മുങ്ങിമരിച്ച മകന്റെ മൃതദേഹത്തിന് മുകളിൽ വാവിട്ട് കരയുന്ന പിതാവ്

Поділитися
Вставка
  • Опубліковано 8 вер 2024
  • Follow on Twitter: / thatsmalayalam
    Follow on Facebook: / oneindiamalayalam
    Follow on Instagram: / oneindiamalayalam

КОМЕНТАРІ • 177

  • @hasnaph2925
    @hasnaph2925 Рік тому +405

    മാതാ പിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മകളെ കണ്ണ് അടപ്പിക്കല്ലേ റബ്ബേ താങ്ങാനുള്ള ശേഷി ഇല്ല റബ്ബേ 🤲🤲

    • @jishadmajeed1826
      @jishadmajeed1826 Рік тому +1

      മക്കൾ പെഴകൾ ആയാൽ ചത്തു തുലയണം

    • @user-cn4uv4ft9q
      @user-cn4uv4ft9q Рік тому +8

      Aameen

    • @user-gi4jc3ge1t
      @user-gi4jc3ge1t Рік тому +4

      Ameen

    • @sajiayyob6045
      @sajiayyob6045 Рік тому +2

      امين يارب العالمين

    • @gamingwithyk4336
      @gamingwithyk4336 Рік тому +5

      സത്യം.ആർക്കും അങ്ങനെ ഒരു വിധി കൊടുക്കല്ലേ ഈശ്വര

  • @sandhyabala5344
    @sandhyabala5344 Рік тому +132

    മാതാപിതാക്കൾക്കു മാനസിക ശക്തി കിട്ടട്ടെ 🙏🙏🙏😭😭😭😭😭

  • @user-ds5pt7mp2l
    @user-ds5pt7mp2l Рік тому +133

    ഈയൊരു വീഡിയോ കണ്ടപ്പോൾ മനസ്സിൽ ഒത്തിരി സങ്കടം തോന്നി ഞാൻ ഉപദേശിക്കാൻ ആളല്ല എന്നാലും പറയുവാ എന്റെ അനിയന്മാരും ചെട്ടൻ മാരും അവരുടെ കുടുംബത്തിലെ കരച്ചിൽ കണ്ടില്ലേ നിങ്ങൾ ബൈക്കുകളിൽ പോകുമ്പോൾ പതിയെ പോവുകയും വെള്ളം കാണുമ്പോൾ അവിടെ ഇറങ്ങി കളിക്കാതിരിക്കുകയും ചെയ്യും നമ്മുടെ ജീവിതം നമ്മൾ മാത്രമാണ് സംരക്ഷണം കൊടുക്കേണ്ടത് ആ ജീവിതം കൊണ്ട് പല ജീവിതങ്ങളും രക്ഷപ്പെടാൻ ഉണ്ട് നമ്മുടെ ജീവൻ പോയാൽ നമ്മുടെ കുടുംബത്തിനാണ് പോകുന്നത് കരച്ചിൽ കണ്ടില്ലേ നമ്മൾ നമുക്കുവേണ്ടി ജീവിക്ക് ഇതിൽ പറഞ്ഞത് എന്തിന് തെറ്റുണ്ടെങ്കിൽ ക്ഷമിക്കണം😓😓😓😓😓

