വളരെ നല്ല അവതരണം, കുറഞ്ഞ സമയത്തിനുള്ളിൽ അടുക്കും ചിട്ടയോടും കൂടി അടിസ്ഥാനപരമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. എനിക്ക് വളരെയേറെ ഉപകാരപ്രദമായി. അഭിനന്ദനങ്ങൾ
വെറുതെ കണ്ടപ്പോള്‍ തുറന്ന് നോക്കി.. പകുതി കണ്ട് തീര്‍ന്നപ്പോള്‍ ആണ്.. നല്ല മുഖ പരിചയം ഉള്ള ആള് ആണല്ലോ എന്ന് മനസ്സിലാക്കിയത്... നന്നായി നോക്കിയപ്പോ അല്ലെ.. ഇത് പ്രിയ കൂട്ടുകാരന്‍ ആണെന്ന് ഉറപ്പിച്ചത്... 😍 ആ ഒരു സന്തോഷത്തില്‍ aanto.. ഈ comment.. ചാനൽ ഉള്ളത് ഒന്നും അറിയില്ലായിരുന്നു... 😍🌹
താങ്കൾ നന്നായി സംസാരിച്ചു '.... നിലവിൽ ഒരു ലേഡി ബേഡ് സൈക്കിളിലാണ് ഒരു ഇരുപത് കിലോമീറ്ററിനുള്ളിലെ കറക്കം. ഒരു സൈക്കിൾ വാങ്ങാൻ താൽപര്യമുണ്ട്. വ്യായാമം + നാടുകാണൽ എന്ന പരിമിത ഉദ്ദേശം മാത്രമുള്ള ഒരാൾ ഏത് സൈക്കിൾ വാങ്ങണം എന്നാണ് താങ്കൾ നിർദേശിക്കുക..
Sir hercules gear cycles nalla cycles alle Pls replay pinne oru samshaym koodiyund fat bikinekkal valiyathallatha Ennal road cycleinekkal tyre kattiyullathan eth nalla choice alle sir pls replay
വളരെ ഉപകാരപ്രദമായ വീഡിയോ 💓💓💓 ആവേശത്തിന് ചാടി കേറി തീരുമാനം എടുക്കും മുമ്പ് അറിയേണ്ട കാര്യങ്ങൾ ❤️❤️❤️ പിന്നെ ഒരു സംശയം ഈ ഗിയർ സൈക്കിൾ ഷിഫ്റ്റിംഗ് പ്രശ്നം വന്നാൽ കംപ്ലൈന്റ് വരാൻ സാധ്യത കൂടുതലല്ലേ.സാധാ ആണെങ്കിൽ നമുക്ക് തന്നെ മൈൻഡൈൻ ചെയ്യാലോ??
കലക്കി 👏 ഒരൊറ്റ വീഡിയോ യിൽ ഉൾക്കൊള്ളിക്കാവുന്ന പരമാവധി കാര്യങ്ങൾ കഴിയുന്നത്ര ലളിതമാക്കി വിവരിച്ചു. ഗിയർ സിസ്റ്റത്തെ കുറിച്ചു കൂടുതൽ അറിയാൻ താൽപ്പര്യമുണ്ട്, വേറൊരു വീഡിയോ അവയെ കുറിച്ചു മാത്രം താങ്കളുടെ കോസ്മിക്ക് വെച്ചു ഉദാഹരണസഹിതം വിവരിക്കുവാൻ കഴിയുമെങ്കിൽ ഉപകാരമായേനെ. താങ്കൾ വാങ്ങിയ കോസ്മിക്കിനെക്കുറിച്ചുള്ള ഒരു റിവ്യൂ കൂടി പ്രതീക്ഷിക്കുന്നു
@@ABDUEROL ഹ ഹ, താങ്കൾ ചെയ്യൂ, നമ്മൾ ഏവരും ഉണ്ടല്ലോ കാണുവാൻ. പിന്നെ ഞാൻ ഉള്ളത് അബുദാബി ആണ്, ഇവിടെ എനിക്ക് ഒരു ഹൈബ്രിഡ് ആണ് വേണ്ടത് എന്ന് തോന്നുന്നു. ഒരു എക്സർസൈസ് എന്നതാണ് പ്രധാന ഉദ്ദേശം.
