Karuvannur Bank Scam| "തട്ടിപ്പിൽ CPM ബലിയാടാക്കി"; ആരോപണവുമായി മുൻ ഡയറക്ടർ ബോർഡ് അംഗം News18നോട്

Поділитися
Вставка
  • Опубліковано 16 вер 2023
  • Karuvannur Bank Scam:കരുവന്നൂർ സഹകരണ ബാങ്ക് തട്ടിപ്പിൽ CPM ബലിയാട് ആക്കിയെന്ന് മുൻ ഡയറക്ടർ ബോർഡ് അംഗം ന്യൂസ് 18 നോട് .വലിയ ലോണുകൾ എടുത്തപ്പോൾ അറിയിച്ചില്ലെന്നും തട്ടിപ്പ് നടത്തിയത് സെക്രട്ടറിയും പി പി കിരണും ചേർന്നാണെന്നും CPIയുടെ പ്രതിനിധിയായ മുൻ ഡയറക്ടർ ബോർഡ് അംഗം വികെ ലളിതൻ ആരോപിച്ചു..
    #kmantony #acmoideen #karuvannurbankscam #cpm #enforcementdirectorate #malayalamnews #todaynewsmalayalam #news18kerala #മലയാളംന്യൂസ്
    About the Channel:
    --------------------------------------------
    News18 Kerala is the Malayalam language UA-cam News Channel of Network18 which delivers News from within the nation and world-wide about politics, current affairs, breaking news, sports, health, education and much more. To get the latest news first, subscribe to this channel.
    ന്യൂസ്18 കേരളം, നെറ്റ്വർക്ക് 18 വാർത്താ ശൃoഖലയുടെ മലയാളം യൂട്യൂബ് ചാനൽ ആണ്. ഈ ചാനൽ, രാഷ്ട്രീയം, സമകാലിക വൃത്താന്തം, ബ്രേക്കിംഗ് ന്യൂസ്, കായികം, ആരോഗ്യം, വിദ്യാഭ്യാസം, തുടങ്ങി ദേശീയ അന്തർദേശീയ വാർത്തകൾ കാണികളിലേക്ക് എത്തിക്കുന്നു. ഏറ്റവും പുതിയ വാർത്തകൾ ഏറ്റവും വേഗം ലഭ്യമാവാൻ ഈ ചാനൽ സബ്സ്ക്രൈബ് ചെയ്യൂ...
    Subscribe our channel for latest news updates:
    tinyurl.com/y2b33eow
    Follow Us On:
    -----------------------------
    Facebook: / news18kerala
    Twitter: / news18kerala
    Website: bit.ly/3iMbT9r

КОМЕНТАРІ • 81

  • @BabuJacob-rl5uc
    @BabuJacob-rl5uc 10 місяців тому +14

    ഇതാണ് പാർട്ടി!ഈ പാർട്ടിയെകുറിച്ച് ആർക്കും ഒരു ചുക്കും അറിയില്ല!!

    • @subisht9839
      @subisht9839 10 місяців тому +1

      🦜ജീവനക്കാർക്കും ഒരു ചുക്കും അറിയില്ല!🤭😜

  • @gowarigowari4771
    @gowarigowari4771 10 місяців тому +14

    ഇതൊക്കെ താങ്കൾക്ക് ലോകത്തോട് വിളിച്ച് പറയാൻ ഒരു കേന്ദ്ര ഏജൻസി വരേണ്ടിവന്നു അല്ലേ .

    • @ra_j19
      @ra_j19 10 місяців тому +2

      പ്രബുദ്ധർ അല്ലേ....?😃 താമസം എടുക്കും....😃😃

    • @ramachandrank4220
      @ramachandrank4220 10 місяців тому

      സ്വന്തം നിലനിൽപ്പും നോക്കേണ്ടേ
      ആ നിസ്സഹായാവസ്ഥ മനസ്സിലാവും അനുഭവിച്ചവർക്ക്

  • @ra_j19
    @ra_j19 10 місяців тому +15

    എന്നാലും, ഞങ്ങൾ അടിമകൾ cpm നെ വോട്ടു ചെയൂ...... പുത്തുപള്ളിയിൽ 42 ലക്ഷം അടിമകൾ.....

