അശ്രദ്ധമായി വാഹനം ഓടിച്ചതാണ് പത്തനംതിട്ട അപകടകാരണമെന്ന് എഫ്ഐആർ | Pathanamthitta | Koodal accident

Поділитися
Вставка
  • Опубліковано 8 лют 2025
  • വാഹനം ഓടിച്ചത് ബിജു ടി ജോർജ്, അശ്രദ്ധമായി വാഹനം ഓടിച്ചതാണ് അപകടകാരണമെന്ന് എഫ്ഐആർ ; അപകടത്തിന് തൊട്ട് മുമ്പുള്ള ദൃശ്യങ്ങൾ
    #pathanamthitta #FIR #koodalaccident #konni #caraccident #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com #asianetnews #AsianetNewsLive #KeralaNewsLive #MalayalamNewsLive
    Asianet News Live : • Asianet News Live | Ma...
    Subscribe to Asianet News UA-cam Channel here ► goo.gl/Y4yRZG for Malayalam News Live updates
    Website ► www.asianetnews...
    Facebook ► / asianetnews
    Instagram ► / asianetnews
    Twitter ► / asianetnewsml
    Download India’s No. 1 Malayalam Live News Asianet Mobile App:
    ► For Android users: play.google.co...
    ► For iOS users: apps.apple.com...
    Asianet News - Kerala's No.1 News and Infotainment TV Channel
    Check out the latest news from Kerala, India and around the world. The latest news on Mollywood, Politics, Business, Cricket, Technology, Automobile, Lifestyle & Health and Travel. More on asianetnews.com

КОМЕНТАРІ • 222

  • @BinuMone
    @BinuMone Місяць тому +164

    നാളെ എൻകിലുഠ ഒരപകടഠ കാണാത്ത ദിവസം ആകട്ടെ അത്ര വിഷമം ഉണ്ട്

  • @ZeenaBinthAli
    @ZeenaBinthAli Місяць тому +43

    ഉറക്കം ഒഴിഞ്ഞ് വാഹനം ഓടിക്കാതിരിക്കു.....🙏🙏🙏

  • @The.Patron
    @The.Patron Місяць тому +128

    നമ്മൾ മനുഷ്യർ ആണ് എന്ന ചിന്ത ആണ് ആദ്യം വേണ്ടത്, നമുക്ക് ഒരുപാടു പരിമിതികൾ ഉണ്ട് എന്ന ബോധം വേണം, ക്ഷീണം തോന്നിയാൽ ഒരു 10 മിനിറ്റ് വിശ്രമിച്ചാൽ എന്തോ വലിയ അഭിമാനക്ഷതം ആണ് പലർക്കും

    • @AshkarPandyala983
      @AshkarPandyala983 Місяць тому +11

      പുലർച്ചെ 1 മണിക്കൂർ അല്ലെങ്കിൽ 2 മണിക്കൂർ ഒന്നു എയർ പോർട്ടിൽ ഒന്ന് വിശ്രമിച്ചാൽ എന്താ... ജീവൻ അല്ലെ വലുത്

    • @VastraCouture
      @VastraCouture Місяць тому +6

      Athe... Pathanamthitta ninnu 11 manikk purappettale avar 2 manikku airport il ethullu... Tvm ninnu 2 manikku thike poyi long drive cheithu 5 manikk accident... So continuous 6-7 hours driving athum night... Pakal rest eduthal polum night 1 to 3 urakkam varum... Valare sredhikkendathayirunnu... Sambhavichu ini enthu parayan anu

    • @alexthomas3784
      @alexthomas3784 Місяць тому +1

      Exactly

  • @vyomvs9025
    @vyomvs9025 Місяць тому +103

    പണം, കാർ, സ്വത്ത്, ജോലി, എല്ലാം ഉണ്ടെങ്കിലും അടിസ്ഥാനപരമായി നമുക്ക് ജീവൻ മാത്രമേ ഉള്ളൂ മാക്സിമം അത് സംരക്ഷിക്കുക.

  • @rafeekkv360
    @rafeekkv360 Місяць тому +63

    ഒരു ദിവസമെങ്കിലും അപകടം കാണാതിരിക്കാൻ കഴിയുമോ 🙏🏽😢

    • @Suchitrabaiju
      @Suchitrabaiju Місяць тому +4

      Ee apakadam egne ozevakum kashetem edoke kadu manase maravechu

    • @VipinNasthikan
      @VipinNasthikan Місяць тому +2

      വല്ല കൊറോണയും വരണം പഴയ പോലെ എങ്കിൽ കാണാതെ ഇരിക്കാം

  • @professionalkerala2658
    @professionalkerala2658 Місяць тому +2

    ഈ ലോകത്തു കോടികൾ കയ്യിൽ ഉണ്ടെങ്കിലും ആയുസ് കഴിഞ്ഞാൽ ഒരു ദിവസം പോയിട്ട് ഒരു സെക്കന്റ്‌ പോലും ഭൂമിയിൽ നിൽക്കാൻ നമുക്ക് സാധിക്കുകേല എന്ന പരമമായ സത്യം നമ്മൾ മനസ്സിലാക്കണം

  • @കടലാസ്
    @കടലാസ് Місяць тому +21

    നല്ല വേഗതയാണ്... നല്ല റോഡുകൾ അപകടത്തിന് കാരണമാകുന്നു....

  • @Sindhnair
    @Sindhnair Місяць тому +5

    വണ്ടി ഇല്ലാത്ത റോഡിൽ സ്പീഡിൽ ഓടിച്ചതിൽ എന്ത് തെറ്റ്??
    കാർ ബസിൽ ഇടിക്കുന്നത് കാണുന്നില്ലാലോ.. ബസ് ഡ്രൈവർ ഇടിച്ചതെങ്കിലോ?
    എന്തിനാണ് മരിച്ച ആളെ ഡ്രൈവിംഗ് സ്പീഡ് എന്നൊക്കെ കുറ്റം പറയുന്നത്

  • @korahmkurian
    @korahmkurian Місяць тому +2

    അലക്ഷ്യമായ ഡ്രൈവിംഗ്___ ഉറക്കക്ഷീണമുള്ളവൻ എന്തിന് വണ്ടി ഓടിച്ചു? യൗവനക്കാരായ ദമ്പതികൾ നഷ്ടപ്പെട്ടതിലാണ് സങ്കടം