എനിക്ക് ചെറുപ്പത്തിൽ സൈക്കിൾ വാങ്ങാനും ഉപയോഗിക്കാനും സാധിച്ചില്ല. ഇപ്പൊ സ്കൂട്ടി പഠിച്ചു ഓടിച്ചു... പിന്നെ 46 y ൽ സൈക്കിൾ വാങ്ങി ഇപ്പൊ സവാരി തുടങ്ങി 😂🥰
Appo nmal sadarana vagunna 1/2 bycicle eta.but. Nan vagith 6 yearayi but enik ith varee mathuthila . Gear ullathum Ella ente mind chavitti mattukanam enann . Ath orutharuthe mind pole ayirikum
ഇപ്പോഴും പവർ സ്റ്റിയറിംഗ് ഇല്ലാത്ത വണ്ടി എന്ജോയ് ചെയ്യുന്നവർ ഉണ്ട്. പക്ഷെ അതിനർത്ഥം, അത് ആയാസ രഹിതമാണ് എന്നല്ല. പൊതുവിൽ ഓടിക്കാൻ സുഖം 'advanced' തന്നെയാണ്!
Brw... ഞാൻ ജോലിക് പോകുമ്പോൾ ബുള്ളറ്റ് ആണ് കൊണ്ട് പോകുന്നത്... കുറെ നാളായിട്ട് ഈ യാത്ര ഒരു നല്ല സൈക്കിൾ -ൽ ആക്കിയാലോ എന്നൊരു ആലോചന ഉണ്ട്...!! ബട്ട്, അതെടുക്കണം എന്നു ഒരു അറിവും ഇല്ല... ഡെയിലി ജോലിക് പോകുന്നത് കൊണ്ട് excercise ചെയ്യാൻ ടൈം കിട്ടുന്നില്ല. അതുകൊണ്ട് വ്യായാമത്തിനും മാനസിക താൽപ്പാര്യത്തിനും അയി ഒരു ബെസ്റ്റ് സൈക്കിൾ റിക്കമന്റ് ചെയ്യണം... ( below 20k )
സത്യം പറന്നാൽ ഇങ്ങനെ ഒരു video കാണാൻ try ചെയ്യാൻ തുടങ്ങീട്ട് കുറേ ആയി ഇപ്പഴാണ് കിട്ടിയത് 👍supper bro
വലിയ ശബ്ദകോലാഹലങ്ങളും തിടുക്കവുമില്ലാതെ കാര്യങ്ങൾ വ്യക്തമായി പറഞ്ഞുതന്നു.. നന്ദി..🙏🙏
താങ്കളുടെ സെലക്ഷൻ സൂപ്പർ 👍👍
വളരെ നല്ല അവതരണം, കുറഞ്ഞ സമയത്തിനുള്ളിൽ അടുക്കും ചിട്ടയോടും കൂടി അടിസ്ഥാനപരമായ വിവരങ്ങൾ ഉൾക്കൊള്ളിച്ചിരിക്കുന്നു. എനിക്ക് വളരെയേറെ ഉപകാരപ്രദമായി. അഭിനന്ദനങ്ങൾ
ഒരുപാട് താങ്ക്സ് ചേട്ടാ. ഇത് കാണിച്ചു അച്ഛനെയും അമ്മയെയും convince ചെയ്യാൻ പറ്റി. അവരെ ഏതോ ഒരുത്തൻ പറഞ്ഞു പറ്റിച്ചിരിക്കുകയായിരുന്നു. 🙏
യുവാക്കൾ അല്ല യുവതികളും ഉണ്ട് 💪
Ff player ano?