  • @GaneshSimba
    @GaneshSimba 10 місяців тому +6

    പിണു അങ്കിളും ടീമും എല്ലാം ശരിയാക്കുമെന്ന് പറഞ്ഞിട്ടുള്ളതാണല്ലോ. 😜

  • @faisalthalakkottil
    @faisalthalakkottil 10 місяців тому +11

    ക്രൈം ബ്രച്ച് വെറും പാർട്ടി മെമ്പർ പോലെ പെരുമാറി എന്ന് കാണുന്നു

    • @libinthomas28
      @libinthomas28 10 місяців тому +1

      ഇന്നോവ വരും മുന്നേ പറഞാൽ 😂

  • @BabuJacob-rl5uc
    @BabuJacob-rl5uc 10 місяців тому +21

    പാവങ്ങൾക്ക് പണം പോയി!ചുവപ്പന്മാർ പണവുമായി പോയി പാർട്ടിയുടെ രീതിഅനുസരിച്ച് പാർട്ടി കട്ടവരുടെ ഒപ്പം നിൽക്കും!!

    • @manivk1681
      @manivk1681 10 місяців тому +2

      പാവങ്ങൾ പാവപ്പെട്ടവരുടെ
      പാർട്ടി നേതാക്കൾക്ക് പാടുപെട്ടു ഒണ്ടാക്കിയ
      പണം കൊടുത്തു!
      അത് പാവങ്ങൾ
      പണ്ടും ചെയ്തു പോന്നിരുന്നു!
      എകെജി ക്ക് പണ്ട് ഒരു അമ്മായി
      പണം കൊടുത്ത
      കഥ കേട്ടിട്ടുണ്ട്!
      ഈ പാവങ്ങൾ
      ഇനി പാർട്ടി വിടും
      എന്ന് കൊതിച്ചു പോവല്ലേ ചങ്ങാതി!
      ഇവർക്ക് അന്തം കമ്മിയാണ്
      ഒരു മാറ്റവും ഉണ്ടാവില്ല!

  • @anilkumar7213
    @anilkumar7213 10 місяців тому +10

    എല്ലാ ശാഖകളും ഒന്ന് പരിശോധിക്കുന്നത് നല്ലതായാരാക്കും പാവപ്പെട്ടവന്റെ പാർട്ടി

  • @ravindranathkt8861
    @ravindranathkt8861 10 місяців тому +4

    ഉപ്പ് തിന്നവരെല്ലാം വെള്ളം കുടിക്കട്ടെ...

  • @user-qb4ug4mg3z
    @user-qb4ug4mg3z 10 місяців тому +5

    LDF വരും എല്ലാം ശരിക്കും ശരിയാവും അടുത്ത ഇലക്ഷന് ക്യാപ്ഷൻ 😂😂😂

  • @nandakumarr4616
    @nandakumarr4616 10 місяців тому +9

    ഇ ഡി വരുന്നതുവരെ ഇന്നാട്ടിലെ മാധ്യമങ്ങൾ യാതൊന്നും അറിഞ്ഞില്ലെന്നത് അത്ഭുതകരം തന്നെ. ഒടുവിൽ എല്ലാം
    ശരിയായി!
    ഏതു കാര്യവും മാധ്യമങ്ങൾക്
    ആഘോഷം തന്നെ.

    • @ra_j19
      @ra_j19 10 місяців тому

      അതിന് അവർക്ക് പരസ്യം കൊടുക്കുന്നത് എന്തിനാണ് എന്നുവെച്ചാ..?

  • @NL124ku
    @NL124ku 10 місяців тому +16

    എപ്പോഴും എന്തിനും പ്രതിയെ സംരക്ഷിക്കുന്ന പാർട്ടി

    • @user-bi5zl7xv8z
      @user-bi5zl7xv8z 10 місяців тому +2

      അല്ലെങ്കില്‍ കൊന്ന് തെളിവ് നശിപ്പിക്കും😂

  • @premkumarb8421
    @premkumarb8421 10 місяців тому +16

    കേരളത്തിലെ എല്ലാ സഹകരണ ബാങ്കുകളിൽ ED പരിശോധന നടത്തണം.🙏

    • @GaneshSimba
      @GaneshSimba 10 місяців тому +3

      അയ്യോ അപ്പോ വേറെ വാർത്ത പറയാൻ സമയം കിട്ടില്ല.

    • @Santhakumar-sh4fs
      @Santhakumar-sh4fs 10 місяців тому

      ​@@GaneshSimbai

  • @binubinu.s4278
    @binubinu.s4278 10 місяців тому +6

    ചീഞ്ഞുനാറുന്ന പലതും വെളിയിൽ വന്നുകൊണ്ടേ ഇരിക്കുന്നു....

  • @jyotheendranathtn8105
    @jyotheendranathtn8105 10 місяців тому +4

    പാർട്ടിയുടെ നിയമം അനുസരിക്കുക.

