ഞാൻ എടുത്തു . കൊള്ളാം.. ആദ്യമായി ആണ് ഗൂഗിൾ ഫോൺ ഉപയോഗിക്കുന്നത്.. സൗണ്ട് മാത്രം എന്തോ ഒരു ക്ലാരിറ്റി കുറവ് ഉള്ളത് പോലെ തോന്നി.. ബാക്കി എല്ലാം ഓകെ ആണ്.. നല്ല ബാറ്ററി ബാക്ക് അപ് ഉണ്ട്.. പെട്ടന്ന് ചാർജ് ആവുന്നതും ഒരു നല്ല കാര്യം ആയി തോന്നി..
BRO EE 3 CAMERA ANGLE SET UP IL ULLA VIDEO CREATION BORING AAYI THONUNN...NINGAL AT A SAME TIME APPURATHOTTUM IPPURATHOTTUM KASHTAPETT NOKKUNNA POLE FEEL CHEYYUNNUND...VIDEOYUDE OVERALL OUTPUT NE ITH ENDHO BDHAADHIKKUNNA POLE👍
Hai bro.. ഒരുപാട് ക്യാമറ ഉണ്ടെന്ന് കരുതി ചറപറ ക്യാമറ Angle മാറ്റി കളിച്ച് വീഡിയോ ബോർ ആക്കരുത്...എഡിറ്റിംഗ് ചെയ്യുന്നവൻ്റെ പ്രശ്നം ആണ്.. അരോചകമായി തോന്നുന്നു..
124000 രൂപക്ക് Samsung S24 ultra എടുക്കാമല്ലോ അതിൽ എല്ലാം ഒണ്ട് 8 gen 3 ആണ് Ai features അതികം ആരും യൂസ് ചെയ്യില്ല എല്ലാവരും നോക്കുന്നത് processor, camera quality, screen size, design, എല്ലാം കൊണ്ടും മികച്ച ഫോൺ ആണ് S24 ultra.
ഗൂഗിൾ സർവീസ് സെന്റർ സൗത്ത് ഇന്ത്യയിൽ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് ഈ മൂന്ന് സ്ഥാനങ്ങളിൽ മാത്രമാണ് ഉള്ളത് എന്തെങ്കിലും റിപ്പയർ വന്നാൽ പെട്ടെന്ന് കരുതിയാൽ മതി
ഇതുപണ്ട് ഫിറോസിക്ക പറഞ്ഞതുപോലെ പവർ കൂടിയ വണ്ടിക്ക് പവർ കൂടുതലായിരിക്കും പവർ കുറഞ്ഞ വണ്ടിക്ക് പവർ കുറവായിരിക്കും അത് പോലെ jayaraj g nath അടുത്ത സാധനം ഈ പവർ ബാങ്കിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ ഇതുകൊണ്ട് ഫോണ് ചാർജ് ചെയ്യാൻ സാധിക്കും😂😂😂😂 എന്റെ പൊന്ന് അണ്ണാ 😂😂
ഗൂഗിളിൻ്റെ ഐ ഫോൺ അല്ല, it's google's pixel 😐
Onn enich podei
Aano
Ammavan 🚀 jayaraj enkle
Size, ratio ellaam iphoninte pakka copy aan 😂 aake avar maattiyath camera module maathram
Iyalde chumma oola review, oru vazhakayum ariyilla..😂
Pixel phone എനിക്ക് ഭയങ്കര ഇഷ്ടാ 🥰
ഞാൻ എടുത്തു . കൊള്ളാം.. ആദ്യമായി ആണ് ഗൂഗിൾ ഫോൺ ഉപയോഗിക്കുന്നത്.. സൗണ്ട് മാത്രം എന്തോ ഒരു ക്ലാരിറ്റി കുറവ് ഉള്ളത് പോലെ തോന്നി.. ബാക്കി എല്ലാം ഓകെ ആണ്.. നല്ല ബാറ്ററി ബാക്ക് അപ് ഉണ്ട്.. പെട്ടന്ന് ചാർജ് ആവുന്നതും ഒരു നല്ല കാര്യം ആയി തോന്നി..
