പച്ചമുളക് രസം വളരെ പെട്ടെന്ന് ഉണ്ടാക്കിയാലോ ചോറ് കഴിക്കാനും വെറുതെ കുടിക്കാനും | Retnam World

Поділитися
Вставка
  • Опубліковано 30 лис 2024

КОМЕНТАРІ • 110

  • @sudhambikakishore1978
    @sudhambikakishore1978 11 днів тому +2

    ആദ്യമായിട്ടാ പച്ചമുളക് രസം കാണുന്നത് ഞാൻ ഉണ്ടാക്കും❤❤❤❤❤

  • @Smartkitchen4u
    @Smartkitchen4u 19 днів тому +7

    ചേച്ചി എന്റെ ഉമ്മാ ഇങ്ങനെ വെക്കും അത് കണ്ട് ഞാനും വെച്ചിട്ടുണ്ട് നല്ലതാണ് ❤❤.. L

  • @SibyPoonuse
    @SibyPoonuse 13 днів тому +1

    സൂപ്പർ വീഡിയോ ചേച്ചി നല്ല രസം കാണാൻ❤

  • @nainacreations6932
    @nainacreations6932 13 днів тому +1

    പച്ചമുളക് രസം 👍👌😋കഴിച്ചിട്ടില്ല ട്ടോ നന്നായിട്ടുണ്ട് ഉണ്ടാക്കിനോക്കണം

  • @krishipaadam
    @krishipaadam 12 днів тому +2

    പച്ചമുളക് രസം കൊള്ളാം ചേച്ചി 👍👍👌👌

    • @krishipaadam
      @krishipaadam 12 днів тому

      ഞാനും ചോറ് കഴിച്ചു ചേച്ചി

  • @Sajini_Here
    @Sajini_Here 13 днів тому

    പച്ചമുളക് രസം നന്നായിട്ടുണ്ട് ♥️❤️👌🏻👌🏻🙏🏻

  • @Sobhana.D
    @Sobhana.D 18 днів тому +2

    കപ്പയും പച്ചക്കറിയും ചേർത്ത് അവിയൽ ❤❤👌👌😋👍👏👏

  • @SathyabhamaP-p5v
    @SathyabhamaP-p5v 13 днів тому +1

    Aha verity checheeeeesuprrrrr👌🏻👌🏻👌🏻👌🏻👌🏻

  • @joicejoseph-rs5ne
    @joicejoseph-rs5ne 15 днів тому +4

    ചേച്ചി സൂപ്പർ ആ സംസാരോം ഒക്കെ. കൊള്ളാം. രസം 🥰👍🏼👍🏼👍🏼👍🏼

  • @janu....6617
    @janu....6617 12 днів тому

    കണ്ടിട്ട് കൊതിയാവുന്നു സിംപിള്‍ രസം !!ഉറപ്പായും ഞാനിത് ഇന്ന് ഉണ്ടാക്കും റേഷനരി ചോറിൻ്റെ കൂടെ പൊളിയാവും...

    • @RetnamWorld
      @RetnamWorld  12 днів тому

      ❤താങ്ക്യൂ മോനേ❤

  • @kannurfamilyvlog5613
    @kannurfamilyvlog5613 18 днів тому

    പച്ചമുളക് രസം അടിപൊളിയായിട്ടുണ്ട്❤❤❤

  • @sudhakaranpanikar4154
    @sudhakaranpanikar4154 15 днів тому +3

    പെങ്ങൾ ഉണ്ടാക്കുന്ന രീതി വേറിട്ടതാണ് കൊള്ളാം 🌹🙏👍👏

    • @RetnamWorld
      @RetnamWorld  15 днів тому

      ❤ നന്ദി മോനെ

  • @Manjuthullikal
    @Manjuthullikal 11 днів тому

    Njan ingane undakkarund chechi ❤️❤️

  • @ShailajaKannan
    @ShailajaKannan 14 днів тому +3

    Super. Amme. Nale. Undakinokam. Ammayum. Achanum. Orumirunu. Choru. Kayikunu❤️❤️. Super

