S23 ULTRA , S24 ULTRA , IPHONE 15 PRO , IPHONE 15 PRO MAX PRICE ഒപ്പം GIVEAWAY IN DUBAI / BBA VLOGS

Поділитися
Вставка
  • Опубліковано 13 вер 2024
  • S23 ULTRA. , S24 ULTRA , IPHONE 15 PRO , IPHONE 15 PRO MAX PRICE ഒപ്പം GIVEAWAY IN DUBAI /BBA VLOGS
    #giveaway #s23ultra #iphone15promax #malayalam
    1, വീഡിയോ മുഴുവൻ കാണുക & വീഡിയോ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക
    2, *Follow youtube (Bbavlogs / ashkarmaliyekkal)Subscribe ചെയ്യുക🔥
    3,നല്ലൊരു കമന്റ് ഈ വീഡിയോ ഇടുക ലൈക് ചെയ്യുക ഷെയർ ചെയ്യുക
    4,Screenshot എടുത്ത് ഈ നമ്പറിൽ അയക്കുക: 00971 542527935
    മുകളിലുള്ള എല്ല റൂളുകളും മുഴുവനായ് ചെയ്ത് Support ചെയ്യുക🔥🔥🔥
    Thank you
    Here Below BBA VLOGS Deatils , Located in dubai
    Join our growing community for new videos !
    For business inquiry contact -bbavlogsbusiness@gmail.com
    BUSINESS INQUIRIES:
    bbavlogsbusiness@gmail.com
    FB : / binubabysonofabraham
    Insta : / bba_vlogs
    youtube: / @bbavlogs
    THANK YOU CHUNKSSSSSS🔥🔥🔥🔥🔥🔥🔥
    For mobile phone inquiry Shop name :EVERST CITY MOBILE
    Location:Dubai - Burdubai
    Contact :00971 542527933
    iphonemalayalmprice #mobilemarketdubaimalayalam
    #dubaimobilemarket
    #malayalamvloggerindubai
    #dubaimalluvlogger
    #iphonemalayalam
    #binubabyabraham
    #bbavlogs
    #iphoneunboxing
    #iphoneopeing
    #iphoneeventmalayalam

КОМЕНТАРІ • 726

  • @BBAVLOGS
    @BBAVLOGS  2 місяці тому +36

    1, വീഡിയോ മുഴുവൻ കാണുക & വീഡിയോ ഷെയർ ചെയ്ത് മറ്റുള്ളവരിലേക്ക് എത്തിക്കുക
    2, *Follow youtube (Bbavlogs / ashkarmaliyekkal)Subscribe ചെയ്യുക🔥
    3,നല്ലൊരു കമന്റ് ഈ വീഡിയോ ഇടുക ലൈക് ചെയ്യുക ഷെയർ ചെയ്യുക
    4,Screenshot എടുത്ത് ഈ നമ്പറിൽ അയക്കുക: 00971 542527935
    മുകളിലുള്ള എല്ല റൂളുകളും മുഴുവനായ് ചെയ്ത് Support ചെയ്യുക🔥🔥🔥

    • @abdurahimankunnummal1975
      @abdurahimankunnummal1975 2 місяці тому +1

      Bbaയും അഷ്കർക്കയുംചേർന്നാൽആ വീഡിയോ
      മൊബൈലിനെ കുറിച്ച്ശരിക്കും അറിയാത്തഞങ്ങളെപ്പോലുള്ള ആൾക്കാർക്ക്
      വളരെ ഉപകാരമാണ്
      കാരണംഐഫോൺ
      എങ്ങനെയാണെന്നും എന്തൊക്കെയാണെന്നുംനിങ്ങൾ ഞങ്ങളെ പഠിപ്പിച്ചു
      അതുകൊണ്ടുതന്നെ
      എവിടെ നിന്ന് വാങ്ങിയാലും
      ഞങ്ങൾ പറ്റിക്കപ്പെട്ടു കയില്ല അതുപോലെ
      ധാരാളം ഓഫർ
      നൽകുന്നഅസ്കർ
      ഇക്കാക്കുംഅത് പുറംലോകംഅറിയിക്കുന്നബിബിഎ ക്കും
      വളർച്ചയുടെ കൊടുമുടികയറാൻ സാധിക്കട്ടെ

    • @jithusher46
      @jithusher46 2 місяці тому +1

      Great selection of mobile phones with better price ! Highly recommend visiting for the latest models and deals."

    • @subairv9263
      @subairv9263 2 місяці тому

      Kittiya polikum

    • @aseemnk9972
      @aseemnk9972 2 місяці тому

      Aada job ne aale vena

    • @jithusher46
      @jithusher46 2 місяці тому

      🔥🔥🔥Annanun thambiyum kuudi Dubai market anghu edukkuva...😄😄 Sahayi ayi BBA yum. 🔥🔥🔥

  • @Adventuresofnila
    @Adventuresofnila 2 місяці тому +23

    ഇവരെപോലെയുള്ളവരാ നമ്മളെപോലെയുള്ള സാധാരണക്കാർക്കും ഐഫോൺ എന്നൊരു സ്വപ്നം യഥാർഥ്യമാക്കാൻ സഹായിക്കുന്നത്........
    ❤️❤️❤️❤️❤️❤️❤️❤️❤️❤️❤️❤️

  • @siroobinaashkar1276
    @siroobinaashkar1276 2 місяці тому +2

    Giveaway ഒരു ഭാഗ്യ പരീക്ഷണം തന്നെ ആണ്..
    അർഹതപ്പെട്ടവർക് ആ ഭാഗ്യം കിട്ടിയാൽ ഇരട്ടി മധുരം.. ഇരട്ടി സന്തോഷം ❤❤❤❤❤❤❤🎉🎉🎉🎉🎉
    Happy first Anniversary 🥰🥰🥰
    ഇനിയും ഒരുപാട് ഉയരങ്ങളിൽ എത്തട്ടെ 🥰👍🏻

