Our Love Story❤️ Part-1| കാമുകി തന്ന love letter വായിച്ചപ്പോൾ😂😂😂|

Поділитися
Вставка
  • Опубліковано 29 жов 2024

КОМЕНТАРІ • 634

  • @midhun1308
    @midhun1308 Рік тому +370

    ആ breakup ന്റെ കേസിൽ പറഞ്ഞത് 100% സത്യം അനുഭവം ഗുരു 😂brkup ആയിട്ട് 1 year ആയി ആൾക്ക് വേറെ റിലേഷൻ ആയി ഇപ്പളും മനസ്സിൽ തന്നെ ഉണ്ട്

    • @rseditingzz2534
      @rseditingzz2534 Рік тому +9

      Eee kazhinja 1-2 aa njn breakup aayath ☺

    • @me.16
      @me.16 Рік тому +6

      Same bruh 🙂

    • @Thelobsterof
      @Thelobsterof Рік тому +15

      Break up aayit 1 yr kazhnj.... aale aalude paatinu vittu vere relation okke aayi... kurach naal thaangan pattiyilla... athinidayil ente pappa marichu... epo ammaye nokunnu... veed nokunnu... oru listil und... cherya budhimutt undel matt allal illathe kazhnj pokunnu...🙂

    • @ArunMSArun-ol8cw
      @ArunMSArun-ol8cw Рік тому +2

      🙂

    • @varshanandhan5535
      @varshanandhan5535 Рік тому +1

      Njan 1month

  • @Faazi234
    @Faazi234 Рік тому +21

    രണ്ടാളും ഒരേ mind set ആണ് കെമിസ്ട്രി work out ആണ് സെറ്റ് ആണ് പൊളി ആണ് വൈബ് ആണ് ചുമ്മാ സീൻ ആണ് 🤍🤍🤍

  • @abhidevs5250
    @abhidevs5250 Рік тому +253

    ഇതിൽ ഏറ്റവും എൻജോയ് ചെയ്തത് ചേച്ചി മറുപടി പറയുമ്പോൾ സന്ദീപേട്ടന്റെ നോട്ടമാണ്.😍So romantic..

  • @sanusanu503
    @sanusanu503 Рік тому +43

    1 വീക്ക്‌ ആയിട്ടുള്ളു കാണാൻ തുടങ്ങീട്ട് ബട്ട്‌ സൂപ്പർ ആണ്. U ട്യൂബിലെ ഈ പെണ്ണിനോട് മാത്രം കുശുമ്പ്. എന്നും ഹാപ്പി ആയി ഇരിക്ക്. നിങ്ങൾ പൊളിയാ ♥️♥️♥️

  • @jomolvarghes.8492
    @jomolvarghes.8492 Рік тому +923

    ഞാൻ ഇവരെ വീഡിയോ കാണുന്ന സമയത്തെ sis& bro ആണെന്ന കരുതിയ 😂😂 ഇവരെ പ്രണയ ജോടികൾ ആണ് 😂😂

    • @lejinraj4345
      @lejinraj4345 Рік тому +19

      എന്തിനാ ആവശ്യം ഇല്ലാത്തെയൊക്കെ വിചാരിക്കണേ 🤣

    • @rijunpn3073
      @rijunpn3073 Рік тому +4

      😔🔥

    • @mistekmanager8741
      @mistekmanager8741 Рік тому +3

      Me tooo

    • @wolfy__stunt
      @wolfy__stunt Рік тому +3

      Njnum but pinned kayyil vekkn pattilla enn karuthi oru sadhanm chechi kodukule muttayi cover appom manasilai😂💝🥰

    • @kichukichu3048
      @kichukichu3048 Рік тому +1

      Same 😆

  • @ancyrahul6229
    @ancyrahul6229 Рік тому +25

    Ntem same story anu. Start chythit ippo 8 n half yrs aayii. Njngl thammil 5 yrs age difference ind. Start chythappo nik age 15 n chttnu 20. Timepass inu start chythu.. Bt oru difference nthannu vecha religion n caste different aayond. 5 n half yrs aayappo (2020) yil mrg kazhinju.... Frst olichottam... Ambalathil vechu thaali kettu.. Pinne oru 7 months kazhinjappo churchl vechu officially kettii.Oru kunjum aayii... Ippo sugam swastham.....

