ഏതു മനുഷ്യനെയും പ്രകാശിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരിന്നു .അവൻ ലോകത്തിൽ ഉണ്ടായിരുന്നു;ലോകം അവൻ മുഖാന്തരം ഉളവായി;ലോകമോ കർത്താവിനെ അറിഞ്ഞില്ല" 🙌💔 അവൻ സ്വന്തത്തിലേക്കു വന്നു;സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല 🙌💔 കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു .ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു...കർത്താവ് ഇന്നും ജീവിക്കുന്നു..മരിച്ചവരുടെ ഇടയിൽ അല്ല " ജീവനുള്ളവരുടെ നടുവിൽ !🙌💓
52:45 to 54:59 കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതോ താത്ക്കാലികം എന്നു ഞാൻ അറിയുന്നു..🙌💔കാണാത്തതോ...'നിത്യം" കൂടാരമായ ഈ ഭൗമഭവനം' (ഈ ശരീരവും, ഈ ഭൂമിയും, താത്ക്കാലിക ഭോഗങ്ങളും) അഴിഞ്ഞു പോയാൽ '🙌💓കൈപ്പണിയല്ലാത്ത(മനുഷ്യന്റേതല്ലാത്ത)നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗത്തിൽ ഉണ്ടെന്ന് ഞാൻ അറിയുന്നു 🙌💓ഉറച്ചിരിക്കുന്നു 🙌💓ദൈവം താങ്കളെ ഇനിയും ഉപയോഗിക്കട്ടെ...🙌
ഒരുത്തൻ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്? ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങുന്നു 🙌💓പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല" നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു..🙌💓നിന്റെ മതിലുകൾ രക്ഷ എന്നും നിന്റെ വാതിലുകൾ സ്തുതി എന്നും നീ പേർ പറയും. ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു..🙌💓
ചില സംശയങ്ങൾ. ജഡത്തിന്റെ പ്രവർത്തികളിൽ ജീവിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് ഗലാത്യർ 5:19 തിൽ പറയുന്നതിനും റോമർ 8:13 ൽ ആത്മാവിനാൽ ജഡത്തിന്റെ പ്രവർത്തികളെ മരിപ്പിക്കുന്നുവെങ്കിൽ നിങ്ങൾ ജീവിക്കും എന്നും പറയുന്നത് എന്ത്.? യാക്കോബിന്റെ ലേഖനത്തിൽ വിശ്വാസം പ്രവർത്തിയാൽ തെളിയിക്ക എന്നും പറയുന്നുണ്ടല്ലോ? സഭകളുടെ നിലവാരത്തേക്കുറിച്ച് പറഞ്ഞതിനോട് യോചിക്കാതെ തരമില്ല 🤔
യേശു ദൈവപുത്രനായിരിക്കെത്തന്നെ,തന്റെ മനുഷ്യത്വത്തിൽ നിന്നുകൊണ്ട് പരിശുധാത്മശക്തിയാലല്ലേ ശുശ്രൂഷിച്ചതും ജയിച്ചതും. അല്ലെങ്കിൽ സ്വർഗത്തിൽ ഇരുന്നു തന്നെ സകലതും നിവർത്തീകരിക്കാമായിരുന്നുവല്ലോ.
Every pastors and believers should understand the present situation of all churches All these are because of ignorance of Bible Now according to Bible Levodikka churches all
ഏതു മനുഷ്യനെയും പ്രകാശിക്കുന്ന സത്യവെളിച്ചം ലോകത്തിലേക്കു വന്നുകൊണ്ടിരിന്നു .അവൻ ലോകത്തിൽ ഉണ്ടായിരുന്നു;ലോകം അവൻ മുഖാന്തരം ഉളവായി;ലോകമോ കർത്താവിനെ അറിഞ്ഞില്ല" 🙌💔 അവൻ സ്വന്തത്തിലേക്കു വന്നു;സ്വന്തമായവരോ അവനെ കൈക്കൊണ്ടില്ല 🙌💔 കൃപയും സത്യവും നിറഞ്ഞവനായി നമ്മുടെ ഇടയിൽ പാർത്തു .ഞങ്ങൾ അവന്റെ തേജസ്സ് പിതാവിൽനിന്ന് ഏകജാതനായവന്റെ തേജസ്സായി കണ്ടു...കർത്താവ് ഇന്നും ജീവിക്കുന്നു..മരിച്ചവരുടെ ഇടയിൽ അല്ല " ജീവനുള്ളവരുടെ നടുവിൽ !🙌💓
52:45 to 54:59 കാണുന്നതിനെ അല്ല, കാണാത്തതിനെ അത്രേ ഞങ്ങൾ നോക്കിക്കൊണ്ടിരിക്കുന്നു; കാണുന്നതോ താത്ക്കാലികം എന്നു ഞാൻ അറിയുന്നു..🙌💔കാണാത്തതോ...'നിത്യം"
കൂടാരമായ ഈ ഭൗമഭവനം' (ഈ ശരീരവും, ഈ ഭൂമിയും, താത്ക്കാലിക ഭോഗങ്ങളും) അഴിഞ്ഞു പോയാൽ '🙌💓കൈപ്പണിയല്ലാത്ത(മനുഷ്യന്റേതല്ലാത്ത)നിത്യഭവനമായി ദൈവത്തിന്റെ ദാനമായോരു കെട്ടിടം ഞങ്ങൾക്കു സ്വർഗത്തിൽ ഉണ്ടെന്ന് ഞാൻ അറിയുന്നു 🙌💓ഉറച്ചിരിക്കുന്നു 🙌💓ദൈവം താങ്കളെ ഇനിയും ഉപയോഗിക്കട്ടെ...🙌
Truthfully helpful....
