ജനനം 1990 ജനുവരി 17 സമയം ഉച്ചകഴിഞ്ഞ് 3.55 എന്റെ നക്ഷത്രം അത്തം ആണ് വിദേശ വാസം സാധ്യം ആണോ? അതോ നാട്ടിൽ സഥിരവരുമാനമുള്ള ജോലിയാണോ ലഭിക്കുക വിവാഹക്കാര്യം കൂടീ പറയുക മറുപടി പ്രതീക്ഷിക്കുന്നു
ദൈവമേ കുറച്ചു കഷ്ടപ്പെടുമല്ലോ...അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ് എപ്പോഴും വഴക്കു ഉണ്ടാകാൻ ചാൻസ് ഉണ്ട് മാത്രമല്ല എന്തു നല്ല കാര്യത്തിന് ഒരുമിച്ചു ഇറങ്ങിയാലും വിഭരിത ഫലം ഉണ്ടാകും..
@@maluzmalu4293 അതെ..അനുഭവം ഗുരു ...ഏതൊരു നല്ല കാര്യത്തിനു ഇറങ്ങിയാലും അതായത് ചതയവും അത്തവും.വിഭരിത ഫലം ആണ് കിട്ടുക..ചുരിക്കി പറഞ്ഞാൽ ആ കാര്യം നടക്കില്ല...
എന്റെ നക്ഷത്രവും അത്തം ആണ്, ഇതിൽ പറഞ്ഞത് വളരെ കറക്റ്റ് ആണ് 😊
എന്റെ ദൈവമേ എന്നെ kaai vidaruthee
എൻറെ നാൾ അത്തമാണ് ഭർതൃവീട്ടിൽ എന്നും പ്രശ്നങ്ങളും ധനനഷ്ടം എല്ലാം നഷ്ടപ്പെട്ട അവസ്ഥയാണ്😢
Ente nakshthra vum atham aanu chechi paranjathu valare seriyanu enne kurichu parayumnapole yanu thonnunnath 🥰🥰🥰🥰🥰
Very very correct. Ellam സെരിയാണ്
ua-cam.com/video/WXXxuwOojTA/v-deo.html
അത്തം നക്ഷത്രത്തിൽ ജനിച്ചവർ ധീരൻമാർ,മധുരമുള്ള ചിരി
Satyamanu 👌👌👌👌
എന്റെ അത്തം
Njanvisuacikunnu.thangalude.chanal......thankss.
Jasmin.atham 🙏🏻🙏🏻🙏🏻🙏🏻
Sathyam
❤❤
Very correct...
Crct👍
Appo chothi naalukarane kalyanam kazhikan padilananoo???
Correct ...yente karyathil
ഇതിൽ പറഞ്ഞത് correct.. ആണ്.. but എനിക്ക് ഒരു ആൺകുഞ്ഞും കൂടി വേണം 😔
True
correct ❤️
wowsuper.....k💕
Hus ന് സ്നേഹം ഇല്ല്ല മറ്റെല്ല്ലാം വളരെ ശരിയാണ്
Sathyam
I also attam. Etellam sheriya enik 3 children. One son two daughters.
Ithelam sathym anu njn atham anu
ജനനം 1990 ജനുവരി 17 സമയം ഉച്ചകഴിഞ്ഞ് 3.55 എന്റെ നക്ഷത്രം അത്തം ആണ് വിദേശ വാസം സാധ്യം ആണോ? അതോ നാട്ടിൽ സഥിരവരുമാനമുള്ള ജോലിയാണോ ലഭിക്കുക വിവാഹക്കാര്യം കൂടീ പറയുക മറുപടി പ്രതീക്ഷിക്കുന്നു
Correct
Sathyam..ante chractr ethanu....
Daivame anik Oru ankutty undayi..Oru penj kunj kudy undakane
അയ്യോ ഇതിൽ പറഞ്ഞത് തെറ്റാണ് ഞാൻ അത്തം ആണ് എനിക്കുള്ളത് മൂന്നും ആൺകുട്ടികൾ പെണ്ണില്ല ല്ലോ
ua-cam.com/video/O36rhYVQyP8/v-deo.html ഒരോ നക്ഷത്ര ജാതരും ഗണപതിയെ ഇങ്ങിനെ അണിയിച്ചൊരുക്കുക
Ente nalu atham, paranjath erekure sheriyanu
9/7/2019.ravile 11.40 time.ente molus nalu nokkamooo
എന്റെ ഹസ് അശ്വതി anallo kuzappamano
Mom sandhana yogam undo ee nakshathrakarkku
ennitt enik ithuvare sandaana bagyam illathathendaa . 3 ennam illankilum onnenkilum mathiyayirunnu
Treatment chiyuka
Nalla consultant undu
Contact chiyuka
എന്റെ നാള് അത്തം. ഇത് full correct ആണ്. But ഭർത്താവ് ചോതിയാണ് കുഴപ്പമാണല്ലേ
Enteyum athe.... Hus chothi njn atham
Engane athavum chothiyum
Atthavum തൃക്കേട്ട യും ചേരുമോ
Dani Rb
യ്യോ മരണം വരെ അടികൂടുമേ
തൃക്കേട്ട ഒരു നാളിലും ചേരില്ല
ആരെയെങ്കിലും കെട്ടി യാൽ അവരെ കുഴിയിൽ വയ്ക്കു൦
അത്തം ഗുരു ദോഷം ഉള്ള നക്ഷത്രമാണോ ?