    • @RetnamWorld
      @RetnamWorld  14 днів тому +1

      ❤താങ്ക്യൂ മോളെ

  • @jomasworld
    @jomasworld 18 днів тому +2

    Kothi vannu😋😋😋😋😋

  • @abidabanukichanandnaat1988
    @abidabanukichanandnaat1988 19 днів тому

    Wawo amyzig so beautiful shyring 👌👍👍👍

  • @BinduVipin
    @BinduVipin 18 днів тому +2

    L44.പച്ചമുളക് രസം അടിപൊളിയായിട്ടുണ്ട് 👌👌❤️❤️

  • @glaisytenison6090
    @glaisytenison6090 13 днів тому

    കൊള്ളാം

  • @Itsmebinee
    @Itsmebinee 19 днів тому +1

    Adipoli innu video variety aayit und auntye ❤❤❤

  • @sreedhrannambiar8384
    @sreedhrannambiar8384 14 днів тому

    Super Sruthi from Dubai hailing from Kannur at thillenkeri

    • @RetnamWorld
      @RetnamWorld  14 днів тому

      ❤താങ്ക്യൂ മോളെ

  • @KrishnaKumari-k2z
    @KrishnaKumari-k2z 11 днів тому

    Super

  • @lathikasvlog5616
    @lathikasvlog5616 19 днів тому +1

    വളരെ നല്ല വീഡിയോ പച്ച മുളക് രസം ❤❤❤

  • @Sobhana.D
    @Sobhana.D 18 днів тому

    പച്ചമുളക് രസം ഒന്ന് ഉണ്ടാക്കി നോക്കാം 👌👍😋❤❤

    • @RetnamWorld
      @RetnamWorld  18 днів тому

      ഉണ്ടാക്കി നോക്കണം കേട്ടോ

  • @MountThab
    @MountThab 15 днів тому

    Jaadda onnumillaatha chechi.. Adipoli reciepe.. All the best Chechiyammee😊😊❤❤

    • @RetnamWorld
      @RetnamWorld  15 днів тому

      ❤ നന്ദി മോളെ അമ്മയുടെ എല്ലാ വീഡിയോസും കാണണേ ഷെയറും ചെയ്യണേ

  • @leelammaphilip1724
    @leelammaphilip1724 14 днів тому

    Super🎉

  • @BeenaKj-y1t
    @BeenaKj-y1t 14 днів тому

    സൂപ്പർ 👍👍👍

  • @RamlathvpRamlath
    @RamlathvpRamlath 14 днів тому

    Super 👌

  • @mariyammajoseph6238
    @mariyammajoseph6238 15 днів тому +1

    Kollaam super ❤

  • @ramanidasramanidas2197
    @ramanidasramanidas2197 13 днів тому

    ടൺടടാ .....നാടൻ ഭാഷേല് പറഞ്ഞതാ മറ്റൊന്നും വിചാരിക്കരുത് 👌👌👌.മീങ്കറീം കപ്പേം രസവും ബസ്. സൂപ്പർ.

    • @RetnamWorld
      @RetnamWorld  13 днів тому

      ❤കുഴപ്പമില്ല മോനെ

  • @suhra_family_vlog
    @suhra_family_vlog 19 днів тому +3

    എന്റെ പൊന്നോ രണ്ടുപേരും അടിപൊളിയാണ് വീഡിയോ സൂപ്പർ പച്ചമുളക് രസം അടിപൊളി

  • @chitrarajan5618
    @chitrarajan5618 18 днів тому

    Chechi Rasam Adipoli.enikku ingne rasam undakkan puthiya arvanu.

