A Perfect SPANISH DELIGHT CAKE | അപാര taste ആ😋 |No Oven| Spanish Delight Cake |Chikkus Dine| Ep

Поділитися
Вставка
  • Опубліковано 25 лис 2020
  • #Spanish delight cake
    #SpanishDelight
    This Spanish Delight Cake is so delicious and easy to prepare. In this recipe we are using a special cream, developed in Chikkus Dine kitchen 😋. You will never forget the taste of it.
    This Spanish Delight Cake weigh 1.250 kg.
    Please visit / chikkusdine
    facebook: " / chikkusdine "
    email:- "chikkusdinemail@gmail.com"
    Instagram:- / _chikkusdine_
    My cake recipes especially for U
    Creepe Cake - • 😋തവയിൽ ഒരു Perfect|CHO...
    Strawberry cake - • A Perfect| STRAWBERRY ...
    Ferrero rocher cake - • 😋എളുപ്പത്തിൽ ഒരു Perfe...
    Plum cake - • 😋Bakery Style Traditio...
    Kitkat cake - • കുട്ടികളുടെ പ്രിയപ്പെട...
    Rasmalai Cake - • മിക്സിയിൽ ഒരു Perfect ...
    Chocolate TresLeches Cake - • 😋OMG! ഇതൊരു അടാർ item ...
    Blueberry cake - • 💜BLUEBERRY CAKE | മിക്...
    German black forest cake - • 😋മിക്സിയിൽ ഒരു Perfect...
    Raffaello cake - • Perfect RAFFAELLO CAKE...
    Vanilla Cake Recipe - • 😋 ഓവനും ബീറ്ററും ഇല്ലാ...
    Tender Coconut Cake - • 😋മിക്സിയിൽ ഒരു PERFECT...
    Choco Lava Cake - • 😋 ഓവൻ ഇല്ലാതെ മിക്സിയി...
    Jar Cake - • 😋 ഓവനില്ലാതെ മിക്സി ഉപ...
    Nutty Bubble Cake - • 😋 ഓവൻ ഇല്ലാതെ ഒരു Perf...
    Pull me up cake - • 😋മിക്സിയും ദോശക്കല്ലും...
    Pistachio cake - • 😋ഓവൻ ഇല്ലാതെ 1Kg |PERF...
    Doll cake - • 😋ഓവനും മോൾഡും ഇല്ലാതെ ...
    Chocolate Mousse cake - • 😋Only 3 ingredients Ea...
    Cake baking tips and tricks - • Baking Class 1| Baking...
    Black forest cake - • ഓവനും ബീറ്ററും ഇല്ലാത...
    Red Velvet Cake - • ഓവനില്ലാതെ എളുപ്പത്തിൽ...
    White Forest cake - • White Forest Cake Mala...
    Rava Cake - • മിക്സി ഉപയോഗിച്ച് റവ ക...
    Rava Black Forest cake - • RAVA BLACK FOREST CAKE...
    Chocolate Cake - • Perfect ചോക്ലേറ്റ് കേക...
    Butterscotch Cake - • ഓവനും ബീറ്ററും മിക്സിയ...
    Plum cake : • 😋 ഇത്ര എളുപ്പത്തിൽ പ്ല...
    Carrot Dates cake - • ഓവനില്ലാതെ കാരറ്റ് ഡേറ...
    Cup cake - • മിക്സി ഉപയോഗിച്ച് എളുപ...
    Chocolate Ice cream - • 🔥മിക്സി ഉപയോഗിച്ച്| CH...
    Red Bee Cake - • മിക്സിയിൽ ഒരു PERFECT ...
    Eggless Chocolate Cake - • ഓവനും ബീറ്ററും ഇല്ലാതെ...
    Vancho Cake Two Tier - • 🔥 VANCHO CAKE|vancho c...
    Banana Cake - • 😋എത്ര കഴിച്ചാലും മതിവര...
    Oreo cake - • 😋|OREO BISCUIT CAKE ||...
    Arrowroot cake - • 😀ബിസ്കറ്റ് കൊണ്ട് ആർക്...
    Mango Cake - • 😋PERFECT 1 Kg| MANGO C...
    Pineapple Rava Cake - • 😋മിക്സിയിൽ ഒരു അടിപൊളി...