  • @mr.1376
    @mr.1376 Рік тому +224

    എലാം കാമുകിമാരും & കാമുകുകന്മാരും call വിളിച്ചാലും msg ഇട്ടാലും ചോദിക്കുന്ന ഓരോ വാക്ക് ni para 😃😂

  • @twingiling377
    @twingiling377 Рік тому +149

    2 perudayum way of speaking adipoli ❤️❤️

  • @Ravanan_ashi
    @Ravanan_ashi Рік тому +184

    മലയാളത്തിൽ പറഞ്ഞുകൊടുക്ക് പിള്ളേർക്ക് 😁😁😁❤

  • @_ur_arjyuuzz_
    @_ur_arjyuuzz_ Рік тому +25

    8 years love still but its long distance waiting aaan nanum avalum 🙂 avale parents kaarnm no call no message nothing 🙂

  • @sayujp4262
    @sayujp4262 Рік тому +145

    നാഗവല്ലി, അപ്പോ ആ വീഡിയോ content റിയൽ ലൈഫ് റഫറൻസ് ആയിരുന്നല്ലേ 😂😂

  • @niyasbabu6577
    @niyasbabu6577 Рік тому +194

    പുറകെ നടക്കാതെ ഇഷ്ട്ടാണെന്ന് പറയിച്ചവരുണ്ടോ 😋 4years❤

  • @Thatblackcar
    @Thatblackcar Рік тому +263

    Perfect chemistry yu guys hav!! Stay blessed❤❤

  • @anaghaachandrababu9931
    @anaghaachandrababu9931 Рік тому +148

    നിങ്ങൾ ഒരുമിച്ചിരുന്ന് love story പറയുന്നത് കാണുമ്പോൾ സന്തോഷം കൊണ്ട് കണ്ണ് നിറയുന്നു🥰... ഒപ്പം ഇന്നേക്ക് 9 മാസം ആയി ഞാൻ ഒരുപാട് miss ചെയ്യുന്ന ഒരാളെ കാണാനുള്ള എൻ്റെ കാത്തിരിപ്പ് തുടങ്ങിയിട്ട്🥺❣️...

    • @Aswinleo19
      @Aswinleo19 Рік тому +3

      Ayaal eavide poyathaanu???

    • @sarang.s3965
      @sarang.s3965 Рік тому +4

      Kaathirupintr oru sugam verreyaa..

  • @devikaprathapan1454
    @devikaprathapan1454 Рік тому +38

    എനിക്ക് ഏറ്റവും ഇഷ്ടപ്പെട്ട കപ്പിൾസ്😻😻❤❤❤❤❤❤

  • @dubbingman268
    @dubbingman268 Рік тому +1689

    Line ഇല്ലാത്തവർക്ക് എന്തേലും വിഷമം തോന്നിയോ 😕😭

  • @rseditingzz2534
    @rseditingzz2534 Рік тому +28

    the perfect face of love ath ningal aanu.ethara presnangal vannittum chettane vitt kalayatha chechide mind ath ee love 💯 munnott kond pokum aenna aa urapp parayathe parayunnund.nthayalum continue ur love until death.may god bless u both🥰🥰

  • @UnknownVazha
    @UnknownVazha Рік тому +33

    Kalyannam vilikkanne annaa ❤️❤️🫂🫂

  • @Shalinjohn
    @Shalinjohn Рік тому +29

    ഒന്നേ പറയാൻ ഉള്ളു ദയവു ചെയ്ത് കെട്ടി കഴിഞ്ഞു ഫാമിലി വ്ലോഗ് ആയിട്ട് വന്നേക്കൽ 😂

  • @nandanaprasanth9169
    @nandanaprasanth9169 Рік тому +301

    Ayyoo...love letter comedy aan tto 🤣🤣🤣.. Nthayalum adipoli... always stay together..cute couple😍🙌