  • @animallovers3189
    @animallovers3189 17 днів тому

    Heartfelt and condolences

  • @ഗജകേസരി
    @ഗജകേസരി Місяць тому +10

    *കൊല മാസ്സ് സ്പീഡ് ആണല്ലോ 💯💯💯💯💯💯💯💯💯*

  • @knightofgodserventofholymo7500
    @knightofgodserventofholymo7500 Місяць тому +6

    ഓടിക്കുന്നത് വിമാനമല്ലെന്ന് മറന്നു പോയി

  • @ashrafmk602
    @ashrafmk602 Місяць тому +61

    ടാക്സി വാഹനങ്ങൾ അടുത്ത കാലത്തൊന്നും അപകടത്തിൽപെട്ടതായിട്ട് കേട്ടിട്ടില്ല.. അതായത് ടാക്സി കാറുകളുടെ അപകട നിരക്ക് ഒരുപാട് കുറഞ്ഞു.... ഇതിൽ നിന്നും ഒന്ന് മനസ്സിലാക്കാം... ഡ്രൈവിങ്ങിലുള്ള പരിചയക്കുറവും, അറിവില്ലായ്മയും... അറിവില്ലായ്മ എന്ന് പറഞ്ഞാൽ സ്റ്റിയറിങ്ങും ബ്രേക്ക്കും ക്ലച്ചും ആക്‌സിലാട്ടറും അറിഞ്ഞാൽ ഡ്രൈവിങ്ങായി എന്നാണ് മിക്കവരുടെയും ധാരണ... ഉറക്കം പ്രധാനമാണ് ഹേ... ചാറ്റൽ മഴ മറ്റൊരു ശ്രദ്ധ കൊടുക്കേണ്ട കാര്യമാണ് ഹേ... ഓവർ ടേക്കിങ് നിസാരമല്ല ഹേ... ഓവർ സ്പീഡ് നിസാരമല്ല ഹേ

    • @smk4250
      @smk4250 Місяць тому +8

      ടാക്സി കാർ ആരാണ് ഇത്രയും ഇപ്പോൾ കേരളത്തിൽ ഉപയോഗിക്കുന്നത് എല്ലാ വീടുകളിലും കാർ മിക്കവാറും കാണും

    • @hyderalipullisseri4555
      @hyderalipullisseri4555 Місяць тому +3

      😢😮.എല്ലായിടത്തും അപകടം തന്നെ...

    • @Pilotontheroad
      @Pilotontheroad Місяць тому

      അപ്പോൾ റോഡുകളിൽ കാണുന്നത് മുഴുവൻ പ്രൈവറ്റ് കാറുകളായിരിക്കും കഷ്ടം വല്ലപ്പോഴും ഒന്ന് പുറത്തേയ്ക്ക് ഇറങ്ങിയിട്ട് പറ😂​@@smk4250

    • @santhosh1095
      @santhosh1095 Місяць тому +2

      ഡ്രൈവിംഗ് സീറ്റിൽ കയറിയിരുന്നാൽ എല്ലാവർക്കും അഹങ്കാരം തലയ്ക്കു പിടിക്കും.

    • @LathaSree-rq9wv
      @LathaSree-rq9wv Місяць тому

      Mikavarim Driving ellam verum opikalanu engeyo chilathu apakadathil pedaathe rekhapetupokunu. Athinullil etikunnayalude dheerkhayusu kondu
      Niyamangal ariyayhavar athine avaganikunbavar dhijarikunnavar apakadathileku ottunu...

  • @DASANVp-wi8ji
    @DASANVp-wi8ji Місяць тому +116

    ഈ CCTVയിൽ എന്താണ് ഉള്ളത്

    • @sunnyvarghese9652
      @sunnyvarghese9652 Місяць тому +7

      Car oodunnu...

    • @nisaek7505
      @nisaek7505 Місяць тому

      😂😂😂

    • @manukurian8211
      @manukurian8211 Місяць тому +5

      കൃത്യമായി ലൈൻ പാലിച്ച് പോകുന്നു....
      ഉറങ്ങി പോയി... 😥

    • @surakarayad5252
      @surakarayad5252 Місяць тому +3

      Cctv യിൽ ഒന്നും ഇല്ല
      ആളുകളെ പൊട്ടനാക്കരുത്

    • @stylesofindia5859
      @stylesofindia5859 Місяць тому +1

      🤣🤣😂😂😂 എല്ലാം ഉണ്ട്

  • @Sanjo195
    @Sanjo195 Місяць тому +75

    ഡ്രൈവിംഗ് ഒരു കല ആണ്... വെറുതെ വാഹനം ഓടിക്കാൻ പഠിച്ചാൽ പോരാ... ജീവൻ വിലപ്പെട്ടത്..

    • @രാത്രിസഞ്ചാരി-സ7ഝ
      @രാത്രിസഞ്ചാരി-സ7ഝ Місяць тому +3

      Sss🎉🎉

    • @ajay8676
      @ajay8676 Місяць тому +1

      എനിക്ക് മാമൻ്റെ വക തലേമെ ഒരു അടി കിട്ട്ടിയിട്ടുണ്ട്,speed regulate ചെയ്യാതെ വണ്ടി control ചെയ്ത ചെലപ്പോ പാളും, പിന്നേ കുട്ടികളെ 10 mtr മുന്നേ കണ്ടാൽ വണ്ടി ഒന്നു slow അക്ക.😅

    • @robinjoseph8925
      @robinjoseph8925 Місяць тому

      You have to follow the basic rules

  • @BasheerKmm
    @BasheerKmm Місяць тому +13

    ദൂരയാത്ര അധികം ചെയ്യുന്നതിന് വേണ്ടി പ്രത്യേകിച്ച് രാത്രികാല യാത്രയ്ക്ക് വേണ്ടി ടാക്സി വണ്ടികൾ ഉപയോഗിക്കുക ടാക്സി വണ്ടിയിൽ ആളു കയറിയാൽ ആ വണ്ടിയുടെ ഡ്രൈവർക്ക് ഉണ്ടാകുന്ന ഏറ്റവും വലിയ ഉത്തരവാദിത്തമാണ് അവർ യാത്രക്കാർക്ക് എത്തേണ്ട സ്ഥലത്ത് സുരക്ഷിതമായി എത്തിക്കുക എന്നുള്ളത് ഓട്ടം വിളിക്കുമ്പോൾ യാത്രക്കാരെ നല്ല സന്തോഷത്തോടുകൂടി അവർ ഉദ്ദേശിച്ച സ്ഥലത്ത് എത്തിച്ചു കഴിയുമ്പോൾ ആണ് അവർക്ക് സംതൃപ്തി ഉണ്ടാകുന്നത് ഞാനും ഒരു 6 7 കൊല്ലം ടാക്സി കാറ് ഓടിച്ച ആളാണ്

    • @sunnyvarghese9652
      @sunnyvarghese9652 Місяць тому

      67 kollam 😮😮appol chettante vayasethra...