    Swiss Roll - • 😲ദോശക്കല്ലിൽ ഒരു EASY|...
    Pineapple Cake - • 😋Pineapple Cake|Spongy...
    Chocolate Swiss role - • 😋ദോശക്കല്ലിൽ ഒരു SWISS...
    Vanilla Marble Cake - • 😋ഓവൻ ഇല്ലാതെ മിക്സിയിൽ...
    Vanilla Pastry Cake - • 😋മിക്സിയും ദോശക്കല്ലും...
    Tres Leches Cake - • 😋ഓവനില്ലാതെ PERFECT TR...
    Home made Whipping cream - • Baking Class| Whippin...
    Whipping Cream from Whipping powder - • Baking Class-2|How to ...
    Baking classes
    ------------------------
    Baking Class1 - • Baking Class 1| Baking...
    Baking Class2 - • Baking Class-2|How to ...
    Baking Class3 - • Baking Class-3|Cake bu...
    Baking Class4 - • Baking Class-4|| കേക്ക...
    Baking Class5 - • Baking class-5|വരൂ Ca...
    Baking Class6 - • Baking class 6|നിങ്ങളു...
    Baking Class7 - • Baking class 7| ഇനി Wh...
    Baking Class8 - • Baking class -8| Bakin...
    Baking Class9 - • BAKING CLASS -9|| Free...
    amazon link
    ------------------
    Ferrero rocher - amzn.to/2JULxGa
    Blueberry Crush - amzn.to/3k2SBxV
    Glass Jar - amzn.to/2Rix07U
    Philips Beater - amzn.to/31oJa1r
    Whipping powder - amzn.to/3mJYdyB
    Kitchen weighing scale - amzn.to/3jdeQ2H
    Cocoa Dark Compound - amzn.to/2pxLvdc
    White compound - amzn.to/35zmG3i
    Turn Table - amzn.to/2O5GAwb
    Metal Turn Table - amzn.to/303QLVY
    Chefmaster Gel Colour - amzn.to/2BZqApW
    Cake Nozzle - amzn.to/30LXL93
    Icing Bag - amzn.to/2D8GCyd
    Baking Tray - amzn.to/303OPga
    Spatula - amzn.to/39tpPC1
    Whisk Combo - amzn.to/30HJycY
    Palette knife - amzn.to/3f5MxRI
    Metal Scraper - amzn.to/3f1EV2E
    Plastic scraper - amzn.to/2OXkVnd or amzn.to/3hEAtc4
    Desiccated coconut - amzn.to/34D4Iv0
    Almond flour - amzn.to/36MZ9g0
    Glass mixing bowl - amzn.to/32mA0FZ
    Neutral glaze - amzn.to/3puNbi9
    INGREDIENTS
    ===========
    All-purpose flour - 1 Cup (120 gm)
    1 Cup = 200 ml
    Baking powder - 1 Tsp.
    Baking Soda - 1/4 Tsp.
    Salt - 1/8 tsp.
    Cocoa powder - 2 Tbsp.
    Sugar - 10 Tbsp.
    Egg - 4 Nos.
    Vanilla essence - 1 Tsp.
    Sunflower oil - 1/2 Cup (100 ml)
    Vinegar - 1/2 Tsp.
    Sugar - 1/2 Cup
    Water- 1 Cup
    Salt - 1 pinch
    Sugar - 1/4 Cup
    Butter(Unsalted) - 1 Tsp.
    Whipping cream - 1/2 Cup
    Whipping cream - 2 Cup
    Instant coffee powder - 1 Tsp.
    Boost - 2 Tsp.
    Nuts & Almond - 1/4 Cup
    Sugar - 1/4 Cup
    Butter - 1 Tsp.
    Whipping cream - 3/4 Cup
    Sugar - 2 Tbsp
    Dark compound - 300 gm
  • Авто та транспорт

КОМЕНТАРІ • 1,7 тис.

