Testimony - Bro. Joykutty

Поділитися
Вставка
  • Опубліковано 17 гру 2014

КОМЕНТАРІ • 245

  • @shalomtelevision
    @shalomtelevision  2 роки тому +3

    മരണത്തിന്റെ വായിൽ നിന്ന് രക്ഷിക്കപ്പെട്ട അനുഭവം
    ua-cam.com/video/4jlYZfU5TCE/v-deo.html

  • @tonymathew4762
    @tonymathew4762 2 роки тому +10

    ജോയിക്കുട്ടി ബ്രദറിന്റെ സാക്ഷ്യം കേട്ടിട്ട്
    യേശു ക്രിസ്തുവുമായി ഐക്യപ്പെട്ട് വിശുദ്ധ ജീവിതം നയിക്കാൻ കൊതിയാവുന്നു.
    ജോയിക്കുട്ടി ബ്രദറിന് 53 വർഷം ഈ ലോകത്ത് ജീവിക്കാൻ ദൈവം കൊടുത്തു. ഈശോയെ രക്ഷകനും നാഥനുമായി സ്വീകരിച്ച ശേഷം ഒരൊറ്റ ദിവസം പോലും വെറുതെ നഷ്ടപ്പെടുത്തിക്കളയാതെ വലിയ തീക്ഷണതയോടെ ദൈവവേല ചെയ്തു ഇപ്പോൾ നിത്യ സമ്മാനത്തിനായി സ്വർഗ്ഗത്തിൽ ഈശോയുടെ കൂടെ ആയിരിക്കുന്നു.
    ഞാന്‍ നന്നായി പൊരുതി; എന്റെ ഓട്ടം പൂര്‍ത്തയാക്കി; വിശ്വാസം കാത്തു.
    എനിക്കായി നീതിയുടെ കീരിടം ഒരുക്കിയിരിക്കുന്നു. നീതിപൂര്‍വ്വം വിധിക്കുന്ന കര്‍ത്താവ്‌, ആദിവസം അത്‌ എനിക്കു സമ്മാനിക്കും; എനിക്കുമാത്രമല്ല, അവന്റെ ആഗമനത്തെ സ്‌നേഹപൂര്‍വ്വം ഉറ്റുനോക്കിക്കൊണ്ടിരിക്കുന്ന എല്ലാവര്‍ക്കും.
    2 തിമോത്തേയോസ്‌ 4 : 7-8

  • @thomaslonappan5397
    @thomaslonappan5397 2 роки тому +37

    സുവിശേഷം പ്രസംഗിക്കുന്നവരുടെ പാദങ്ങൾ എത്ര സുന്ദരം എന്നാണല്ലോ എഴുതപ്പെട്ടിരിക്കുന്നത്. സഹോദരാ സ്വർഗ്ഗ പിതാവിൻ്റെ പക്കൽ പാപികളായ ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണമെ

  • @sebastiansab5168
    @sebastiansab5168 2 роки тому +11

    ദൈവമേ ജോയ് ബ്രദർ ടെ ആത്മാവിന്റെ മേൽ കരുണ ഉണ്ടാകേണമേ 🌹🌹🌹🌹🌹🙏🙏🙏🌹

  • @jeslovdiv999
    @jeslovdiv999 Рік тому +4

    എൻ്റെ ജീവിക്കുന്ന ദൈവം യേശു ക്രിസ്തു ബ്രദരിൻ ആത്മാവിന് നിത്യശാന്തി നൽകട്ടെ എന്ന് ആത്മാർഥമായി ആഗ്രഹിക്കുന്നു, പ്രാർത്ഥിക്കുന്നു!ആമേൻ!🌹🙏💕💐

  • @babualex5974
    @babualex5974 2 роки тому +29

    ഇതാ ഒരു നിഷ്കളങ്കമായ മനസ്സിന് ഉടമയ യഥാർത്ഥ ക്രിസ്തു സാക്ഷി. ഞങ്ങളുടെ പ്രിയപ്പെട്ട ജോയിക്കുട്ടി ബ്രദർ അങ്ങയെ നിത്യതയിൽ കാണാൻ ഞങ്ങൾക്കും ഇടയാകാൻ ഈശോയോട് പ്രാർത്ഥിക്കേണമേ.

