ജനലക്ഷങ്ങൾ പങ്കെടുത്ത അമേരിക്കയിലെ മലയാള കുർബ്ബാന!

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 120

  • @mollyaugustine6872
    @mollyaugustine6872 2 місяці тому +9

    Praise our good Lord, beautiful Mass, the choir did very good 🙏

  • @antonyleon1872
    @antonyleon1872 2 місяці тому +8

    Esho Mishihaikku Sthuthi 🙏📖✝️🕊️ Amen ♥️

  • @antonymm4750
    @antonymm4750 3 місяці тому +7

    Praise the Lord

  • @anoopkthomas1536
    @anoopkthomas1536 2 місяці тому +61

    അമേരിക്കയിലെ ദിവ്യകാരുണ്യ കോൺഗ്രസിൽ മലയാളത്തിൽ കുർബാന അർപ്പിച്ചിട്ടില്ല. ഈ വീഡിയോയിൽ കാണുന്നത് ഇംഗ്ലീഷ് ഭാഷയിൽ അർപ്പിച്ച സീറോ മലബാർ കുർബാനയാണ്. ഉത്ഥാന ഗീതവും ത്രൈശുദ്ധ കീർത്തനവും സുറിയാനിയിൽ പാടി. കുർബാന സ്വീകരിക്കുന്ന സമയത്തെ ഗീതം മാത്രമാണ് മലയാളത്തിൽ പാടിയത്.

    • @matthai67
      @matthai67 2 місяці тому

      You mean they lie??

    • @tonymaliyekkal
      @tonymaliyekkal 2 місяці тому +6

      @@matthai67 yes they lied or unknowingly posted it thinking syro malabar church is solely Malayali church, but Syro Malabar church is a global church and there are many faithful in Syro Malabar community outside kerala who arent malayalis and also outside india

    • @anoopkthomas1536
      @anoopkthomas1536 2 місяці тому +1

      @@matthai67 സീറോ മലബാർ കുർബാന എന്ന് കണ്ടപ്പോൾ അത് മലയാളത്തിൽ മാത്രമേ ഉള്ളൂ എന്ന് അപ്‌ലോഡർ തെറ്റിദ്ധരിച്ചതാകാം. സത്യത്തിൽ സീറോ മലബാർ കുർബാന മലയാളവും സുറിയാനിയും കൂടാതെ ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, കന്നട, തെലുങ്ക്,മറാഠി, ഗുജറാത്തി തുടങ്ങി നിരവധി ഭാഷകളിൽ ഇന്ന് അർപ്പിക്കുന്നുണ്ട്.
      ua-cam.com/video/YHXXd1jBi24/v-deo.htmlfeature=shared

    • @tinyad7180
      @tinyad7180 2 місяці тому

      Thanks for clarification ​@@anoopkthomas1536

    • @sebastiankt2421
      @sebastiankt2421 2 місяці тому

      എന്തിനാണീ കൽദായ തട്ടിപ്പ്
      രാജാക്കളുടെഎഴുന്നള്ളത്തല്ലാതെമറ്റെന്താണ്?.ഈആൾക്കുട്ടംതന്നെതട്ടിപ്പ്🤔

  • @valsammajohn6916
    @valsammajohn6916 3 місяці тому +3

    Thanks to God for blessing our people

  • @mathewlucka5010
    @mathewlucka5010 2 місяці тому +2

    Praise the Lord always

    • @sebastiankt2421
      @sebastiankt2421 2 місяці тому

      ഏതുകള്ളത്തരത്തിനും
      ഓരോ"പ്റെയ്സദ"ലോഡടിച്ചിരുന്നോ.

  • @josephmathew2253
    @josephmathew2253 2 місяці тому +8

    The Christian belief has to be revived everywhere in the world, and if we from this small state of Kerala can be a catalyst for that, then I believe this is one of the greatest things we can contribute to the world from Gods Own Country. May God help us to do that. My Lord and My God. Amen.🙏

    • @sebastiankt2421
      @sebastiankt2421 2 місяці тому

      ഓസേപ്പുമത്തായീ, തട്ടിപ്പു കാണിച്ചു വേണോ കാറ്റ് ലിസ്റ്റ് ആകാൻ?

