽ പഠനം 👌 thankyou sir for this wonderful cls❤️❤️
reju sir uyir
Rijuuuuuu sir🔥🔥
Rejuuuuuuuus sir uyrr🫂
Riju sir 🔥
Riju sir🔥
Sir ന്റെ ഉടായിപ്പാണ് എന്നെ sslc exam എളുപ്പമാക്കിയത് 🤩🤩
Translate it lol
@@lightffx6889 uneducated google😅
@@lightffx6889 lmaoo😭
@@lightffx6889 wtf??
@@lightffx6889 😂
ശ്രീ നാരായണ ഗുരു എന്ന പാടം ഇഷ്ട്ടമില്ലാത്തവർ ഉണ്ടോ 😄
The butiful class കേട്ടുനിന്ന കൂട്ടുകാർക്കും പറഞ്ഞ സാറിനും tanks
Beautiful , spelling thettanu!
Ethrapadichalum onnum padikyatha paadam...😜Thank U Sir🙏
Malayalam 2nd ellarkum A+ kittate✨🙂😌😎
Ellarelum A+ kittate🤲✨✌️💥
ആമീൻ 🤲
Ameen
ആമീൻ ❤
ആമീൻ
എത്രകളാസ് കേട്ടിട്ടും മനസ്സിലാവാത എനിക്ക് 13 മിനുട്ട് കൊണ്ട് മനസ്സിലാകി തന്ന ഇക്കാക് ആവട്ടെ ഇന്നത്തെ LIKE😗😉👍
Good class. IT ഇലും കൂടി എന്തെകിലും ഉടായിപ്പ് ചെയ്യോ sir 😃
Plz sir 🥺
Ithokkee yeth udaayipp ithokkee ayaalk like subscribe um kittaan ulla oonte odkathee udaayipp allee
Plzz sir IT onnumareela
Point 😁
We need it sir
😭
😂എത്ര പെട്ടെന്നാ പറയണ ഭാഷടെ രീതി മാറ്റണേ😂😅🤩
Starting song 💥💥💥
Class kidukki🔥😋
Avashyapetta video cheythathi oru big thanks mehanuf ikka 🥰🥰
മതാതീത ഗുരു...
യഥാർത്ഥ ഗുരു...
Sir രാവിലെ ഹാപ്പിയായി പട്ട് പാടുകയാണല്ലോ
Sir poli yelle mutthe 🥰😍😍😎
Sir പോളിയാണ്
@@mmcsong5696 🇲 ❤️🔥
🙏🙏🙏 🙏🙏🙏
🙏 🙏 🙏
🙏 🙏
🙏 🙏
🙏 🙏
🙏
ഒരു മതത്തിനായി പ്രവർത്തിക്കാതെ പ്രചരിപ്പിക്കാതെ ....മതത്തെ തന്നെ ഇല്ലാതാക്കി മനുഷ്യത്വം വളർത്താൻ പ്രയത്നിച്ച മഹാഗുരു..... പ്രണാമം 🙏🏻
Poli class❤️❤️
പത്ര നീതി chapter ithupole video cheyyo
Nale kayiga ⚽💥❤
Mehanuf sir mumb singer arna😂🔥🔥
Sir എല്ലാ പാഠത്തിന്റെയും Summary തരുമോ.....?
Plzzz......🥺🥺🥺
UA-cam search
😍😍😍😍😍😍song kiduuu😂😂😂🥰
Sir, IT class edkan patuoo ?