  • @jollyjo6896
    @jollyjo6896 3 роки тому +467

    ചിക്കൂസ് ഡൈൻ നോക്കി കേക്ക് ഉണ്ടാക്കി തുടങ്ങി വീട്ടുകാർ നല്ലതാന്ന് പറഞ്ഞു അയൽക്കാർക്ക് രുചിക്കാൻ കൊടുത്തു എല്ലാർക്കും എഴുപ്പെട്ടു ഓരോരുത്തർ ഓർഡർ തന്നു നല്ലതായി ഉണ്ടാക്കി കൊടുത്തു കിട്ടിയ പൈസക്കൊണ്ട് ബീറ്ററും ടേൺഡ് ടേബിളും സ്പെട്ടുലയും എല്ലാം വാങ്ങി ഒത്തിരി നന്ദി കമന്റ് അയക്കാൻ ഒന്നും അറിയില്ലാരുന്നു അതാ ഇത്രയും നാൾ അയക്കാഞ്ഞത് ബട്ടർ ചിക്കൻ ഒത്തിരി ഓർഡർകിട്ടി അടുത്ത വീടുകളിൽ സേമിയ പായസം വക്കാൻ എല്ലാരും തന്നെ വിളിക്കും രശ്മി വക്കുന്നത് നോക്കിയാണ് വക്കുന്നത് എന്നെങ്കിലും നേരിൽ കാണാമെന്നു ഞാൻ വിശ്വസിക്കുന്നു ഒരിക്കലും മറക്കില്ല ഇനിയും നല്ല നല്ല റെസിപ്പി ഇടാൻ ദൈവം സഹായിക്കട്ടെന്ന് പാർത്ഥിക്കുന്നു നല്ല ആരോഗ്യത്തിനായും

    • @chikkusdine
      @chikkusdine  3 роки тому +26

      thank you so much dear 😍😍😍😍

    • @grt5375
      @grt5375 3 роки тому +6

      Chechide ettom best cake etha

    • @jollyjo6896
      @jollyjo6896 3 роки тому +7

      @@chikkusdine ഞാൻ ഉണ്ടാക്കിയ ഐറ്റംസ് ഫോട്ടോസ് അയക്കാൻ mail id തരാമോ

    • @greshmakp9105
      @greshmakp9105 3 роки тому +3

      ചേച്ചിയുടെ കേക്ക് എല്ലാം അടിപൊളി ആണട്ടോ..... ഡെക്കറേഷൻ എല്ലാം സൂപ്പർ... കുക്കിംഗ്‌ ഒരു പേടിയായിരുന്ന എനിക്ക് ഇപ്പൊ പലതും താല്പര്യത്തോടെ ചെയ്യാൻ സാധിക്കുന്നുണ്ട്, അതിനു ചേച്ചിക്ക് ഒരായിരം നന്ദി.. 🙏🙏🙏

    • @sahalafaizy2609
      @sahalafaizy2609 3 роки тому +2

      naan bgners aan
      chikku dine nte recipi aan

  • @mohammedashiqmohammedashiq7260
    @mohammedashiqmohammedashiq7260 3 роки тому +61

    Chechi nallathpole manassilakki paranju tharunnund😙😀 ennullavar ivide like cheyyooo

  • @shantijoseph878
    @shantijoseph878 3 роки тому +34

    പുതിയ കേക്ക് കാണുന്നതും കഴിച്ചതും ഈ chikkusdine ഉള്ളതുകൊണ്ടാണ് .Thanks .I love you chehi

  • @geethubiju4859
    @geethubiju4859 3 роки тому +4

    I have seen many recipes of this cake..i think this is the perfectly explained one ..must watch this👍

  • @juliejaison3341
    @juliejaison3341 3 роки тому +3

    Thank you for sharing this wonderful recipe. I tried it yesterday and was a great hit 😘😘😘😘

  • @jeslinannathomas5218
    @jeslinannathomas5218 3 роки тому +178

    Ente ammayudem appayudem wedding anniversery aanu inn oru 10 like avarkku kodukkumo

  • @gincyjelson5970
    @gincyjelson5970 3 роки тому +3

    Thanks for your plum cake recipe. I got it perfectly.

