അമേരിക്കയിൽ ആയിരത്തിലധികം പഴങ്ങളാൽ നിറഞ്ഞ ലോറാന്റിയുടെ ORGANIC FARM

Поділитися
Вставка
  • Опубліковано 6 жов 2022
  • ഞങ്ങളുടെ മറ്റ് വീഡിയോസ്👇
    വേൾഡ് ട്രേഡ് സെൻറർ തകർന്നിട്ട് 20 വർഷമായി.. World Trade Center Shijo's Travel Dairy | American Vlog
    • വേൾഡ് ട്രേഡ് സെൻറർ തകർ...
    ന്യൂയോർക്ക് സിറ്റിയിൽ ആദ്യമായി മാവേലി എത്തിയപ്പോൾ || AMERICAN MALAYALEE ONAM CELEBRATION 2021
    • ന്യൂയോർക്ക് സിറ്റിയിൽ ...
    അമേരിക്കയിൽ 300 ഏക്കറിൽ കൃഷി ചെയ്യുന്ന പച്ചക്കറി തോട്ടം| Vegetable Picking Farms| Usa Vlog Malayalam
    • അമേരിക്കയിൽ 300 ഏക്കറി...
    അമേരിക്കയിലെ ഞങ്ങളുടെ പാവൽ കൃഷി രീതി കണ്ടാലോ | Paval Krishi in Malayalam | America Farming Malayalam
    • അമേരിക്കയിലെ ഞങ്ങളുടെ ...
    ഞങ്ങൾ നാസയിൽ എത്തിയപ്പോൾ !! || Nasa Malayalam Travel Vlog
    • ഞങ്ങൾ നാസയിൽ എത്തിയപ്പ...
    അമേരിക്കയിലെ ഫിഷിംഗ് കണ്ടിട്ടുണ്ടോ || Fishing Tour in USA Malalyalam || Fishing Boat Vlog Malayalam
    • അമേരിക്കയിലെ ഫിഷിംഗ് ക...
    അമേരിക്കയിലെ അത്ഭുത ദ്വീപിലേക്ക് ഒരു യാത്ര || KEY WEST Travel Video || Shijo's Travel Diary
    • അമേരിക്കയിലെ അത്ഭുത ദ്...
    അമേരിക്കയിലെ കാട്ടുപോത്തുകളെ വളർത്തുന്ന ഫാം || Bison || Bison Farm Malayalam || American Farm Vlog
    • അമേരിക്കയിലെ കാട്ടുപോത...
    ലോകത്തിലെ ഏറ്റവും വലിയ സിറ്റിയായ അമേരിക്കയിലെ മൻഹാട്ടനിലെ ടൈം സ്‌ക്വയർ || Time Square New York
    • ലോകത്തിലെ ഏറ്റവും വലിയ...
    അമേരിക്കയിലെ വെള്ളത്തിൽ പൊങ്ങി കിടക്കുന്ന പാർക്ക് || Shijo's Travel Dairy | American Vlog Malayalam
    • അമേരിക്കയിലെ വെള്ളത്തി...
    മൈക്കിൾ ജാക്സൺ ജനിച്ച് വളർന്ന വീട് കാണാം - Michael Jackson Birthplace tour Malayalam
    • മൈക്കിൾ ജാക്സൺ ജനിച്ച്...
    200 വർഷം പഴക്കമുള്ള അമേരിക്കയിലെ ജയിൽ കണ്ടോ😱 || Old Joliet Prison || Joliet Prison History Malayalam
    • 200 വർഷം പഴക്കമുള്ള അമ...
    അമേരിക്കയിലെ ബോട്ട് യാത്രക്കിടയിൽ സംഭവിച്ചത്!! || Key West Boat Trip Malayalam || Water Vlog America
    • അമേരിക്കയിലെ ബോട്ട് യാ...
    അമേരിക്കയിലെ വീട് നിർമ്മാണം || American House construction || American Malayalam Vlog || Travel Vlog
    • അമേരിക്കയിലെ വീട് നിർമ...
    രണ്ട് ദിവസം കൊണ്ട് അമേരിക്കയിൽ വീട് റെഡി || House in USA || USA Mobile Home Tour Vlog Malayalam
    • രണ്ട് ദിവസം കൊണ്ട് അമേ...
    അമേരിക്കയിൽ ഒരു ഹണ്ടിങ് ചെയ്താലോ || Hunting in American Malayalam || American Life malayalam | #Vlog
    • അമേരിക്കയിൽ ഒരു ഹണ്ടിങ...
    പ്രതീക്ഷിക്കാതെ ബോട്ട് യാത്രക്കിടയിൽ ചീങ്കണ്ണിയെ കണ്ടപ്പോൾ || American Malayalam Vlog | Alligators
    • പ്രതീക്ഷിക്കാതെ ബോട്ട്...
    അമേരിക്കയിലെ ചീങ്കണ്ണി കളുടെ വളർത്തു കേന്ദ്രം കണ്ടിട്ടുണ്ടോ ? | American Malayalam Vlog | Gatorland
    • അമേരിക്കയിലെ ചീങ്കണ്ണി...
    facebook page : / shijos-trave. .
    കഴിഞ്ഞ പന്ത്രണ്ട് വർഷങ്ങളായി അമേരിക്കയിൽ താമസിക്കുന്ന ഒരാളാണ് ഞാൻ.
    കൂടുതൽ വീഡിയോസ് കിട്ടാനായി നമ്മുടെ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ
    #American #Vlog