Hi
ഏത് ഫോൺ ആണ് എടുത്തത്. Call ചെയ്യുമ്പോ എന്തേലും സൗണ്ട് വിഷയം ഉണ്ടോ
Moto g85 eduthu Ee channel ile video kanditt
Under 20k the best one 📈💥
Maduppanu bro
@@jithinjithin373 karanjo... G85 nice aanu
താൻ ആദ്യം ക്യാമറ ഒരിടത്ത് വെക്ക്
ഇങ്ങനെ എഡിറ്റ് ചെയ്താൽ പൊളിയാണ് എന്ന് തന്നോട് പറഞ്ഞവന് ഒരു നാരങ്ങാ വെള്ളം വാങ്ങി കൊടുത്തു പറഞ്ഞു വിട്ടേക്ക് 🤗🤗
ജയരാജ് ഏട്ടാ 3 ക്യാമറ ഉപയോഗിച്ചുള്ള ഈ റെക്കോർഡിങ് നിർത്തിയിട്ട് പഴയ രീതിക്ക് ഒരു ക്യാമറ ഉപയോഗിച്ച് ഷൂട്ട് ചെയ്യു😂
Otta camera aakumbol enikk thanne bor adikkum. Ithu used aakumbol ready aakum. Alpam engaging aakan vendi aanu 3 camera
കാണുന്ന ഞങ്ങൾക്കും ബോറാണ്
BRO EE 3 CAMERA ANGLE SET UP IL ULLA VIDEO CREATION BORING AAYI THONUNN...NINGAL AT A SAME TIME APPURATHOTTUM IPPURATHOTTUM KASHTAPETT NOKKUNNA POLE FEEL CHEYYUNNUND...VIDEOYUDE OVERALL OUTPUT NE ITH ENDHO BDHAADHIKKUNNA POLE👍
Athe
Athokke vynkra ntho valiya sambavam anennanu aalde vicharam 😂..
എത്ര ദിവസം ആയി videok കാത്തു നിൽക്കുന്നു ❤️
Ys
Ethra aayi
Extra editing കുറച്ചത് കൊണ്ട്. വീഡിയോ കാണാൻ നല്ല രസം ഉണ്ട്. Hedpain കുറവുണ്ട് വീഡിയോ കാണുമ്പോൾ
pixel lover ❤
My favourite phone💓💓 Google Pixel ❤❤
offline oriented top 10 smartphone review pls bro under 25k
മുമ്പ് കറ് കിട് കൊണ്ട് വന്നു ബോറാക്കി പക്ഷേ ഇപ്പോ കറ് കിട്ഒഴിവാക്ക് ഫ്ലാറ്റ് ഡിസ്പ്ലേ കൊണ്ട് വന്നു ഫോൺ അടിപൊളിയാക്കി
ഫോൺ കാണാൻ ഭംഗിയുണ്ട് സൂപ്പർ
Love you jayaraj sir nammal ayalvasikal aanu ❤
Sir ? 😂😂 😅😅😅😅😅
Ok da yes da.yes da ok da
Nice looking phone ♥️♥️♥️🔥
poteoit mode il ulla human photography koode ulpeduthuka
ഞാൻ വീണ്ടും ചോദിക്കുന്നു മോട്ടോ edge 50 റിവ്യൂ എവിടെ
offline oriented top 10 smartphone review pls bro
From pixel 3a XL - Pixel 4a 5g - pixel 6 - pixel 7 pro. Upgrade cheyano atho 10 series wait cheyano
wait till 10
9:11 aadhyamaayittalla 2xl 3xl😊
Pixel xl 1
Ippo amazone il 50 k an pixel 8 sale nu below 40k varan chancr undo?
Chilappoo varum
Ippo Instayil tending aayi nikkunna soniclamb headphone nte review cheyyumo please 🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻🙏🏻
Use audio fades while editing this "tick" noise can be eliminated.
