ഈദൈനിലെ നിങ്ങൾ ചോദിച്ച മുഴുവൻ കാര്യങ്ങളും| Eidain full review| ഇതുവരെയും പറയാത്ത വിശേഷങ്ങൾ|To home🏡

Поділитися
Вставка
  • Опубліковано 21 жов 2024

КОМЕНТАРІ • 56

  • @KoulathBeevi-xj8kz
    @KoulathBeevi-xj8kz 5 місяців тому +2

    Masha allah 😊 ഞാൻ ഇവിടെ ആയിരുന്നു... എന്റെ ഫാമിലിയിൽ 3 ആളുകളും ഇവിടെ ആയിരുന്നു ഞങ്ങൾ വളരെ ഹാപ്പി ആണ് ... മറ്റു സ്ഥാപനങ്ങളെ വെച്ച് നോക്കുമ്പോൾ 30 ഡേയ്‌സ് പാക്കേജ് എടുത്താൽ ആദ്യത്തെ 2 ഡേയ്‌സ് നോർമൽ കുളി 14 ഡേയ്‌സ് തൈലം മസ്സാജ് 7 ഡേയ്‌സ് മഞ്ഞൾ എണ്ണ മസ്സാജ് 7 ഡേയ്‌സ് ബോഡി പാക്ക് ലാസ്റ്റ് day ഹെഡ് പാക്ക്..... So I'm very happy... Insha Allah 🤲🤲

  • @ShamilP-ee5fi
    @ShamilP-ee5fi 5 місяців тому +2

    Video okke adipoli 👍🏻but comments kure moshamanalloo.. Pinne ith ningalkk kittiya karyangalallee.. Palarkkum pala anubhavangal aayirikkum.. Anyway best of luck 👍🏻nalla adipoli oru family life undavatte ningalkk☺️

  • @shatutorialmalayalam
    @shatutorialmalayalam 3 місяці тому

    അസ്സലാമു അലൈകും എന്റെമകൾക്കു ഈ വര്ഷം AMU വിൽ BA LLB അഡ്മിഷൻ കിട്ടിയിട്ടുണ്ട് AMU കുറച്ചു കാര്യങ്ങൾ പറഞ്ഞു തരുമോ നിങ്ങളുടെ മെസ്സന്ജറിൽ ഞാൻ ഒരു മെസ്സേജ് ഇട്ടിട്ടുണ്ട്

  • @HabeebaJabir-s9n
    @HabeebaJabir-s9n 5 місяців тому +2

    പ്രസവിച്ചു കിടക്കുന്ന ആൾക്ക് ഇത്ര കുറച്ച് ഭക്ഷണം മതിയോ..??? Personally നിങ്ങൾ ഇവിടെ suggest ചെയ്യുമോ?