  • @rashivm3232
    @rashivm3232 2 місяці тому

    അഭിനന്ദനങ്ങൾ.. മലയാളിക്ക് അഭിമാനം 👍👍👍👍👍❤❤❤

  • @josephpereira373
    @josephpereira373 2 місяці тому +2

    Fortunately Syro Malabar fr's are blessed with holy spirit,which is blessings to the retreat centre's all over the world

  • @wilstonrodrigs
    @wilstonrodrigs 2 місяці тому +3

    My Lord and my God 🙏💗

  • @josephvarkey4785
    @josephvarkey4785 2 місяці тому +1

    Praise the lord 🙏

  • @valsammajohn6916
    @valsammajohn6916 3 місяці тому +5

    I feel very happy

  • @marysabu9529
    @marysabu9529 2 місяці тому +4

    Beauty of the catholic church.

    • @sebastiankt2421
      @sebastiankt2421 2 місяці тому

      ആബ്യൂട്ടിയല്ലേഇവിടെയാകെതുള്ളിതുളുമ്പിനിറഞ്ഞൊഴുകിആടിതിമർക്കുന്നത്🤔

  • @ITSME-ly9yf
    @ITSME-ly9yf 2 місяці тому +1

    🤍🤍

  • @beenaxavier4380
    @beenaxavier4380 2 місяці тому +2

    Ente esoye ,ente daivame,amen🙏

  • @valsammajohn6916
    @valsammajohn6916 3 місяці тому +4

    God bless us

  • @Moonwalker-jz2pz
    @Moonwalker-jz2pz 2 місяці тому +1

    AMEN 🙏

  • @srhelenthomas5030
    @srhelenthomas5030 2 місяці тому +1

    Praise the Lord
    Congras

  • @shibupl2850
    @shibupl2850 2 місяці тому +1

    My Lord and my God

  • @sojanjoseph149
    @sojanjoseph149 2 місяці тому

    Amen Hallelujah

  • @ptthomas8084
    @ptthomas8084 2 місяці тому +1

    Thanks god.

  • @tinyad7180
    @tinyad7180 2 місяці тому +1

    Catholic ... And we the Syro Malabar Christians humble ... Participants...

  • @ABGMR-b5m
    @ABGMR-b5m 2 місяці тому +1

  • @mullasserymathew1881
    @mullasserymathew1881 2 місяці тому +9

    സീറോ മലബാർ സഭയുടെ കുർബാനയെ മലയാളം കുർബാന എന്ന രീതിയിൽ മനസ്സിലാക്കുവാൻ മാത്രമേ നമുക്ക് സാധിക്കുന്നുള്ളൂ എന്നു കാണുന്നതിൽ ഖേദം ഉണ്ട് ( റിപ്പോർട്ടിംഗ് അടിസ്ഥാനമാക്കിയാണ് ഞാൻ ഇത് പറയുന്നത് ). പ്രധാനമായിട്ട് മംഗ്ലീഷിൽ ആയിരുന്നു സെലിബ്രേഷൻ എന്നും ഓർക്കുക. ഈ സെലബ്രേഷൻന്റെ പ്രാധാന്യം അത് സീറോ മലബാർ സഭയുടെ കുർബാന ആണ് എന്നതിലാണ് എന്ന് ഓർക്കുക. ഏതായാലും ഈ ആഘോഷം നല്ലൊരു കാര്യം തന്നെ. ഇത് ആവർത്തിക്കപ്പെട്ട. സീറോ മലബാർ സഭയെക്കുറിച്ച് ആ സഭയുടെ മക്കൾക്ക് കൂടുതൽ അഭിമാനം തോന്നിക്കുന്നതിനും അതേക്കുറിച്ച് കാതലായ പഠനങ്ങൾ നടത്തുന്നതിനും സഭാ മക്കൾക്ക് ഇതൊരു പ്രേരകമായി തീരട്ടെ. ഇല്ലെങ്കിൽ ഇത് വെറും ആത്മാവില്ലാത്ത ഒരു ചത്ത ശരീരം മാത്രമാണ് എന്നു പറയേണ്ടിവരും. വെറുമൊരു കൾച്ചറൽ പ്രോഗ്രാമായി ഇത് മാറുകയും ചെയ്യും.