  • @RoshanRashid-d1g
    @RoshanRashid-d1g 2 місяці тому +26

    പൊട്ടിയ ഫോൺ ആൻ എൻ്റെ ഉപ്പാ ഉപയോഗികുനാഥ് എന്നാലും യാതൊരു പരാതിയും ഇല്ല, ഈ സമ്മാനം ജയിച്ചാൽ ഞാൻ എൻ്റെ ഉപ്പാക്ക് ഈ ഫോൺ കൊടുക്കും, എൻ്റെ ഉപ്പ നല്ലൊരു ഫോൺ ഉപയോഗിച്ച് കാണൻ എൻ്റെ ആഗ്രഹം.
    ചേട്ടൻ സമ്മാനം കൊടുക്കും എന്ന് പറഞ്ഞു മുതലാണ് നോക്കിയിരിക്കുന്നത്, ഫുൾ സപ്പോർട്ട് ആൻ ചേട്ടാ, എല്ലാർക്കും നല്ലത് വെരട്ടെ എന്ന് പ്രാർത്ഥിക്കുന്നു.
    ഇന്ത്യൻ ക്രിക്കറ്റ് ടീം കപ്പ് പൊക്കിയതിൻ്റെ സന്തോഷത്തിൽ കമൻ്റ് പോസ്റ്റ് ഇടുനു😁

  • @history9923
    @history9923 2 місяці тому +5

    കിട്ടുവോ ഇല്ലയോ എന്നാരും നോക്കിയിരിക്കരുത് കാരണം ഒരു comment ഇന്റെ കാര്യമേ ഒള്ളു,ചിലപ്പോൾ നിങ്ങളാകാം ആ winner!!

  • @sirajudheen9396
    @sirajudheen9396 2 місяці тому +2

    നീയും കൊതിക്കുന്ന
    ഞാനും കൊതിക്കുന്ന
    അവനും അവളും മറ്റു എല്ലാവരും കൊതിക്കുന്ന ആ സൗഭാഗ്യം മറ്റുള്ളവർക്ക് ലഭിക്കട്ടെ... എന്ന് ആഗ്രഹിക്കുന്നു ......
    എനിക്ക് ലഭിക്കാതിരിക്കട്ടെ... എന്ന് പ്രാർത്ഥിക്കുന്നു...

  • @a_k_z_77
    @a_k_z_77 2 місяці тому +4

    ഫ്ലിപ്കാർടിനെം ആമസോണിനേം Phone മാർക്കറ്റിൽ നാണം കെടുത്തി EVEREST CITY🎉🎉
    Happy 1st Anniversary 🎉🎉🎉

  • @ibrahimvengoor4572
    @ibrahimvengoor4572 2 місяці тому +4

    ഞാൻ കുറച്ചു മാസമായി ഈ BBAVLOGS സ്ഥിരമായി കാണാറുണ്ട് ഒരുപാട് ആളുകൾക്ക് ഈ VLOGS കൊണ്ട് ഉപകാരപ്പെടുന്നുണ്ട് Everest city ഷോപ്പിൽ എപ്പോഴും നല്ല ഓഫറുകൾ ഉണ്ട്
    ഇത് പോലെ എന്നും നല്ല വിയകരമായി നിലനിൽക്കട്ടെ

  • @Karthikh16
    @Karthikh16 2 місяці тому +2

    ഞാനും ഒരിക്കൽ ഇവിടെ നിന്നും വാങ്ങും..❤
    ഒരുമാതിരി പെട്ട എല്ലാ give awayum try ചെയ്തു.. ഇതും കിട്ടിയില്ല എന്നു അറിയാം എന്നാലും വെറുതെ try ചെയ്യാം. എങ്ങാനും ബിരിയാണി കിട്ടിയാലോ😁
    എല്ലാവരും കൂടെ കൂടിക്കോ🎉

  • @jawbee7
    @jawbee7 2 місяці тому +13

    🙆എന്റെ അമ്മോ.....ഞാന ആ അർഹതപെട്ടവൻ 🙋

  • @TECH_VLOGGER7505
    @TECH_VLOGGER7505 2 місяці тому +10

    എല്ലാ വിഡിയോയും കാണുറുണ്ട്...കമന്റ്‌.. ഇടാറുണ്ട്.... പക്ഷെ... ഇതുവരെയും.... ഭാഗ്യം... തുണച്ചില്ല.... ഇത്തവണയും... പ്രതീക്ഷിക്കുന്നു....❤❤❤❤

  • @user-ht7hv2vm4z
    @user-ht7hv2vm4z 2 місяці тому +20

    ആരെങ്കിലും ഇട്ട comment നല്ലത് എന്ന് തോന്നിയാൽ എല്ലാവരും സപ്പോർട്ട് ചെയ്യുക.അവർക്ക് കിട്ടും എന്ന് കരുതി സപ്പോർട്ട് ചെയ്യാതിരിക്കരുത്. അർഹതപ്പെട്ടവർക്ക് കിട്ടട്ടെ 🤗

  • @jijujiju8547
    @jijujiju8547 2 місяці тому +5

    ഞാൻ ഒരുപാട് വീഡിയോസ് കാണാറുണ്ട്. വിലക്കുറവ് തോന്നുന്നതും സാധാരക്കാർക്ക് ഉപകാരപ്രദമായ ഇൻഫർമേഷൻ കൊടുക്കുന്നതും അഷ്‌ക്കർക്ക മാത്രം. ഇത് ഞങ്ങളിലേക്ക് എത്തിക്കുന്ന BBA ക്കും അഭിനന്ദനങ്ങൾ 🔥🔥🔥 രണ്ടുപേരും ഇനിയും ഉയരങ്ങളിലെത്തട്ടെ അതിന്റെ ഗുണം ജനങ്ങൾക്കും കിട്ടട്ടെ 🙌