@ᴍᴀᴅ ɢᴀᴍᴇʀ eeeeee 😂
@ᴍᴀᴅ ɢᴀᴍᴇʀ 😄😄
But ഞാൻ കണ്ടിട്ടില്ല 😂
@@Hustler_mindset yah
നല്ല വീഡിയോ .
ഒരു സൈക്കിൾ വാങ്ങാൻ പോകുന്ന തിനു മുൻപ് ഇത്തരം വീഡിയോ കാണേണ്ടത് വളരെ അത്യാവശ്യമാണ്..
Thanks Bro.
Uff ഇങ്ങനെ ഒരു video കാണാൻ എത്ര തിരഞ്ഞെന്നോ poli 💖
Kaaryangalkkoru vyakthatha vannu ippol... Thanks...👍
Good presentation.... informative bro 🔥
Well presented, I am having Fuji hybrid, using for the last two years. I am very comfortable.
Simple but effective presentation.
Thank u mashe.. nalla video..
Like it..
Planning to buy a cycle
Bro vekthadayod tanne paranju manasilaki♥️♥️🥰🥰🥰
Bro nalla clarity ulla content nyc 🤩🤩🤩
Best video for everyone , before buying cycle 👏
Very inspirational &informative
9000-12000 budget l നല്ലത് കിട്ടുവൊ daily workout ചെയ്യാൻ വേണ്ടിയിണ്
Poli video. Very interesting and informative
Great bro well explanation 👍👍👍
All the best🚴🚴🚴🏿♂️
Bro elecric cycle 25k rangel ulla ath orenam edujanam എന്നുണ്ട് negatives positives onn parayoo🙏🙏
Very good information. Thank you.....
വെറുതെ കണ്ടപ്പോള്‍ തുറന്ന് നോക്കി.. പകുതി കണ്ട് തീര്‍ന്നപ്പോള്‍ ആണ്.. നല്ല മുഖ പരിചയം ഉള്ള ആള് ആണല്ലോ എന്ന് മനസ്സിലാക്കിയത്... നന്നായി നോക്കിയപ്പോ അല്ലെ.. ഇത് പ്രിയ കൂട്ടുകാരന്‍ ആണെന്ന് ഉറപ്പിച്ചത്... 😍
ആ ഒരു സന്തോഷത്തില്‍ aanto.. ഈ comment.. ചാനൽ ഉള്ളത് ഒന്നും അറിയില്ലായിരുന്നു... 😍🌹
❤️🌷
ഏട്ടാ ഈ വീഡിയോ സൂപ്പർ 😎
Simple explanation 👍
Nice video bro ❤️❤️
Well said.
Hey Bro.. Can you give your email id?
I am planning to buy a bike
abdulrahmanerol@gmail.com
Thank you bro ....very well understood
Very very useful vedio.thanks bro
MTB 🔥❤ Hybird 👍
എന്റെ ആദ്യ സൈക്കിൾ ₹ 834 hero jet
Abdu... ningal polliyaanu...😊
Enikk 20 age nj cycle vaangiyaal theerchayayum college lek povvum
Veettinn 20km college lek und😍
താങ്കൾ നന്നായി സംസാരിച്ചു '....
നിലവിൽ ഒരു ലേഡി ബേഡ് സൈക്കിളിലാണ് ഒരു ഇരുപത് കിലോമീറ്ററിനുള്ളിലെ കറക്കം. ഒരു സൈക്കിൾ വാങ്ങാൻ താൽപര്യമുണ്ട്.
വ്യായാമം + നാടുകാണൽ എന്ന പരിമിത ഉദ്ദേശം മാത്രമുള്ള ഒരാൾ ഏത് സൈക്കിൾ വാങ്ങണം എന്നാണ് താങ്കൾ നിർദേശിക്കുക..
Ikkaka orupad nandhi ❣️
ingene oru karyam parannu tannappol walere sanyosham
Oru big cycle fan ❣️
Genuine information.
