പ്രേം കുമാർ പറഞ്ഞത് ശെരിയാണ്.. സീരിയൽ മേഖല.. മൊത്തത്തിൽ വൃത്തികേടുകൾ നിറഞ്ഞതാണ്.. വീഡിയോയിൽ കാണുന്ന സീൻ എഡിറ്റ് ചെയ്ത് പുറത്തു വിടുന്ന എപ്പിസോഡിൽ നിന്ന് ഒഴിവാക്കാത്തത് തന്നെ സംവിധായകൻ അടക്കമുള്ളവർക്ക് കടുത്ത ലൈഗിക ദാരിദ്ര്യം സൂചിപ്പിക്കുന്നു.. എഡിറ്റ് ചെയ്തപ്പോൾ ശ്രെദ്ധയിൽ പെട്ടില്ല എന്ന് പറഞ്ഞാൽ അൽപ്പം സാങ്കേതിക കാര്യങ്ങൾ അറിയുന്ന ഒരാൾക്കും വിശ്വസിക്കാൻ കഴിയില്ല.. ഒഴിവാക്കേണ്ട ഒരു ക്ലിപ്പ്. മനഃപൂർവം. സംപ്രേഷണം ചെയ്തു എന്ന്. ഉറപ്പിക്കാം.. ഉപ്പും മുളകും സംവിധായകൻ നേര്ത്തെയും ലൈഗിക ആരോപണം നേരിട്ടിട്ടുണ്ട്.. ചെറിയ പെൺകുട്ടികൾ അടക്കം അനുദിനം പങ്കെടുക്കുന്ന സെറ്റിൽ ലൈഗിക ചൂഷണപരാതികൾ വരുന്നത്.. വളരെ ഗൗരവത്തോടെ കാണേണ്ടത് തന്നെ.. സീരിയൽ സെറ്റുകളിൽ നടക്കുന്ന വൃത്തികേടുകൾ പോലീസ് അന്വേഷണം നിർബന്തമാക്കണം പെൺകുട്ടികൾ ഇരയാക്കുപ്പെടുന്ന സാഹചര്യം ഉണ്ടങ്കിൽ കടുത്ത നടപടികൾ തന്നെ വേണം 🙌
സീരിയലും സിനിമയും ഇമ്മാതിരിയുള്ള കലാപരിപാടികളുടെ കലവറയാണ് ഇതൊക്കെ അറിയാമെങ്കിൽ സ്ത്രീകൾ അതിൽ നിന്നും ഒഴിഞ്ഞു നീങ്ങി ജീവിക്കണം സൗകര്യപ്രദം ആക്കി കൊടുക്കുന്നതും സ്ത്രീകൾ തന്നെ സൗകര്യം മുതലെടുക്കുന്നത് കാരണമാകുന്നു സ്വന്തം മക്കൾക്ക് പോലും സുരക്ഷിതമല്ലാത്ത കാലമാണിത് പിന്നെയാണോ പുറത്തുള്ളത് ഒറ്റവാക്കിൽ പറഞ്ഞാൽ ആരോടും ഒരു മൈരും പറയാനില്ല
ഇതിൽ കാണിച്ച പെൺകുട്ടി അല്ല പരാതിക്കാരി .അവർ അത് ലൈവ് ആയി വന്നു പറഞ്ഞു .ഇപ്പോൾ കണ്ട ക്ലിപ്പ് അത് മനപ്പൂർവമല്ല സ്പീഡിൽ നടന്നപ്പോൾ തട്ടിയതാണെന്ന് വ്യക്തം .സ്ലോമോഷനിൽ കാണിച്ചു അതിന്റെ ഇന്റെൻസിറ്റി കൂട്ടി.
എല്ലാം മേഖലയിലും ഇതൊക്കെ തന്നെയാണ് അവസ്ഥ Bro. .... ഇതിനൊക്കെ എതിരെ എങ്ങാനും പ്രതികരിച്ചാൽ ആ നിമിഷം തന്നെ ജോലിയിൽ നിന്നും പുറത്താക്കും ആത്മാഭിമാനമുള്ള പെൺകുട്ടികൾ സ്വന്തമായി എന്തെങ്കിലും തൊഴിൽ ചെയ്യുന്നതാണ് നല്ലത്.....
