Thank you for the brief explanation with CG work. 24 is now beyond the limit. Their motto is reach the news to the public in a perfect way. Hats off to SKN and team. And big salute 🫡. Vande Matharam Jai Hind 🇮🇳
55 വർഷം മുൻപ് അമേരിക്ക 5 പ്രാവശ്യം 12 പേരെ ചന്ദ്രനിൽ ഇറക്കിപോലും 🙄 എന്നിട്ട് 2023 ലെ ഇന്ത്യൻ ഉപഗ്രഹത്തിൽ ചന്ദ്ര വികിരണം പഠിക്കാനുള്ള നാസയുടെ റോവറും.. എന്നാണോ ചന്ദ്രനിൽ മനുഷ്യനെ ഇറക്കി എന്നത് നാടകം ആയിരുന്നെന്ന് അമേരിക്ക സമ്മതിക്കുന്നത് 😌
ചന്ദ്രനിൽ പറന്നു നടക്കാതെ കാലുകുത്തി നടന്ന ഹാശ്മിക്ക വേറെ ലെവൽ... അഭിമാന നിമിഷം എന്റെ രാജ്യം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞന്മാർക്ക് അഭിനന്ദനങ്ങൾ 🔥
Watch next : ബാലസോർ കൂട്ടക്കുരുതി ഇങ്ങനെ... 24 Explainer
ua-cam.com/video/4Py0Cdi1tzQ/v-deo.html
5 പൈസ ചിലവു ഇല്ലാതെ ഒറ്റ രാത്രി കൊണ്ട് ചന്ദ്രനിൽ എത്തിയ ഹാഷ്മിക് ഇരിക്കട്ടെ എന്റെ ഒരു ചന്ദ്ര കല 🌟👏👏
😂❤👍
പുള്ളി uae യുടെ പേടകത്തിൽ നേരത്തെ ചെന്നു😂😂😂
😂❤
😂
😂😅
ഇതാണ് 24ന്റെ വിജയം... എല്ലാത്തിലും ഒരു വറൈറ്റി കൊണ്ട് വരും 👍👍👍അഭിനന്ദനങ്ങൾ ടീം 24❤️
ഞമ്മനും കൂടി ആണേൽ ഉച്ചാർ ആയി പുള്ളേ
ചന്ദ്രനിൽ ആദ്യമായ് കാലുകുത്തിയ ഇന്ത്യക്കാരൻ "ഹാഷ്മി" 😀💚
🤣🤭🙏🏻🙏🏻
Njan daily poyi varunathaaado
@@tripcuisine site alla ith space ahh
😂😂
Ipo moonill ind da
ചന്ദ്രനിൽ വെച്ച് സ്വയം ഹെൽമെറ്റ് ഊരി, മനുഷ്യനും അവിടെ ശ്വസിക്കാം എന്ന് തെളിയിച്ച ഹാഷമിക്ക് ഇരിക്കട്ടെ കൈയടി... 👏😅
24 news അവതരണത്തിൽ മറ്റു ചാനലുകളെക്കാൾ വളരെ മികവ് പുലർത്തുന്നു. ഈ video യ്ക്ക് മുന്നിലും പിന്നിലും പ്രവർത്തിച്ച എല്ലാവർക്കും അഭിനന്ദനങ്ങൾ👏👏👏👍🔥❤️
☔☔☔☔
Successful ആകട്ടെ 💥💥♥️🔥🔥Jai hind
PPE kit ഇട്ട് ചന്ദ്രനിൽ ആദ്യമായി കാലുകുത്തിയ വ്യക്തി ഹാഷ്മി സർ 🤣🤣
ചന്ദ്രനിൽ നിന്നും ഹാഷ്മി താജ് ഇബ്രാഹിം,24 ന്യൂസ് 🔥, SUPERB VOICE ❤SUPERB PRESENTATION 🔥🔥🔥🌹
ജയ്ഹിന്ദ i love my India jai hind ❤❤❤❤❤
ഇത്തവണ ചന്ദ്രയാൻ 3 ഇന്ത്യയെ ലോകത്തിന്റെ നെറുകയിൽ എത്തിക്കും 🚀
Nasa Ellam kainj nee chndharanil irunn appi idi
നോക്കി വായുംതുറന്ന് ഇരുന്നോ ഇപ്പൊ എത്തിക്കും 🤣
@@motovibes4505 എത്തിക്കും.... ISRO❤❤❤❤
