ഇതാണ് നല്ലത് ഈ ഡ്രൈവറുടെ അടുക്കൽ നിന്ന് ലോറി സംബന്ധമായ കാര്യങ്ങൾ പഠിച്ചിട്ട് ഒറ്റയ്ക്ക് പോയാൽ മതി അപ്പോൾ നമുക്ക് സേഫ്റ്റിയും ആണ് വണ്ടിക്ക് ബാലൻസും ഉണ്ടാവും
ഉപദേശം അല്ല, എങ്കിലും നിങ്ങൾ ലെഫ്റ്റ് സൈഡ് ലൈൻ അല്ലെ പോകേണ്ടത്...മറ്റു വണ്ടികൾ നിങ്ങളെ. റൈറ്റ് സൈഡിലൂടെ ഓവർടേക്ക് ചെയ്യാൻ കഴിയാതെ ലെഫ്റ്റ്. കയറി പോകുന്നു... അപകടം ഉണ്ടാകാതെ ശ്രെദ്ധിക്കുക...all the best for your journey 👍
സ്വന്തം വണ്ടിയിൽ മുതലാളി പെണ്ണുംപിള്ളയെ കൂട്ടി വ്ലോഗ് ചെയ്യുന് നകണ്ടിട്ട് മറ്റുള്ളവരുടെ വണ്ടിയിൽ പെണ്ണുമ്പേള്ളയെ കൂട്ടി വ്ലോഗ്ചെയ്താൽ മുതലാളിയുടെ പെണ്ണുംപിള്ളയുടെ താലി ബാങ്ക് കൊണ്ടുപോകും.
ആതിര വണ്ടി ഓടിക്കുമോ ഇല്ലല്ലോ. അത് കൊണ്ട് ചേട്ടൻ ഈ ഫീൽഡ് തുടരാൻ താത്പര്യമുണ്ടെങ്കിൽ ഈ ചേട്ടനോഅല്ലെങ്കിൽ ചേട്ടന് താത്പര്യമുള്ള ഒരു ഡ്രൈവറെ കൂടെ കൂട്ടി മുൻപോട്ട് പോകുക ആതിരയെ കൂടെ കൂട്ടുക എപ്പോഴും രണ്ടു പേർ ഉണർന്ന് ഇരുന്ന് ഒരാൾ വണ്ടി ഓടിക്കുമ്പോൾ മറ്റൊരാൾ റെസ്റ്റ് എടുക്കുക ഒരാൾ വീഡിയോ എടുക്കുകയും ചെയ്യുക
Pradeep, കൊള്ളാം നിങ്ങൾക്ക് ചേരുന്ന ഡ്രൈവർ.... 👍👍👍👍👍
നല്ല ഒരു പാർട്ണർ ആയിരിക്കട്ടെ പുതിയ ഡ്രൈവർ. അങ്ങനെ കൂടുതൽ ഓട്ടം കിട്ടട്ടെ. കൂടുതൽ വണ്ടികൾ വരട്ടെ എന്നാശംസിക്കുന്നു!
ഉണ്ണിക്കും, പ്രദീപിനും ആശംസകൾ.... ആതിര കുട്ടിയെ miss ചെയ്യുന്നു 🎉
പുതിയ ഡ്രൈവർ നല്ല അറിവ് ഉള്ള ആളാണ് 🌹
എന്റെ ചങ്ക് കൂട്ടുകാരൻ പ്രദീപ് ഗുഡ് ലക്ക് 👍👍👍👍
😍😍
ഡ്രൈവർ ചേട്ടൻ സൂപ്പർ 👍🏾👍🏾👍🏾
ഇതാണ് നല്ലത് നിങ്ങൾ രണ്ട് ആൺകുട്ടികൾ പുതിയ ഡ്രൈവർ സൂപ്പർ.........
ആതിയുടെ സാന്നിധ്യം... അത് വേറെ... ഇപ്പോൾ നിലനിൽപ്പിനായി കുറച്ചു വിരഹത സന്തോഷപൂർവം അനുഭവിക്കാം.