  • @muhammedsinan5797
    @muhammedsinan5797 2 місяці тому +4

    ഞാൻ എങ്ങനെയാണ് ദുബായിൽ നിന്നുള്ള ഫോണുകളുടെ price അറിയുക എന്ന് വെച്ച് കൂടെ കൂടിയതാണ്.ഞാൻ പല video കളും കണ്ടിരുന്നു.അങ്ങനെയാണ് നിങ്ങളെ ചാനൽ കണ്ടത് .കുറച്ചു കാലമായി എല്ലാ വീഡിയോസും കാണാറുണ്ട്.ഇനി ഒരു ഫോൺ എടുക്കുക ആണേലും ഇവരെന്ന എടുക്കുള്ളൂ.കാരണം ashkarkka എല്ലാ കാര്യങ്ങളും correct aayi പറഞ്ഞു തരും.minute കാര്യങ്ങൾ വരെ ഇനിയും നല്ല രീതിയിൽ നിങ്ങൾ ക്ക് മുന്നോട്ട് പോകുവാൻ സാധിക്കും the offers are great 👍

  • @MNK1998
    @MNK1998 2 місяці тому +4

    ബ്രോന്റെ വീഡിയോസ് എല്ലാം കാണാറുണ്ട് ☺️ ഞാൻ നിരവധി giveaway യിൽ പങ്കെടുത്തിട്ടിട്ടുണ്ട് പക്ഷെ ഇതുവരെ ഒന്നിലും വിജയിച്ചിട്ടില്ല 😊 ഒരു തവണ myg യിൽ പോയപ്പോൾ ഞാൻ ഉപയോഗിച്ചിരുന്നു ഐഫോൺ 15 പ്രൊ മാക്സ് 10000 രൂപയുടെ ഫോൺ പോലും വാങ്ങാൻ കാശില്ലാത്ത നമ്മൾക്ക് നോക്കി വെള്ളം ഇറക്കാനെ പറ്റുള്ളൂ 😄 ഈ giveaway യിൽ ഐഫോൺ 15 പ്രൊ മാക്സ് കിട്ടുമോ എന്ന് അറിയില്ല എന്നാലും പ്രതീക്ഷ ഇണ്ട് 😊ഇൻശാ അല്ലാഹ് ❤

  • @amjidmampadamju2911
    @amjidmampadamju2911 2 місяці тому +6

    Dubai മാർക്കറ്റിൽ.... വിശോസം + ആവേശം + ആശോസം = Everest city Mobiles 🥰🔥❤️

  • @dmcanjooran4506
    @dmcanjooran4506 2 місяці тому +4

    കൂടെ കൂടാൻ ആഗ്രഹം ഒണ്ട്, പക്ഷെ നടകില്ല😢
    എല്ലാ വീഡിയോയും നോട്ടിഫിക്കേഷൻ വരുമ്പതന്നെ വന്നു കാണുന്നുണ്ട്🙂 ഓരോ വർഷംകഴിയുംതോറും ഫോൺ അടുകണം എന്ന് അലോജിക്കും പക്ഷെ നടക്കൂനില്ല🙂

  • @ckpichayan6362
    @ckpichayan6362 2 місяці тому +7

    കണ്ടു ഇഷ്ടപ്പെട്ടു അപ്പോ give away ഞാൻ ഇങ്ങു എടുക്കുവ, എനിക്ക് തരില്ലേ
    നിങ്ങൾ ഹാപ്പി അല്ലെ , ഫാമിലി ഹാപ്പി അല്ലെ, എല്ലാവരും ഹാപ്പി അല്ലെ,എല്ലാവരും ഹാപ്പി ആയി ഇരിക്കാൻ പ്രാർത്ഥിക്കാം

  • @PinkBro
    @PinkBro 2 місяці тому +3

    സ്ഥിരമായി ഒന്നും കാണാറില്ലേലും വീഡിയോ കണ്ടപ്പോ ഇഷ്ട്ടായി സബ്സ്ക്രൈബ് ചെയ്ത് കമെന്റ് ഇട്ടു....
    നല്ല ചാനൽ, നന്നായി വളരട്ടെ ❤️❤️❤️

  • @muhammedansari2703
    @muhammedansari2703 2 місяці тому +2

    അസ്സലാമുഅലൈക്കും കഴിഞ്ഞ റമദാൻ മുമ്പുള്ള റമദാനിൽ നിങ്ങടെ പഴയ ഷോപ്പിൽ നിന്നും ഞാൻ oneplus nord ce വാങ്ങിയിരുന്നു. ഞാൻ ദുബായ് വിസിറ്റിംഗിന് വന്നതാണ് inshaallah ഒക്ടോബർ last ഞാൻ വരുന്നുണ്ട്. അല്ലാഹു അനുഗ്രഹിക്കട്ടെ

  • @vaisakhnair1931
    @vaisakhnair1931 2 місяці тому +1

    കൂടെ കൂടിയിട്ട് കാലങ്ങളായി. പറന്നുയരാൻ ചിറകുകൾ ഇല്ലെങ്കിലും ആകാശംമുട്ടെയുള്ള പ്രതീക്ഷയുണ്ട്. ചങ്ങലയ്ക്കിടാതെ അതങ്ങ് ആടി തിമിർക്കട്ടെ. കൂടെ തുടർന്ന് കൊണ്ടിരിക്കും💙

  • @Vadakara007
    @Vadakara007 2 місяці тому +4

    അർഹിക്കുന്ന എനിക്ക് തന്നെ കിട്ടുമെന്ന് പ്രതീക്ഷിക്കുന്നു.. ഒരു പാട് കാലം ആയി നിങ്ങളുടെ വീഡിയോ കാണാൻ തുടങ്ങിയിട്ട് ..ഞാൻ ഒരു ഐഫോൻ എടുക്കുന്നുണ്ടെങ്കിൽ അത് ഇവിടെ നിന്നായിരിക്കും 💯 വിശ്വസിക്കാം