    • @RetnamWorld
      @RetnamWorld  18 днів тому

      ❤ഉണ്ടാക്കി നോക്കണം മോളേ നല്ലതാ കേട്ടോ

  • @safwanmisbah6461
    @safwanmisbah6461 19 днів тому

    അടിപൊളി വീഡിയോ ഫുൾ കണ്ടു ചേച്ചി 12:40

  • @nalininaliyatuthuruthyil4629
    @nalininaliyatuthuruthyil4629 15 днів тому

    👌😂👌👌❤👏
    ഊണ് അടിപൊളി

  • @sobhanaramachandran6282
    @sobhanaramachandran6282 16 днів тому

    കൊള്ളാം നന്നായിട്ടുണ്ട്

  • @prabhasalim6397
    @prabhasalim6397 16 днів тому

    നന്നാ യിട്ടുണ്ട്❤

  • @utskitchenvlogs187
    @utskitchenvlogs187 19 днів тому +4

    ചേച്ചി അടിപൊളിയായിട്ടുണ്ട് ട്ടോ പച്ചമുളക് രസം സൂപ്പർ 🥰🥰👍🏻👍🏻

  • @leelajacob6125
    @leelajacob6125 17 днів тому

    Adipoli. Rassam🎉

  • @williamn9852
    @williamn9852 14 днів тому

    Sure I will try

  • @seenasfooddiaries2920
    @seenasfooddiaries2920 18 днів тому

    വീഡിയോ supet. പച്ചമുളക് ചേർത്ത് വെച്ച രസം അടിപൊളി. ട്രൈ ചെയ്യാം. 🥰🥰🥰🥰🥰🥰🥰🥰🥰🥰🥰

  • @omanababy5705
    @omanababy5705 14 днів тому

    👍

  • @dasettenskitchen181
    @dasettenskitchen181 19 днів тому

    പച്ചമുളക് രസം കൂട്ടി ഊണ് ....തകർത്തു ..❤❤👍👍

  • @richealjessyjoseph3862
    @richealjessyjoseph3862 14 днів тому

    Presentation onnu kude nannakaam 👍
    Pinne chathakumbol thaze pokathe nokanam tto chechiye

  • @Pothwartvalots
    @Pothwartvalots 19 днів тому

    Very nice video🎉🎉🎉🎉❤❤❤Pakistan🇵🇰🇵🇰🇵🇰🇵🇰

  • @mariyathsaidumuhammed5782
    @mariyathsaidumuhammed5782 17 днів тому

    Super❤❤

  • @jayalakshmib8452
    @jayalakshmib8452 15 днів тому +1

    Ugran Rasam.Njan ithu undakkarundu.ente amma padippichathanu.enikku 72yrs undu.ella nanmakalum nerunnu.

  • @Saradascuisines
    @Saradascuisines 19 днів тому +17

    പച്ചമുളക് രസം അടിപൊളി 😋😋😋വീഡിയോ സൂപ്പർ 🥰🥰തുടർന്നും ഇതുപോലുള്ള വീഡിയോ നല്ല രസമായിരിക്കും 👌👌👌👌👌👌❤️❤️❤️❤️

  • @manjuarun9711
    @manjuarun9711 15 днів тому +4

    Chilathu kandal vloge edukkan vendi edukkunnathupola thonnum

  • @Geeetus
    @Geeetus 17 днів тому

    😍😍😍😍

  • @geethamenon2597
    @geethamenon2597 17 днів тому +4

    പച്ചമുളക് രസം തയ്യാറാക്കുന്ന വീഡിയോ മുഴുവനായും കണ്ടു..!👏👏
    ഞാൻ ഈ രസം ആദ്യമായിട്ടാണ് കാണുന്നത്!! വളരെ നല്ല പ്രസന്റേഷൻ..🙏 രസം എനിക്ക് ഒരുപാട് ഇഷ്ടമായി..!👍 ഇത് തീർച്ചയായും ഉണ്ടാക്കി നോക്കുന്നുണ്ട്...🙏 ഇത് പോലുള്ള നല്ല വെറൈറ്റി വിഭവങ്ങളുടെ വീഡിയോ ഇനിയും പ്രതീക്ഷിക്കുന്നു!!
    നമസ്കാരം ചേച്ചീ..!!🙏🙏

  • @DaisyBabu-pu6bw
    @DaisyBabu-pu6bw 15 днів тому

    ❤❤❤❤❤❤

  • @MuralidharanGodavarma
    @MuralidharanGodavarma 12 днів тому

    ശർക്കര കുറച്ചുകൂടി വേണം. മധുരം പുളി എരുവ് ഇത് മൂന്നും തുല്യമായി നിൽക്കണം...അതാണ് രസം

  • @shambhu2004
    @shambhu2004 19 днів тому +1

    ❤❤❤👍👍👍👍 സൂപ്പർ ആയിട്ടുണ്ട് ട്ടോ ചേച്ചീ 😊

  • @sudhakaranv2010
    @sudhakaranv2010 19 днів тому +1

    ❤🎉😂

  • @Amazingworldofscience
    @Amazingworldofscience 19 днів тому

    ❤❤❤

  • @indirawilson2906
    @indirawilson2906 15 днів тому

    👍🥰🤣

  • @vijayammapanicker8807
    @vijayammapanicker8807 14 днів тому

    😮😮😅

  • @SheetuKrish
    @SheetuKrish 15 днів тому

    Ippozha video kanunne
    Kollalo resam .

  • @saraswathycr9882
    @saraswathycr9882 17 днів тому

    രസം അവിയൽ നല്ല ചേർച്ചയാ...

