പേരക്ക കൃഷി ചെയ്തും വരുമാനം നേടാം | GUAVA FARM WAYANAD | AYOOB THOTTOLI |
Вставка
- Опубліковано 7 лют 2025
- #wayanad #kerala #malayalamnews #farm #guava #ayoobthottoli
കാർഷിക മേഖലയിൽ എന്നും വ്യത്യസ്തനാണ് അയൂബ് തോട്ടോളി. ഇദ്ദേഹത്തിന്റെ കൃഷിയിടങ്ങൾ എപ്പോഴും കൗതുക കാഴ്ചയും അനുഭവവുമാണ്...
വയനാട് ജില്ലയിൽ ആരും പരീക്ഷിക്കാത്ത പേരക്ക കൃഷിയിൽ ഒരുകൈനോക്കുകയാണ് അയൂബ് ഇപ്പോൾ....
എടവകയിലെ കൃഷിയിടത്തിൽ ഇപ്പോൾ പേരക്ക വിളവെടുപ്പ് അവസാനഘട്ടത്തിലാണ്.തയ്‌വാൻ ഡാർഫ്,പഞ്ചാബ് സഫെദ്, യമുന സഫെദ് തുടങ്ങി അഞ്ചോളം ഇനങ്ങളും നാടൻ പേരക്കയും തോട്ടത്തിലുണ്ട്.പേരയ്ക്ക ഇഷ്ടപ്പെടാത്തവർ ആരും കാണില്ല വിപണിയിൽ താരതമ്യേന വിലകുറഞ്ഞ പേരക്ക പാവപ്പെട്ടവന്റെ ആപ്പിൾ എന്നാണ് അറിയപ്പെടുന്നത്. വർഷം മുഴുവൻ ധാരാളം കായ്കൾ തരുന്ന ഒരു ചെറിയ വൃക്ഷമാണ് പേര. വളരാൻ അധികം സ്ഥലമൊന്നും ആവശ്യമില്ലാത്തതിനാൽ നമ്മുടെ വീടുകളിൽ എല്ലാം ഒന്നോ രണ്ടോ പേരമരങ്ങൾ ഉണ്ടായിരുന്നു.
എല്ലാത്തരം മണ്ണിലും വളരുന്ന ഒട്ടും തന്നെ വളപ്രയോഗം ആവശ്യമില്ലാത്ത ഒന്നാണ് പേര.
| GUAVA FARM WAYANAD |
Nice talk and visual
Shri അയ്യൂബ്കാ &അരുൺ ജി 👍🌹🌹ആശംസകൾ
അതിമനോഹരം
Best Farmer
Ayoo mama അടിപൊളി
Such a nice program... Anchor is just superb 🎉
Arun&team
പതിവു പോലെ നന്നായിട്ടുണ്ട്.❤
❣❣❣❣❣
ലീസ് നു സ്ഥലം കിട്ടോ അവിടെ മിക്സഡ് ഫാം ചെയ്യാൻ ആണ്
ഞാൻ ഒരു പേരക്ക ഡെയിലി കഴിക്കുന്നു.
ജെയ് കിസാൻ👍👍👍
Chetta mazhakkaalathaanu perakka kaikkaaru,Vella chova varilla
What all manure and medicines are Used
Ilappulli rogam vannal enthu cheyanm
👍
🌹
Ithinte market ippo enganeya
Super Thanks
❤❤❤
പേരക്കയിലയില്‍ വെള്ളീച വരുന്നു മരുന്ന് പറയൂ
Kaayeecha keni/firomonbtrap
തൈ അയച്ചു തരുമോ ഓൺ ലൈൻ സെയിൽ ഉണ്ടോ
വയനാട് കൃഷി ചെയ്യാൻ ലീസ് നു സ്ഥലം കിട്ടോ??
Plants evide kittum
👍🏼👍🏼👍🏼🙏🌹
Net use impotant nipa
ഇതിൻ്റെ തൈകൾ അയ്യൂബിജിയൂടെ കൈയ്യിൽ ഉണ്ടോ
ഇപ്പോൾ ഇല്ല. ജനുവരി ലാസ്റ്റ് ആകും എന്ന് പ്രതീക്ഷിക്കുന്നു
ഇതിന്‍റെ തെെകള്‍ അയ്യൂബ്ക്കാന്‍റെ കയ്യില്‍ ഉണ്ടൊ
വവ്വാൽ വരാതിരിക്കാൻ എന്താണ് ചെയ്യുന്നത്?
ചെറിയ പേര മരമാണ്
ശല്യം കുറവാണ്
@@ayoobthotoli7529 ok.. thanks
🫂❤❤❤
Red Diamond perakka thaikal evide kittum??
VNR Bihi എന്ന ഇനം കൃഷി ചെയ്യാൻ ഇരിക്കുന്ന ഞാൻ😅😅😅
Thaikal evide kittum
♥️💪👍👏🙏🙏🙏🙏🙏
ഫോണ്‍ നബ്ബര്‍
മെഡിക്കൽ ഷോപ്പ് അടച്ച് പോകേണ്ടി വരും
❤
👍👍👍👍
👍👍👍
❤️❤️
👍👍👍