എന്തിനാണ് ഇങ്ങനെ അഭിനയിക്കാൻ പോകുന്നത്? പറ്റാത്തവർ വീട്ടിലിരിക്കണം. വേറെ എന്തെങ്കിലും പണിയെടുക്കണം. സീരിയൽ എല്ലാം തന്നെ ഇപ്പോൾ അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുകയാണ് ചെയ്യുന്നത്. എന്ത് മോശമാണ്. പ്രത്യേകിച്ച് കിടപ്പറകൾ.
അഭിനയത്തിൽ ഇതൊക്കെ സ്വാഭാവികം... അതൊക്കെ ഉണ്ടാവും എന്ന് അറിഞ്ഞു തന്നെ ആണ്.. എല്ലാവരും പണത്തിനും പ്രശസ്ത്തിക്കും.. വേണ്ടി എല്ലാത്തിനും നിന്ന് കൊടുക്കുന്നു... സിനിമയിൽ ആയാലും, സീരിയൽ ആയാലും....
sir ethu serikyu oru kali meghala koodi aanu innathu rahasyamaaya parasyamaanennu aarka sriyaathathu, kalayil slpam kali angane vittekyu , panam onttakkal aavumpol manuvum koodum sir 👉🤔🙏
ഇതിപ്പോ സീരിയൽ ആയാലും സിനിമ ആയാലും എല്ലാം എഡിറ്റ് ചെയ്തിട്ട് സെൻസർ ചെയ്തിട്ടാണ് നമുക്ക് കാണിക്കുന്നത് അപ്പോ അഭിനയിക്കുന്ന സമയത്ത് ചെയ്യുന്ന കാര്യങ്ങളൊക്കെ എന്താ വ്യഭിചാരം തന്നെ
ഒന്ന് പോടാ നടന്നു പോകുമ്പോൾ അറിയാതെ മുട്ടാം അത് അറിയാതെ ആണെന്ന് വിശ്വസിച്ചു ഒരു പെണ്ണ് പ്രതികരിച്ചില്ലേൽ അവള് തൊടാൻ അനുവാദം കൊടുത്തു എന്നല്ല.. അങ്ങനെ ചിന്തിക്കുന്ന വൃത്തികെട്ട ചിന്ത വൃത്തികെട്ടവന്മാരുടെ ഉള്ളിലെ ഉണ്ടാകു... അറിഞ്ഞോണ്ട് ഇടിച്ചതാനി അല്ലയോ എന്ന് മനസ്സിലാകാതെ പ്രതികരിച്ചു കുളമാക്കണോ... എന്ന് കരുതും അടുത്ത പ്രാവശ്യം എന്തേലും അനാവശ്യം ആയി തോന്നിയാൽ പ്രതികരിക്കും.
പ്രേം കുമാർ പറഞ്ഞത് ശെരിയാണ്.. സീരിയൽ മേഖല.. മൊത്തത്തിൽ വൃത്തികേടുകൾ നിറഞ്ഞതാണ്.. വീഡിയോയിൽ കാണുന്ന സീൻ എഡിറ്റ് ചെയ്ത് പുറത്തു വിടുന്ന എപ്പിസോഡിൽ നിന്ന് ഒഴിവാക്കാത്തത് തന്നെ സംവിധായകൻ അടക്കമുള്ളവർക്ക് കടുത്ത ലൈഗിക ദാരിദ്ര്യം സൂചിപ്പിക്കുന്നു.. എഡിറ്റ് ചെയ്തപ്പോൾ ശ്രെദ്ധയിൽ പെട്ടില്ല എന്ന് പറഞ്ഞാൽ അൽപ്പം സാങ്കേതിക കാര്യങ്ങൾ അറിയുന്ന ഒരാൾക്കും വിശ്വസിക്കാൻ കഴിയില്ല.. ഒഴിവാക്കേണ്ട ഒരു ക്ലിപ്പ്. മനഃപൂർവം. സംപ്രേഷണം ചെയ്തു എന്ന്. ഉറപ്പിക്കാം.. ഉപ്പും മുളകും സംവിധായകൻ നേര്ത്തെയും ലൈഗിക ആരോപണം നേരിട്ടിട്ടുണ്ട്.. ചെറിയ പെൺകുട്ടികൾ അടക്കം അനുദിനം പങ്കെടുക്കുന്ന സെറ്റിൽ ലൈഗിക ചൂഷണപരാതികൾ വരുന്നത്.. വളരെ ഗൗരവത്തോടെ കാണേണ്ടത് തന്നെ.. സീരിയൽ സെറ്റുകളിൽ നടക്കുന്ന വൃത്തികേടുകൾ പോലീസ് അന്വേഷണം നിർബന്തമാക്കണം പെൺകുട്ടികൾ ഇരയാക്കുപ്പെടുന്ന സാഹചര്യം ഉണ്ടങ്കിൽ കടുത്ത നടപടികൾ തന്നെ വേണം 🙌
🙏🥰
@@D1cineclips-666 മുൻപ് ആരോപണ വിധേയനായ സംവിധായകനെ മാറ്റിയിരുന്നു.