    • @jubeenajubi511
      @jubeenajubi511 5 місяців тому +1

      Ivde povanda

    • @fskinsights
      @fskinsights 5 місяців тому +3

      സാമ്പത്തിക കാര്യത്തിൽ വളരെ മോശം ആണ്.. എന്റെ മോനു 1വയസ്സും 2 മാസവും ആയി. എനിക്ക് റീഫണ്ട് തരാൻ ഉള്ള 5k ഇതുവരെ തന്നിട്ടില്ല.. മെസ്സേജ് നു റിപ്ലൈ യും ഇല്ല കാളും എടുക്കില്ല. വളരെ മോശം ഇടപെടീൽ. അവിടെ നിന്ന സമയത്ത് വീട്ടിലെ ഒരു ഫങ്ക്ഷന് അവരോട് ചോദിച്ചിട്ട് പോവേണ്ടി വന്നു. അപ്പൊ അവർ ആ മിസ്സ്‌ ആയ ഡേയ്‌സ് ഫ്രീ ആയി തന്നെ അങ്ങട്ട് നീട്ടി തരാം എന്ന് പറഞ്ഞിരുന്നു. ഫുൾ പേയ്‌മെന്റ് അടച്ചു കഴിഞ്ഞപ്പോ സ്വഭാവം മാറി ഇടയിൽ മസ്സാജ് നടത്താതിരുന്ന ഡേയ്‌സ് ഇനി ചെയ്ത് തരില്ല, റൂം ഇപ്പൊ തന്നെ വേക്കേറ്റ് ചെയ്യണം എന്നായി . പിന്നെ സജി ഇത്താ ടെ തീരുമ്മൽ ok. ബാക്കി മസ്സാജ് കുളി ഒക്കെ നാടൻ താത്ത മാരാണ് എനിക്ക് ചെയ്തത്. Total 0 star കൊടുക്കാൻ പറ്റുന്ന വളരെ മോശം എക്സ്പീരിയൻസ് ആണ് എനിക്ക് ഉണ്ടായത്. ഇങ്ങനത്തെ സ്ഥാപങ്ങൾ ഇഷ്ടം പോലെ നാട്ടിൽ ഉണ്ടല്ലോ. എന്തിനാ വെറുതെ ഇവർക്ക് തല വെച്ച് കൊടുക്കുന്നത്.

    • @shamlikamariyamkottayil
      @shamlikamariyamkottayil  5 місяців тому

      Nammude veettile food compare cheyyumpol kuravaan🤗

  • @LinshaSheri-ty5nh
    @LinshaSheri-ty5nh 5 місяців тому

    Gd👍🏻 feel good review. Mattulla aalukal parayunnathinekkal genuine aayi thonni.

  • @Alshifamuhammadali577
    @Alshifamuhammadali577 4 місяці тому +1

    🥰😍

  • @fskinsights
    @fskinsights 5 місяців тому +4

    സാമ്പത്തിക കാര്യത്തിൽ വളരെ മോശം ആണ്.. എന്റെ മോനു 1വയസ്സും 2 മാസവും ആയി. എനിക്ക് റീഫണ്ട് തരാൻ ഉള്ള 5k ഇതുവരെ തന്നിട്ടില്ല.. മെസ്സേജ് നു റിപ്ലൈ യും ഇല്ല കാളും എടുക്കില്ല. വളരെ മോശം ഇടപെടീൽ. ഇതേ പോലുള്ള വേറെയും ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട്. അവിടെ നിന്ന സമയത്ത് വീട്ടിലെ ഒരു ഫങ്ക്ഷന് അവരോട് ചോദിച്ചിട്ട് പോവേണ്ടി വന്നു. അപ്പൊ അവർ ആ മിസ്സ്‌ ആയ ഡേയ്‌സ് ഫ്രീ ആയി തന്നെ അങ്ങട്ട് നീട്ടി തരാം എന്ന് പറഞ്ഞിരുന്നു. ഫുൾ പേയ്‌മെന്റ് അടച്ചു കഴിഞ്ഞപ്പോ ഇടയിൽ മസ്സാജ് നടത്താതിരുന്ന ഡേയ്‌സ് ചെയ്ത് തരില്ല എന്നാണ് പറഞ്ഞത്. പിന്നെ സജി ഇത്താ ടെ തീരുമ്മൽ ok. ബാക്കി മസ്സാജ് കുളി ഒക്കെ നാടൻ താത്ത മാരാണ് എനിക്ക് ചെയ്തത്. Total 0 star കൊടുക്കാൻ പറ്റുന്ന വളരെ മോശം എക്സ്പീരിയൻസ് ആണ് എനിക്ക് ഉണ്ടായത്. ഇങ്ങനത്തെ സ്ഥാപങ്ങൾ ഇഷ്ടം പോലെ നാട്ടിൽ ഉണ്ടല്ലോ. എന്തിനാ വെറുതെ ഇവർക്ക് തല വെച്ച് കൊടുക്കുന്നത്.