    • @saidwerygoodthottathil5092
      @saidwerygoodthottathil5092 Місяць тому

      ❤ crecte

    • @alicejoseph5243
      @alicejoseph5243 Місяць тому +1

      ഉറക്കത്തിന് യാത്രക്കാരൻ എന്നോ ടാക്സി. ഡ്രൈവര്. എന്നോ വുത്യാസമില്ല ഉത്തര വാദി ത്തോം ഉണ്ടന്ന് കരുതി ഉറക്കം വന്നാൽ രണ്ടു കൂട്ടരും ഒരുപോലെ

  • @Sanjo195
    @Sanjo195 Місяць тому +6

    വിലയേറിയ ജീവൻ നടുറോഡിൽ.... 😔വാഹനം വാങ്ങുമ്പോൾ അല്പം എങ്കിലും സുരക്ഷ സംവിധാനം ഉണ്ടോ എന്ന് നോക്കണം...

  • @srs1976
    @srs1976 Місяць тому +1

    ഈ CCTV ദൃശ്യം വച്ച് എന്തു അടിസ്ഥാനത്തിൽ ആണ് അവർ വളരെ സ്പീഡിൽ ആണ് പോകുന്നത് എന്ന് പറയുന്നത്. ഇതൊരു One Way ഹൈവേ ആണ്. അതുകൊണ്ടു സ്പീഡ്‌ലിമിറ് ഏകദേശം ഒരു 80 ഒക്കെ ആകാനാണ് സാധ്യത.

  • @sajuthomas8667
    @sajuthomas8667 Місяць тому +1

    Swift ബോഡിക്ക് തീരെ കനം കുറഞ്ഞ വണ്ടി ആണ്. ഒരു safety യും ഇല്ല. വാർത്ത കേട്ടിട്ട് അതീവ ദുഃഖം ഉണ്ട്. ആദരാജ്ഞലികൾ 🙏

  • @TeeePeee
    @TeeePeee Місяць тому +2

    ONE-WAY ROAD ആയി ഉപയോഗിക്കേണ്ട റോഡുകളാണ് അത്രയ്ക്കും വാഹനപ്പെരുപ്പമുള്ള കേരളത്തിൽ TWO-WAY ROADകളായി ഉപയോഗിക്കുന്നത്, എന്നിട്ട് അപകടം നടക്കുമ്പോൾ അമിത വേഗത, ഡ്രൈവറുടെ അശ്രദ്ധ പോലും 😢
    ഭരണകൂടത്തിന്റെ ആശ്രദ്ധയാണ് യഥാർത്ഥ കാരണം 😡🤬

  • @rightchoice9675
    @rightchoice9675 Місяць тому +2

    ഇവിടെ നീല നിറത്തിൽ ഉള്ള ബസ്സ് പാർക്‌ചെയ്യ്തിരിക്കുന്നതു തെറ്റായ രീതിയിൽ ആണ് .. റോഡിന്റെ സൈഡിൽ ഉള്ള ബഫർ ലൈനിൽ പാർക് ചെയ്യ്തിടുവാൻ ഉള്ള ഇടം അല്ല .. റോഡിൽ നിന്നും പൂർണമായി ഇറക്കി വേണം രാത്രികാലങ്ങളിൽ വാഹനങ്ങൾ ഒതുക്കിയിടേണ്ടത്

  • @Rafi.Rafi-r4r
    @Rafi.Rafi-r4r Місяць тому +8

    കാർ. കൊണ്ട് പോകുന്നവര്ക്ക്. അഹങ്കാരം ആണ്.ഞങ്ങളുടെ ആണ് റോഡ് എന്നുള്ള. അഹങ്കാരം

  • @amalmohan7502
    @amalmohan7502 Місяць тому +90

    ഇതിലെവിടെ മാപ്രേ അപാകത. ഇടത് വശത്ത് കൂടി പോകുന്ന വാഹനം.

    • @tiktokfavorite3070
      @tiktokfavorite3070 Місяць тому +10

      250 മീറ്റർ അകലെ ഉള്ള സംഭവം ആണ് ഇതു.... ഇടി നടക്കുന്നതിനു തോറ്റു മുൻപ് ആണ് car opposite side ഇലേക്കു പോയത്

    • @97456066
      @97456066 Місяць тому +3

      മൊത്തം കേൾക് ഭായ്

    • @sreejithmohan8396
      @sreejithmohan8396 Місяць тому +7

      ലൈനിൽ കൂടി വാഹനം ഓടിക്കുന്നത് തന്നെ തെറ്റ് ആണ്‌. പൂർണമായും കാർ ഡ്രൈവർ ആണ്‌ ഈ അപകടത്തിന് ഉത്തരവാദി ☹️

    • @ifineno_reply6378
      @ifineno_reply6378 Місяць тому

      250 മീറ്റർ കഴിഞ്ഞ് സംഭവിച്ചത് സ്വപ്നത്തിൻ കണ്ട pwd പാൻസ് ആണ് നാടിന് ശാപം.