സീരിയലും സിനിമയും ഇമ്മാതിരിയുള്ള കലാപരിപാടികളുടെ കലവറയാണ് ഇതൊക്കെ അറിയാമെങ്കിൽ സ്ത്രീകൾ അതിൽ നിന്നും ഒഴിഞ്ഞു നീങ്ങി ജീവിക്കണം സൗകര്യപ്രദം ആക്കി കൊടുക്കുന്നതും സ്ത്രീകൾ തന്നെ സൗകര്യം മുതലെടുക്കുന്നത് കാരണമാകുന്നു സ്വന്തം മക്കൾക്ക് പോലും സുരക്ഷിതമല്ലാത്ത കാലമാണിത് പിന്നെയാണോ പുറത്തുള്ളത് ഒറ്റവാക്കിൽ പറഞ്ഞാൽ ആരോടും ഒരു മൈരും പറയാനില്ല
Etu mekhalayil a choodhanam illathe??? Streeyum purushanum evdeyundaylum avdeyoke itu nadakunundu
Ipo thirichu nadakunnudu natilum veetilum nadakunnu
Pathanam thitta case noku
ഇതിൽ കാണിച്ച പെൺകുട്ടി അല്ല പരാതിക്കാരി .അവർ അത് ലൈവ് ആയി വന്നു പറഞ്ഞു .ഇപ്പോൾ കണ്ട ക്ലിപ്പ് അത് മനപ്പൂർവമല്ല സ്പീഡിൽ നടന്നപ്പോൾ തട്ടിയതാണെന്ന് വ്യക്തം .സ്ലോമോഷനിൽ കാണിച്ചു അതിന്റെ ഇന്റെൻസിറ്റി കൂട്ടി.
എനിക്കും അങ്ങനെ തോന്നുന്നു
അതെ, ഓരോരുത്തർ അവരവരുടെ മനസ്സിന് അനുസരിച്ചു ചിന്തിക്കുന്നു 🙏🏻😊
@@Littleflower-h1t 👌
Sathym manapoorvamalla aa kuttik oru pradhikaranavumilla chanalukar udakunna kadha
@@RekhaRekha-c3s ആ കുട്ടീ കരാട്ടെ ബ്ലാക്ക് ബെൽറ്റ് ആണ് അതൊക്കെ പരിശീലിച്ച ഒരു പെൺകുട്ടി ,ഷൂറ്റിംഗിനിടയിൽ അബദ്ധത്തിൽ സംഭവിച്ചതായേ ഈ ഒരു വീഡിയോയെ കാണു.
ഇത് അറിയാതെ മുട്ടിയതായി തോന്നുന്നില്ല,, അങ്ങോട്ട് ചെന്ന് തട്ടുന്നു,,
എല്ലാം മേഖലയിലും ഇതൊക്കെ തന്നെയാണ് അവസ്ഥ Bro.
.... ഇതിനൊക്കെ എതിരെ എങ്ങാനും പ്രതികരിച്ചാൽ ആ നിമിഷം തന്നെ ജോലിയിൽ നിന്നും പുറത്താക്കും ആത്മാഭിമാനമുള്ള പെൺകുട്ടികൾ സ്വന്തമായി എന്തെങ്കിലും തൊഴിൽ ചെയ്യുന്നതാണ് നല്ലത്.....
ഉപ്പും മുളകിന്റെ പഴയ ഒന്ന് രണ്ട് എപ്പിസോഡിൽ കമന്റ് ബോക്സിൽ ശ്രീകുമാർ നെ പറ്റി ഒരാൾ കമന്റ് ഇട്ടിരുന്നു ലേഡീസ്നോട് മോശമായി പെരുമാറുന്ന ഒരാൾ ആണെന്ന്
ഏത് രീതി തന്നെയായാലും പ്രതികരികേണ്ട സ്ഥലത്ത് പ്രതികരിക്കണം ആണായാലും പെണ്ണായാലും
Gouri Should file a defamation case against this Jinoos... 😡
@@Yodha278 💯
അവനു നീങ്ങി നടക്കാമായിരുന്നു മനഃപൂർവം ഇടിച്ചത് തന്നെ ആണ്
നാച്ചുറൽ ആക്ടിങ് ആണ് മക്കളെ...