КОМЕНТАРІ • 53

  • @EqualJustice-4-all
    @EqualJustice-4-all Рік тому +5

    പൂന്തോട്ടങ്ങളും കൃഷിയിടങ്ങളും എപ്പോഴും മനുഷ്യ മനസ്സിനെ സമാധാനത്തിലേക്ക് നയിക്കുന്നു. മനസ്സിൽ കുളിർമയും ഏകാന്തതയും പകരുന്നതാണ് ഈ വീഡിയോ. ആ മനോഹരമായ കൃഷിയിടം കാണുമ്പോൾ എന്റെ മനസ്സിന് ഒരു ശാന്തത അനുഭവപ്പെടുന്നു. ആ അത്ഭുത സ്ത്രീക്ക് കോടിക്കണക്കിന് സല്യൂട്ട്.
    ഈ ഫാം വളരെ അത്ഭുതകരമാണ്. അവരുടെ കൃഷി സാങ്കേതികവിദ്യ പുതുതലമുറ കർഷകർക്ക് പ്രചോദനമാകും. അവർ എല്ലായ്പ്പോഴും സസ്യങ്ങളെയും വിളകളെയും ശുദ്ധമായ പ്രകൃതിദത്തമായ രീതിയിൽ സംരക്ഷിക്കുന്നു. 1976-ൽ അമേരിക്കയിൽ കുടിയേറിയെങ്കിലും അവർ നമ്മുടെ മലയാളം മറന്നിട്ടില്ല. അവർ ഇപ്പോഴും നമ്മുടെ ശുദ്ധ തിരുവിതാംകൂർ ഭാഷ നിലനിർത്തുന്നു.
    അവരുടെ കഠിനാധ്വാനത്തിന് അവരെ അഭിനന്ദിക്കണം. ഞാൻ അവർക്ക് ദീർഘായുസ്സ് നേരുന്നു. അവരുടെ കൃഷിക്ക് എല്ലാ ഭാവുകങ്ങളും നേരുന്നു.
    വെജിറ്റേറിയൻ ഭക്ഷണങ്ങൾ മാത്രം കഴിക്കുന്നതിന്റെ പാർശ്വഫലങ്ങളെ കുറിച്ച് അവർ വളരെ ഉപയോഗപ്രദമായ വിവരങ്ങൾ നൽകി. ഞാൻ ആദ്യമായിട്ടാണ് ഇതിനെ കുറിച്ചുള്ള വിവരം കേൾക്കുന്നത്. പഴങ്ങൾ കഴിക്കുന്ന രീതി അവർ പറഞ്ഞപ്പോൾ അത് വളരെ ഉപയോഗപ്രദമാണ്. മരച്ചീനിയെക്കുറിച്ചുള്ള വിവരങ്ങൾ ഞാൻ ആദ്യമായി കേൾക്കുന്നതിനാൽ ഏറ്റവും ഉപയോഗപ്രദമാണ്. അവരുടെ ആഖ്യാന രീതികൾ വളരെ ലളിതവും വ്യക്തവും പെട്ടെന്ന് മനസ്സിലാക്കാൻ എളുപ്പവുമാണ്. കാരണം അവരുടെ ആഖ്യാന കല സ്വാഭാവികമായ രീതിയിലാണ്. ഒരു ബോട്ടണി പ്രൊഫസറെ പോലെയാണ് എനിക്ക് അവരെ തോന്നിയത്. അധ്യാപകർ ഞങ്ങളെ പഠിപ്പിക്കുന്ന എന്റെ കോളേജ് ദിനങ്ങൾ ഞാൻ ഓർത്തു. അവൾ കൃഷിയുടെ ഒരു വിജ്ഞാന ബാങ്കാണെന്ന് എനിക്ക് തോന്നുന്നു. കഴിയുമെങ്കിൽ ആ ഫാം സന്ദർശിക്കാൻ ഞാൻ ആഗ്രഹിക്കുന്നു.