XL model ithinu mumbum Google launch chytitind allo.. 3axl 4xl etc...
Hai bro.. ഒരുപാട് ക്യാമറ ഉണ്ടെന്ന് കരുതി ചറപറ ക്യാമറ Angle മാറ്റി കളിച്ച് വീഡിയോ ബോർ ആക്കരുത്...എഡിറ്റിംഗ് ചെയ്യുന്നവൻ്റെ പ്രശ്നം ആണ്.. അരോചകമായി തോന്നുന്നു..
💯
Enno vijarikkunnu
🤣🤣🤣🤣
Google pixel 9 or iPhone 15 plus?
Hai gokul sir❤
When photo is just made up and artificial , then whats the point of taking one. Photos are memories to be stored.
Pixel phonesine service centre kuravaano
Google iphone o🥴avrkk swanthamayi oru identity ond athanu pixel allatha iphone um ennum kooda cherth google inte olla vilayum kooda kalayathe😂😂
😂
Yes, Pixel is released to replace Iphone. Welcome Iphone users. Accept the change
Ivanmar same chip vech anne ela phoneesum irrakirikanne. Enna pine 1 porey😅.
Poco pad 5g video cheyamo😊 0:24
Heating issue undo chetta
Pro XL il portrait 5x il edukkan pattumoo?
Realme 13+unboxing video cheyy brooo
Gaming koode importance kodakamayirunnu
Realme GT 6 vs Xiaomi 14 Civi video please
Snapdragon വന്നിട്ട് വേണം ഒന്ന് എടുക്കാൻ 10 il വരുമെന്ന് തോന്നുന്നു
അടിപൊളി 👍👍👍
9 pro ano nallathu 9 pro xl ano??
കൊള്ളാം ഫോൺ but ഗൂഗിൾ പിക്സൽ ഫോണിൽ 50 to 80 വരെ വരുന്നാ ഫാസ്റ്റ് ചാർജിങ് കൊണ്ട് വന്നാൽ നല്ലത് ആയിരിക്കും
124000 രൂപക്ക് Samsung S24 ultra എടുക്കാമല്ലോ അതിൽ എല്ലാം ഒണ്ട് 8 gen 3 ആണ് Ai features അതികം ആരും യൂസ് ചെയ്യില്ല എല്ലാവരും നോക്കുന്നത് processor, camera quality, screen size, design,
എല്ലാം കൊണ്ടും മികച്ച ഫോൺ ആണ് S24 ultra.
Bro gulfil s24 ultra eduthath 57 k aan ivide aan 1 lkah above
24 ultra il 8 gen 3 ano?
@@aaditya9030 അതെ
@@mafiayt5780avide enn eduthitt nth karim? Athine international warranty kittilalo! 😅. Iphone annel avidanne edutha benfit anne
Aadhyamyittonalla xl phone google erankkunath 2xl 3xl 4xl okke undayirunnu
Iqoo z9s pro vs nothing2a
Your camera changing shot is not good better make a slow movement or shot in single cam
Iphone inte frame matte finish ahnu...pixel inte glossy so in hand il pidikumbol ath manasil avum
9 matte finish aanu
Poco pad 5g unboxing pls❤
Eee review cheytha phone oke pinne entha cheyya?😮
നമുക്ക് ഇതൊന്നും അല്ല വേണ്ടത് Ultra HD യിൽ വീഡിയോ കോളിംഗ് എന്ന് സാധ്യമാകും എന്നു പറയു
What you mean by Head line.
👍👍👍
Moto edge 50..?