    • @pradeepk9020
      @pradeepk9020 Місяць тому +1

      സത്യം ആണ് പറഞ്ഞത്

  • @manojc.r8521
    @manojc.r8521 Місяць тому +1

    എന്തൊക്കെ ആയാലും ആൾക്കാർക്ക് മരുത്തിയുടെ മൊട്ടമതി

  • @Criticalthinker1234
    @Criticalthinker1234 Місяць тому +2

    ഈ വീഡിയോയിൽ അശ്രദ്ധമായി ഓടിക്കുന്നതോ, ഓടിക്കുന്ന ആളെയോ കാണാൻ ഇല്ല.. അതിന്റെ ശരിയായ ദിശയിൽ തന്നെ ഓടുന്നു

  • @unnikmarar
    @unnikmarar Місяць тому +8

    The old Maruti Dzire received a two-star rating for both adult and child occupant protection in Global NCAP crash tests

  • @zoomi52314
    @zoomi52314 Місяць тому +1

    ഒരാളുടെ അശ്രദ്ധ കാരണം എത്ര ജീവൻ പോയി...
    എന്തിനാണ് ഇങ്ങനെ മരണപ്പാച്ചിൽ പായുന്നത്...
    ഇപ്പോ ആർക്കാണ് നഷ്ടം?
    എന്താണ് ദൈവമേ നിൻ്റെ പടപ്പുകൾക്ക് ഇനിയും ചിന്തിക്കാനുള്ള ബുദ്ധി ഇല്ലാത്തത്.
    ദയവു വിചാരിച്ച് വണ്ടി ഓടിക്കുമ്പോൾ നിങ്ങൾക്ക് ഉറക്കം വന്നാൽ വണ്ടി റോഡിൻറെ സൈഡിൽ പാർക്ക് ചെയ്ത് ഉറങ്ങുക. ഉറക്കത്തിൻറെ ക്ഷീണം മാറിയതിനു ശേഷം വണ്ടി ഓടിക്കുക.....
    റിസ്ക് എടുത്ത് വണ്ടി ഓടിച്ചു കഴിഞ്ഞാൽ എല്ലാവരുടെയും ജീവന് അപകടമാണ്....
    ഒരു യാത്ര പോയി തിരിച്ചുവരുമ്പോൾ എല്ലാവരും ചിന്തിക്കുന്നത് എത്രയും വളരെ പെട്ടെന്ന് വീട്ടിൽ എത്തണമെന്നാണ്...ഇങ്ങനെയെല്ലാം റിസ്ക് എടുത്ത് വണ്ടിയോടിച്ചാൽ ജീവൻ പോകുക എന്നല്ലാതെ നിങ്ങൾക്ക് കപ്പ് ഒന്നും കിട്ടില്ല..

  • @A.KThankachan
    @A.KThankachan Місяць тому +2

    എണ്ണത്തിൽ കാര്യം ഇല്ല ടാക്സി ഡ്രൈവേഴ്സ് പരിചയ സമ്പന്നർ ആയിരിക്കും പ്രൈവറ്റ് വാഹനം ഓടിക്കുന്ന വർ പരിചയ സമ്പന്നർ അല്ല

  • @johnypa7388
    @johnypa7388 Місяць тому

    ഇത്രയൊക്കെ അപകടങ്ങൾ നമ്മുടെ മുന്നിൽ കണ്ടാലും കൊണ്ടാലും നമ്മൾ ആരും തന്നെ Rools & Regulations ഫോളോ ചെയാറില്ല.ആർക്കോ വായൂ ഗുളിക വാങ്ങാൻ പോകുന്ന പോലെ പോകും.പണ്ടുള്ള പഴമക്കാർ പറയുന്നത് എത്രയോ ശെരി ആണ്.താൻ പാതി ദൈവം പാതി എന്ന്.നമ്മൾ സൂക്ഷിക്കുക.നമ്മളെയും കാത്ത് നമ്മുടെ വീട്ടിൽ എത്രയോ ആളുകൾ കണ്ണും നട്ട് ഇരിക്കുന്നു.

  • @sadiqueibrahim4293
    @sadiqueibrahim4293 Місяць тому +4

    വണ്ടി ഒരിക്കലും നമ്മുടെ കയ്യിന്നു പോകരുത്

  • @Lakshmi-dn1yi
    @Lakshmi-dn1yi Місяць тому +11

    അഭിമാനം മാറ്റി വച്ച് ഒരു ടാക്സി വിളിച്ചു പോന്നിരുന്നുവെങ്കിൽ ഇപ്പോൾ അപ്പവും താറാവു കറിയും തിന്നു ഉറങ്ങി കൂടായിരുന്നോ.

  • @rahulrmuttara
    @rahulrmuttara Місяць тому

    ഈ വാർത്ത കേട്ടിടത്തോളം പോലീസ് ഇൻഷുറൻസ് കമ്പനിക്ക്വേണ്ടി പണിയെടുക്കുന്നതുപോലെ തോനുന്നു. ഇതിൽ അശ്രദ്ധമായി വണ്ടിയൊടിച്ചത് എവിടെ. ആ കാർ ഒരു 70 സ്പീഡ് കാണും. പിന്നേ ഇടത് വശം ചേർന്ന് വെള്ള വരയ്ക്ക്ഉള്ളിൽനിന്ന് പോകുന്നു. ലൈറ്റ് ഡിം ചെയ്തിട്ടില്ല. അതാണോ ഇനി അശ്രദ്ധ. ഇടതു വശംചേർന്നുവന്നെന്ന് പറയുന്ന ആ തീർത്ഥാടന വാഹനം ഒപോസിറ്റ് വന്ന കാറിന് ലൈറ്റ് ഡിം ചെയ്ത്കൊടുത്തൊന്നു അന്വേഷിച്ചു നോക്ക്. നൈറ്റ്‌ ഉണ്ടാകുന്ന അപകടങ്ങൾ മൊത്തം ഉറക്കകുറവുകൊണ്ട് മാത്രം ഉണ്ടാകുന്നതല്ല. ലൈറ്റ് വിഷയമാകാർ ഉണ്ട്.

  • @LeenesGeorge
    @LeenesGeorge Місяць тому

    😢😢😢😢 I am from Brazil I love Kerala

  • @aryandaffodils7431
    @aryandaffodils7431 Місяць тому

    ഡ്രൈവർ ഉറങ്ങിപ്പോയാൽ എന്തു ചെയ്യാനാ...ഓടിക്കുന്നവൻ ചിന്തിക്കേണ്ട കാര്യമാണ്. പ്രത്യേകിച്ച് എസി ഇട്ട് അധികദൂരം ഓടുന്ന പ്രൈവറ്റ് വാഹനങ്ങളിലെ ഡ്രൈവേഴ്സ് . ആഹാരം കഴിക്കുന്നതുതന്നെ ശ്രദ്ധിച്ചു വേണം, ഉറങ്ങിപ്പോകാൻ സാധ്യത കൂടുതലാണ്. 😣

  • @mkv94474
    @mkv94474 Місяць тому +2

    വളരെ ചെറിയ ഒരു അപകടത്തിൽ പോലും മനുഷ്യന്റെ ജീവന് യാതൊരു സുരക്ഷയും ഇല്ലാത്ത വാഹനമാണ് മാരുതി സുസുക്കി. എല്ലാ വാഹനങ്ങളും അപകടത്തിൽ പെടുന്നു എന്നാൽ ഇവരുടെ ഈ വാഹനത്തിന് യാതൊരു സുരക്ഷാ സംവിധാനങ്ങളും ഇല്ല ചൈനയിൽ നിന്നും വരുന്ന കളിപ്പാട്ടങ്ങൾക്ക് ഇതിനേക്കാളും ബിൽഡ് കോളിറ്റി ഉണ്ട്..