  • @Mr.X44.244
    @Mr.X44.244 Рік тому +14

    എന്റെ ഭാഗത്തു ആണ് തെറ്റ് എന്ന് അറിഞ്ഞിട്ടും ഏട്ടൻ എന്നോട് sorry പറയും.... Amaze🥺❤️

  • @ajaykrishnanb6586
    @ajaykrishnanb6586 Рік тому +25

    14:35 minute muthal njan lifeil anubhavicha karyangal aanu... Aal these years all those memories...oru sheeelam.. elam... Otta divasam kond ilathe akumbo..... Ntha sambhavikuka enu parayan patila...... ....after that...varshangalolam depression .... .... Life poi athra thanne ..🙂

  • @anaghakochu
    @anaghakochu Рік тому +142

    എന്നും ഇതേ പോലെ മുന്നോട്ട് പോകട്ടെ എന്ന് മനസ്സ് കൊണ്ട് പ്രാർത്ഥിക്കുന്നു..🥰❤️

    • @thankanchettandaandi
      @thankanchettandaandi Рік тому +1

      Ithoke camera de munnilulla prashasanam🤣🤣

    • @anaghakochu
      @anaghakochu Рік тому +8

      @@thankanchettandaandi തീരെ അസൂയ ഇല്ലല്ലേ...😌പോട്ട്... ആ കണ്ണീർ തുടച്ചു കളഞ്ഞേക് 😂

    • @thankanchettandaandi
      @thankanchettandaandi Рік тому +1

      @@anaghakochu 🤣enik bhayangara asooya sahikan vayya🤣onju podey

    • @anaghakochu
      @anaghakochu Рік тому

      @@thankanchettandaandi പിന്നെ നിനക്ക് എന്താ കുരു പൊട്ടുന്നോ... 🥹🤓

    • @gangaganga6751
      @gangaganga6751 Рік тому +1

      @@thankanchettandaandi ippo married ayii

  • @muhammedsinan6862
    @muhammedsinan6862 Рік тому +20

    Nalla machu aanu, padachavan ningalkku ella vitha anugrahavum nalkatte❤️

  • @sruthip1549
    @sruthip1549 Рік тому +56

    അയോ ഒരു രക്ഷയും ഇല്ല.... 🥰wtng ആയിരുന്നു ഈ വീഡിയോക്ക്‌...❤️ അതുകൊണ്ട് വീഡിയോ നല്ല രസിച്ചിരുന്നു കാണുയിരുന്നു☺️

  • @amal7716
    @amal7716 Рік тому +27

    Nigal randu perum poliyaaa❤️❤️❤️😍😍😍

  • @Amidha1111
    @Amidha1111 Рік тому +38

    I hope you ppl stay like this always.. not everyone is lucky like this... stay blessed ❤

  • @lostdreamvlogs26
    @lostdreamvlogs26 Рік тому +40

    the way he look at her 🔥🔥🔥🔥🔥🔥

  • @malavikamalu4191
    @malavikamalu4191 Рік тому +42

    Ente Fav couples aan chettanum chechim🥰❤️

  • @sharanram2803
    @sharanram2803 Рік тому +32

    Nalla rasam kettkond erikan. Oru movie kanda feel 😁🥰

  • @Sanushagangadharan
    @Sanushagangadharan Рік тому +10

    Njan kandathill vechh ettavum nallla love story ❤️😍 waiting for part 2

  • @Lipin_E_A_4019
    @Lipin_E_A_4019 Рік тому +191

    അളിയൻ്റെ ആ ഇരുപ്പ് കാണുമ്പോൾ ചിരി വരുന്ന് 😆😆😆

  • @georgenduglus
    @georgenduglus Рік тому +213

    Love letter വായിച്ചത് കേട്ടിട്ട് കുടിച്ചോണ്ടിരുന്ന കട്ടൻ ചായ നെറുകുംതലേൽ കേറി പോയി 😂