    • @AkhilaK.R
      @AkhilaK.R 5 місяців тому +2

      4 ദിവസത്തെ ട്രീറ്റ്മെന്റ് ഫ്രീ ആയിതരാൻ ഒരു സ്ഥാപനത്തിലും പറ്റില്ല.. നിങളുടേതായ ആവശ്യത്തിന് പാക്കേജ് കട്ട്‌ ചെയിത് പോയതാണ്... ഞങളുടെ ഭാഗത്തുനിന്ന് വന്ന തെറ്റാണെങ്കിൽ 4 ഡേയ്‌സ് ഫ്രീ ആയി തരുമായിരുന്നു... ഒരു ദിവസം ആണെങ്കിൽ ok ബട്ട്‌ 4 ഡേയ്‌സ്... സംസാരത്തിൽ വന്ന തെറ്റിധാരണ ആണിത്....നിങ്ങൾ 14 ഡേയ്‌സ് ആണ് പറഞ്ഞത് മിസ്സ്‌ ആയ 4 ഡേയ്‌സ് extra നിൽക്കുന്നു എന്ന് കരുതിയാണ് ഞങ്ങൾ ok പറഞ്ഞത് 4 ഡേയ്‌സ് ഫ്രീ ആയി നിൽക്കാൻ ആണെന്ന് അറിഞ്ഞിരുന്നില്ല റൂം vacate ചെയിതിട്ടു ഉണ്ടായിരുന്നില്ല ഫുഡിന്റെ ട്രീറ്റ്മെന്റിന്റേം കൂടിയാണ് 5k നിങ്ങൾ പറയുന്നത്.... റും vacate ചെയ്തിട്ടാണ് പോയേതെങ്കിൽ ക്യാഷ് റീഫണ്ട് ചെയ്യുമായിരുന്നു....

    • @fskinsights
      @fskinsights 5 місяців тому

      ഇതേ ഡയലോഗ് അപ്പോഴും അടിച്ചിരുന്നു. തെളിവായി സജി താത്താക്കു അയച്ച വോയിസ്‌ മെസ്സേജ് തെളിവ് ആയി കാണിച്ചപ്പോൾ ആണ് റീഫണ്ട് തരാം എന്ന് പറഞ്ഞത്. ഗൂഗിൾ റിവ്യൂ ഇൽ പോയി നോക്കു ചാറ്റ് ഹിസ്റ്ററി സ്ക്രീൻ ഷോര്ട്ട് ആയി ഇട്ടിട്ടുണ്ട്.

    • @fskinsights
      @fskinsights 5 місяців тому +2

      5k പോയത് പോട്ടേ.. ഈ വീഡിയോ അവരുടെ തന്നെ സ്റ്റാറ്റസ് കണ്ടപ്പോൾ ആണ് പഴയത് ഒക്കെ ഓർമിച്ചത്.. വീട്ടാത്ത കടങ്ങളും പാലിക്കാത്ത വാക്കുകളും പടച്ചോന്റെ സൂക്ഷിപ്പുകളാണ് ✌🏻✌🏻😂😂

    • @AkhilaK.R
      @AkhilaK.R 5 місяців тому

      ​@@fskinsights
      WhatsApp ചാറ്റിൽ അങ്ങനെ ഒന്നും ഇല്ലല്ലോ...2 ആളുടെയും ഭാഗത്തു നിന്നും ഉണ്ടായ തെറ്റിദ്ധാരണ ആണെന്നും ഒരു ദിവസം ആയിരുന്നു എങ്കിൽ ഫ്രീ ആയി താരമായിരുന്നു ഇത് 3 ദിവസം അത് എന്തായാലും പറ്റില്ല എന്ന് പറഞ്ഞാണ് അന്ന് msg അവസാനിപ്പിച്ചത് .. ഇപ്പോഴും. ഹോസ്പിറ്റലിൽ ഫോണിൽ msg ഉണ്ട്.