    • @sreejayak8479
      @sreejayak8479 Рік тому +10

      നിങ്ങൾ പറഞ്ഞത് വളരെ ശേരിയാണ്

    • @jishadmajeed1826
      @jishadmajeed1826 Рік тому

      😂😂😂😂

    • @achumol-km8lv
      @achumol-km8lv Рік тому +11

      ശരിയാ ചേട്ടാ.. ഞാൻ കുറെ കണ്ണീർ കുടിച്ചത് ആണ് 😒എന്റെ അനിയത്തി കനാലിൽ കുളിക്കാൻ ഇറങ്ങിയതാ അടിയോഴുകിൽ പെട്ടു... അന്ന് ഞാൻ കണ്ടില്ലായിരുന്നേൽ 😔എനിക്ക് എന്റെ കൂടപ്പിറപ്പിനെ കിട്ടില്ലായിരുന്നു.. എനിക്ക് നീന്തൽ അറിയാവുന്നതു കൊണ്ട് avale കുറച്ചു പാട്പെട്ടെങ്കിലും രക്ഷപെടുത്തി 😊😌ദൈവത്തിന്റെ അനുഗ്രഹം 🙏ഇന്ന് ഞങ്ങടെ ജീവൻ kude ഉണ്ട് കല്യാണം ഓക്കേ കഴിച്ചു ഭർത്താവും മക്കളും ആയിട്ട് എന്റെ കുഞ്ഞി സുഖം ആയിട്ട് ജീവിക്കുന്നു 😌💪എന്റെ പൊന്നമുത്തു ആണ് ♥️

    • @Rajeshvallikkunnu
      @Rajeshvallikkunnu Рік тому

      Sariyanu.paragathu

    • @user-ds5pt7mp2l
      @user-ds5pt7mp2l Рік тому

      @@achumol-km8lv 👍👍👍💥💥💥🎊🎊🎊

  • @hasiansu7744
    @hasiansu7744 Рік тому +72

    മരണമെന്ന അവസ്ഥ പടച്ചോനെ.... ഓർക്കുമ്പോൾ വല്ലാത്ത പേടി തന്നെ......

  • @sofibenny4338
    @sofibenny4338 Рік тому +61

    മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരിക്കാൻ ഇടയാവല്ലെ.അത് തങ്ങാൻ പറ്റില്ല...ഇത് കണ്ട് നിൽക്കാൻ പറ്റില്ല.ദൈവം അവർക്ക് മനസ്സിന് താങ് ആവട്ടെ

  • @vava997
    @vava997 Рік тому +31

    എന്റെ ഈശ്വര..... 😔😪😪😪 രണ്ട് പൊന്ന് കുഞ്ഞുങ്ങളെ അവർക്ക് ഇനിയും കിട്ടട്ടെ 😔😪😪😪😪

  • @fathimanajas9701
    @fathimanajas9701 Рік тому +59

    ആ അച്ഛന്റെ മാനസികാനില തെറ്റാതെ നോക്കു 😭

  • @ushakumari1741
    @ushakumari1741 Рік тому +41

    മകൾ മരിച്ചിട്ടും ആവേദന മറച്ചു രണ്ടു പൊന്നുമാക്കൾക്ക് വേണ്ടി ജീവിക്കുന്ന അമ്മയ ഞാൻ ദൈവമേ ഇങ്ങനൊരു ദുർവിധി ആർക്കും ഉണ്ടാകല്ലെന്ന് എന്നും പ്രാർഥിക്കും പക്ഷേ എന്നും ഇത്ക്തന്നെ

  • @dinkuminkuvlog
    @dinkuminkuvlog Рік тому +66

    അള്ളാഹ് 🤲🤲😭😭ആ അച്ഛനെ കണ്ടിട്ട് സഹിക്കുന്നില്ല നിന്റെ പരീക്ഷണമാണെന്നറിയാം എന്നാലും ഞങ്ങൾക്ക് ആർക്കും മക്കളുടെ ഖബറിൽ പിടിമണ് വാരി ഇടേണ്ട അവസ്ഥ വരുത്തല്ലേ അള്ളാഹ് 😭😭🤲🤲ആ അച്ഛന് നീ സമാദാനം കൊടുക്ക് റബ്ബേ