    • @abrahamc.361
      @abrahamc.361 2 роки тому +4

      May his Soul rest in peace ✌️ May God’s Mercy and Grace be upon your Family members always. Amen 👍👍🌷🌷🙏🙏🙏

  • @helensophia3352
    @helensophia3352 2 роки тому +12

    ആത്മാവിന് നിത്യശാന്തി നൽകണേ ഇശോയേ

  • @naturekerala7409
    @naturekerala7409 4 роки тому +11

    യേശുവേ അങ്ങയുടെ കരുണാകടലിൽ ഞങ്ങളെ മുക്കിയെടുക്കണമേ

  • @alwinchacko6763
    @alwinchacko6763 2 роки тому +11

    ഈശോയെ ഞങ്ങളോടും കരുണ കാണിക്കണമെ ഒരു നല്ല സാക്ഷ്യം

  • @naturekerala7409
    @naturekerala7409 4 роки тому +9

    യേശുവേ അങ്ങയുടെ അനന്ത കൃപയിൽ ലോകത്തെ രക്ഷിക്കാൻ കുരിശിൽ മരിച്ചു മൂന്നാം ദിവസം ഉയർത്തെഴുനെറ്റ ഈശോയെ അങ്ങയെ സ്തുതിക്കുന്നു സ്തുതിക്കുന്നു സ്തുതിക്കുന്നു

  • @mollykuttyjoseph3463
    @mollykuttyjoseph3463 2 роки тому +2

    എന്റെ ശരീരത്തിന് കുളിർമ കിട്ടിയ അനുഭവമാണ് ഈ വചന സാക്ഷ്യം കേട്ടപ്പോൾ യേശുവേ നന്ദി യേശുവേ സ്തുതി

  • @joymonthomasettathottu3155
    @joymonthomasettathottu3155 2 роки тому +21

    എത്ര സത്യസന്തമായ പ്രകോഷണം.ഒത്തിരി വിഷമം ഉണ്ടെങ്കിലും കർത്താവിന്റെ നാമം മഹത്വപെടട്ടെ. സഹോദരന്റെ കുടുംബത്തെ പരിശുദ്ധ അമ്മ ആശ്വസിപ്പിക്കട്ടെ.🙏🙏🙏🌹

  • @mathewchathamalil6376
    @mathewchathamalil6376 2 роки тому +8

    ജോയ്കുട്ടി ബ്രദർ മരിച്ചെന്നു അറിഞ്ഞതിനു ശേഷമാണ് ഈ വചന സന്ദേശം ഞാൻ കേൾക്യന്നത്.
    എത്ര മഹനീയ വാക്ക്കുകൾ.

  • @anoopdev9387
    @anoopdev9387 2 роки тому +6

    ദൈവത്തിന്റെ പ്രിയദാസൻ അവിടുത്തെ സന്നിധിയിൽ സന്തോഷ കീർത്തനങ്ങൾ പാടട്ടെ.

  • @dixonckdy8324
    @dixonckdy8324 2 роки тому +6

    ഒരു കാലത്ത് അങ്ങയെ ഞാൻ പുച്ഛഭാവത്തോടെ കണ്ടിട്ടുണ്ട്. എനിക്ക് തെറ്റ് പറ്റി പോയി സഹോദരാ മാപ്പ്. താങ്കൾ ഒരു നല്ല മനുഷ്യനാണെന്ന് അറിഞ്ഞത് അങ്ങയുടെ മരണത്തോടെയാണ് മാപ്പ് അങ്ങയുടെ ചെരുപ്പിൻ്റെ വാറഴിക്കുവാൻ പോലും യോഗ്യതയില്ലാത്തവനാണ് മാപ്പ്

  • @josekuttythomas7860
    @josekuttythomas7860 2 роки тому +15

    🙏🙏🙏🌹🌹🌹⛪️⛪️⛪️ജോയ്കുട്ടി ബ്രദർ പറഞ്ഞുതന്ന വചനങ്ങൾക്ക് നന്ദി... ഇനി സ്വർഗത്തിൽവച്ചു സംഗമിക്കാം 😞😞🙏🙏🙏🌹🌹🌹⛪️⛪️⛪️

  • @naturekerala7409
    @naturekerala7409 4 роки тому +10

    ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയഹാലേലൂയ ഹാലേലൂയ ഹാലേലൂയ

  • @ajithbabu9914
    @ajithbabu9914 2 роки тому +9

    എന്താ ഒരു ഐശ്വര്യം...

