ഞാനും ഗിരിയും പ്ലാൻ ചെയ്താ നിന്നെ ചതിച്ചത് | Chakram Movie | prithviraj | Vijeesh |

Поділитися
Вставка
  • Опубліковано 14 жов 2024
  • Movie - Chakram
    Cast - Prithviraj, Meera Jasmine, Vijeesh, Baburaj |
    Subscribe to watch more movies: bit.ly/2Xg5RbS
    ========================================================
    Check out our other channel for more movies:
    Subscribe to Tamil ➜ / speedtamilmovies
    SubscribetoMalayalam➜ / speedaudiosandvideos
    〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️〰️
    Join Whatsapp Group ➜ chat.whatsapp....
    Follow us on Twitter ➜ sp...
    Like us on Facebook ➜ / speedaudioandvideo
    Join Telegram➜ t.me/Speedaudi...
    © Speed Audio & Video Sharjah UAE
    mail: speedaudioandvideoavs@gmail.com

КОМЕНТАРІ • 47

  • @adhilnajeeb5937
    @adhilnajeeb5937 2 місяці тому +41

    *വയസ് 21ഈ പ്രായത്തിൽ ആർക്കും പറ്റില്ല ഇതുപോലെ mass ചെയ്യാൻ 🔥🔥🔥💯*

    • @jobimon7439
      @jobimon7439 2 місяці тому +1

      ശെരി ആണ്

  • @surajramanansuraj5303
    @surajramanansuraj5303 2 місяці тому +24

    ഈ പ്രായത്തിൽ ഇജ്ജാതി mass ചെയ്തിട്ടില്ല 🔥

    • @manimozzo169
      @manimozzo169 2 місяці тому

      ഈ പ്രായത്തിൽ ഇജ്ജാതി mass വേറെ ആരും ചെയ്തിട്ടില്ല.... ❤️🔥

  • @cristy-hb1ud
    @cristy-hb1ud 9 днів тому

    പ്രേകുമാറിന്റെ ഡാൻസ് മാത്രം മിസ്സ്‌ ആയി....😢

  • @Kottayam-l2s
    @Kottayam-l2s 3 місяці тому +39

    July kaanunnavarb😊ondo

  • @Abhi36949
    @Abhi36949 11 місяців тому +36

    Character at the age of 21❤

  • @Habeeb-j6h
    @Habeeb-j6h Рік тому +28

    Chakram 2 varumo 😢

    • @rajeshkarayil4947
      @rajeshkarayil4947 3 місяці тому

      സൈക്കിൾ രണ്ട് ചക്രമല്ലേ..?.​@@saapz6061

    • @rajeshkarayil4947
      @rajeshkarayil4947 3 місяці тому +8

      സൈക്കിൾ വരും

    • @AnandaKrishnasami
      @AnandaKrishnasami 3 місяці тому +8

      ബൈക്കിന് രണ്ടെണ്ണം വരും. കാർ ആണെങ്കിൽ 4. വലിയ വണ്ടികൾ ആണെങ്കിൽ കൊറേ കാണും. ട്രെയിൻ ആണേൽ കണ്ടമാനം ഉണ്ടാകും

    • @machumubihanan8477
      @machumubihanan8477 3 місяці тому

      ​@@rajeshkarayil4947cycle 2008 il vanu eni bike varatte

    • @omprakashmuthu2069
      @omprakashmuthu2069 3 місяці тому +1

      Noki eruno epo varum

  • @nikhilraj7397
    @nikhilraj7397 2 місяці тому

    ചന്ദ്രഹാസൻ🔥🔥

  • @rohansajan6022
    @rohansajan6022 3 місяці тому +22

    21 vayasil itra manly character .😮

  • @rajeshpm1586
    @rajeshpm1586 2 місяці тому +3

    മോഹൻ ലാൽ ചെയ്‌താൽ ഈ പുള്ളീടെ സൗണ്ട് മോഡ്ലേഷൻ നോ വോയിസ്‌ പവർ ഓ ലാലേട്ടൻ ന് കിട്ടില്ല. ഇത് ഡയലോഗ് ന് നല്ല weight ഉണ്ട്👍

    • @PranavTherkka
      @PranavTherkka 2 місяці тому +1

      തുമ്പിയെ കൊണ്ട് കല്ലിടുപ്പിച്ചു എന്നായിരുന്നു അന്ന് ഈ ഡയലോഗ് delivery യെ കുറിച്ച് വന്ന പ്രധാനവിമർശനം..പ്രിത്വിരാജ് ആ പ്രായത്തിൽ തന്നാൽ കഴിയും പോലെ നന്നായി ചെയ്തു എന്നതൊഴിച്ചാൽ തിയേറ്ററിൽ യാതൊരു impact ഈ ചിത്രമുണ്ടാക്കിയില്ല ആളുകൾക്ക് രസിച്ചുമില്ല..
      മോഹൻലാൽ ഒക്കെ വേറെ ലീഗ് ആണ് മൂപ്പരുടെ സ്ക്രീൻ പ്രെസെൻസും ഡയലോഗ് ഡെലിവറിയുമൊക്ക എത്ര കണ്ടറിഞ്ഞതാണ് കാണികൾ ആറാം തമ്പുരാൻ,അഭിമന്യു,നരസിംഹം,രാവഭപ്രഭു(അതിൽ തന്നെ കാർത്തികേയനും നീലകണ്ഠനും രണ്ട് extreme ൽ മാസ്സ് കാണിച്ചവരാണ് രണ്ട് voice modulations ൽ.വിജയരാഘവനോട്‌ "ന്താടാ ചെള്ള് ചെക്കാ മൊലപ്പാല് കിനിയിണിണ്ടാ നാക്കില്" എന്നുള്ള ഒറ്റ ഡയലോഗിന്റെ impact തിയേറ്റർ കണ്ടതാണ്) അങ്ങനെത്രയോ പടങ്ങൾ..