  • @shajikj5881
    @shajikj5881 Рік тому +50

    Part 2 വേഗം വേണം😌 im still waiting for part2🪄😌

  • @Dr.Ampadi
    @Dr.Ampadi Рік тому +65

    Super makalae
    God bless u guys to stay together ❤️

  • @Devika357
    @Devika357 Рік тому +28

    Ente relation ithe pola.. Ekadehsam ellam same.. ❤️

  • @abhijith.s3868
    @abhijith.s3868 Рік тому +22

    Chechi full time blushing.....😂☺️🫶🏻

  • @asiya._
    @asiya._ Рік тому +13

    Aiwa ❤️
    Nalla rasam indd nigale love story kelkan
    Chechi answer chyumbol chettante aa notam nice🤩🤭
    Edha romantic 💕🙈

  • @ansiansisudheer9298
    @ansiansisudheer9298 Рік тому +15

    Njsn kandathil ettavum istapetta love story 😍😍😍😍q &A 😍😍😍randu perum sprrr😍😍😍🥰🥰🥰

  • @gopikags8420
    @gopikags8420 Рік тому +9

    😍😍uff ee video kandappo ntha oru feel...njum nte lover um same ithupola. ishttanu enn paranja scene and vazhak neeluna ithum ozhich .coz njngade vazhak 1 nyt inu appuram povarila🤗athini ethra valiya vazhakk anelum...bakki ellam nte case il same anea🥰.njngalum 2015 il thudangiyatha...enik 13 um avanu 16 um age ullapo💞.but still ee paranja pole ipozhum vtl scn aaanu🥲.sherikum ith kettapo njngada story ketta pola ind...chetta chechi ningal sherikum cute couples aato...ee aduthidakka ningalde videos njn kanan thudangiye appo thott my fav couples aayi❤️❣️. Ithupole happy ayitt ennum ningada life munnot pottea🥰

  • @renukakammadath
    @renukakammadath Рік тому +28

    Polichh🔥🔥♥️♥️♥️♥️ Appo Okay... Next vdo poratte.. Aa full Love letters vaayikaam😂😂

  • @mrs_nash_7111
    @mrs_nash_7111 Рік тому +9

    5:08 nta ringtone.. Phnil kekkmpo aro bilikkmpola 🫣😄😄😛😛🥰🥰🥰
    u both r ma favzz🥹🥹🥰🥰🥹🥹🥹❤️❤️❤️

  • @aryachithu8266
    @aryachithu8266 Рік тому +41

    Waiting for part 2 🔥

  • @jijibijuomanjijibijuoman3862
    @jijibijuomanjijibijuoman3862 Рік тому +25

    Chirich oru vazhii aayii😄😄😄😍😍😍
    Ith pola nalla Happy aayitt life long irikkan kazhiyatte💕💕💕🙏🏻

  • @maheshvlogs287
    @maheshvlogs287 Рік тому +61

    Happy to see to both together as 8 years😍🤗❤️match couples🖇️💯

  • @aiswaisw4517
    @aiswaisw4517 Рік тому +9

    So caring aanu chettan....... Love U both🥰❤️😍😍

  • @parvathyjayaprasad61
    @parvathyjayaprasad61 Рік тому +71

    Ningal lovers ayirunnalle 🙈 shoo njan karuthi sister& brother anenn 😁. enthayalum randuperdem combo kolla 😍❤️❤️❤️