  • @fathimaasna9700
    @fathimaasna9700 3 роки тому +22

    പേര് കേട്ടപ്പോൾ ഞാൻ വിചാരിച്ചു ഉണ്ടാക്കാൻ ബുദ്ധിമുട്ട് ആയിരിക്കുമെന്ന് ചേച്ചി യുടെ ആ അവതരണം കണ്ടു കഴിഞ്ഞപ്പോൾ ഇത്രയും ഈസി ആയിരുന്നെന്നു അതിശയിച്ചു നിങ്ങളെ സമ്മതിക്കണം ചേച്ചി വളരെ ഈസി ആയിട്ട് ആണ് നിങ്ങൾ ഓരോ കേക്കും ചെയ്തു കാണിച്ചു തരുന്നത് കണ്ടു തീരുമ്പോയേക് തന്നെ ഉണ്ടാക്കി എടുക്കാൻ തോന്നും അത്ര യും സിമ്പിൾ ആയി അവതരിപ്പിക്കുന്നു വേറെ ഒരു ചാനൽ കണ്ടാലും ഇത്ര അതികം അട്ട്രാക്ഷൻ കിട്ടുകയില്ല അത് ഉണ്ടാക്കാൻ താങ്ക്യൂ ചേച്ചി താങ്ക്യൂ somuch ഇനിയും ഒരു പാട് വെറൈറ്റി ഐറ്റംസ് കൊണ്ട് വരണേ

  • @safrinibrahim815
    @safrinibrahim815 3 роки тому +2

    I tried it and it was very soft and yummy. I made it for my brother's birthday and everyone liked it.

  • @aataasstories...5797
    @aataasstories...5797 3 роки тому +119

    Aa cake onn taste cheyyaan kitteerunnengil enn thonniyavar...👍plzzzzzzzzzzzzzzzzzzzzzzzz....oru pathennam mathiii

  • @jencyananth5284
    @jencyananth5284 2 роки тому +6

    Aunty, njan ith inn try cheythu, apara taste aan 😍
    Especially cream aan highlight, its really tasty. Cake nalla juciy aan😋🎂
    Thank you Aunty for this delicious recipe ❤️❤️

  • @binduks4887
    @binduks4887 3 роки тому

    Njan ee cake ipozha undakiyath. Super tasty cake. Ellarkum ishtayi. Thank you so much Resmi

  • @aswathi1621
    @aswathi1621 3 роки тому +2

    Hi aunty
    I tried this recipe and it was AMAZING and was the best cake I made

  • @Alanza77777
    @Alanza77777 3 роки тому +6

    Njnum paranjyirunn ee cake indkneee enn thank youuuuu❤️❤️❤️
    Casatta cake inde recipe koodi share chyne 🤗🤗

  • @AkzasParadise
    @AkzasParadise 3 роки тому +3

    Thank you aunty for this wonderful recipe

  • @aseenalatheef3717
    @aseenalatheef3717 3 роки тому +1

    Maasallah adipoli aanntta cake recipes okke try cheythitt success aantto ellam tnx chechiii❤💯

  • @priyarebecca3975
    @priyarebecca3975 Рік тому +1

    Chechi, I attempted your cake last month and it was such a perfect one that I made it two times more - and it was a hit with the guests every time .. the sweetness is just spot on - not too much or less .. thanks so much for sharing your recipe 💝💝 God bless!!

  • @nadeerameethiankutty3477
    @nadeerameethiankutty3477 3 роки тому +7

    Chikkus dine is always the best n my fvrt

  • @hadiikhan9122
    @hadiikhan9122 3 роки тому +12

    ചേച്ചി ഇങ്ങള് pwoliyatto.... love you 😍😘😘😘😘

  • @trendyfitness5609
    @trendyfitness5609 3 роки тому +1

    Sooper...I tried ur cake recipes. Onnum parayan illa .ellam nannayirunu..I think cake recipes nte videos il UA-cam il chechiyanu best

  • @mistmountainskeralam943
    @mistmountainskeralam943 3 роки тому +1

    ചേച്ചി കേക്ക് അടിപൊളി നന്നായിരിക്കുന്നു ഞാൻ എല്ലാ cake ഉം try ചെയ്യാറുണ്ട് God bless you ❤️❤️❤️💖

  • @neethucyril3539
    @neethucyril3539 3 роки тому +3

    I had made this recipe and was very tasty.I have got orders for the same.thank u for the cake

  • @somasundaramk3240
    @somasundaramk3240 3 роки тому +7

    Delight cake adipoli. Thank you sister.