  • @rosammagracious483
    @rosammagracious483 4 роки тому +16

    ദൈവത്താൽ തിരഞ്ഞെടുക്കപ്പെട്ട പ്രിയ സഹോദരാ സഹോദരീ നിങ്ങൾ ഞങ്ങളുടെ കുടുംബത്തിനായി പ്രാർത്ഥിക്കണമേ.

  • @msjsharon1215
    @msjsharon1215 2 роки тому +17

    ആമേൻ ഈശോ ബ്രദർ ഞങ്ങൾക്കായി പ്രാർത്ഥിക്കണമേ

  • @naturekerala7409
    @naturekerala7409 4 роки тому +32

    മലകൾ അകന്നു പോയേക്കാം കുന്നുകൾ മാറ്റപെട്ടേക്കാം എന്നാൽ എന്റെ അചഞ്ചലമായ സ്നേഹം നിന്നെ പിരിയുകയില്ല

  • @shinimartin3023
    @shinimartin3023 2 роки тому +15

    ഈശോ അപ്പാ, അങ്ങേ തിരുമുഖം കണ്ടാനന്ദിക്കുവാൻ കൃപ നൽകി ജോയ് കുട്ടി ബ്രദറിനെ അനുഗ്രഹിക്കുന്ന നല്ല ദൈവമേ നന്ദി

    • @jiyamoljoy9124
      @jiyamoljoy9124 2 роки тому

      Amen

    • @tonygabrielmandy387
      @tonygabrielmandy387 2 роки тому

      Alleluia All Glory to Lord Jesus Christ

    • @victoriapowleena2356
      @victoriapowleena2356 2 роки тому

      0

    • @rosaviyarr4601
      @rosaviyarr4601 2 роки тому

      ': . Good

    • @elizabethmathew7257
      @elizabethmathew7257 8 місяців тому

      ദൈവ കൃപയാൽ ബ്രദറിന്റെകൈ എന്റെ തലയിൽ വച്ച് പ്രാത്ഥിക്കാൻ ദൈവം അനുഗ്രഹിച്ചിട്ടുണ്ട്. ബ്രദറെ ഇശായുടെ അടുത്തിരുന്ന് എനിക്ക് വേണ്ടി മാദ്ധ്യസ്ഥം വഹിക്കണെ.

  • @rajijose1099
    @rajijose1099 2 роки тому +4

    ആത്മാവിന് നിത്യയശാന്തി നേരുന്നു. 🙏🙏🙏

  • @rosygeorge7402
    @rosygeorge7402 2 роки тому +9

    പ്രിയപ്പെട്ട ബ്രദറിന് നിത് ശാന്തി ലഭിക്കട്ടെ. 🙏🙏🙏🌹

    • @SherlyPo
      @SherlyPo 2 роки тому

      ബ്രദറിന് നിത്യയശാന്തി ലഭിക്കട്ടെ

  • @naturekerala7409
    @naturekerala7409 4 роки тому +8

    യേശുവേ നന്ദി നന്ദി നന്ദി

  • @JMJ.amen.
    @JMJ.amen. 7 місяців тому

    ഈശോയെ അങ്ങേയ്ക്ക് എന്നേയ്ക്കും ആരാധന,നന്ദി,സ്തുതി,സ്തോത്രം.ആവേമരിയ.ആമ്മേൻ.

  • @naturekerala7409
    @naturekerala7409 4 роки тому +11

    യേശുവേ സ്തുതിക്കുന്നു സ്തുതിക്കുന്നു

  • @frsatyaprakash8479
    @frsatyaprakash8479 2 роки тому +8

    We were planning a special ministry in Bihar and Jharkhand. Now let the Lord allow him to intercede for the whole world. Thank you Jesus for sending a holy person in our midst.

  • @pushpaleela9993
    @pushpaleela9993 2 роки тому +5

    ആത്മാവിന് നിത്യശാന്തി നേരുന്നു 🌹🌹🌹

  • @josejoseph3041
    @josejoseph3041 2 роки тому +5

    ജോയ്ക്കുട്ടി ബ്രദർ ഇ നെ യേശു തന്റെ കൂടെ ഇരുത്താൻ വേണ്ടി അപേഷിക്കുന്നു

  • @mariyatchandy1163
    @mariyatchandy1163 2 роки тому +9

    Brother Njagalkku vandi sorgathil erunnu prarthikkana... 🙏

  • @naturekerala7409
    @naturekerala7409 4 роки тому +16

    കർത്താവിന്റെ നാമം ബലിഷ്ഠമായ ഒരു ഗോപുരമാണ് നീതിമാൻ അതിൽ ഓടികയറി സുരക്ഷിതനായി കഴിയുന്നു