    • @jishadmajeed1826
      @jishadmajeed1826 Рік тому +2

      മക്കളെ കുരുത്തക്കേട് കാണിച്ചാൽ മരിക്കണം അതേ വഴിയുള്ളൂ

    • @thahapochayil7890
      @thahapochayil7890 Рік тому +3

      Ameen

    • @shahanas1884
      @shahanas1884 Рік тому +3

      Ameen

    • @rumanagraphy57
      @rumanagraphy57 2 місяці тому +1

      Aameen

    • @shamna732
      @shamna732 2 місяці тому

      ആമീൻ 🤲🤲🤲

  • @ayman7055
    @ayman7055 Рік тому +129

    Allaah.... പാവങ്ങൾ 😥😥😥മറക്കാനുള്ള മനസ്സ് കൊടുക്കട്ടെ 💔

  • @aysharahman5753
    @aysharahman5753 Рік тому +60

    യാ അളളാ 😭 ആ കുടുംബത്തിന് അള്ളാഹു ഷമയും സമാധാനം നൽകട്ടെ

  • @mattgamixmatgamix7114
    @mattgamixmatgamix7114 Рік тому +15

    നെഞ്ചു പൊട്ടി കരയുന്ന മാതാ പിതാക്കളെ എന്തു പറഞ്ഞാലും അവന് പകരം വെക്കാൻ ഒന്നും ആകില്ല...

  • @aravindraj5114
    @aravindraj5114 Рік тому +11

    ഈശ്വര നിനക്ക് കണ്ണില്ലിയോ 😭😭കാണാൻ വയ്യായെ. പൊന്നുമക്കളെ 😭😭😭😭😭

  • @FathimaKp-xs5nd
    @FathimaKp-xs5nd 2 місяці тому

    ആ കുടുമ്പത്തിന്സമാദാനം കിട്ടണേ ഓരോ മക്കളും ഒന്നോർക്കുക നമ്മളെ വളർത്തിയ മാതാപിതാക്കളെ അവർ എങ്ങനെ സഹിക്കും നമുക്ക് സഹിക്കാൻ കഴിയുന്നില്ല 🙏🙏🙏🙏🙏🙏

  • @susanphilip1028
    @susanphilip1028 Рік тому +15

    വെള്ളക്കെട്ടുള്ള ഇടങ്ങളിൽ വിലക്കും സുരക്ഷാ വലയങ്ങളും മുന്നോടിയായി എടുക്കാതെ കൺവെൻഷനുകൾ നടത്തിയിട്ട് എന്തു കാര്യം.മരിച്ചു പോയ കുട്ടികളുടെ ആത്മശാന്തിക്കും അവരുടെ വീട്ടിലുള്ള എല്ലാവർക്കും ദൈവ തേജസ്സും ദൈവിക സമാധാന വും ലഭിക്കട്ടെ എന്ന് പ്രാർത്ഥിക്കുന്നു.

  • @uthu256
    @uthu256 Рік тому +21

    ദൈവമേ കാത്തോണേ 🙏🏽

  • @shylarafeek8735
    @shylarafeek8735 Рік тому +10

    പടച്ചോനെ എന്തൊരു വിധി ഇത് മാതാപിതാക്കൾ ഇരിക്കവേ മക്കളെ കൊണ്ട് പോകുന്നു 😭😭😭😭😭😭

  • @apsvibes7069
    @apsvibes7069 Рік тому +3

    മരണം എങ്ങനെ ഒക്കെ ആണ് ഓരോ ജീവനുകളെയും പിടികൂടുന്നത്. നമ്മളും പോകേണ്ടവരാണ്. എപ്പോ പോകുമെന്ന് അറിയില്ല. എപ്പോ ആയാലും സമാധാനത്തോടെ. വേദന ഇല്ലാതെ കണ്ണടക്കണം. സന്തോഷത്തോടെ എന്റെ ആത്മാവിന് എന്റെ ശരീരത്തിൽ നിന്ന് വേർപ്പെടുത്തണം. നമുക്ക് ഒക്കെ നല്ല മരണം കിട്ടട്ടെ