    • @antonypl582
      @antonypl582 2 місяці тому

      ഇതൊരു കൾച്ചറൽ പ്രോഗ്രാം എന്നു തന്നെ പറയേണ്ടിവരും

    • @sebastiankt2421
      @sebastiankt2421 2 місяці тому

      കൾച്ചറിനുപിരിച്ചകാശിനുകണക്കുകാണുമോ?🤔🤔🤔🤔
      ഇനിയൊരുകൾച്ചറൽകൽദായകുർബ്ബാനയുംവന്തേക്കാം
      പാത്തുങ്കോഅണ്ണാച്ചി,കാത്തിരുന്തുപാത്തുങ്കോ

    • @binujohn9516
      @binujohn9516 2 місяці тому

      എറണാകുളം കുർബാനയല്ലേ നാടകം​@@sebastiankt2421

  • @dawnsiby6670
    @dawnsiby6670 2 місяці тому

    ❤️🙏🏻

  • @BenBenjose
    @BenBenjose Місяць тому

    ഏത് ഭാഷയിൽ ആയാലെന്ത്, പ്രാഘോഷിക്കപ്പെടുന്നത് ക്രിസ്തുവായ പുത്രനും, അവിടുത്തെ പിതാവായ ദൈവവും ആണല്ലോ ❤🙏🙏

  • @antonyjosmy6234
    @antonyjosmy6234 2 місяці тому

    Jesus ❤

  • @mgjames7517
    @mgjames7517 2 місяці тому

    That background music is not going with the songs. It always disturbs the whole liturgical atmosphere.

  • @heaven927
    @heaven927 2 місяці тому +1

    Uae le Ella churchilum Sunday 3000+ peoples varunundu❤

  • @shainammajames142
    @shainammajames142 2 місяці тому

    🙏🙏🙏🙏

  • @georgemadavana5147
    @georgemadavana5147 2 місяці тому

    Something serious happened in Paris during Olympics inauguration ceremony..

  • @manojjoseph9665
    @manojjoseph9665 2 місяці тому +3

    ഈ വീഡിയോ upload ചെയ്തവരുടെ മ്യൂസിക് കേൾപ്പിക്കാൻ വേണ്ടി ആണിത്.

    • @sebastiankt2421
      @sebastiankt2421 2 місяці тому

      ഇവൻമാരുടെകള്ളത്തരംമറച്ചുവയ്ക്കാനുംകൂടി.പാട്ടുംപാടിമയക്കാനും.

  • @thomas_john
    @thomas_john 2 місяці тому

    Amen

  • @jeesaj7880
    @jeesaj7880 2 місяці тому

    🙏🙏🙏🙏🙏🙏🙏

  • @johnsonpoulos8650
    @johnsonpoulos8650 2 місяці тому +1

    പ്രതികരണങ്ങളും ചേരിതിരിഞ്ഞാണ് നടത്തുന്നത്

    • @sebastiankt2421
      @sebastiankt2421 2 місяці тому

      ചേരിതിരിമന:പൂർവ്വംഉണ്ടാക്കിയിട്ടല്ലേ?

  • @mariammajob5702
    @mariammajob5702 2 місяці тому +3

    Amen 🙏where is the Malayalam ?????

  • @jamesgeorge3861
    @jamesgeorge3861 2 місяці тому

    Loud music

  • @babujohnyohannan5372
    @babujohnyohannan5372 2 місяці тому

    Malayalam is better to understand than the Indian English for the American generation

  • @josephdan2410
    @josephdan2410 2 місяці тому

    It is for promoting eastern church ?