Congrats 🎉
Useful video. All the best brother.
100kg wieghtulla aalku fitness purposinu patiya model ethanu?
സൂപ്പർ , മികച്ച അവതരണം.❤️👍👍
Nalla review ❤️🙌🏼
നല്ല അവതരണം, 👍
Bro mongoose montana ene parayunna cycle mountain cycle ano
Congrats Bro 👏👍
Sir hercules gear cycles nalla cycles alle
Pls replay pinne oru samshaym koodiyund fat bikinekkal valiyathallatha
Ennal road cycleinekkal tyre kattiyullathan eth nalla choice alle sir pls replay
വളരെ ഉപകാരപ്രദമായ വീഡിയോ 💓💓💓 ആവേശത്തിന് ചാടി കേറി തീരുമാനം എടുക്കും മുമ്പ് അറിയേണ്ട കാര്യങ്ങൾ ❤️❤️❤️
പിന്നെ ഒരു സംശയം ഈ ഗിയർ സൈക്കിൾ ഷിഫ്റ്റിംഗ് പ്രശ്നം വന്നാൽ കംപ്ലൈന്റ് വരാൻ സാധ്യത കൂടുതലല്ലേ.സാധാ ആണെങ്കിൽ നമുക്ക് തന്നെ മൈൻഡൈൻ ചെയ്യാലോ??
Nhan heavy built anu etu model cycle anu suit avuka disc break venam ennundu font suspension um
തൊട്ടടുത്തുള്ള സൈക്കിൾ കടയിൽ ഒന്ന് കയറി അവൈലബിൾ മോഡൽസ് നോക്കൂ.. എന്നിട്ട് ഡീറ്റെയിൽസ് പറ.. ഞാൻ ഹെല്പ് ചെയ്യാം
മികച്ച അവതരണം 👍
Nalla avataranam bro 👍👍👍
ഇത് കണ്ട് cosmic crux വാങ്ങിയവരുണ്ടോ? ഞാനുണ്ട്👍💪
ewidunanu vangith?
Kollamo
നല്ല അവതരണം
HERCULES ROADSTER ❤
എന്റെ വണ്ടി MTB rock Rider
Good information 👍😍like it
Per day 80 km(one side 40 km) odikyan patiya electric cycle etha ennu paranju tharuo
Bro evidunnanu cycle vangiyath online aano? Link kitumo? Kozhikode dealer undo? Inde hight 172 cm (5.8") ft aanu appo ethu size cycle aanu edukendath.
Decathlon l und bro
Bro cycle edutho? Etha edithath?
Sorry Bro!
ഞാൻ കുറച്ചു കാലം യൂട്യൂബ് ആക്റ്റീവ് അല്ലായിരുന്നു !
വിഡിയോയിൽ കാണിച്ചിരിക്കുന്ന എന്റെ സൈക്കിൾ വാങ്ങാനുള്ള ലിങ്ക് : amzn.to/3in6F6K
Pwoli bro 🔥🔥
Etavum Nalla cycle company etha please sir parayi
Super presentation bro
Bro 7 speed cycle use aganeya cheyunnathu, kayattam varumbol eathu gear anu use cheyendathu , short ayitt parayamo time kittuvanekil
Nice bro👍👍
വ്യക്തമായ അവതരണം ❤
Excellent Presentation 👏
നല്ല അവതരണം ♥️
എന്റെ ക്രിസ്റ്റ്യാനോ!
ഞാൻ അദ്മായിട്ട് സൈക്കിൾ വാങ്ങിയത് 3000 രൂപക്കാ 😁
Razor back ano
Me...950 rs in 1990
2500 in 2006
1700 - hercules bravo (2004)
₹2700 - 2008 april- hero street racer
കലക്കി 👏 ഒരൊറ്റ വീഡിയോ യിൽ ഉൾക്കൊള്ളിക്കാവുന്ന പരമാവധി കാര്യങ്ങൾ കഴിയുന്നത്ര ലളിതമാക്കി വിവരിച്ചു.