  • @rosilinvarghese4022
    @rosilinvarghese4022 2 роки тому +17

    എന്നിക്ക് ഒരുപാട് ഇഷ്ട്ടപെട്ട വചന പ്രഘോഷകനായിരുന്ന്

  • @anithajojy1118
    @anithajojy1118 2 роки тому +3

    What a powerful n anointed testimony..Praise God...Br.Joykutty you are with Jesus...I cant hear it without tears in my eyes..🙇🙇🙇😓

  • @mercyjoseph132
    @mercyjoseph132 2 роки тому +15

    The great preacher. may his soul rest in peace 🙏🙏🙏🙏🙏🌹🌹🌹🌹

  • @lijifrancis8807
    @lijifrancis8807 2 роки тому +16

    കർത്താവിൽ പ്രിയപ്പെട്ട ജോയ്ക്കുട്ടി ബ്രദർ... ഞങ്ങൾക്ക് വേണ്ടി പ്രാർത്ഥിക്കണേ

  • @marympghsfordeafkunnamkula681
    @marympghsfordeafkunnamkula681 2 роки тому +4

    ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ...

  • @naturekerala7409
    @naturekerala7409 4 роки тому +10

    യേശുവേ ആരാധന

  • @vijukerala5193
    @vijukerala5193 Рік тому

    പരിശുദ്ധന്മാവ് നയിച്ച ജോയി കുട്ടി ബ്രദർ എനിക്ക് പ്രാർത്ഥന ലഭി ച്ചി ട്ടുണ്ട് 🙏🙏🙏🙏🙏🙏🙏

  • @TheAjivarghese
    @TheAjivarghese 2 роки тому +8

    Prayerful homage to holy soul. Dear respected Roy brother pray for us from heaven.

    • @lillyjoseph8477
      @lillyjoseph8477 2 роки тому

      Ppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppppp

  • @elizabethmathew7257
    @elizabethmathew7257 8 місяців тому

    എന്റെ യേശുവേ. എന്റെ ജീവിത പങ്കാളി 20 ന് നട്ടിൽ പോകുന്നു. പോട്ടോയിൽപ്പോയി ഒരു ധ്യാനം കൂടാൻ. കൃപ കൊടുക്കണേ. ബ്രദറെ. ഒന്ന് യേശുവിന്നോട് ഒന്ന് പറയാമോ.

  • @shibujohn5988
    @shibujohn5988 2 роки тому +3

    I am amazed how my god is helping to go ahead during this pandemic, thank you Jesus.

  • @naturekerala7409
    @naturekerala7409 4 роки тому +12

    ദൈവം നമ്മുടെ പക്ഷത്തെങ്കിൽ ആര് നമുക്കെതിരെ നിൽക്കും

  • @naturekerala7409
    @naturekerala7409 4 роки тому +42

    സിംഹകുട്ടികൾ ഇര കിട്ടാതെ വിശന്നു വലഞ്ഞേക്കാം എന്നാൽ കർത്താവിനെ അന്വേഷിക്കുന്നവർക്ക് ഒന്നിനും കുറവുണ്ടാവുകയില്ല

    • @andrewscj806
      @andrewscj806 2 роки тому +3

      നല്ല പ്രസംഗം

    • @jijijeyaraj9856
      @jijijeyaraj9856 2 роки тому +2

      എനിക്ക് ബ്രദർ നിന്നോട് ഒന്ന് സംസാരിക്കണം എൻറെ മകൻറെ മദ്യപാനം കാരണം ഞാൻ വളരെ ദുഃഖത്തിലാണ് അവനുവേണ്ടി പ്രാർത്ഥിക്കണം

  • @naturekerala7409
    @naturekerala7409 4 роки тому +8

    യേശുവേ നന്ദി

  • @annalisavezhampassery5251
    @annalisavezhampassery5251 5 років тому +8

    God bless Brother

  • @jchirayath1
    @jchirayath1 2 роки тому +6

    Hearty condolence🙏🙏🙏

  • @deensalphy
    @deensalphy 2 роки тому +6

    RIP beloved Joykkutty brother..