  • @SJ-928
    @SJ-928 Місяць тому +1

    അപകടം നടക്കാൻ സത്യത ഉള്ള സ്ഥലങ്ങളിൽ നിരീക്ഷണ ക്യാമറ വക്കുക ഓവർസ്പീഡ് ന് 20000 രൂപ മുതൽ ഒരു ലക്ഷം വരെ ഫൈൻ.....

  • @PaulThomas-to1hr
    @PaulThomas-to1hr Місяць тому +6

    ആയുസു വേണ്ടവർ speed കുറച്ചു വണ്ടി ഓടിക്കണം എങ്ങോട്ടു പോകുക ഓടി അങ്ങോട്ട്‌ ചെന്നിട്ടു വലിയ എന്തോ കാര്യം നടക്കാൻ ഉണ്ടോ ഭ്രാന്തു പിടിച്ച കേരളത്തിലെ ആളുകൾ

  • @AbumpAbump
    @AbumpAbump Місяць тому

    ഡ്രൈവർമാർക്ക് മെന്റൽ സർട്ടിഫിക്കറ്റ് നിർബന്ധമാക്കണം

  • @rajeevkorthushery2791
    @rajeevkorthushery2791 Місяць тому

    വണ്ടി ഓടിക്കാൻ അറിയാം. പക്ഷെ റോഡിൽ ഓടിക്കാൻ അറിയില്ല. അതാണ് പ്രശ്നം

  • @harshonesjojy
    @harshonesjojy Місяць тому

    അശ്രദ്ധയല്ല ആളുറങ്ങി അപ്പൊ വണ്ടി യുടെ ആക്സിലേറ്ററിൽ അറിയാണ്ട് ചവിട്ടും അതുകൊണ്ടാ എത്ര സ്പീഡിൽ പോകുന്നത് അല്ലാതെ അശ്രദ്ധയല്ല ഉറങ്ങുമ്പോൾ അങ്ങനെയാ ഞാൻ ഇതുപോലെയൊരുപ്പകടത്തിൽനിന്നും രക്ഷപെട്ടതാ മോട്ടർമമാൻപറയുന്നതുപോലെ അല്ല ഉറങ്ങി കണ്ട്രോൾപ്പോയി

  • @rajeevbhaskaran2828
    @rajeevbhaskaran2828 Місяць тому +2

    റോഡിൻ്റെ പ്രശ്നത്തേക്കാൾ പ്രശ്നം ലക്കും ലഗാനും ഇല്ലാത്ത ഡ്രൈവിംഗ്.

  • @user-qn6sn9xe6m
    @user-qn6sn9xe6m Місяць тому +1

    അല്പം ലാഭം നോക്കാതെ taxi വിളിച്ചു പോകാൻ ശ്രെമിക്കുക

  • @A.KThankachan
    @A.KThankachan Місяць тому

    ഇത്ര അധികം അപകടം ഉണ്ടാകുവാൻ കാരണം ഒട്ടുമിക്ക ആൾക്കാർക്കും വാഹനം ഓടിക്കു വാൻ അറിയത്തില്ല ഇത് മോട്ടോർ വാഹനവകുപ്പ് ഗൗരവമായി കാണണം

  • @ajaymathew3609
    @ajaymathew3609 Місяць тому +39

    കാറുകളിലും സ്പീഡ് ഗവർണർ ഫിറ്റ്‌ ചെയ്യുക മാക്സിമം 70 km സ്പീഡ് only

    • @unnikmarar
      @unnikmarar Місяць тому +2

      അയ്യോ വേണ്ടാത്ത ഐഡിയ പറഞ്ഞു കൊടുക്കെല്ലേ

    • @sirajlabin8195
      @sirajlabin8195 Місяць тому

      overspeed.drivermadyapichirikkam

    • @knightofgodserventofholymo7500
      @knightofgodserventofholymo7500 Місяць тому +5

      സ്പീഡ് ഗവർണർ നമ്മുടെ മനസ്സിൽ ആണ് വേണ്ടത്

    • @vijukv3595
      @vijukv3595 Місяць тому

      ഭായ്.. 60km സ്പീഡിൽ ഒടിച്ചു കൊണ്ടിരിക്കുമ്പോ ഉറങ്ങി, സ്കൂൾ വിട്ട സമയം, അവർക്ക് ഇടയിലേക്ക് പാഞ്ഞു കയറിയാലും പോരെ 🤦‍♂️ തലേ ദിവസം ഉറങ്ങാതിരുന്ന ഒരുത്തൻ ഓടിച്ച ജീപ്പ് ഇടിച്ചാണ് ഇരിക്കൂറിൽ 10 പിഞ്ചു കുട്ടികൾ മരിച്ചത്...😢

    • @vinoopchandran1108
      @vinoopchandran1108 Місяць тому

      എന്ത് വിഡ്ഢിത്തം ആണ് 😂 അതിലും ഭേദം റോഡ് വേണ്ടാന്ന് വെച്ചാൽ പോരെ 😊

  • @anwarktk3990
    @anwarktk3990 Місяць тому +3

    ഈ വീഡിയോയിൽ എവിടെ ആണ് അശ്രദ്ധ..

  • @arunmathew-f9h
    @arunmathew-f9h Місяць тому +2

    1. Overspeed. Camera timer says 04.07.09 till 04.07.11. So two seconds. Car travelled approximately 2 bus distance from the background. That's 11. 7 *2 approximately 23 meters in 2 second. That's only 42 kilometres per hour. Speed limit on kerala highway is 80 kmph. So car was moving well below the speed limit and not over speeding.
    2.Negligence - Car on left side. Headlights on. What else legal things need to be done. Camera kandu onnu kumbittu pono

  • @sinesh4abc
    @sinesh4abc Місяць тому +10

    ഇതിൽ അപാകത എന്താണ്?
    pokunnath ഇടത് സൈഡ് ചേർന്നാണ്… വേഗത കൂടുതലാണെന്ന് എങ്ങനെ അനുമാനിച്ചു? റോഡിന് മീഡിയൻ വെക്കുക എന്ന ബേസിക് കാര്യം ചെയ്യേണ്ടത് ഗവൺമെന്റ് അല്ലേ?

