1.2kg നാടൻവരാൽ പുതിയ റീൽപോലെയാകാൻ റീൽ എവിടെ എങ്ങനെ സർവീസ് ചെയ്യണം

Поділитися
Вставка
  • Опубліковано 24 січ 2025

КОМЕНТАРІ • 18

  • @tackleaddictsvlogs
    @tackleaddictsvlogs  16 днів тому +3

    നമ്മൾ നമ്മുടെ റോഡ് കടിച്ചു പിടിച്ചു മീനെ ഹാൻഡ്‌ൽ ചെയ്യുന്നത് നമ്മൾ വെള്ളത്തിൽ ഇറങ്ങി അടിച്ചു ശീലം ഉള്ള കൊണ്ടാണ് അത് അനുകരിച്ചു ഒരു ആംഗ്ളീഴ്സും യൂ ട്യൂബ്ഴ്സും ദയവയി ചെയ്യരുത് നിങ്ങൾ unhealthy ആയി മരിച്ചു പോകാൻ ചാൻസ് ഉണ്ട്

  • @ananthakrishnana2883
    @ananthakrishnana2883 16 днів тому +1

  • @superfishing2182
    @superfishing2182 4 дні тому

    Nice video ❤❤❤❤❤

  • @fishingtutorialinfo
    @fishingtutorialinfo 17 днів тому +1

    Ak Number Fishing Bhai ❤❤

  • @mailarichalwadi
    @mailarichalwadi 17 днів тому +1

    Nice fishing bhai🎉🎉❤❤

  • @AneeshPS4
    @AneeshPS4 16 днів тому

    3:06 kurlad bund alle location

    • @tackleaddictsvlogs
      @tackleaddictsvlogs  16 днів тому

      🙏🙏🙏❤️❤️❤️❤️💖💖💖അനീഷേട്ടൻ ❤️❤️❤️

  • @KrishnaChandran-cw2js
    @KrishnaChandran-cw2js 15 днів тому

    Super reel price

  • @suryakirankiran5250
    @suryakirankiran5250 14 днів тому

    Bro eganay hook upp cheytha meen brain death akum nigaday disc seen akanum chanse unde 😂😂😂

  • @UnstoppableAngler
    @UnstoppableAngler 16 днів тому +1

    I don't speak Malayalam is the price 2,400 ? Where is it available ?

  • @sachinsachu6111
    @sachinsachu6111 16 днів тому

    എത്രമാത്രം അഴുക്ക് ഉണ്ടാവും ആ റോഡിൽ... അതു ഇങ്ങനെ കടിച്ചു പിടിച്ചാൽ.... മറ്റുള്ളവരും അതു ചിലപ്പോൾ അനുകരിക്കും... അതൊരു healthy habit ആയി തോന്നുന്നില്ല 🙏🙏🙏

    • @tackleaddictsvlogs
      @tackleaddictsvlogs  16 днів тому

      ഇത് അനുകരിക്കാൻ ആരോടും പറയുന്നില്ല ഇത് അനുകരിക്കാറും ഇല്ല ചേട്ട ഞാൻ ഇതിന് പകരം മീൻ റിലീസ് ചെയ്യുന്നത് അനുകരിക്കാൻ പറഞ്ഞിട്ടുണ്ട് 😁😁😁

    • @tackleaddictsvlogs
      @tackleaddictsvlogs  16 днів тому

      പിന്നെ റോഡിൽ നിറയെ അഴുക്ക് ആരുന്നേൽ uhhealthy ആയി ഞാൻ ഇപ്പോൾ ചത്തു പോയേനെ കാരണം ഒരു ആഴ്ച ചുങ്ങിയത് ഒരു 10 മീൻ എങ്കിലും എനിക്ക് കിട്ടാറുണ്ട് നല്ല മീൻ ആണേൽ ഞാൻ ഇങ്ങനെ തന്നെ ആ പിക് എടുക്കുന്നെ vdo കിട്ടാറില്ലെലും ഫോട്ടോ കിട്ടാറുണ്ട് പാടത്തു ഇറങ്ങി അടിക്കാൻ തുടങ്ങിയപ്പോ മുതൽ ഇങ്ങനെ ഏതായാലും ഞാൻ കമെന്റ് ഇട്ട് വച്ചേക്കാം ആരും ഇങ്ങനെ ചെയ്യരുതെന്ന്