വ്യാഴം വക്രഗതിയിൽ…. കർക്കിടകം, ചിങ്ങം, കന്നി രാശിക്കാരുടെ ഫലങ്ങൾ ! കോടീശ്വര യോഗം ഏതു രാശിക്ക് ..?

Поділитися
Вставка
  • Опубліковано 30 вер 2024
  • വ്യാഴം വക്രഗതിയിൽ…. കർക്കിടകം, ചിങ്ങം, കന്നി രാശിക്കാരുടെ ഫലങ്ങൾ ! കോടീശ്വര യോഗം ഏതു രാശിക്ക് ..?
    2024 ഒക്ടോബർ 9 മുതൽ 2025 ഫെബ്രുവരി 4 വരെ വ്യാഴം വക്രത്തിൽ ഇടവം രാശിയിൽ സഞ്ചരിക്കുന്നു . ചില രാശിക്കാർക്ക് ഈ വക്രസഞ്ചാര വേളയിൽ ഭാഗ്യാനുഭവങ്ങൾ തേടിയെത്തും. കർക്കിടകം, ചിങ്ങം, കന്നി രാശിക്കാരുടെ ഫലങ്ങൾ ഈ വീഡിയോയിൽ ഉൾക്കൊള്ളിച്ചിരിക്കുന്നു. .
    2024 Jupiter retrograde in Taurus
    Jupiter the planet of Expansion, Wisdom, and Fortune will be in retrograde mood in Taurus from 2024 2024 October 9 to 2025 February 4.
    Brief astrological prediction for Cancer, Leo and Virgo rasis.
    For Personalized Consultations:
    umediavirtual@gmail.com
    WhatsApp: 0091 8848354438
    Facebook: U Media - Spiritual and Astro Channel
    Please subscribe our channel and click the notification bell for updates on Spiritual and Astrology

КОМЕНТАРІ • 8

  • @jayanJayans
    @jayanJayans 7 днів тому +1

    അല്ലെ തന്നെ വ്യാഴം അങ്ങ് ഉണ്ടാക്കി തരുവാരുന്നു 😄😀ഒന്ന് 🙏🙏🙏🙏🙏ഗുരു രാശി മാറിയട്ടു ഒരു ഗുണവും ഉണ്ടായില്ല പിന്നെ ഇനി തിരിഞ്ഞു കറങ്ങുമ്പോൾ 🙏🙏🙏🙏

  • @abilashpadinharel
    @abilashpadinharel 9 днів тому +2

    കർക്കിടകം 3:50

  • @sethu9238
    @sethu9238 2 дні тому

    Kanni atham

  • @anandvasudev1048
    @anandvasudev1048 13 днів тому +1

    ഓം ഗം ഗണപതായേ നമഃ
    ഓം വിഘ്‌നേശ്വരായ നമഃ
    ഓം മഹാഗണപതായേ നമഃ
    ഓം നമഃ ശിവായ
    ഓം ഗ്രിം നമഃ ശിവായ
    🌹🌹🌹🌹🙏🌹🌹🌹🌹

  • @jayasreeajayan1459
    @jayasreeajayan1459 13 днів тому +4

    ജാതകത്തിൽ ഗുരു (ഒരു ഗ്രഹം ) വക്രത്തിൽ എങ്ങിനെ അറിയാൻ പറ്റും പറഞ്ഞു തരാമോ

    • @UMediaAstro
      @UMediaAstro  12 днів тому +1

      ഓം നമഃ ശിവായ 🙏
      വീഡിയോ ആദ്യം മുതൽ കാണുക. ഒരു ഗ്രഹം വക്രാവസ്ഥയിൽ വരുന്നത് എങ്ങനെയെന്നു വ്യക്തമായി പറഞ്ഞിട്ടുണ്ട്..

    • @vinodkc2528
      @vinodkc2528 10 днів тому

      സർ കന്നി കൂറുകാർക്ക് ഇപ്പോ വ്യാഴം 9 തിൽ അല്ലേ നിക്കുന്നത്.. അത്തം. ചിങ്ങം ലഗ്നം 🙏🏻ദോഷം ആണോ 🙏🏻

  • @anandvasudev1048
    @anandvasudev1048 10 днів тому

    ഓം വജ്രാകോശം നമഃ
    ഓം വർതുളി നമഃ
    ഓം സമേശ്വരി നമഃ
    ഓം പന്നിമുഖി നമഃ
    🌹🌹🌹🙏🌹🌹🌹