    • @AkhilaK.R
      @AkhilaK.R 5 місяців тому +1

      Whatsapp msg അങ്ങനെ ഒന്നും ഇല്ലല്ലോ. അവസാനമായി അയച്ച വോയിസിൽ പറഞ്ഞത് 2 ആളുകളും പറഞ്ഞതിൽ വന്ന തെറ്റിദ്ധാരണ ആണ്.. ഒരു ദിവസം ആയിരുന്നു എങ്കിൽ ഞങ്ങൾ ഫ്രീ ആയി താരമായിരുന്നു ഇത് 3 ദിവസം ആയതു കൊണ്ടാണ് പറ്റില്ലാത്തത് എന്ന് പറഞ്ഞത്

  • @FasnaKooli
    @FasnaKooli 5 місяців тому

    വീഡിയോ കാണാൻ കുറച്ച് ലേറ്റ് ആയി. എന്റെ അനിയത്തിക്ക് വേണ്ടി ഇൻസ്റ്റാഗ്രാമിൽ ചോദിച്ചിരുന്നു. ഇവരുടെ പാക്കേജിനെ പറ്റി. എന്തായാലും ഫുൾ റിവ്യൂ കിട്ടി. കോൺടാക്ട് ചെയ്തോളാം.

    • @fskinsights
      @fskinsights 5 місяців тому +1

      സാമ്പത്തിക കാര്യത്തിൽ വളരെ മോശം ആണ്.. എന്റെ മോനു 1വയസ്സും 2 മാസവും ആയി. എനിക്ക് റീഫണ്ട് തരാൻ ഉള്ള 5k ഇതുവരെ തന്നിട്ടില്ല.. മെസ്സേജ് നു റിപ്ലൈ യും ഇല്ല കാളും എടുക്കില്ല. വളരെ മോശം ഇടപെടീൽ. ഇതേ പോലുള്ള വേറെയും ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട്. അഡ്വാൻസ് ഒന്നും കൊടുത്തിട്ടില്ലേൽ വേറെ എവിടെ എങ്കിലും നോക്കുന്നതാകും ബെറ്റർ. ഇങ്ങനത്തെ സ്ഥാപങ്ങൾ ഇഷ്ടം പോലെ നാട്ടിൽ ഉണ്ടല്ലോ. എന്തിനാ വെറുതെ ഇവർക്ക് തല വെച്ച് കൊടുക്കുന്നത്.

  • @Fathimathayyil-v7i
    @Fathimathayyil-v7i 5 місяців тому

    ഇവിടെ ഞാൻ നോക്കിയിരുന്നു. ഫുഡ്‌ നെ കുറിച്ച് പലരും നല്ല അഭിപ്രായം ആയിരുന്നില്ല പറഞ്ഞത്. നിങ്ങളുടെ വീഡിയോ കണ്ടപ്പോൾ ആണ് ഫുഡ്‌ ഓക്കേ ആണെന്ന് മനസ്സിലായത്. Thanks❣️

    • @fskinsights
      @fskinsights 5 місяців тому +3

      ഫുഡ്‌ ഒക്കെ ok ആണ്. സാമ്പത്തിക കാര്യത്തിൽ വളരെ മോശം ആണ്.. എന്റെ മോനു 1വയസ്സും 2 മാസവും ആയി. എനിക്ക് റീഫണ്ട് തരാൻ ഉള്ള 5k ഇതുവരെ തന്നിട്ടില്ല.. മെസ്സേജ് നു റിപ്ലൈ യും ഇല്ല കാളും എടുക്കില്ല. വളരെ മോശം ഇടപെടീൽ. ഇതേ പോലുള്ള വേറെയും ഒരുപാട് സ്ഥാപനങ്ങൾ ഉണ്ട്. അഡ്വാൻസ് ഒന്നും കൊടുത്തിട്ടില്ലേൽ വേറെ എവിടെ എങ്കിലും നോക്കുന്നതാകും ബെറ്റർ. ഇങ്ങനത്തെ സ്ഥാപങ്ങൾ ഇഷ്ടം പോലെ നാട്ടിൽ ഉണ്ടല്ലോ. എന്തിനാ വെറുതെ ഇവർക്ക് തല വെച്ച് കൊടുക്കുന്നത്.

