ചാണകപ്പൊടിയുടെ ഗുണമേന്മ വർദ്ധിപ്പിച്ച് ചെടികൾക്ക് നൽകേണ്ട വിധം

Поділитися
Вставка
  • Опубліковано 8 вер 2024
  • ഒരു കിലോ ചാണകപ്പൊടിക്ക് ഒരു രൂപ എന്ന നിരക്കിൽ ചാണകപ്പൊടിയുടെ ഗുണമേന്മ വർദ്ധിപ്പിച്ച് ചിലവ് കുറച്ച് പവർഫുൾ വളമാക്കി ചെടികൾക്ക് നൽകുന്നതെങ്ങനെയെന്നാണ് ഈ വീഡിയോയിലൂടെ പഠിപ്പിച്ചു തരുന്നത്
    ഇതിനായി നമുക്ക് വേണ്ടത് 50 കിലോ ചാണകപ്പൊടിയോ, ആട്ടിൻ കാഷ്ടമോ, കോഴി വളമോ, പച്ചിലവളമോ ആണ്
    ഇതുണ്ടാക്കാൻ വേണ്ട യൂറിയ 1 kg കിലോഗ്രാം ആണ്
    എട്ടോ പത്തോ ലിറ്റർ ശുദ്ധജലം പൈപ്പിലെ ജലം പാടില്ല
    ഈ വെള്ളത്തിൽ യൂറിയ നന്നായി ലയിപ്പിക്കുക അതിനുശേഷം ഉണങ്ങി പൊടിഞ്ഞ ചാണകപ്പൊടി, കോഴിവളം, ആട്ടിൻ കാഷ്ടം, പച്ചിലവളം ഇത് യൂറിയ ലായനി ചേർത്ത് പുട്ടിന് മാവ് നനയ്ക്കുന്ന പരുവത്തിൽ അതായത് 50 ശതമാനം നനവ് നനച്ച് മിക്സ് ആക്കി 48 മണിക്കൂർ വെച്ചേക്കുക
    48 മണിക്കൂർ കഴിഞ്ഞ ശേഷം ഒരു ചെറിയ അളവിൽ ചെടികൾക്ക് കൊടുത്താൽ ചെടികളുടെ വളർച്ച പുരോഗമിപ്പിക്കാനും നല്ല പുഷ്ടിയോടെ വളർന്നുവരുവാൻ ചെടികൾക്ക് സാധിക്കും
    എന്നാൽ ഇത് ചെടികൾ പൂവിടുന്ന സമയം വരെ മാത്രമേ കൊടുക്കാവൂ ചെടികൾ പൂവിട്ട് തുടങ്ങിയാൽ പൊട്ടാഷ് ധാരാളമായി അടങ്ങിയ ജൈവവളങ്ങൾ അതായത് ചാരം കമ്പോസ്റ്റ് ചെയ്തതും മീൻ വളം എന്നിവയാണ് കൂടുതലായി കൊടുക്കേണ്ടത്
    ഇത് രണ്ടും എങ്ങനെയാണ് ഉണ്ടാക്കേണ്ടത് എന്ന വീഡിയോ നേരത്തെ ഈ ചാനലിൽ ചെയ്തിട്ടുണ്ട്
    എപ്പോഴും ചെലവ് കുറഞ്ഞ രീതിയിലും കൃഷി ചെയ്ത് നല്ല വിളവ് എല്ലാ കൂട്ടുകാർക്കും കിട്ടാൻ വേണ്ടിയാണ് ഈ ചാനലിലൂടെ സജീവ് എന്ന് ഞാൻ ഉദ്ദേശിക്കുന്നത്
    നമസ്കാരം

КОМЕНТАРІ • 9

  • @anilanilkg9556
    @anilanilkg9556 Місяць тому +1

    നല്ല അറിവ്

  • @jayapanicker6402
    @jayapanicker6402 Місяць тому +1

    ഒരു ചാക്ക് ചാണകപ്പൊടിക്ക് എത്ര യൂറിയ എടുക്കണം?

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  Місяць тому

      10 കിലോ ചാണകപ്പോടിക്ക് ഒരു കിലോ എന്നാ ചേർക്കാം

  • @kallooran
    @kallooran Місяць тому

    യൂറിയക്കൊപ്പം ട്രൈക്കോഡർമ സാമ്പുഷ്‌ടീകരണവും ചാണകത്തിൽ ഒന്നിച്ചു സാധ്യമാകുമോ ?

  • @vyshakasok3999
    @vyshakasok3999 Місяць тому +1

    നാടൻ പശുവിനെ വിലക്കാനുണ്ട് വെച്ചൂർ ആണ്

    • @torpidotorpido3081
      @torpidotorpido3081 Місяць тому +1

      അതിന് നീ അമ്മ സംഘടന ആണോ വിലക്കാൻ 🤣

  • @bijunn1658
    @bijunn1658 Місяць тому

    ഇങ്ങനെ urea ചേർത്താൽ സൂക്ഷ്മ ജീവികൾ നശിച്ചു പോകില്ലേ

    • @kadakkalammacarsgraftingte9683
      @kadakkalammacarsgraftingte9683  Місяць тому

      No
      ചാണകത്തിൽ ധാരാളമായി അടങ്ങിയിരിക്കുന്നത് നൈട്രജൻ ആണ്
      അതുപോലെ യൂറിയയിലും 46 ശതമാനവും നൈട്രജൻ ആണ്