ഇന്ത്യൻ 2 എന്തിനോ വേണ്ടി തിളച്ച സാമ്പാർ 😂 !

Поділитися
Вставка

КОМЕНТАРІ • 229

  • @NikhilThomas5
    @NikhilThomas5 26 днів тому +388

    2.0: ഹാവൂ നീ നമ്മുടെ തറവാടിന്റെ പാരമ്പര്യം കാത്തു😂😂

    • @adamhussain8738
      @adamhussain8738 26 днів тому +32

      2.0 pinneyum watchable aayt thonni

    • @ananthakrishna7349
      @ananthakrishna7349 26 днів тому +18

      2.0 tamilil ettavum collection kittiya movie aahnu😇😇😇. Athu ithilum bedam aahnu😂😂😂

    • @abhinandbnair5164
      @abhinandbnair5164 26 днів тому +12

      2.0 800cr+ collect chydharnu annu

    • @user-abcdefgh989
      @user-abcdefgh989 26 днів тому +1

      അക്ഷയ് കുമാർ ഉള്ളതു കൊണ്ട് ഹിന്ദിയിലും നന്നായി ഓടി. ഇന്നത്തെ അക്ഷയ് ആയിരുന്നെങ്കിൽ പടം മൂഞ്ചിയേനെ 😅 പക്ഷി 🐦 രാജൻ 😂

    • @mog7293
      @mog7293 26 днів тому +9

      ​@@ananthakrishna7349First padathinte hype kond mathram keriya padam.. 😐🙌🏼

  • @viju_annan
    @viju_annan 26 днів тому +267

    താത്ത വരാരെ ❌ വന്ന പോലെ പോയാരേ ✅😂

  • @sufiyansufiyanap5070
    @sufiyansufiyanap5070 26 днів тому +240

    ഇത് കാണുന്ന AR Rahman എടാ ശങ്കറെ നിനക്ക് അങ്ങനെ തന്നെ വേണം 😂😂😂

    • @ntj0987
      @ntj0987 26 днів тому +7

      Avar thammil problem inda..new movie Thamman vecha cheyane oru Ram Charan movie..

    • @redpillmatrix3046
      @redpillmatrix3046 26 днів тому +3

      AR rahman nte raayan & ayaaln kettu ahnu Anirudh nu koduthe

    • @sayanoraks-wr1wm
      @sayanoraks-wr1wm 26 днів тому

      😂😂😂😂

    • @maskedlightninghero
      @maskedlightninghero 26 днів тому +1

      Rahman sir this time available in multiple works, because the anirudh come in Indian w

    • @pathanamthittakaran81
      @pathanamthittakaran81 26 днів тому

      😂

  • @sudheebsudheeb8825
    @sudheebsudheeb8825 26 днів тому +51

    പണ്ട് കണ്ട മാതിരിയുള്ള ശങ്കർ പടങ്ങൾ ഒന്നും ഇനി കാണാൻ പറ്റില്ല. ശങ്കറിന്റെ പടങ്ങളൊക്കെ തിരക്കഥ എഴുതിയിരുന്ന ഒരു സുജാത അദ്ദേഹം ഇപ്പോൾ ഇല്ല.

    • @najulm10
      @najulm10 26 днів тому

      Pakshe adheham marichitt shakhar etre padam eduthuttund!