  • @vasudevantk1363
    @vasudevantk1363 10 місяців тому +7

    2018ൽ ആണെന്ന് തോന്നുന്നു ഒരു ചാനൽ ചർച്ചയിൽ ഇരുന്ന കടകംപിള്ളിയെ കരുവന്നൂർ ബാങ്കിന്റെ സ്റ്റാഫ്‌ ആയിരുന്ന സുരേഷ് വിളിച്ചു ഈ തട്ടിപ്പിന്റെ വിവരം പറഞ്ഞതു ഞാൻ കണ്ടതാണ്. വിശദമായി അന്വേഷിക്കാം എന്നു മന്ത്രി മറുപടി ആയി പറയുകയും ചെയ്തു. എന്നാൽ അദ്ദേഹം ഒന്നും ചെയ്തില്ല എന്നു വ്യക്തല്ലേ? അപ്പൊ ഇവർക്കൊക്കെ ഇതിൽ പങ്കുണ്ട് എന്നു വേണ്ടേ കരുതാൻ. എന്തുകൊണ്ട് കടകം പുള്ളിയുടെ പേര് ഇപ്പോൾ പരാമർശിക്കപ്പെടുന്നില്ല?

  • @purushothamankoroth6142
    @purushothamankoroth6142 10 місяців тому +6

    വിശിസിച്ചവരെ ചതിക്കുന്ന പ്രസ്ഥാനം

  • @NarayananN-pd6fz
    @NarayananN-pd6fz 10 місяців тому +6

    ഇങ്ങിനാണ് വിജയന്റെ ഭരണം

  • @libinthomas28
    @libinthomas28 10 місяців тому +8

    സഖാക്കൾ അറാടുകയാണ്

    • @manivk1681
      @manivk1681 10 місяців тому

      എട്ട് ഇടുകയാണ്

  • @sreekumarm4835
    @sreekumarm4835 10 місяців тому +4

    CPM ബലിയാടാക്കിയാൽ ബലിയാടാവാൻ ഇവനിത്രക്ക് വെളിവ് കെട്ടവനാണോ !😂

    • @GaneshSimba
      @GaneshSimba 10 місяців тому +2

      അതെ. ചാവാൻ റെഡി ആയി നിൽക്കുന്ന ഒരുപാട് അടിമകണ്ണുകൾ ഉള്ള പാർട്ടി ആണ് സെർ.

  • @vikramv332
    @vikramv332 10 місяців тому +4

    ലളിതൻ രക്തസാക്ഷിയാകുമോ 😂😂

    • @ra_j19
      @ra_j19 10 місяців тому

      അടുത്ത TP ആകുമോ?

  • @NishkuRI-tb3cn
    @NishkuRI-tb3cn 10 місяців тому +3

    പാർട്ടിക്കാരല്ലാത്തവർ ആരെങ്കിലും സഹകരണ ബാങ്കിൽ നിക്ഷേപിച്ചിട്ടുണ്ടെങ്കിൽ ഉടൻ പണം പിൻവലിക്കുക. അല്ലങ്കിൽ വലിച്ചോണ്ടിരിക്കാം

  • @faisalthalakkottil
    @faisalthalakkottil 10 місяців тому +4

    എന്തൊരു കഷ്ട്ടം, ഈ പാർട്ടിയിൽ കേറിക്കൂടിയ ചില കള്ളമാരുണ്ട് അവരാണ് അങ്ങിനെ ചെയുന്നത്

    • @balakrishnannairvn2324
      @balakrishnannairvn2324 10 місяців тому +1

      മനുഷ്യസമൂഹത്തിലെ " പുഴുക്കുത്തുകളാണ് " ഇത്തരം സ്വഭാവക്കാർ. അവർ എല്ലാ രംഗത്തും ഉണ്ടാകും. എല്ലാ പാർട്ടികളിലും എല്ലാ സ്ഥാപനങ്ങളിലും എല്ലാ വകുപ്പുകളിലും എല്ലാ മത ജാതികളിലും ഉണ്ടാകും. കുറ്റം കണ്ടു പിടിച്ചു കഴിഞ്ഞാൽ കർശന നടപടി എടുക്കണം.

    • @gjpets5506
      @gjpets5506 10 місяців тому

      ദൈവ വിശ്വാസം ഇല്ലാത്ത ഈ പാർട്ടി അംഗങ്ങൾ പൈശാചിക മനസ്ഥതീ ഉള്ളവർ ആയിരിക്കും!!