  • @grillandfire3847
    @grillandfire3847 Рік тому +3

    നമ്മുടെ iamjjp ഓർമ്മവന്നേ. അതൊരു Powli item ayirunnu

  • @marymalamel
    @marymalamel Рік тому +1

    പറയാൻ വാക്കുകളില്ല.Golden hands ...ആയുസ്സും ആരോഗ്യവും നേരുന്നു...ദൈവത്തിന്റെ കയ്യൊപ്പ്.........

  • @meharbanarathodi9976
    @meharbanarathodi9976 Рік тому +4

    കാവടി പൂ . [ കൃഷ്ണകിരീടം. ] എന്നാ പേര്, എന്തോരു ഇഷ്ടാ സഹോദരിയെ കാണാനും,ആ തോട്ടം ഒന്ന് കാണാനും, അതിൽ ജോലി ചെയ്യാനും, ദൈവം തുണക്കട്ടെ,🤲🙏🏻🤝

  • @deepuaster5959
    @deepuaster5959 Рік тому +6

    Chachi hatoff your work.... No words .. Really super farm🚜🐄🌾..... God bless y

  • @sabujohnson9123
    @sabujohnson9123 Рік тому +7

    Amma god bless you 🙏💖💖💖

  • @anganamanu812
    @anganamanu812 Рік тому +4

    ഞാവൽ പഴം 🤤🤤🤤😃

  • @udinudin5211
    @udinudin5211 Рік тому +7

    ഈ അമ്മ യേ കാണാൻ തോന്നുന്നു..ഈ തോട്ടത്തേക്കളും ഈ പഴങ്ങളെക്കളും ഏറ്റവും വിലപ്പെട്ട ത് ഈ അമ്മയുടെ മനസ്സ് ആണ്

    • @EqualJustice-4-all
      @EqualJustice-4-all Рік тому +2

      അതെ. അവർ വളരെ ശുദ്ധമായ മനസ്സിന്റെ ഉടമയാണ്. അവരുടെ സംഭാഷണങ്ങളിൽ നിന്ന് അത് മനസ്സിലാക്കാം. അവർ ഒന്നും മറച്ചുവെക്കാതെ വളരെ ആത്മാർത്ഥമായും നിഷ്കളങ്കമായും സംസാരിക്കുന്നു. ഈ സ്ത്രീ എത്ര വിശാലമനസ്കയും മഹത്വവുമുള്ളവളാണ്?

    • @melvinsam2332
      @melvinsam2332 Рік тому +1

      ലോറ ആന്റി ❤️

  • @curryntravel8993
    @curryntravel8993 Рік тому +3

    Wonderful farm. Waiting for the next video. Thanks for sharing. 👌👌

  • @rehoboth496
    @rehoboth496 Рік тому +1

    so inspiring person....hatsoff

  • @ayoobkhan9728
    @ayoobkhan9728 Рік тому +3

    it was adipoli ....