  • @kunjolk-mk3zs
    @kunjolk-mk3zs 5 місяців тому

    ഇത്‌ രണ്ടത്താണിയിൽ എവിടെ ആണ്? മസാജിങ്ങിന് മാത്രം വന്ന് പോകാൻ പറ്റുമോ?

  • @RaifaKk
    @RaifaKk 5 місяців тому

    നിങ്ങളുടെ ക്ലിനികിൽ ഫാമിലി കൗൺസിലിംഗ് ഉണ്ടോ.. Details ഒന്ന് പറയാമോ

    • @shamlikamariyamkottayil
      @shamlikamariyamkottayil  5 місяців тому

      എല്ലാ തരം കൗൺസിലിംഗുകളും ഉണ്ട്.
      instagram.com/psycom_wellness_park?igsh=ZnBuMGQ4cjNzOXRk
      Please have a look

  • @ZahraShohaib
    @ZahraShohaib 5 місяців тому

    Good review 👍 ഇവിടെ നിന്ന വേറെ ആരെങ്കിലും ഉണ്ടോ.. Please let me know your true words

    • @jubeenajubi511
      @jubeenajubi511 5 місяців тому

      Und

    • @fskinsights
      @fskinsights 5 місяців тому

      സാമ്പത്തിക കാര്യത്തിൽ വളരെ മോശം ആണ്.. എന്റെ മോനു 1വയസ്സും 2 മാസവും ആയി. എനിക്ക് റീഫണ്ട് തരാൻ ഉള്ള 5k ഇതുവരെ തന്നിട്ടില്ല.. മെസ്സേജ് നു റിപ്ലൈ യും ഇല്ല കാളും എടുക്കില്ല. വളരെ മോശം ഇടപെടീൽ. അവിടെ നിന്ന സമയത്ത് വീട്ടിലെ ഒരു ഫങ്ക്ഷന് അവരോട് ചോദിച്ചിട്ട് പോവേണ്ടി വന്നു. അപ്പൊ അവർ ആ മിസ്സ്‌ ആയ ഡേയ്‌സ് ഫ്രീ ആയി തന്നെ അങ്ങട്ട് നീട്ടി തരാം എന്ന് പറഞ്ഞിരുന്നു. ഫുൾ പേയ്‌മെന്റ് അടച്ചു കഴിഞ്ഞപ്പോ സ്വഭാവം മാറി ഇടയിൽ മസ്സാജ് നടത്താതിരുന്ന ഡേയ്‌സ് ഇനി ചെയ്ത് തരില്ല, റൂം ഇപ്പൊ തന്നെ വേക്കേറ്റ് ചെയ്യണം എന്നായി . പിന്നെ സജി ഇത്താ ടെ തീരുമ്മൽ ok. ബാക്കി മസ്സാജ് കുളി ഒക്കെ നാടൻ താത്ത മാരാണ് എനിക്ക് ചെയ്തത്. Total 0 star കൊടുക്കാൻ പറ്റുന്ന വളരെ മോശം എക്സ്പീരിയൻസ് ആണ് എനിക്ക് ഉണ്ടായത്. ഇങ്ങനത്തെ സ്ഥാപങ്ങൾ ഇഷ്ടം പോലെ നാട്ടിൽ ഉണ്ടല്ലോ. എന്തിനാ വെറുതെ ഇവർക്ക് തല വെച്ച് കൊടുക്കുന്നത്.