    • @KL-01-to-KL-14
      @KL-01-to-KL-14 Місяць тому

      മാ.....പ്ര സൃഷ്ടി

    • @v.s3452
      @v.s3452 Місяць тому

      ​@@KL-01-to-KL-14 പോലീസിന്റെ നിഗമനം ആണെന്ന് അവർ പറഞു, ആക്‌സിഡന്റ് ഉണ്ടായതു റോങ് സൈഡ് കേറിട്ടാണ് എന്ന് മനസിലാക്കാം, അപകടത്തിനു തൊട്ടുമുമ്പോള്ള വീഡിയോ ആണ്.

    • @97456066
      @97456066 Місяць тому +1

      അപകടം നടക്കുന്നതിനു കുറച്ച് മുൻപ് ഉള്ള visual ആണ്

  • @githinarya
    @githinarya Місяць тому +2

    എന്താ ഇതിൽ ഉള്ളത് ആളെ ഉളയാക്കുവാണോ

  • @Pilotontheroad
    @Pilotontheroad Місяць тому +1

    വണ്ടിയും ആയുധവും ഒരു പോലയാണ് സൂക്ഷിച്ച് ഉപയോഗിച്ചാൽ ദുഃഖിക്കേണ്ട

  • @DONX0-nv2wj
    @DONX0-nv2wj Місяць тому +1

    cc tv യിൽ എന്താണ് കണ്ടത് 🙄 ബസ് ആണല്ലോ റോങ്ങ്‌ സൈഡിൽ കിടക്കുന്നത് 🙄

  • @97456066
    @97456066 Місяць тому +21

    മരിച്ച ആളെ പ്രതിയാക്കിപോലും

    • @evjohnson9341
      @evjohnson9341 Місяць тому +4

      ,Licence,,CanceL,Cheyyuka😮

    • @BinoyMj-m5x
      @BinoyMj-m5x Місяць тому +2

      കെ. എസ് ആർ. റ്റി. സി. ബസ് ആയിരുന്നേൽ ഡ്രൈവർ പ്രതി ആയേനെ

    • @SheejaRamesh-e7y
      @SheejaRamesh-e7y Місяць тому

      🥹

    • @TheUncertainCat
      @TheUncertainCat Місяць тому

      uragitt odichudayirummo?

    • @AnsiyaAnsiya-j7x
      @AnsiyaAnsiya-j7x Місяць тому +2

      ,😂

  • @nila7860
    @nila7860 Місяць тому +1

    ഇതിൽ എനിക്ക് ഒന്നും തോന്നിയില്ല

  • @manojvarghese6774
    @manojvarghese6774 Місяць тому

    എതിരെ വന്നത് ഒരു ബസ് ആയതുകൊണ്ട് അതിലെ യാത്രക്കാർക്ക് ഒന്നും സംഭവിച്ചില്ല അതേസമയം മറ്റൊരു കാറോ ചെറിയ വാഹനമോ ആയിരുന്നുവെങ്കിൽ അപകടത്തിന്റെ തീവ്രത ഇനിയും വർദ്ധിക്കുമായിരുന്നു. വെളുപ്പാൻകാലത്ത് ഉറക്കമിളച്ചുള്ള യാത്ര അപകടം ക്ഷണിച്ചുവരുത്തും.നമ്മൾ അറിയാതെ നമ്മുടെ കൺ മിഴികൾ അടഞ്ഞു പോകും. ദീർഘദൂര യാത്ര ചെയ്യുന്ന ഒരാളെന്ന നിലയിൽ എന്റെ അനുഭവത്തിൽ നിന്ന് പറയുന്നതാണ്.

  • @fortunejourney4905
    @fortunejourney4905 Місяць тому +19

    മുട്ട വണ്ടികൊണ്ട് 80 Km speed പോയായി ഇടിച്ചാൽ തന്നെ മരണം ഉറപ്പ്😢

  • @ravindrank1145
    @ravindrank1145 Місяць тому

    എല്ലാ അപകടങ്ങൾക്കും കാരണം ഉറക്കകുറവുകാരണമാണ്. രാത്രിയിലൊ പകലൊ 7 hrs or 8 hrs. ഉറങ്ങാതെ ഒരു driver ഉം drive ചെയ്യാൻ തയ്യാറാവാരുത്. 7-8 hrs ഉറക്കം കിട്ടാൻ ഇന്നത്തെ Mobile phone കാലഘട്ടത്തിൽ സാധ്യവുമല്ല.

  • @TANGYSAN
    @TANGYSAN Місяць тому

    During the last lap driving, in a long distance driving, many a drivers gather speed, as though they are reaching a finishing point.
    This has led to gruesome accidents with high death rate.
    If you see a car suddenly rushing fast, overtaking all vehicles, most of the time, they are nearing their destination.
    Sometimes leading grave accidents..

  • @ShijuPJohn1
    @ShijuPJohn1 Місяць тому

    ടാക്സി കാരുടെ മാഹാത്മ്യം വിളമ്പുന്ന ആൾക്കാർ മനസ്സിലാക്കാൻ ആണ്. ടാക്സി കാറുകൾ അപകടത്തിൽ പെടാത്തത് അവർ സുരക്ഷിതമായി വാഹനം ഓടിക്കുന്നതുകൊണ്ടല്ല. സ്വകാര്യ വാഹനങ്ങളെ അപേക്ഷിച്ച് ടാക്സി കാറുകളുടെ എണ്ണം വളരെ കുറവായതുകൊണ്ടാണ്. ഒരു റോഡിലൂടെ പോകുന്ന 100 വാഹനങ്ങൾ എടുത്താൽ പത്തിൽ താഴെ ആയിരിക്കും ടാക്സി കാറുകൾ. അതാണ് കാരണം.
    കുറച്ച് പ്രോബബിലിറ്റി പഠിച്ചാൽ ഇത് മനസ്സിലാകും. അല്ലാത്തവർ തർക്കിച്ചുകൊണ്ടേയിരിക്കും...
    വണ്ടി ഓടിക്കുന്ന കാര്യത്തിൽ ടാക്സിക്കാരും കണക്കാ. റോഡ് അവരുടെ സ്വകാര്യ സ്വത്താണെന്നുള്ള ഭാവത്തിലാണ് ഭൂരിഭാഗം ടാക്സിക്കാരും വണ്ടി ഓടിക്കുന്നത്.