  • @SoloFinder
    @SoloFinder 2 місяці тому +4

    എസ് 23 അൾട്രാ വാങ്ങാൻ ആണ് ആഗ്രഹം നിങ്ങളുടെ വീഡിയോസ് മൊത്തം കാണാറുണ്ട് പക്ഷേ വീഡിയോ കണ്ടതുകൊണ്ട് ഫലമില്ലല്ലോ ദുബായിൽ ഞമ്മക്ക് വേണ്ടപ്പെട്ടവരും പിടിപാടും ഇല്ലല്ലോ നമ്മൾ ഒരു ലക്ഷദ്വീപകാരനായി പോയില്ലേ ഇവിടെനിന്ന് കാണാനല്ലേ പറ്റൂ വാങ്ങിക്കാൻ പറ്റില്ലല്ലോ

  • @shamnasshamnu75
    @shamnasshamnu75 2 місяці тому +7

    നമ്മുടെ bba & Ashkarka giveaway കൊണ്ടുവന്നല്ലോ 🥰
    ഞങ്ങൾക്ക് ഓഫർ മതി
    giveaway അർഹതപ്പെട്ടവരിലേക്ക് എത്തട്ടെ 🤝

  • @Gamingmuthu
    @Gamingmuthu 2 місяці тому +8

    അസ്സലാമു അലൈക്കുംനിങ്ങളുടെ വീഡിയോ കാണുമ്പോൾ ഞെട്ടുംഅത്രക്കും ഓഫറിൽ ആണ് നിങ്ങൾ കൊടുക്കുന്നത്നിങ്ങൾ ഇന്നും ഇതേപോലെ ഓഫർ കൊടുക്കൂ🥰🥰🥰

  • @itsmeshiyas1239
    @itsmeshiyas1239 2 місяці тому +2

    വിശ്വസിച്ചു ഫോൺ മേടിക്കാം എല്ലാം നല്ല qualitty ഉള്ള original phones ആണ് നിങ്ങൾ കൊടുക്കുന്നത് qualitty ഉണ്ട് ന്ന് വച്ചു മറ്റുള്ള എല്ലാരും ചെയ്യുന്ന പോലെ വില കൂട്ടി പറയുന്നുമില്ല മാർക്കറ്റിൽ തന്നെ കിട്ടാവുന്നതിൽ വച്ചു ഏറ്റം കുറഞ്ഞ വിലയിൽ എല്ലാ ഫോണും നൽകുന്നു 👌👌👌👌👌 ഒന്നും പറയാൻ ഇല്ല keep it up ഇക്കാ ഒരു പ്രാവശ്യം നിങ്ങളെ ഷോപ്പിൽ വരണം ന്ന് ഉണ്ട് insha allah ❤️❤️❤️

  • @muhamedshanfi2819
    @muhamedshanfi2819 2 місяці тому +2

    Ee thirakkitta lifelum oro commentsum shredhikkunnundu ennathin otta example aanu nalla commentin Oru gift kodukkunnu ennu paranjethu so athil vallare athikam santhosham thonnunnu❤ so all the best guys 👍🏻

  • @jamesp.t.588
    @jamesp.t.588 2 місяці тому +3

    Iphone 14pro non active aviddunnu eduthu. Happy annu but athintte oru cover and screen guard tharanamm. Karanam njan edutha rateinnu annu ippol 512gb koddukkunne.

  • @akshayvismaya5301
    @akshayvismaya5301 2 місяці тому +4

    Njan oru pravaasi aanu.
    Ennu oru iphone vaangaan aakum ennu ariyilla.
    Pakshe BBA nte video kanumbol oru aah aagraham koodi koodi varum.
    Insha allah ennelum nadakkum
    EVEREST CITY Iniyum orupaad shop kal undaavatte.
    BBA nte video lode athellam kaanam.
    All The Best......

  • @ebinshaiju
    @ebinshaiju 2 місяці тому +2

    എപ്പോഴും കമന്റ്‌ ഇടാറുണ്ട് എന്നാൽ ഇതുവരെ ഭാഗ്യം ഉണ്ടായിട്ടില്ല, അത് പ്രശ്നം ഇല്ല എന്തായാലും അഷ്‌കർ ഇക്ക കച്ചവടം നന്നായി നടക്കട്ടെ ഇതുപോലെ ഓഫറും കാര്യങ്ങളൊക്കെ കൊടുക്കുന്നത് വളരെ നല്ല കാര്യം നിങ്ങളെ പടച്ചോൻ അനുഗ്രഹിക്കട്ടെ ഈ giveaway നല്ലൊരു ഫോണില്ലാത്ത ഏതേലും പാവപെട്ട ആൾക്ക് കിട്ടട്ടെ 🙏😊

  • @rafadex8856
    @rafadex8856 2 місяці тому +3

    ഇൻസ്റ്റയിൽ ഒരുപാട് കമന്റ്‌ ഇട്ടു❤ ഇനി youtube il എങ്കിലും കിട്ടിയ മതിയെനു 😊

  • @evinsvlog1159
    @evinsvlog1159 2 місяці тому +2

    അർഹതപ്പെട്ടവരുടെ കയ്യിൽ അത് എത്തട്ടെ
    ദൈവം നിങ്ങളെ അനുഗ്രഹിക്കട്ടെ❤🎉

  • @thahiazee7959
    @thahiazee7959 2 місяці тому +2

    Ningal price kurach kodukkunnath kond palarudeyum orupaad naalathe aagrahangal swadipichu kodukaan kainjittundaavum alhamdulillah....
    Allah barkath cheyth tharatte

  • @PrasanthP-k3i
    @PrasanthP-k3i 2 місяці тому +2

    Bro, iqoo phones stock undo? Rate kooduthal aano? Next iqoo 13 series varumbo shopil kaanuo? Iqoo phone onnm videoil kaanikkunnilla, atha chothiche.