  • @Ali-hd1dm
    @Ali-hd1dm Рік тому +15

    Single ആയ എനിക്ക് ഇതൊന്നും കണ്ട് നിക്കാനുള്ള ത്രാണിയില്ലേയ്😩😟

  • @muhammedshabin6819
    @muhammedshabin6819 Рік тому +8

    Romantic varunneda 😍❤️❣️

  • @muhsinamusi8322
    @muhsinamusi8322 Рік тому +7

    Next part vegam venam kattttttaaaa waitingaaan

  • @SHARK.gamingOP
    @SHARK.gamingOP Рік тому +13

    Part 2 endhayalum venam bro koree chirich chirich marikaam😅😍

  • @sangeethsg4382
    @sangeethsg4382 Рік тому +17

    ചേച്ചിടെ കൂട്ട് തന്ന എന്റെ കൊച്ചും ഭയങ്കര കൊച്ചു പിള്ളേരെ പോലെ. പാതിരാത്രി ഒക്കെ വിളിച്ചു അലുവ, oreo ബിസ്കറ്റ് വേണം എന്നൊക്കെ പറഞ്ഞു കരയും.

  • @sasu1234
    @sasu1234 Рік тому +2

    NJ snehichane kallayanam kazhichathe aval vere cast aane pine orupade long anne NJ Thrissur aval tvm 4 Varsha nerilkathe snehichu epoo vittukarude samathode NJ kallayanam kazhichu so NJ happy eppo avlakum enikum joli und 😊 aarmatha sneham unde athe oriikalum namale ittittite pokila 4 year I'll NJ aake 2 vattam matram nj kandittullu video call illa normal call and msg matram eppo NJ happy ente bhagiyam aane enik avale kittiyathe

  • @benjamindenward7778
    @benjamindenward7778 Рік тому +9

    കലിപൻ്റെ കാന്താരി 😍❤️

  • @Adilathasni299
    @Adilathasni299 Рік тому +12

    കലിപ്പന്റെ കാന്താരി 😅❤️😍

  • @prasadprasadcp14
    @prasadprasadcp14 Рік тому +21

    Nighal adipoliii ann....💝😍

  • @noorjahanrazak3375
    @noorjahanrazak3375 7 місяців тому +2

    Ayyoo chirich chath 😂njn ipoo korachayittullu videos kand thudangeettt ningal adipoliyattooo 🔥😂😂😂

  • @jittujoseph8517
    @jittujoseph8517 Рік тому +56

    Avasanam video ethii 🥹.....now waiting pt 2 and video on love letter 😂😂❤️❤️

  • @afi2053
    @afi2053 Рік тому +2

    Ningade വീഡിയോ കാണാൻ വെഴുകി പോയല്ലോ.. രണ്ടാളും പോളി 🥰❤️

  • @aswantha9955
    @aswantha9955 Рік тому +45

    10:00 ബൈബിൾ വായിച്ചിട്ട് love letter എഴുതിയ ഇങ്ങനിരിക്കും 😹

  • @gammer_m_am_bo
    @gammer_m_am_bo Рік тому +22

    ഇവരുടെ same അവസ്ഥ ആർക്കെങ്കിലും indo 😌

  • @muhammedsinan6862
    @muhammedsinan6862 Рік тому +2

    Ithinte aavashyam undayirunno, veruthe manushyane sankada peduttaan, ❤️❤️❤️❤️

  • @vinayak3568
    @vinayak3568 Рік тому +36

    Lovely Couple❤️💓

  • @jisilmon4332
    @jisilmon4332 Рік тому +25

    Waiting for part 2 🔥❤️

  • @mrktrollz2255
    @mrktrollz2255 Рік тому +25

    God bless you chetta chechi 😘❤️‍🔥

  • @Panthiestofuniverse
    @Panthiestofuniverse Рік тому +330

    ഇവൾ പറഞ്ഞ റോങ്ങ്‌ സെലെക്ഷൻ ഞാൻ ആയിരുന്നു, അന്ന് പോപിൻസ് കൊടുത്തപ്പോൾ പച്ച കളർ കിട്ടില്ലെന്ന്‌ പറഞ്ഞു ഇവൾ എന്നെ തേച്ചു 🥹🥹🥹പിന്നെ എന്നിക്ക് പോപിൻസ് കാണുന്നത് തന്നെ 💔😶‍🌫️

    • @arungopi319
      @arungopi319 Рік тому +27

      പച്ച കിട്ടിയില്ലേൽ തേയ്ക്കും ബ്രോ.. കാലങ്ങളായി അങ്ങനെയാണ്..!!