  • @Reghu-pb1ow
    @Reghu-pb1ow 10 місяців тому +3

    കൊള്ള, കൊല ഇതു തന്നെ ജോലി, എന്നിട്ട് തള്ള്, തള്ള് തന്നെ

    • @GaneshSimba
      @GaneshSimba 10 місяців тому +2

      ന്യായീകരണം ആണ് സഹിക്കാൻ പറ്റാത്തത്.

  • @hariskoya1
    @hariskoya1 10 місяців тому +1

    "മാഷാഅല്ലാഹ്‌ " ഇന്നോവ വീട്ടുപടിക്കൽ

  • @user-oo3fv3nn8o
    @user-oo3fv3nn8o 10 місяців тому +1

    മൊയ്‌ദീൻ മാത്രമായിരിക്കുമോ ഗുണഭോക്താവ്... പങ്ക് പിണറായിക്കും ഗോവിന്ദൻ മാഷിനുമൊക്കെ കിട്ടിക്കാണില്ലേ....

  • @manivk1681
    @manivk1681 10 місяців тому +2

    പ്രബുദ്ധരുടെ
    കേരളം കേരളം കള്ളക്കടത്തിന്റെ കേരളം
    ന വോ ത്ഥാ നം
    ബാ ങ്ക് വ ഴി
    കളളപണം
    വെളുപ്പിച്ച ഗളളക്കേരളം❤

  • @sajikumarsaji2536
    @sajikumarsaji2536 10 місяців тому +1

    ചീറ്റിംഗ് പീപ്പിൾ ഓഫ് ഇന്ത്യ
    സി.പി.എം

  • @GirishMapranam
    @GirishMapranam 10 місяців тому +1

    Enneyum pattikan nokkiya bank aanu ....enne athinu kittiyilla annu padi irangiyatha ee nasicha parttil ninnum ..

  • @sunnymathew8151
    @sunnymathew8151 10 місяців тому +1

    Poor fellows 😮

  • @sunnymathew8151
    @sunnymathew8151 10 місяців тому +1

    Laal salaam 😮

  • @sasidharank7349
    @sasidharank7349 10 місяців тому +1

    ഓരോ യോഗത്തിലും കഴിഞ്ഞ യോഗം മിനിട്‌സ് വായിച്ച് അംഗീകരിച്ചു എന്നൊരു അജണ്ട ഉണ്ട്. അപ്പോൾ ഞങ്ങൾ അറിയാതെ സെക്രട്ടറി പ്രസിഡന്റ് എന്നിവർ എഴുതിചേർത്തു എന്ന് പറയുന്നത് തെറ്റാണ്. പിന്നെ പാർട്ടിയിലെ മേലാളന്മാർ പറഞ്ഞിടത്ത് ഒപ്പിട്ട് കൊടുക്കൽ ആയിരുന്നു ഞങ്ങൾ ചെയ്തത് എന്ന് പറഞ്ഞത് വിശ്വസിക്കാം. 1+2=5 എന്ന് പാർട്ടി പറഞ്ഞാൽ അത് ശരിയാണ് എന്ന് പറയാനുള്ള ന്യായീകരിക്കാൻ ഉള്ള പ്രപുദ്ധതയേ ഞങ്ങൾ കൈവരിച്ചിട്ടുള്ളൂ അത് കൊണ്ട് ജയിലിൽ കിടന്നതിൽ തെറ്റില്ല. നിങ്ങളെ വിശ്വസിച്ച ശേഷം വോട്ട് നൽകിയവരെ വഞ്ചിച്ച നിങ്ങൾ അതിന് സർവ്വ ഥാ യോഗ്യരാണ്.

  • @sathyaseelannair2634
    @sathyaseelannair2634 10 місяців тому +1

    Now accusing party'fruad has been done

  • @unnikrishnan472
    @unnikrishnan472 10 місяців тому

    നിങ്ങൾ മിനിട്സ് വായിച്ചു നോക്കാതെ ഒപ്പിട്ട തന്നെ ആദ്യം ജയിലിൽ ഇടണം .ഇപ്പോൾ മോങ്ങിയിട്ട് ഒരു കാര്യവും ഇല്ല .