  • @vishnulalul8
    @vishnulalul8 26 днів тому +70

    Missing AR Rahman😢

  • @haridask1447
    @haridask1447 26 днів тому +56

    ആ പഴയ ശങ്കരന്റെ കാലം കഴിഞ്ഞു മക്കളേ 😂😂😂

  • @abin12355
    @abin12355 26 днів тому +59

    1:17 പുലി ഇല്ലങ്കിൽ എന്താ കുതിര ഉണ്ടലോ 😂

  • @ashiktrskrnz9551
    @ashiktrskrnz9551 26 днів тому +49

    വധം 💯

  • @kingmaker8010
    @kingmaker8010 26 днів тому +26

    2:59 correct😂

  • @MADARA._UCHIHA754
    @MADARA._UCHIHA754 26 днів тому +134

    തമിഴ് നാട്ടുകാർക്ക്‌ ഇത് ഒരു ആഘോഷം ആയിരിക്കും, അവിടെ ഇതൊക്കെ ആണല്ലോ 🔥 സാനം 🤣🤣

    • @ashwinmohan2534
      @ashwinmohan2534 26 днів тому +30

      വിജയ് ടെ പടം അല്ലല്ലോ കമലിന് ഒന്നും നെഗറ്റീവ് വന്ന പടം ഹിറ്റ്‌ ആക്കാനുള്ള stardom ഇല്ല അങ്ങേര് ഫീൽഡ് ഔട്ട്‌ ആയി നിന്നപ്പോൾ ലോകേഷ് ആണ് തിരിച്ചു വരവിന് സഹായിച്ചത് ശങ്കർ വീണ്ടും അങ്ങേരെ ഫീൽഡ് ഔട്ട്‌ ആക്കി 😂🤣🤣🤣

    • @vickyz169
      @vickyz169 26 днів тому

      അവന്മാരും നന്നായി ഊക്കുന്നുണ്ട് 😂

    • @AlenMaxon
      @AlenMaxon 26 днів тому

      Evide poyalum nee okke chumma Vijay annane ethina pidikuma​@@ashwinmohan2534

    • @vinodkumar-ph8xg
      @vinodkumar-ph8xg 26 днів тому +8

      ​@@ashwinmohan2534viju nte collection ellam fake aannu bro, ED Waiting 😂😂😂

    • @arunkumarks2096
      @arunkumarks2096 26 днів тому

      ​@@ashwinmohan2534കമലിന് star value കുറവ് ആണ്, കാരണം mass പടങ്ങൾ കുറച്ചേ ചെയ്യൂ majority class variety method type സിനിമകൾ ആണ്. Tamil audience അത് അത്രയ്ക്ക് diggest ആകത്തില്ല

  • @allvin_2003
    @allvin_2003 26 днів тому +28

    ഞാൻ വെറുതെ ഇരുന്ന് ഇന്ത്യൻ 1 കണ്ട്...ഇനി ഇപ്പോൾ വെറുതെ ഇന്ത്യൻ 2 വിനു പോവേണ്ട പകരം കൽകിക്ക് പോവാം.... ആളുണ്ടോ ആവോ.....😹

    • @sreenathajith8552
      @sreenathajith8552 26 днів тому +1

      😂

    • @user-ou7px1mp3f
      @user-ou7px1mp3f 26 днів тому +6

      ഇന്ത്യൻ വണ്ണ് ഇരുന്നു കണ്ടാലും ആ സമയം വർത്താണ്, ഇതൊരുമാതിരി എന്തിനോ വേണ്ടി തിളക്കുന്ന സാമ്പാർ ആയിപ്പോയി ഇന്ത്യൻ ടു യാതൊരു പാട്ടുമില്ല ഒരു തല്ലിപ്പൊളി പരിപാടി

  • @ajeshp669
    @ajeshp669 26 днів тому +13

    പ്രൊഡ്യൂസർ Lyca സുഭാസ്കരൻ കോടിക്കണക്കിനു കള്ളപ്പണം ഈസിയായി വെളുപ്പിച്ചെടുത്തു😂

  • @colorparadise7075
    @colorparadise7075 26 днів тому +13

    Indian is nothing in front of Oru Indian Pranayakadha 😂😂😂😂🔥🔥🔥❤

  • @ഞാനൊരുപാവംമാടൻ11

    2043 ഇൽ ഓട്ടപ്പന്തയത്തിൽ വിജയിച്ചതിന് ശേഷം കാണുന്നവർ ഉണ്ടോ 🙄?

    • @Gautham-yc8ne
      @Gautham-yc8ne 26 днів тому +7

      Wtf??

    • @sachinsafarullah
      @sachinsafarullah 26 днів тому +5

      Odikondirikuanu

    • @Mr___Deuce
      @Mr___Deuce 26 днів тому +5

      അടുത്ത പ്രാവശ്യം 2053 ൽ നിന്ന് വാ അപ്പൊ ആലോചിക്കാം

    • @mog7293
      @mog7293 26 днів тому +3

      Njan 4th aayipoyi..