  • @jisha3933
    @jisha3933 Рік тому +8

    സഹിക്കാൻ പറ്റുന്നില്ലല്ലോ ദൈവമേ 😭😭😭😭😭😭 😭😭😭😭

  • @ayishaa4554
    @ayishaa4554 Рік тому +4

    കണ്ണീരില്ലാതെ കാണാൻ കഴിയില്ല പടച്ചോനെ. ഒരു കുഞ്ഞുണ്ടായാൽ ഉണ്ടാവുന്ന ആഗ്രഹങ്ങൾ.. വളർത്താൻ ഉള്ള കഷ്ടപ്പാട്. വലുതാകുമ്പോ ഉണ്ടാകുന്ന സംതൃപ്തി. പാവം ഇങ്ങനെ കണ്ടിട്ട് തന്നെ സഹിക്കാൻ കഴിയുന്നില്ല. അപ്പൊ അവരുടെ അവസ്ഥ. ആ കുടുംബത്തിന് ക്ഷമ കൊടുക്കണേ അല്ലാഹ്..

  • @babyshaylaja7266
    @babyshaylaja7266 Рік тому +4

    ആദരാഞ്ജലികൾ അർപ്പിക്കുന്നു.

  • @Shymas4
    @Shymas4 Рік тому +5

    എന്റെ ദൈവമേ? ,കാണാൻ പറ്റുന്നില്ല ഈ സങ്കടം..
    ദൈവത്തെ തള്ളി പറഞ്ഞു നടക്കുന്ന എല്ലാവര്ക്കും ഒരു പാഠം ആണ് ഇത്...കുഞ്ഞുങ്ങളെ നഷ്ടപെടുന്ന വേദന..ലോകത്തിൽ ഏറ്റവും വലിയ വിരഹം ആണ് ഇത്..
    ആർക്കും ഇതൊരിക്കലും സംഭവിക്കരുതേ ദൈവമേ...🙏

    • @himasree6651
      @himasree6651 2 місяці тому

      താൻ കേട്ടോ ഇവർ ദൈവം ഇല്ലെന്നു പറയുന്നേ

    • @himasree6651
      @himasree6651 2 місяці тому

      ഓരോ കമെന്റ് കൊണ്ടു വരും

    • @Shymas4
      @Shymas4 2 місяці тому

      @@himasree6651 നിന്റെ മുഖ്യന് ദൈവം ഇല്ലല്ലോ, നീ അയാളുടെ ആളുകൾക്ക് അല്ലേ കുത്തിയത് സേച്ചീ ? 🤔🤬

  • @abushakira1957
    @abushakira1957 2 місяці тому

    അള്ളാ ആ കുടുംബത്തിന് ക്ഷമ നൽകണേ റബ്ബേ

  • @livaherbalbeautyclinic9860
    @livaherbalbeautyclinic9860 Рік тому +1

    രണ്ട് ആൺ മക്കളെ ദൈവം കൊടുത്തു രണ്ടു പേരെയും ദൈവം തിരികെ വിളിച്ചു 😢

  • @animathew1309
    @animathew1309 Рік тому +3

    Daivamee..... 😥🙏🙏🙏... Sahanm. Kodukane... Aathamve...

  • @user-ms2fo2jv9c
    @user-ms2fo2jv9c Рік тому +3

    പടച്ചോനെ ഇത് കാണാൻ വയ്യ ആ മാതാപിതാക്കൾ ക്ക് ക്ഷമ കൊടുക്കണേ നാഥാ

  • @anirudhtrolls2082
    @anirudhtrolls2082 Рік тому +2

    Ellavarodum parayanullath puzhayilum kulathilum oke kulikan pokumbo valare sradikuka.veetukar engane kidann karayunna avastha undaki vekkaruth 🙏🏽