  • @chakochankarinth3524
    @chakochankarinth3524 2 місяці тому +1

    Not even for God or for His kingdom shall you lie. There were no lakhs as you report at Indianapolis for the Eucharistic congress.. but little above fifty thousand. "No sooner had the 10th National Eucharistic Congress wrapped up July 21 here than Bishop Andrew Cozzens of Crookston, Minnesota, told 50,000 attendees at Lucas Oil Stadium that plans are underway for the next congress"

  • @thomaspalathuruthil1630
    @thomaspalathuruthil1630 2 місяці тому +1

    This is NANGLISH ONE, with LOTUS CROSS

    • @antonypl582
      @antonypl582 2 місяці тому

      സിറോ മലബാർ സഭക്ക് അപമാനമാണിത്.

  • @lissyphilip5133
    @lissyphilip5133 2 місяці тому

    The saxophone is annoying

  • @bastianjosephkuruthukulang452
    @bastianjosephkuruthukulang452 2 місяці тому

    Malayalam Holykurbana was possible if you malayalees try for it. Don't feel shame about our language and this language is basic stone for Christanity in the all world. Malayaly community priests are around the world and as a Basic Stone. Malayali community is a blessed people of God. 🙏

    • @sebastiankt2421
      @sebastiankt2421 2 місяці тому

      മലയാളം കുർബ്ബാന യെനിങ്ങൾകൽദായരല്ലേആക്ഷേപിക്കുന്നത്?കുരുതുകുളങ്ങരേ?