Indaya matheenu
@@abhinavm926 Sheriya😊
Indavum manh
Mehanuf sir IT model samayathu video ittirunno ennu areeala but open out ittirunnu avar orpayullum idum 😈
@@athul7271 ¯\_(ツ)_/¯
🌹WORLD OF MEHANUF❤️
Song pewer🔥🔥🔥🔥🔥
അമ്മയുടെ എഴുത്തുകൾ, ഓണമുറ്റത്ത്, പത്ര നീതി ഈ പടങ്ങളൊക്കെ ചെയ്യാമോ ✨️
Pls sir.... ❤
ഇതുവരെ കയിഞ്ഞ പരീക്ഷയുടെ എന്റെ കണക്ക് കൂട്ടൽ ഇങ്ങനെ ആർക്കെങ്കിലും ഉണ്ടോ
🤔🤔
Phy : A+
che : A+
Bio : A+
Arb : A+
SS : A+
hin : A+
mat : A+
Eng : B+
🤔🤔🤔
എനിക്കും ഇതേ ഗ്രേഡ് ആണ് ബ്രോ
Phy A+
Che A+
Bio A+
Mal A+
Ss A
Hin A
Mat A
Eng A+
Enikk ingane aavum
English 😪😪same
English A+BUT SS B+😅
@@CBgaming_youtube same 😂
Sir...... ഓണമുറ്റത്ത് കവിത കൂടി ഇതുപോലെ 💕
Hi
Edi... njn oru kariyam parayatte
Enik ninne ishttan 💖 i fell in love with you love u
@@azlinoxx9x poy valla pani edth jeevikkeda
@@Appus803 pani eduth jeevikkan aan engil njn nthinada ee padikkune 😂
@@Appus803 dream big
Mehanoof sir + udayipp = full A+
Irangi po meire
@@rexanbinu9872Riyal😱
Sir ഓണമുറ്റത്ത് summary video cheyyumo
ഓണ മുറ്റത്ത്
വൈലോപ്പിള്ളി ശ്രീധരമേനോന്റെ കവിതയാണ് ഓണ മുറ്റത്ത്. പ്രകൃതിയും ഓണത്തെ വരവേൽക്കാൻ തയ്യാറാകുന്നു എന്ന് കവി പറയുന്നു. തുമ്പയും മുക്കുറ്റിയും നെയ്യാമ്പലും എല്ലാം ഓണത്തെ വരവേൽക്കാൻ ഒരുങ്ങി നിൽക്കുന്നു. നഷ്ടപ്പെട്ടു കൊണ്ടിരിക്കുന്ന നാട്ടു നന്മകളെ കവി തിരിച്ചു പിടിക്കാൻ ശ്രമിക്കുന്നു. ജോലി ചെയ്യുന്നവരുടെ അധ്വാനഭാരം കുറയ്ക്കാൻ കവി നാടൻ കവിതകൾ രചിക്കുന്നതോടൊപ്പം ഓണത്തെ ക്കുറിച്ചുള്ള കവിതകളും രചിക്കുന്നു. പാരമ്പര്യത്തിന്റെ നന്മ തന്നിലുണ്ടെന്ന് കവി അഭിമാനിക്കുന്നു.
1:05 ah athaan power power thudangatte..........❤🔥🔥❤🔥🔥❤🔥🔥❤🔥🔥❤🔥🔥❤🔥🔥
🔥🔥
Samsaram oru adipoliya 🥰 samsaram ishttappettaver😍 like cheyyu👍
Super class ❤🩹❤🩹bhakiyulla chaptersum undenkil nannayirunnu
Why sticking bandages in chats? ❗️😐🤨🤨🧐🧐🧐
❤️🩹
Sir poli class 💥💥
ആ പാഠം വായിച്ചു ഒരു വിധത്തിൽ തലയിൽ കയറ്റി വച്ചിട്ട് എണിറ്റു വന്ന് നോക്കുമ്പോ നോട്ടിഫിക്കേഷൻ വന്നേക്കുന്നു...
ഇപ്പൊ set ആയി...
2024കാണു നവരുണ്ടോ 💗💗
Yeah👊💗
High range class 😂
Orupaad vedios kandu. Ee padam padikkan. Ee oru vedio kandapol pettann manassikayi.