  • @vishnujiju1158
    @vishnujiju1158 2 місяці тому +1

    ഞാൻ സൗദിയിൽ ആണ് ഇവടെ വില ദുബായ് വെച്ചുനോക്കുമ്പോ വളരെ കൂടുതലാണ് 🥺 സൗദിയിൽ ഡെലിവറി ചെയ്യാൻ വല്ല മാർഗവും ഉണ്ടോ....?

  • @ShereefShanu-md8gh
    @ShereefShanu-md8gh 2 місяці тому +2

    BBAnteyum ashkarkanteyum pole simblayi pranha അടിപൊളി 👍🏼

  • @sajips1418
    @sajips1418 2 місяці тому +3

    Ikka supper.... India cricket Kali final jeyichal cup kittiyal anikku thanne illel venda....

  • @user-ww9gw9kl9v
    @user-ww9gw9kl9v 2 місяці тому +3

    പറയുന്നത് ചെയ്യും.... ചെയ്യുന്നതേ പറയൂ... അതാണ് അഷ്‌കർ ഇക്കാക്ക

  • @SalmanFayizChakkala
    @SalmanFayizChakkala 2 місяці тому

    Bro, എത്ര s24 ultra box piece (unbox cheyyathe) UAE യിൽ നിന്നും കേരളത്തിലേക്ക് കൊണ്ടുവരാം in one person... For family usage..യാതൊരു വിത charges ഉണ്ടാവരുത്.... Plsssssss replay

  • @nbugaming3689
    @nbugaming3689 2 місяці тому +4

    Ninghalllaaaan chetta poli iduvare inghannethhe giveaway njn kanditheyilla you are a great ❤🔥🔥🔥🔥🔥🔥

  • @user-ty2ls6wq6u
    @user-ty2ls6wq6u 2 місяці тому +1

    ആൾകാർ എന്തെങ്കിലും പറഞ്ഞോട്ടെ...നിങ്ങളുടെ സംരംഭം ഇനിയും ഉയരങ്ങളിൽ എത്തട്ടെ...❤❤❤

  • @Al4nnnnnnnn
    @Al4nnnnnnnn 2 місяці тому +3

    പണമില്ലെങ്കിലും വീഡിയോ ഒന്ന് കാണൂ എന്നെങ്കിലും മേടിക്കുമെന്ന് ഒരു പ്രതീക്ഷയിൽ 😊

  • @devakrishna783
    @devakrishna783 2 місяці тому +2

    ചേട്ടാ ഞാൻ നിങ്ങളുടെ വീഡിയോ മുഴുവൻ കാണും ഞാനിവിടെ ദുബായിൽ റസ്റ്റോറന്റ് വർക്കർ ആണ് . ഞാൻ ഡ്യൂട്ടി കഴിഞ്ഞ് വന്നതേയുള്ളൂ എന്റെ കുറെ നാളത്തെ ആഗ്രഹമാണ് ഒരു ഐഫോൺ. എല്ലാ മാസവും കുറച്ചു പൈസ മാറ്റിവെച്ച് ഐഫോൺ വാങ്ങണം എന്ന് വിചാരിക്കും പക്ഷേ വീട്ടിലെ കാര്യം ആലോചിക്കുമ്പോൾ അയച്ചുകൊടുക്കും പക്ഷേ ഒരു കാര്യം ഉറപ്പ് 20 വയസ്സിൽ ഞാൻ എന്റെ വീട്ടുകാരെ നോക്കുന്നു അതാണ് ഏറ്റവും വലിയ കാര്യം കഷ്ടപ്പെടുന്നവരുടെ കയ്യിൽ ഇത് കിട്ടട്ടെ ഭദ്രമായി മാഷാ അള്ളാ നിങ്ങളുടെ ഈ തീരുമാനം വളരെ നല്ലതാണ് ഓരോ പടികളായ ഉയരട്ടെ എന്ന് ആശംസകളോടെ ഒരു സാധാരണ പ്രവാസി❤

  • @SulaimanU-q8j
    @SulaimanU-q8j 2 місяці тому +6

    Why I love his UA-cam videos is because the quality of the product is excellent. I bought a samsung s9fe tablet from there and I got very low usage product and very cheap price.

    • @sharafaliummathoor3841
      @sharafaliummathoor3841 2 місяці тому +2

      Like you, I had a good experience there👍👍🥰

    • @GabbarBgmi-lu5tw
      @GabbarBgmi-lu5tw 2 місяці тому

      Samsung galaxy s23 ultra price in English please I am unable to understand how much dirham he is saying

  • @7.SubinBasheer
    @7.SubinBasheer 2 місяці тому +2

    Giveaway participate aakarilla pothuve...Vaangan vendi still trying but avidennu kond varunna task mathram.Hope!