    • @ajmal891
      @ajmal891 Рік тому +7

      Crct പച്ച ശെരിയല്ല

    • @User007-d
      @User007-d Рік тому +5

      @@arungopi319 ithentha pacha shaapam aano

    • @arungopi319
      @arungopi319 Рік тому +9

      @@User007-d 😂😂 പച്ച പിടിക്കില്ല behan

    • @abhiraj2719
      @abhiraj2719 Рік тому +3

      @@arungopi319 😂

  • @unnathithejaswiniv3377
    @unnathithejaswiniv3377 Рік тому +22

    Chooper😂..nxt episode waiting 😌

  • @sreelekshmis2601
    @sreelekshmis2601 Рік тому +5

    Next part epzha varune... Enik orupad ishteppo ningade story

  • @ajilasurendran1743
    @ajilasurendran1743 Рік тому +21

    Chettan looking her soo cute🥰🤣

  • @saranyasaranyaakhil139
    @saranyasaranyaakhil139 Рік тому +5

    First time ആണ് നിങ്ങളുടെ വീഡിയോ കാണുന്നെ..... So i like u.... ❤️❤️❤️

  • @LEAO-h8p
    @LEAO-h8p Рік тому +13

    Njanum 8 years 😌

  • @ljvlogs2954
    @ljvlogs2954 Рік тому +21

    നിങ്ങൾ real lovers ആണോ ഞാൻ കരുതി acting ആണെന്ന്

  • @ph69nix
    @ph69nix Рік тому +9

    4:09 👀 uff🤧❤️

  • @alsalamrichu3160
    @alsalamrichu3160 Рік тому +28

    Nice broi.2പേരും ഒരേ pwoli 👍🏻

  • @AthulVlogs1998
    @AthulVlogs1998 Рік тому +17

    Bro പഴയ കില്ലാഡി ആണല്ലേ 😂

  • @hareeshpg8401
    @hareeshpg8401 Рік тому +4

    കേരളത്തിൽ ആനയും കൂടെ അമ്മയും ഉള്ളിടത്തോളം എന്നെ സങ്കട പെടുത്താൻ ആർക്കും പറ്റില്ല 😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁😁വെറുതെ അല്ലാട്ടാ സത്യം ആണ് 😁😁😁😁😁 അതിൽ അപ്പുറം ഒന്നിനോടും തോന്നിയിട്ടില്ല ഒരു ഇഷ്ടവും അമ്മയുടെ ഒക്കത്തു ഇരുന്ന അമ്മ ചൂണ്ടി കാണിച്ച് തന്ന ഇഷ്ടം ഉള്ള കാഴ്ച അതാണ് പട്ട തിന്നുന്ന കൊമ്പൻ ആന 😁😁😁😁😁😁😁😁😁😁😁😁

  • @jaganjoseph129
    @jaganjoseph129 Рік тому +118

    ഇല്ലാത്ത കാമുകിയെ ഓർത്ത് ഇരിക്കുന്ന ഞാൻ.😕

    • @tysmmm
      @tysmmm Рік тому +1

      🤣🤣

    • @Halafz
      @Halafz Рік тому +1

      😂

    • @Broken_heart_005-x
      @Broken_heart_005-x Рік тому +11

      Dear jagan
      Niglek arumilla nn parayuna kettallo.nannayi kallam parayan padichalle. Thaali kettiya bhariya ivde ondh nnula kariyam nigle maranuvo?😒
      Enn swantham
      Dakini💕

    • @jaganjoseph129
      @jaganjoseph129 Рік тому

      @@Broken_heart_005-x 🤣🤣🤣❤️

    • @Broken_heart_005-x
      @Broken_heart_005-x Рік тому +2

      @@jaganjoseph129 😌😁💕

  • @shadowgirl9798
    @shadowgirl9798 Рік тому +13

    Ningadea videos kand kand.. Ningal sherikoum kalippanoum kanthariyea polea thonunuu😹💗

  • @pranav8452
    @pranav8452 Рік тому +8

    എല്ലാരും brkp ആവു.. സന്തോഷത്തെടെ ജീവിക്കു..