Complete actor... മാർ ഇങ്ങനെ യാണ്...
ഇത് മനപൂർവം ആണെന്ന് തോന്നുന്നില്ല.എന്തോ സീരിയസ് ആയിട്ടുള്ള റോളിൽ അഭിനയിക്കുമ്പോൾ അറിയാതെ മുട്ടിയാൽ ആയിരിക്കും ഇയാൾ ആടിനെ പട്ടിയാക്കുവാണോ
ശെരിയാണ്
അതെ ബ്രൊ, അയാൾ നിരപരാധിയാണെന്ന് തോന്നുന്നു😢
എന്തിനാണ് ഇങ്ങനെ അഭിനയിക്കാൻ പോകുന്നത്? പറ്റാത്തവർ വീട്ടിലിരിക്കണം. വേറെ എന്തെങ്കിലും പണിയെടുക്കണം. സീരിയൽ എല്ലാം തന്നെ ഇപ്പോൾ അഭിനയിക്കുകയല്ല ജീവിച്ചു കാണിക്കുകയാണ് ചെയ്യുന്നത്. എന്ത് മോശമാണ്. പ്രത്യേകിച്ച് കിടപ്പറകൾ.
അഭിനയത്തിൽ ഇതൊക്കെ സ്വാഭാവികം... അതൊക്കെ ഉണ്ടാവും എന്ന് അറിഞ്ഞു തന്നെ ആണ്.. എല്ലാവരും പണത്തിനും പ്രശസ്ത്തിക്കും.. വേണ്ടി എല്ലാത്തിനും നിന്ന് കൊടുക്കുന്നു... സിനിമയിൽ ആയാലും, സീരിയൽ ആയാലും....
അങ്ങോട്ട് ചെന്ന് തട്ടിയ പോലെ തോന്നുന്നു
100 % ശരി യാണ് സർ പറയുന്നത് ക്യാഷ് കൊടുത്ത് ഒതുക്കി
എനിക്ക് അങ്ങനെ തോന്നുന്നില്ല ഉപ്പും മുളകിൽ ആ പെണ്ണ് അങ്ങോട്ട് ആണ് ഓവർ ആയിട്ട് ശ്രീകുമാറിനെ ഇങ്ങനെ ഒക്കെ ചെയ്യാറ് അതിനെ പറ്റി ഒന്നും പറയാനില്ലേ
കണ്ടിട്ടില്ല ☹️☹️🙏
😮
@@jinoos2.0 ഗൗരി അല്ല എന്ന് അവര് തന്നെ പറഞ്ഞു
താൻ ഏത് സരിതയാണ്?
@@siljavasudev9931 🤔🤔
ഇതു ടെസ്റ്റ് ചെയ്‌തതാണ്
sir ethu serikyu oru kali meghala koodi aanu innathu rahasyamaaya parasyamaanennu aarka sriyaathathu, kalayil slpam kali angane vittekyu , panam onttakkal aavumpol manuvum koodum sir 👉🤔🙏
ഇതിപ്പോ സീരിയൽ ആയാലും സിനിമ ആയാലും എല്ലാം എഡിറ്റ് ചെയ്തിട്ട് സെൻസർ ചെയ്തിട്ടാണ് നമുക്ക് കാണിക്കുന്നത് അപ്പോ അഭിനയിക്കുന്ന സമയത്ത് ചെയ്യുന്ന കാര്യങ്ങളൊക്കെ എന്താ വ്യഭിചാരം തന്നെ
സിനിമയിലും സീരിലുകളിലും പണ്ടുകാലം മുതലേഅറിഞ്ഞുകൊണ്ടുതന്നെഎല്ലാകളികളുംനടക്കാറുണ്ടോയിരുന്നു പലഏജന്റുമാർവരെഈകാര്യത്തിൽഉണ്ടായിരുന്നുഇന്നും തുടരുന്നുണ്ട് തെളിവുകൾ നിരത്താൻകഴിയില്ലഅതുകൊണ്ട് തന്നെപലരും ഒന്നും അറിയാത്തപ്പോലെഇന്നും വിലസിനടക്കുന്നു.😂
ആ എപ്പിസോഡ് കണ്ടാൽ അറിയാം അവർ മുന്നോട്ട് വന്നപ്പോൾ മുട്ടിയതാണ് ചുമ്മാതെ കള്ളം പറയാതെ ഇരിക്ക് ഈ എപ്പിസോഡ് കാണ് ആദ്യം😂😂😂
ഇയാൾ ചെയുന്ന വിഡിയോ ഇയാളുടെ അനുമാനങ്ങൾ ആണ് നേരിട്ട് അറിയാത്ത കാര്യങ്ങൾ ഛർദിക്കുന്ന ചാനൽ ആണിത്
ആ___അവിടെ അവർക്ക്
എന്തും നടക്കും___¡¡
നമ്മളൊന്ന് അറിയാതെ
ഇതുപോലെ തട്ടി
പോയാൽ എന്തായിരിക്കും
പിന്നവിടെ
ഉണ്ടാവുക_____🙆🏻♂️🙆🏻♂️🙆🏻♂️
👍🙏
അടി വീഴുമയായിരുന്നു 😂
Aa video ep?