  • @sandralibin4195
    @sandralibin4195 3 роки тому +1

    Resmi chechi Ella videosum adipoli ippo nangal kekku purathu ninnum medikarilla veettil undakkuvanu . Onlinil ninnu beater medikanam ennundu athu nallathano .ethu brand aanu medikendathu

  • @mrudhulamanikandan780
    @mrudhulamanikandan780 3 роки тому

    Super receipe..njn undakinoki superanenn ellarum paranju thank u chechi

  • @athiraunni7366
    @athiraunni7366 3 роки тому +7

    As always super cake❤️
    Looking beautiful 😘 Thank you chechi and molu for this recipe ❤️🙏

  • @sudhik692
    @sudhik692 3 роки тому +73

    Mm....Entha paraya,Those who likes this dialogue😄😄😄😄

  • @kpopmansion5584
    @kpopmansion5584 3 роки тому

    Chechi njan beater vechu dry ingredients mix cheythu nokki
    Nalla soft thanne aayirunnu
    Spatula vechu cheyyunnathinekkal simple aayirunnu

  • @mallukids8756
    @mallukids8756 3 роки тому +2

    Chechium chechida cakeum poliyalle.no doubts.

  • @fathimahaya8700
    @fathimahaya8700 3 роки тому +4

    You're cakes are awesome mashallah 👌👍❤️❤️❤️❤️

  • @jumanalatheef1081
    @jumanalatheef1081 3 роки тому +10

    Blue velvet Cake recipe idamo kure aay rqst cheyunnu and choco nuts cake recipie also

  • @johdavid7872
    @johdavid7872 3 роки тому

    Chechide ee special cake njan easternu try cheythu. It was so yummy 🤤🤤🤤😋 we all loved it... Thanku so much😍☺️☺️👍

  • @Rajiskitchen1
    @Rajiskitchen1 3 роки тому

    Supper Reshmi. betterscotch cake njan
    Undaki supper taste aayirunnu thankyou.

  • @gopika6585
    @gopika6585 3 роки тому +55

    Waiting aayirunnavar aarokke

  • @greethugopinath959
    @greethugopinath959 2 роки тому +4

    I tried this recipe. Very tasty and my family liked it very much. Thank you dear for the yummy recipes 😍

  • @lavanyas7745
    @lavanyas7745 3 роки тому

    Very nice cake chechi. Looks so yummy. All your recipes are so good. Please tell me what beater u r using. Specify the brand and watt pls

  • @neethucyril3539
    @neethucyril3539 3 роки тому

    Thank u Chechi for the recipe.I made it.it was too good.

  • @sreelekshmi9876
    @sreelekshmi9876 3 роки тому +5

    Super polii oru rakshayumillla poliiiii❤️❤️❤️❤️❤️❤️

  • @aswathyachukrishna5400
    @aswathyachukrishna5400 3 роки тому +4

    First. Try ചെയ്യാം ❤️😍😍😍😍😍😍

  • @shaibaalthaf8891
    @shaibaalthaf8891 3 роки тому

    ഞാൻ ഉണ്ടാക്കിട്ടോ ,തകർത്തു ,അടിപൊളി thank u😍💗💗

  • @harshasasi7596
    @harshasasi7596 3 роки тому

    Chechi super aayitund. 😋😍🥰 ...ee cake um urappayum try cheyyum 😋

  • @rayyamuhammadmifthah455
    @rayyamuhammadmifthah455 3 роки тому +7

    ചേച്ചി ഇറ്റാലിയൻ delight cake recipe ഒന്ന് aplod chayyanee🙏🙏🙏plzzzzz......