  • @resiyaresiya7290
    @resiyaresiya7290 Рік тому +5

    Ente rabbe 😔😔😔😔😔

  • @Akr914
    @Akr914 Рік тому +12

    തിരിച്ചു വരാത്ത ലോകം 😭

  • @user-ve9gf8nn4z
    @user-ve9gf8nn4z 2 місяці тому +1

    😢😢😢

  • @sherleezz3569
    @sherleezz3569 Рік тому +4

    ദൈവമേ നെഞ്ചു പൊട്ടുന്നു 😥😥😥😥😥😥😥😥

  • @leopop7261
    @leopop7261 Рік тому +8

    Ithrellu manushyande karyom😢 jaathiyude perum paranj vargiyatha undakkathe ulla time happy aayitt nikka ellarodum ❤

  • @fathimakasaragod1163
    @fathimakasaragod1163 Рік тому +6

    Ya allah😭😭

  • @zahirzahi6179
    @zahirzahi6179 Рік тому +2

    പടച്ചവനെ kakkane🤲🤲

  • @JessyBiju-tf8ti
    @JessyBiju-tf8ti 2 місяці тому

    ഇത് കാണാൻ പറ്റില്ല എന്റെ ഈശ്വരാ അവർക്ക് ശക്തി കൊടുക്കണമേ😢😢😢😢

  • @lazylucy1583
    @lazylucy1583 Рік тому +3

    Too painful to watch 😭

  • @lillywilliams3148
    @lillywilliams3148 Рік тому +3

    Prayers 🙏

  • @sumisasikumar9221
    @sumisasikumar9221 Рік тому +3

    Sahikkan daivam sakthi nalkatte.

  • @MuhammedshazinShazin-vs9dp
    @MuhammedshazinShazin-vs9dp 2 місяці тому

    Alloooh😢 ee kudumbathine kshama kodukkanee

  • @debora2010jc
    @debora2010jc Рік тому +2

    Our prayers

  • @VALSALAVNAIR
    @VALSALAVNAIR Рік тому +1

    Pranamam.

  • @bindhuaf7852
    @bindhuaf7852 18 днів тому

    Ethagina sahikum 🙏🙏

  • @menuuu218
    @menuuu218 2 місяці тому

    Ithonnum kanan vayya bhagavane.. Aa mathapithakkalude vishamam nee kanunnille eshwera ndhinu ee vidhi avarku koduthu.

  • @gayathrivs6539
    @gayathrivs6539 10 місяців тому

    ആർക്കും ഇങ്ങനെ വരരുതേ 🙏🏿🙏🏿🙏🏿🙏🏿

  • @KunjolKonjol
    @KunjolKonjol 2 місяці тому

    അല്ലാഹ് അല്ലാഹ്

  • @happyworld8223
    @happyworld8223 Рік тому +1

    Haw വല്ലാത്തൊരു സങ്കടം 😭

  • @shahinashahi629
    @shahinashahi629 Рік тому +1

    Allah kshama nnalkane😔

  • @nithyamanu1969
    @nithyamanu1969 Рік тому +3

    ഒരേ ഒരു മോനെ നഷ്ടപെട്ട അമ്മയാണ് ഞാൻ ഓരോ നിമിഷവും കരയുന്നു ഞങൾ കഴിഞ്ഞ അഴിച്ച യാണ് ഞങ്ങളെ 8 വയസ്സ് ഉള്ള മോനെ ദൈവം തിരികെ വിളിച്ചത് ഇപ്പോൾ ഞങൾ തനിച്ചായി മോന്റെ ഓർമകളുമായി മോൻ പുനർജനിക്കും എന്ന വിശ്വാസത്തിൽ ഞങൾ ജീവിക്കുന്നു