Ithil paranjathellam corect anonnu chodhichal kuttikalude karyam enikku ariyila karanam njan vivahitha alla.pakshe vivaham cheyan pokunna alude swabhavam nallathu anu. alude nalu thiruvonam.balyam kurachu kashttamanu akkaryam valare sheri anu 😐
അത്തം നാലുകാരികൾക്ക് വിവാഹം എപ്പോൾ nadathaam
Njan atham anu 20 vayasil vivaham . pinne rakshayilla jeevich matuthu
Seriyaa paranjethe okk njnum atham aa
1994.11.1994 11.30pm ank ഈ year ജോലി കിട്ടോ???
1994.11.28 11.30pm ജനനം ഈ വർഷം ജോലി കിട്ടുമോ ank?
Ente nakshathram atham aanu eniku videshatheku pokan oru chans vannittund eniku pokan pattumo
അവസരം തേടിപോയതല്ല തേടിവന്നതാണെങ്കിൽ ധൈര്യമായി പോവുക
Thank u mam
Atham girl makam boy cherumo
Cherumoo??
Malayalam
ഭർത്താവിന്റെ കാര്യം പറഞ്ഞത് തീർത്തും തെറ്റ്
Eara kurea sariyanu ennal miles mathavum soundarya um theere illa,😎
അത്തം നക്ഷത്ര പുരുഷന്റെ ഫലം പറയൂ പ്ലീസ്
എന്റെ നക്ഷത്രം അത്തം ആണ്.. എന്റെ ഭർത്താവിന്റെ നാള് ചതയം ആണ്...
ചേച്ചി പറഞ്ഞില്ലെ പ്രതികൂല നക്ഷത്രമാണ് എന്താണ് പോവഴി...
ഒന്നു പറഞ്ഞു തരു please
തിങ്കളാഴ്ച വ്രതം നല്ലതാണ് എന്ന് കേട്ടിട്ടുണ്ട്...
ദൈവമേ കുറച്ചു കഷ്ടപ്പെടുമല്ലോ...അനുഭവത്തിന്റെ വെളിച്ചത്തിൽ പറയുകയാണ് എപ്പോഴും വഴക്കു ഉണ്ടാകാൻ ചാൻസ് ഉണ്ട് മാത്രമല്ല എന്തു നല്ല കാര്യത്തിന് ഒരുമിച്ചു ഇറങ്ങിയാലും
വിഭരിത ഫലം ഉണ്ടാകും..
@@saraths.r7175 athavum chathayavum aano??
@@maluzmalu4293 അതെ..അനുഭവം ഗുരു ...ഏതൊരു നല്ല കാര്യത്തിനു ഇറങ്ങിയാലും അതായത് ചതയവും അത്തവും.വിഭരിത ഫലം ആണ് കിട്ടുക..ചുരിക്കി പറഞ്ഞാൽ ആ കാര്യം നടക്കില്ല...
Randu parum nalla counciling vidayam avuka, please
Ente Nakshathram ATHAM...adya vivaham pirinju..randamath Urappichu vechirikunna kalyanam Pala karanangalal veendum veendum neengi neengi pokunnu.Adhehathinu enne jeevanayrunnu,ippol mattu vyekthikalude idapedal moolam manassil pakayum,othupokumo ennulla samsayavum,ath moolam ennodakalchayum kanikunnu.enik adheham Daivathulyananu.6varshamay ente enth dukhathilum oppam ninna adhehathe ella thadassavum petennu neengi Njangalk onnikanum Nalloru dambathya jeevitham undakuvanum ini nthanu cheyendath???Onnu neril kandirunnel njangalthammilulla thettidharana mari ellam subhamay vannene.athinupolum thadassamanu...Adhehamillathenik jeevikanavilla...adhehathinte businees karyangal njananu nokiyirunnath.njangalude idayil thadassamay nilkunna aa vyekthi thanneyanu inna businessum nokkunnath...Ini nthanu cheyendath????
8
@@priyakannan333 ....what?
Nigal randu parum oru coucilingnu vidayam avuka please
തെറ്റിധാരണ മാറി നല്ല ഒരു കുടുംബ ജീവിതം ഉണ്ടാകട്ടെ...
@@sajithkrishnapillai9274
Right
Ente NAL athama,husband moolam prasnam undo.paranjadh muzhuvan sathyam.
എന്റെ ഭർത്താവ് പുണർതം മക്കൾ chothi ഭരണി എന്തെങ്കിലും കുഴപ്പം undo
🤣
Punartham Atham 9.5 porutham
Ente...nalum...atham...Anu😍😍😍😂😂🤔🤔🤔ano........sathiyam.......
Correct......😍😍
Ngey. Njaaano
satyam ano??
Correct. Oru aankutti, randu penkutty.
Bharthav kollilla. Mattellam sariyanu
കറക്റ്റ് ആണ് 🙂
ഒന്നും സെരിയല്ല എനിക്ക്പെൺതരി ഇല്ല
മൂലം 😰😰😰😰
Pani paali mone
All nonsense
എന്റെ അത്തം
Correct
Correct
Correct