  • @aru96050
    @aru96050 3 роки тому +8

    Ur presentation is an inspiration to try out the recipes🤩

  • @vidhyac.s.5784
    @vidhyac.s.5784 Рік тому

    Hi Reshmi, I usually don't comment on UA-cam videos, but just wanted to share my sincere thanks for sharing such a wonderful cake recipe. I made this cake three times and my family members liked it very much. It was very delicious and simple to make. Thank you for encouraging non baking cooks to bake yummy cakes. More power to you!

  • @abinsanthoshabhinsanthosh5780
    @abinsanthoshabhinsanthosh5780 3 роки тому +1

    After your explanation
    I think it's really easy
    And delicious
    No comments to say
    👍👌👍👌👍👌👍👌👍👌

  • @kunjuzzvlogs3668
    @kunjuzzvlogs3668 3 роки тому +9

    My first order in today l am try this cake very tasty cake .new order vanu ... Thanks chechi 😘😘😘🥰❤️

  • @mridhulfernandas4261
    @mridhulfernandas4261 3 роки тому

    Mouth watering way of preparation.. love it

  • @lalyromeo3969
    @lalyromeo3969 3 роки тому

    Very nice to see your preparation. Definitely I will try

  • @aleenamariyababu129
    @aleenamariyababu129 3 роки тому +6

    I'm gonna try this cake for my mom's bday.....Thnk u...Can you upload carrot cake recipe plz..........

  • @ashwini7318
    @ashwini7318 3 роки тому +18

    I tried this, it came soo well. Thank u chechi 💗
    Opera cake recipe cheyyo please......

    • @Yummyfdz
      @Yummyfdz 3 роки тому

      250 ml measurement cup aano use cheyithe

  • @geethubiju4859
    @geethubiju4859 3 роки тому +1

    Chechi..i am going to try this on my bday next week..so excited😁🥰

  • @neetzzzme
    @neetzzzme 3 роки тому +1

    Chechiiiii Chechi muthaaaanu❤️❤️❤️❤️❤️.ente fav cake aaanu.defnite ayum try cheyyum🎉🎉🎉

  • @armygurl9674
    @armygurl9674 3 роки тому +5

    Chechi polichu tto, 🤩

  • @akhilaanish22
    @akhilaanish22 3 роки тому +5

    Thank you Chechi.. kaathirunna RCP ❤️

  • @haseenashaheen513
    @haseenashaheen513 3 роки тому +2

    Thank you so much for this recipe

  • @jishajoy4386
    @jishajoy4386 Рік тому

    Cake undaki super ayirunu thank you Reshmi

  • @yn8885
    @yn8885 3 роки тому +41

    MACARONS WITHOUT OVEN IDOOOOO
    PLZZZZ
    HUMBLE REQUEST ☹️☹️

    • @shazmuahammed1124
      @shazmuahammed1124 3 роки тому +3

      Ovenilland cheyyamo chechi

    • @yn8885
      @yn8885 3 роки тому +1

      @@shazmuahammed1124 cheyyamayirikkum

  • @Two_thousand_ninne
    @Two_thousand_ninne 3 роки тому +5

    Polichu chechi. ❤️❤️❤️

  • @sajithashibu975
    @sajithashibu975 3 роки тому +1

    Thank you reshmi njan 3cake order cheythu koduthu nalla result ayirunnu onnu koodi order vannitud ath reshmiyude recipe kondayirikum 😋😋👍👍👌👌

  • @aryababu2815
    @aryababu2815 2 роки тому

    I have made this cake for my sister on her birthday. I have made this secretly and cut this cake at the midnight. She really loved this cake and i gave that to everyone who came for party in the evening. They really appreciated me and also my sister she was really happy. I'm thanking you for this recipe.