  • @sibymathew311
    @sibymathew311 2 місяці тому

    Please mute your local music

  • @fr.sunnypulparambil9081
    @fr.sunnypulparambil9081 2 місяці тому

    You are not celebrating SYNODAL HOLY MASS in USA

  • @GraceNettikat
    @GraceNettikat 2 місяці тому +2

    സത്യത്തിന്റെ മുഖം വികൃതമാണ് . ഏകദേശം പൊതു വർഷം 9 - ആം നൂറ്റാണ്ടു വരെ , പാണ്ടി തമിഴിന്റെ പാരമ്പര്യം ഉള്ള പണ്ടയ ചേര നാട്ടിലെ ഭാഗം ആയിരുന്നു നമ്മുടെ കേരളം . തോമാശ്ലീഹ 1 - ആം നൂറ്റാണ്ടുകളിൽ , പാണ്ടി തമിഴിന്റെ പാരമ്പര്യം ഉള്ള പണ്ടയ ചേര നാട്ടിലെ ഭാഗം ആയിരുന്ന കേരളത്തിലേക്ക് വന്നിട്ടുണ്ട് ഉണ്ടായിരുന്നു എങ്കിൽ പ്രാദേശിക സമകാലിക തെളിവുകൾ , പഴന്തമിഴ് സാഹിത്യത്തിലും പഴന്തമിഴ് പാരമ്പര്യത്തിൽ വിവരങ്ങൾ , കുറിപ്പുകൾ , രേഖകൾ ഉണ്ടാവണം . പക്ഷേ ഭാഗ്യവശാൽ അങ്ങനെ യാതൊരു കുറിപ്പുകളോ രേഖകളോ വിവരണങ്ങളോ ഒന്നും തന്നെയില്ല !!! .
    പാണ്ടി തമിഴിന്റെ പാരമ്പര്യം ഉള്ള പണ്ടയ ചേര നാട്ടിലെ മുശിരി തുറമുഖം വഴിയുള്ള ഗ്രീക്ക് , റോമൻ , ചൈനീസ് വാണിഭ കച്ചവട സംഘങ്ങൾ ( Sea traders ) വ്യാപകമായി കേരളത്തിലേക്ക് കച്ചവടം ചെയ്യാൻ വന്നിട്ടുണ്ട് . തോമാശ്ലീഹ പൊതു വർഷം 1 - ആം നൂറ്റാണ്ടുകളിൽ വന്നിട്ടുണ്ട് ഉണ്ടായിരുന്നു എങ്കിൽ , ഈ കപ്പൽ വാണിഭ കച്ചവട സംഘങ്ങൾ അറിയുമായിരുന്നു . ഭാഗ്യവശാൽ കപ്പൽ വാണിഭ കച്ചവട സംഘങ്ങളുടെയോ , വെക്തികളുടെയോ യാതൊരു കുറിപ്പുകളോ രേഖകളോ വിവരണങ്ങളോ ഒന്നും തന്നെയില്ല !!! .
    പാണ്ടി തമിഴിന്റെ പാരമ്പര്യം ഉള്ള പണ്ടയ ചേര നാട്ടിലെ ഭാഗം ആയിരുന്ന പണ്ടയ കേരളത്തിലേക്കു വിദേശ കടൽ യാത്ര സഞ്ചാരികൾ ( Sea travelers ) വന്നിട്ടുണ്ട് . ഈ സഞ്ചാരികൾ ആരും തോമാശ്ലീഹ കുറിച്ചുള്ള വിവരങ്ങളോ , കുറിപ്പുകളോ രേഖകളോ ഒന്നും തന്നെയില്ല !!! . കോസ്മസ് എന്ന കടൽ യാത്ര സഞ്ചാരി , ഏകദേശം പൊതു വർഷം 4 - ആം നൂറ്റാണ്ടുകളിൽ മലബാർ തീരത്ത് കൃസ്തിയാനികളേ കണ്ടതായി പറയുന്നുണ്ട് . ഏതുതരം കൃസ്തിയാനി എന്ന് പറയുന്നില്ല .
    കേരള ചരിത്രത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ , ഏകദേശം പൊതു വർഷം 800 ൽ കുലശേഖരമാർ മഹോയപുറം ഭരണം തുടങ്ങിയതിനു ശേഷമാണ് . കേരള ചരിത്രത്തെ സംബന്ധിച്ച് പറയുകയാണെങ്കിൽ ഇതിന് മുമ്പ് ഉള്ള കാലം ചരിത്രാതീത കാലം ( Prehistoric Period ) ആണെന്ന് പറയാം . മലയാള വർഷം ( കൊല്ല വർഷം ) തുടങ്ങുന്നത് പൊതു വർഷം 825 ആഗസ്റ്റ് 17 മുതൽക്കാണ് .
    കേരളത്തിലേ സിറിയൻ ക്രിസ്ത്യനികളേ കുറിച്ച് ആധികാരികമായ ആദ്യത്തെ ലിഖിത രേഖ രൂപത്തിൽ ഉള്ള ചെമ്പു പട്ടയം ആണ് തരിശപള്ളി ശാസനം ( കോട്ടയം ചെപ്പേട് ) പൊതു വർഷം 849 ൽ കൊല്ലത്ത് തരിസ എന്ന സ്ഥലത്ത് പള്ളി പണിയുവാൻ നാടുവാഴി അനുമതി നൽകിയത് .
    മലയാളിക്ക് ( മലനാട്ട് തമിഴർ ) അവരുടെ അടയാളം ( Identity ) ഭാഷയേയും സംസ്കാരത്തേയും കുറിച്ച് ശരിയായി ധാരണ ഇല്ലാത്ത കൊണ്ട് തോമാശ്ലീഹ കേരളത്തിലേക്ക് വന്നിട്ടുണ്ട് എന്ന് പറയുന്നത് .

  • @georgejohn9477
    @georgejohn9477 2 місяці тому

    What type of Malayalam, this is ?