  • @saleenanowshad
    @saleenanowshad 2 місяці тому

    പൊന്നേ 😢😢😢

  • @Akr914
    @Akr914 Рік тому +2

    😭 എങ്ങനെ ക്ഷമിക്കും പാവം

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb 2 місяці тому +1

    😢😢😢🤲🏻🤲🏻🤲🏻🤲🏻😔😔

  • @MhammedMufassil-ov4eb
    @MhammedMufassil-ov4eb 2 місяці тому

    Allaahuve😢😢😢😢😢😢😢🤲🏻🤲🏻🤲🏻

  • @rubensam1603
    @rubensam1603 Рік тому +2

    Pranamam 🙏🙏🙏

  • @farooqfaru5770
    @farooqfaru5770 Рік тому +2

    Aa kudumbarhin nee kshama nalgane Allah

    • @gyanimohan5337
      @gyanimohan5337 Рік тому

      മാതാപിതാക്കൾ ജീവിച്ചിരിക്കുമ്പോൾ മക്കൾ മരിക്കുന്ന അവസ്ഥ അതും ഒന്ന് സഹോദരങ്ങൾ ആണ് ദൈവം എന്തിനാ ഇങ്ങനെ ക്രൂരത കാണിക്കുന്നത്

  • @user-sd9nm4hf4g
    @user-sd9nm4hf4g 2 місяці тому

    Rip🙏🙏🙏

  • @dhanalakshmick7513
    @dhanalakshmick7513 Рік тому

    Ellam kshamikanum sahikamum sakthi tharane e njangalku

  • @afsaafsa9181
    @afsaafsa9181 Рік тому +1

    😭😭😭

  • @reenashaji12457
    @reenashaji12457 Рік тому

    Yesuve samadanm kodukane

  • @BindhyiaGeorge-px1xw
    @BindhyiaGeorge-px1xw 9 місяців тому

    RIP🌹🙏🏻🌹

  • @extra9200
    @extra9200 Рік тому +1

    എന്റെ ദൈവമേ....... 😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭😭

  • @aleyammapothenpothen7471
    @aleyammapothenpothen7471 3 місяці тому

    Enik kanan vayya a achante avastha

  • @bindhuaf7852
    @bindhuaf7852 2 місяці тому

    🙏🙏🙏

  • @renjinim.t3624
    @renjinim.t3624 Рік тому

    പ്രണാമം 🙏🙏

  • @user-vi2xt6vk6t
    @user-vi2xt6vk6t 9 місяців тому +1

    Ngane sahikunu e verpadu🙏🙏🙏

  • @jeevamenon1326
    @jeevamenon1326 Рік тому +4

    Paaaavam..daivam indoo e lokath

  • @minikannan5346
    @minikannan5346 Рік тому +1

    Orachantem ammayudeyum makkal ano🥺 engane sahikkum daivame kanditt nenju pottunnu shoe kettipidichulla ah karachil sahikkan pattunnilla 🙏 daivame avarkk samadhanam kodukkane

    • @saraabraham907
      @saraabraham907 Рік тому +1

      3 per aanu marichathu.athil 2per brothers aanu.Shoe pidichu karayunnathu 3 rd aalinte sister aanu.Daivam aasvasam kodukkatte

  • @anithakrishnan2948
    @anithakrishnan2948 9 місяців тому

    Ohh ഈശ്വര കാണാൻ വയ്യേ

  • @SHAFISHAFI-kb5ke
    @SHAFISHAFI-kb5ke Рік тому +1

    ellam thangan karuthu kodukkane nada

  • @nikhiljose2877
    @nikhiljose2877 Рік тому +4

    ഇതെവിടെയാ.. 😥

  • @hazedohazee6966
    @hazedohazee6966 Рік тому +1

    അള്ളാ പാവങ്ങൾ

  • @vibgyorvlog3808
    @vibgyorvlog3808 Рік тому +1

    ആ അച്ഛന്റെ ബാക്കിൽ നീല ചുരിദാർ ഇട്ട ചേച്ചിടെ മുഖം ആരും കാണാതെ പോകരുത്...

