J Venugopal - 05 | Charithram Enniloode | J Venugopal | Safari TV

Поділитися
Вставка
  • Опубліковано 21 лис 2024

КОМЕНТАРІ • 60

  • @siddiqedv04
    @siddiqedv04 5 годин тому +1

    പലരും ആത്മഹത്യ ചെയ്യാനും... ചില ക്രിമിനലുകൾ കൊലപാതകം നടത്തുവാനും.. റെയിൽവേ ട്രാക്ക്.. ഉപയോഗപ്പെടുത്തുന്നു എന്നത്.. ആശ്ചര്യകരമായ അവസ്ഥ തന്നെ..
    J വേണുഗോപാൽ സാറിന്റെ ഈ ലോക്കോ പൈലറ്റ് പ്രൊഫഷൻ അനുഭവം... എല്ലാ വീഡിയോകളും കണ്ടു...
    ട്രെയിൻ ഓടിക്കുമ്പോൾ കൺമുന്നിൽ ഉണ്ടാവുന്ന അപകടങ്ങൾ.. അത് ഒഴിവാക്കാൻ ട്രെയിൻ ഓടിക്കുന്നവർക്ക് ഒരിക്കലും പറ്റില്ല എന്ന്.. അതായത് സാധാരണ വാഹനങ്ങൾ ബ്രേക്ക് ചെയ്യുന്നത് പോലെ ചെയ്യാൻ പറ്റില്ല എന്ന്... പല സാധാരണ ജനങ്ങൾക്കും അറിയില്ല...
    ഈ പ്രോഗ്രാം കൊണ്ട് കുറെ ആളുകൾക്കെങ്കിലും ആ അറിവുകൾ കിട്ടും...

  • @sabuandmanju3595
    @sabuandmanju3595 3 години тому

    Hats off. Nobody knew about such tension full Job so far

  • @jeenas8115
    @jeenas8115 8 годин тому +13

    എത്ര Tension ഉളള ഒരു ജോലി😢😮

  • @vaishakhbsparameswaran5878
    @vaishakhbsparameswaran5878 7 годин тому +32

    ഇതെല്ലാം കേട്ടു ലോക്കോ പൈലറ്റ് എക്സാം പഠിക്കുന്ന ഞാൻ 🙂🙄

    • @joemed02
      @joemed02 6 годин тому +3

      All the best 😂😂❤

    • @jeswin501
      @jeswin501 6 годин тому +1

      Goahead... Man.. 👍🏻
      Railway dept nalla oru post aanu loco pilot... 👆🏻

    • @MohammedRashidcv
      @MohammedRashidcv 6 годин тому +1

      Nee theernada theernu 😂😂 (all best for your exam ?

    • @akhilsurya3865
      @akhilsurya3865 6 годин тому

      @@vaishakhbsparameswaran5878 njanum 🥲

    • @Feind_boy
      @Feind_boy 4 години тому +1

      Shibu dinam
      All the best bro👍

  • @indian6346
    @indian6346 7 годин тому +7

    അല്പം പോലും മനസമാധാനമില്ലാത്ത ജോലി. പക്ഷേ വേണു സാറിൻ്റെ വിവരണം കേട്ടുകൊണ്ടിരിക്കാൻ തോന്നും.

  • @rajeshgcharuvila
    @rajeshgcharuvila 7 годин тому +15

    ഒരു ദിവസം കേട്ടതോടെ പിന്നെ കാണാൻ തോന്നുന്നില്ല
    പണ്ട് ഡീസൽ അസിസ്റ്റന്റ് ടെസ്റ്റിന് പോയത് ഓർക്കുന്നു കിട്ടിയില്ല ഇത് കേട്ടപ്പോൾ കിട്ടാതിരുന്നത് നന്നായി എന്ന് തോന്നുന്നു

  • @suminsnair389
    @suminsnair389 3 години тому

    Waiting for next episode

  • @vishnuprakash3492
    @vishnuprakash3492 8 годин тому +5

    Interesting episodes 👏

  • @anshad8150
    @anshad8150 8 годин тому +4

    Waiting ayrinu

  • @Feind_boy
    @Feind_boy 4 години тому

    5 episodes continues aait kandu 😢🫡

  • @anserkollam4559
    @anserkollam4559 6 годин тому

    ഈ വാർത്ത ചാനലുകളിൽ പറയില്ലേ കൃത്യം വെക്തം എന്നൊക്കെ അത് പോലുള്ള അവതരണം

  • @safinnair7502
    @safinnair7502 7 годин тому +4

    I lost lot of my relatives in that accident including my dearest Honey chettan.😢😢😢