  • @JosephPhilip-v4y
    @JosephPhilip-v4y 2 місяці тому +2

    No voice what happened no good

  • @GLOVESBP
    @GLOVESBP 2 місяці тому +1

    ഇംഗ്ലീഷ് ഭാഷയിൽ ഒരു കുർബാന മദ്ധ്യേ മലയാളത്തിൽ
    ഒരു ഭക്തി ഗാനം പാടി. ഹോ, പിന്നെ കേട്ടതൊക്കെ *"സിരിപ്പ്
    വരും "* 😂😂*"മാതാവ് പ്രത്യക്ഷപ്പെട്ടോ എന്തോ? 😂😂
    എന്തായാലും *"പിരിവു "* ഡോളറിൽ നല്ലൊരു വരുമാനം
    മിണുങ്ങാൻ കിട്ടും. പിന്നെന്താ.
    *"ജനഭിമുഘ കുർബാന "* കൽദായ വിഭാഘത്തിന്റെ

  • @josephkanamkudam5772
    @josephkanamkudam5772 2 місяці тому +5

    Please change that claver cross. Jesus Christ crusified not on that cross. Please keep original Cross.

    • @JustinThomas-fe8tb
      @JustinThomas-fe8tb 2 місяці тому +1

      നല്ല വിഷമം ഉണ്ടെന്നറിയാം. സഹിക്കുക 😅 അതേ വഴിയുള്ളൂ 😂

    • @sebastiankt2421
      @sebastiankt2421 2 місяці тому

      ന്താത് ജോസഫേ?ക്ളാവറി
      ല്ലാതൊരുകൽ ദായമുണ്ടോ?
      പള്ളി പൂട്ടാതൊരുഏകീക്റത
      മുണ്ടോ?പുറംതരിരിയാതൊ
      രുകർബ്ബാനയുണ്ടോ?പോലീസില്ലാതൊരു കാൽകഴുകൽ ഉണ്ടോ?പൊന്നുംപട്ടുമില്ലതൊരുമേൽപ്പട്ടമുണ്ടോ?

    • @kochutvkindergarden7886
      @kochutvkindergarden7886 2 місяці тому +1

      Sudu alert😂

  • @binittajames7881
    @binittajames7881 2 місяці тому +2

    ഗിത്താർ വായനയാണോ ഇവിടുത്തെ പ്രധാന ചടങ്ങ് 😢

  • @animmajoy2655
    @animmajoy2655 2 місяці тому +4

    ഇതാണോ അമേരിക്കയിലെ മലയാളം കുർബാന

  • @jossy8966
    @jossy8966 2 місяці тому +2

    മനുഷ്യനെ പൊട്ടൻ ആക്കരുത്

    • @sebastiankt2421
      @sebastiankt2421 2 місяці тому

      സുറിയാനിസമൂഹത്തെമൊത്തംപൊട്ടന്മാരാക്കിയല്ലേഇവന്മാരുടെഎറണാകുളത്തെ
      കളി🤔

  • @dominicka3311
    @dominicka3311 2 місяці тому

    Yes you people have to know the truth from Bible.
    In Old Testament time King Ahab built a altar to Bal instead of God.
    Just like this Catholic doing.
    Very sad.
    Hiding the truth and doing some other in the church

  • @josephpereira373
    @josephpereira373 2 місяці тому

    Be honest syro Malbar has not able to celibrate the the mass in English.All the syro Malabar outside India celebrate the eucharist in Latin rite.Same case with Syro Malankara catholic.

    • @anoopkthomas1536
      @anoopkthomas1536 2 місяці тому

      @@josephpereira373 ua-cam.com/users/liveJrd0Zec9ias?feature=shared. Syro Malabar Qurbana in English

    • @sebastiankt2421
      @sebastiankt2421 2 місяці тому

      അതൊക്കേകൽദായ അമ്മാവൻറെ ഓരോരോ അടവുകളല്ലേ🤔

  • @ppgeorge5963
    @ppgeorge5963 2 місяці тому +1

    ഇതെന്തോന്ന് മലയാളം കുർബ്ബാന പാട്ട് ഏത് ഭാഷയാണ് തമിഴോ തെലുങ്കോ പറഞ്ഞ് പറ്റിക്കരുത് ഓണം വരുന്നുണ്ട് ഒരു ഓണച്ചന്ത കൂടി തുടങ്ങണം

  • @JoyMon-n6b
    @JoyMon-n6b 2 місяці тому +1

    മലയാളം കുർബാനയെന്ന് പറഞ്ഞിട്ട് English ൽ ആണല്ലോ കുർബാന നടന്നത്

    • @jaisonkannappilly8434
      @jaisonkannappilly8434 2 місяці тому

      But Not Kundikkurbaana . Go to Hell Kaalancherry & CMI in Germany

  • @grigoryaugustine1705
    @grigoryaugustine1705 2 місяці тому +2

    ഇതു മലയാളം അല്ലല്ലോ

  • @vargiscv511
    @vargiscv511 2 місяці тому

    ഇതെന്തു മലയാളം കുർബാന?