  • @naturekerala7409
    @naturekerala7409 4 роки тому +10

    യേശുവേ സ്തോത്രം

  • @antony4307
    @antony4307 2 роки тому +3

    എത്ര മനോഹരമായ സുവിശേഷ അവതരണം. Very touching and inspiring.

  • @laijuc.n325
    @laijuc.n325 2 роки тому +8

    Amen🌹🌹🌹🙏

  • @pilsykinderdisouza5002
    @pilsykinderdisouza5002 2 роки тому +2

    Thank you brother for the testimony

  • @aaansi7976
    @aaansi7976 2 роки тому +50

    പ്രണാമം 🙏🌷🙏 പ്രിയപ്പെട്ട ബ്രദറിറന്റ് ആത്മാവിന് നിത്യശാന്തി നേരുന്നു 🙏🙏🙏🌷🌷🌷🙏🙏🙏

    • @gracyscaria4607
      @gracyscaria4607 2 роки тому +1

      🙏🙏🙏ജോയ്കുട്ടി സഹോദരന് പ്രണാമം

    • @marygeorge8025
      @marygeorge8025 2 роки тому +1

      Brother papikalaya njangalkkuvendi p. Ammayodum thirukkumaranum prarthikkanee

    • @sebajose1
      @sebajose1 2 роки тому +1

      ok lol pop p

    • @marympghsfordeafkunnamkula681
      @marympghsfordeafkunnamkula681 2 роки тому +1

      ഞങ്ങൾക്കു വേണ്ടി പ്രാർത്ഥിക്കണേ🙏🙏

    • @josephkc7442
      @josephkc7442 2 роки тому

  • @naturekerala7409
    @naturekerala7409 4 роки тому +9

    യേശുവേ മഹത്വം

  • @sylajak2906
    @sylajak2906 2 роки тому +3

    What wonderfull testimony.

  • @shailyjacobjacob1567
    @shailyjacobjacob1567 2 роки тому +1

    Ente yeshoye ennodu karunayayirikkaname🙏🏻

  • @elezabethabraham2770
    @elezabethabraham2770 2 роки тому +11

    ഇതാ കർത്താവിന്റെ ദാസി അവിടുത്തെ വചനം പോലെ എന്നിൽ ഭവിക്കട്ടെ

  • @naturekerala7409
    @naturekerala7409 4 роки тому +10

    യേശുവേ സ്തുതി

  • @philominaeuby4229
    @philominaeuby4229 2 роки тому +3

    Thank you Jesus

  • @sr.clarejoseph1469
    @sr.clarejoseph1469 2 роки тому +7

    May his soul rest in peace.

  • @valsammavarghese5285
    @valsammavarghese5285 2 роки тому +4

    Haleluya Daivathinu Mahathvam 🙏

  • @philominaeuby4229
    @philominaeuby4229 2 роки тому +2

    What a wonderful message 🙏🙏🙏🎉🎈🎈

  • @naturekerala7409
    @naturekerala7409 4 роки тому +6

    ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ

  • @sunimolyj3855
    @sunimolyj3855 2 роки тому +6

    🙏🙏🙏🙏

  • @aleyammachacko8487
    @aleyammachacko8487 2 роки тому +8

    May his soul rest in peace🙏🌹🙏

  • @AnithasVlogs
    @AnithasVlogs 2 роки тому +10

    May his soul rest in peace 🙏

  • @tessythomas6196
    @tessythomas6196 2 роки тому +10

    May ഹിസ് soul റസ്റ്റ്‌ in peace.

  • @emmanuelpathil2177
    @emmanuelpathil2177 2 роки тому

    I had the joy of listening to this testimony of Brother Joychan. Praise the Lord. Lord I beg you to let me be led by you. Alleluia.

  • @naturekerala7409
    @naturekerala7409 4 роки тому +5

    ഹാലേലൂയ ഹാലേലൂയ ഹാലേലൂയ ഹാലേലൂയ haleloya

  • @jobyxavier5342
    @jobyxavier5342 2 роки тому

    ഈശോയെ എന്നെയും അങ്ങയുടെ അഭിപ്രായം കൊണ്ട് നിറയ്ക്കണമേ

  • @truth7350
    @truth7350 2 роки тому +3

    കണ്ണു നിറഞ്ഞു ❤️

  • @m4media397
    @m4media397 4 роки тому +6

    ആമേൻ

  • @bjchandy
    @bjchandy 2 роки тому +4

    Our prayers for his soul.