  • @rajeevrnath
    @rajeevrnath 7 годин тому +4

    Sir
    അന്ന് ചേപ്പാട് ഉണ്ടായ ദുരന്ദം ഇപ്പോഴും ഓർമയിലുണ്ട് .........അന്നത്തെ ആ ബസ് പതനതിട്ട ആറന്മുള ഭാഗത്തുള്ള ഒരു ആളുടെ ആയിരുന്നു, വളരെ റീച്ഛ് ആയിരുന്നു, പക്ഷേ ഈ അപകടത്തോടെ നശിച്ചു കാരണം അന്ന് ആ അപകടം ഉണ്ടായപ്പോൾ വണ്ടി ഓടിച്ചിരുന്ന ആളുടെ ലൈസൻസ് expere ആയിരുന്നു

    • @vinodbhaskaran9254
      @vinodbhaskaran9254 7 годин тому +5

      ലൈസൻസ് അല്ല. തലേന്ന് രാത്രി ബസ്സിൻ്റെ ഇൻഷ്വറൻസ് തീർന്നിരുന്നു എന്നാണ് ഓർമ്മ.

    • @vimalsworld2592
      @vimalsworld2592 7 годин тому

      Athu ramapurathulla TTMS enna bus aanu

    • @BGn882
      @BGn882 6 годин тому

      businte insurance cash agent eduthu marichu....athinte pittennu accidentum undayi

  • @shiburajan11
    @shiburajan11 7 годин тому

    super , pls continue

  • @wolverinejay3406
    @wolverinejay3406 3 години тому

    ആ ബസ് ഡ്രൈവറുടെ മകളെയാണ് എന്റെ അകന്ന ഒരു ബന്ധു വിവാഹം കഴിച്ചിരിക്കുന്നതു.push പുള് train ആണ് ഇടിച്ചതെന്നു ഞാൻ കേട്ടിരുന്നു. വിവാഹ പാർട്ടി സഞ്ചരിച്ച വീഡിയോ കോച്ച് ബസ് ആർന്നു മുന്നിൽ വധുവും വരനും സഞ്ചരിച്ച car ക്രോസ്സ് ചെയ്തത് കണ്ടു അതിന്റെ പിന്നാലെ പോയതാർന്ന ആ ബസ് 😢👍🏻എന്റെ വീടിനടുത്തുള്ള ഒരു സ്ഥലമാണ് ചെപ്പാട് അന്ന് ഞാൻ സ്കൂളിൽ പഠിക്കുന്ന കാലം

  • @amHarikrishnan
    @amHarikrishnan 8 годин тому +1

  • @nabeelhassan5456
    @nabeelhassan5456 7 годин тому +5

    ചീറി പായുന്ന ട്രെയിനിന്റെ കടിഞ്ഞാണും പിടിച്ചു പതറാത്ത മനസ്സുമായി നൂറുകണക്കിനാളുകളെ ലക്ഷ്യസ്ഥാനത്ത് എത്തിക്കുമ്പോഴേക്കും ഇവരുടെ മനസ്സിൽ പതിയുന്നത് ഒരായുഷ്കാലം മുഴുവനും മറക്കാൻ കഴിയാത്ത വിധത്തിലുള്ള നോവുകളാണ്

  • @AliBmk-du8le
    @AliBmk-du8le 8 годин тому +6

    First 😂😂😂

  • @bharathunni4475
    @bharathunni4475 8 годин тому +2

    First

  • @akhilsurya3865
    @akhilsurya3865 7 годин тому +3

    alp dream ivde avasanichu😢

    • @athiraskumar374
      @athiraskumar374 7 годин тому +1

      Venda I'm an alp parayumbo kushumbaanoke orkum ellarum enodum ingne paranjirnu palarum.pashe njn ketilla anubhavikkunu

    • @akhilsurya3865
      @akhilsurya3865 6 годин тому

      @athiraskumar374 madam eth division il aan work chyanea ?

  • @sasikumarkumar8710
    @sasikumarkumar8710 7 годин тому

    Very cruel accidents now most unmanned railway crossings eliminated.

  • @muhammedshareef7545
    @muhammedshareef7545 6 годин тому +1

    36 പേരുടെ മരണം ഭയാനകം 😢😢

  • @vishnudev7068
    @vishnudev7068 8 годин тому

    🖐️

  • @sajeshkumar9363
    @sajeshkumar9363 2 години тому

    കട്ട വെയ്റ്റിംഗ്

  • @Akkuf4
    @Akkuf4 7 годин тому

    😢

  • @shajimathew9982
    @shajimathew9982 3 години тому

    സർ എന്റെ ഒരു ഡ്രീം ജോബ് ആയിരുന്നു ലോക്കോ പൈലറ്റ്. കിട്ടിയില്ല. Thangalude ഈ വീഡിയോ കാത്തിരിക്കുവ ആണ് ഞാൻ. സർ ഈ റെയിൽവേ യാത്രയിൽ ചില സൈൻ ബോർഡ്സ് ഒന്ന് വിശദീകരിക്കാമോ. ലൈനിൽ കാണുന്ന ഒരു സൈൻ w/L ഇതു എന്തിനെ സൂചിപ്പിക്കുന്നു. അടുത്ത എപ്പിസോഡിൽ ഒന്ന് വിശദീകരണം നൽകണേ.