Bro realme 13 series
Pixel powlichu❤❤❤❤🎉
ഡീറ്റൈൽ camera review വേണം 😢
Multiple Camara vechh angle ella second um mattunnath nalla veruppikkal avunnund
3 camera over aayyittu switch cheyyunnudu
എഡിറ്റിങ് അരോചകം 🙏🏻
ഈ കാരണം കൊണ്ട് നിങ്ങളുടെ മുമ്പുള്ള 3 വീഡിയോയും കാണാൻ കഴിഞ്ഞില്ല
ഗൂഗിൾ സർവീസ് സെന്റർ സൗത്ത് ഇന്ത്യയിൽ ചെന്നൈ, ബംഗളൂരു, ഹൈദരാബാദ് ഈ മൂന്ന് സ്ഥാനങ്ങളിൽ മാത്രമാണ് ഉള്ളത് എന്തെങ്കിലും റിപ്പയർ വന്നാൽ പെട്ടെന്ന് കരുതിയാൽ മതി
Ningalude watch eeathaanu?
ONEPLUS
Enik oru old phone tharumo😢
camera switching valare bore annu videoyil athu ozhivakku stable aknerkum nallthu
Phonel network issue entelum indo...😊
ഇതെന്തിനാ ക്യാമറ ആങ്കിൾ ഇങ്ങനെ മാറ്റുന്നത്
Fireboltt cam watch
2:15 Photo Output kandappo ADD ME Nananja Padakkam Aayi 😂😂😂
🎉👌👍
pixel nte iphoneo pixel is pixel
ഒരു ക്യാമറ വെച്ചിട്ട് അതിലോട്ടു നോക്കി പറഞ്ഞ പോരെ.... പറന്നു നിന്ന് പറയുന്ന പോലെ ഉണ്ട്😮
Athil oru thrill illa karamana.jpg
❤️
Gemini Live nu , rate 2000/month varum 😅
After 1 month
😊
11:20🙄
pixel 6 user's ivde common
S24 or pixel 9 ?
S24
S23 is the better option
S23
Definitely s24❤
Go for mi 14 ultra
Too many cuts are annoying!
2:40 athey 😅
Iphonum pixel phonum manufacturing cheyyunnathu Foxconn enna Chinese company anu😂
ഇതുപണ്ട് ഫിറോസിക്ക പറഞ്ഞതുപോലെ പവർ കൂടിയ വണ്ടിക്ക് പവർ കൂടുതലായിരിക്കും പവർ കുറഞ്ഞ വണ്ടിക്ക് പവർ കുറവായിരിക്കും അത് പോലെ jayaraj g nath അടുത്ത സാധനം ഈ പവർ ബാങ്കിന്റെ ഏറ്റവും വലിയ ഹൈലൈറ്റ് എന്താണെന്ന് വെച്ചാൽ ഇതുകൊണ്ട് ഫോണ് ചാർജ് ചെയ്യാൻ സാധിക്കും😂😂😂😂 എന്റെ പൊന്ന് അണ്ണാ 😂😂
😂😂
Oru Kai abadham ......
Wow
100 like തരുമോ
15000 രൂപയിൽ താഴെ വാങ്ങാൻ പറ്റിയ നല്ല ഫോൺ എതാണ്
Cmf phone 1
Realme narzo 70 & 70 pro
infinix note 40x 5g യെ കുറിച്ചു എന്താണ് അഭിപ്രായം
@@radzacademy1112 service centre undo എടുത്താൽ പണിയാവുമോ
@@MubashirKK its good phone or go for iqoo z9s lite
Weak processor for this price tensor g4 is hot cake 😂
Pixel is not for heavy use
E processor eaqual to 8+ gen 1. 8+ gen 1 varanna phonesine around 40k oke Anne. Ith 80k😅
Google pixel ഊച്ച് വിട്ടു 😁iphone ഓടി പോയി 😂
Iqoo 12 pro is better
11:52😂
Editing padikkan aanu video idunne. Boring review ever🎉
ios ഉണ്ടോ😂😂
Pixel 9 pro India yil varille ????
ഇന്ത്യൻ ഉണ്ട്
First
ഇതിൻ്റെ സർവ് സ് എല്ലാ ഇടത്തും ഇല്ല അത് വലിയ കുറവാണ്
നന്നായി കറുപ്പിക്കുന്നല്ലോ
S24 ultra or 9 pro xl ?
❤
❤