    • @LeviOfAnime
      @LeviOfAnime 25 днів тому +1

      ഡാ നീ എന്നെ തള്ളി ഇട്ടിട്ടാണ് ജയിച്ചത് അതോണ്ടാ ഞാൻ സെക്കന്റ്‌ ആയി പോയെ അല്ലെ ഞാൻ ജയികുമാറുന്നു

  • @yadhuus6230
    @yadhuus6230 26 днів тому +10

    *Shankar come back adikan irakiya item aswanth kok inu come back ആയി💯😂*
    *Le Shankaran annan : Ini aa Vikramanu Anniyan 2.0 koode kodukkaathe oru vishramam illa🤭😅*

  • @VASUDEVAPPU
    @VASUDEVAPPU 26 днів тому +26

    ലെ KAMAL HASSAN : SHANKAR COME IT MY ROOM 😡
    ലെ SHANKAR :😁😁😁

  • @dhaneshdhanesh385
    @dhaneshdhanesh385 26 днів тому +5

    അറിയാതെ എങ്കിലും പടം മാറി പോയി ഇന്ത്യൻ 1st വന്നെങ്കിൽ എന്ന് വരെ തോന്നിപോയി ഇത് കണ്ടപ്പോൾ 🤨

  • @mr_wanderlust_7215
    @mr_wanderlust_7215 26 днів тому +5

    ഞാൻ അപ്പഴെ പറഞ്ഞില്ലേ.... 😅
    എനിക്ക് അപ്പഴെ തോന്നി ടമാർ പടാർ ന്നു...എല്ലാം കത്തി ചബലാവുമെന്ന്.
    എന്തൊക്കെ മേളം ആയിരുന്നു പാട്ട് , ഡാൻസ് , കൂത്ത് 😅
    അങ്ങനെ പടക്കകട ഗുദ്ദ ഹവ്വ😂
    2.0 തീയേറ്ററിൽ പോയി കണ്ട എൻ്റെ അവസ്ഥ ഒന്നും നിങ്ങൾക്ക് പറഞാൽ മനസ്സിലാവില്ല😢 അന്ന് എനിക്ക് മനസ്സിലായി ശങ്കർ ന് കൊണ്ട് ഇനി നടക്കൂല ന്നു...
    അയാൾക്ക് ആകെ ചെയ്യാൻ പറ്റുന്നത് പ്രൊഡ്യൂസർ ൻ്റെ പൈസ പൊട്ടിച്ച് വലിയ ക്യാൻവാസിൽ കളർ ഫുൾ ഐറ്റംസിൽ ഒരു അവരാതം പടച്ച് വിടൽ😌🥴
    ഇനി സിദ്ധാർത്ഥ് എയറിൽ ആവുമോ ന്നു മാത്രം അറിഞ്ഞാൽ മതി... ടിനു പാപ്പച്ചനെ പോലെ😂

  • @primary5649
    @primary5649 26 днів тому +13

    Can' Tolerate..
    Audience ne mandanmaarayiitu kaanunno ivar

  • @abeygeorge9133
    @abeygeorge9133 26 днів тому +16

    3g ആയില്ലെ😂😂😂

  • @nithin.k6226
    @nithin.k6226 26 днів тому +1

    2:22 😂😂

  • @milanshiv
    @milanshiv 26 днів тому +13

    Truth is sorry Shankar you are nothing without The Oscar Hero (A R RAHMAN sir 💪❤️🙏)

    • @aparichitparichit1361
      @aparichitparichit1361 26 днів тому +2

      What about robot 2

    • @jrjtoons761
      @jrjtoons761 26 днів тому +5

      Harris + Vikram Anniyan. Shankar

    • @jeslinjacob3024
      @jeslinjacob3024 24 дні тому

      ​@@aparichitparichit1361 Indian 2 Is First Flop Movie Of Shankar Other Movies Are Blockbuster

  • @bisnndks9222
    @bisnndks9222 26 днів тому +1

    Positive response vedios also und

  • @sajeethsathyan2280
    @sajeethsathyan2280 26 днів тому +4

    തീർന്നൂന്നാ കേട്ടെ😂

  • @kamarazeez2340
    @kamarazeez2340 26 днів тому +1

    കമൽ ഹാസൻ പറഞ്ഞത് സത്യം ആയി ഇന്ത്യൻ 3 സിനിമക്ക് വേണ്ടിയാണ് ഇന്ത്യൻ 2 കമ്മിറ്റ് ചെയ്തത് അപ്പോൾ കമലഹാസനും മനസ്സിലായിരുന്നു ഇന്ത്യൻ 2ന്റെ സ്ക്രിപ്റ്റ്നെക്കാൾ 3ന്റെ സ്ക്രിപ്റ്റാണ് നല്ലതെന്ന്