  • @Bindowlonappan-r4p
    @Bindowlonappan-r4p 2 місяці тому

    Nuna.., malayali pongacham... Avideyum kaanam..,.😢

    • @sebastiankt2421
      @sebastiankt2421 2 місяці тому

      തെറ്റി,കൽദായ"പോങ്ങൻകളി""യെന്നു പറയൂ

  • @sajivarghese8471
    @sajivarghese8471 2 місяці тому +1

    ഊത്തുവായിക്കുന്നവനോട് ഒന്നു പതുക്കെ വായിക്കാന്‍ പറയോ...
    ഒന്നും കേള്‍പ്പിക്കത്തില്ല 😢😢😢

  • @p.pantonyantony2444
    @p.pantonyantony2444 2 місяці тому +3

    രണ്ട് ടേബിൾ എല്ലാം പിടിച്ചിട്ട് ആളെ പറ്റിക്കാൻ നടത്തിയതാ അവിടെ തിരിഞ്ഞു നിന്നാ കണ്ടം വഴി ഓടണം

  • @SajiJoseph-ku3eo
    @SajiJoseph-ku3eo 2 місяці тому +2

    എന്താണ് ഈ കുർബാന ? നമ്മുടെ പാപത്തിന്റെ മറുവില യാഗമായി ഏക ബലി കാൽവരിയിൽ അർപ്പിച്ച് കഴിഞ്ഞതല്ലേ ? പാരമ്പര്യങ്ങളുടെയും, ആചാരാനുഷ്ഠാനങ്ങളുടെയും തിര തള്ളലിൽ പെട്ടു പോയിരിക്കുന്നു ചെറുതും വലുതുമായ സകല സഭകളും ! ഇതേ അവസ്ഥയായിരുന്നു ദൈവത്തിന്റെ സ്വന്തം ജനം ആയിരുന്ന യഹൂദർക്കും സംഭവിച്ചത് . അവർ പിതാക്കന്മാരുടെ പാര്യമ്പര്യങ്ങളെയും ആചാരാനുഷ്ഠാനങ്ങളെയും മുറുകെ പിടിക്കുകയും ദൈവത്തിന്റെ സത്യവചനത്തെ തിരസ്കരിക്കുകയും ചെയ്തത് മൂലം തങ്ങളിലേക്ക് ഇറങ്ങിവന്ന മശിഹായെ തിരിച്ചറിയുവാൻ ആകാതെ തള്ളിക്കളയുകയും ചെയ്തു. ഇതേ അവസ്ഥയാണ് ഇന്നുള്ള സകല സഭകളിലും , അത് പൗരോഹിത്യ സഭകളാകട്ടെ , പ്രൊട്ടസ്റ്റന്റ് സഭകൾ ആകട്ടെ , ന്യൂജനറേഷൻ സഭകൾ ആകട്ടെ എല്ലാവർക്കും ഒന്നടങ്കം തെറ്റുപറ്റി പോയി .

    • @antonyceegee1596
      @antonyceegee1596 2 місяці тому

      ഏതാണ് ശരി.....ശരി വല്ലതുമുണ്ടോ?