  • @nisarabdul5621
    @nisarabdul5621 Рік тому +1

    Ingatthe videos plz idarikkuga, karanam idh youtubil illa kalattholam parents normal engane aagum.. So plz

  • @remzzz6861
    @remzzz6861 Рік тому

    🙏🙏🙏🙏🙏

  • @Edaicode9786
    @Edaicode9786 Рік тому

    Wt happened

  • @anoopcp-ln2rl
    @anoopcp-ln2rl 2 місяці тому

    Adaranjalikal 🌹 😢

  • @rasiyashaji7696
    @rasiyashaji7696 Рік тому

    Omo

  • @Sabr895
    @Sabr895 Рік тому +1

    🙁😢😢

  • @georgevarughese2770
    @georgevarughese2770 6 місяців тому

    PLEASE USE LIFE JACKETS .

  • @reenajose5528
    @reenajose5528 Рік тому +1

    Mqaaathavea.......katholanea

  • @sheejajude2991
    @sheejajude2991 Рік тому

    🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿🙏🏿😭😭😭😭😭😭😭

  • @muhammadponmili2722
    @muhammadponmili2722 Рік тому

    Ente ponu academy kalli kanan patunila rabe

  • @ponnuramshi960
    @ponnuramshi960 Рік тому

    😭😭😭😭😭😭😭😭😭😭😭😭😭😭

  • @pscwinner935
    @pscwinner935 Рік тому

    makan alla makkal....adehathinte randu makkalum und....avide😒😒😒😒😒

  • @Knowledge_Wave813
    @Knowledge_Wave813 Рік тому +1

    Pavam

  • @liyawahedliyawahed7641
    @liyawahedliyawahed7641 Рік тому +3

    Ya:;aallah:kakkana

  • @alanvidhu975
    @alanvidhu975 Рік тому

    😰😰😰

  • @nibudevasia8722
    @nibudevasia8722 9 місяців тому

    🙏🙏🙏🌹😭

  • @SusanSusan-ol2xy
    @SusanSusan-ol2xy Рік тому

    Antammmo

  • @laws_of_gravity
    @laws_of_gravity 6 місяців тому

    Dauvam thann daivam eduth

  • @nuchysuhail9065
    @nuchysuhail9065 Рік тому

    Madappalli aano

    • @dhanyamohan9717
      @dhanyamohan9717 Рік тому

      No , chaettikulagara avardae veede, marichathe kozhencherry maramon convention poyatha avidae pampa nadiyil eragiyatha kayathil pettu

  • @fathimapathuzz5955
    @fathimapathuzz5955 Рік тому

    9k

  • @ramsiyachavakkad8509
    @ramsiyachavakkad8509 Рік тому

    മറ്റുള്ളോരുടെ കണ്ണീരുവിറ്റ് ജീവിക്കല്ലെടോ

  • @kuriankk1666
    @kuriankk1666 Рік тому

    Kuttikal warn cheytha annu avide kandavar ...vera kayam ulladuthu pinne poyyyi...pampa river ...

    • @dhanyamohan9717
      @dhanyamohan9717 Рік тому +2

      Pokan samayam ayal poyae pattoo appo aganae okkae thonnippikkum Rest in peace 🕊️🕊️

  • @extra9200
    @extra9200 Рік тому

    കാണാൻ ആവുന്നില്ല😭😭😭

  • @LOVE-ns8kx
    @LOVE-ns8kx Рік тому +2

    Pranamam 🙏 🌹🌹🌹

  • @ramshadpalakkad2972
    @ramshadpalakkad2972 9 місяців тому

    Rip🌹

  • @aslamaslu881
    @aslamaslu881 2 місяці тому

    😢

  • @happyworld8223
    @happyworld8223 Рік тому +1

    😭😭😭

  • @sujathapk3873
    @sujathapk3873 Рік тому

    😭😭🙏🙏

  • @SappuAdi
    @SappuAdi Рік тому

    😢😢😢😢😢😢😢