  • @jayadeepdas3839
    @jayadeepdas3839 2 місяці тому +2

    'Kaayi kurach koodiyalum Quality' athe urappane. 'athe powlicheekk👍

  • @AlbinEby
    @AlbinEby 2 місяці тому +4

    This video is super professional, as always! BBA Vlogs, you nailed it! If you manage to get your hands on the iPhone 15 Pro Max, I might just have to retire my old dial-up model as well. 😂 Let’s get in the game!
    Pinne enik malayalam ezuthan ariyam. But ngan professional ayath ann. ❤❤

  • @jithusher46
    @jithusher46 2 місяці тому +3

    🔥🔥🔥🔥Annanun thambiyum kuudi Dubai market anghu edukkuva...😄😄 Sahayi ayi BBA yum. 🔥🔥🔥

  • @DawoodHsn
    @DawoodHsn 2 місяці тому +2

    ഗിഫ്റ്റ് കിട്ടും എന്ന് ഉറപ്പ് ഇല്ലെങ്കിലും ഈ വീഡിയോ കാണുമ്പോൾ കിട്ടുന്ന വൈബ് അത് വേറെയാ🔥🔥🔥

  • @DawoodHsn
    @DawoodHsn 2 місяці тому +2

    ഐഫോൺ ഇപ്പോൾ കിട്ടിയില്ലെങ്കിലും പിന്നെ എപ്പോഴെങ്കിലും എടുക്കുമെന്ന് ഉറപ്പാണ്😍😍

  • @adityannshaji6933
    @adityannshaji6933 2 місяці тому +4

    Kanarundu..nalla video

  • @Co_Spo
    @Co_Spo 2 місяці тому

    നിങ്ങൾ ചെയ്യുന്ന ഈ കാരൃം നല്ല ഒരു പൃവര്ത്തി ആണ് . ഫോണില്ലാത്ത കുറെ പേര്ക് ഉപകാരപ്രദമാകും എല്ലാവരും സപ്പോര്ട്ട് ചെയ്യുക

  • @sreejithunnikrishnan6362
    @sreejithunnikrishnan6362 2 місяці тому +3

    Pwoli videos allam kaanarunde BBA & athayalum phone adukanem apol anthayalum e shopeil Nina aduku athu urapichu.❤

  • @HamsaK-h3o
    @HamsaK-h3o 2 місяці тому +5

    ഓഫറും പൊളിച്ചു, giveaway പൊളിച്ചു
    💝💝💝💝💝💝💝💝💝💝💝💝

  • @The_Clone_Baby
    @The_Clone_Baby 2 місяці тому

    Ith kollaloo enna give away?

  • @RakeshROP
    @RakeshROP 2 місяці тому +3

    Ee chanelil everest city mobiles videos mathre full skip cheyyathe kanarullu

  • @Fasal_vly
    @Fasal_vly 2 місяці тому +2

    Njan avdenn s24 ultra vangi price same as per video,but charger and screen guard enne chaampi (45w charger only 100aed,screen guard normal quality 70 aed)

  • @SachinSomarajan
    @SachinSomarajan 2 місяці тому +3

    @11:12 camera Iphones and pixels anu bro better.

  • @ismailp.k4330
    @ismailp.k4330 2 місяці тому +2

    ആളുകൾ വല്ലതും പറയട്ടെ ഇക്ക നിങ്ങളാണ് താരം കൊടുക്കും എന്ന് പറഞ്ഞാൽ കൊടുക്കും

  • @mahshookrahman160
    @mahshookrahman160 2 місяці тому +3

    നിങ്ങളുടെ ജെനുവിനിറ്റി നിങ്ങളെ എനിയും മുകളിലേക് എത്തിക്കട്ടെ ....🤝

  • @DpzSpyGaming
    @DpzSpyGaming 2 місяці тому +2

    Aah bro enik aa iphone avishyamind oru apple fan boy aan pakshe vangan cash ila ath mathram alla gaming ilott kadakann nalla thalpariyam ind so oru iphone kittiya enik oru boost kittum brooooo 😢😢😢😢Pinne ippo olla phn 5 varsham ayi upayogikunnu nalla hang indd

  • @NIM292
    @NIM292 2 місяці тому +3

    Orupaad nalathe oru agraham anu oru i Phone vangnam ennullath...ennenkilum enty agraham padachon sathichu tharum👌🏻

  • @Lockey676
    @Lockey676 2 місяці тому +2

    Non active and used iphone ne video chayyo

  • @en_counter4151
    @en_counter4151 2 місяці тому +6

    കൊതിച്ചവന്
    വിധിക്കും
    വിധിച്ചവൻ അത് മതിക്കും

  • @NivedhSreenivasan
    @NivedhSreenivasan 2 місяці тому +3

    Oru giveawayum kitaaayitum try cheythkond irikunnu.. ithilelum kittate!❤

  • @Indian-sm4mp
    @Indian-sm4mp 2 місяці тому +3

    Best wishes . പൊളിച്ചടക്കിക്കോ ❤❤❤❤

  • @ajmajm6797
    @ajmajm6797 2 місяці тому +1

    ഒരുപാട് മാസങ്ങളായിട്ട് വീഡിയോകൾ കാണുന്നുണ്ട് ,അവതരണം അഷ്കർകാന്റെ കേൾക്കാൻ വളരെ ഇഷ്ടമാണ്. വാങ്ങാൻ കഴിഞ്ഞിട്ടല്ല , എന്തോ വില എല്ലാ വീഡിയോകളിലും നോക്കും😊 ഒരു സുഖമാണ് വില കുറയുന്നതു കാണുമ്പോൾ ❤

  • @binubin4924
    @binubin4924 2 місяці тому +6

    Wooooowww BBA give to me watching your video last 2 year and putting comment each and every video🎉🎉🎉🎉🎉🎉

  • @AmalVijayan96
    @AmalVijayan96 2 місяці тому +1

    വേറെ ഒന്നും പറയാൻ ഇല്ല ദുബായിൽ ഒരു മൊബൈൽ എടുക്കാൻ നോക്കിയപ്പോൾ എനിക്ക് എല്ലാവരും ഏറ്റവും കൂടുതൽ പേർ suggest ചെയ്‌തത്‌ ഇവിടെ ആണ് 😊.