  • @freedombussinesssolutions6239
    @freedombussinesssolutions6239 2 роки тому +5

    🌹🌹🌹

  • @jamesarimboorvarghese6967
    @jamesarimboorvarghese6967 2 роки тому +4

    Amen🙏🙏🙏🙏🙏🙏

  • @aljinantony3756
    @aljinantony3756 6 років тому +5

    praise the lord

  • @jacobkutty3135
    @jacobkutty3135 2 роки тому +5

    🙏🙏🙏🙏🙏❤️❤️❤️❤️❤️🙏🙏🙏🙏🙏 amen 🙏 amen 🙏 amen 🙏 amen 🙏 amen 🙏🙏🙏🙏🙏🙏🙏

  • @sr.clarejoseph1469
    @sr.clarejoseph1469 2 роки тому +2

    Intercede for all preachers and all those who want to preach.

  • @jaisymohan9832
    @jaisymohan9832 3 роки тому +8

    ഹല്ലേലുയ.
    ഹല്ലേലുയ ഹല്ലേലുയ

  • @alexjacob4950
    @alexjacob4950 2 роки тому +3

    Praise the lord hallaluya hallaluya

  • @jojujose2900
    @jojujose2900 2 роки тому +7

    🙏🙏🙏

  • @jeenapauly3723
    @jeenapauly3723 2 роки тому

    🙏🙏🙏ആത്മശാന്തി നേരുന്നു. ഞങ്ങൾക്കുവേണ്ടി പ്രാർത്ഥിക്കണമേ.

  • @vabraham966
    @vabraham966 6 років тому +5

    Shalom alleekkum alleekkum shalom

  • @amalbinu4868
    @amalbinu4868 3 роки тому +3

    Thank god❤️❤️❤️

  • @kishorejacob671
    @kishorejacob671 2 роки тому +1

    ഞങ്ങൾക്കായി പ്രാഥിക്കണമെ.🌹🙏🔥

  • @albankeeruthanathu6576
    @albankeeruthanathu6576 2 роки тому +2

    Lord bless our endevours.

  • @naturekerala7409
    @naturekerala7409 4 роки тому +31

    കർത്താവിന്റെ ദൂതൻ ദൈവഭക്തന് ചുറ്റും പാളയമടിച്ചവനെ രക്ഷിക്കുന്നു

  • @tresaantony5108
    @tresaantony5108 2 роки тому +8

    Rest in peace brother 🙏🙏

  • @philominaeuby4229
    @philominaeuby4229 2 роки тому +1

    Praise the lord

  • @joemoljoseph1273
    @joemoljoseph1273 2 роки тому +8

    🌹🙏🙏🙏

  • @channeldarin9626
    @channeldarin9626 2 роки тому +3

    RIP ✝️💐

  • @anniegeorge1845
    @anniegeorge1845 2 роки тому +3

    🙏🙏

  • @sujakurian6676
    @sujakurian6676 2 роки тому

    ജോയ്കുട്ടി സഹോദരൻ്റെ aalmaavinu ശാന്തി നേരുന്നു

  • @sylajak2906
    @sylajak2906 2 роки тому +1

    Our Jesus Christ is the living God.

  • @leenakuriakose1095
    @leenakuriakose1095 2 роки тому +10

    സഹോദരന് ആദരാജ്ഞലികൾ!🙏🙏🙏🙏

  • @antonyleon9342
    @antonyleon9342 2 роки тому +3

    Bro.RIP🙏✝️❤️

  • @alicegeorge4692
    @alicegeorge4692 2 роки тому +2

    Prayers🙏

  • @antonyleon9342
    @antonyleon9342 2 роки тому +1

    Esho Mishihaiku Sthuthi 🙏❤️

  • @sunoyyohannan3642
    @sunoyyohannan3642 2 роки тому +7

    Amen🙏🙏

    • @shailyjacobjacob1567
      @shailyjacobjacob1567 2 роки тому

      Praise the lord amen hallelujah hallelujah hallelujah hallelujah hallelujah

  • @Niyarose2023
    @Niyarose2023 2 роки тому

    ഈശോയുടെ അടുത്ത് ആയിരിക്കുന്ന ജോയ് ചേട്ടൻ്റെ ആൽമവിന് വേണ്ടി പ്രാർത്ഥിക്കുന്നു.