  • @sujikumar792
    @sujikumar792 Рік тому +2

    exelent vedio..

  • @myfavjaymon5895
    @myfavjaymon5895 Рік тому +2

    Very good

  • @annmary6498
    @annmary6498 Рік тому

    Aunty you are great👍

  • @e.nlaxmanane.n4851
    @e.nlaxmanane.n4851 Рік тому +2

    Super

  • @sowmyapr2535
    @sowmyapr2535 Рік тому +3

    Niceee

  • @sijo57
    @sijo57 Рік тому +3

    Lora Aunty ❤

  • @Voyager-1940
    @Voyager-1940 Рік тому +4

    Alaska oru video cheyumo

  • @faizafami6619
    @faizafami6619 Рік тому +2

    I had seen her another video before 💐✊❤️🙏

  • @vidyaiyer5351
    @vidyaiyer5351 Рік тому +1

    Superb👌👌

  • @ukunnikrishnanunnikrishnan69
    @ukunnikrishnanunnikrishnan69 Рік тому +2

    അവാകാഡോയുടെ കുരു എങ്ങിനെയാ ചായ ഉണ്ടാക്കുന്നത്.....
    എന്നൊന്നറിഞ്ഞാൽ കൊള്ളാമായിരുന്നു......

  • @faizafami6619
    @faizafami6619 Рік тому

    Can’t believe this is in USA

  • @sajithjamesp5412
    @sajithjamesp5412 28 днів тому

    Beautiful laura aunti❤

  • @jaisankarnarayanan6986
    @jaisankarnarayanan6986 Рік тому +1

    Suuuuuuuper

  • @valsaraju2798
    @valsaraju2798 Рік тому

    I literally like to get the product from her farm.but don’t know how

  • @vimalasaji1710
    @vimalasaji1710 Рік тому

    Where is this farm located in Florida?

  • @janetpaiva860
    @janetpaiva860 Рік тому

    Njan UAE Anu edhellam kandappol USA varaan thonnunnu

  • @anisworld9377
    @anisworld9377 Рік тому +2

    Next vacation pokan erikua❤❤❤

  • @reenajose5528
    @reenajose5528 Рік тому +2

    Chakkka kandu kothie aaakunnnu
    Chakkkea uuumma

  • @susanvarughese7559
    @susanvarughese7559 Рік тому

    how can i get in touch with Ms. Laura in Homstead?

  • @augustinenirmal9832
    @augustinenirmal9832 Рік тому +2

    Laura aunty from Florida

  • @inchikaattilvaasu7401
    @inchikaattilvaasu7401 Рік тому +2

    Hi bro

  • @nambidiyadenbabu4216
    @nambidiyadenbabu4216 Рік тому

    Evergreen and shathavari not same

  • @tomcyriac5822
    @tomcyriac5822 Рік тому +1

    Hii, please focus camera on plants and fruits while she is explaining viewers want that..most of the time camera is focusing on the people talking,

  • @thinkgoodanddogood5843
    @thinkgoodanddogood5843 Рік тому +4

    ഈ സ്ത്രീ ഭയങ്കര ജാഡ വർഷങ്ങൾക്ക് മുമ്പ് മറ്റൊരു വീഡിയോ കണ്ടിരുന്നു
    This woman, Terrified Jada, had seen another video years ago

  • @susansvlogs7307
    @susansvlogs7307 Рік тому

    Where in Florida is this farm located?

    • @lauramani1073
      @lauramani1073 Рік тому +1

      Homestead

    • @susansvlogs7307
      @susansvlogs7307 Рік тому

      @@lauramani1073 hello Laura
      Would you be able to mail me “Chena” and curry leaves seeds for payment? I live in Plano, Texas.

    • @melvinsam2332
      @melvinsam2332 Рік тому

      ​@@lauramani1073ആന്റി ഞാൻ അമേരിക്കയിൽ വന്നാൽ നിങ്ങൾ എനിക്കൊരു ജോലി തരാമോ നിങ്ങളുടെ ഫാമിൽ

    • @cyriacjp
      @cyriacjp 15 днів тому

      Hi Laura aunty, can we come and see your farm tomorrow??