@@motovibes4505 😂🤣🤣
ചന്ദ്രയാൻ 2 പരാജയപ്പെട്ടപ്പോൾ isro ചെയർമാൻ നെ ചേർത്ത് പിടിച്ച മോദിയെ രാജ്യം കണ്ടു ഇതിൽ നമുക്ക് വിജയം ഉറപ്പാ 💪💪
@@younusck9861എന്നാ റോക്കറ്റ് ഹലാൽ ആക്കി അങ്ങ് വിടാ വിജയം ഉറപ്പാ 😂😅
@@younusck9861
ചൈന റോക്കറ്റ് വിടുമ്പോൾ അല്ലാഹുഅക്ബർ വിളിക്കുന്ന പാകിസ്താനികളെ ഓർക്കുന്നു 🤭
@@younusck9861നാസ യുടെ കപ്പലണ്ടി വിശ്വാസം കേട്ടിട്ടില്ലേ. ഇതൊക്കെ ഒരു പോസിറ്റിവിറ്റി ക്കു വേണ്ടി മാത്രം
@@younusck9861
വേണ്ട ബുറാഖിൽ പോയ മമ്മദിനോട് ദുആ ചെയ്യാം കോയ 🤭🤭
എന്തിനാ കോയാ , ഇരന്നു വാങ്ങുന്നത് ? 😂
ഇന്ത്യ 🇮🇳😘
ശാസ്ത്രസാങ്കേതിക മികവുകൊണ്ട് ലോകത്തിന്റെ മുമ്പിൽ നമ്മുടെ ഇന്ത്യ ഉയരങ്ങളിൽ എത്തട്ടെ
. എന്തിനു, തമ്മിൽ തല്ലിക്കാനോ... ഇ പണം രാജ്യത്തു കർഷകർക്ക് കൊടുത്തിരുന്നെങ്കിൽ പട്ടിണി മാറുമായിരുന്നു
❤❤❤ ഹാശ്മി ഒരു തികഞ്ഞ ഇൻഡ്യൻ ആ വാക്കുകളിൽ നമ്മുടെ രാജ്യത്തിനോട് ഉള്ള സ്നേഹം നിറഞ്ഞു നിൽക്കു❤❤❤
ഹാഷ്മിക്ക് ശ്വാസം മുട്ടുന്നു എന്ന് തോന്നുന്നു😂
Love you 24. Its amazing
Gravitine പോലും വകവെക്കാതെ ഉള്ള നടത്തും അതുപോലെ crystal clear ആയിട്ടുള്ള സംസാരവും.. അത്ഭുതം തന്നെ haashmi
Hashmi super demonstration,👍
❤️❤️
Thank you for the brief explanation with CG work. 24 is now beyond the limit. Their motto is reach the news to the public in a perfect way. Hats off to SKN and team. And big salute 🫡. Vande Matharam Jai Hind 🇮🇳
Thanks
India 🔥🔥
Prajin🔥🔥👌👌
*ഒക്‌മെന്റ് റിയാലിറ്റി സിങ്കമേ 24* 🔥
Indian selfie makes chandrayan 3 thank you ISRO❤
All the very best ISRO. ഈ പ്രാവശ്യം നമ്മൾ ഇറക്കും. 🇮🇳🇮🇳🇮🇳🇮🇳
Hoping the best ✨️✨️✨️
Proud to be an INDIAN 🚀
💗ISRO💗
ഹാഷിമി ചേട്ടൻ പൊളിയാണ് അഞ്ചു പൈസ chelavilathe ചന്ദ്രനിൽ കാലുകുത്തിയില്ലേ 😁🤭😉😉😉😉
ചന്ദ്രനിൽ കാലു കുത്തിയ ആദ്യ മലയാളി ' ഹാഷ്മി'🔥🔥💪🏻💪🏻💪🏻😍 5:56
❤❤❤❤❤
കാടുവെട്ടുന്ന ഷൂ വെള്ള പെയിന്റടിച്ചു ചിലവ് കുറച്ച് ചന്ദ്രനിൽ എത്തിയ ഹാഷമിക്ക് ഇരിക്കട്ടെ ഒരു കുതിരപ്പവൻ 🔥🔥
ഹാഷമി വളരെ നല്ല വിവരണം 👍സമ്മതിച്ചു മച്ചാനെ
👍
❤
ISRO എന്നും അത്ഭുതം, ആവേശം, അഭിമാനം 💪🇮🇳❤
ജയഹേ......ജയ....ജയ....ജയഹേ........!🙏🙏🙏
Proud to be a part of this.