ഇതിപ്പോൾ നന്നായി ഒരു ട്രൈനെർ ആവശ്യം ഉണ്ടായിരുന്നു 👍
രണ്ടുപേരും തുല്യമായി വണ്ടി ഓടിക്കുക, മനസിലായികാണുമെന്നു വിചാരിക്കുന്നു, മുതലാളി, തൊഴിലാളി ആയി പോകരുതേ 😅
രണ്ടു പേരും തൊഴിലാളി ആണ്
ആതിര കുട്ടിയുടെ ഫാൻസ് എവിടെ എല്ലാവരും വരൂ 👍👍👍
❤❤❤❤❤ok s❤
പ്രതീപ് സൂപ്പർ ❤️❤️👍👍
Puthiya driver super aanu bro long eduk Punjab Rajasthan polikum ningal randuper undello❤
Pradeepettan kidu..super❤
Ashan uyirr😌😌 Al. Prdeep asan 💥
Pradeep etta ningale cinema ll edutho🫣
Chechi illatha trip entho pole..... Ennalum... Ningalude kaaryam koodi nokkande.....
ഖത്തറിൽ നിന്നും നിങ്ങളുടെ വീഡിയോ ഞാൻ കാണുന്നു ❤️
Pradeep chettan ✌🏾
പുതിയ ഡ്രൈവർ പോളിയാണ് കേട്ടോ 😊😊
Predeep bro good nature ❤
പ്രദീപ് ചേട്ടൻ്റെ ഫുൾ details ഒന്നും ചോതിച്ചില്ലാ 😊
ഇതാണ് നല്ലത് ഈ ഡ്രൈവറുടെ അടുക്കൽ നിന്ന് ലോറി സംബന്ധമായ കാര്യങ്ങൾ പഠിച്ചിട്ട് ഒറ്റയ്ക്ക് പോയാൽ മതി അപ്പോൾ നമുക്ക് സേഫ്റ്റിയും ആണ് വണ്ടിക്ക് ബാലൻസും ഉണ്ടാവും
Eepparanchad karakt iddehathie nallaexpeerinund ellam padichedukkam
Nigal bekkal vaziyalle poyad tekkil palam kandallo cherkkala vazi poyo
Pradeep ആശാൻ 🖤😍
പൊന്നാനി കാണിച്ചില്ല എന്റെ നാടാണ് സൂപ്പർ ആയിരുന്നു
തൊടുപുഴക്കാരൻ 👌👌👌👌👌
Pradeep Travelling Army❤❤❤
Both of you wear seatbelt and drive carefully 😊😊😊
God bless both of you.. take care of always..
പുതിയ ഡ്രൈവർ ആള് കൊള്ളാം 👍
Athira could have been with you as a camera woman. A family lorry life is what we expect. Her cooking and a lady's experience on truck
👍🥰
എൻ്റെ സ്ഥിരം റൂട്ട് തിരൂർ, താനൂർ,പരപ്പനങ്ങാടി,ഫറോക്ക്,കോഴിക്കോട്,കൊയിലാണ്ടി,പയ്യോളി,വടകര,തലശ്ശേരി ,കണ്ണൂർ,പയ്യന്നൂർ അങ്ങനെ❤
Pradeep chettan👍
miss you athirakkuttiy
One man drive, other driver is sleep, That's better.. Fix one GoPro front side
പ്രദീപ് സൂപ്പർ ഡ്രൈവർ ❤❤❤
മനീഷ് കുറച്ചു വിശ്രമം കൊടുക്ക് ഡ്രൈവർക്ക് ഷിഫ്റ്റ് അനുസരിച്ചു ഓടിക്കുക
Manish your decision is great.Miss Athira..He is a good company to you too.Good luck dears.Be careful Manish.♥️♥️♥️♥️.
ഉപദേശം അല്ല, എങ്കിലും നിങ്ങൾ ലെഫ്റ്റ് സൈഡ് ലൈൻ അല്ലെ പോകേണ്ടത്...മറ്റു വണ്ടികൾ നിങ്ങളെ. റൈറ്റ് സൈഡിലൂടെ ഓവർടേക്ക് ചെയ്യാൻ കഴിയാതെ ലെഫ്റ്റ്. കയറി പോകുന്നു... അപകടം ഉണ്ടാകാതെ ശ്രെദ്ധിക്കുക...all the best for your journey 👍
Video ഓക്കേ സൂപ്പർ ആണ് കേട്ടോ 👍👍👍
Good desition
Jhan kaargd jillakkaranan entenadum roodellam kanumbol sandoosham pani thakarppan nadakkunnundallo
Pradeep vannappuram ❤
പ്രദീപ് ചേട്ടനായി കൂടുതൽ minkle ആവൂ
Super 👍👍
പ്രദീപ് ഫാൻസ് കൊല്ലം 😄തൊടുപുഴ കിങ് 😄😄
Use seat belt and left side..alleki fine kittum
Brother mahe thalassery muzhapillangad by pass undu
Sathyam adira kuttiye miss cheyyunnu
Kannur kanumbool nalla sukham
👍👍👍ഉണ്ടേയ്.... ഹാജർ.....
