ബ്രൊ മിക്സ്റിൽ നിന്നും മൊബൈലിലേക്കു റെക്കോർഡ് ചെയ്യുന്ന വീഡിയോ കണ്ടു. പക്ഷെ എന്റെ ഓപ്പോ f15 ഫോണിൽ റെക്കോർഡ് വരുന്നുണ്ട് പക്ഷെ എക്കോ വരുന്നില്ല എന്താ ചെയ്യേണ്ടത് ഒന്ന് പറയോ പ്ലീസ്. എന്റെ മിക്സർ സ്റ്റുഡിയോ മാസ്റ്റർ 6 ചാനൽ ആണ് പറയണേ ബ്രോ
എന്റെ അടുത്ത് ഇങ്ങനത്തെ ഒരു മിക്സർ ഉണ്ട് , അത് കംപ്ലൈന്റ് ആണ് , അതായത് അതിൽ നിന്ന് output കിട്ടുമ്പോൾ ഒരു കൂക്കലും മറ്റു പ്രശ്നങ്ങളക്കെ ഉണ്ട് , അത് റിപ്പയർ ചെയ്യുന്ന വീഡിയോ ചെയ്യാമോ?
സുഹൃത്തേ എൻടെ കയ്യ്യിലുള്ള mixar ബ്രെഞ്ചർ 1002 B എന്ന മിക്സ്റിൽ ഇത് ചൈയ്യുന്ന ഐഡിയ പറഞ്ഞു തരമോ ഒരു സംശയം പറഞ്ഞോട്ടെ.... മൊബൈലിൽ con:ചൈയ്യുന്ന വയ് പിന്നിൻടെ മൈക്ക് സൈഡിൽ മോനിറ്റർ ഔട്ട് con: ചെയ്തിട്ടു Y പിന്നിൻടെ ഹെഡ് ഫോൺ സൈഡ് ഔട്ട് mixar ലൈനിൽ ലോ എഫ്ഫക്റ്റ് സോക്കാറ്റിലോ കണക്ട് ചെയ്താൽ ശരിയാകില്ലേയ്.... മോനിറ്റർ ഔട്ട് ലോ മോഡിൽ ഇട്ടാൽ പോരെ നമ്പർ ഒന്ന് തരുമോ..... നന്ദി സുഹൃത്തേ.....
ഇത് പോലെ ഒരു സോഫ്റ്റ് വെയർ ഉണ്ടോ എന്ന് ഞാൻ അനേഷിച്ച് നടക്കുകയായിരുന്നു അപ്പോഴാണ് താങ്ങ ളു ടെ വീഡിയോ വന്നത് ,വളരെ നന്ദി
മൈക്ക് ചെക്ക് ചെയ്യുമ്പോൾ ദയവായി തട്ടി നോക്കരുത്. ഡയ ഫ്രത്തിന്റെ ബാലൻസ് കുഴപ്പമാകും. എപ്പോഴും എന്തെങ്കിലും പറഞ്ഞ് ചെക്ക് ചെയ്യുക.
Sorry bro
No
Aux ഇല്ലാത്ത sm6 പോലുള്ള mixer ലെ out left or റൈറ്റിൽ കൊടുത്താൽ speaker out put കൊടുക്കാൻ എന്തു ചെയ്യും
ബ്രൊ മിക്സ്റിൽ നിന്നും മൊബൈലിലേക്കു റെക്കോർഡ് ചെയ്യുന്ന വീഡിയോ കണ്ടു. പക്ഷെ എന്റെ ഓപ്പോ f15 ഫോണിൽ റെക്കോർഡ് വരുന്നുണ്ട് പക്ഷെ എക്കോ വരുന്നില്ല എന്താ ചെയ്യേണ്ടത് ഒന്ന് പറയോ പ്ലീസ്. എന്റെ മിക്സർ സ്റ്റുഡിയോ മാസ്റ്റർ 6 ചാനൽ ആണ് പറയണേ ബ്രോ
Thks broo....😍😍
Bro ethe fl studio mixingil same idea use cheyunne njan first timeaa phoneil cheyanathe ariyunne thks for information
Abi ചേട്ട ഞാന്‍ ഒരുപാട് ചേട്ടന്റെ വീഡിയോ കാണാറുണ്ട് .