    • @fskinsights
      @fskinsights 5 місяців тому

      ഈ വീഡിയോ ടെ link പോലും അവരുടെ സ്റ്റാറ്റസ് ഇൽ നിന്നാണ് എനിക്ക് കിട്ടിയത്.. 😂😂 എന്റെ നമ്പർ അവരും അവരുടെ നമ്പർ ഞാനും ഇപ്പോഴും സേവ് ആക്കി വെച്ചത് കൊണ്ട് വാട്സ്ആപ്പ് സ്റ്റാറ്റസ് കാണാൻ ഇടയായി പഴയ കാര്യങ്ങൾ ഓർമിക്കാനും. ✌🏻😂

  • @Alshifamuhammadali577
    @Alshifamuhammadali577 5 місяців тому +1

    ❤❤

  • @HappyLifetime-s8e
    @HappyLifetime-s8e 5 місяців тому

    Extra food kuttikalkk kittumo

  • @AneeshaRahmankallumthodi
    @AneeshaRahmankallumthodi 5 місяців тому

    Avide ethra perkk stay cheyyan pattum? Limitations undo

  • @Fathimathayyil-v7i
    @Fathimathayyil-v7i 5 місяців тому +1

    ഇതല്ലാതെ പാൽ, വേറെ ലേഹങ്ങൾ എന്തേലും ഉണ്ടോ?
    ലേഹം അവിടെന്ന് കഴിക്കാൻ തരില്ലേ??

    • @jameelnoora8317
      @jameelnoora8317 5 місяців тому

      Food poraa

    • @jubeenajubi511
      @jubeenajubi511 5 місяців тому

      Illa

    • @jameelnoora8317
      @jameelnoora8317 5 місяців тому

      Tharum

    • @shamlikamariyamkottayil
      @shamlikamariyamkottayil  5 місяців тому

      പാൽ ഉണ്ട്. ലേഹ്യം വീട്ടിലേക്ക് പോരുമ്പോൾ മാത്രമാണ് തരുന്നത്.500gm വീതം.

  • @ZainAR-n2i
    @ZainAR-n2i 5 місяців тому

    Kizhi massaging undo

  • @noufalpathiyil7176
    @noufalpathiyil7176 3 місяці тому

    ഡൽഹിയെ നിങ്ങൾക്ക് കൂടുതൽ അറിയുമെന്ന് തോന്നുന്നു, ഡൽഹി കാണാൻ വരികയാണെങ്കിൽ എയർപോർട്ടിൽ ഇറങ്ങിയാൽ റൂം കിട്ടാനും ടൂറിസ്റ്റ് സ്ഥലങ്ങൾക്ക് സുഖമായിട്ട് എത്തിപ്പെടാനും കയ്യുന്നത് എവിടെ? ?

    • @shamlikamariyamkottayil
      @shamlikamariyamkottayil  3 місяці тому

      അത് നിങ്ങൾ സന്ദർശിക്കാൻ ആഗ്രഹിക്കുന്ന സ്ഥലങ്ങൾക്ക് അനുസരിച്ചിരിക്കും. നോർത്തിലും സൗത്തിലും ഇഷ്ടം പോലെ ടൂറിസ്റ്റ് places ഉണ്ട്. Airport നോർത്തിലാണ്. നിങ്ങൾ പോകാനുദ്ദേശിക്കുന്ന സ്ഥലങ്ങൾ പ്ലാൻ ചെയ്‌ത് അതിലേക്ക് accessible ആയ രീതിയിൽ ഒരു area fix ചെയ്താൽ മതി. Airport മുതൽ metro സൗകര്യം ഉണ്ട്.

  • @jooliyadilsoosjooliyadilso9920
    @jooliyadilsoosjooliyadilso9920 5 місяців тому

    ❤❤❤❤❤

  • @AkhilaK.R
    @AkhilaK.R 5 місяців тому

    🥳🥰

  • @RaseenaMayyeri
    @RaseenaMayyeri 5 місяців тому

    ❤❤