  • @vivekkn4432
    @vivekkn4432 2 місяці тому +3

    ലോഹിതാസ് മൂവി :ചക്രം
    ലോഹിദാസ് അകലുർ : ഉള്ളപ്പോൾ എടുത്ത മൂവി
    പത്തിരിപ്പാല : എന്റെ നാട് 🥰

    • @satheeshps3098
      @satheeshps3098 2 місяці тому

      2.26 മുതലുള്ള സീനുകൾ എടുത്ത ലൊക്കേഷൻ എവിടെയാണ്

  • @sifonstuffifoundonnet4327
    @sifonstuffifoundonnet4327 2 місяці тому +1

    2024 July !!!!
    This movie has a brilliant script...
    What can our emotional decisions bring us to...

  • @vimalmanoharan8497
    @vimalmanoharan8497 2 місяці тому +4

    19 വയസ്സില്‍ ഒറിജിനൽ താടി കാണിച്ച് അഭിനയിച്ച മനുഷ്യന്‍

    • @JPThamarassery
      @JPThamarassery 2 місяці тому

      21 ഒന്ന് അല്ലെ ചേച്ചി

  • @mansoorali6271
    @mansoorali6271 3 місяці тому +4

    സൂപ്പർ ❤

  • @subhashchandran9409
    @subhashchandran9409 3 місяці тому +2

    Chakram നല്ല സിനിമയാ

  • @prajith22
    @prajith22 2 місяці тому

    Super movie 💙

  • @taekwondoloversksd....446
    @taekwondoloversksd....446 3 місяці тому +9

    അമ്മായിടെ മോൻ ബിജുക്കുട്ടൻ നെ പോലെ ഉണ്ട്

    • @vinayanv7622
      @vinayanv7622 2 місяці тому +1

      നടൻ്റെ പേര് വിജീഷ്.. നമ്മൾ സിനിമയിലെ നൂലുണ്ട, ക്ലാസ്മേറ്റ്സ് സിനിമയിലെ വാല് വാസു, അർജ്ജുനൻ സാക്ഷി സിനിമ ജോമി, താപ്പാനയിലെ ചേട്ടത്തി സാബു..

    • @harikrishnanpp966
      @harikrishnanpp966 2 місяці тому

      Maniyepole🙏

  • @niyazniyaz5004
    @niyazniyaz5004 2 місяці тому

    🔥🔥

  • @anoojpoovadan614
    @anoojpoovadan614 2 місяці тому

    ❤ wow poli

  • @thefanofhighflyers5173
    @thefanofhighflyers5173 3 місяці тому +3

    1:10
    Luciferലെ പോലീസുകാരൻ 👍👍

  • @ranju3848
    @ranju3848 2 місяці тому +33

    മോഹൻലാൽ അന്ന് ചെയ്തിരുന്നു എങ്കിൽ ഹിറ്റ്‌ ആകേണ്ട സിനിമ... ഇതിൽ പ്രിത്വി യെ പ്രായം ഉള്ള കഥാപാത്രം ആയി ആരും അംഗീകരിക്കാൻ തയ്യാറായില്ല.. ഇപ്പോൾ പ്രിത്വി യുടെ പ്രായത്തിൽ ചെയ്യേണ്ട സിനിമ ആയിരുന്നു

    • @Lowbattery100percentage
      @Lowbattery100percentage 2 місяці тому +2

      Ethaaa iyy vedu

    • @sreerag2429
      @sreerag2429 2 місяці тому +2

      Oola lalooo😂😂😂

    • @akhilkrishna7117
      @akhilkrishna7117 2 місяці тому +7

      മോഹൻലാൽ പോലും 21 വയസിൽ ഇത് ചെയ്യാൻ പറ്റില്ല. പെണ്ണുങ്ങളുടെ പിന്നാലെ ഒലിപ്പീരു കാണിക്കാം ലോലേട്ടന്

    • @PranavTherkka
      @PranavTherkka 2 місяці тому +1

      ​@@akhilkrishna7117മോഹൻലാൽ 24 വയസ്സിൽ ഉയരങ്ങളിലും,25 വയസ്സിൽ രംഗവും,26 വയസ്സിൽ രാജാവിന്റെ മകനും,27 വയസ്സിൽ അമൃതം ഗമയ ചെയ്തപോലൊരു filmography ആ പ്രായത്തിൽ ഒരു നടനും പറ്റിയിട്ടില്ല പുള്ളിക്കാണോ ഇതൊക്ക സീൻ..

    • @ranju3848
      @ranju3848 Місяць тому

      @@akhilkrishna7117 മോഹൻലാൽ first look പോസ്റ്റർ ഇറക്കിയ ശേഷം ഈ സിനിമ ഒഴിവാക്കിയതാണ്..