God bless you with your family 🙏
Hallelujah sthothram amen
ഒരുത്തൻ കാണുന്നതിനായി ഇനി പ്രത്യാശിക്കുന്നത് എന്തിന്? ആത്മാവെന്ന ആദ്യദാനം ലഭിച്ചിരിക്കുന്ന നാമും നമ്മുടെ ശരീരത്തിന്റെ വീണ്ടെടുപ്പായ പുത്രത്വത്തിനു കാത്തുകൊണ്ട് ഉള്ളിൽ ഞരങ്ങുന്നു 🙌💓പ്രത്യാശയാലല്ലോ നാം രക്ഷിക്കപ്പെട്ടിരിക്കുന്നത്. കാണുന്ന പ്രത്യാശയോ പ്രത്യാശയല്ല" നാം കാണാത്തതിനായി പ്രത്യാശിക്കുന്നു എങ്കിലോ അതിനായി ക്ഷമയോടെ കാത്തിരിക്കുന്നു..🙌💓നിന്റെ മതിലുകൾ രക്ഷ എന്നും നിന്റെ വാതിലുകൾ സ്തുതി എന്നും നീ പേർ പറയും. ഇനി പകൽനേരത്തു നിന്റെ വെളിച്ചം സൂര്യനല്ല; നിനക്കു നിലാവെട്ടം തരുന്നതു ചന്ദ്രനുമല്ല; യഹോവ നിനക്കു നിത്യപ്രകാശവും നിന്റെ ദൈവം നിന്റെ തേജസ്സും ആകുന്നു..🙌💓
Hallelujah 🙌💓
മൂന്നു വ്യക്തി കളായി നാം കാണുന്നതു ഒരു ദൈവമല്ലേ. ദൈവമൊ ഒരുത്തൻ മാത്രം '
A proper message to believers not for pasters Thank you Brother for the correct guidance
Blessed message
Hallaluya Sthothram
സ്തോത്രം.
സ്തോത്രം
ക്രിസ്തു നമ്മിൽ വസിച്ചു കഴിഞ്ഞാൽ തദനുസരണമായി ജീവിക്കേണ്ടത് നമ്മുടെ കടമയാണ് ക്രിസ്തുവിൻ്റെ കടമയല്ല പാസ്റ്ററെ '
ചില സംശയങ്ങൾ. ജഡത്തിന്റെ പ്രവർത്തികളിൽ ജീവിക്കുന്നവർ ദൈവരാജ്യം അവകാശമാക്കുകയില്ല എന്ന് ഗലാത്യർ 5:19 തിൽ പറയുന്നതിനും റോമർ 8:13 ൽ ആത്മാവിനാൽ ജഡത്തിന്റെ പ്രവർത്തികളെ മരിപ്പിക്കുന്നുവെങ്കിൽ നിങ്ങൾ ജീവിക്കും എന്നും പറയുന്നത് എന്ത്.? യാക്കോബിന്റെ ലേഖനത്തിൽ വിശ്വാസം പ്രവർത്തിയാൽ തെളിയിക്ക എന്നും പറയുന്നുണ്ടല്ലോ?
സഭകളുടെ നിലവാരത്തേക്കുറിച്ച് പറഞ്ഞതിനോട് യോചിക്കാതെ തരമില്ല 🤔
യേശു ദൈവപുത്രനായിരിക്കെത്തന്നെ,തന്റെ മനുഷ്യത്വത്തിൽ നിന്നുകൊണ്ട് പരിശുധാത്മശക്തിയാലല്ലേ ശുശ്രൂഷിച്ചതും ജയിച്ചതും. അല്ലെങ്കിൽ സ്വർഗത്തിൽ ഇരുന്നു തന്നെ സകലതും നിവർത്തീകരിക്കാമായിരുന്നുവല്ലോ.
Sthothram
Every pastors and believers should understand the present situation of all churches All these are because of ignorance of Bible Now according to Bible Levodikka churches all
സ്തോത്രം