  • @kundimukhan
    @kundimukhan 26 днів тому +17

    ഞാൻ എന്ത് പ്രേവചിച്ചാലും അതുപോലെ നടക്കും ഇന്ത്യൻ 2 പൊട്ടുമെന്ന് പറഞ്ഞു സംഭവിച്ചു വാലിബൻ മരക്കാർ അങ്ങനെ അങ്ങനെ അതുപോലെ അനോഷാര നേര് സിനിമ വിജയിക്കുമെന്ന് പറന്നു അത് അതു പോലെ സംഭവിച്ചു അടുത്ത് പോസിറ്റീവ് വരാൻ പോകുന്ന പടം ARM ആയിരിക്കും ടോവിനോ മലയാളത്തിൽ

    • @cineenthusiast1234
      @cineenthusiast1234 26 днів тому +3

      Barozz
      Empuran
      Bazooka
      Kathanar
      Ithum koode pravajikk

    • @strength0710
      @strength0710 26 днів тому

      @@cineenthusiast1234athe ippo thanne

    • @ranjithpnair9535
      @ranjithpnair9535 26 днів тому +7

      ഇക്കാന്റെ ഏതെങ്കിലും പടം ബോക്സ്‌ ഓഫീസിൽ 100 cr അടിക്കുമോ 🤭

    • @ttthomas1905
      @ttthomas1905 26 днів тому +1

      Nee thanne alle turo 100cr adikkunnu paranjavan

    • @YaduKr-rb4ob
      @YaduKr-rb4ob 26 днів тому +3

      Ethoke nee evidey Nina prevachikunee sthalam onnu paranjal kollamayirunnu

  • @sandeep-asandeep1469
    @sandeep-asandeep1469 26 днів тому +17

    Shankar nu kurachu panathinte aavishyam undu........
    Atharinja Kamal hassan Business aarambikkalaama 😂😂😂😂

  • @techcreator1795
    @techcreator1795 25 днів тому +1

    വിജയ്ക്ക് വേണ്ടി എഴുതിയ സ്ക്രിപ്റ്റ് പോലെ തോന്നിക്കുന്നു.

    • @jeslinjacob3024
      @jeslinjacob3024 24 дні тому

      വിജയ് 😂😂😂😂😂😂😂

  • @akashjoseph8349
    @akashjoseph8349 26 днів тому +5

    Ye saved ₹200

  • @albya9766
    @albya9766 26 днів тому +3

    താത്ത വന്നേ താത്ത പോണേ 😂😂😂😂😂

  • @user-qv9rz1nn9m
    @user-qv9rz1nn9m 26 днів тому +2

    A R റഹ്മാൻ സാർ രക്ഷപെട്ടു. സന്തോഷം 😂

  • @immoralpolice9900
    @immoralpolice9900 26 днів тому +12

    കമല ഹാസന് ബാലയ്യയുടെ ബാധ കേറി എന്ന തോന്നുന്നേ 😢😢😢😢🥵🥵🥵🥵🥵

    • @ajeshp669
      @ajeshp669 26 днів тому +2

      ബാലയ്യയുടെ കഴിഞ്ഞ 2 പടവും സൂപ്പർ ഹിറ്റാണല്ലോ

  • @ajeesh_t
    @ajeesh_t 26 днів тому +1

    Ithu kanunna Ram Charan (movie Game changer, sankar direction): enne thechathanalle 😂

  • @shafiqahmed100
    @shafiqahmed100 25 днів тому

    I like the movie very much people ther only ask for help when we try to help them ther will kick us out,India position is like that only now I didn't like the last 45min Waiting for Indian 3🇮🇳