  • @shinojp9308
    @shinojp9308 Місяць тому

    ഉറക്കം വരുന്നു അറിഞ്ഞാൽ വണ്ടി നല്ല സ്ഥലം നോക്കി സൈഡ് ആക്കി കുറച്ചു സമയം ഉറങ്ങി വന്നാൽ പോരെ അല്ലകിൽ ഏതകില്ലും നല്ല ഹോട്ടലിൽ റൂമ് എടുത്തു ഉറങ്ങി ഫ്രഷ് വന്നാൽ മതി 🙏🙏🙏🙏

  • @PuneetKumar-nd7br
    @PuneetKumar-nd7br Місяць тому

    ❤❤🙏🙏🙏

  • @nibuphilip9397
    @nibuphilip9397 Місяць тому

    മലയാളി വണ്ടി വാങ്ങുമ്പോൾ മൈലേജ് മാത്രം ആണ് പരിഗണിക്കുന്നത്... ഈ സോപ്പ് പെട്ടി പോലുള്ള കാറുകൾ പ്രത്യേകിച്ച് മാരു തിയുടെ കുഞ്ഞു കാറുകൾ വാങ്ങാതിരിക്കുക

  • @payakan66
    @payakan66 Місяць тому +15

    കാശ് ഉണ്ടെങ്കിൽ മാരുതി എടുക്കരുത്

    • @kannanvsk5829
      @kannanvsk5829 Місяць тому +1

      Driving അറിയാതവർ car ഓടിക്കാതെ ഇരിക്കുന്നത് ആണ് നല്ലത്

  • @chachuzepachu
    @chachuzepachu Місяць тому +1

    ഇത്‌ മാരുതി സ്വിഫ്റ്റ് അല്ലല്ലോ....
    മാത്രവുമല്ല കാർ നു ആ റോഡിൽ അനുവദനീയം ആയതിനേക്കാൾ വേഗത എങ്കിലേ വേഗത്തിൽ എന്ന വാദം ഉളളൂ... എത്രയാ അവിടത്തെ പരമാവധി വേഗത?

  • @rajangeorge4888
    @rajangeorge4888 Місяць тому

    60 കിലോമീറ്റർ സ്പീഡിൽ കൂടുതൽ ഒരു വാഹനവും ഓടിക്കരുത്

  • @rosepraveen6676
    @rosepraveen6676 Місяць тому

    They should check the bus camera aswell though to clear idea from both side. Any vehicle has any dash cam fitted

  • @Shabinshaphysio12
    @Shabinshaphysio12 Місяць тому +8

    70 or 80km ayalum suzuki accident ayal marikkum urappa... ithu overspeed ennonnum parayan pattila .. media attention kittan overspeed ennoke vilich parayum .. highway roadil pokumbo pine vanddikal 30km odikanam ennoke para

  • @binuanantharaman589
    @binuanantharaman589 Місяць тому

    മന്ത്രി വന്നു കാർ ഓടിച്ചു നോക്കിയാൽ അറിയാമല്ലോ കാരണം????

  • @renjithlaldivakaran8367
    @renjithlaldivakaran8367 Місяць тому

    ഏറ്റവും കൂടുതൽ എതിർദേശയിൽ നിന്ന് വരുന്ന വാഹനങ്ങൾ കൂട്ടിയിടിക്കുന്നത് കേരളത്തിലാണ് കണ്ടു വരാറുള്ളത് റോഡിന് വീതി കുറവും ഡിവൈഡർ ഇല്ലാത്തതും പോരായ്മ തന്നെയാണ്,

  • @SreeSree-x9z
    @SreeSree-x9z Місяць тому

    Our expert driver undagil..some time ...

  • @sprakashkumar1973
    @sprakashkumar1973 Місяць тому

    Pranamam 🌺🙏

  • @Sftriykhuy
    @Sftriykhuy Місяць тому

    😢😢

  • @SanalChennithala
    @SanalChennithala Місяць тому

    ഇത് ഫേക്ക് വീഡിയോ ആണ് ഈ ഹൈവേയിൽ ഡിവൈഡർ ഒന്നുമില്ല അതിനകത്ത് കാണുന്ന ചെടി. ശ്രദ്ധിച്ചാൽ മനസ്സിലാകും അപകടം നടന്ന ഈ സ്ഥലത്ത് ഇങ്ങനെ ഒരു ഡിവൈഡർ ഇല്ല.

  • @RajeevanK-z7c
    @RajeevanK-z7c Місяць тому +3

    പണ്ടത്തെ റോഡ് തന്നെ മതി ആയിരുന്നു.. ഇതിപ്പോ അതിവേഗം എല്ലാവരും പോകുകയാണല്ലോ

    • @shabu324
      @shabu324 Місяць тому

      Athene.road nannayalum namuk prasnam.entha chyaa.oru vayiye ullu dubai oke Ulla pole niyamam thettichal nalla punishment kodukuka.athra thane.

  • @justinjose7528
    @justinjose7528 Місяць тому +1

    ഇതിൽ നിന്നും എങ്ങനെ അപാകത മനസിലാക്കി

  • @SM-dz7kf
    @SM-dz7kf Місяць тому

    ഓവർസ്പീഡ് ഇൽ പോയാൽ ദൈവം രക്ഷിക്കില്ല.

  • @NavasChanguthuruthil
    @NavasChanguthuruthil Місяць тому

    ലൈറ്റ് ഹൈയ്യ്ലാണ്..... ഡിം മല്ല...