പക്ഷെ എനിക്ക് ഒരു doubt
സ്റ്റുഡിയോ master air 8 mixer ൽithu ചെയ്യാമോ
ബ്രോ.. ഗൈൻ എത്ര താഴ്ത്തി വയ്ക്കണം.. ഇതിൻ്റെ പ്രോ വെർഷൻ എടുത്താൽ ഇങ്ങനെ പെർമെനൻ്റായി ഉപയോഗിക്കാമോ..?
Studio master 12 channel mixer ee appumayi connect cheyan patumo?
Ith studio master 5 channel mixer il patuvo
Superb👏👏 riverbum delay um randu chanalilai edukkan pattumo
Ithe method normal ahuja amplifiersil use cheyan pattuvo... Or aganae athu cheyyanam?
Patilla bro ennalum namukke onnu sramichu nokkam
ഞാൻ studio master 2 വർഷമായി technician ആയിട്ട് വർക്ക് ചെയ്യുന്ന ആളാണ്
ആദ്യമായിട്ടാണ് ഇങ്ങനെ ഒരു സംഭവം കാണുന്നത്
😁😁😁
Jeevichu potte chetta.....
താങ്കളുടെ nomber തരുമോ
Ahuja de sound mixxer engane aan use cheyyende enn olla oru video ondakamo
Ok bro
Studio master mixer use cheyyenda vitham onn vedio cheyyoo mixer und ubayokikkanarilaa
Ok cheyyam
Dj mixer um sadharana mixer m thammil enthanu vethyasam.
mixer ഇല്ലാതെ ambly ഉപയോകിച് ഈ ആപ്പ് use ചെയ്യാൻ പറ്റുമോ ?
No
Bro ..ithu effects send and return channelil use cheyamo
Yes പക്ഷെ gain correct അല്ലേൽ mobile നു കേടാണ്
Aux return safe aano
മച്ചാനെ പൊള്ളി ❤️❤️❤️
Videos elllam upakaram thannne..ethirikooodi soundil para.kekkan vayyya
Ok
ഇങ്ങനെ ചെയ്താൽ ഓരോ ചാനെലിന്റെയും എക്കോ suprite control ചെയ്യാൻ പറ്റോ
Delay idan Vera equalizer um delay externalayi illathapol mob connect cheythe mathrum mathiyo
Bro ithu oru professional setup alla.
ബ്രോ y ക്ലിപ്പിന് പകരം ഒരു ബ്ലൂടൂത്ത് ഹെഡ് ഫോണും ഒരു വയർലെസ് മൈക്കും യൂസ് ചെയ്യാൻ പറ്റുമോ?
Sound inne kurrich parayuna aalde video ill sound illa..😬😑
ഹോം യൂസിനും അത്യാവശ്യം ക്വയറ്റനും പറ്റിയ ഒരു മിക്സർ പറഞ്ഞു തരാമോ ? വില കുറഞ്ഞ തായിരിക്കണം.
Stranger sm6
സൂപ്പർ ഇനിയും ഇതു പോലെ ഉള്ള വീഡിയോ ഇടുക പ്ലീസ്
Theerchayayum
How to equliizer mobile display analog mixture
Sound boxilekku kodukkam mixerinu purame amblifire avashyamundo
Unde
എന്റെ അടുത്ത് ഇങ്ങനത്തെ ഒരു മിക്സർ ഉണ്ട് , അത് കംപ്ലൈന്റ് ആണ് , അതായത് അതിൽ നിന്ന് output കിട്ടുമ്പോൾ ഒരു കൂക്കലും മറ്റു പ്രശ്നങ്ങളക്കെ ഉണ്ട് , അത് റിപ്പയർ ചെയ്യുന്ന വീഡിയോ ചെയ്യാമോ?
ഇത് 4ചാനലിന്റ മിക്സറിൽ aux send ഇല്ലല്ലോ അപ്പോൾ എന്തു ചെയ്യും
Ithupole stage lighting n pattiya vallathum undo
Research cheyyanam bro
Sramikkam...
Ok
Processor set cheunnathu onnu paranju tharoo
Playback Cheriya delay varille. ?
is there like this application for pc
Yes u may use reaper but high system specs are required to compensate the latency
ഒരു delay box set ചെയ്യുന്ന ഒരു video ചെയ്യ്തു തരുമോ
Ok sramikkam
Aux sent illatha mixeril enthu cheyyam
Use any one of the LR out
@@EchotechbyABI Thank you.