  • @deepakkaladi6342
    @deepakkaladi6342 7 годин тому

    എനിക്ക് ഇത് താങ്ങാൻ കഴിയൂന്നില്ല 😮

  • @nabeelhassan5456
    @nabeelhassan5456 8 годин тому

    Third ✅

  • @John-lm7mn
    @John-lm7mn 4 години тому

    എല്ലാം തന്നെ ദുരന്ത കഥ ആണേലും കെട്ടിരിക്കാൻ തോന്നുന്നു. നല്ല രീതിയിൽ സംസാരിക്കുന്നു, ഒരു കഥാ കൃതിനെപ്പോലെ

  • @praseenthparackal-fe3cd
    @praseenthparackal-fe3cd 7 годин тому

    Waiting 🚆🚊

  • @ajmals7451
    @ajmals7451 8 годин тому

    Second

  • @ranjithcs123
    @ranjithcs123 8 годин тому +1

    3 മിനിറ്റിൽ ഞാൻ 💻

  • @ArunKumar-dm8hg
    @ArunKumar-dm8hg 7 годин тому

    Sir paranja cheppadu accidentil ente oru friendinte parents undayirinnu

  • @anoopanjali8498
    @anoopanjali8498 8 годин тому

    Second😅😅

  • @dipuprasannan7977
    @dipuprasannan7977 7 годин тому

    ചേപ്പാട് ദുരന്തത്തിൽ വണ്ടിയിൽ ഉണ്ടായിരുന്ന എല്ലാവരും മരിച്ചിട്ടില്ല എന്നാണ് എന്റെ ഒരു ഓർമ...

    • @BGn882
      @BGn882 6 годин тому

      5 per rakshapettu...35 per marichu...rakshapravarthanam nadathiya oral heart attack aayi spotil marichu

  • @vaishakbalakrishnan4895
    @vaishakbalakrishnan4895 8 годин тому

    second😂

  • @mohankumarms5725
    @mohankumarms5725 7 годин тому +1

    എന്തൊക്കെ ബുദ്ധിമുട്ട് ഉണ്ടെങ്കിലും..എന്റെ അറിവിവിൽ .. Railway യിൽ ഏറ്റവും കൂടുതൽ salary കിട്ടുന്നത് Running staff ആയതിന്നാൽ Loco Pilotes നാണു എന്നാണ്..... Senior LP ക്ക് 1.5 Lakh ന് മുകളിൽ കിട്ടുന്നുണ്ട് എന്നാണ് അറിവ്... Basic Pay അല്ല.. 24 hours duty & TA...
    Please reply....

  • @Fighters-v4e
    @Fighters-v4e 8 годин тому

    Third😂

  • @najeemaa9790
    @najeemaa9790 8 годин тому

    Fourth 😂

  • @shame1713
    @shame1713 5 годин тому

    ആളെ പേടിപ്പിക്കാതെ നല്ലതൊന്നും പറയാനില്ലേ സാർ?

  • @AtkSy-b9p
    @AtkSy-b9p 6 годин тому +1

    നിങ്ങൾ മാത്രമാണ് കശാപ്പ് കഥ മാത്രം പറയുന്നത്.
    ചരിത്രം
    നിങ്ങളിലൂടെ പറയൂ

    • @mohankumarms5725
      @mohankumarms5725 5 годин тому +1

      സുഹൃത്തെ....
      അദ്ദേഹത്തിന് അദ്ദേഹത്തിന്റെ ജോലിക്കിടയിലുള്ള അനുഭവങ്ങൾ അല്ലേ പറയാൻ പറ്റു..... അതാണ് അദ്ദേഹത്തിന്റെ ചരിത്രം...

  • @KamarudeenInd
    @KamarudeenInd 7 годин тому +1

    സാർ നമ്മൾ പ്രവാസികൾ ഹൗസ് ഡ്രൈവർ നമുക്കും ഈ പറഞ്ഞ പോലെ തന്നെ വിശ്രമം ദിവസം ഇല്ല എനിക്ക് ഇഷ്ടം ഉള്ള ജോലി ആയിരുന്നു ഈ ഡ്രൈൻ ഡ്രൈവർ പക്ഷെ കിട്ടിയില്ല പ്രവാസി ആകാൻ ആണ് വിധി

  • @lijugangotri
    @lijugangotri 7 годин тому +3

    ചേപ്പാട് ദുരന്തം അന്ന് കേരളത്തെ നടുക്കിയ അപകടം ആയിരുന്നു 😢

  • @GEETHAGL-o6v
    @GEETHAGL-o6v 8 годин тому

    First

  • @shafibinmeeran2821
    @shafibinmeeran2821 8 годин тому

    Second

  • @sopanampgd7477
    @sopanampgd7477 8 годин тому

  • @aravinddawnsd815
    @aravinddawnsd815 8 годин тому