Team IISU❤️
ചന്ദ്രയാൻ 3 ഒരു വിജയം ആയിത്തീരട്ടെ എന്ന് പ്രാർത്ഥിക്കാം...
ചദ്രനിൽനിന്നും ഹാഷമി signingoff
❤️👍
ചന്ദ്രയാൻ
................
വരിക - നിങ്ങളെൻ മാനസഭിത്തിയിൽ
വിരലുതൊട്ടൊന്നുണർത്തുക ജീവനെ .
കുളിരിടട്ടെ ഞാനാമൃദുസ്പർശനം
വളരെനാളായ്ക്കൊതിച്ചിരിപ്പാകയാൽ.
പ്രിയ ധരിത്രിയെച്ചുറ്റിക്കറങ്ങി ഞാ-
നയവിറക്കിടും ഭാരതാലിംഗനം
പരമപാവനസംസ്കൃതിനെയ്തൊരു
പരവതാനി വിരിച്ചതാമാശ്രമം.
അവിടെ നിങ്ങൾരചിക്കും കഥകളും,
കവിതയും, ജ്യോതിശാസ്ത്രപ്രവൃത്തിയും,
ദേവനായിസ്തുതിക്കും പുരാണവും
ഇവിടെനിന്നുഞാൻ കേൾപ്പതുണ്ടെപ്പൊഴും.
ആർഷഭാരതജ്യോതിശാസ്ത്രജ്ഞർ തൻ
പിൻമുറക്കാർതൊടുത്തൊരുപേടകം
അടരവേ, കുതിച്ചേറുവാനൂർജ്ജമായ്
ഞൊടിപിഴയ്ക്കാത്ത യന്ത്രസങ്കേതമായ്
പ്രഥമവേളയിലെത്തിയെൻമേനിയിൽ
പ്രബലമായൊരു ചുംബനംനൽകവേ
അവനിതൻ നിലാപ്പൊയ്കയായുള്ളൊരെ, -
ന്നകമലർദ്ദളം താനേവിടർന്നുപോയ്.
സ്ഫുരിതമാം ശ്രേഷ്ഠചിന്തയാലെന്നിലെ-
സ്ഥിതിപഠിക്കാനൊരുങ്ങിവന്നെത്തുവോർ
ഒരുമുഖപ്പാഠശാലയിൽമാത്രമേ
വിരുതുകാട്ടിമടങ്ങിയുള്ളോർക്കുക.
മറുപുറത്തിന്റെ കാര്യബോധത്തിനായ്
മുറജപംചൊല്ലിയെത്തിടും നിങ്ങൾതൻ
ചന്ദ്രയാനങ്ങളെന്നിൽ പതിഞ്ഞിടും
ഹൃദയഭേരി മുഴക്കിടും നിശ്ചയം.
വരിക - നിങ്ങളെൻ മാനസഭിത്തിയിൽ
വിപുലകാവ്യംകുറിക്കുവാനെത്തുക
ജിനദേവൻ വെളിയനാട് .
India🎉
Good job 24🤟saadharana janaghalk simple aayi manasilakan kzhiyunna tharathil graphics upayogich idhe pole present cheyunnadh valare nalloru munnettam thanneyaan criticise cheyunna orupaad per kanum pshe idhoru science fiction movie allalo sadharana oru news channel alle ah reedhik chindhikumbo decent effort❣atleast ninghalee cheyunndh kandittan mattulla channels vere ee panikk erangheedh adh nalloru change ahn
So proud
JAI HIND ❤❤❤🎉🎉🎉
@5:55
ജയജയജയ ജയഹെ 🇮🇳
ജയഹേ ❤️❤️😍😍😍😍
🇮🇳
Good ❤
Ithu powlichu
Hashmi 👍👍,
I Can feel patriotism in your words 🇮🇳🇮🇳🇮🇳 .
❤
fairrrrrrrr
6:30 romanjification🎉❤❤
Jai hind....