I am using small 6 channel mixer of stranger
@@EchotechbyABI laptop mixer aayi upayogikkan software enthenkilum undo
Super video bro.. keep it up✨
സുഹൃത്തേ എൻടെ കയ്യ്യിലുള്ള mixar ബ്രെഞ്ചർ 1002 B എന്ന മിക്സ്റിൽ ഇത് ചൈയ്യുന്ന ഐഡിയ പറഞ്ഞു തരമോ ഒരു സംശയം പറഞ്ഞോട്ടെ.... മൊബൈലിൽ con:ചൈയ്യുന്ന വയ് പിന്നിൻടെ മൈക്ക് സൈഡിൽ മോനിറ്റർ ഔട്ട് con: ചെയ്തിട്ടു Y പിന്നിൻടെ ഹെഡ് ഫോൺ സൈഡ് ഔട്ട് mixar ലൈനിൽ ലോ എഫ്ഫക്റ്റ് സോക്കാറ്റിലോ കണക്ട് ചെയ്താൽ ശരിയാകില്ലേയ്.... മോനിറ്റർ ഔട്ട് ലോ മോഡിൽ ഇട്ടാൽ പോരെ നമ്പർ ഒന്ന് തരുമോ..... നന്ദി സുഹൃത്തേ.....
FOH ഇൽ യൂസ് ചെയ്യാൻ പറ്റിയ ബെസ്റ് മോണിറ്റർ ഏതൊക്കെ ആണെന് പറഞ്ഞു തരാമോ ?
Yamaha dbr, dxr
@@EchotechbyABI oru 30000 thazhe ullla ethelum suggest cheyyamo? cheriya sound company anu
@@ajaykumarcm-i7v Dynatech H+15
@@shijomohan7868 Dynatech pettennu complaint avumo? service enganeyanu?
Eth motham wireless akkanulla options undo... bluetooth vazhi
Number tarumo studio master mixerine kurich ariyanan
Ella mixer lum sadhikkumo ed
Mm pattum..
Chetta cross over connection cheyunathinte video idamo
ഇത് പ്രൊ വേർഷൻ എടുത്താൽ എത്ര സമയം കിട്ടും
BPM ഫുൾ കുറച്ചാലും വരുന്നുണ്ട്.... Echo Mixer off ചെയ്താലും BPM വർക്ക് ചെയ്യുന്നല്ലോ... അപ്പോൾ Voice ജാർ ചെയ്യുന്നു.
Angane varan padilla
Send cheyunna gain onnu adjust cheythu nokkiye.
PFL On ayirikkum bro
സ്റ്റാർ മേക്കറിൽ പാടി റെക്കോർഡ് ചെയ്യുമ്പോൾ ഹെഡ് സെറ്റ് വച്ചു കേൾക്കുന്ന ഭംഗി ഹെഡ് സെറ്റ് വയ്ക്കാതെ കിട്ടുന്നില്ല ഇതിന് എന്തെങ്കിലും Tips ഉണ്ടോ
സ്‌ക്രീനിന്റെ ഇടതു ഭാഗത്തെ കോണിൽ കാണുന്ന vu level ഇൻപുട്ടിന്റെ ആണോ ഔട്പുട്ടിന്റെ ആണോ
Output
കമ്പ്യൂട്ടർ ഉപയോഗിച്ച് എഫക്ട് മിക്സ് എങ്ങനെ cheyyam.... അതിനുള്ള app വല്ലതും ഒണ്ടോ.....
ഉണ്ടെങ്കിൽ പറഞ്ഞുതരാമോ pls
Athu nokkikonde irikka bro
Nuendo
Adobe auditio
Please give me this app link
Eppol keyboard kodumbol delay verathille
ഇതു sm6 echo mixer ചെയ്യാൻ കഴിയുമോ?
കഴിയും
ആ വീഡിയോ ഞാൻ എന്റെ ചാനലിൽ അപ്‌ലോഡ് ചെയ്യുന്നുണ്ട്
Ath enganne control cheyumm
Informative...
Soundcraft signature 22ആണ് ഉപയോഗിക്കുന്നത്
ചർച്ചിനുള്ളിൽ ക്വയർ, പ്രസംഗം, ഏത് fx ആണ് ഇടേണ്ടത്??
ഓപ്പൺ airil ഏതാണ് ഉപയോഗിക്കുന്നത്
Can u tell me the devices name u have used
Y connector u mean or what
@@EchotechbyABI brother all cables
Soundcraft efx 12 കൊടുക്കാൻ പറ്റുമോ
Yes gain nokki send cheyyanam..