  • @saffanab09
    @saffanab09 26 днів тому +20

    Havu njan ente cash labhichu 😂😂😂

    • @kochumon6133
      @kochumon6133 26 днів тому +1

      ഞാനും 😌😌😌🥲🥲🥲

  • @Shibu198
    @Shibu198 26 днів тому +2

    Waiting for chiyaan thangalaan

  • @tonysworld2510
    @tonysworld2510 26 днів тому +2

    ഇന്ത്യൻ പാണ്ടിയൻ ആയി അത്രേയുള്ളൂ

  • @akp1549
    @akp1549 26 днів тому +2

    എൻെറ പൈസ പോയേ...............😢

  • @user-ou7px1mp3f
    @user-ou7px1mp3f 26 днів тому +1

    ഇന്ന് കാലത്ത് ആറുമണിയുടെ ഷോ കണ്ട് ഇറങ്ങി ഈ റിവ്യൂവിൽ പറഞ്ഞപോലെ എന്തിനാ വേണ്ടി തിളക്കുന്ന സാമ്പാർ പോലെ സീരിയൽ ആയിട്ടുണ്ട് ശങ്കർ എന്ന സംവിധായകനിൽ ഉള്ള വിശ്വാസം നഷ്ടപ്പെട്ടു സമയവും കാശും പോയി

  • @gamerdude_yt
    @gamerdude_yt 26 днів тому +1

    Come back Indian Go back aayo 🙄

  • @chackoxavieredakalathur1097
    @chackoxavieredakalathur1097 25 днів тому +1

    ശങ്കരൻ അണ്ണനും
    കമലാസനനും അനിരുദ്ധ കുഞ്ഞിനും പുതിയ ട്രെൻഡിൽ പിടിച്ചുനിൽക്കാൻ പറ്റില്ല എന്ന് മനസ്സിലായി ഒരു നല്ല ബിജിഎം പോലുമില്ല

  • @vaishakamentertainments5299
    @vaishakamentertainments5299 26 днів тому

    Waiting for 3😅

  • @hardworkisthebestmedicine3182
    @hardworkisthebestmedicine3182 26 днів тому +1

    Ithreyum negative response kandittum poyi kandu nalla padamaanu enth konditaanavo ithinu ithrem negative parayunnath🤔 vijayde okke koora padam kanditt nalla padamaanenn parayunnavar onnu parayu ee padathil evideya cringe? Pinne oru preshnam story predictable aanu but nalla reethil thanne kada pokunnund theatril poyi kanaan pattathavar ottil kandit abhipraayam parayu laag ebnokke parayunnund ee cinemyil evideya laag kurach senti scene kooduthal und athrem ollu kamal hassan adhehathinu cheyyan pattunnathokke cheythitund ningalkokke vijayde okke varsu polulla padangale pidikku 🤭 ath poyi kaanu

  • @D1_77
    @D1_77 25 днів тому

    enikku athile calendar song kandaa mathi vere onnum vendaaa😂😂😂

  • @jesnak1011
    @jesnak1011 26 днів тому

    "പുലി പോയിട്ട് പൂച്ചയേം കണ്ടാ മതേനൂ...."ഈ movie name plz....

  • @JabirCp-ej4kd
    @JabirCp-ej4kd 26 днів тому +41

    INDIAN ❌ MOONJIAN✅

  • @BadushaBasheer-f2h
    @BadushaBasheer-f2h 26 днів тому +1

    Kamal thanne parayunnund indian 3 kku vendiyanu indian 2 il abhinayichathenn

  • @RahulJeni-g9w
    @RahulJeni-g9w 24 дні тому

    Njan kandu Nala padam mane ❤️❤️❤️ review parayunave cinemaye patti arathavar🙄🙄

  • @sameeran-pb2cm
    @sameeran-pb2cm 26 днів тому

    Paranjit karyam illa
    Ipol.india prathiakshath
    Anallo😂
    Lead andi kootayma
    Anthi branch shakha
    Kollaruthayma
    Anallo 😂

  • @smokyarty1354
    @smokyarty1354 26 днів тому +2

    Thata 3 g🤣

  • @MuhammadAdhnan-wo8fg
    @MuhammadAdhnan-wo8fg 23 дні тому

    A. R. Rahman is on safe zone

  • @nihalmohammed6674
    @nihalmohammed6674 25 днів тому

    3 manikooril orakam poorthikarikaan pattiyye njanum appanum, athum athi raaville 6 manikk 😂