  • @sudeepkp6372
    @sudeepkp6372 2 місяці тому +1

    Kittiyal.... Ootty... Illel chatti.... 😊Endhayalum ivide Dubai vare ethi eni ashkarkayude kadayil ethal vidooram alla jeevithathil edukkunna adiyathe iphone adhu EVEREST CITYil ninnavum 😊🫰

  • @Rihan-1987
    @Rihan-1987 2 місяці тому +2

    One of the best and cheapest hot selling mobile store in Dubai.
    Combination of BBA and Akshkar is awesome 👏
    Keep going bro …

  • @favasfavas7703
    @favasfavas7703 2 місяці тому +2

    Kittiyal santhosham kitti illelum santhosham kittunavark kittate athilum santhosham engine poyalum Namuk santhosham arkellum allam kittiya mathi

  • @jobijo2561
    @jobijo2561 2 місяці тому +2

    BBA niglu powli annuu ❤ ee kuda kudan kudiko annu paryubol ullu aa power .. full support 🎉

  • @user-ly8hs7kh7u
    @user-ly8hs7kh7u 2 місяці тому +1

    Hi,
    Njan naalukal aayitt ningal 2 perudem UA-cam channels follow cheyyarum ind. Videos oke "Skip cheyyathum" kaanarund.
    Dubai angadiyil thanne Ashkar ikka kazhinje ullu mattu aarum. Because, athrekkum support & paavappettavare koodi nokki aanu offers idunnath.
    Anyway God bless you both of you more & more..❤️🧡 Stay blessed..🙌🙌

  • @razibksalam5227
    @razibksalam5227 2 місяці тому +2

    അല്ല പഹയാ നിങ്ങളെ കൊണ്ടേ ഇങ്ങനെ ഒക്കെ കൊടുക്കാൻ സാധിക്കു എല്ലാവരും ആഗ്രഹിക്കുന്ന പോലെ ഞാനും ആഗ്രഹിക്കുന്നു ഈ 15 pro max നു കാത്തിരിക്കുന്നു ജൂലൈ 31 നീ ആണ് ആ ഭാഗ്യവാൻ winner എന്ന നിങ്ങളുടെ call നായി അപ്പോൾ 31 കാണാം ok bey 😂😜

  • @Recha301
    @Recha301 2 місяці тому

    പ്രവാസം തുടങ്ങിയിട്ട് വർഷങ്ങൾ ആയി എല്ലാരും വിലകൂടിയ ഐഫോണും സാംസങ് ഫോണും ഒക്കെ വാങ്ങുമ്പോൾ ആഗ്രഹിക്കും പക്ഷെ സാധാരണക്കാരനായ ഞാൻ ഒരു വീടുപോലും സ്വന്തമായി പണിയാതെ വീട്ടുകാരുടെ കാര്യങ്ങൾ ഒക്കെ ഓർക്കുമ്പോൾ ഇത്രയും വിലക്കു ഫോൺ വാങ്ങിയാൽ എങ്ങനെ എന്ന് ചിന്തിക്കും. പക്ഷെ ഈ വീഡിയോ കാണുമ്പോൾ എനിക്കും ആഗ്രഹങ്ങളുടെ അഗ്നി പർവ്വതം മുളപൊട്ടുന്നു. ഇത്രയും നന്മ ഉള്ള ഇവരെ പടച്ചോൻ കരുതട്ടെ എല്ലാവർക്കും നന്മകൾ നേരുന്നു

  • @BpismailBpismail
    @BpismailBpismail 2 місяці тому +1

    Samsung S24 ultra മേടിക്കലാണോ നല്ലത് iphone15 pro max മടിക്കലാണോ നല്ലത്

  • @peaky256
    @peaky256 2 місяці тому

    കുറെ നാൾ ആയിട്ട് ഐഫോൺ ഉപയോഗിക്കണം എന്ന ആഗ്രഹം ഉണ്ട്,പക്ഷേ 1000 കണക്കിന് giveawayil പങ്കേടതിട് ഒന്നും കിട്ടിയില്ല.ഇതെങ്കിലും allah നൽകണേ.എല്ലാവർക്കും സന്തോഷവും അഫിയത്തും നാഥൻ പ്രധാനം cheyyatte.

  • @beetaloversrjbro4040
    @beetaloversrjbro4040 2 місяці тому +1

    ഓഫർ കൊള്ളാം ഗിവ്വെയും കൊള്ളാം ആർക്കു കിട്ടും എന്ന് അറിഞ്ഞാ മതി ഞാൻ എല്ലാവർക്കും ലൈക് തരും

  • @Jobsonjolly
    @Jobsonjolly 2 місяці тому +2

    Ella divasavum bba de varumbo varumbol oru ushaaranu..Enthelum special eppolum indavum

  • @meenakshirohith
    @meenakshirohith 2 місяці тому +1

    ഒരു giveaway കിട്ടീട്ട് ചത്താൽ മതിയായിരിന്നു.. 😂😂

  • @najanasri5275
    @najanasri5275 2 місяці тому +1

    Ivarude videosokke ishttaman orupaad kalamayi oru iphoninte ellam paisa nokkunnu ningalude videos kand nalla sandhosham inshallah ✨✨

  • @ravishingsisters9807
    @ravishingsisters9807 2 місяці тому +2

    I watched the video.I’m very excited to see the shop and very interested to buy phone in ur shop

  • @MOVIESU-lz9px
    @MOVIESU-lz9px 2 місяці тому +1

    Chetta videos okke adi poliya njn pand thotta chettanta subcribra katta fanuma njn ella videosum kanum njn katta supporta

  • @sreejithrkrishna1898
    @sreejithrkrishna1898 2 місяці тому

    A big thanks for considering subscriber’s comments. It’s very rare that the shop owners mentioning subscriber’s comments on their youtube videos if it’s negative or positive ❤

  • @niyaskhankhan6454
    @niyaskhankhan6454 2 місяці тому +2

    നിങ്ങൾ എല്ലാവരും ഒന്ന് കനിജാൽ ഇത് എനിക്ക് കിട്ടും കൃപാ കരോ നാട്ടുകാരെ....😂
    എല്ലാരും ഓടിവായോ... ഒയ്യ്...