Thankyiu sirw
SSLC Examil Ellaarkkum Full A+ Kittatte... Ankkum 😫💔🍃
"
ക്ലാസ്സ് പറയുമ്പോൾ background ൽ ചെറിയ ഒരു music വെച്ചാൽ പൊളിക്കും 🔥🔥🔥
Sheriya ✌️✌️oru mood kittum... 😜
Ith af aflu world allaaa
Music illand thanne FULL DISTRACT AYIPPONNN🙊INI ATHUM KOODI UNDEE..🏃♂️
Cheriya Arabic kuth okke vekkam
💛💛
Evde jahana miss evde... Miss koody venamaayrunnu... Innalatthe pole😊😊 intro nalla rasandarnnu
Adipoli class😁😂
Ithu pole padipikkan ee sirine pattu. verum 13 min ee paadam motham clear ayitt padipichu,etra thavana vayichittum manasillayillayirunnu ee chapter. Thanks ingane oru video cheythathinu
Ippoyanu ee chapter manassilayath🤗
Thangu❤
Thank you sir 😊
Mehanuf ikka വിയർത്തു കുളിച്ചു... 😥😥
Hi
Machane eth mathi aliya👍
❤️❤️❤️
Sir adipoliya😍
Ellavarkum full A± kittate 🙌🏻😄
A ± oo
Ellavarkkum full A+kittatte💯💥💫
Aameen🤍🤲🏻✨
🙏❤️
Aameen
🤲
✌️👍🔥⚡️
ശ്രീ നാരായണ ഗുരു bible വായിച്ചു ബുദ്ധി ഉണ്ടാക്കി അതാണ് ഇങ്ങനെ യുള്ള ചിന്താഗതി ഉണ്ടായതു
Adipoli class ❤️
കുറച്ചു നേരം കൂടുതൽ പഠനം..
💯💯💯
Intro poli......
Sir.. Onnum ariyatha chap. Ayinm..Ee clssode nannayi manasilayii thankuu so much sir... 🥰🥰
Sir allaa... ikkaa💪💝
SSLC kk kannunnavarundo🙂
First
❤️❤️⚡⚡
Uff song പൊളി 🎉❤
Sir sceneane ni ethu schooil anu? 😊
മറക്കില്ല സർ 💥
Nale nadakunna Malayalam examil Aplus kittette
ഓം ശ്രീ നാരായണ ഗുരു വേ നമഃ❤❤❤❤❤
👍
Hi sir
Sir nannay viyarkunnund...adhoke sahich kond namuk vendi classedukkunna sirin orupaad nannii❤️💯
Ellavarkkum sslc full A+ kittatte
Sir poliyatto nammala sslc examin koode thanne undaya UDAYIPPINTE RAJAVIN orayiram💓
ᴍᴇʜᴀɴᴜꜰ ꜱɪʀʀ... ᴀ ʙɪɢ ᴛʜᴀɴᴋyᴏᴜ❤️💙💙🙌🏻
Intro poli 🔥
പത്ര നീതി കൂടെ cheyyuu🙏🙏
സോങ് കിടുക്കി
Adipoli class sir 💯💞💯
എഥാർത്ത മനുഷ്യ രൂപത്തിന്റെ പ്രതീകം ഏതാനും ചില കല്ലുകളെ പ്രീതിപ്പെടുത്തുകയല്ല മനുഷ്യ ധർമമെന്ന് ജനങ്ങൾക്ക് നേരോടെ പറഞ്ഞു മനസിലാക്കികൊടുത്ത അത്യ ഗുരു......
Amazing and well understanding class sir.. ✌️🥰🔥🔥⚡️
Sireee ingle edha jillaa😂 എന്തായാലും നല്ല രസണ്ട് കേട്ട് കുത്തിരികേൻ
Siree ""ammayude ezhuthulkkal"" aa chapter onn eduth thero
ശ്രീനാരായാണഗുരു മച്ചാൻ 😄😄🔥
😎
Iloveyouu our habeeb mehnuf ikka❤🥺
Allahu barakath cheyyatte.. God bless you🥺🤲🏻
Sree narayana guru poli alle pulli scn aan power full on full power .
Poli class 😃😀
Intro kalakki 😁
Hi....
Ellavarkum vijayaashamsakal
Poli class ellam padavum onnu videos vidumo mahanoof kaa
Thanks sir 🥰
Ee year sslc eyuthunnavar ethra per ith kanunnund🙌🏻😁
Etha nee🙄😹🙏
ഞങ്ങൾ ആരും കാണുന്നില്ല 😼
ഏതാ 🥵
@@ney4716 njan njan🤨 nee eetha🥴
2024 kannunaver indoo😅
Super class 💝👍🏼
ഈ ശ്രീ നാരായണ ഗുരു മച്ചാന്റെ ഒരു കാര്യം