  • @julieantony4172
    @julieantony4172 3 роки тому +27

    Good definitely going to try this

  • @krishnanjaly5376
    @krishnanjaly5376 3 роки тому +79

    Spanish delight ice cream istamullavar 👇👇

  • @adithyaappus4541
    @adithyaappus4541 3 роки тому

    Thank you chechi for this recipe. Adipwoli cake aarunu. Familyil ellarkum ishtayii 😋

  • @anjalykrishna2988
    @anjalykrishna2988 3 роки тому

    Tanku soo much chechikutee.. njan spanish delight undaknm n karudi nadakuvarunnu ennale...chechide tutoriyal noki alade undakanum estamilla...corect timing ane...❤️

  • @ramyasowmiya751
    @ramyasowmiya751 3 роки тому +19

    After a bite of your cake... ENTHA PARAYAAN....i dont even know malayalam but lov etye accent of that word😄😄😄

    • @heenazen
      @heenazen 3 роки тому +4

      Yeah even I like tat the way she says yenda parayaa 😂😀

    • @chikkusdine
      @chikkusdine  3 роки тому +4

      Thank you so much 😀

    • @Krishnadas-oe9ze
      @Krishnadas-oe9ze 3 роки тому +1

      @@chikkusdine hi chechi

    • @Krishnadas-oe9ze
      @Krishnadas-oe9ze 3 роки тому +1

      @@chikkusdine chechi video edumbol aniku oru hi parayamo pls

  • @deepadeepa5447
    @deepadeepa5447 3 роки тому +5

    അടിപൊളി ചേച്ചി 😋😋😋😋

  • @splendormaths7140
    @splendormaths7140 3 роки тому +2

    Great Recipe
    We also try it.
    Super Taste !!!!!!!

  • @nisha8001
    @nisha8001 3 роки тому

    Love ur humble presentation😍😍

  • @gildasebastian5119
    @gildasebastian5119 3 роки тому +5

    Adipoli😋👌

  • @snishavinod3952
    @snishavinod3952 3 роки тому +3

    Tall cake recipie upload cheyyuoo

  • @rasheedashiksimi9627
    @rasheedashiksimi9627 3 роки тому

    Chechiiiii superrrrrr.. Nthayalum try cheyyum. Decoration gambheeram

  • @rafithapi422
    @rafithapi422 3 роки тому

    Njanum undakito..... super chechi...thank uuuuu....❤️❤️❤️😘😘

  • @girijadevi4836
    @girijadevi4836 3 роки тому +5

    Joan's rainbow cake cheyammo pls ❤️

  • @nihiths8883
    @nihiths8883 3 роки тому +148

    Cake 🎂 ishtamullavar like
    👇👇

  • @rubeenap.k2843
    @rubeenap.k2843 3 роки тому

    Hi chechiiii... goodmorning. Njan chechiyude recp nokki cake undakkarund. Ellam superanu. spanish delight undakkuvan nokki. Sugarum whipping creamum upayogichu cheyyunna sauce ok aavunnilla. Ath thanukkumbol urappayipovunnu. Athinethanu karanam

  • @sindhuk.g.6918
    @sindhuk.g.6918 3 роки тому +1

    As usual no words ❤️ but one doubt... Whether the chocolate decoration will make the upper part of the cold cake hard or not.... please don't forget to reply bcz I love your recipies ❤️

  • @binsable
    @binsable 3 роки тому +5

    Reshmi chechi is the ultimate!

    • @sabharibibin9
      @sabharibibin9 3 роки тому

      Chechi എനിക്ക് ഇപ്പോൾ ഈ കേക്ക് ആണ് order വരുന്നത് thanks chechi

  • @joyridewiththesisters354
    @joyridewiththesisters354 3 роки тому +13

    super cake ...കാണുമ്പോൾ തന്നെ കൊതിയാവുന്നു. ee comment onnu pin Cheyamo

  • @ifa0908
    @ifa0908 3 роки тому +1

    Woow😍😍😍auntyy....kidu cake❤️❤️try cheyyamm👍👍luv uu😘😘😘😍aunty pinne...creamnu vendiyulla a sos ready akkumbol whipping cream nu lalaram fresh cream allenkil milk cherthal mathiyo aunty..Karanam njn whipping powder aanu use cheynne...plss reply auntyy❤️