Bro ഇത് sm6 mixeril ചെയ്യാൻ പറ്റുമോ
Illa
പൊളിച്ചു മുത്തേ❤
Ithil eathra watts Sound vare work cheyyum
Ithoru professional setup alla appo cheriya workinu maathram use cheyyuka
Nalloru app anne kuduthallum engnathe videos pradheshikkunnu
Sure
Sound operatera aa an aagrahand
Informative 👏👏👏
ഈ ആപ്പിന്റെ ബാക്കി വീഡിയോ ഇടോ ❓️
Broo etinta exe set up undoo
Computer aano udheshiche
Aux send ഇല്ലാത്ത mixeril main out ലൊ return ലൊ കൊടുക്കാന്‍ പറ്റുമോ
മിക്സറിൽ അല്ലാതെ മൈക് കണക്ട് ചെയ്തു അമ്പളിഫയറിൽ ഉപയോഗിക്കാൻ പറ്റുമോ
Patila bro
👍
Thanks for introducing sound tech
Any software for Pc???
Reaper but good system spec required
SM6 ൽ ഇത് വർക്ക് ചെയ്യാൻ പറ്റുമോ?
Illa
Echo delayum randum orumich on akamo
Ep y eavideann kittum
Check desceiption
നല്ല വീഡിയോ...... നല്ല അവതരണം....ഒരു പാട് നന്ദി..... Bro ഈ മിക്സറിന് എന്ത് വില വരും...?
15k
Informative ♥️
Vry useful tip brotha.....
Oru samayam ethra effects upayogikkaam .......
Ellam use cheyyam
Mixar ഏതാ കാണിക്കുന്നേ
Studiomaster aqua 10
Thank you very much, ❤you
Mixer ഏതാ, വില എത്രയാ
Studiomaster Aqua14 16000/-
മൊബൈലിൽ കാൾ വന്നാൽ പ്രശ്നം ആകില്ലേ.. airplane mode ഇട്ടാൽ മതിയോ?
Mathy
ഇ y pin എവിടെ കിട്ടും
Flipkart link description il unde
Ingane use cheyyunneth kond phone ile complaint valom varimo?
Due to input gain?
Yes nokki use cheyyanam preshnam veran chance unde
@@EchotechbyABI phone ile audio quality complaint aavumo🤔
ഇതിന്റെ U പിൻ എവിടെയാണ് കിട്ടുക. ഫോൺ നമ്പർ വേണം
Instagram id description il unde please message me
U pin de link description il unde
Bro appintte name ithann
Audio elements
OK Nice... Good Job
Bro adipoli .
No തരോ
Bro app name
Audio elements
Bro ee app name antha
Audio elements
Mixer veanum
എല്ലാം ഇഷ്ട്ടപ്പെട്ടു സൂപ്പർ .പക്ഷേ മൈക്കിൽ കൈ കൊണ്ട് തട്ടി ചെക്ക് ചെയ്യരുത് . സാധാരണ എല്ലാവരു ഇങ്ങനെ തന്നാണ് ചെയ്യുന്നത് . അത് തെറ്റാണ് .
ഫോൺ നമ്പർ തരുമേ ഈ വിഡിയേ' കുറിച്ച് കുടുതലായിട്ട് അറിയാൻ വേണ്ടിയാണ്
Plss msg me on instagram
Id description il unde
DREAMS SOUNDS
പറ്റുമോ
ഒരു സമയം ഒരു മൈക് മാത്രമേ use ചെയ്യാൻ പറ്റുള്ളൂ.
അതോ DD3 പോലെ ഉപയോഗിക്കാൻ പറ്റുമോ
Onnil kooduthal use cheyyam
Diley ellatha Equipmentsukalil ee aap valare upakara pradamairikkum ...Thanks brother 👍
'
Hallo pleas reply
*ആപ്പ് ലിങ്ക്.....*
play.google.com/store/apps/details?id=com.rokaud.audioelementsdemo
കൊള്ളാം... Latency ഉണ്ടോ ?
Feel cheyunnilla latency
Pakshe smartphone anusariche processing maaeriyekkam
Latency undu ennu thonnunnu,undakan sadhyatha kooduthala
First
Thnks bro
Ningal parayunna sound kuravan
Njn improve cheyyam
നല്ല വീഡിയോ
Thank you. Nice
Powlichu
Thanks broi