ഗിയർ സിസ്റ്റത്തെ കുറിച്ചു കൂടുതൽ അറിയാൻ താൽപ്പര്യമുണ്ട്, വേറൊരു വീഡിയോ അവയെ കുറിച്ചു മാത്രം താങ്കളുടെ കോസ്മിക്ക് വെച്ചു ഉദാഹരണസഹിതം വിവരിക്കുവാൻ കഴിയുമെങ്കിൽ ഉപകാരമായേനെ.
താങ്കൾ വാങ്ങിയ കോസ്മിക്കിനെക്കുറിച്ചുള്ള ഒരു റിവ്യൂ കൂടി പ്രതീക്ഷിക്കുന്നു
സൈക്കിൾ വീഡിയോ ചെയ്യുന്നത് ഒരു ശീലമാക്കാതിരിക്കാൻ ശ്രമിക്കണം എന്ന് കരുതുന്നു. ഏതായാലും പഠിച്ച് ചെയ്യാം.
@@ABDUEROL ഹ ഹ, താങ്കൾ ചെയ്യൂ, നമ്മൾ ഏവരും ഉണ്ടല്ലോ കാണുവാൻ.
പിന്നെ ഞാൻ ഉള്ളത് അബുദാബി ആണ്, ഇവിടെ എനിക്ക് ഒരു ഹൈബ്രിഡ് ആണ് വേണ്ടത് എന്ന് തോന്നുന്നു. ഒരു എക്സർസൈസ് എന്നതാണ് പ്രധാന ഉദ്ദേശം.
Plain roadukalkk hybrid 🤝
Gravel ഉണ്ട് ബ്രോ..... I am using a touring bike.
റോഡിൽ പോകാൻ പറ്റാത്തത് കൊണ്ട്. എന്റെ മോൻ ചിറയിൽ കൂടി ഓടിച്ചു നടക്കുകയാണ്
Bro crow wolf 27.5t cycle nallathaanno🤔
10000 ragelilla btwin naattilulla road kuzhappamundo
Which is the best exercise purpose?
ജനങ്ങൾക് ഉപകാര പ്രദമായ വീഡിയോ തന്നെ പക്ഷെ കുറച്ചു നീണ്ടു പോയി എന്നത് ഒരു കുറവാണു താനും
Your description is very good and helpful.
Cycle systemthe patti ariyavunnavar onnu reply tharu, njan gear cycle normal type cycle aakan try cheyyuvaanu, ente friend vazhi kittiya cycle aanu, kittiyappo gear illatha reethiyil aanu kittiyath, but chavittiyitt neengunnilla😑 kure aayasapettale kurach dooramengilum povu, njan athinte chain and backile chain fit cheythirikkunna systemvum change aaki, but still valare hard aanu chavittan, ith normal cycle type aakan entha cheyyandath, aarelum paranju tharamo
Abdhu ikka uyir❤️
Nee enne marannilla alle da!