  • @shamsishafeeq4143
    @shamsishafeeq4143 3 роки тому

    I tried this recipe... It was yummy...😍😘thanku 😍

  • @anjukrishna1567
    @anjukrishna1567 3 роки тому +6

    ചേച്ചിടെ ചാനൽ എനിക്ക് വളരെ ഇഷ്ടമാണ്.....😍ഞൻ എല്ലാ വിഡിയോസും കാണാറുണ്ട് 😊

  • @rasithasreekumar5243
    @rasithasreekumar5243 3 роки тому +4

    Yes 🥰🥰🥰

  • @bineeshmon1334
    @bineeshmon1334 3 роки тому +2

    Njanum waitingil airunu
    Super chechi 🥰❤️

  • @fathimafidapv4123
    @fathimafidapv4123 3 роки тому

    Reshmi chechi
    Chechiyude Ella vidiosum njan kaanarund .ath pole thanne try cheyyarumund . Cake ready aakanamenkil chechiyude video thanne kaananam thankyou chechi🌹❤️

  • @flaredonekantharis9254
    @flaredonekantharis9254 3 роки тому +4

    ഇതുവരെ ആരും try ചെയ്യാത്ത five minutes cake recipe ഇടമോ chechi
    ഞാൻ ഉദ്ദേശിച്ചത് simple ആയി 5 minute ൽ ഒരു cake

  • @axamariaalphonsa
    @axamariaalphonsa 3 роки тому +4

    Ma'am can we use milk instead of eggs

  • @bijiarun841
    @bijiarun841 3 роки тому

    Super receipe, thank u Reshmi

  • @asishajoseph09
    @asishajoseph09 3 роки тому

    Adipoli chechi 👌😋Njn nthayal try cheythu nokkum ee recipe😉thanks for this recipe chechi😘enik indakkaan Njn nokkuvayurunnu ee recipe 😁thanks chechi 😁😘

  • @Krishnadas-oe9ze
    @Krishnadas-oe9ze 3 роки тому +9

    Chechi pls njan oru 7th std girl annu . Oru red velvet cake recipe edamoo without egg curd and beater plsss

    • @arjun5038
      @arjun5038 3 роки тому

      Yes i am also waiting pls put the recipe

    • @iyeraishu1
      @iyeraishu1 3 роки тому

      @Yashmin Biju egg undu

  • @nishaanil4072
    @nishaanil4072 3 роки тому +26

    Mam ithinte rate ethrya 1kg

  • @johnytm6638
    @johnytm6638 3 роки тому +1

    Spanish cake njan kazhichitilla and design variety annu rich look undu super, kannumbol nalla tasty annu ennu thonunu, i will try

  • @bincyjustine4256
    @bincyjustine4256 3 роки тому

    Chachyda cake kanumpoltanna undakkan thonnum.easyayi explain chayunnatinu very thanks.

  • @angelsworld7863
    @angelsworld7863 3 роки тому +7

    Mirror glaze cake cheyyamo chechi plsss❤️❤️❤️

  • @johnnyv.t1762
    @johnnyv.t1762 3 роки тому +3

    Hi aunty tried this recipe ,taste was absouletly tasty ,Thank you aunty.

  • @vijinarajesh646
    @vijinarajesh646 3 роки тому

    Chechiyude spanish delight cake recipe.try cheythu noki nalla taste anu chechiparanhathupole thanne apaara taste anu 🥰Thank you chechi for this marvelous recipe 😍😍

  • @basilselu4942
    @basilselu4942 3 роки тому +1

    Super chechii adipoli urappayittum undakkum adipoli

  • @sufiyansufi1045
    @sufiyansufi1045 3 роки тому +5

    Hy chechi❤️

  • @Ajwazworld
    @Ajwazworld 3 роки тому +4

    😋

  • @nicefamilyvlog1935
    @nicefamilyvlog1935 3 роки тому

    Theerchayayum try chyyum thank you chechi

  • @ashinamahin3509
    @ashinamahin3509 3 роки тому

    Adipoli super😋,iniyum nallanalla recipies undakkuvan kazhiyatteyennu prarthikkunnu