👏
Hahsmi ser powli🔥
ചിരിയും വരുന്നുണ്ട് ഇവരെ കാണുമ്പോൾ
🇮🇳🇮🇳✊🏻✊🏻✊🏻✊🏻
55 വർഷം മുൻപ് അമേരിക്ക 5 പ്രാവശ്യം 12 പേരെ ചന്ദ്രനിൽ ഇറക്കിപോലും 🙄
എന്നിട്ട് 2023 ലെ ഇന്ത്യൻ ഉപഗ്രഹത്തിൽ ചന്ദ്ര വികിരണം പഠിക്കാനുള്ള നാസയുടെ റോവറും..
എന്നാണോ ചന്ദ്രനിൽ മനുഷ്യനെ ഇറക്കി എന്നത് നാടകം ആയിരുന്നെന്ന് അമേരിക്ക സമ്മതിക്കുന്നത് 😌
According to quaran Earth is flat
👍🏻👏👏
That's one small step for Man. One giant leap for mankind.”❤
eee dialog njn evdeyo
@@richardkurian3300 Neil annante dialouge thenne🌝
Proud moment
24 amazing ❤❤
Jai hind hindustan
No hindustan bro jai bharat
@@ramzanhabeeb5005Bharath India Hindustan
ഹാഷ്മി, 24 News ചന്ദ്രൻ
Super presentation
🥳🥳
Beautiful presentation
വളരെ നന്നായിട്ടുണ്ട് സർ.
Excellent...👍🏿 ആഷ്മി ചേട്ടനെയാണ് ആദ്യം ഇന്ത്യ കൊണ്ടുപോകുന്നത് എന്ന് അറിയില്ലായിരുന്നു...✨️✌️
Jai hind
❤️👍❤️👍
Superb🔥
Valrea mikacha avatharanam
Nice❤
❤❤👍👍❤️
जय भारत!❤
Indian ❤️❤️❤️❤️❤️❤️❤️❤️
poli
Well explained 👏🏻🤙🏻😍
Proud
🇮🇳🇮🇳🇮🇳❤
INDIA 🥰🔥
കാര്യം കുറച്ചൊരു കമ്മിത്തരം കയ്യിൽ ഉണ്ടെങ്കിലും ഹാശ്മി തികഞ്ഞൊരു രാജ്യസ്നേഹിയാണ്. അത് ഹാശ്മി മുൻപ് ചെയ്തിട്ടുള്ള വീഡിയോകളിലും വ്യക്തമണ്.😅
ഹാഷമിക്ക് കുറച്ച് ബുദ്ധിയുണ്ട് 😜
Athee
@@Drdinkanaaa😅😅
ബ്രിട്ടീഷ് കാരുടെ കാലു നാക്കിയവരാണോ രാജ്യ സ്നേഹം പറയുന്നത് 😂😂😂😂😂
@@ayoobpk8300 ഫ്രഞ്ച് കാരുടെ സാധനം നക്കി പേര് മാറ്റിയ ഒരു സുൽത്താൻ ഞമ്മക്ക് ഉണ്ടായിരുന്നു പേര് 'ടിപ്പു'😜
Cryogenic engine.... Nambi sir❤
👌
Nice percent
Kidilam❤jai hind❤
Lovemyindia
🇮🇳🎉💫
ചന്ദ്രനിൽ പറന്നു നടക്കാതെ കാലുകുത്തി നടന്ന ഹാശ്മിക്ക വേറെ ലെവൽ... അഭിമാന നിമിഷം എന്റെ രാജ്യം ഇതിന്റെ പിന്നിൽ പ്രവർത്തിച്ച ശാസ്ത്രജ്ഞന്മാർക്ക് അഭിനന്ദനങ്ങൾ 🔥
wishing for grt sucess
റീച്ച് കൂട്ടാൻ എന്തെല്ലാം വേഷങ്ങൾ..
ചന്ദ്രയാൻ 3 best wishes
Awaiting for the great moment... it's a request ..please present in professional way...
ചന്ദ്രനിൽ ബൈക്ക് ഹെൽമെറ്റ് വച്ചു land ചെയ്‌ത ആദ്യത്തെ ആൾ 🔥🔥🔥
ജയ് ഹിന്ദ് 💪💪💪
ഇൻട്രോ സീൻ 👌👌👌👌👌 ടോപ് നോച്