  • @sreeraga6084
    @sreeraga6084 26 днів тому +12

    Kok review waiting 😂

  • @azeezm4894
    @azeezm4894 26 днів тому

    Njan kandu
    Nalla padam❤

  • @romyjose1012
    @romyjose1012 25 днів тому

    Patte kandappole tonni padam flop akuvenne , Indian 1 song enta super telephone mani pole song okke kettal.ippolum layichu pokum. Anirudh and Shanker tolvi

  • @jaikrishnan173
    @jaikrishnan173 26 днів тому +7

    Ulakanaayakan ennula vili aanu baaki 😂😂

  • @NishadAbdulkalam
    @NishadAbdulkalam 26 днів тому

    ശങ്കർ സംവിധായകൻ എന്ന നിലയിൽ പരാജയമായിരുന്നു പണ്ട് മുതലേ.... നല്ല തിരക്കഥ ഒരു സിനിമയിൽ പോലും ഇല്ല

  • @GodwinAlex-iv2qo
    @GodwinAlex-iv2qo 25 днів тому

    നമ്മടെ AI നെടുമുടി ചേട്ടൻ 🥺

  • @azielmedia2k23
    @azielmedia2k23 26 днів тому +1

    ഹാസൻ മൂ

  • @viju_annan
    @viju_annan 26 днів тому +28

    Viju അണ്ണൻ്റെ goat വരുന്നുണ്ട് മക്കളെ 1000 crore Loading 🔥🥵 Indian 2 കണ്ട ശിണം വിജു അണ്ണൻ മാറ്റിതരും 🔥

    • @Karnan574
      @Karnan574 26 днів тому +15

      ആ ബെസ്റ്റ് 🙏

    • @aluhh____17
      @aluhh____17 26 днів тому +19

      Suru annante Kanguva irukk 😂 1500 crore ❤🔥

    • @thorgodofthunder6561
      @thorgodofthunder6561 26 днів тому +10

      Dai ith mosham aayathin aa pavam manushyanekole enthinada povunnath

    • @abhinavk867
      @abhinavk867 26 днів тому +6

      കുങ്കാ കുങ്കാ കുങ്കാ വാ

    • @jhrguhhjko4657
      @jhrguhhjko4657 26 днів тому +8

      Kanguva 1000 cr da🔥

  • @Hari_K88
    @Hari_K88 25 днів тому

    Sankar is done

  • @Akshay.M.S634
    @Akshay.M.S634 26 днів тому +1

    2.0 movie Laughing at the corner 😁🤣

    • @jeslinjacob3024
      @jeslinjacob3024 24 дні тому

      ആ പടം ബ്ലോക്കിബസ്റ്റർ ആണ് 😂😂😂😂😂😂😂 ഇന്ത്യൻ 2 അയാളുടെ ആദ്യത്തെ പരാജയം ആ ചിത്രം

  • @Ignoto1392
    @Ignoto1392 26 днів тому +1

    My money gone, $22 dollars

  • @Trideap12
    @Trideap12 26 днів тому +1

    Anirudh alle music…appo thanne ariyalo padatjinte maximum quality etra undaavum nu
    ARR vere …anorudh vere

    • @devu.sjayan5999
      @devu.sjayan5999 26 днів тому +1

      Athenda bruh agnoru talk, sir 3, vikram, jailer,leo.

    • @Trideap12
      @Trideap12 26 днів тому

      @@devu.sjayan5999
      Leo ,Jailor oke aano Indian 1 um aayi compare cheyyunnath
      Its one of the GOAT movies in Indian cinema ,especially in its songs and BGM
      (Kappaleri poyachu-

    • @devu.sjayan5999
      @devu.sjayan5999 26 днів тому +1

      @@Trideap12 athin njn indian1 umayo, athinte songs umayo comparison eh cheythittilla, nigal anirudhinte music ine kurich thazhthi prnjondu ahn, njn anirudh music cheytha mattu movies prnjth, nthey ani music cheythond njn prnja movies nte quality kurnjpoyo, ani music cheytha oru movie um ath karanam quality kuranjupoyittilla. Indian2 inu Ani de 100%kodthittond, pinne movie de quality ath majority script ahn athil, Ani kk onnm cheyyn pattilla.