മുട്ടും എന്ന് അറിയാമെന്നൊരാൾ കാമറാ എടുത്തു😅
👍
എന്തിലാ അവൻ തട്ടിയെ😮
Ee video njan report adichu yiniyum adikum
നിങ്ങളൊന്ന് ചിന്തിച്ച് വെറുതെ നടന്നു പോകുമ്പോൾ ഇങ്ങനെ ആരെങ്കിലും തട്ടുമോ ഇപ്പോഴത്തെ കാലഘട്ടത്തിൽ അതൊക്കെ കേസ് ആവില്ലേ ഇത് കാണുമ്പോഴേ അറിയാം മനഃപൂർവ്വം
ഇങ്ങനെയുള്ള മേഘലയിൽ കുറച്ച് പെണ്ണുങ്ങളും ശ്രദ്ധിക്കണം അല്പം ഷാൾ ഇട്ട് നടക്കണം എന്ത് ചെയ്യാനപെണ്ണുങ്ങൾ അല്ലേ.
ഒരാൾ അറിയാതെ ദേഹത്ത് തട്ടിയതാണെങ്കിൽ ആയാൽ മാന്യമായി sorry പറയും. Sorry പറയാത്ത ആൾ ആണെകിൽ അറിഞ്ഞുകൊണ്ടു തട്ടിയതാകും
👍🙏
ആ ഷോട്ടിനു ശേഷം മാപ്പ് പറഞ്ഞോ ഇല്ലയോ എന്ന് താങ്കൾ കണ്ടോ
Sir,
Serial മേഖല നന്നാക്കാൻ ഇറങ്ങിയതാണോ.
എന്തായി hema committee report.
ഒന്ന് ഇടപെടണം
ithonnum. Arinje. Konde. Thattiyathu lla. Kandaalariyaam. Ningal. Parayunnathe. Pole. Alla.
അതെ
Enik thumbnail kandappol *BBMS6* ile "Kama Kaduva" / "Kattu Kozhi 🐓 Veeran" *GABRI Jose* ❤️ ine orma vannu 😀😃😄😁😆😅😂🤣🤭 ippol nilavil randum *JASMINE JAFFER* 💗 aayittu Living Together aagoshikuva
A penkutti vannu livil paranjallo gouri allennu. Kashtam😂😂😂
Athe angane parayu bro
Ee channel report adikku... Pandu muthale iyal inganeya veruthe matullavare defame cheyyum sathyavastha enthanu enn ariyathe polum....
👍👍👍
ഇപ്പൊൾ ആർക്കും എന്തും കാണിക്കാം, പ്രവർത്തിക്കാം
സിനിമ, സീരിയൽ മേഖല തീർച്ചയായും മാറണം ജിനു.... താല്പര്യം ഉള്ളവർക്കു മാന്യമായി ജോലി ചെയ്യാൻ ഉള്ള അവസരം കിട്ടട്ടെ
👍🙏
ഉടനെ വല്ല ഡിവോഴ്സ് കഥയും വരുമോ 😄
I pray this news is fake
aa nadi livel crt parayunnund dont give fake news
കിട്ടാത്ത മുന്തിരി
പുളിക്കും 🎉🎉
ഞരമ്പന്മാർ വിലസുന്ന സ്ഥലം കൂടുന്നു
Thatti poyathaanu
ഇത് ഒക്കെ ഏയർ ചെയ്യുന്ന സംവിധായകനെ പറഞ്ഞാൽ മതി പാവം കുട്ട
👍🙏
Than kuttam parajittella?