  • @rafikkareem575
    @rafikkareem575 Місяць тому +4

    എത്ര കണ്ടാലും പടിക്കില്ല.. എല്ലാ അഹങ്കാരവും വണ്ടിയിലും റോഡിലും കാണിക്കും

  • @muvincy
    @muvincy Місяць тому

    Safety violations as per reports from news and newspapers:
    1)Over speed
    2)Driving without sleep and sufficient rest
    3)driving after mid night
    No excuse for over speeding. Why Malayalees drive with high speed and complain about NO street light, bend of the road , incomplete road, construction work etc. First learn to DRIVE SLOWLY. Roads are all single one. One way roads are solution for such accidents. But how many mallus ready to spare their land for road widening and making one way? Theory is, if risk is existing, please Enforce control measures and self discipline. The driver was solely responsible for the accident. No emotional touch shall be given for this accident. Another important thing is impose Heavy penalties for misconduct in driving. Police and Government shall not be lenient to people and politicians. Please think why UAE and Europe maintain excellent road safety. Punishment for safety violations are heavy in those countries . I work in an organisation and do accident investigation. I have seen road safety in European countries . Only in India, we do not take control measures even after several deaths in Indian Roads. May God give wisdom to Administration of the Government..🙏🏻

  • @SoulSister-k7r
    @SoulSister-k7r Місяць тому

    Driver ok ആണോ എന്ന് നോക്കിയിട്ട് മാത്രം യാത്ര പോകുക

  • @ranipsadasivan7445
    @ranipsadasivan7445 Місяць тому

    നന്നായി എല്ലാം കൂടെ അങ്ങ് തുലഞ്ഞായിരുന്നേ പാവം വഴിയാത്രക്കാരെ ഒന്നും ചെയ്യാഞ്ഞത് ഉപകാരം

  • @jijishcv2585
    @jijishcv2585 Місяць тому

    എന്താണ് CCTV യിൽ🤔

  • @pradeepliaks6703
    @pradeepliaks6703 Місяць тому +3

    Engane parayan kazhiyum over speed anennu
    Chumma oru cctv visual kanichu angu parayum amitha vegatha
    Baseless 😮😮
    Chandigarh delhi etc speed alert display undu road side
    oru paridhi vare awareness kodukan pattum driver kku over speed anel 🚨
    pinne nammal pathukke poyalum erhire varunnavan speedil vannal kazhinju 😢

  • @t.p.visweswarasharma6738
    @t.p.visweswarasharma6738 Місяць тому

    So many comments stating that they would have hired a taxi or hired a driver, the accident would not have happened. Its wrong. Wom may be the driver, and they have not taken rest during the day time prior to the night driving, there would be chance for the driver slept during continuous night drive. Such an accident occured 2-3 months ago at Kannur.

  • @shijothomas8016
    @shijothomas8016 Місяць тому

    റോഡ് സൂപ്പർ, റോഡിനു ഒരു കുഴപ്പം ഇല്ല,,അങ്ങനെ അശ്രദ്ധ യോട് വണ്ടി ഒടിച്ചതിന്റെ കഴപ്പ് അങ്ങ് മാറി.,., life ഒന്നു ഉള്ളു വെള്ളം അടിച്ചു വണ്ടി ഔടികുക,. വേണ്ട വിശ്രമം ഇല്ലാതെ ഔടികുക. ഇതിന്റ ഓക്കേ പ്രതിഫലം ആണ്.,😊

  • @jijo4620
    @jijo4620 Місяць тому

    എന്തോക്കെ ഉണ്ടായാലും ഒരു മരണം മതി.

  • @ajithvappala385
    @ajithvappala385 Місяць тому

    mvd should check cars night time instead of peak traffic time

  • @jeevangeorgemathew8687
    @jeevangeorgemathew8687 Місяць тому

    Businte extra light

  • @SreeSree-x9z
    @SreeSree-x9z Місяць тому

    Break..failed..ayikuda..not sleep..😮

  • @MUNAVAR-c3u
    @MUNAVAR-c3u Місяць тому +1

    മാരുതി വണ്ടിയുടെ ബോഡി മുട്ടത്തോട് പോലെയാണ്.

    • @chemistryoflife3274
      @chemistryoflife3274 Місяць тому

      Toyota ഗ്ലാൻസാ,, urban ക്രൂസീർ super body 😂.....
      ഒന്നു പോ മോനെ D നെ സാ
      ഇത് pazhe swift dzire ആണ്.... Super body strength ഉണ്ട്

  • @sudheejinu1333
    @sudheejinu1333 Місяць тому +1

    മാരുതി സുസിക്കി ടെ പപ്പടം വണ്ടിയാണ്

  • @rahulkandath6006
    @rahulkandath6006 Місяць тому

    😊

  • @SreeSree-x9z
    @SreeSree-x9z Місяць тому

    Break..failed..akum..😮

  • @anithasasikuamar8333
    @anithasasikuamar8333 Місяць тому

    പാതിരാത്രി യാത്രകൾ ഒന്ന് ozivakkiyirunnenkil.... എത്ര കാലം ജീവിക്കാമായിരുന്നു....

  • @TANGYSAN
    @TANGYSAN Місяць тому

    Look for potential situations and slow down ahead.
    Accidents happen when vehicles rush into a situation, giving no reaction time to others on the road.
    Give leeway to others, vehicles or pedestrians, for them to move away, all the time..

  • @jk-bq8pr
    @jk-bq8pr Місяць тому +4

    2:15 air bag illenoo

    • @johnlucas568
      @johnlucas568 Місяць тому +2

      Driver airbag kananamellloo

  • @shymonparappilly4016
    @shymonparappilly4016 Місяць тому

    Government iniyengilum all vehicle speed governer kondu varanam.

  • @SpeakinSilence
    @SpeakinSilence Місяць тому

    One mistake how many lives ? Happy😢

  • @priyanshu3899
    @priyanshu3899 Місяць тому

    Purchase at least airbag equipped cars for ur safety...otherwise don't buy it....SAFETY FIRST 😢

  • @shahinamohamedyaseen9734
    @shahinamohamedyaseen9734 Місяць тому

    Airport taxi vilichal safe aayi veettil etham.vilikan varunnavar sherik urangatheyokke vannittan apakadam undakunnath...

  • @kindi123
    @kindi123 Місяць тому +1

    Gulfil okke 120_ 140 il vare pokam ..
    but road sasthriyam aya nirmithi anu .
    Ore roadil 2 vasathekkum . Yathra cheyyunna road keralathile ullu

    • @kriactivedesigns
      @kriactivedesigns Місяць тому

      നി കേരളത്തിന് വേളിയിൽ ഗൾഫ് ആണോ കണ്ടിട്ടുള്ളൂ. ഇന്ത്യയിൽ മറ്റ് സ്ഥലങ്ങൾ ഉള്ളത് അറിയില്ലേ?

  • @jyothishjyo2352
    @jyothishjyo2352 Місяць тому

    Airo plain anoo odikunne ethra speedil pokan