    • @Trideap12
      @Trideap12 25 днів тому

      @@devu.sjayan5999
      Anirudhine oke oru level nu appuram music impact undaakaan patilla…even a few number if songs and BGM s are juz ine time stuffs and majority are below standard
      Thats where Ilayaraja and Rahman excels

    • @devu.sjayan5999
      @devu.sjayan5999 25 днів тому +1

      @@Trideap12 anirudh inu eth level veno impact indakkan pattum bruh, its just you guys are blind haters and only think ilayaraja, rahman can do everything. Not just one or two munbers, his each nd every songs and bgms in an album have that capacity to give impact to scene and movies.

  • @Sallar62
    @Sallar62 25 днів тому

    പടത്തിന്റെ റിലീസ് നു മുൻപേ ശങ്കറിന്റെ മുഗം ബ്ലിങ് ആയിരുന്നു

  • @colorparadise7075
    @colorparadise7075 26 днів тому

    Indian is nothing in front of Odiyan 😂😂🔥🔥🔥😎.

    • @vr07744
      @vr07744 26 днів тому

      Vala poda myre odiyan is still one time watch... Verute kunnataram parayale

    • @colorparadise7075
      @colorparadise7075 26 днів тому

      Edho myre enikku Tamilnadu aanu, pakshe enikku valare ishtapetta Malayalam cinemakalil Odiyan onnaanu.

    • @jeslinjacob3024
      @jeslinjacob3024 24 дні тому

      Odiyan Is Hit Not Flop Please Check 2019 Odiyan Box Office Verdict , I Agree With Your Statement

  • @sufiyansufiyanap5070
    @sufiyansufiyanap5070 26 днів тому +6

    😂😂😂😂

  • @navishthomas5203
    @navishthomas5203 26 днів тому

    Le: LJP : haaaavoooo😅

  • @vrshapadmanabhan2966
    @vrshapadmanabhan2966 26 днів тому

    കമലാസനനൻ അണ്ണാ ഇന്ത്യൻ 3 യ്ക്ക് കട്ട വെയ്റ്റിങ്.😂തജം തകജം..😅😅

  • @user-ou6go8cr8h
    @user-ou6go8cr8h 26 днів тому

    "Air" indian 2 😂😂

  • @captainstraveldiary
    @captainstraveldiary 26 днів тому

    😅😅😃

  • @sayedsajidt.psajid2338
    @sayedsajidt.psajid2338 26 днів тому

    Escape ar Rahman 😅😅😅

  • @rx2667
    @rx2667 26 днів тому

    ടിക്കറ്റിനും നിന്നില്ല
    FDFS നിന്നില്ല
    പൈസയും ലാഭം
    എന്താടോ ഇങ്ങനെ ഒക്കെ ചെയ്യാമോ...ഗുദാ ഹവാ...ശുഭം... 😂😂.....

  • @amazeflips5652
    @amazeflips5652 26 днів тому

    Vaaliban kollam

  • @asokantk9867
    @asokantk9867 26 днів тому

    ശങ്കറിന്റ വില ശങ്കർ തന്നെ കളഞ്ഞു കൊണ്ടിരിക്കുകയാണ്.,,... 2.0 ..ഇപ്പോൾ... ഇന്ത്യൻ... 2..😂😂😂

    • @jeslinjacob3024
      @jeslinjacob3024 24 дні тому

      Enthiran 1 & 2 okke Scifi related aanu logic undavilla Randum Blockbuster Aahnu Worldwide 🤣🤣🤣🤣🤣🤣🤣🤣 Enthiran Classic Padamalla , Pakshe Indian 1 Class Movieyaayirunnu Aa Normal Movieye Randam Bhagam Irakki Senapathi Enna Saadharana Politiciane 😂😂😂😂😂😂 Nashipichu Indian 1 Kaanoo Athil Senapathi Normal Political Leader Aayirunnu 😅😅😅😅😅😅😅

  • @baburajptb4080
    @baburajptb4080 26 днів тому +1

    1 കൊന്നു 😥

  • @shirasnila
    @shirasnila 26 днів тому +1

    😂😂😂

  • @nightfury4245
    @nightfury4245 26 днів тому

    Lyca production mudinju 😂😂

    • @aasamspb967
      @aasamspb967 24 дні тому +1

      avar mainly oru mobile company aanu. Ee padam pottiyaal avark onnum varaan illa.