  • @rajaneeshar4637
    @rajaneeshar4637 14 днів тому

    😍🫰happy

  • @ShafinKc-y5t
    @ShafinKc-y5t 14 днів тому

    . Ninni ijvb😮😅😅phul

  • @sherlygeorge4539
    @sherlygeorge4539 17 днів тому

    അടിപൊളി 👍❤️❤️❤️❤️❤️

  • @GirijaDevi-e1p
    @GirijaDevi-e1p 17 днів тому

    Adipoli🙏

  • @supriyavlogz
    @supriyavlogz 19 днів тому

    കുറച്ച് എനിക്ക് വച്ചേക്കണേ.. 🥰🥰🥰.. 👌🏼.. L

  • @sajithakp8668
    @sajithakp8668 17 днів тому

    Mallippodi avidaa

    • @RetnamWorld
      @RetnamWorld  17 днів тому

      ❤മല്ലി ചെറുകഥയിലെ രസത്തിന്രണ്ട് ദിവസം വച്ചിരുന്ന കൂട്ടണ്ട അതുകൊണ്ട് ചൂടാക്കാതെ

  • @kutteerihouse8355
    @kutteerihouse8355 12 днів тому

    ഇതിൽ പച്ച മല്ലി കൂടി ചതച്ചു ഇട്ടാൽ കൂടുതൽ നന്ന്

    • @RetnamWorld
      @RetnamWorld  12 днів тому

      ❤ചേർക്കാൻ ആയിരുന്നു കേട്ടോപഴയകാല രുചി കിട്ടത്തില്ല അതുകൊണ്ടാ ചേർക്കാതീരുന്നത്❤നന്ദി മോളെ

  • @SreemathySunil
    @SreemathySunil 17 днів тому

    അടിപൊളി രസ o

  • @nalinirajan8871
    @nalinirajan8871 15 днів тому

    പച്ചമുളക് പച്ചമുളക് എന്ന് മാത്രം പറഞ്ഞ് സമയം കളയുന്നു ഹൊ.

    • @RetnamWorld
      @RetnamWorld  15 днів тому

      ❤പച്ചമുളക് പിന്നെ പഴുത്ത മുളക് എന്ന് പറയാൻ പറ്റുമോ

  • @nalinirajan8871
    @nalinirajan8871 15 днів тому +2

    ഇതൊക്കെ ആർക്കാ അറിയാത്തത്.

    • @RetnamWorld
      @RetnamWorld  15 днів тому

      ❤അറിയാവുന്ന പ കാണണ്ടഅറിയാൻ പാടില്ലാത്ത വർക്ക് വേണ്ടിയാണത്

    • @janu....6617
      @janu....6617 12 днів тому +1

      എനിക്ക് അറിയില്ലാരുന്നു..മിക്കവർക്കും അറിയില്ലാരുന്നു...സാദാ രസമേ അറിയൂ...!ഈ പറഞ്ഞ നിനക്കും അറിയില്ല പിന്നെ ചുമ്മാ കുശുമ്പ് കൊണ്ട് ചൊറി കമന്‍റ് ഇട്ടു അത്രയേയുളളൂ 😂😂

    • @Subishibin
      @Subishibin 10 днів тому

      എനിക്ക് അറിയില്ലരുന്നു.

    • @RetnamWorld
      @RetnamWorld  6 днів тому

      താങ്ക്യൂ മോളെ

    • @RetnamWorld
      @RetnamWorld  6 днів тому

      ​@@janu....6617❤വളരെ നന്ദി മോളേ

  • @KHA778
    @KHA778 12 днів тому +1

    പാമ്പ് പിടിക്കുന്ന ഉഷയുടെ ഛായ ആർക്കെങ്കിലും തോന്നിയോ?

    • @RetnamWorld
      @RetnamWorld  12 днів тому

      ❤സന്തോഷം മോന❤അവർ അത്രയ്ക്കും നല്ലതായിരുന്നു മോനേ

  • @KHA778
    @KHA778 12 днів тому

    വെളുത്തുള്ളി കഴുകണ്ടെ

    • @RetnamWorld
      @RetnamWorld  12 днів тому

      ❤വെളുത്തുള്ളി കഴുകിയാണ് ചതച്ചത്❤

  • @nishak9841
    @nishak9841 4 дні тому

    Super

  • @manjusantosh818
    @manjusantosh818 10 днів тому

  • @Pothwartvalots
    @Pothwartvalots 19 днів тому

    Very nice video🎉🎉🎉🎉❤❤❤Pakistan🇵🇰🇵🇰🇵🇰🇵🇰

    • @RetnamWorld
      @RetnamWorld  19 днів тому

      ❤താങ്ക്യൂ മോനേ