Bro Cradiac xplorer kidilam alle 😁❤🙋🏻♂️
എനിക്ക് ചെറുപ്പത്തിൽ സൈക്കിൾ വാങ്ങാനും ഉപയോഗിക്കാനും സാധിച്ചില്ല. ഇപ്പൊ സ്കൂട്ടി പഠിച്ചു ഓടിച്ചു... പിന്നെ 46 y ൽ സൈക്കിൾ വാങ്ങി ഇപ്പൊ സവാരി തുടങ്ങി 😂🥰
Full cyclene patty abhipraayam nthaaa.....enikk weightum kooduthalaaanu...full cycle nalla option aaano
Bro daily work നു പോകാൻ ആണ് ഇപ്പോൾ bike ന് പോകുന്നത് 10 കിലോമീറ്റർ ഏതാണ് നല്ലത് budget cycle Single Speed മതിയാകും
kayattam okke indel singlre speed pani tharumm
ഫുൾ സൈക്കിൾ നല്ലതാണ് ചെലവ് കുറവാണു പണിവരത്തില്ല പൈസയും ചിലവാകത്തില്ല
Chetta ee road bike ill korochokke kattiyulla tayarullath kittaavo
Exersice ന് ഏതാ നല്ലത്
Gear kollamo
back suspension ulla vangaruth idunna effort pokumm
👌🏼ഗുഡ്
Appo nmal sadarana vagunna 1/2 bycicle eta.but. Nan vagith 6 yearayi but enik ith varee mathuthila . Gear ullathum Ella ente mind chavitti mattukanam enann . Ath orutharuthe mind pole ayirikum
ഇപ്പോഴും പവർ സ്റ്റിയറിംഗ് ഇല്ലാത്ത വണ്ടി എന്ജോയ് ചെയ്യുന്നവർ ഉണ്ട്. പക്ഷെ അതിനർത്ഥം, അത് ആയാസ രഹിതമാണ് എന്നല്ല. പൊതുവിൽ ഓടിക്കാൻ സുഖം 'advanced' തന്നെയാണ്!
Decathlon rockrider st 10 നല്ല cycle ആണ് 10000 രൂപക്ക് താഴയും ആണ് 🤔
Outstanding presentation bro.keep it up. You have a good teacher quality also 👍 but not fair that ur not replying to so much comments here.
Thank You!
I took a break uploading videos in 2020.
Sorry all for not keeping you updated!
Wishes
Thanks.....bro....
Bro ente high 170 anu 17 ullil nalla cycle paranjutharamo
Hi bro enta place high range sideil ann so nalla pole kettam und so ennikk easy aayttu ride cheyan pattunna oru gear cycle parayamo
amzn.to/3xNkyQg
Gud presentation
6:32
178 cm height ulla alinu ethra frame size ulla cycle comfort akum
Good info..
👍
single speed cycle വാങ്ങിയതിനു ശേഷം ബാക്കിലെ പൽചക്രം size കൂട്ടുന്നതിനെ കുറിച്ച് എന്താണഭിപ്രായം?
അറിയില്ല ബ്രോ! Sorry
Online il 40k+ vila ulla cycle 10k il oke kittunnu. Ath vangichal kuzhappam undo
Omo manali g7 എങ്ങനെ ഉണ്ട് എന്നറിയാവോ ???double disc brake,7gear shimano tourney,front suspension ഒക്കെ ഉണ്ട് .13000/-
Good review
Brw... ഞാൻ ജോലിക് പോകുമ്പോൾ ബുള്ളറ്റ് ആണ് കൊണ്ട് പോകുന്നത്... കുറെ നാളായിട്ട് ഈ യാത്ര ഒരു നല്ല സൈക്കിൾ -ൽ ആക്കിയാലോ എന്നൊരു ആലോചന ഉണ്ട്...!!
ബട്ട്, അതെടുക്കണം എന്നു ഒരു അറിവും ഇല്ല... ഡെയിലി ജോലിക് പോകുന്നത് കൊണ്ട് excercise ചെയ്യാൻ ടൈം കിട്ടുന്നില്ല. അതുകൊണ്ട് വ്യായാമത്തിനും മാനസിക താൽപ്പാര്യത്തിനും അയി ഒരു ബെസ്റ്റ് സൈക്കിൾ റിക്കമന്റ് ചെയ്യണം... ( below 20k )
Cosmic - ഇതിൽ പറയുന്ന
സൈക്കിൾ അടിപൊളിയാ...
17000 രുപയാണ്
ഇതേ Specific ഉള്ള Hero - 23000 രൂപ
Cosmic അടിപൊളിയാ...
@@advsuhailpa4443 tanqu da❣️❣️❣️
@@arjunm3722
അപ്പു...❣️❣️❣️😊
@@advsuhailpa4443 🌺
Abu oru normal use edanu nallade badjet 5to7 pls rpl
Look for gearless