  • @AjayKumar-wx9pd
    @AjayKumar-wx9pd 26 днів тому +15

    നല്ല മൂവിയാണ്. ഇതെല്ലാം മമ്മൂട്ടി ഫാൻസാണ്

  • @noeljoseph8266
    @noeljoseph8266 26 днів тому

    Indian 2 malayalam audience udeshiche alla

  • @user-xt2oo7os9p
    @user-xt2oo7os9p 26 днів тому

    Le ഗോകുലം ഗോപലാൻ : എനിക്ക് എന്തിന്റെ കേടായിരുന്നു

  • @prasadSyam97
    @prasadSyam97 26 днів тому +1

    താത്ത വരാർ..... 😂😂😂😂

  • @heavenlystudio8732
    @heavenlystudio8732 26 днів тому +6

    നല്ല പടം ആണ് .. മോശം പടം ഒന്നും അല്ല .. വെറുതെ ആരുടേലും കാശ് വാങ്ങി ഡി ഗ്രേഡ് ചെയ്യല്ലേ

  • @maskedlightninghero
    @maskedlightninghero 25 днів тому +1

    താത്ത വരവേ കോതമ്പ്ഉണ്ട തരാവേ

  • @MrT-Scarface
    @MrT-Scarface 26 днів тому

    പൈസ പോയി... നാളത്തേക് ബുക്ക്‌ ചെയ്ത് 😢

  • @fazilfazi5808
    @fazilfazi5808 26 днів тому

    Kill movie poyi kanuuu

  • @fawasasalim6823
    @fawasasalim6823 26 днів тому +1

    3 manikoor valich neetiyad nine pollete oolagalk first day thanne poyi attendance eduth kanan vendi 😂

  • @akashsasidharan1627
    @akashsasidharan1627 26 днів тому

    ലെ കമൽ : ഡേയ് ഷങ്കർ എന്നടാ പണ്ണി വച്ചിറുക്കത്, തന്നെ കൊന്നിട്ടു മേ

  • @VishnuYeroor-fr5wx
    @VishnuYeroor-fr5wx 26 днів тому +2

    Cringefest😂😂

  • @sabilsalam4544
    @sabilsalam4544 25 днів тому

    2.0 etreyo bedham an 😂

    • @jeslinjacob3024
      @jeslinjacob3024 24 дні тому

      Blockbuster Aahnu 2.0 😅😅😅😅😅😅😅😅😅 indian 2 aanu Addhehathinte Aadyathe Flop Movie 😭😭😭😭😭😭😭😭😭

  • @ebiphenixebi5184
    @ebiphenixebi5184 26 днів тому

    Allelum vaya thorakatha ee shavathinte padam pottilo samasthanm😡😡👍

  • @MrBhroad
    @MrBhroad 26 днів тому

    AR Rahman 😂😂😂😂😂😂😂😂😂😂

  • @Azezal502
    @Azezal502 26 днів тому

    ഇനി പാണ്ടികൾ കയറി കണ്ടു തമിഴ് നാട്ടിൽ ബ്ലോക്ക്‌ ബസ്റ്റർ ആക്കുമോ ആവോ. 😅

  • @sanuashokdon9833
    @sanuashokdon9833 26 днів тому

    മോശം

  • @anuroopjp5454
    @anuroopjp5454 26 днів тому

    Tamizhan maaru nallathu parayunu dallo

  • @mathewnixon7496
    @mathewnixon7496 26 днів тому

    india 2 mokkapda

  • @angelheart3011
    @angelheart3011 26 днів тому

    പപ്പടമോറൻ...🙄

  • @arunkumargk9428
    @arunkumargk9428 26 днів тому

    Ooola padam

  • @MYKS-ov6pv
    @MYKS-ov6pv 26 днів тому +2

    ᴀɴɪʀᴜᴅʜɪɴᴛᴇ ᴏʀᴜ ᴀᴅɪᴩᴏʟɪ ꜱᴏɴɢ ᴠᴇʀᴜᴛʜᴇ ᴩᴏʏɪ

  • @savariya833
    @savariya833 26 днів тому

    ഒരു തമിഴ് പടം.. കുഴപ്പമില്ല.. കണ്ടിരിക്കാം... 👍🏻👍🏻..