    • @SajiJoseph-ku3eo
      @SajiJoseph-ku3eo 2 місяці тому

      @@antonyceegee1596 ദൈവത്തിന്റെ സത്യവചനത്തെ യഥാർത്ഥമായി പഠിക്കുകയും പഠിപ്പിക്കുകയും പ്രസംഗിക്കുകയും , അതുവഴി വചനബദ്ധമായ ജീവിതത്തിലേക്കും പരിശുദ്ധാത്മ നിറവിലേക്കും നിത്യജീവനിലേക്കും നമ്മെ കൈപിടിച്ച് നടത്തുന്ന ഒരു സഭകളും ഇല്ല എന്നുള്ളതാണ് യാഥാർത്ഥ്യം . തങ്ങളുടെ സ്വാർത്ഥ താല്പര്യത്തിനും ഇച്ഛക്കും അനുസരിച്ച് തിരുവചനത്തെ വളച്ചൊടിക്കുകയും കോട്ടിക്കളയുകയും ചെയ്യുന്നു എന്നുള്ളത് വളരെ ദൗർഭാഗ്യകരമാണ് .

  • @shineovm9673
    @shineovm9673 2 місяці тому

    Apostle Thomas give Catholic community. What a bullshit.😂😂

  • @EBINleo47
    @EBINleo47 2 місяці тому

    English aarunn🤣😂

  • @chakochankarinth3524
    @chakochankarinth3524 2 місяці тому +1

    What a parody... what a musical extravaganza!!!! Liturgy is the worship by the people in their native tongue.... Still you call this liturgy.. better still Eucharist. You are a strange group glorifying your ignorance.

  • @shajimathew1816
    @shajimathew1816 2 місяці тому

    Singing in english language is not good.should be in malayalam..

    • @thephoenix9819
      @thephoenix9819 2 місяці тому +2

      Why? Syro-Malabar Church is a Global Church, Not a Malayali Church.

    • @EBINleo47
      @EBINleo47 2 місяці тому

      ?

    • @Leo-do4tu
      @Leo-do4tu 2 місяці тому

      ​Global "Malayali" Church only .

    • @thephoenix9819
      @thephoenix9819 2 місяці тому +1

      @@Leo-do4tu who said? Some people wants to brand it as such. But it's truly universal, the Church by its very nature, has to be universal and inclusive

    • @sebastiankt2421
      @sebastiankt2421 2 місяці тому

      ​@@thephoenix9819ഞങ്ങൾകൽദായർക്കിതൊന്നുംബാധകമല്ല.ഞങ്ങളൊരുപ്റത്യേകകൊള്ളസംഘം

  • @jaisonkannappilly8434
    @jaisonkannappilly8434 2 місяці тому +2

    Ivide Nadannathu Kundikkurbaanayaano , Atho Janaabhimugha Kurbaanayaano ???

    • @JustinThomas-fe8tb
      @JustinThomas-fe8tb 2 місяці тому +2

      Kundi kurbana, Karanam Andi kurbana illicit alle 😅. Ernakulath mathre ipo Andi kurubana ollu, potte😂

  • @Batmanstruggles
    @Batmanstruggles 2 місяці тому

    𝗧𝗵𝗲 𝗚𝗼𝗱 𝗶𝘀 𝗻𝗼𝘁 𝘄𝗶𝘁𝗵 𝘆𝗼𝘂 𝗽𝗲𝗼𝗽𝗹𝗲

  • @GeorgeJosephvinister
    @GeorgeJosephvinister 2 місяці тому

    Praise the Lord

  • @googleuser7718
    @googleuser7718 2 місяці тому +1

    Ameen 🙏

    • @sebastiankt2421
      @sebastiankt2421 2 місяці тому

      ആമീൻകോടതിയിൽഅല്ലേ,അയാളുംഅമേരിക്കയിൽ
      പോയോ?

  • @ITSME-ly9yf
    @ITSME-ly9yf 2 місяці тому +1

    ✝️✝️✝️🤍🤍🤍

  • @shainammajames142
    @shainammajames142 2 місяці тому

    🙏🙏🙏

  • @gigizacharia1086
    @gigizacharia1086 3 місяці тому

    🙏🙏🙏♥️

  • @maryammacherian8259
    @maryammacherian8259 2 місяці тому

    🙏🙏🙏🙏