മൈലാഞ്ചി കല്യാണം രണ്ടു ദീപ്പുകാർ തമ്മിൽ കല്യാണം കഴിച്ചാൽ ഇതാണ് അവസ്ഥ.

Поділитися
Вставка
  • Опубліковано 10 жов 2024
  • #agatti
    #baseworld
    #lakshadweep

КОМЕНТАРІ • 8

  • @reshmareshu9956
    @reshmareshu9956 6 днів тому +1

  • @beegumruksana-d8s
    @beegumruksana-d8s 6 днів тому

    Ma sha Allah....❤❤❤

  • @subairm4449
    @subairm4449 6 днів тому

    1982-ൽ ഞാൻ മിനിക്കോയിൽ പോയിരുന്നു

  • @richusworld6381
    @richusworld6381 5 днів тому

    നമ്മൾ കണ്ണൂർക്കാർ ഇതിലും നല്ല റൂമാണ് പെണ്ണിന്റെ വീട്ടിൽ പെണ്ണിന്റെ ഉപ്പ ഒരുക്കുന്നത്

    • @lakgurl8118
      @lakgurl8118 19 годин тому

      ഇവിടെ ലക്ഷദ്വീപിൽ ആൾ താമസം ഉള്ള 10 ദ്വീപുകളുണ്ട്.....
      ആ 10 ദ്വീപിലും വളരെ വ്യത്യസ്തമായ രീതിയിൽ ആണ് കല്ല്യാണ ചടങ്ങുകൾ നടക്കുന്നത്..
      അതെ പോലെ പെണ്ണിന്റെ കുടുംബക്കാരുടെ സാമ്പത്തിക നിലക്ക് അനുസരിച്ചുള്ള റൂം ആണ് വീട്ട്കാർ റെഡി ആക്കുന്നത്.👍🏻
      ഇതെന്നും അല്ലാ... ഇതിനെക്കാൾ ഒരുപാട് എക്സ്പെൻസീവ് ആയിട്ടുള്ള റൂംസ് ഒക്കെ കൊടുക്കാറുണ്ട്...അത് അറിയാൻ താല്പര്യമുണ്ട് എങ്കിൽ @Lakshadweep vlogger എന്ന ഇൻസ്റ്റഗ്രാം പേജ് ചെക്ക് ചെയ്താൽ മതി😊 അറിയാൻ താല്പര്യമുണ്ടെങ്കിൽ ഒന്ന് കണ്ട് നോക്ക്.... അതിൽ നങ്ങളുടെ ദ്വീപുകളെ കുറിച്ചുള്ള അത്യാവശ്യം കാര്യങ്ങൾ പറയുന്നുണ്ട്.😊

  • @subairm4449
    @subairm4449 6 днів тому

    സമദ് ഇക്കാ കല്യാണം കഴിക്കാൻ നിർബന്ധിച്ചോ

  • @currentelectro4052
    @currentelectro4052 6 днів тому +1

    എന്റെ ഒരു സുഹൃത്തിന്റെ മോളുടെ കല്യാണമായിരുന്നു .ഞാൻ ഒരാഴ്ച അവിടെ ആയിരുന്നു 😍 വളരെ നല്ല വ്യക്തികളും സ്നേഹിക്കാൻ മാത്രം അറിയുന്നവരും അവരും കടലും അവരുടെ ലോകവും എന്റെ കാഴ്ച്ചയിൽ പുതിയൊരു experience ആയിരുന്നു . ഒരു guest മാത്രമായല്ല കൂടെ പിറപ്പുപോലെ സ്നേഹിക്കുന്നവർ എന്ന വ്യക്തിത്വത്തിനു അവകാശിയായവർ. വീണ്ടും പോവാൻ ആഗ്രഹിക്കുന്നു . haffarkaa ❤ 🫂