Experienced driver vannapol route mariyath kando. Allel ivar Thrissur vazhi toll um koduth kettam kayari pokum.
ഞാനുമൊരു തൊടുപുഴക്കാരൻ
Love from tirur🤝❤❤❤
Jet Pradeep 💥💥💥💥💥💥
സൂപ്പർ അടിപൊളി❤❤❤❤❤
Super super super super super
നാട്ടിലേയും വിദേശ രാജ്യങ്ങളിലേയും മുഴുവൻ ലൈസൻസ് ഉള്ളവർ ഒരു ലൈക് 🔥💙
Super 👌👌❤️
Happy journey 🎉
നല്ല തീരുമാനം 👍🏻👍🏻👍🏻👍🏻
തലശ്ശേരി ❤❤
ആതിര ഇല്ലാത്തത് ഒരു നഷ്ട്ടം തന്നെ,,,, പൊള്ളാച്ചി പോയത് വെറുതെ യായി
Nileshwarathinu mumbe kanda puzhayanu karyamkode. മേൽപ്പാലം പള്ളിക്കര
Hi❤❤❤❤❤❤❤❤❤❤❤❤❤❤😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂😂🎉🎉😂😂😂😂😂😂super❤❤❤❤❤❤❤❤❤❤
Karyangod puza neeleserathine mumbilane
VeryGood
2nd 🥰✌️
👍👍👍👍
First viewer
👍
സന്തോഷം 👍❤️
മ്മളെ... നാട്..... കണ്ണൂർ... പയ്യന്നൂർ
First ❤❤❤❤❤
സ്വന്തം വണ്ടിയിൽ മുതലാളി പെണ്ണുംപിള്ളയെ കൂട്ടി വ്ലോഗ് ചെയ്യുന് നകണ്ടിട്ട് മറ്റുള്ളവരുടെ വണ്ടിയിൽ പെണ്ണുമ്പേള്ളയെ കൂട്ടി വ്ലോഗ്ചെയ്താൽ മുതലാളിയുടെ പെണ്ണുംപിള്ളയുടെ താലി ബാങ്ക് കൊണ്ടുപോകും.
വളരെ സത്യമായ കാര്യം
Moonupeedikkaaa !!!
🎉👍👍👍👍👍👍
Very good he is very nice
Good driver and good experience...
sealt belt must aane
ആശംസകൾ
സൂപ്പർ
Pradeep chettan 🧘
ആതിര വണ്ടി ഓടിക്കുമോ ഇല്ലല്ലോ. അത് കൊണ്ട് ചേട്ടൻ ഈ ഫീൽഡ് തുടരാൻ താത്പര്യമുണ്ടെങ്കിൽ ഈ ചേട്ടനോഅല്ലെങ്കിൽ ചേട്ടന് താത്പര്യമുള്ള ഒരു ഡ്രൈവറെ കൂടെ കൂട്ടി മുൻപോട്ട് പോകുക ആതിരയെ കൂടെ കൂട്ടുക എപ്പോഴും രണ്ടു പേർ ഉണർന്ന് ഇരുന്ന് ഒരാൾ വണ്ടി ഓടിക്കുമ്പോൾ മറ്റൊരാൾ റെസ്റ്റ് എടുക്കുക ഒരാൾ വീഡിയോ എടുക്കുകയും ചെയ്യുക
Kadaka ku Kalla ennalla kallakka ennanu kallakakary
പ്രദീപിന് കൂടി മൈക്ക് ഉണ്ടായാൽ നന്നായിരുന്നു
Breakfast means raavilathe bhakshanam..so don't say ravilathe breakfast..
💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛💛
Maneesh chetta ❤❤❤
❤❤❤❤❤❤❤❤ good
ഷിരൂർ കാണാൻ വെയ്റ്റിംഗ്......
ഡാ പ്രദീപേ.....
വണ്ടി സ്മൂത്തായി ഓടിക്കൂ ഭായ് പുതിയ ഡ്രൈവർ ഓടിക്കുന്നത് കണ്ട് പഠിക്കൂ. നിങ്ങൾ ആക്സിലേറ്റർ ഓവർ റെയ്‌സിങ് കൊടുക്കുന്നു.
ഇദ്ദേഹത്തിനെ എങ്ങനെയാണ് പരിചയപ്പെടുന്നത്...
❤
With load ethra mileage kittum?
Good👍👍 ❤❤💕🤝🤝
👋👋👋👋👋
horn മാറ്റിയില്ലേ