  • @jijovinu5229
    @jijovinu5229 Рік тому +19

    Ith ith sooparada ❤️

  • @anandhucuts
    @anandhucuts Рік тому +19

    My fav pair💗❤

  • @meghamalu3932
    @meghamalu3932 Рік тому +11

    Same love story aanu entedhum🤍

  • @aswathyashmkm
    @aswathyashmkm Рік тому +12

    Sweet couples 👩‍❤️‍👨

  • @4stockboy
    @4stockboy Рік тому +4

    Ennum ethepole.. Sandhoshathode.. Munnott pokanm.. 😍

  • @eldasukumar6241
    @eldasukumar6241 Рік тому +1

    Nigade prak kand keri nokkiyaa... Vdos nalle ishttaayyyy😌💯😂

  • @sneha-hy7iy
    @sneha-hy7iy Рік тому +1

    Ninaglude love story endhe love storyum ayi ekkathesham same Anu. ninaglude ee kadha oke kekkubo enikk njanglude pazhaya kariyagal oruth edukkaaa 😌💗

  • @vavadevuz5576
    @vavadevuz5576 Рік тому +6

    Ithepola oru pennina kittiya bro lucky aaa❤️

  • @snehasani5261
    @snehasani5261 Рік тому +3

    Mikka girlsum nalla creative aan ❤

  • @Ridhahhhh__
    @Ridhahhhh__ 8 місяців тому +2

    "എന്ന് സ്വന്തം സീത മേഘ മഹലക്ഷ്മി "❤😊

  • @nezriyanezar8839
    @nezriyanezar8839 Рік тому +10

    Waiting arnu 🥰

  • @aravindraju9333
    @aravindraju9333 Рік тому

    Enikum relation und. Pakshe.. manasil enthokkeyo oru.. santhoshamayi irikkatte ennum.

  • @sreedhars1895
    @sreedhars1895 Рік тому +1

    ഞാൻ ഒന്നും പറയുന്നില്ല.......Mamu.... and Sachu....all the best ketto

  • @chundelithelegendofdinkan
    @chundelithelegendofdinkan Рік тому +28

    ങ്ങള് lovers ആണോ🙄 കണ്ടാൽ siblings നെ പോലെ ണ്ടല്ലോ

  • @nithinbhaskar396
    @nithinbhaskar396 Рік тому +15

    Video last ntha ingana itte oru perfection illa
    But baaki ellam nice 🥰♥️

  • @shynirenjithlal8613
    @shynirenjithlal8613 Рік тому +32

    Always forever♥️♥️
    God bless guys

  • @sajinsasidharan9166
    @sajinsasidharan9166 Рік тому +6

    hi broo. bro videos okke kannarundu . broo eda hair cut adipoli. pne dialogue presentation kelekkam nice aa. eni nalla videos okke prethikunnu.

  • @rajanibalachandran2051
    @rajanibalachandran2051 Рік тому +13

    1 st view 💕 nigalude video adipoliyaa ❤️

  • @Rohappi
    @Rohappi Рік тому +5

    ഇത് കണ്ടിട്ട് എനിക്കും ലൈൻ അടിക്കാൻ തോനുന്നു...
    BUT നമ്മളെ പ്രേമിക്കാൻ ആരേലും വരേണ്ടേ.......🥲
    ഇത് എനിക്ക് മാത്രം ആണോ.....😅

  • @vipuzzvipu6758
    @vipuzzvipu6758 Рік тому +4

    Enikku valare ishttamanu ningalude videos 😍😍

  • @mallu_boy
    @mallu_boy Рік тому +8

    little Kannapis convert to grownup Kannapis