Hi
ഒന്ന് പോടാ നടന്നു പോകുമ്പോൾ അറിയാതെ മുട്ടാം അത് അറിയാതെ ആണെന്ന് വിശ്വസിച്ചു ഒരു പെണ്ണ് പ്രതികരിച്ചില്ലേൽ അവള് തൊടാൻ അനുവാദം കൊടുത്തു എന്നല്ല.. അങ്ങനെ ചിന്തിക്കുന്ന വൃത്തികെട്ട ചിന്ത വൃത്തികെട്ടവന്മാരുടെ ഉള്ളിലെ ഉണ്ടാകു... അറിഞ്ഞോണ്ട് ഇടിച്ചതാനി അല്ലയോ എന്ന് മനസ്സിലാകാതെ പ്രതികരിച്ചു കുളമാക്കണോ... എന്ന് കരുതും അടുത്ത പ്രാവശ്യം എന്തേലും അനാവശ്യം ആയി തോന്നിയാൽ പ്രതികരിക്കും.
jino.paranjathu.sathyam
👍🙏
ഈ പറയുന്ന താങ്കൾക്ക്അവസരം കിട്ടിയാൽതാങ്കളുംഉരച്ചു നോക്കൂചുമ്മാ തള്ളുന്നു
ivallalla. Complaint. Koduthahe. ival. Orru. Video. Cheythittunde. Athe. Njanalla. Enne. Paranje.
Kuttiyude. Mugathe. Yathorru. Bhava. Vettyasam. illa.
Ys
മൂലക്ക് പിടിക്കുന്നത് ആണോ പീഡനം....
Vruthikettavar
Manapoorvam idichathanu
കഷ്ട്ടം
താങ്കൾക്കൊന്നും വേറെ പണിയില്ലേ സുഹൃത്തേ.......
ക്യാമറ അങ്കിൾ
അറിയാഞ്ഞിട്ടല്ല
Anthu kond spotil reat cheythilla.appoll ith oombitharam alle .❤😂😂
👍🙏
Aa polayadimon avalude .athil idichondu pokunnu
അവൻ ഇടിച്ചിട്ട് അവൾക്കൊരു ഭാവ വ്യത്യാസവും ഇല്ലല്ലോ 🤔🤔
@@Weforu143 bro ath shooting ndkunodan😂
Vallatha idi thanne
Poda ulla, why do you make unwanted story
ഓട് ഹമുക്കേ അനക്ക് ഞാൻ തരുന്നുണ്ട് ☹️
@@jinoos2.0 ഓ നീയങ്ങ് ഞൊട്ടും....ഇങ്ങനത്തെ ഊള വീഡിയോ ഇടുന്നതിന് നിൻ്റെ നെഞ്ചകൂട്ടിനെ അടിച്ച് പൊളിക്കണം....ബാക്കിയുള്ളവരെ ജീവിതം നഷിപ്പിച്ച് നീ എങ്ങെനയാടാ നായേ ജീവിക്കണത്....നീ തിന്നുന്ന ചോറ് നിനക്ക് ദഹിക്കുവോടാ????? ഇറങ്ങിക്കോളും അവൻ്റെ കോപ്പിലെ വീഡിയോയും കൊണ്ട്....നീയൊക്കെ ചാവാടാ ചാവ്...വെറുതെ ആ പെൺകൊച്ചിനെ കൂടി വലിച്ചിഴക്കുന്നത്.
Ethumanapoorvam 😂😂.sreekumar allarum pottanmaralla
👍🙏
ഈ പെണ്ണ് കുറച്ചു ഓവർ ആണ് അന്നേ തോന്നിയിരുന്നു അവസാനം ഇതു പീഡനം ആകുമെന്ന്
👍🙏
അവർ അല്ല പരാതി നൽകിയത് എന്ന് അവർ തന്നെ പറയുന്നുണ്ട്...
Pooda
അതൊരു പുതുമുഖം നടിയാണ് തോന്നുന്നു ചേട്ടാ
🙏👍
മെർലിൻ്റെ കുണ്ടിയിൽ പിടിച്ചു സോപാനം
തള്ളേ മനസിലാക്കി കളഞ്ഞല്ലോ ,ഇവൻ്റെ പഴയ ചരിത്രം നോക്കണം😊
ആരുടെ ☹️☹️
Ee penene eneke eshetemella