  • @rolexgaming9549
    @rolexgaming9549 2 місяці тому +1

    Oruaad kaalaayi video kaaanunnu kandaal medikkan thonnum❤
    Oru pravisham njn medikkun❤❤

  • @Azarshabu.
    @Azarshabu. Місяць тому +1

    ❤❤❤wow giveawy pradheekshikkunnu🤍🤍. Bayangara offer 👍👍👍. Ellarum pradheekshikkunnundayirikkum🤗

  • @pveeskerala4846
    @pveeskerala4846 2 місяці тому +1

    Good work. Good explanation...Great collection of phones..u find enough time to reach common people even in ur busy business schedule.the common ,poor people can explore the wide range of premium phones which are considered to be owned by rich...this is happened only bcz of ur effortless effort...one thing special to mention is u explain minute details...feels like there u don't want to hide nothing from customers...words comming from hearts... u don't want to make huge profits by cheating prople....go ahead ...

  • @vishnuapositive6825
    @vishnuapositive6825 2 місяці тому

    ദൈവം അനുഗ്രഹിക്കട്ടെ...
    എന്നെപോലെ തന്നെ സ്വന്തമായി ഐഫോൺ എന്നത് വെറും സ്വപ്നം മാത്രമായി കാണുന്നവരെ ഫോൺ എടുക്കാൻ സഹായിക്കുന്ന ഇക്കക്ക് എല്ലാവിധ നന്മകളും നേരുന്നു. കച്ചവടം തകർക്കട്ടെ.
    എന്നാലും എങ്ങനെ ഇങ്ങനെ റേറ്റ് കുറച്ച് കൊടുക്കാൻ പറ്റുന്നു.
    ശത്രുക്കൾ കൂടും. നാട്ടിൽ ആയിരുന്നെങ്കിൽ ഇരുട്ട് അടി കിട്ടിയേനെ😅
    BBA❤ special thanks🎉

  • @sherinaji7311
    @sherinaji7311 2 місяці тому

    ബ്രോയുടെ എല്ലാ വിഡിയോയും കാണാറുണ്ടായിരുന്നു ഒരു വർഷമായി ഫോണുമായ് ബന്ധപ്പെട്ട വീഡിയോസ് കണ്ടിട്ട് ; കാരണം വേറൊന്നുമല്ല കടം വാങ്ങിയും ചിട്ടി പിടിച്ചും ഐഫോൺ എന്ന സ്വപ്നം സാക്ഷാത്കരിച്ചു iphone 14pro max ❤ ഒരു 5 വർഷം എങ്കിലും ഇനി ഫോണിനെ കുറിച്ചു ചിന്തിക്കണ്ട എന്ന വ്യാമോഹം ആയിരുന്നു അത് നിർഭാഗ്യ വശാൽ warranty തീർന്നു 2 മാസം ആയപ്പോൾ ഇന്നലെ ഫോൺ ഡിസ്പ്ലേ ഗ്രീൻ സ്ക്രീൻ ആയി ആപ്പിൾ കെയറിൽ പോയ് 40117 രൂപ ഡിസ്പ്ലേ ചെയിഞ്ച് ചെയ്യാൻ ഫോണിൻ്റെ കടം ബാധ്യത ആയി നിൽക്കുന്ന ഞാൻ കരഞഞില്ല ഇങ്ങ് വീട്ടിൽ പോന്നു😬
    അങ്ങനെ ഇരുന്നപ്പോൾ ആണ് ബ്രോയുടെ വീഡിയോ കണ്ടത് എന്തോ ഇത് കണ്ടപ്പോൾ എനിക്ക് ദൈവം ആയിട്ട് കാണിച്ചു തന്നതു പോലെ 😊

  • @muhammedubaid8825
    @muhammedubaid8825 2 місяці тому +1

    ഒരു കമെന്റ് ഇടുന്നത് കൊണ്ട് എനിക്ക് വലിയ ചിലവ് ഒന്നും ഇല്ല 👨‍🦯, ലൈക് നോക്കിയല്ലല്ലോ give away so എല്ലാർക്കും ചാൻസ് und 👍 കിട്ടിയവർ parayondu

  • @dheerajsuresh5199
    @dheerajsuresh5199 2 місяці тому +2

    ഇനി എങ്ങാനും ബിരിയാണി കിട്ടുമോ എന്നറിയാൻ കമന്റ് ഇട്ട ഞാൻ 😂

  • @proton4441
    @proton4441 2 місяці тому +2

    Deserving ayit ollavark kittatte 😊❤

  • @shajahanrenjini4563
    @shajahanrenjini4563 2 місяці тому +1

    Super നിങ്ങൾക്കു തുല്യം നിങ്ങൾ മാത്രേം keep it up thank you ❤❤❤

  • @sahadsalman8027
    @sahadsalman8027 2 місяці тому +1

    ഇനിയും ഒരുപാട് give way കൾ കൊടുക്കാൻ സാധിക്കട്ടെ ❤️❤️❤️

  • @user-ds5gx8ji4y
    @user-ds5gx8ji4y 2 місяці тому +2

    Excellent performance Ashkar bro...❤

  • @Joseph.moideen.krishnan.268
    @Joseph.moideen.krishnan.268 2 місяці тому +1

    രണ്ട് മച്ചാന്മാരും കൂടി അടിച്ചു കേറി വാ.......🥰👌❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  • @prakashprakashanchittayil6923
    @prakashprakashanchittayil6923 2 місяці тому +1

    വിഡിയോ കാണാൻ രസമുണ്ട്

  • @MOVIESU-lz9px
    @MOVIESU-lz9px 2 місяці тому +1

    Njn katta supporting ang epozum Phone thanilleum venda thirch replie thanna mathi