  • @faisalthalakkottil
    @faisalthalakkottil 10 місяців тому +1

    ഇയാൾ ഇതിൽ നിഷ്കളങ്കനന്ന്

  • @bangkoksisters4828
    @bangkoksisters4828 10 місяців тому +2

    Next time also please all vote for cpim they will sell Kerala also... please vote for cpim.. we public can become beggars but still vote for cpim

  • @GirishMapranam
    @GirishMapranam 10 місяців тому +1

    Govindhaaaaa🤣🤣🤣🤣

  • @balakrishnannairvn2324
    @balakrishnannairvn2324 10 місяців тому +1

    അയ്യോടാ കൊള്ളാമല്ലോ. ബാങ്ക് തട്ടിപ്പു നടത്തിയത് പാർട്ടിക്കു വേണ്ടിയെന്ന് കേൾക്കാൻ എന്തു രസം. പാർട്ടിക്ക് വേണ്ടി ആരും കൊള്ളയടി നടത്തി ത്യാഗം ചെയ്യേണ്ട ഒരു കാര്യവുമില്ല. പോയി പണി നോക്ക്.

  • @pearldavis1220
    @pearldavis1220 10 місяців тому +1

    Don't worry. Cpm party cpm enquiry cpm police cpm district cpm court CPM.judges...ha ha chittappa...capsule. LDF vannille..kadakkampilly...kadakku purathu ..

  • @aramuganaramugan5261
    @aramuganaramugan5261 10 місяців тому

    ഉളുപ്പില്ലാത്ത, സിപിഎം, പ്രവർത്തകർ പാവപ്പെട്ട അനുയായികളുടെ പണം കൊള്ളയടിക്കുന്നവർ

  • @sajimatthew9856
    @sajimatthew9856 10 місяців тому

    34 വർഷം ഇവർ ബംഗാൾ ഭരിച്ചു.... അവർ എന്തെല്ലാം അനുഭവിച്ചു.... ഇന്ത്യയിലെ ഏറ്റവും പിന്നോക്ക state ayi😂അവർ മാറി...

  • @emmanuelmangattu7448
    @emmanuelmangattu7448 10 місяців тому

    ചാനലുകൾ ഈ വാർത്തകൾ നിറുത്താതെ ഫോളോ ചെയ്യണം ഇല്ലകിൽ പാവപ്പെട്ട 4 പേരെ പ്രതിചേർത്ത് കേസ് മുക്കും 'എല്ലാ സഹകരണ ബാങ്കുകളും ഇ ഡി അന്വേഷണത്തിൽ വരണം മറ്റു ചാനലുകൾ ഇതിൽ നിന്ന് പിൻമാറും നിങ്ങൾ അവസാനം വരെ കൂടെയുണ്ടാകും എന്ന് മലയാളികൾ വിശ്വസിക്കുന്നു.

  • @ThomasAT-vc9on
    @ThomasAT-vc9on 10 місяців тому

    Kappikudyiyum sitting free medirum alla directernte duty.Banknte bye-law vayichunoku.

  • @sradharetreat
    @sradharetreat 10 місяців тому

    പ്രതിപക്ഷ ഹൈക്യത്തെ CPM നെ വെച്ച് തുരങ്കം വെക്കാൻ BJP ഇത് ഉപയോഗിക്കും. പിന്നെ അന്വേഷണം വലിയ നേതാക്കളിലേക്ക് എത്തില്ല. Adjustment രാഷ്ട്രീയം ഇനി കാണാം.

  • @user-bi5zl7xv8z
    @user-bi5zl7xv8z 10 місяців тому

    നിങ്ങള്‍ക്കീ പാര്‍ട്ടിയെക്കുറിച്ചൊരുചുക്കുമറിയില്ല😂

  • @venugopalbk4144
    @venugopalbk4144 10 місяців тому

    ED raid .. political vendetta 😂😂

  • @sajeev8400
    @sajeev8400 10 місяців тому

    Rakthasakshi marikkunnilla

  • @sarath4302
    @sarath4302 10 місяців тому +1

    vijayan masapadi mughi poyi

  • @jishnuraj3166
    @jishnuraj3166 10 місяців тому

    Kerathil mothm party barikunth cooperative bank inganeyoke thanne aanu

  • @happytalk8360
    @happytalk8360 10 місяців тому

    Vote for cpm

  • @AbrahamMani-sy7lx
    @AbrahamMani-sy7lx 10 місяців тому

    Kolla karude party (C.P.M) Communist .party. Mafia

  • @hameedkunju3936
    @hameedkunju3936 10 місяців тому

    ഈ പാവങ്ങൾ കേസ് കോടതിയിൽ എത്തുന്നത് വരെ ജീവനോടെ ഉണ്ടാകുമോ?

  • @mohananvenattu
    @mohananvenattu 10 місяців тому

    മോഷണ൦ നടത്തിയതു൦ പാ൪ട്ടിക്കു വേണ്ടിയാണോ